ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ
രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ആർപി ഗ്രൂപ്പിനടിയിൽ
ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .
ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും
അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്
ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും
ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ
ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു
ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ
മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.
അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .
“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് , ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും 20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് , ,,ഇത് മാത്രേ ഉള്ളു ,,എന്താ ഇവിടെ സംഭവിക്കുന്നെ ,,
നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”
രാജശേഖരൻ ആകെ കോപത്തിലായി
അത് കണ്ടു ശ്യാമിന് ആകെ പേടിയായി
ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്
“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു
കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം
“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”
“അറിയാം ,,എനിക്കറിയാം ,,,,”
“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു
“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ് അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”
അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ” രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു
“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു
ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു
ശ്യാം തന്‍റെ ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു
ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല
തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ
പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ
ശ്യാം തന്‍റെ കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു
അവരെയും ശാസിക്കാൻ വയ്യ
കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്
സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,
മോനെ ഹർഷോയി..
അടിപൊളി കിദുക്കാചി ആയിരുന്നു ഈ ഭാഗം
സൂപ്പർ ആയി .. thanks for the great treat for us…
ഇതിൽ കൂടുതൽ പറയാൻ എനിക്ക് അറിയില്ല…
ഗംഭീരം അതി ഗംഭീരം
നരൻ
Ufffff ijjathi കഥ…… Next part കട്ടയ്ക്ക് waiting
ഹർഷേട്ടാ..,,,,
വീട്ടിൽ വ്രദം ആയത് കൊണ്ട് ചന്ദനത്തിരി ഒക്കെ ഉണ്ടായിരുന്നു…,,,, ഇല്ലെങ്കിൽ കറുപ്പെട്ടന്റെ കടയിൽ പോയി രണ്ട് സൈക്കിൾ അഗർഭദി ഞാൻ വാങ്ങി കൊടുവന്നെന്നെ….,,,,,
അഞ്ചുമണിക്ക് തുടങ്ങിയ വായന പുലച്ച രണ്ടര വരെ നീണ്ടു നിന്നു…,,,,,
എടുത്തു പറയേണ്ട കാര്യം ഹർഷേട്ടൻ ഞങ്ങൾക്ക് വേണ്ടി കണ്ടുപിടിച്ച മ്യൂസിക് ആണ്…,,, ആഹ്ഹ് ആരെ വാ..,,,!!!!…,,, ഇജ്ജാതി ഫീൽ ഉള്ള മ്യൂസിക്…,,,!!! എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ആ 8D മ്യൂസിക് ഇല്ലേ…,,,, അതും പിന്നെ പാറുവിന്റെ ഡാൻസ് സമയത്ത് ഉള്ള മ്യൂസിക്കും ആയിരുന്നു….,,,, ഇജ്ജാതി ഫീൽ….,,,,, കിടിലം….,,,!!!
ആദ്യത്തെ പത്ത് പേജ് തന്നെ അപ്പുവിന്റെ താന്ധവം..,,,!!!..,,, കരുവാടികൾ എല്ലാം പേടിച്ച സീൻ രോമാഞ്ചം ആയിരുന്നു…,,,,!!!
