അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകുമോ എന്നാണ് ഭയം. ഒരുപാട് സന്തോഷം. ഒരു നിറഞ്ഞ കയ്യടിയും. കാത്തിരിക്കാൻ പറ്റാത്തത് കൊണ്ട് ചോദിച്ചു പോകുന്നത് ആണ് അടുത്ത പാർട്ട്‌ എന്നത്തേക്ക് ഉണ്ടാവും ഒരു സൂചന എങ്കിലും തരുമോ ചേട്ടാ

  2. Adutha baagathinu vendi katta waiting….❣️

  3. aarokke vendaanu paranjalum i want u

    ottakku ore oru kaaryam nammade ee lyf means aaadhishankarande first kadha theerunna tymil harshaappi namakkonnu pooshiyaalo

    ponnaliya aaa amrapaali pooshal allaaa

    oru yathra

    endhey

    pooyaloo

    ellam give and take policya ellam erinju kalinju new lyf thediya ee oruthan onnum alladhe vannu nikkunnadhennu oorkkendaaa
    ooduva njan ende oottam nirthulllaa oodikkondirikum

    onangu poooyalo

  4. ഹർഷാപ്പി കഥ മൊത്തം ഇരുന്ന് വായിച്ച് തീർന്നത് ഇപ്പൊ ആണ്. എനിക്ക് എന്താ പറയേണ്ടേ എന്നൊന്നും അറിയില്ല. ഈ കഥ കാരണം കൊറേ ഏറെ കാര്യങ്ങൾ ഞാൻ ശങ്കരനെ കുറിച്ച് അറിയാൻ പറ്റി.. പിന്നെ എനിക്ക് വൈഗ അത്രക്ക് അങ്ങ് ഇഷ്ടപെടുന്നില്ല (അതിനെ നമ്മുക് അങ്ങ് തട്ടി കളഞ്ഞാലോ ഹർഷാപ്പി). എന്താണ് എന്ന് അറിയില്ല ചിലപ്പോൾ അപ്പുനോട് ഉള്ളത് പോലെ ഉള്ള സ്നേഹം പാറുന്നോട് ഉള്ളത് കൊണ്ട് ആയിരിക്കും. ഹർഷാപ്പി എത്ര ഡീറ്റൈൽ ആയിട്ട ഓരോ കാര്യങ്ങൾ എഴുതിയിരിക്കുന്നത് ഇത്രേം മാത്രം അറിവ് എവിടെ കൊണ്ട് ഒളിപ്പിച്ചു വെക്കുന്നു എന്റെ അണ്ണാ. നിങ്ങളെ നമിക്കുന്നു ഇത്രേം നല്ല ഒരു കഥ ഞങ്ങള്ക് തന്നതിന്. ഇനി അവരുടെ മോചനത്തിന്റെ അത് ആണ് അറിയാൻ ഉള്ളത്.അതിന് വേണ്ടി ഞങ്ങൾ എല്ലാരും കാത്തിരിക്കുന്നു. രുദ്രതേജന്റെ സംഹാര താണ്ടവം കാണുവാൻ ആയി.

    1. aarokke vendaanu paranjalum i want u

      But aa sneham kaanadhe pokarudh

      aval onnum aalayirikkum

      shivanalla parvathiyalla mattonumllla

      but adhaanu sneham love adhu kaanadhe poovan pattullaaaaaaa

      aarkkum pattulllaaa

  5. Hi bro,

    ഒരു ചെറിയ കഥ എഴുതി അത് തീർക്കാൻ സാധിക്കാതെ അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കുന്ന ഒരാളാണ് ഈ ഉള്ളവൻ. അങ്ങനെ ഉള്ളപോഴാ 300 പേജ് ഒക്കെ സിംപിൾ ആയി അതും ഇത്രേം ഫീലിംഗ് ഓടെ എഴുതി പബ്ലിഷ് ചെയ്യുന്നത്. ശെരിക്കും താങ്കൾ ഒരു ജീനിയസ് ആണ്. ഒരുപാട് ബഹുമാനത്തോടെ ഒരു എളിയ ആരാധകൻ.

