True Demon : King of Hell 5 [Illusion Witch] 812

 

” oh… My ….. ” അയാൾ വാ പൊളിച്ചു കൊണ്ട് മന്ത്രിച്ചു., ” Prince Eight ശരിക്കും ഒരു മോൺസ്റ്റർ ആണ് “…

 

 

” എന്താണ് ചീഫ് ?? ” അടുത്ത് നിന്നിരുന്ന ആൾ Alfred നെ സംശയതിൽ നോക്കി ചോദിച്ചു.

 

 

” വിഢികളെ, ഗുഹകളിൽ ഉണ്ടായിരുന്ന എല്ലാ Calamity beast കളും evolved മാസ്റ്റർ ലെവലിൽ ഉള്ളവ ആയിരുന്നു, അവയെ തളച്ചിരുന്ന ചങ്ങലകൾ QI ഇമ്പിൽഡ് ആണ്. അവ തകർക്കണം എങ്കിൽ evolved master ആയാൽ പോരാ പകരം മിനിമം അസ്ഥികൾ എങ്കിലും perfect strength ൽ ആവണം ” Alfred പറഞ്ഞൊന്ന് നിർത്തി. അന്നേരം ബാക്കി ഉള്ളവർ സംശയത്തിൽ തന്നെ alfred നെ നോക്കി. പിന്നെ ചെന്നായയേയും അന്നേരം ആണ് അവർ അതിന്റെ കഴുത്തിൽ പൊട്ടി കിടന്നിരുന്ന ചങ്ങല ശ്രദ്ധിച്ചത്. അതോടെ അവരുടെ കണ്ണുകൾ വിടർന്നു.

 

89 Comments

Add a Comment
  1. 2 മാസം ആയല്ലോ, അടുത്ത പാർട്ട്‌ ഉടനെ എങ്ങാനം ഉണ്ടാവുമോ.

  2. Once in a month atleast better

  3. Deeey machuu evidee enthengilum oru update tharuoo

  4. King soule eater nte nxt part eppo varun stho ath continue cheyynnille ????

  5. Nice stuff dear bro…

    It’s an entirely different experience altogether.

    More like watching a science fiction movie than reading a story.

    Thanks for your time and effort…

  6. Sk മാലാഖ

    Sorry auto caretion cheyuthapol tethi poyathu annu

  7. Sk മാലാഖ

    Bro ennik varum ennu varum enu parayamo Mathi akiyo onnu parayo.

  8. ❤❤❤❤❤

  9. ലങ്കാധിപതി രാവണൻ

    വീണ്ടും repost ചെയ്തോ

    ഇതിന്റെ ബാക്കി എന്ന് തരും

  10. ഇത് ലേറ്റാണല്ലൊ

  11. Is any update available regarding aparajithan story? How is the health conditions of Harshan

  12. kadha ormippichath aano ?

  13. Next part in 5 days. Weight for me guyss. ❣️

  14. Fallen Star balance part എന്ന് വരും bro

  15. ഇതിന്റെ ബാക്കി എന്നു വരും. ഇത് ഫസ്റ്റ് പോസ്റ്റ്‌ ചെയ്തപോലെ വായിച്ചു നിർത്തിയത് ആണ്

  16. ബഹുമാനപെട്ട അഡ്മിൻ അറിയുവാൻ ഈ പേജിൽ വരുന്ന പല കഥകളും പകുതിയിൽ നിന്ന് പോകുന്നു ഞങ്ങൾ ആ സ്വതകർ ഞങ്ങളുടെ ഇൻഡ്രസ്റ്റ് ഞങ്ങളുടെ സമയം എല്ലാം ഇതിനുവേണ്ടി മാറ്റി വെക്കുന്നു പല കഥകളും വാക്കിക്കുവേണ്ടി കാത്തിരിക്കുന്നു ദായിവ്ചെയിതു അത് പ്രസിദ്ധികരിക്കണം

Leave a Reply

Your email address will not be published. Required fields are marked *