അന്നൊരിക്കൽ Annorikkal | Author : AK വന്നു വണ്ടിയിൽ കേറെടാ പുല്ലേ.. പെട്ടെന്ന് കേറിയാലേ സമയത്തിനങ്ങെത്താൻ പറ്റൂ.. കാത്തുനിൽക്കുന്ന ജോണിനു കൈ കാട്ടി ഓടിച്ചെല്ലുന്നതിനിടയിൽ തന്നെ നോക്കി നിൽക്കുന്നവർക്ക് ഒരു പുഞ്ചിരി നൽകാനും അവൻ മറന്നിരുന്നില്ല. സ്റ്റൈലിൽ തോളിനോട് ചേർത്ത ട്രാവെല്ലർ ബാഗ് ചെറുതായൊന്നു അനക്കി അവൻ ജോണിനരികിൽ എത്തി. ഒരുപാട് നാളുകൾക്കു ശേഷമുള്ള ഒരു തിരിച്ചുപോക്ക്… അത്ര ചെറിയ ഓർമ്മകളൊന്നുമല്ലല്ലോ.. തന്റെ ജീവിതം പടുത്തുയർത്തുന്നതിൽ സുപ്രധാന പങ്ക് കോളേജ് ജീവിതത്തിനുണ്ടെന്നതിന് തെളിവായിരുന്നു ചുണ്ടിൽ […]
Tag: ചെറുകഥ
ബന്ധങ്ങൾ [ജ്വാല] 1353
ബന്ധങ്ങൾ Bandhangal | Author : Jwala നേരം പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു,മുറ്റത്തേക്ക് വലിച്ചെറിഞ്ഞ പത്രത്തിന്‍റെ നേര്‍ത്ത ശബ്ദം കാതിലുടക്കി നിന്നു. ജനല്‍ പാളികള്‍ക്കിടയിലൂടെ പ്രഭാതത്തിന്‍റെ പൊന്‍ കിരണങ്ങള്‍ മുറിക്കുള്ളിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ മെല്ലെ എഴുന്നേറ്റു. ആരെയും കാണുന്നില്ല, എപ്പോഴും ശബ്ദമുഖിരതമായിരിക്കുന്ന അടുക്കളയില്‍ നിന്നു പോലും നിശ്ശബ്ദത, രാവിലെ അടുക്കളയിൽ നിന്നും അമ്മയുടെയും അനുജത്തിയുടെയും ഉച്ചത്തിലുള്ള ശബ്ദം കേട്ടു കൊണ്ടായിരിക്കും എന്റെ ഉറക്കം എഴുന്നേക്കൽ തന്നെ, അമ്മയുടെ അഭിപ്രായത്തില്‍ അനുജത്തി ഒരു മടിച്ചിയാണ് എപ്പോഴും കളിച്ചു […]
ബലിമൃഗങ്ങൾ [ജ്വാല] 1497
ബലിമൃഗങ്ങൾ Balimrigangal | Author : Jwala യു.എ.ഇ എക്സേഞ്ചിന്റെ ശാഖയില്‍ പണം അയക്കാന്‍ എത്തിയതായിരുന്നു ഞാന്‍.ശമ്പളം കിട്ടി തുടങ്ങിയിട്ടേ ഉള്ളൂ,അതാകണം മണിട്രാന്‍സ്ഫറിന്റെ ക്യൂവിനു നീളം കുറവ്. രാവിലെ തന്നെ ഭാര്യയുടെ പായാരം കേട്ടാണ് മിഴി തുറന്നത്.ഫോണ്‍ വിളിച്ചാല്‍ പിന്നെ ആവലാതികള്‍ മാത്രമാണ് കേള്‍ക്കുക.അതിനിടയില്‍ മകള്‍ക്കു സുഖമില്ല, സ്കൂൾ ഫീസ്, പാലിന്റെ കാശ് അങ്ങനെ പ്രാരാബ്ധ ലിസ്റ്റ് നീണ്ടുപോകുന്നു, ഒരു മാസം അയക്കുന്ന പൈസ കൊണ്ട് വീട് കൊണ്ട് പോകാൻ ജാലവിദ്യ വല്ലതും പഠിക്കേണ്ടി വരും… ഇന്നു […]
ന്യൂ ജെൻ നാടകം [ജ്വാല] 1427