  6. വായന പ്രേമി

    ഇങ്ങനത്തെ ഒരു അവസാനം ഞാൻ പ്രതീക്ഷിച്ചില്ല വളരെ sad ആയി ഞാൻ…
    പിന്നെ വേറെ ഒന്ന് പറയാൻ ഇല്ല…. ഞാൻ എന്ത് പറഞ്ഞാലും അതൊരു കുറവായി പോകും..
    . ഹർഷ ബ്രോ എന്റെ സ്ഥിരത എലാം നഷ്ടപ്പെട്ടു…

    ഇതിലും വലിയ ത്രില്ലെർ വരും വഴിയിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു… വായിക്കാൻ കഴിയുന്ന കാലം ഞാൻ ഇത് വന്നാൽ വായിച്ചിരിക്കും….

    എന്ന് നന്ദിയോടെ … വായന പ്രേമി

  7. ? ninnulla sneham

  8. Great effort harshan chettah❤
    Ee part orupadu ishtayi.
    Ee part vayikkumbol thanne manasilakum thangal ee story kk vendi nthoram effort ittitind ennu masanilakkan.
    Katthirupp nthayalm veruthe ayilla athi manoharam aya oru part njngal vayanakkark sammanicha harshan chettanu sneham mathram?❤?
    This is my first comment btw
    Ee part vayichitu comment idandu irikkan thonnila

  9. ഹർഷൻ ബ്രോ എന്താ പറയേണ്ടതെന് അറിയില്ല ?? സത്യം പറഞ്ഞാൽ കമന്റ് ഇടാൻ മടിയുള്ള ആളാ ഞാൻ ? പക്ഷെ ഇടാതെ പോയാൽ ശേരിയാക്കില്ല എന്ന് തോന്നി ഇത്രയും പേജുള്ള ഇ കഥ ഇങ്ങനെ ഒട്ടും ബോർ അടിപ്പിക്കാതെ എഴുതിയ താങ്കൾ ഒരു മനുഷ്യനാണോ എന്ന് എനിക്ക് സംശയമാണ് ?…
    കഥയിലേക്ക് വരുമ്പോൾ ഒരുപാട് ചിരിച്ചു പ്രത്യേകിച്ചും നമ്മുടെ പെരുമാളും അപ്പുവും തമ്മിലുള്ള സീൻസ് ? ഞാൻ മുമ്പു പറഞ്ഞത് പോലെ പെരുമാളിന്റെ സീൻസ് വായിക്കുമ്പോൾ എനിക്ക് ബിജു സോപാനം എന്ന പുള്ളിയെ ആണ് ഓർമ വരുന്നേ ?.പിന്നെ അപ്പുവിനെ ഇതുവരെ ആരുമായും താരതമ്യം ചെയ്യാൻ പറ്റുന്നില്ല അതിനു ശെരിയായ ഒരാളെ ഇപ്പോഴും എനിക്ക് കണ്ടെത്താൻ ആയിട്ടില്ല ?…പിന്നെ ചില സീനുകൾ വിഷമിച്ചു പ്രത്യേകിച്ച് ആ പയ്യനെ കൊല്ലുന്ന സീൻ സൊ ക്രൂവൽ ?…
    പിന്നെ പലയിടത്തും ശെരിക്കും അപ്പുവിലൂടെ ശിവനെ കാണാൻ പ്പറ്റി ?….
    ആ രാജശേഖരന് ഇപ്പോഴും കുറച്ചു അഹങ്കാരം ആണ് ? പാർവതി യെ കുറിച്ച് ഓർക്കുമ്പോൾ പാവം തോനുന്നു അപ്പുവിനെ കുറിച്ച് ഓർക്കുമ്പോഴും.അവർ അവരുടെ വാക്കുകളാൽ ബന്ധിക്കപ്പെട്ടുപോയില്ലേ ? .. ആ ശിവലിംഗം കൊണ്ട് ഓടുന്ന സീൻസ് ഒക്കെ ശെരിക്കും ഒരു പ്രേത്യേക ഫീൽ തന്നെയാണ് തന്നത് .
    ചോദിക്കുന്നത് തേണ്ടിത്തരം ആണെന്നു അറിയാം എന്നാലും ചോദിക്കുകയ അടുത്തത് എന്ന എഴുതി തുടങ്ങുന്നത് ? വായിച്ചു കഴിഞ്ഞപ്പോഴാ ഇനി കുറച്ചു കാക്കണം എന്ന് തോന്നിയത് തീരണ്ട എന്ന് ആലോചിച്ചു പോയി.പിന്നെ മണിവത്തൂരിലെ കാര്യം കൂടെ ഇടക്കു പരിഗണിക്കണം കേട്ടോ .രണ്ടു കഥകൾക്കും വേണ്ടി കാത്തിരിക്കുകയാണ്…?

