King Soul Eater 1 [Illusion Witch] 444

Views : 25426

🎶🎶This is for the weebs out there

Oh god yo this couldn’t be hotter

Don’t hate, yo you really don’t gotta

 

One bar and i’m ending all the drama

Punch lines hittin’ like Saitama

You’re a titan i wonder who’s next

Slicing their nape like i did to the rest

Top of the team in the scout regiment

You really want it then prepare to get bend

 

You’re the Uchiha i am Itachi

Only another Sharingan can stop me

I’m the original you are a copy

Shadow clone justu but yours lookin’ floppy🎶🎶

 

എന്റെ ഫോൺ വീണ്ടും അടിക്കാൻ തുടങ്ങി. ഇത്തവണ call ആണ്. ഏത് മാരണം ആണെന്ന് ഓർത്തു കൊണ്ട് ഞാൻ ഫോൺ കൈ എത്തി എടുത്തു നോക്കി.

 

 

” വരുൺ ” ഡിസ്പ്ലേയിൽ പേരു കണ്ടതും ഞാൻ കോൾ സൈലന്റ് ആക്കി ഇട്ടിട്ടു വീണ്ടും കിടന്നു.

 

 

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും വീണ്ടും call വന്നു. ഞാൻ എടുത്തു നോക്കിയപ്പോ വരുൺ തന്നെയാണ്.

 

 

” ഈ പ്രാന്തന് വേറെ പണി ഒന്നും ഇല്ലേ?? ” ഞാൻ ഉറക്കപിച്ചിൽ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് ചോദിച്ചു.

 

 

” ഇല്ലടാ m&&** ” ഒരു അലർച്ചയും ചവിട്ടും കിട്ടിയത് മാത്രം ഓർമ്മയുണ്ട്. ഞാൻ ഉരുണ്ട് പിടച്ചു കട്ടിലിൽ നിന്ന് താഴെ വീണു. എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ നടുംവും തിരുമി എഴുന്നേറ്റ ഞാൻ കണ്ടത്. കലിപ്പിൽ എന്ന തന്നെ നോക്കി നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ആണ്. അഞ്ച് അഞ്ചര അടി പൊക്കവും അതിന് ഒത്ത നല്ലത് പോലെ വർക്ക്‌ ഔട്ട്‌ ചെയ്ത ശരീരവും കട്ട താടിയും  നേവി സ്റ്റൈലിൽ പറ്റെ വെട്ടിയ മുടിയും ഒക്കെ ആയി ഒരു സിനിമാ നടനെ പോലെ ഇരിക്കുന്ന ഒരുത്തൻ. വരുൺ. ( വിവരണം ഒക്കെ കേട്ടപ്പോ നായകൻ ആണെന്ന് ഓർത്തു കാണും അല്ലേ 🤭 എന്നാൽ അല്ല, അവന്റെ ഒറ്റ ചവിട്ടിന് കട്ടിലിൽ നിന്ന് രണ്ടു മലക്കം മറിഞ്ഞു നിലത്ത് വീണ ഈ ഞാൻ ആണ് നായകൻ😌)

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com