King Soul Eater 1 [Illusion Witch] 444

Views : 25428

Name : Varun

Race : Human

Title : Hero

 

Mana : 2900

Mana Upper Limit : None.

 

Element : Metal

 

Special Skill : Weapon Master

 

Can create and use weapons out of nothing using mana (mana ഉപയോഗിച്ച് ശൂന്യതയിൽ നിന്ന് ആയുധങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാനും പറ്റും )

 

 

വരുൺ അതൊക്ക വായിച്ചു കഴിഞ് അതിൽ നിന്ന് കൈ എടുത്തു അന്നേരം ആ സ്ക്രീനും അപ്രത്യക്ഷമായി. രാജാവും ബാക്കിയുള്ളവരും അന്തം വിട്ട് വാ പൊളിച്ചു നിൽക്കുകയാണ്. പിന്നെ അവരിൽ സന്തോഷം വന്നു നിറഞ്ഞു. ഞങ്ങൾ സംശയത്തിൽ അവരെ നോക്കി.

 

 

” ഹീറോയിൽ നിന്നും പ്രതീക്ഷിച്ചത് തന്നെ. ഹഹഹഹഹ നമ്മൾ രക്ഷപെട്ടു…” രാജാവ് ചിരിക്കാൻ തുടങ്ങി.

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com