  10. ഹാർഷേട്ടാ..??
    കഥ ഇന്ന് രാവിലെ വായിച്ചു തീർത്തു. എന്താ പറയാ….. ആകെ മൊത്തം രോമാഞ്ചമയം??
    വായിച്ചു കഴിഞ്ഞ് കുറച്ച് നേരം വേറെ ഏതോ ലോകത്ത് എത്തിയപോലെ.സംതിങ് ലൈക്ക് എക്സ്റ്റസി ഓർ ഹിപ്നോസിസ് എന്ന പോലെ ആയിരുന്നു ഞാൻ. ചുരുക്കി പറഞ്ഞാൽ മനുവിന്റെ അവസ്ഥ?. ആകെ മൊത്തം ഭ്രാന്തൻ ആയപോലെ.

    പല സ്ഥലങ്ങൾ പറയുമ്പോഴും അതിലൂടെ ഞാൻ പോയിക്കൊണ്ടിരിക്കുകയാണ്??
    വാങ്മയ ചിത്രം എന്ന് കേട്ടിട്ടേ ഉള്ളു ഈ പാർട്ടിൽ അതും കാണാൻ പറ്റി.

    താൻ ഇത്രേം നേരം എന്തിനാ എഴുതാൻ എടുക്കണേ എന്ന് തോന്നിയ ആൾക്കാരിൽ ഒരാളാണ് ഞാൻ(സ്നേഹംകൊണ്ടും ആകാംഷ കൊണ്ടും ആണ് ട്ടോ?)ബട്ട്‌ ഇപ്പോൾ മനസിലായി.ആദിയെ പറഞ്ഞ പോലെ ‘യു ആർ എ പെർഫെക്ട് മാൻ ഫ്രൈഡേ’??

    100 പേഴ്സ്ന്റ് ഡെഡിക്കേഷൻ പ്ലസ് 110 പേഴ്സ്ന്റ് നല്ല മുഴുത്ത വട്ട് അതാണ് താൻ?
    ഓരോന്നും ഒന്നിനൊന്നു മെച്ചം??. ഞാൻ ഈ കഥക്ക് നല്ലതെന്നോ അടിപൊളിയെന്നോ പറയാൻ ആളല്ല. ഞാൻ എന്തൊക്കെ പറഞ്ഞാലും കുറഞ്ഞു പോവുകയെ ഉള്ളു?
    മനസ്സിൽ ഈ കഥക്ക് ബ്രഹ്മപദത്തിന് തുല്യമായ സ്ഥാനമുണ്ട്??അതിനി ആരുടെ കഥയായാലും ഏത് കഥയായാലും അങ്ങനെ തന്നെ ഇരിക്കും.

    പലപ്പോഴും ഏട്ടന്റെ കണ്ടുപിടുത്തങ്ങൾ എസ്പെഷ്യലി’ജ്വാലാമുഘി’. ഇതൊന്നും ഞാൻ കേട്ടു കേൾവിപോലും ഇല്ലാത്ത സാധനം ആണ്. (ഹിസ്റ്ററി, മിത്തുകൾ എന്നിവയിൽ എനിക്കും കുറച്ച് വട്ടുണ്ട്?)
    എന്തായാലും ഏട്ടൻ ഒരു തികഞ്ഞ ട്രൂത്ത് ഫൈൻഡർ ആണ്. പലതും സത്യമല്ല എന്ന് എനിക്കറിയാം എന്നാലും വേണ്ട എല്ലാം അങ്ങനെ തന്നെ ഇരുന്നോട്ടെ മനസ്സിൽ??.

