അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. 300page evide 73+73 146 balance evide bro

    1. ഈ തവണ ഒരു പേജ് നോർമൽ രണ്ടു പേജ് അത്രേം ആക്കിയാണ് ഇട്ടേക്കുന്നെ… അത് നമുക്ക് next അടിച്ചു ബുദ്ധിമുട്ട് undakaghe irikkan…ശെരിക്കും 146 alla… 292 പേജ് ഉണ്ട് ബ്രോ ✌️

    2. 2 page otta page aakkyakkaan appo 146*2=292

      1. Next പേജ് അടിച്ച് ക്ഷീണിക്കണ്ട എന്ന് വിചാരിച്ച് ഇങ്ങനെ ആകിയതാ…,,,
        Pdf ആക്കിയാൽ more than 450 പേജസ് ഉണ്ടാവും…,,
        ഡൌട്ട് ഉണ്ടേൽ try ചെയ്തോ….

  2. ഒരു രക്ഷയും ഇല്ല ബ്രോ, അത്രകും സൂപ്പർ

  3. ബ്രോ നിങ്ങൾ ഇത്രയും കാത്തിരുന്ന് എഴുതിയത് എത്രത്തോളം റിസർച്ച് ചെയ്താണ് എന്നത് ഈ പാർട്ട് വായിച്ചപ്പോൾ മനസ്സിലായി, അടുത്തഭാഗം ഇതുപോലെ മികച്ചതായി ഉള്ളത് ആകും എന്നും അറിയാം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  4. ഒരു രക്ഷയും ഇല്ല ഹർഷേട്ട,
    ചേട്ടൻ ഇതിനു വേണ്ടി ഒരുപാട് പഠനം നടത്തിയിട്ടുണ്ടന്ന് മനസിലായി, സനാതന ധർമ്മവും ഉപനിഷത്തുകളും പിന്നെന്താ പറയേണ്ട് എന്നറിയുന്നില്ല
    You are really dedicated brother
    എത്ര സൂക്ഷ്മതയോടെയാണ് നിങ്ങൾ ഓരോന്നും അവതരിപ്പിക്കുന്നത്

    ചേട്ട കഴിയുമെങ്കിൽ തീരുമ്പോൾ ഇതൊരു പുസ്തകമായി പബ്ലിഷ് ചെയ്യാൻ ശ്രമിക്കണം

  5. Onnum parayaanilla …. Kaathirunnathinu adipoly sadhya thanne Kitty manooharam ente ezhuneettu ninna roomangal ippozhum thaaznnittilla. Samayam eduthu thakarth ezhuthi… Adutha paartinaayi kaathirikkunnu…

    1. Mr കോണാർക്

      ചോദിക്കുന്നത് ശരിയല്ലന്നുഅറിയാം എന്നാലും ചോദിക്കുകയാ next part എപ്പോഴാ വരിക

  6. ഹർഷൻ നിങ്ങൾ ഒരു ജീനിയസ് ആണ് അറിയില്ല എന്താ പറയേണ്ടതെന്ന് ചോദിക്കേണ്ടതെന്ന് ഒന്നറിയാം നിങ്ങൾ ഒരു പുലിയാണ് ആൾ ദി ബെസ്റ്റ് ആൻഡ് ഗോഡ് ബ്ലെസ് യു and your ഫാമിലി love you so much

  7. എന്താ പറയാ ഹർഷൻ ഭായ്
    സൂപ്പർ സൂപ്പർ സൂപ്പർ നിങ്ങളോട് പറയാൻ
    വാക്കുകൾ ഇല്ലtanks …… +hanks wondar full story മച്ചാനേ……….

  8. അദൃശ്യ കാമുകന്‍

    അപ്പൊ പറ bhai അടുത്ത part എന്നാണ്‌ വരുന്നത്

    1. അതാണ് എത്ര കാത്തിരിക്കണം എനി ഹർഷാപ്പി അങ്ങനേ വിളിക്കുന്നത് കൊണ്ട് കുയപ്പം ഇല്ലല്ലോ അല്ലേ… :

  9. വേട്ടക്കാരൻ

    ഹർഷൻ ബ്രോ,കാത്തിരുന്നത് വെറുതെയായില്ല.മനസ്സുനിറഞ്ഞു.വേറൊരു കഥക്കും ഇതുപോലെ ആൾക്കാർ കാത്തിരിക്കുന്നുണ്ടാവില്ല.അത്രക്കും ഈ കഥ ആളുകൾ ഇഷ്ട്ടപ്പെടുന്നു.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനി അടുത്തത് സംഹാര മാണല്ലേ….?കാത്തിരിക്കാം എത്ര കാലം വേണമെങ്കിലും…സൂപ്പർ മച്ചാനെ…

  10. 28 29 30 ഓടെ സീസൺ 1 ക്ളൈമാക്സ് ആക്കാൻ ആണ് ഉദ്ദേശം
    ചോദിക്കാൻ വിട്ടു പോയി. ഇതിനർദ്ധം എന്താ ഹർഷ ഈ മാസം അവസാനം ഉണ്ടാകും എന്നാണോ?

