True Demon : King of Hell 4 [Illusion Witch] 726

Views : 39694

True Demon : King of Hell 4

Author : Illusion Witch | Previous Part

;

 

 

 

 

 

ലൂസിഫർ കവിളിലേ ചോര തുടച്ചു. അലക്സ അവന്റെ ബോഡിയുടെ സെൽഫ് ഹീലിംഗ് ടൈം കൂട്ടിയത് കൊണ്ട് കണ്ണ് ചിമ്മി തുറക്കുന്ന നിമിഷത്തിൽ ഒരു പാട് പോലും ബാക്കി ആവാതെ ആ മുറിവ് ഉണങ്ങിയിരുന്നു.

 

 

” ലാറ ഇപ്പൊഴും എന്നേക്കാൾ പവർഫുൾ ആണ്. ബട്ട് നോട്ട് ഫോർ ലോങ്ങ്‌ ” ലൂസിഫർ ഒരു ചിരിയോടെ പറഞ്ഞു. ലാറ വിചാരിച്ചത് പോലെ അവൻ ഇവോൾവ്ഡ് ബോഡി മാസ്റ്റർ അല്ല. അവൻ ഇപ്പോഴും പ്രൈമറി ബോഡി മാസ്റ്റർ തന്നെയാണ്. പിന്നെ എങ്ങനെയാണ് അവൾക്ക് അവന്റെ കയ്യിൽ നിന്ന് രെക്ഷപെടാൻ പറ്റാതെ ഇരുന്നത് എന്ന് ചോദിച്ചാൽ അവൻ cultivate ചെയ്യുന്ന breathing technique, അത് demon kingdom ത്തിലെ ഏത് technique നേക്കാളും പവർ ഫുൾ ആണ്. കാരണം ബാക്കി breathing technique ഉം fighting technique ഉം എല്ലാം ആയുധങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ചയാണ്. എന്നാൽ ലൂസിഫറിന്റെ flame ഫിസ്റ്റ് technique അവന്റെ കൈകരുത്തും മെയ്വഴക്കവും ആണ് നോക്കുന്നത്. അത് കൊണ്ട് തന്നെ ലൂസിഫറിന്റെ ശക്തി ആരെക്കാളും കൂടുതൽ ആണ്.

 

Recent Stories

The Author

IllusionWitch

44 Comments

  1. നെടുമാരൻ രാജാങ്കം

    കൂടുതൽ ഒന്നും പറയുന്നില്ല., അതിനർത്ഥം താല്പര്യമില്ല എന്നതല്ല, വർണിച്ച് എഴുതാനോ വിവരിക്കാനോ എനിക്കറിയില്ല. ഒറ്റ വാക്കിൽ പറയുവാണേ LOVE IT

    💗

    1. ❤️

  2. വിരഹ കാമുകൻ 💘💘💘

    Hello bro

    1. ❤️

  3. അടുത്ത പാ൪ട്ട് ഉടനെ കാണുവൊ?

    1. ❤️

  4. 🔥🔥🔥🔥🔥
    🔥🔥🔥👍

    Waiting…

    1. ❤️

  5. Ithu complete cheytha story ano…..vere still undennoke parayunnu commentil

    1. Completed alla postponed cheythath aan restart cheythu

  6. 🪐✨N! gHTL💖vER✨🪐

    ഒരുപാട് ഇഷ്ടം ആയി theme🔥🔥🔥… കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി.. Huge love n support bro💕❤️💕😊👍🙏

    1. ❤️

  7. The best thing I like about you is the way you understand the essense of stories and restructure it in logical way. fro eg. in nano machine time travel of descendant from future leaves a logical gap but when Alexa subsumes into Luci its more logical. This is what we call intelligent inspiration and creative work. A big fan of your works and one who was in despair when it seemed like you left midway..Thanks for coming back dear

    1. Tq ❤️

      Nano machine nta biggest flow ee paranja point aan

      1. yes.. Also at times gets repetitive too .. The last resort, black sword seems to be used several times in similar fashion.. Dramatic effect lost.