    കൂടുതൽ ഒന്നും പറയുന്നില്ല 4 വയസ്സ് വരെ മാത്രം ജീവിച്ച് ഒരു മനുഷ്യയുസ്സിൽ പലരെ കൊണ്ടും വരച്ചുകഴിയാൻ കഴിയാത്തത്ര ചിത്രങ്ങൾ വരച്ചു കേരളത്തിനെ വിസ്മയിപ്പിച്ച ‘clint’എന്ന കുട്ടിയെ പോലെ,
    വെറും ഒരു കഥ കൊണ്ട് ലക്ഷകണക്കിന് മലയാളികളെ വിസ്മയിപ്പിച്ച,വിസ്മയിപ്പിക്കാൻ കഴിവുള്ള’എഴുത്തുക്കാരിലെ രക്ഷസനു’??ദീർഗായുസ്സും,തന്റെ തൂലികകളിൽ നിന്നും ഇനിയും വിസ്മയങ്ങൾ അടർന്നുവീഴുവാനും ആ വിസ്മയങ്ങളാൽ ഞങ്ങളെ പുളകിതരക്കാനും കഴിയട്ടെ??എന്ന് നമ്മുടെ ആദിയുടെ മാഷായ മഹാദേവനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു??

    സസ്നേഹം,

    John Wick??

    1. അയ്യോ രണ്ട് വട്ടം വന്നോ??
      ചതിച്ചതാ കുട്ടേട്ടൻ?

  11. Harshetta???
    Charuvine pole nombaram aayi shivaniyum aniyanum
    Adhiyude training um guru nadhan um aayi ulla fight okke romangam aayirunu..???
    Eni nammude chekkan shivashylathil..
    Katta waiting anu next part oru req ind 200 page okke aavumbo edo..? Pinne e kadhayil koode kure arivukalum nalla messages um kitti.. Love u harshettaa???

  12. Ee oru story post cheytho enum nokum. Illathe varumbol enganum nirthi poyo ennarunu doubt. One thing vaiga appunu cherilla. We love Appu. Thank you for this. Also ini othri late aavalle.

  13. ഹർഷാപ്പിയെ ,
    നിങ്ങൾ ശരിക്കും ഒരു മജീഷ്യൻ തന്നാണ്. നിങ്ങളുടെ ഓരോ വാക്കുകൾ വായിക്കുമ്പോഴും അവ ഓരോന്നും കണ്മുന്നിൽ നടക്കുന്നതായാണ് തോന്നാറ്. എല്ലായിപ്പോഴും എന്റെ വായനാ ശൈലിയെന്നാൽ എത്രയും പെട്ടെന്ന് അതിന്റെ ക്ലൈമാക്സ് എന്താണ് എന്നറിയുക എന്ന രീതിയിലായിരുന്നു. അതിന്റെ രസം കൊല്ലിയായാണ് ഞാൻ പലപ്പോഴും നിങ്ങൾ ഉൾപ്പെടുത്താറുണ്ടായിരുന്ന പാട്ടുകളെയും മറ്റും കാണാറ്. അതിനാൽ തന്നെ സ്വാഭാവികമായും ഒരിക്കലും അവയൊന്നും തന്നെ ശ്രദ്ധിക്കുക കൂടെ ഇല്ലായിരുന്നു. എന്നാൽ 2 ദിവസങ്ങളിലായി ഞാൻ അപരാജിതന്റെ ഈ രണ്ടു പാർട്ടുകൾ വളരെ പതുക്കെ ,ഉൾപ്പെടുത്തിയിട്ടുള്ള ഓരോ പാട്ടും പല തവണ കേട്ടു കൊണ്ട് തന്നെയാണ് വായിച്ചത്.എന്റെ പൊന്നു ഹർഷാപ്പി, മുത്തേ ,ഞാൻ എന്തായിരുന്നു മിസ്സ് ചെയ്തോണ്ടിരുന്നെ എന്ന് എനിക്കിപ്പോഴാ മനസ്സിലാകുന്നെ….. അവ ഓരോന്നും വായനക്കാരനെന്ന നിലയ്ക്ക് എന്റെ വായനാനുഭവത്തെ മറ്റൊരു തലത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.പാറു നൃത്തം ചെയ്തിരുന്നത് എന്റെ കണ്മുമുന്നിൽ തന്നെയായിരുന്നു.KKയിൽ നിന്ന് എന്നെ ഇവിടെ എത്തിച്ച ഹർഷാപ്പിയെ നന്ദി …
    നിന്റെ വാക്കുകൾക്കായി മാത്രം ഇവിടെ എത്തിയ എനിക്ക് ഇവിടെ ലഭിച്ചിരിക്കുനത് കഴിവുള്ള കുറെ എഴുത്തുകാരുടെ രചനകളാണ്. ഇവിടെ എത്തുമ്പോഴെന്നും തോന്നുക എന്റെ കഥയെന്ന് ഇവിടെ പബ്ലിഷ് ചെയ്യാൻ പറ്റും എന്നുള്ള ഒരു ചിന്തയാണ്. അത്ര മാത്രം നിങ്ങളുടെ ഓരോരുത്തരുടെയും രചനകൾ എന്നെ പോലുള്ളവരെ ഇൻസ്പയർ ചെയ്യുന്നുണ്ട്. ഒരു പക്ഷെ അനുഭവങ്ങളുടെ ദൗർലബ്യം ആകാം ഒന്നും പൂർത്തിയാക്കാൻ സാധിക്കാത്തത്.
    എന്തായാലും നന്ദി ഹർഷാപ്പി വായിക്കുന്ന ഓരോരാളെയും അതിശക്തനായ ശങ്കരനായി തന്നെ മാറ്റിയതിന്❤❤❤