പിന്നെ ഒരു കാര്യം ഞാൻ തുറന്ന് പറയാം..,,,!!! എനിക്ക് ഉരുക്ക് കോളനി fight ആണ് ഇതിലും നന്നായി തോന്നിയത്….,, fight മാത്രം…,,,
ക്വാറിയിൽ വെച്ച് ഞങ്ങളുടെ അപ്പു കല്ലിൽ ശിവ വിഗ്രഹം ഉണ്ടാക്കിയതും…,,, അതും തന്റെ തോളിൽ ഏന്തി കൊണ്ട് മലയുടെ മുകളിലേക്ക് കയറിയത് ഒക്കെ ശരിക്കും ഭക്തി പൂർവ്വം ആണ് ഞാൻ വായിച്ചു തീർത്തത്…,,,,,
പിന്നെ മുത്യാരമ്മയുടെ അവിടെ വെച്ച് ചാരുവിന്റെ ശിവനോടുള്ള ഭക്തി ഒന്നും പറയാനില്ല…,,,, ആ സീൻ പൊളിച്ചടുക്കി….,,, ആ സമയത്ത് ചാരുവിന് എന്തെങ്കിലും പറ്റിയിരുനെങ്കിൽ ഇങ്ങളെ ഞാൻ…??????☠️☠️☠️☠️????…
ചാരു അത്രക്കും എന്റെ മനസിലേക്ക് കയറിയ ഒരു കാരക്ടർ ആണ്….,,,, ചാരു ഇഷ്ട്ടം….❤️❤️❤️❤️..,,,
പടയപ്പ മച്ചാൻ and ചിന്ന മച്ചാൻ കോംബോ…,,, കസറി…,,,!!!! കുടുമ്മ എടുത്ത സീനും അപ്പുവിന്റെ ഉപനായനം ഒക്കെ കിടിലോ കിടിലം…,,,!!!..,,,
പാറു and അപ്പു ആ കാര്യത്തിലേക്ക് ഞാൻ അധികം കടക്കുന്നില്ല…,,,!!…,, പക്ഷെ ഒരു അപേക്ഷ ഉണ്ട്…,,, അത് ഞാൻ 29th പാർട്ട് വായിച്ചതിന് ശേഷം പറയാം…,,,,!!…,, അതായിരിക്കും നല്ലത്….,,,!!..,,,
//എന്നെ എന്‍റെ വീടിന്‍റെ ഹാളിൽ വെള്ളയൊക്കെ പുതപ്പിച്ചു കിടത്തും ,, മൂക്കിൽ പഞ്ഞി ഒക്കെ വെച്ച്
കൈ ഒക്കെ നെഞ്ചോടു ചേർത്ത് കെട്ടി , കാൽ കൂട്ടി വെച്ച് ,, എന്‍റെ അമ്മയും പപ്പയു൦ വീട്ടുകാരും അവിടെ ഇരുന്നു കരയും ,,ഏട്ടൻ പുറത്ത് എവിടേലും മൂലയ്ക് ഒരുപാട് വിഷമിച്ചുകൊണ്ട് , ഇരിക്കും ,, ,, , എന്നോട് ഇനി കൂട്ട് കൂടാനും തല്ലു പിടിക്കാനും പറ്റില്ലെന്നു വിചാരിച്ചു ,,,”//
ഇത് വേണമായിരുന്നോ…??? ഉള്ളൊന്ന് നീറി..,,,
അമ്രപാലി..,,,, അവളെ കുറിച്ചും ഞാൻ അധികം പറയുന്നില്ല…,,, ഭക്തി എന്താണ് എന്ന് അമ്രപാലി ഭാഗികമായി അറിഞ്ഞു…,,
ബസ്തവര്‍ ചെയ്ത ആഭിചാരം പാറുവിന്റെ പിന്നാലെ തന്നെ ഉണ്ട്…,,, പക്ഷെ അപ്പുവിന്റെ നേരെ ചെയ്തപ്പോൾ നാഗമണി ആശാൻ തിരിച്ചു അലക്കി കളഞ്ഞു…,,, ആ സമയത്തെ അയാളുടെ പേടി ഒക്കെ വായിച്ചറിഞ്ഞപ്പോൾ രോമം ഒക്കെ എഴുന്നേറ്റ് നിന്ന് സല്യൂട് അടിച്ചു….,,,,
