അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Onnum parayaanilla…. Enthokkeyo parayanemennu undu.. Ente vaayum adanju pokuva… Adutha bhagam samayam Pole publish cheythaal mathi… Will wait… Ini ippo angottu mass aayirikkumallo ale

  2. ഓഹ് ഒന്നും പറയാനില്ല. അത്രക് policy ????ഇനി അധികം വൈകിക്കലേ HARSHAN BRO ?

  3. പാറുവിനോട് വെറുപ്പ് ഓന്തിന്റെ സ്വഭാവം ഉള്ളവൾ അവൾ ശിവയെ കല്യാണം കഴിക്കട്ടെ പക്ഷെ വൈഗ അവൾ ഒരു പാവം, സ്നേഹം മാത്രം ഉള്ളവൾ ♥♥♥♥♥

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അപ്പു സിംഗിൾ ആവട്ടെ… പാറുവും വൈകയും സൈക്കോസ് ആണ്?

  4. ARNOLD SCHWARZENEGGER

    ഞാൻ ചാകുന്നതിനു മുൻപെങ്കിലും ഇതിന്റെ ക്ലൈമാക്സ്‌ ഒന്നിടന്നെ അപേക്ഷയാണ്

    1. Chakoolla..
      Urapp

  5. Rand partum vayichu valare nannayittund bro ???

  6. ഹർഷാപ്പി ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്… ഗംഭീരം.. അതിഗംഭീരം…കേവലം ഒരു വാക്കിന്റെ അഭിനന്ദനത്തിൽ ഒതുക്കേണ്ടതൊന്നുമല്ല എഴുതി വെച്ചിരിക്കുന്നതും ഇനി എഴുതാൻ പോകുന്നതെന്നും അറിയാം.. ചിലപ്പോളൊക്കെ എന്ത് പറയണം എന്നറിയാതെ വാക്കുകൾ നഷ്ടപെടുന്ന അവസ്ഥയില്ലേ… അല്ലെങ്കിൽ എന്ത് പറഞ്ഞാൽ ആണ് കൂടുതൽ ഉത്തമം ആകും എന്നൊരു അവസ്ഥ.. ആ അവസ്ഥയിൽ ആണ് ഞാൻ… ഇത്രയും പേജുകൾ.. ഒരു കണ്ണിയും വിട്ടു പോവാതെ ഉള്ള കഥാ ഗതി… ഒരു മനുഷ്യന്റെ എല്ലാ വികാര തലങ്ങളെയും സ്പർശിക്കുന്ന മനോഹരമായ എഴുത്തു… ഒരോ വരികളിലും നിറയുന്ന ആകാംഷ…. അറിയില്ല ഹർഷാപ്പി എന്താ പറയേണ്ടത് എന്ന്….

  7. Kidukkii..
    Otta chodhiyum..
    Adutha part eppola? ?

  8. വായിച്ചുവരുമ്പോ ഏതാണ്ടൊക്കെയോ പറയാനുണ്ടായിരുന്നു പക്ഷേ അവസാനമാവുമ്പോ മനുന്റെ അവസ്ഥ പറയാനൊന്നും കിട്ടുന്നില്ല വല്ലാത്ത ഒരു അനുഭൂതി ?
    അപ്പൂനെ പാറൂന് കൊടുത്താലും ഇല്ലെങ്കിലും വേറെ ആർക്കും കൊടുക്കല്ലേ?പ്രത്യേകിച്ച് വൈഗക്ക്?എനിക്ക് എന്തോ അവളെ ഇഷ്ടമല്ല ?? (എനിക്ക് കുശുമ്പുകുത്തിയിട്ട് അല്ലാട്ടോ???)

  9. അടുത്ത ഭാഗം എന്നാണ്‌ വരുന്നത്… ഈ പ്രാവശ്യവും തകർത്തുട്ടോ

  10. കാത്തിരിപ്പിന്റെ വേദന പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല

  11. 1000 crossed in 24 hours shows your fan following Harshan bhai…

    1. To be frank thats not enough ? Harshan chettan require atleast 10K likes❤️

      1. I too agree Jeevan.
        I gave one from my mobile and one from system.
        I would have given more if there was any way.

  12. ഹാർഷേട്ടൻ ഇത്രയും നാൾ കാത്തിരുന്നതിനുള്ള സമ്മാനം നന്നായിരുന്നു, ഇന്നലെ night 1:30കൂടിയാണ് കഥ വായിച്ചു കഴിഞ്ഞത്. വളരെ നന്നായി. ഇതിലെ songs എടുത്തു പറയണം, ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു.പിന്നെ പറയുന്ന സ്ഥലങ്ങളെല്ലാം ശെരിക്കും ഉള്ളതാനാണെന്നുള്ള പോലെയാണ് ഫീൽ. എന്തായാലും അടുത്ത പാർട്ട്‌ വേഗം തീർക്കുവാൻ ചേട്ടന് കഴിയട്ടെ, കുറെ കാത്തിരിപ്പിച്ചു ഞങ്ങളെ വിഷമിപ്പിക്കരുത്. സ്നേഹത്തോടെ…………

  13. Thanks dear brother for such a wonderful experience…waiting for next part…take yoor time…enjoy life and come back with a blockbuster episode…

  14. Harshan Bhai…

    Lateaa vanthalum latestaa vanthiruku.