  14. Harshappi

    വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ. ഒത്തിരി ഇഷ്ട്ടായി ഈ part. അടുത്ത ഭാഗത്തിനു എല്ലാവിത ആശംസകളും

    By
    സ്നേഹത്തോടെ
    Shuhaib(shazz)

    1. ഹർഷൻ ഭായ് ഇഷ്ട്ടമായി ഒരുപാട് ഒരുപാട് അടുത്ത പാർട്ടിനായി കാത്തിരിപ്പ് തുടരുന്നു GOD BLESS YOU BHAI

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤❤❤❤❤ എനിക്ക് തരാൻ ഇത് മാത്രമേ ഉള്ളു ❤❤❤❤❤❤❤❤❤❤
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് Loding………രുദ്രതേജൻ
    On……… ശിവശൈലം
    ?♥♥♥♥♥♥???????

  16. പൊളിച്ചു

  17. ഹർഷൻ, ഇതൊരു request ആയിട്ട് കൂട്ടിയാൽ മതി. ന്യായമായ എന്ത് കാര്യവും കൊച്ചി city യിൽ തങ്ങൾക്ക് സാധിക്കാൻ ഉണ്ടേൽ എന്നെ വിളിക്കാം. താങ്ങൾക്ക് അതിനപ്പുറം ആൾക്കാർ ഉണ്ടാവാം. കാരണം താങ്കൾ ഞാൻ ഉദ്ദേശിച്ചതിനു അപ്പുറം ആണ്. എന്നാലും ഈ ഒരാളെ കൊണ്ട് എന്തെങ്കിലും ചെയ്യണം എന്ന് ഉണ്ടെങ്കിൽ (((((((((((.. മാഷേ തന്റെ fan ആയത് കൊണ്ടാണ്.. All d best my great brother

    1. ചേച്ചി
      ഇതൊരു പബ്ലിക്ക പ്ലാറ്റ് ഫോര്‍മല്ലേ
      നമ്പര്‍ ഷെയര്‍ ചെയ്യാതെ ഇരിക്കുക
      നമ്പര്‍ ഞാന്‍ ആയി ഡെലീറ്റ് ആക്കിയതാണ്
      നമ്പര്‍ ഞാന്‍ കുറീച് വെച്ചിടുണ്ട് കേട്ടോ ,,,,,,,,,,,,,,,,,,,