പക്ഷെ അവിടെ ഹർഷേട്ടൻ എന്റെ ചീട്ട് കീറി..,,,,, ആ പൈശാചിക ശക്തി ഒക്കെ ആദിത്യഹൃദയം സീസൺ 2ലെ മെയിൻ theme ആയിരുന്നു അത് പൊളിച്ചടുക്കി കൈയിൽ തന്നു…,,, ഇന്ന് മോർണിംഗ് ഞാൻ എന്ത് ചെയ്യും എന്ന് ഞാൻ ആലോചിച്ചു…,,,, കുറച്ച് മുൻപാണ് അതിനു ഞാൻ പരിഹാരം കണ്ടത്….,,,,
നരൻ and യമുന കല്യാണം…,,,!!.. ആ ഭാഗത്ത് വെച്ച് അപ്പുവിന്റെ സന്തോഷം ഒക്കെ ശരിക്കും ഞാൻ അനുഭവിച്ചു അറിഞ്ഞ പ്രതീതി ആയിരുന്നു….,,,, അപ്പോഴേക്കും ചന്ദനത്തിരി കഴിഞ്ഞു…,,,?? വീണ്ടും ഒരെണ്ണം കത്തിച്ചു…,,,,
///സനകഋഷിമാർ തപോബലം കൊണ്ട് അഞ്ചു വയസ്സുള്ള ബാലകന്മാരുടെ രൂപത്തിൽ ആയിരുന്നു////
തപോബലം കൊണ്ട് അല്ലലോ…???? ദക്ഷൻ ശപിച്ചത് അല്ലേ…???….,,,,!!!… ഞാൻ അങ്ങനെ ആണ് വായിച്ചറിഞ്ഞത്….,,,,!!!.. ഇത് എവിടെന്നാ റെഫർ ചെയ്തത് എന്ന് ഒന്ന് പറഞ്ഞോളോ…,,, bcoz എനിക്ക് ആ ഭാഗം കൺഫ്യൂഷൻ ആയി..,,, അത് ഒന്ന് ക്ലിയർ ആകണം…,,,!!..,,,
///ശാപം കിട്ടിയപ്പോൾ അവരിരുവരും ആ ഋഷിമാരുടെ കാലിൽ വീണു മാപ്പു ചോദിച്ചു
ദയ തോന്നിയ ഋഷിമാർ അവർക്കു ഒരു ശാപമോക്ഷം കൊടുത്തു/////
ഞാൻ വിദ്യാനികേതനിൽ പഠിക്കുമ്പോൾ രാമായണം ക്വിസ് പുരാണ ക്വിസ് ഒക്കെ പോയിട്ടുണ്ട്..,,, അതിനെല്ലാം വിജയം കരസ്തമാക്കിയിട്ടുണ്ട്…,,, ഞാൻ പഠിച്ചതിൽ സാക്ഷാൽ വിഷ്ണു ഭഗവാൻ ആണ് അവർക്ക് ശാപമോക്ഷം കൊടുത്തത്
(7 ജന്മം വിഷ്ണുഭക്തർ ആയി ജീവിച്ചു തീർക്കുക…,,, അല്ലെങ്കിൽ 3 ജന്മം വിഷ്ണുവിന്റെ ശത്രുകൾ ആയി ജനിച്ച് ഭഗവാന്‍റെ കൈകളാൽ മരണം ലഭിച്ചു മോക്ഷം ലഭിക്കുന്ന മാർഗ്ഗം തിരഞ്ഞെടുക്കാം എന്ന് )..,,
പുലിവേല്‍നായകം എൻട്രി പൊളി ആയിരുന്നു.,,,,, പോത്തിന്റെ പുറത്ത് ഇരുന്നുകൊണ്ട്…!!!…,,,,
അതിനു ശേഷം കടൽ നീന്തി കടന്ന് ഇന്ത്യയിലേക്ക്….,,,!!…,,,
പിന്നെ ശങ്കരൻ എന്ന കൊച്ചു പയ്യനെ ഉപദ്രവിച്ചതും ശിവാനി അവനെ അന്വേഷിച്ചു വന്നതും…,,,, ??? ശരിക്കും ആ ഭാഗം വായിച്ചപ്പോൾ ആകെ ഒരു അസ്വസ്ഥത ആയിരുന്നു….,,,,,
