King Soul Eater 1 [Illusion Witch] 444

Views : 25435

Name : Sandra

Race : Human

Title : Hero

 

Mana : 2800

Mana Upper Limit : None.

 

Element : Water

 

Special Skill : WaterBending

 

Can control liquid subtense ( ദ്രാവകരൂപത്തിൽ ഉള്ള എന്തിനേം നിയന്ത്രിക്കാൻ സാദിക്കും )

 

സാന്ദ്രയും അഭിമാനത്തോടെ തന്നെ തിരിച്ചു വന്നു. വരുണിനെ നോക്കി പ്രാവോക്ക് ചെയ്യും പോലെ ചിരിച്ചു. സാന്ദ്ര അപ്പോ katara ആണ് ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു. പിന്നെ ഓരോരുത്തർ ആയി സ്റ്റാറ്റസ് നോക്കി.

 

 

 

Name : Thejas

Race : Human

Title : Hero

 

Mana : 2500

Mana Upper Limit : None.

 

Element : none

 

Special Skill : AntiMagic

 

Can dispel any magic as long as he have mana (  ശരീരത്തിൽ ഉള്ള മാന വെച്ച് മറ്റുള്ളവരുടെ മാജിക്‌ ഇല്ലാതാക്കാൻ പറ്റും )

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com