ന്യൂ ജെൻ നാടകം New Gen Nadakam | Author : Jwala “തലയ്ക്കു മീതെ ശ്യൂന്യാകാശം താഴെ മരുഭൂമി തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍ ദാഹജലം തരുമോ ?”പ്രശസ്ത നാടക ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി അയാള്‍ അതിന്റെ ലക്ഷ്യസ്ഥാനം എവിടെ എന്ന് നോക്കി നടന്നു , വര്‍ഷങ്ങള്‍ നീണ്ട അയാളുടെ നാടകത്തിനോടുള്ള അഭിനിവേശം ആയിരുന്നു ഇതിനു പ്രേരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങളും, പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായ മറ്റൊരു കലാരൂപമില്ല എന്ന് തന്നെ പറയാം . ഒരു […]
മരട് ഫ്‌ളാറ്റിലെ അന്തേവാസി [കൊല്ലം ഷിഹാബ്] 61
മരട് ഫ്‌ളാറ്റിലെ അന്തേവാസി Maradu Flatile Andhevasi | Author : Kollam Shihab മരടിലെ ജെയിൻ കോറൽ കോവ് ഫ്‌ളാറ്റ് തകർന്ന് വീഴുന്നത് ലോകമെങ്ങും ടിവിയിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു, എല്ലാം ആഘോഷങ്ങളാണ് , ഒരു ബിസ്ക്കറ്റ് പൊടിക്കുന്ന ലാഘവത്തോടെ തകർന്നുവീഴുന്ന ഫ്‌ളാറ്റിനെ നോക്കി ആർത്തിരമ്പുന്ന ജനസമൂഹവും, ബ്രെക്കിങ് ന്യൂസുകൾ കൊണ്ട് റേറ്റിങ് ഉയർത്തുന്ന ചാനലുകളെയും നോക്കി അവൻ കായൽ തീരത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൻ കണ്ടു അങ്കണവാടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിക്കുന്ന മരട് […]
വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ [കൊല്ലം ഷിഹാബ്] 55
വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ Vanganattil Ninnu virunnu Vannavar | Author : Kollam Shihab ലാ ഇലാഹ ഇല്ലള്ളഹ്,ലാ ഇലാഹ ഇല്ലള്ളാഹ് മയ്യത്തും കട്ടിലും തൂക്കി പള്ളി പറമ്പിലേക്ക് നീങ്ങുന്ന ജനക്കൂട്ടത്തിനു ഒടുവിലായി അവന്‍ വേച്ചു വേച്ചു പോകുന്നത് കണ്ണുനീര്‍ തുള്ളി കൊണ്ടു കാഴ്ച മറയുന്നതിനിടയില്‍ അവള്‍ കണ്ടു… ഭാഷയുടെ അതിഭാവുകത്വം ഇല്ലാതെ പറയേണ്ട കാര്യങ്ങള്‍ ലാളിത്യപൂര്‍വ്വം പറഞ്ഞ് എഴുത്തിന്റെ പുതിയ വഴികള്‍ സ്വീകരിക്കുന്ന നമ്മുടെ കഥാകാരി പ്രത്യേകിച്ചു കൊല്ലത്തിന്റെ പ്രിയ എഴുത്തുകാരിക്ക് ഒരായിരം […]
ബീവീന്റെ പൂതി [മനൂസ്] 3007
ബീവീന്റെ പൂതി Beevinte Poothi | Author : Manus “ഇക്കാ….. ഇക്കോയി…..” “എന്താ നാജി അനക്ക് മാണ്ടേ ….എന്തിനാ രാവിലെ ഇയ്യു കിടന്നു കാറുന്നെ….” “അതേയ്…..ഇക്കാ ഇങ്ങള് എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോ……” “എങ്ങനെ…….” “എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോന്നു ..” ഓളുടെ ആ പൂതി കേട്ടു ഞമ്മള് ആകെ ഇടങ്ങേറിലായി…… ചുംബനം അത് മുത്തം ആന്നു പുടികിട്ടി…. പക്ഷേങ്കി… മറ്റേ സാധനം എന്താണപ്പ …. […]