      ഞാനും എറണാകുളംകാരന്‍ ആണ് ചേച്ചി
      സ്വദേശം ആലുവ
      മ്മടെ ആലുവ മഹാദേവന്റെ ഒക്കെ അടുത്തായി ,,,

      1. Bro kadha muzhuvanum vayichu theernnitilla. Vayaicha athrayum manoharam. Ini vayikanullathu athilum manoharam ayirikumennum ariyam. Sep 28 muthal ee divasam vare ore kathirippayirunnu. Shivasankaranekurich ithrayum bhangiyayi ezhuthuvan patuka ennathu thanne oru bhagyamanu bro. Mahadevan thankaleyum kudumbatheyum ennum kathu rakshikum. Apol bakikoodi vayikatte… jai bholenaath….

      2. എന്റെ നാട്ടുകാരൻ ആണല്ലോ

  18. ഏട്ടാ ഇന്നലെ തുടങ്ങിയ വായന ആണ്. ഇപ്പോഴാ തീർന്നത്. ആദ്യ ഭാഗം അവൻ്റെ ഫൈറ്റ് അയ്യോ ഒന്നും പറയാനില്ല.. അവൻ്റെ കലി തീർക്കുന്ന aa സീൻ. അവൻ ആ പറയിൽ ചുറ്റിക വെച്ച് അടിച്ച് പൊട്ടിച്ച് ശിവ ലിംഗം വരുന്ന സീൻ. എൻ്റെ പൊന്നോ. രോമാഞ്ചം. പക്ഷേ അതിൻ്റെ അവസാനം ശിവാനി അവള് ശകരനെ നോക്കി കരയുന്നത്. ശെരിക്കും ഞാൻ കരഞ്ഞ് പോയി. പിന്നെ ഈ പാർട്ട് എൻ്റെ അമ്മോ. എല്ലാം കൂടി സദ്യ ആയിരുന്നു. അവൻ ആ വാക് കണ്ടുപിടിക്കുന്നത്. പിന്നെ ഗുരുനാഥൻ്റെ പരിശീലനം. പിന്നെ ആ ലിപി കണ്ടുപിടിക്കുന്നത് ഒക്കെ . അവസാനം അവൻ ശിവശൈലത്തേക്ക് യാത്ര ആവുകയാൻ അല്ലെ രുദ്രതേജൻ ആയി. Waiting for that moment. കട്ട വെയ്റ്റിംഗ് ആണ് അടുത്ത പാർട്ട്ന് വേണ്ടി. ഗോഡ് ബ്ലസ്. സ്നേഹത്തോടെ❤️

  19. ഈ ഭഗത് എനിക് ഏറ്റവും മനസ്സിൽ തട്ടിയത് ഒന്നേ ഉള്ളു വൈഗ

    ഞാൻ ഇതുവരെ വൈഗയെ പാട്ടി പറഞ്ഞെങ്കിലും മനസ്സിൽ പാറുവും ആയി അപ്പു ഒന്നിക്കുന്നതായിരുന്നു

    എന്നാൽ ഇപ്പോൾ സത്യമായിടയും ഞാൻ ആഗ്രഹിച്ചുപോവുകയ വൈഗയും അപ്പുവും ഒന്നാവുന്നത്

    വൈഗയുടെ പ്രണയം സഫല്യമാവുന്നത്

    നിനക്കു നടതികൂടെ അവരുടെ വിവാഹം അവളുടെ പ്രണയം

    ഇതു എന്റെ അപേക്ഷയ

  20. കൂട്ടുകാരൻ

    ഹർഷേട്ട ഇപ്പോൾ ആണ് വായിച്ച കഴിഞ്ഞത്……കാതിരുന്നതിനു ഇതു പോലെ ഒരു സമ്മാനം തരും എന്നു കരുതിയില്ല…..എന്തെക്കെയോ ഒരുപാട് പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല……എന്നാലും മലിനിയുടെ മുന്നിൽ നിന്നു അപ്പു ഭാർഗവ ഇല്ലത്തെ സന്തതി ആണെന്ന് പറയണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്ന അതും മിഥിലയിൽ വെച്ച തന്നെ……..അതു വെറുതെ ആഗ്രഹിച്ചതാണ്? എന്തായാലും ഇതു വളരെ ഹെവി ആരുന്നു……. കാത്തിരുന്നാൽ ഇതുപോലത്തെ മാസ്സ് ഐറ്റം വരുമെങ്കിൽ അടുത്ത പാർട്ടിനായി ഇതു പോലെ തന്നെ കാത്തിരുന്നോളാം