    1. ശങ്കരഭക്തൻ

      പാർട്ടാണ് ബ്രോ 30 പാർട്ടിൽ s1 ending….

  11. Oru rakshayumilla , adipoli katha , eni ningal venduvolam tym eduthooluuu

    Eni Appu vinte Adhi shankaranayulla vilayattam ang vyshaliyil. Picture abhi bi baaki he bhaai

  12. വേറിട്ടൊരു അനുഭൂതി. സ്നേഹം മാത്രം ?

  13. ഒരു വട്ടം വായിച്ചുകഴിഞ്ഞു …പറയാൻ വാക്കുകളില്ല ….വല്ലാത്ത ഒരു feel ….

  14. Oroo part inteyum ending ithupole happy akkannmm..
    Allenkkil adutha partinn wait cheyyunth shokam yibil ayirikkum..
    Ithuippo nalla happy kidu vibe.. ?

  15. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ, കുലോത്തമൻ മാറി ഗുണശേഖരനായത് കണ്ടു. ഒരു കാര്യം കൂടി ശ്രദ്ധയിൽ പെട്ടു.ബസ്തവരുടെ പൂജ – ഭാഗം 5-പേജ് 32 – കരിമ്പൂച്ചയെയും കരിമൂർഖനെയും പൂജയ്ക്ക് ഉപയോഗിക്കുമെന്ന് കാണുന്നു. 33,34 പേജുകളിൽ കറുത്ത അണലി എന്നാണ് പരാമർശിച്ച കാണുന്നത്! വളരെയധികം പരിശ്രമിച്ച് ഇത്ര വിശദമായ രീതിയിലുള്ള കഥ തയ്യാറാക്കി നൽകുന്നതിനുള്ള അഭിനന്ദനം ഒരിക്കൽക്കുടി അറിയിക്കുന്നു.

    1. done ചേട്ടാ താങ്ക്സ്

  16. Dear Mr.Harshan,

    Excellent presentation…There was delay for this part, but after reading the story I felt that’s not a delay at all.

  17. അപ്പൂട്ടൻ❤??

    ഓരോ പേജു വായിക്കുമ്പോഴും ഓരോ പേജ് കുറയുന്ന ല്ലോ എന്ന മനോവിഷമം….. വായിക്കുമ്പോൾ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മനോഭാവം…. അവിടെ കിടന്നു നീന്തി രചിച്ച അനുഭൂതി പറയുവാനും വർണ്ണിക്കുവാൻ ഉം വാക്കുകളില്ല… ഭഗവാന്റെ തിരുനടയിൽ ഒരായിരം വട്ടം പ്രദക്ഷിണം ചെയ്ത് അനുഭൂതി… അറിയാൻ ആഗ്രഹിക്കുന്ന കഠിനമായ ത്വര യോടെ ഇനി ആ ദിവസങ്ങൾ ക്കായി കാത്തിരിക്കുന്നു…. നന്ദി ഒരായിരം ഒരായിരം നന്ദി… പ്രിയപ്പെട്ട സ്വർണ്ണ ലിപികളാൽ എഴുതി ഞങ്ങൾക്ക് സമ്മാനിക്കുന്ന ഹർഷൻ ഭായി…. മനസ്സിന് എന്തോ ഒരു ധൈര്യവും ആശ്വാസവും എല്ലാം വന്നപ്പോൾ ഇത്രയും പറയാതിരിക്കാൻ… പറയാതിരുന്നാൽ അതൊരു വൻ നഷ്ടമാണ്… എനിക്ക്…. അങ്ങേയ്ക്കും അങ്ങയുടെ കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ…. രണ്ടുദിവസം എടുത്തു മനസ്സിരുത്തി വായിക്കുവാൻ…. ഇന്നലെ 3 10 ആയപ്പോഴാണ് ഉറങ്ങാൻ കിടന്നത്….ഇന്ന് പത്തര ആയപ്പോൾ വീണ്ടും തുടങ്ങി വായന…. അതാണ് മറുപടി എഴുതാൻ താമസിച്ചത്….❤❤❤❤❤♥♥♥♥♥♥?

