King Soul Eater 1 [Illusion Witch] 444

Views : 25429

“മാരെടാ ” തേജസിനെ എഴുന്നേൽപ്പിച്ചു മാറ്റി എന്റെ അരികിൽ ഇരുന്നു. ഞാൻ എന്താ വേണ്ടത് എന്ന് ചോദിക്കും പോലെ എന്നേ നോക്കി.

 

 

” നീ കാണുന്ന കാർട്ടൂൺസിൽ അതിൽ നല്ല ഒരെണ്ണം എനിക്ക് സജസ്റ്റ് ചെയ് ” ഞാൻ അവളെ അമ്പരപ്പോടെ നോക്കി

 

 

” Anime??? ” ഞാൻ സംശയത്തോടെ ചോദിച്ചു.

 

 

” അത് തന്നെ, എനിക്ക് ഇപ്പോഴത്തെ ഈ മൂഡിൽ നിന്ന് ഒന്ന് രക്ഷപെടാൻ ആണ്, റൊമാൻസ് ഒന്നും വേണ്ട, മാജിക്‌, ഫാന്റസി, റിവേഞ്ച് ഒക്കെ ആയാൽ പൊളിക്കും ” അപ്പു, അത് പറഞ്ഞപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

 

 

” ഹിയർ വീ ഗോ” എന്റെ ചിരി കണ്ട് വരുൺ തലക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.

 

 

” magic, fantasy, revenge!!!!” ഞാൻ ഒരുനിമിഷം ഒന്ന് ആലോചിച്ചു.

 

 

” Arifureta ” പിന്നേ ഞാൻ പറഞ്ഞു. എല്ലാരും എന്നെ നോക്കി. അത് മൈൻഡ് ചെയ്യാതെ ഞാൻ തുടർന്നു..

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com