  21. സ്നേഹം മാത്രം …..
    അഭിപ്രായം പറയാൻ വാക്കുകൾ ഇല്ല കാരണം അത്രയ്ക്ക് ഇഷ്ടപ്പെട്ടു . എഴുത്തിന്റെ ആ ഫീലോടെ തന്നെ വായിച്ചു ….. . സമയം എടുത്ത് എഴുതിക്കോളു…… അപ്പൊ അടുത്ത പാർട്ടിന് വെയിറ്റിംഗ് ….???????????????????❣️❣️❣️❣️❣️

  22. ………………………………………………….. ദാറ്റ് കിളിപോയ അവസ്ഥ??????

    ത്രിലോക രുദ്രന്‍റെ മകള്‍ ലക്ഷ്മിയുടെ മകന്‍ ആദിശങ്കരൻ

    അടിമകളുടെ നാടായ ശിവശൈലത്തേക്ക്

    ചില സത്യങ്ങളറിയാനും

    പിന്നെ ചിലര്‍ക്ക് എട്ടിന്‍റെയും നൂറ്റി എട്ടിന്‍റെയും നല്ല ,,,,,നല്ല ,,,,ന,,,,,,,,,,,ല്ല പണി കൊടുക്കാന്‍

    സാക്ഷാല്‍ രുദ്രതേജന്‍ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

    ശിവശൈലത്തേക്ക്

    കാത്തിരിക്കുന്നു ഹർഷാപ്പി ഒരുപാട് ഒരുപാട് സ്നേഹത്തോടെ?

    വിഷ്ണു….????

  23. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????

    1. ഹർഷപ്പി
      വായിച്ചിട്ട് kick അടിച്ചുപ്പോയി ഒരു ദിവസം എടുത്തു വായിച്ചു തിരാൻ ചിലയിടത്ത് ലാഗ് ഉണ്ടായിരുന്നു എന്നാലും full വായിച്ചു വിടാൻ പറ്റില്ലല്ലോ നിങ്ങൾ എവിടെയെങ്കിലും ഇതും കൂടി പറയും ചില detail അടിപൊളിയായി ഇനി നിട കാത്തിരിപ്പ് ആണെങ്കിൽ മാത്രം സങ്കടം 2,3 തവൻ വായിക്കണം നിങ്ങൽ സംഭവം തന്നെ ചിന്ന മച്ചാ

    2. ഹാർഷേട്ടാ..??
      കഥ ഇന്ന് രാവിലെ വായിച്ചു തീർത്തു. എന്താ പറയാ….. ആകെ മൊത്തം രോമാഞ്ചമയം??
      വായിച്ചു കഴിഞ്ഞ് കുറച്ച് നേരം വേറെ ഏതോ ലോകത്ത് എത്തിയപോലെ.സംതിങ് ലൈക്ക് എക്സ്റ്റസി ഓർ ഹിപ്നോസിസ് എന്ന പോലെ ആയിരുന്നു ഞാൻ. ചുരുക്കി പറഞ്ഞാൽ മനുവിന്റെ അവസ്ഥ?. ആകെ മൊത്തം ഭ്രാന്തൻ ആയപോലെ.

      പല സ്ഥലങ്ങൾ പറയുമ്പോഴും അതിലൂടെ ഞാൻ പോയിക്കൊണ്ടിരിക്കുകയാണ്??
      വാങ്മയ ചിത്രം എന്ന് കേട്ടിട്ടേ ഉള്ളു ഈ പാർട്ടിൽ അതും കാണാൻ പറ്റി.