  18. Harshetta…..onnum parayanilla….????..kathirikum kto next part nu Vendi…..

  19. ഡ്രാക്കുള

    ഹർഷാപ്പീ താനെന്തൊരു മനുഷ്യനാടോ ഇജ്ജാതി എഴുത്തൊക്കെ എഴുതി വായനയുടെ അനുഭൂതിയുടെ അങ്ങേത്തലക്കൽ എത്തിച്ചല്ലോടൈ???????❤️❤️❤️❤️❤️❤️❤️❤️??❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????????????
    ഇനി അടുത്ത ഭാഗം വരുന്നത് വരെ ആകെ ഒരു വെപ്രാളമാണ് ??

    ചില അക്ഷരതെറ്റുകളൊഴിച്ചാൽ ഇത്രനാളും കാത്തിരുന്നത് വിഫലമായില്ല അത് മാത്രമേ പറയാനുള്ളൂ…..????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. സുഹൃത്തേ എന്നാണ് ഞാൻ ഇതു വരെ വിളിച്ചത്, പിന്നെ എനിക്ക് തോന്നി എന്റെ പ്രായം ഹർഷന് ഇല്ല. അനിയൻ എന്ന് വിളിക്കാം എന്ന്. ഇതു വായിച്ച് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായത് പ്രായത്തിൽ മാത്രം മുതിർന്നാൽ പോരാ എന്ന്. ഞാനൊക്കെ താങ്കളുടെ മുൻപിൽ അറിവിന്റെ കാര്യത്തിൽ dedication ന്റെ കാര്യത്തിൽ hard work ന്റെ കാര്യത്തിൽ ഒരു ശിശു ആണ്. സമ്മതിക്കുന്നു തന്നെ ഹർഷ എത്ര പുതിയ അറിവാണ് താങ്കളുടെ കഥയിൽ നിന്നും എനിക്ക് കിട്ടിയത്. എത്ര കഷ്ടപ്പെട്ടിട്ടാണ് ഇതുപോലെ ഒരു കഥ പൂർണമാകുന്നത്. 2ഓ 4 ഓ മണിക്കൂർ കൊണ്ട് വായിച്ചപ്പോൾ തീർന്നു. പക്ഷെ ഇതുങ്ങിനെ മനസ്സിൽ ഒരു ഭാരമായി കിടക്കും. അറിയാതെ ഞാൻ ഇപ്പോൾ എന്തെങ്കിലും scene ഉണ്ടായാലോ അമ്പലത്തിൽ പോയാലോ ആരുടെ പ്രതിഷ്ഠ എന്ന് നോക്കാതെ ഓം നമശിവായ എന്നാണ് ചൊല്ലുന്നത്. ഒരു പ്രത്യേക feel ആണ് ഇപ്പോൾ. ഇതെന്റെ life നെ തന്നെ സ്വാധീനിക്കുന്നു ഹർഷൻ. എങ്ങിനെ നന്ദി പറയണം എന്നറിയില്ല ഇത്രയും മഹത്ത്വരമായ ഒരു കഥ സമ്മാനിച്ചതിനു. ???

  21. ഹർഷ ഗംഭീരം എന്ന് പറഞ്ഞാൽ ഗംഭീരം മനസിരുത്തി വായിച്ചു ഇപ്പോൾ കഴിഞ്ഞു ഏതോ മായയിൽ പെട്ട അവസ്ഥ അതുപോലെ ആയിയിരുന്നു തന്റെ അവതരണം വാഴ്ത്തുക്കൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  22. ഹർഷെട്ടാ ഒരുപാട് ഇഷ്ടപ്പെട്ട ഭാഗമാണ്. നിങ്ങൾ വല്ലാത്ത ജാതി മനുഷ്യൻ തന്നെ. ഇത്രയും സാധനങ്ങൾ റിസർച് ഓകെ ചെയ്തു കണ്ട് പിടിച്ച നിങ്ങൾക്ക് ഒരു കുതിര പവൻ തരണം.ഇങ്ങൾ ബേസിൽ ജോസഫ് നെ പോലെയാണ്.എല്ലാ കഥാപാത്രങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് ആയിരിക്കും.തുടക്കം വന്നവനും അവസാനം വന്നവനുമൊക്കെ തമ്മിൽ എന്തേലും കണക്ഷൻ കാണും.ഒരുപാട് ഇഷ്ടപ്പെട്ടു.ഇനിയെന്നു എന്നു ചോദിക്കില്ല.സമയം പോലെ മതി. കാത്തിരിക്കും.???????????