കുഞ്ഞാവ [ആദിദേവ്] 87
കുഞ്ഞാവ Kunjaava | Author : Aadhidev “അമ്മേ! എനിക്കൊരു കുഞ്ഞാവേ വേണം!” ആറുവയസ്സുള്ള കണ്ണന്റെ ആവശ്യം കേട്ട അവന്റെ അമ്മ സരിത ആദ്യമൊന്ന് ഞെട്ടിയെങ്കിലും അമ്മായിയമ്മ ലളിതയുടെ മുഖഭാവം കണ്ടപ്പോൾ അതൊരു ചിരിയിലേക്ക് വഴിമാറി. അവർ രണ്ടും നല്ലതുപോലെ മനസ്സറിഞ്ഞ് ചിരിച്ചു. “”ഹ ഹ ഹ….”” താനെന്തോ തമാശ പറഞ്ഞതാണെന്ന് കരുതി അമ്മയും അച്ചാമ്മയും ചിരിച്ചുമറിയുന്നത് കണ്ട കൊച്ചു കണ്ണന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. “അമ്മേ! അച്ചമ്മേ! ഞാൻ പറഞ്ഞത് കേട്ടില്ലേ? എനിക്കൊരു […]
ചമ്പ്രംകോട്ട് മന [ആദിദേവ്] 84
ചമ്പ്രംകോട്ട് മന Chambrangott Mana | Author : Aadhidev മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറിയ നന്ദൻ ഗഹനമായ ചിന്തയിലാണ്ടു. പത്തുവർഷങ്ങൾക്ക് ശേഷം താനും സുഹൃത്തുക്കളും കണ്ടുമുട്ടാൻ പോവുകയാണ്. സുഹൃത്തുക്കളെന്ന് പറയുമ്പോൾ പ്രൈമറി മുതൽ തന്നോടൊപ്പം പഠിച്ചവരാണ് ഹരിയും ദേവനും. ഡിഗ്രി വരെയും ഒന്നിച്ചു പഠിച്ച തങ്ങൾ ഒന്നിച്ചല്ലാതെ ഒന്നും ചെയ്തിട്ടില്ല. തനിക്ക് സാഹിത്യത്തിലാണ് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് താൻ ആ വഴിക്ക് തിരിഞ്ഞപ്പോഴും തന്റെ ഉറ്റ മിത്രങ്ങൾ നല്ലതുപോലെ സപ്പോർട്ട് ചെയ്തിരുന്നു. ദേവൻ […]
പ്രണയനിലാവ് [കുട്ടേട്ടൻ] 157
പ്രണയനിലാവ് Pranayanilaavu | Author : Kuttettan dear ഫ്രണ്ട്‌സ്… ഒരു ഷോർട് സ്റ്റോറിയും ആയിട്ടാണ് ഇപ്പോ എന്റെ വരവ്…… എത്രത്തോളം നന്നയിട്ടുണ്ട് എന്ന് അറിയില്ല……. എന്ത് തന്നെ ആയാലും അഭിപ്രായം പറയാൻ മറക്കല്ലേ………” നീ എന്താടി വിചാരിച്ചേ .. എനിക്ക് നിന്നോട് പ്രണയം ആണെന്നോ…… ഹ ഹ ഹ…. കൊള്ളാം…. അല്ലെങ്കിലും നിന്നെപ്പോലെ ഉള്ള ഒരുത്തിയെ അതും ഒറ്റക്കൈ ഉള്ള നിന്നെ ഒക്കെ ആര് പ്രേമിക്കനാടി…….. നിന്നെ ആദ്യം കണ്ടപ്പോൾ നിന്നോട് ഒരു അനുകമ്പ തോന്നി […]
നിനക്കായ് [കുട്ടേട്ടൻ] 106
നിനക്കായ് Ninakkayi | Author : Kuttettan ” ഉപദ്രവിച്ചത് മതിയായങ്കിൽ പൊയ്ക്കൂടേ ഇവിടെ നിന്നും… “” പ്രിയ ഞാൻ….. ” ” മതി… ഇനി എന്ത് ന്യായമാണ് നിനക്ക് പറയാൻ ഉള്ളത്…… അകത്തു കിടക്കുന്നത് ഞങളുടെ ജീവനാണ്…… ഒരുപാട് തവണ അവൾ പറഞ്ഞതല്ലേ .. അവളെ ശല്യം ചെയ്യരുത് എന്ന്…. ഇപ്പൊ അവളെ ഈ നിലയിൽ ആക്കിയപ്പോൾ നിനക്ക് സമാധാനം ആയല്ലോ…. ” ” പ്രിയ ഞാൻ…. എനിക്ക് ഒന്നും അറിയില്ല എന്താ സംഭവിച്ചത് […]