      താൻ ഇത്രേം നേരം എന്തിനാ എഴുതാൻ എടുക്കണേ എന്ന് തോന്നിയ ആൾക്കാരിൽ ഒരാളാണ് ഞാൻ(സ്നേഹംകൊണ്ടും ആകാംഷ കൊണ്ടും ആണ് ട്ടോ?)ബട്ട്‌ ഇപ്പോൾ മനസിലായി.ആദിയെ പറഞ്ഞ പോലെ ‘യു ആർ എ പെർഫെക്ട് മാൻ ഫ്രൈഡേ’??

      100 പേഴ്സ്ന്റ് ഡെഡിക്കേഷൻ പ്ലസ് 110 പേഴ്സ്ന്റ് നല്ല മുഴുത്ത വട്ട് അതാണ് താൻ?
      ഓരോന്നും ഒന്നിനൊന്നു മെച്ചം??. ഞാൻ ഈ കഥക്ക് നല്ലതെന്നോ അടിപൊളിയെന്നോ പറയാൻ ആളല്ല. ഞാൻ എന്തൊക്കെ പറഞ്ഞാലും കുറഞ്ഞു പോവുകയെ ഉള്ളു?
      മനസ്സിൽ ഈ കഥക്ക് ബ്രഹ്മപദത്തിന് തുല്യമായ സ്ഥാനമുണ്ട്??അതിനി ആരുടെ കഥയായാലും ഏത് കഥയായാലും അങ്ങനെ തന്നെ ഇരിക്കും.

      പലപ്പോഴും ഏട്ടന്റെ കണ്ടുപിടുത്തങ്ങൾ എസ്പെഷ്യലി’ജ്വാലാമുഘി’. ഇതൊന്നും ഞാൻ കേട്ടു കേൾവിപോലും ഇല്ലാത്ത സാധനം ആണ്. (ഹിസ്റ്ററി, മിത്തുകൾ എന്നിവയിൽ എനിക്കും കുറച്ച് വട്ടുണ്ട്?)
      എന്തായാലും ഏട്ടൻ ഒരു തികഞ്ഞ ട്രൂത്ത് ഫൈൻഡർ ആണ്. പലതും സത്യമല്ല എന്ന് എനിക്കറിയാം എന്നാലും വേണ്ട എല്ലാം അങ്ങനെ തന്നെ ഇരുന്നോട്ടെ മനസ്സിൽ??.

      കൂടുതൽ ഒന്നും പറയുന്നില്ല 4 വയസ്സ് വരെ മാത്രം ജീവിച്ച് ഒരു മനുഷ്യയുസ്സിൽ പലരെ കൊണ്ടും വരച്ചുകഴിയാൻ കഴിയാത്തത്ര ചിത്രങ്ങൾ വരച്ചു കേരളത്തിനെ വിസ്മയിപ്പിച്ച ‘clint’എന്ന കുട്ടിയെ പോലെ,
      വെറും ഒരു കഥ കൊണ്ട് ലക്ഷകണക്കിന് മലയാളികളെ വിസ്മയിപ്പിച്ച,വിസ്മയിപ്പിക്കാൻ കഴിവുള്ള’എഴുത്തുക്കാരിലെ രക്ഷസനു’??ദീർഗായുസ്സും,തന്റെ തൂലികകളിൽ നിന്നും ഇനിയും വിസ്മയങ്ങൾ അടർന്നുവീഴുവാനും ആ വിസ്മയങ്ങളാൽ ഞങ്ങളെ പുളകിതരക്കാനും കഴിയട്ടെ??എന്ന് നമ്മുടെ ആദിയുടെ മാഷായ മഹാദേവനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു??

      സസ്നേഹം,

      John Wick??

  24. 5 manikkoorolam eduthu vaayichu theerkkan,,,ingane okke tharambo alpam vaikiyaalum sandhoshe ullu,,,
    Harshaappi munnoott potte ,,, uth pdf aakkeett venam enikk kurach perkk ayach kodukkan….atrakk ee kadha enne swaadheenichittond???

    1. Bro angane cheythal ivide views koodilla.. ivide vannu vaikan prohalsahipikkanam… avar emkil alle like comment ittu writerku venda support kodukku?

Comments are closed.