പിന്നെ പറയാൻ മറന്നു…,,, ഞാൻ +2 പഠിക്കുമ്പോൾ തന്നെ അവയവ ധാനം ചെയ്യാനുള്ള പേപ്പറിൽ സൈൻ ചെയ്തിട്ടുണ്ട്…✌️✌️✌️✌️…,,,,
അതൊക്കെ ഞാൻ വീട്ടിലും പറഞ്ഞിട്ടുണ്ട്…,,, അവരും സൈൻ ചെയ്തതാ…✌️
പിന്നെ ഹർഷേട്ടാ…,,,,,///“ഗ്യാന്‍ഗഞ്ച് , ശങ്ഗ്രില, ശംഭാല എന്നൊക്കെ അറിയപ്പെടുന്ന സിദ്ധാശ്രമം “///… വീണ്ടും എന്റെ ചീട്ട് കീറി…,,,
ആദിത്യഹൃദയത്തിൽ ആഗ്രബാലാ എന്ന സ്ഥലം ഞാൻ കലക്കി അവതരിക്കുന്ന ശംഭാല എന്ന സ്ഥലത്ത് ആണ് നിശ്ചയിച്ചിരുന്നത്…,,,, ഇനി വേറെ കണ്ടുപിടിക്കണം…..,.,,
അതേപോലെ യതി….???? എന്റെ 3 ഭാഗം ആണ് തകർത്തത്….,,,, ഹിമാലയം region ആയിരുന്നു സീസൺ 2 ക്ലൈമാക്സ്….,,,??? അതും ഇനി വേറെ കണ്ടുപിടിക്കണം….,,,,
സാരില്ല…,,,,, എല്ലാം നല്ലതിനാവും എന്ന് തോന്നുന്നു…,,,!!!..,,,
പിന്നെ എടുത്തു പറയേണ്ട കാര്യം ആ sequence ഇല്ലേ..,,,, തിരുവാതിര നക്ഷത്രം…,,,!!!..,,,
അത് സീൻ by സീൻ അവതരിപ്പിച്ച രീതി ഓഹ്…,,, ഗംഭീരം..,,, പറയാൻ വാക്കുകൾ ഇല്ലാ…,,,,!!!…
പിന്നെ ആ സീക്രെട് കണ്ടു പിടിച്ച രീതി…,,,,, brillant ആണ്…,, ആരും അങ്ങനെ വിചാരിച്ചിട്ടേ ഉണ്ടാവില്ല…,,,
തിരുചിവതിരുമരം – തിരു ശിവന്റെ തിരു മരം ??????…,,,,
മാസ്സ് മരണ മാസ്സ്….❣️❣️❣️
പിന്നെ പാർട്ട് 6ൽ എടുത്തു പറയേണ്ടത് ആപ്പുവിന്റെ ട്രെയിനിംഗ് ആണ്…,,,, പഞ്ച ഭൂതങ്ങൾ…,,, അതേപോലെ യുദ്ധ മുറകളും…,,,, ( അതിലും എന്റെ ചീട്ട് വീണ്ടും കീറി…,,, പക്ഷെ ഞാൻ വേറെ സൊല്യൂഷൻ കണ്ടുപിടിച്ചു….??)….,,,,
പിന്നെ ഭദ്രമ്മയും അപ്പുവും കൂടെ കണ്ടു പിടിച്ച….,,, ആ വരികളുടെ അർഥം…,,,, കിടിലൻ വർക്ക് ആയിരുന്നു അത്….,,,,
പിന്നെ ലാസ്റ്റ് അപ്പുവിനെ എല്ലാവരും കാണും…,,, കാണണം എന്ന് മനസ്സ് വിചാരിച്ചു പക്ഷെ അത് ഉണ്ടായില്ല…,,,,,
അങ്ങനെ ആദിശങ്കരൻ ഹരിഹരൻ ശിവശൈലതൊട്ട്…,,,??????
എന്റെ മനസിൽ…,,,,ലാസ്റ്റ് ക്ലൈമാക്സ് പൂണൂൽ ഒക്കെ ഇട്ട് യുദ്ധം….,,, എന്റെ മോനെ പൊളി ആയിരിക്കും…,,,,
ചക്രവർത്തി ആണെന്ന് അറിയുമ്പോൾ ഉള്ള സീൻ…,,,,
കിംഗ് of ശിവശൈലം..,,,, ആദിശങ്കരൻ…,,,!!!
ഓഹ് രോമാഞ്ചിഫിക്കേഷൻ….,,,!!!
