King Soul Eater 1 [Illusion Witch] 444

Views : 25429

 

” അതിന് എന്താ, നീ നിന്റെ പേരെന്റ്സിന്റെ ഫുൾ സൈസ് മൂന് angle ൽ നിന്നും ഉള്ള ഫോട്ടോ, പ്രെപ്പോസ് ചെയ്ത സ്ഥലത്തിന്റെ ഫോട്ടോസോ ഡീറ്റെയിൽസോ ഉണ്ടെകിൽ അത്, പിന്നെ പ്രെപ്പോസ് സീനിന്റെ വിവരണം, ഇത്രേം തന്നാൽ രണ്ടാഴ്ച കൊണ്ട് ഞാൻ കംപ്ലീറ്റ് ചെയ്തു തരാം ” ഞാൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ മുഖം വിടർന്നു.

 

 

” thanks ധ്രുവ ” എന്നും പറഞ്ഞവൾ ഞാൻ ഇരുന്ന ബെഞ്ചിൽ കേറി ഇരുന്നു.

 

 

” പിക് ഞാൻ നിനക്ക് വാട്സ്ആപ്പ് ചെയ്യാം, സ്ഥലം നമ്മുടെ ഈ കോളേജ് തന്നെ ആണ്. പ്രെപ്പോസ് ചെയ്ത രീതി… ” അവൾ പറഞ്ഞോന്നു നിർത്തി ചിരി അടക്കും പോലെ എന്നെ നോക്കി. എന്തെ എന്ന് ചോദിക്കുന്ന പോലെ ഞാനും തിരിച്ചവളെ നോക്കി.

 

 

” നമ്മളെ പോലെ അവരെയും സീനിയർസ് റാഗ് ചെയ്യാൻ വിളിച്ചു, മമ്മിയെ കൊണ്ട് ഡാഡിയെ പ്രെപ്പോസ് ചെയ്യിച്ചു. പക്ഷെ ഡാഡി നിന്നെ പോലെ ബോധം കെട്ട് വീണില്ലകേട്ടോ ” അവൾ അവസാന വാചകം പറഞ്ഞിട്ട് എന്നെ നോക്കി ചിരി അടക്കാൻ പാടുപെട്ടു, ഞാൻ ചമ്മിയ ഭാവത്തിൽ തലയുടെ പുറകു ചൊറിഞ്ഞു.

 

 

” സോറി.. സോറി, നിന്നെ കളിയാക്കിയത് അല്ല. പക്ഷെ അത് ഓർക്കുമ്പോ എനിക്ക് ചിരി അടക്കാൻ വയ്യ ” അവൾ. ഞാൻ ഒന്നും മിണ്ടിയില്ല. വെറുതെ ഒന്ന് ചിരിച്ചു

 

Recent Stories

The Author

IllusionWitch

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com