King Soul Eater 1 [Illusion Witch] 444

Views : 25435

” സ്റ്റാറ്റസിൽ ഉള്ള mana ശരീരത്തിൽ ഇപ്പൊ ഉള്ള മാനയുടെ അളവ് ആണ്   upper limit ശരീരത്തിന് താങ്ങാൻ പറ്റുന്ന mana യുടെ മാക്സിമം അളവ് ആണ്. അത് none എന്ന് പറയുമ്പോ ഹീറോയിക്ക് എത്ര വേണേലും mana സ്റ്റോർ ചെയ്യാം എന്നാണ്. Great grandpa Lucius Glycias ന്റ upper limit 3200 ആയിരുന്നു. സർ ഹീറോ വരുൺ ഇപ്പൊ തന്നെ അദ്ദേഹത്തിന്റെ അത്ര ശക്തൻ ആണ്. സാദാരണക്കാരുടെ UL( upper limit ) 10 മുതൽ 100 വരെ ആണ് UL 100 മുതൽ 1000 വരെ ഉള്ളവർക്ക് രാജ്യത്ത്‌ നല്ല പതവിയിൽ എത്താം. കഴിഞ്ഞ കുറെ കൊല്ലങ്ങൾക്ക് ശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന ul ഓടെ ജനിച്ചത് ഞാൻ ആണ് 2600. എല്ലാർക്കും മിനിമം 10 എങ്കിലും UL കാണും അതിൽ താഴെ ആരും ഇല്ല. ആരേലും 2000 മോ അതിൽ മേലെയോ കേറിയാൽ അവർക്ക് ഈ രാജ്യത്തിന്റെ son in law ആവാം ” പ്രിൻസസ് പറഞ്ഞപ്പോഴാണ് എല്ലാർക്കും കാര്യം മനസ്സിലായത്. വരുണിൽ അഭിമാനം നിറഞ്ഞ ചിരി വിടർന്നു.

 

” അടുത്തത് ഞാൻ ” അതും പറഞ്ഞു സാന്ദ്ര വേഗം സ്റ്റാറ്റസ് നോക്കാൻ നടന്നു.

 

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com