    Polichutaa.

    Kaalla purathirunnu mahachandalanayai sivasailatheyum, kuthirapuratheri vaishnava brahminan aayi vaishaliyeyum rakshikunathinnu Aadishankara narayanan varunathinu kaathu nilkunnu.

    Har Har Mahadeva
    Sambho Sankara Gaureesa..

  15. എഴുത്തുകാര..കഥയുടെ അടുത്ത ഭാഗം ഒരു മൂന്നു മാസത്തിനുള്ളിൽ പ്രതീക്ഷിക്കാമോ?

  16. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – കാത്തിരിപ്പിനൊടുവിൽ കിട്ടിയത് വളരെ വളരെ ഇഷ്ടമായ രണ്ടു പാർട്ടുകൾ! ഇത്രയധികം ബുദ്ധിമുട്ടി ഞങ്ങൾക്കായി കഥ തയ്യാറാകുന്ന താങ്കളുടെ സന്മനസ്സിന് ആയിരമായിരം നന്ദി. ഇനി അടുത്ത ഭാഗം വരുന്നതിനകം പല ആവർത്തി ഈ പാർട്ടുകൾ വായിക്കേണ്ടി വരും.ഒരുപാട് വൈകുമെങ്കിൽ ആദ്യം മുതലും വായിക്കും. നീർജ് കമന്റിൽ പരാമർശിച്ച, അരുണേശ്വരം SI യുടെ പേരു് കുലോത്തമൻ എന്നായിപ്പോയത് പാർട്ട് – 5 പേജ് 61 ൽ അവസാന ഭാഗത്താണ്. രണ്ടു തവണ കുലോത്തമൻ എന്ന് കാണിച്ചിട്ടുണ്ട്. അത് തിരുത്തുമല്ലോ! പിന്നെ – ഞങ്ങൾ വായനക്കാരോട് ഹർഷൻ പറയാതെ പറയുന്ന കാര്യമാണ്- മരണശേഷം ഉപയോഗമില്ലാതെ പോകുന്ന കണ്ണുകൾ ദാനം ചെയ്താൽ അന്ധരായ വളരെയധികം പേർക്ക് പ്രയോജനപ്പെടുമെന്നതു്. പലരും ഇപ്പോൾത്തന്നെ കമന്റിൽ നേത്രദാനത്തിന് സന്നദ്ധത അറിയിച്ചു കഴിഞ്ഞു. അപരാജിതൻ വായനക്കാരുടെ ഒരു കൂട്ടായ്മ ഉണ്ടായി നേത്രദാനം സംബന്ധിച്ച് ബോധവൽക്കരണം നടത്തപ്പെടുമെന്നും അതുവഴി ധാരാളം പേർ നേത്രദാനത്തിന് തയ്യാറാകുമെന്നും പ്രത്യാശിക്കുന്നു. ഹർഷന് എല്ലാവിധ ആശംസകളും!

    1. ശരി ആക്കിയിട്ടുണ്ട്
      ചേട്ടാ

      ഒപ്പം ആ ചെറുതേന്‍ കണ്‍സെപ്റ്റ് കൂടെ കൂട്ടി ചേര്‍ത്ത്

      മധുരമേട്ടിലെ വ്യത്യസ്ത തരം തേനീച്ചകള്‍ ആണ്
      വലുപ്പം കുറവ് , ഔഷധഗുണം ഏറിയ ചെറുതേന് സമം ആണ്
      അവ ഉത്പാദിപ്പിക്കുന്ന തേന്‍

      ഇങ്ങനെ ,,,,

  17. Nikhilhttps://i.imgur.com/c15zEOd.jpg

    Harshapi pwolichu muthe

  18. Great Harshan, God bless you.

  19. കാത്തിരിക്കുന്നു ആകാംഷയോടെ ❤️❤️❤️❤️❤️…

  20. ജയേട്ടൻ

    തനിക്കിതൊക്കെ എങ്ങനെ പറ്റുന്നെടോ
    എന്നാലും കുറച്ചു കൂടി അവമായിരുന്നു
    K ഒന്നും പറയാനില്ല ♥️♥️♥️♥️♥️

  21. Onum.parayanila…. gambheeram…….

  22. ?️ ആര്യൻ ?️

    എന്റെ ചേട്ടാ… ഐ ലൗ യു… പറയാൻ വാക്കുകൾ ഇല്ല… എല്ലാം മായ പോലെ…തീർന്നപ്പോൾ നല്ല വിഷമം ആയി… കാത്തിരിക്കാം…എത്ര നാൾ വേണമെങ്കിലും…

  23. ഒരുപാട് ഒരുപാട് ഇഷ്ടം ആയി harshanji ലൗവ് u ടാ മുത്തെ

  24. ശ്രീദേവി

    ഇപ്പൊ ആകെ കൺഫ്യൂഷൻ… വൈഗയുടെയും പാറുവിന്റെയും കാര്യത്തിൽ… ??❤

  25. ????????????????????????????????????????????????????????????????????????

Comments are closed.