ഫേസ്ബുക്ക് ആങ്ങള [റോണി വർഗ്ഗീസ്] 1270
ഫേസ്ബുക്ക് ആങ്ങള Facebook Angala | Author : Rony Varghese അങ്ങനെ മഴയൊക്കെ കണ്ട് ഇരിക്കുമ്പോളാണ് അല്പം വിജ്ഞാനം വിളമ്പിയാൽ എന്ത് എന്ന് തോന്നിയത്….!! എന്നാൽ പിന്നെ ഒരു കഥതന്നെയായാലെന്ത് , ഒരു അനുഭവ കഥതന്നെയായിക്കളയാം.. അങ്ങനെ എന്തെഴുതും എന്നോർത്തിരുന്നപ്പോൾ പെട്ടന്ന് മനസിൽ വന്നത് ഇന്നത്തെ ഓണ്‍ലൈന്‍ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന ഒരു വിഭാഗം ആൾക്കാരെ പറ്റിയാണ്… അതേ സൂർത്തുക്കളെ സദാചാര പോലീസ് യുഗത്തിനും കലിപ്പന്റെ കാന്താരി യുഗത്തിനും ശേഷം ഇപ്പോൾ ഓണ്‍ലൈന്‍ […]
നഗരകാഴ്ചകൾ [കൊല്ലം ഷിഹാബ്] 51
ചാനല്‍ സംസ്കാരം എന്തിന്‍റെയും മുഖമുദ്രയായി മാറിയ കേരളത്തില്‍ പുതിയ വാര്‍ത്തകള്‍ കണ്ടെത്താനാകാതെ ഓരോ ചാനലുകാരും വിഷമിച്ചു. ഇതിനെല്ലാം വിഭിന്നമായിരുന്നു ദീപ്തി ചന്ദ്രന്‍ അവതരിപ്പിക്കുന്ന നഗര കാഴ്ചകള്‍ Nagara Kazchakal | Author : Kollam Shihab തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും റേറ്റിംങില്‍ ഒന്നാമത്. ഡിക്ഷണറിയില്‍ ഇല്ലാത്ത ഇംഗ്ലീഷ് പറഞ്ഞു പ്രേക്ഷകരെ കരയിപ്പിക്കുന്നഅവതാരകരില്‍ നിന്നു വ്യത്യസ്ഥമായി,ദീപ്തി മലയാള തനിമയും ശ്രീത്വം തുടിക്കുന്ന മുഖവുമായി മിനി സ്ക്രീനില്‍ തിളങ്ങുന്ന താരമായത് പെട്ടന്നായിരുന്നു. നഗരത്തിന്‍റെ ഓരോ കോണിലും പുതിയ വാര്‍ത്തകള്‍ക്കായി […]
മൂന്നു പെണ്ണുങ്ങൾ [കൊല്ലം ഷിഹാബ്] 63
മൂന്നു പെണ്ണുങ്ങള്‍ Moonnu Pennungal | Author Kollam Shihab പ്രൗഡ ഗംഭീരമായ കോടതി,നാട്ടിലെ മുന്‍സിഫ് കോടതി അല്ല.സാക്ഷാല്‍ യമരാജാവിന്റെ അന്ത്യ വിധി പറയുന്ന കോടതി. ആരോപണ വിധേയനായ എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നു. എന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം വഞ്ചന. കോടതി ആരംഭിക്കയായി,എനിക്കെതിരെ സാക്ഷി പറയാന്‍ എത്തിയതു മൂന്നു പെണ്ണുങ്ങള്‍. ആദ്യത്തവള്‍ എന്റെ കളികൂട്ടുകാരി, രണ്ടാമത്തവള്‍ എന്റെ കാമുകി, മൂന്നാമത്തവള്‍ എന്റെ ഭാര്യ.ആദ്യത്തവള്‍ പറഞ്ഞു തുടങ്ങി. ഈ മനുഷ്യന്‍ എന്റെ സര്‍വ്വസ്വം ആയിരുന്നു.ജനിച്ച കാലം […]
രാത്രിയിൽ സംഭവിച്ചത് [ലിജു ജേക്കബ്] 55
