രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] അതേസമയം അങ്ങ് അകലെ എട്ടുകെട്ടിലെ അറയിൽ പ്രതാപവർമ്മയുടെ നെഞ്ചിൽ കിടന്ന നഗ്നസുന്ദരി വീണ്ടും മുകളിലേക്ക് ഇഴഞ്ഞ് തന്റെ ചുണ്ടുകളെ പ്രതാപവർമ്മയുടെ ചുണ്ടുകളിലേക്ക് കൊരുത്തു. പാതിയടഞ്ഞ കണ്ണുകളോടെ അവൾ കണ്ട ദൃശ്യങ്ങളെ തന്നിലേക്ക് പകർത്തിയ പ്രതാപവർമ്മ,ആ ദൃശ്യങ്ങളിൽ വെറും ഇരുട്ട് മാത്രം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കണ്ണുകൾ പെട്ടെന്ന് വലിച്ചു തുറന്നു. “ഇല്ല…..ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്……….. ” തന്നിൽ […]
Tag: ഫിക്ഷൻ
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? [ചാണക്യൻ] 132
നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? Author :ചാണക്യൻ മണിച്ചിത്രത്താഴിലെ നാഗവല്ലി ടൈം ട്രാവൽ ചെയ്താൽ എങ്ങനെ ഇരിക്കും എന്നതാണ് ഈ കഥയുടെ തീം ? ഫുൾ കോമഡി മോഡ് ആണ് ? ലോജിക് വച്ചു ആരും ഈ കഥ വായിക്കരുതേ ധൈര്യായി വായിച്ചോ ? . . . . . 01 ഫെബ്രുവരി 1994 ഡോക്ടർ സണ്ണിയും ബ്രഹ്മദത്തൻ തിരുമേനിയും ഗംഗയുടെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച ശേഷം ആത്മാക്കളുടെ ലോകത്തു വിഹരിച്ചു നടക്കുകയായിരുന്നു […]
☠️കാളിയാനം കൊട്ടാരം☠️ [ചാണക്യൻ] 164
☠️കാളിയാനം കൊട്ടാരം☠️ Author : ചാണക്യൻ ഒരു ടൈം ട്രാവൽ സ്റ്റോറി ആണിത്… വലിയ sci -fic ഘടകങ്ങൾ ഒന്നും ഈ കഥയിലില്ല. പിന്നെയുള്ളത് കോവിഡിന്റെ ഇന്ത്യൻ വകഭേദം, അമേരിക്കൻ വകഭേദം എന്ന് പറയും പോലെ ടൈം ട്രാവലിന്റെ ഇന്ത്യൻ വകഭേദം അതാണ് ഈ കഥ ? ഒരു കൊച്ചു കഥ. _______________________________________ “മാഷേ ഒരു വിസിറ്റർ ഉണ്ട്” ക്ലാസിലേക്ക് എത്തി നോക്കികൊണ്ട് പ്യൂൺ ചാക്കോച്ചേട്ടൻ ഉറക്കെ വിളിച്ചു പറയുമ്പോഴാണ് അലക്സ് അതിനു ശ്രദ്ധ കൊടുക്കുന്നത്. […]
അഥർവ്വം 8 [ചാണക്യൻ] 142
അഥർവ്വം 8 Author : ചാണക്യൻ [ Previous Part ] ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ലക്ഷ്മി ഈറനോടെ വസ്ത്രങ്ങൾ അണിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം ജനിച്ചു. നട്ടെല്ലിലൂടെ കൊള്ളിയാൻ മിന്നി. ശരീരത്തിലൂടെ ഉതിർന്നു വീഴുന്ന ജല കണങ്ങൾ അനന്തു കൈ തലം കൊണ്ടു തുടച്ചുമാറ്റികൊണ്ടിരുന്നു . അനന്തുവിനെ കണ്ട മാത്രയിൽ ലക്ഷ്മിയുടെ അധരങ്ങൾ വിറച്ചുകൊണ്ട് മന്ത്രിച്ചു… “ദേവേട്ടൻ ”.. പൊടുന്നനെ ലക്ഷ്മി ബോധരഹിതയായി കുളപ്പടവിലേക്ക് വീണു. അനന്തു […]
അഥർവ്വം 6 [ചാണക്യൻ] 187
അഥർവ്വം 6 Author : ചാണക്യൻ ബുള്ളെറ്റിലേക്ക് കയറി ഇരുവരും വീട്ടിലേക്ക് വച്ചു പിടിച്ചു. കുറച്ചു നിമിഷത്തെ യാത്രയ്ക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു. ഇരുവരെയും കാണാത്തതിനാൽ സീത വഴി കണ്ണുമായി അവരെ കാത്തിരിക്കുവായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ സീതയിൽ ആശ്വാസത്തിന്റ വെളിച്ചം കത്തി. ബുള്ളറ്റിൽ നിന്നു ഇറങ്ങിയതും ശിവ സീതയുടെ അടുത്തേക്ക് ഓടി വന്ന് ആ കയ്യിൽ പിടിച്ചു കവിളിൽ മുത്തം നൽകി. സീത അവളെ ചേർത്തു പിടിച്ചു. “എവിടെ പോയതാ ചേട്ടനും അനിയത്തിയും […]
