King Soul Eater 1 [Illusion Witch] 444

Views : 25426

 

” പക്ഷെ ഞങ്ങൾ 21 പേര് ഉണ്ട് ” വരുൺ. അത് കേട്ട് എല്ലാരും ഒന്ന് അമ്പരന്നു.

 

 

” അതെങ്ങനെ ശരിയാകും ഞങ്ങൾ 20 പേർക്ക് വേണ്ടി ഉള്ള സമനിങ് സർക്കിൾ അല്ലെ ഉപയോഗിച്ചത്?? ” രാജാവ്

 

 

” മാജിക്‌ സർക്കിളിൽ എന്തേലും തെറ്റ് പറ്റിയത് ആവും. എന്തായാലും സർ ഹീറോ ദ്രുവ സ്റ്റാറ്റസ് നോക്കു ” പ്രിൻസസ് തിളങ്ങുന്ന കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു. എല്ലാരുടേം കണ്ണുകൾ എന്നിൽ ആണ് ഞാൻ ഒന്ന് നിശ്വസിച്ചിട്ട് ഗ്ലാസ്‌ ടാബ്ലെറ്റിന്റെ മുന്നിൽ നിന്നു. പിന്നെ അതിൽ കൈ വെച്ച്

 

” സ്റ്റാറ്റസ് ” എന്ന് മന്ത്രിച്ചു.

 

 

Name : dhruv

Race : Soul Eater

Title : KingSoulEater

 

Mana : None

Mana Upper Limit : zero

 

Element : none

 

Special Skill :None

Race Skill : SoulEater

 

( 🔒 Locked 🔒)

 

ഞാൻ കണ്ണ് തിരുമി സ്റ്റാറ്റസ് സ്ക്രീനിൽ ഒന്നൂടെ നോക്കി

 

 

” what the f*****” പിന്നെ ഞാൻ അറിയാതെ പറഞ്ഞു പോയി

 

 

തുടരും

 

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com