രാത്രിയിൽ സംഭവിച്ചത് Raathriyil Sambhavichathu | Author : Liju Jacob രാവിലെ പത്രത്താളുകളിലൂടെ കണ്ണുകൾ പായുമ്പോൾ, പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ട വാർത്തയിൽ മിഴികൾ ഉടക്കി അറിയാതെ ഞാനൊന്നു ഞെട്ടി. ആ വാർത്ത എന്നെ ചില പഴയ ഓർമ്മകളിലേക്ക് ഞാനറിയാതെ കൂട്ടിക്കൊണ്ടു പോയി. പൂർണ്ണമായും മറന്നു വന്നു ഞാൻ കരുതിയ ചില ഓർമ്മകൾ ! ചെയ്തു പോയത് ശരിയോ തെറ്റോ എന്ന ചിന്തയിൽ ഇന്നും ഞാൻ ശങ്കിച്ചു പോകുന്ന ഓർമ്മകൾ ! ഇപ്പോൾ ആ സ്മരണകൾ ഒക്കെ […]
മനോഹരം [മുഖം മൂടി] 63
മനോഹരം Manoharam | Author : Mukham Moodi കടൽത്തീരത്തെ കാറ്റേറ്റ് അയാൾ ആ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ടാകും….ഉപ്പുരസമുള്ള കടൽക്കാറ്റ് അയാളുടെ എണ്ണമയം വറ്റിയ മുടി കളിലൂടെ തട്ടിത്തടഞ്ഞു പോയി….. എത്ര നേരമായി താൻ ഇരിക്കുന്നു എന്ന് അയാൾക്ക് ഓർമ്മയില്ല… മനസ്സുനിറയെ ഒറ്റ ലക്ഷ്യം ആണുള്ളത്… അയാൾ തന്റെ വാച്ചിലേക്ക് നോക്കി സമയം 2. 30 ആയിരിക്കുന്നു… ഉച്ച സമയമായിട്ടും കടൽതീരത്ത് ആൾക്കാർ ഉണ്ടായിരുന്നു.. കുടുംബത്തോട് വന്നവർ, കാമുകിയോടൊപ്പം വന്നവർ, കൂട്ടുകാരോടൊപ്പം വന്നത.. […]
മാവേലി ഇൻ ക്വാറന്റൈൻ [ആദിദേവ്] 116
പ്രിയപ്പെട്ട കൂട്ടുകാരേ, എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരായിരം പൊന്നോണാശംസകൾ ????????? അപ്പോ തുടങ്ങാം…. ?സ്നേഹപൂർവം? ആദിദേവ് മാവേലി ഇൻ ക്വാറന്റൈൻ Maveli In Quarantine | Author : Aadhidev ചിങ്ങത്തിലെ അത്തപ്പുലരി പിറന്നു. മാവേലി മന്നൻ കേരളക്കരയിലേക്ക് യാത്ര പുറപ്പെടാൻ തയാറായി. പാതാളലോകത്ത് മന്നന് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ല. തന്നെയുമല്ല, ഉപരിതലത്തിലുള്ള യാതൊരുവിധ പ്രശ്നങ്ങളും യമലോകത്തില്ലായിരുന്നു. ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. “ഭായിയോം ഔർ ബഹനോം…. […]
താടി [ആദിദേവ്] 93
ഇവിടുത്തെ എന്റെ ആദ്യ കഥയാണ്.. എല്ലാവരും വായിച്ചഭിപ്രായമറിയിക്കുക. അപ്പോ തുടങ്ങാം ….. താടി Thadi | Author : Aadhidev ഈ താടിയും മുടിയുമൊക്കെ ഒരു വല്യ സംഭവം തന്നല്ലേ!… ചിലർക്ക് താടി വേണ്ട..ചിലർക്ക് വേണം.. മറ്റുചിലരാണെങ്കിലോ ഈ സാമാനം കൃഷി ചെയ്തുണ്ടാക്കാനായി കണ്ണിക്കണ്ട എണ്ണയും പിണ്ണാക്കുമൊക്കെ അരച്ചുതേച്ചും വളം ചെയ്തും കാത്തിരിക്കും. ഇനി എങ്ങാനും ഇക്കണ്ട നേർച്ചയും കാഴ്ചയും ഒക്കെ മൂലം ചെറുതായി താടി എങ്ങാനും വന്നാലോ? അപ്പൊ തന്നെ മുടി ബൈ […]
രജിത [വിബിൻ] 52