  23. ഹർഷാപ്പി….. ഒന്നും പറയാൻ ഇല്ല, മഹത്തരം, മനോഹരം,ചിന്തനീയം. ആദിയുടെ അടി,പിടി,അക്രമം എന്നിവയാണ് ഈ ഭാഗത്ത് പ്രതീക്ഷിച്ചത് പക്ഷേ വായിച്ചതോ അവർണ്ണനീയം. ഇന്നരം റിസർച്ചുകൾ ഏതെങ്കിലും വിഷയത്തിൽ ആയിരുന്നേ താങ്കൾക്ക് ഡോക്ടറേറ്റ് കിട്ടിയേനേ. എന്തെല്ലാം കാര്യങ്ങൾ ആണ് കൂട്ടിയിണക്കി ഒരു മാല പോലെ ആക്കി നമുക്ക് സമർപ്പിക്കന്നത്, നന്ദി ഹർഷാപ്പി
    NB: അടുത്ത ഭാഗത്തിൽ ആദിയുടെ അടി,പിടി അക്രമം എന്നിവ വേണം
    ഓം നമ:ശിവായ
    ഓം നമോ: നാരായണായ

  24. എന്റെ ഹാർഷേട്ടാ എനിക്ക് ഈ എഴുതിനെക്കുറിച്ച് ഒക്കെ ഒന്നും അറിയില്ല പക്ഷെ ഒരു ആസ്വാധകൻ എന്നാ നിലയിൽ പറഞ്ഞാൽ ഒരു രക്ഷയും ഇല്ല കഥ????? നിങ്ങൾ ഒരു സംഭവം തന്നേ………..
    എന്തൊക്കെ എവിടുന്നൊക്കെയാ തപ്പിപ്പിടിച്ചു കൊണ്ടുവന്നത് ആ കോഡ് ബ്രേക്കിങ് ഒന്നും ഒരു രക്ഷയും ഇല്ലാരുന്ന് ?? ഇത്രയും നാൾ കാത്തിരുന്നതിൽ ഇപ്പൊ ഒരു വിഷമവും ഇല്ല ഒരു തകർപ്പൻ പാർട്ട്‌ ✨️✨️✨️✨️✨️ മനുവിന്റെ അവസ്ഥ തന്നെയാണ് അവസാനം എനിക്കും ?? ചില ഭാഗതൊക്കെ രോമാഞ്ചിടിഫിക്കേഷൻ വന്നു വന്നു രോമം ഒന്നും അങ്ങോട്ട് താഴുന്നില്ലാരുന്നു……..??
    ആഡ് ചെയ്തിരുന്ന പാട്ടുകളും ബിജിഎം കളും എല്ലാംകൂടി വേറെ ഒരു ലോകത്തേക്ക് എത്തിച്ചു തികച്ചും വ്യത്യസത്യമായ ഒരു അനുഭവം, ഇത് തന്നെയാണ് അപരാജിതനെ മറ്റു കഥകളിൽനിന്നും വളരെ വ്യത്യസ്തമാക്കുന്നത്….???? ഇനി എല്ലാർക്കും ഉള്ളപോലെ സംശയം
    1. ഇങ്ങനെ പോയാൽ അപ്പു പരുവുനെ കെട്ടുമോ ?? പാവം കൊച്ചു ഇപ്പൊ അപ്പുവിനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് എന്ന് തോന്നുന്നു
    2. അപ്പു പാറുവിനെ കെട്ടിയാൽ വൈഗ എന്ത് ചെയ്യും അപ്പു ചെയ്ത sathyam? ഓഓഓഓ എനിക്ക് പ്രാന്ത് പിടിക്കുന്നെ…… അപ്പൊ ഇത് എഴുതിപിടിപ്പിക്കുന്ന ഹാർഷേട്ടന്റെ അവസ്ഥ enthaale? നിങ്ങൾ ഒരു സംഭവമാ മനുഷ്യാ……. ഉറക്കം പോലും കളഞ്ഞു പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ നിങ്ങൾ ഈ എടുക്കുന്ന എഫ്ഫർട് ഉണ്ടല്ലോ HATS OFF U HARSHETTAAA????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????Waiting for next part……….. അത് ഇതിലും കിടുക്കണം കിടുക്കും എന്ന് അറിയാം എന്നാലും………….??

    ~Blesson

    1. പരു അല്ല കേട്ടോ പാറു??? ഒരു കൈയബദ്ധം നാറ്റിക്കരുത്??

Comments are closed.