  8. മച്ചാനെ ഇതിന്റെ ഇടയിൽ ഫാളൻസ്റ്റാർ മറക്കരുതേ…

  9. Waiting for next part

    1. ❤️

  10. Super

    1. ❤️

  11. കാലങ്ങൾക്ക്‌ ശേഷം ആണല്ലോ ബ്രോ
    ഇങ്ങനെ ലേറ്റ് ആകാതെ തരാൻ ശ്രമിച്ചൂടെ 😭

    1. ❤️😌

  12. ❤️❤️❤️

    1. ❤️

  13. വിരഹ കാമുകൻ 💘💘💘

    True Demon : King of Hell എപ്പം വരും അടുത്ത ഭാഗം

    1. അടുത്ത ഭാഗം നാളെ തരാം 😌

      1. വിരഹ കാമുകൻ 💘💘💘

        ഫുൾ കമ്പ്ലീറ്റ് ആണെങ്കിൽ ഒരുമിച്ച് ഇടാൻ പറ്റുമോ

      2. ഇന്ന് next part ഉണ്ടാകുമോ

      3. ഇന്ന് ഉണ്ടാകുമോ അടുത്ത ഭാഗം

      4. Evide poyi broo

  14. Demon slayerinte മറ്റൊരു version

    1. Demon slayer??? Seriously?? ഒന്നല്ലേൽ ഈ കഥ വായിച്ചിട്ടില്ല അല്ലേൽ Kimetsu no Yaiba നേരെ കണ്ടിട്ടില്ല 🤷‍♂️

      രണ്ടിലും demon എന്ന പേര് ഉണ്ടെന്ന് അല്ലാതെ വേറെ എന്ത് സാമ്യതയാണ് ഉള്ളത്?? രണ്ടിലേം demons പോലും ഡിഫറെൻറ് ആണ്. അതിലെ demons ആക്ച്ൽ പിശാച്ക്കളും ഇതിൽ ഒരു പ്രതേക തരം അയോദ്ധന കല യൂസ് ചെയ്യുന്ന മനുഷ്യരെ Demonic martial artists എന്ന് വിളിക്കുകയാണ്‌.

      കൊറിയൻ നോവൽകൾ ഇൻസ്പയർ ആയി അതിൽ യൂസ് ചെയ്യുന്ന demon കൺസെപ്റ്റ് ആണ് ഇതിൽ എടുത്തിരിക്കുന്നത് 🤷‍♂️

      Japanese Chinese Korean Demonic cultivation കൾ തമ്മിൽ ഒരുപാട് വത്യാസങ്ങൾ ഉണ്ട്

      1. Nanomachine athinte other version poley ind😁

        1. Inspiration at the most.. This one is more logical and even characters are given more in depth analysis.. see Lara

        2. Nano machine, chronicles of heavenly demon, fist demon of Mount hua

          Ithokke Korean novel aan ee storis okke aan TDKH nte inspirationum baseum ellam 😌

  15. കഥകൾ. കോം ഇൽ ഇനി ഇവന്റെ വരവാണ് ഇല്ല്യൂഷൻ വിച്ച്
    തുടക്കത്തിലേ ആവേശം അവസാനം വരെയും വേണം

    1. രണ്ടാം വരവ് ആണ് 😁
      ഇതൊക്ക ഇവിടെ പണ്ട് ഇട്ട സ്റ്റോറിസാ, ഡ്രാഫ്റ്റിൽ കേറ്റിയത് വീണ്ടും പോസ്റ്റ്‌ ചെയ്യുകയാ.

      മുന്നത്തെ പാർട്ട്‌ കളിലെ കമന്റ്‌ ഡേറ്റ് നോക്കിയാൽ മനസ്സിലാവും 😌

  16. സൺലൈറ്റിലെ സൂര്യൻ

    Bro ഞാൻ എല്ലാം up to date ആണ്. എനിക്ക് next part എപ്പോൾ വരും എന്ന് പറഞ്ഞു തരാമോ. Please

    1. 👇👇

  17. Fallen star baakki ennu varum

    1. ഒരാഴ്ചക്ക് ഉള്ളിൽ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com