രജിത Rajitha | Author : Vibin “ഡാ, ഞാൻ പറഞ്ഞത് നീ കേൾക്കുന്നില്ലേ. ഞാൻ അവരോട് എന്താണ് പറയേണ്ടത്?” അവളുടെ ചോദ്യത്തിന് എന്ത് പറയണം എന്നറിയാതെ ഞാൻ നിൽക്കുകയായിരുന്നു.”നീ എന്താ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല” അവൾ എന്താണ് പറയുന്നത് എന്നറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ ചോദിച്ചു. “ബുധനാഴ്ച അവർ വരും എന്നെ കാണാൻ, ഫോട്ടോ കണ്ട് അവർക്കിഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്. എനിക്ക് പറ്റില്ല അവരുടെ മുന്നിൽ പോയി നിൽക്കാൻ” കരച്ചിൽ കാരണം അവളുടെ […]
ഹൃദയം [വിബിൻ] 51
ഹൃദയം Hrudayam | Author : Vibin പീ… പീ…..പീ…… ആ വിസിൽ ശബ്ദമാണ് എന്നെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയത്. “നീ ആരാണെന്നാടാ ………..മോനെ നിന്റെ വിചാരം? കുറേ നേരം ആയി ഞങ്ങൾ നിന്നോട് ചോദിക്കുന്നു, നിന്റെ വായിൽ എന്തെടാ നാക്കില്ലേ.” എന്നും പറഞ്ഞ് എന്നെ തല്ലാൻ വന്ന ആളെ രാജീവ് ആണ് തടഞ്ഞു നിറുത്തിയിരിക്കുന്നത്. ഞാൻ ആരാണ് എന്നും, ഇവർ എന്തിനാണ് എന്നെ ചീത്ത പറയുന്നത് എന്നുമല്ലേ ചിന്തിക്കുന്നത്, പറയാം. ഞാൻ നിധിൻ, ഒരു ഓട്ടോ […]
ആശംസാ പ്രസംഗം 24
“‘ആശംസാ പ്രസംഗം “” ””””””””””””””””””””””””””””””””” കല്യാണ മണ്ഡപത്തിന്റെ നടുവിലുള്ള ചുവന്ന പരവതാനിയിലൂടെ നടന്നു വരുന്ന അഖിലിനെ കണ്ടു മെറിൻ അമ്പരന്നു …. അവന്റെ കൂടെയുള്ള പെണ്കുട്ടിയിലേക്ക് ശ്രദ്ധ മാറിയപ്പോൾ അതാകാംഷയിലേക്ക് വഴിമാറി . നേരെ സ്റ്റേജിലേക്ക് കയറി വന്ന അഖിൽ മെറിനെ നോക്കി ചിരിച്ചിട്ട് അവളുടെ ഭർത്താവിന് കൈ കൊടുത്തു . “‘ ഹലോ …ഞാൻ അഖിൽ ..അഖിൽ തമ്പി … ഇതെന്റെ വുഡ്ബി അർച്ചന …”‘ “‘ ദീപക് മാത്യു ….മെറിൻ എന്നോട് പറഞ്ഞിരുന്നു … […]
അക്ഷരോദകം 69
“അക്ഷരോദകം” Aurhor : സുനിൽ “കുട്ടിയമ്മേ.. ടീ കുട്ടിയമ്മോ… ടീ നീലിമേ… നീയാ മൊളകുപൊടി എവിടെ വെച്ചെടീ…?” “ങും നീ മിണ്ടണ്ട! ഇന്നെന്താണാവോ മിണ്ടാതിരിക്കാൻ കാരണം…? തെരക്കിയാ കുറ്റം തെരക്കിയില്ലേ കുറ്റം നോക്കിയാ കുറ്റം നോക്കിയില്ലേ കുറ്റം ന്റെ പൊന്നോ! ഞാനൊന്നിനുവില്ലേ…” അതെങ്ങനാ വയ്യാത്തെടത്ത് അടുക്കളേ കേറരുതെന്നു പറഞ്ഞിട്ടൊള്ളതാ പറഞ്ഞാക്കേവലം അതില്ലാലോ…. തലയ്ക്കാ പരിക്ക് വല്ലോം സംഭവിച്ചാ എനിക്കുപിന്നാരാ ഒള്ളേ.. പറഞ്ഞാ കേക്കണ്ടേ.. ഇതൊക്കെ പറഞ്ഞാലും അത് പറഞ്ഞില്ലല്ലോ! ഞാൻ നന്ദകിഷോർ! നന്ദൻ എന്ന് വിളിക്കും. […]