King Soul Eater 1 [Illusion Witch] 444

Views : 25435

വരുൺ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ കുഴങ്ങി. പിന്നെ അവൻ പെട്ടന്ന് തന്നെ രാജാവിന്റെ തോളിൽ പിടിച്ച് എഴുന്നേപ്പിച്ചു.

 

 

” എല്ലാരും എഴുന്നേക്ക്, എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. നിങ്ങൾ ഞങ്ങളെ ഇവിടേക്ക് സമൻ ചെയ്തു. ഇനി അടുത്തത് എന്താണെന്ന് നോക്കാം. ” അവൻ രാജാവിന് വാക്ക് കൊടുത്തു. അത് കേട്ട് ഞാൻ ഒന്ന് നടുവീർപ്പ് ഇട്ടു. അവൻ അല്ലേലും വളരെ kind ആയിട്ടുള്ള ആൾ ആണ്. ആരെങ്കിലും സങ്കടം പറഞ്ഞാൽ അവനു പറ്റുന്ന പോലെ സഹായിക്കാൻ അവൻ നോക്കും. ഇല്ലേൽ ഉറക്കം വരാത്ത ടൈപ്പ് ആണ്.

 

 

” അല്ലെ ഗായ്സ്?? ” അവൻ അത് പറഞ്ഞു കഴിഞ് ഞങളുടെ നേരെ നോക്കി ചോദിച്ചു. ഞാൻ ഒഴികെ ബാക്കി എല്ലാരും ശരി വെക്കുന്നപോലെ തല ആട്ടി. എല്ലാരും സമ്മതിച്ചു എന്ന് കണ്ടതോടെ രാജാവിൽ ആശ്വാസത്തിന്റെ ചിരി വിടർന്നു. അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അദ്ദേഹം എഴുന്നേറ്റു.

 

 

” നിങ്ങൾ കാരണം കോടിക്കണക്കിനു വരുന്ന ജനങ്ങൾ ആണ് രക്ഷപെടാൻ പോവുന്നത് ” അദ്ദേഹം സന്തോഷത്തോടെ ഞങ്ങളെ നോക്കി പറഞ്ഞു. റാണിയും ബാക്കി ഉള്ളവരും സന്തോഷത്തോടെ നന്ദിയോടെ ഞങ്ങളെ നോക്കി. ആ നോട്ടം കണ്ട് എന്റെ കൂട്ടുകാരുടെ മുഖത്തും അത്ര നേരം ഉണ്ടായിരുന്ന ടെൻഷൻ മാറി ഒരു ചിരി വിടർന്ന. ഇതൊക്ക കണ്ട് ഞാൻ വീണ്ടും ഒന്ന് നിശ്വസിച്ചു…( 😮‍💨)

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com