King Soul Eater 1 [Illusion Witch] 444

So ഇപ്പൊ ഇവരെ സഹായിക്കുക എന്ന് അല്ലാതെ നമുക്കുവേറെ ഓപ്ഷൻ ഇല്ല ” ഞാൻ പറഞ്ഞു നിർത്തി. വരുണും ബാക്കി ഉള്ളവരും തല ആട്ടി ഞാൻ തിരിഞ്ഞു ആ പെൺകുട്ടിയേ നോക്കി. അവളുടെ വാ ഒരു വലിയ മൊട്ട കേറാൻ പാകത്തിന് വലുതായി ഇരുപ്പുണ്ട്. എല്ലാവരുടെ കണ്ണിലും അത്ഭുതമാണ്.

 

 

‘ Snap ‘ഞാൻ ഒന്ന് വിരൽ ഞൊടിച്ചു. അവൾ ഒന്ന് ഞെട്ടി. പിന്നെ എന്റെ മുന്നിൽ മറ്റ് പടയാളികളെ പോലെ മുട്ട് കുത്തി.

 

 

” hero യിൽ നിന്ന് പ്രതീക്ഷിച്ചത് പോലെ തന്നെ, എന്തൊരു Wisdom. Fantasia യുടെ ഇപ്പോഴത്തെ അവസ്ഥ ഒറ്റ നോട്ടത്തിൽ പ്രവചിച്ചില്ലേ?? Fantasia രക്ഷപെട്ടു ”  അതിന് ശേഷം അവൾ നക്ഷത്രതിളക്കം ഉള്ള കണ്ണുകളോടെ എന്നെ നോക്കി കൊണ്ട് പറഞ്ഞു. അവളുടെ പറച്ചിലും ആറ്റിറ്റൂഡിൽ വന്ന മാറ്റവും ആ കണ്ണുകളിലെ തിളക്കവും കണ്ടപ്പോഴേ, എന്റെ personal space, എന്റെ ഏകാന്തതക്ക്  വലിയ ഒരു അപകടം വരാൻ പോവുന്നത് ഞാൻ തിരിച്ചറിഞ്ഞു.

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.