⚔️ദേവാസുരൻ⚒️11【Ɒ?ᙢ⚈Ƞ Ҡ???‐??】 2284
⚔️ദേവാസുരൻ⚒️ EP:11 by demon king Story edited by?: rahul.pv Previous Part ആദ്യമേ… എല്ലാവരോടുമായി ഒരു വലിയ മാപ്പ് പറയുന്നു… ഈ പാർട്ട് ഒരുപാട് വലിതാകും എന്ന് ഞാൻ പറഞ്ഞിരുന്നു… പക്ഷെ സംഗതി അതിലും മുകളിലേക്ക് പോകുകയാണ്….. എഴുത്ത് അങ്ങനൊന്നും തീരുന്നില്ല……. മലവെള്ള പാച്ചിൽ പോലെ ഇങ് ഒഴികി വന്നുകൊണ്ടിരിക്കുകയാണ് ….. ഇനിയും അത്യാവശ്യം സിക്യുൻസ്എഴുതാനുണ്ട്…. എന്നിട്ട് വേണം ഇവരുടെ കോളേജ് life അവസാനിപ്പിക്കാൻ…. എന്നിരുന്നാലും 15 ആം പാർട്ടിന് ഉള്ളിൽ S1 അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് […]
⚔️ദേവാസുരൻ⚒️ 9 【Ɒ?ᙢ⚈Ƞ Ҡ???‐??】 2457
https://i.imgur.com/iM4wFT9.gifv ആദ്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു…. 2020 നമുക്ക് ഒത്തിരി കഷ്ടവും കുറച്ചു സുഖവും സമ്മാനിച്ച നാളുകൾ ആണ്… ലോകത്ത് നല്ലൊരു ശതമാനം ജനസംഖ്യ ഇല്ലാതായി… 30 % ൽ ഏറെ പേർ രോഗികൾ ആയി… കൂടാതെ ലോക്ക് ഡൗണ് അങ്ങനെ പലതും… ഞാൻ ഈ ലോക്ക് ഡൗണ് സമയത്താണ് ഇവടെ സജീവമായത്… ആദ്യം വെറുതെ ഒരു കൗതുകത്തിന് കഥകൾ വായിക്കാൻ തുടങ്ങി.. പിന്നെ അത് എഴുത്തായി… […]
?കൂടെ 5 [ഖുറേഷി അബ്രഹാം] 167
കൂടെ 5 Koode Part 5 | Author : Qureshi Abraham | Previous Part കുറച്ചു വൈകി എന്നറിയാം സാഹചര്യങ്ങളുടെ സമ്മർദം മൂലം എഴുതാൻ തരപ്പെട്ടില്ല അതു കൊണ്ടാണ്. ( റഷ്യ ) “ ഹലോ,, “ കാൾ അറ്റൻഡ് ചെയ്ത് മറിയാൻ ഫോൺ ചെവിയോട് അടുപ്പിച്ചതും അപ്പുറത്ത് ഒരു ഗാമ്പീരം ഉള്ള ശബ്‌ദം. ഒരു നിമിഷം ഭയത്താൽ വാക്കുകൾ കിട്ടാതെയായി മറിയാന്. “ ഹ.. ഹലോ “. ഒന്ന് വിക്കികൊണ്ട് മറിയാൻ […]
?കൂടെ 4 [ഖുറേഷി അബ്രഹാം] 122
കൂടെ 4 Koode Part 4 | Author : Qureshi Abraham | Previous Part ഈ ഭാഗം കഴിഞ്ഞ പാർട്ടിനേക്കാൾ കുറച്ചു വൈകി. വേറെ ഒന്നുമല്ല ഞാൻ കുറച്ചു വെബ് സീരിസിന്റെ പിന്നാലെ പോയി അത് കണ്ട് കുറച്ചു ദിവസം ആ ഹാങ്ങ് ഓവറിൽ ആയിരുന്നു. അതാ നേരം വൈകിയേ പിന്നെ എഴുതാനുള്ള ഒരു മൈന്റും ഇല്ലായിരുന്നു. എഴുതിയത് തന്നെ രണ്ടും മൂന്നും വട്ടം ഡിലീറ്റ് ചെയ്ത് വീണ്ടും എഴുത്തുകയും ചെയ്തു, കഥ […]
?കൂടെ 3 [ഖുറേഷി അബ്രഹാം] 108
കൂടെ 3 Koode Part 3 | Author : Qureshi Abraham | Previous Part ഈ ഭാഗത്തിൽ അവസാനം ചില സീനുകൾ മാറുന്നുണ്ട്, കഥയുടെ പൊക്കിൽ നിന്നും വ്യത്യസ്തമായി തോനിയെകം. അതു കൊണ്ടാണ് അത്യമേ പറയുന്നത്. “ ആആആആആആആ…… “. എന്റെ അലറൽ കേട്ടതും ആരതി ഓടി വന്നു വാതിൽ തുറന്ന് എന്നെ നോക്കി അവൾ വന്നതിനൊപ്പം തന്നെ അമ്മയും റൂമിലേക് കയറി വന്നു. ഞാൻ ഇന്നലെ കിടക്കുന്നതിന് മുൻപ് വാതിൽ […]