King Soul Eater 1 [Illusion Witch] 444

Views : 25435

 

 

Name : Aparna

Race : Human

Title : Hero

 

Mana : 2000

Mana Upper Limit : None.

 

Element : none

 

Special Skill : CopyCat

 

Can copy and use others skills except race skills ( മറ്റുള്ളവരുടെ race സ്കിൽ ഒഴികെ ഉള്ളവ കോപ്പി ചെയ്യാനും ഉപയോഗിക്കാനും കഴിയും. )

 

 

Name : Karthika

Race : Human

Title : Hero

 

Mana : 2700

Mana Upper Limit : None.

 

Element : Light

 

Special Skill : Restore

 

Can even regenerate lost limbs ( മുറിഞ്ഞു പോയ ശരീരഭാഗങൾ വരെ തിരികെ വളർത്താം )

 

 

പിന്നെയും ഓരോരുത്തർ ആയി വന്നു സ്റ്റാറ്റസ് നോക്കി, 1000 t0 2000 റേഞ്ചിൽ ആയിരുന്നു ബാക്കി ഉള്ളവരുടേം mana. അവർക്കും ul ഉണ്ടായിരുന്നില്ല. അവസാനം ഞാൻ മാത്രമായി.

 

 

” അപ്പൊ ഇരുപതു ഹീറോസും ആയല്ലോ ” ഞാൻ അങ്ങോട്ട് നടക്കുന്നതിന് മുന്നേ dumbledore ൽ ഒരാൾ പറഞ്ഞു.

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com