King Soul Eater 1 [Illusion Witch] 444

Views : 25435

” നിങ്ങൾക്ക് demon emperor നെ കൊല്ലാൻ പറ്റില്ലയെങ്കിൽ സാദാരണ കോളേജ് സ്റ്റുഡന്റസ് ആയ ഞങ്ങൾക്ക് എങ്ങനെയാണ് സാധിക്കുക?? ” സാന്ദ്ര രാജാവിനോട് ചോദിച്ചു.

 

 

” നിങ്ങളുടെ ഭൂമിയിൽ വളരെ അധികം മാജിക്കൽ എനർജി ഉണ്ട്. അവിടെ ജനിക്കുന്ന ഓരോ ജീവജാലങ്ങളിലും ആ എനർജി സ്റ്റോർ ആയിട്ട് ഉണ്ടാവും പക്ഷെ ഭൂമിയിൽ വെച്ച നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിൽ ഉള്ള മാജിക്‌ എനർജി മാജി അല്ലേൽ മാനയെ പുറത്തേക്ക് വിടാൻ പറ്റില്ല. അത് കൊണ്ട് മാനയുടെ എക്സിസ്റ്റൻസ് നിങ്ങൾ ഇതേവരെ അറിഞ്ഞിട്ടില്ല. പക്ഷെ അവിടെ നിന്ന് ഇവിടേക്ക് വന്നത് വഴി നിങ്ങൾക്ക് മാന കോൺവെർട്ട് ചെയ്ത് പുറത്തേക്ക് വിടാൻ പറ്റും. അത് കൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തിലെ ഭൂമിയിലെ പ്യുവർ mana കാരണം നിങ്ങൾ ഇവിടെ ഉള്ള ഓരോരുത്തരെക്കാളും കുറഞ്ഞത് ഒരു നൂർ ഇരട്ടി എങ്കിലും ശക്തർ ആണ് ” സാന്ദ്രയുടെ സംശയത്തിന്റെ ഉത്തരം കൊടുത്തത് റാണി ആണ്. എല്ലാരും അത് കേട്ട് excited ആയി.

 

 

” avada kedavra ” തേജസ്‌ Harry Potter ളെ മന്ത്രം പോലും ഉച്ചത്തിൽ പറഞ്ഞു. അതും killing curse വേറെ ഒന്നും കിട്ടില്ലേ എന്ന് ചോദിക്കും പോലെ ഞാൻ അവനെ നോക്കി. അത് കണ്ട് അവൻ സോറി പറയും പോലെ ചിരി. ഞാൻ തല നല്ലത് പോലെ വെട്ടിച്ചിട്ട് രാജാവിനെ ഒന്ന് നോക്കി. പുള്ളിയെ നോക്കി ആണ് അവൻ ആ മന്ത്രം ചൊല്ലിയത്. ഭാഗ്യത്തിൽ മന്ത്രംഫലിച്ചില്ല.

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com