King Soul Eater 1 [Illusion Witch] 444

Views : 25429

” അത് എന്താഡാ ലിക്കർ ഞങ്ങൾ കുടിച്ചാ ഇറങ്ങൂലെ,??” സാന്ദ്ര

 

 

“…. ” വരുൺ ഒന്നും പറയാതെ തല ചൊറുകി, പിന്നെ തേജസിനെ നോക്കി പേടിപ്പിച്ചു. പെട്ടന്ന് ആണ് ക്ലാസ്സ്‌ റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്, എല്ലാരും അങ്ങോട്ട് നോക്കി. വന്ന ആളെ കണ്ടപ്പോൾ പുതിയ തലവേദന വരുന്നത് ഞാൻ അറിഞ്ഞു. അപ്പു എന്ന അപർണ. വായാടി എന്ന് പറയാവുന്ന ഒരുത്തി. ഒരു സമയത്തും വായിൽ നാക്ക് കിടക്കില്ല. ക്ലാസിൽ വെറുതെ ഇരിക്കുന്ന എന്റെ ചെവി തിന്നുക എന്നതാണ് അവളുടെ മെയിൽ ഹോബി. അത് കൊണ്ട് തന്നെ ക്ലാസ്സിൽ ഞാൻ ഏറ്റവും പേടിക്കുന്നത് അവളെ ആണ്.

 

 

എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി അവൾ എല്ലാരേം നോക്കി ഒന്ന് ചിരിച്ചിട്ട് അവളുടെ സീറ്റിൽ ചെന്ന് ഇരുന്നു. സാധാരണ ആൾകൂട്ടം കണ്ടാൽ ഒത്ത നടുക്ക് കേറുന്ന ആൾ ആണ്. ഞാൻ introvert ആണേൽ അവൾ extreme extrovert ആണ്. ഞാൻ സംശയത്തിൽ കാർത്തികയേം സാന്ദ്രയേം നോക്കി. അപ്പു അവരുടെ ബെസ്റ്റ് ഫ്രണ്ട് ആണ്.

 

 

” break up ”  എന്റെ നേട്ടത്തിന്റെ മറുപടി എന്നോണം കാർത്തിക പറഞ്ഞു. So അതിന്റെ ഡിപ്രെഷൻ ആണ്. ഞാൻ മനസ്സിൽ ഓർത്തു.

 

 

പെട്ടന്ന് അപ്പു സീറ്റിൽ നിന്ന് എഴുന്നേറ്റു. ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com