King Soul Eater 1 [Illusion Witch] 444

Views : 25435

 

” ആദ്യത്തെ തവണ mana യൂസ് ചെയ്യാൻ ഒരു മീഡിയം വേണം. ഒരു ട്രികർ പോലെ ” എല്ലാരുടേം സംശത്തിന്റെ ഉത്തരം എന്നോണം രാജകുമാരി പറഞ്ഞു. അവൾ പറഞ്ഞു തീർന്നതും, അവിടെ ഉണ്ടായിരുന്ന രണ്ട് dombledore (🤭) കളിൽ ഒരാൾ ഒരു ഗ്ലാസ്‌ പാളിയുമായി വന്നു. എന്തൊക്കയോ സിംബൽ കൾ കൊത്തിയ ഒരു ടാബ്ലെറ്റ്ന്റ വലിപ്പം ഉള്ള ഗ്ലാസ്‌ പാളി. അയാൾ അത് കൊണ്ട് വന്നു ഒരു പീഠത്തിൽ വെച്ചു.

 

 

” അതിൽ കൈ വെച്ചിട്ട് സ്റ്റാറ്റസ് എന്ന് പറ ” റാണി ഞങ്ങളോട് ആയി പറഞ്ഞു. എല്ലാരും മടിച്ചു മടിച്ചു പരസ്പരം നോക്കി. അവസാനം വരുൺ മുന്നോട്ടു വന്നു. അവൻ അതിൽ കൈ വെച്ചിട്ട് സ്റ്റാറ്റസ് എന്ന് പറഞ്ഞു.

 

 

പെട്ടന്ന് ആ ഗ്ലാസ്‌ പാളി ഒന്ന് തിളങ്ങി പിന്നെ ഹോലോഗ്രാം പ്രോജെക്ഷൻ പോലെ ഒരു ബ്ലു സ്ക്രീൻ അവന്റെ മുന്നിൽ തെളിഞ്ഞു അവനും ഞങ്ങളും ഒരേ പോലെ ആകാംഷയിൽ അതിൽ തെളിഞ്ഞ വാചകങ്ങൾ നോക്കി.

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com