അപരാജിതൻ ❤️❤️❤️❤️…,,!!…,,
സ്നേഹത്തോടെ
꧁༺അഖിൽ ༻꧂
//പക്ഷെ അവിടെ ഹർഷേട്ടൻ എന്റെ ചീട്ട് കീറി..,,,,, ആ പൈശാചിക ശക്തി ഒക്കെ ആദിത്യഹൃദയം സീസൺ 2ലെ മെയിൻ theme ആയിരുന്നു അത് പൊളിച്ചടുക്കി കൈയിൽ തന്നു…,,, ഇന്ന് മോർണിംഗ് ഞാൻ എന്ത് ചെയ്യും എന്ന് ഞാൻ ആലോചിച്ചു…,,,, കുറച്ച് മുൻപാണ് അതിനു ഞാൻ പരിഹാരം കണ്ടത്….,//
അടുത്ത ഭാഗം ആ ചീട്ടും ചേട്ടൻ കീറിത്തരും ??????
ഏയ്യ് അതിലേക്ക് ഹർഷേട്ടൻ വരില്ല…,,!!..,,, dead myth ആണ്…,,, എങ്ങനെ എന്ന്..,,, കഥയിൽ പറയാം.. ✌️✌️?
Akhile full comment marupadi pinne ezhuthaam..
Ithokke universal shiva concept aanu aanu
Shambhala
Panjabhootha
Kailasa
Himalaya
Yogi
Sidhi
Marmma kriya
Kashi
Shiva enna concept maayi bandhapettaal ithokke cover cheyyanam…ee bhagam completely dedicated to shiva aayirunnallo..
അയ്യോ..,,,!!
കുറ്റം പറഞ്ഞത് അല്ല..,,,
രാക്ഷസ യുദ്ധ മുറ ഇല്ലേ..,,, അത് ഞാൻ schedule ചെയ്തു വെച്ചിരുന്നു…,,,
പിന്നെ യതി..,,, സീസൺ 2 ക്ലൈമാക്സ് ആയിരുന്നു…,,,
പിന്നെ shambhala കൽക്കി അവതാരം ജനിക്കുന്ന സ്ഥലം അവിടെ എന്റെ രീതിയിൽ ക്രാഫ്റ്റ് ചെയ്ത കരാഗ്രഹം ആണ് ആഗ്രബാലാ..,,, അത് ഇനി ഞാൻ മാറ്റണം അല്ലെങ്കിൽ കോപ്പി അടിച്ചു എന്ന് പറയും…,,,!!!..,,,
അതാണ് ഞാൻ പറഞ്ഞത്…,,,ബട്ട് am happy ബ്രോ…,,, വേറെ രീതിയിൽ ഞാൻ ആദിത്യഹൃദയം approach ചെയ്യാം…✌️✌️
അപരാജിതനിൽ നിന്നും അല്ലേ ഞാൻ തുടങ്ങിയത്…,,,,
സൊ..,, വേറെ ഐഡിയ വരും…❤️❤️❤️
Chinthikkumbol idea vannukondirikum…
Shambala ente adutha kadha full athaneda??
4 മാസം ഉണ്ടല്ലോ ചേട്ടാ..,
വേറെ ഐഡിയ ഞാൻ കണ്ടുപിടിക്കും…✌️✌️
@ജീവൻ..,,
Shambala..,,,
എനിക്ക് അറിയാം ഓർമയുണ്ട് ???
ഹെന്റമ്മോ ♥♥?
puthiya oru kadha njan ittirunnu vayicho…???
nainika
ഹർഷാപ്പി ആദ്യം തന്നെ വലിയ നന്ദി ഇത്രയും വലിയ പാർട്ട് തന്നതിന് ❣️❣️❣️
അപ്പൊ തുടങ്ങാല്ലേ….
കഴിഞ്ഞ ഭാഗം നിർത്തിയത് ഒരു മാസ്സ് സീനിന്റെ തുടക്കത്തിൽ ആണല്ലോ…
ചാരു അവൾക്ക് വിശ്വാസം ഉണ്ട് അവൻ വരും എന്ന്….
അതിനിടെ ആ തള്ള മുത്യാരമ്മ വന്നു കേറി അവളെ തല്ലിയത് കണ്ടപ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു….
പാവം ചാരു എത്ര വേദന അനുഭവിച്ചു കാണും….
പിന്നെ താളകൻ അവളെ തൊടാൻ നോക്കി പക്ഷെ അവസാനം ഒറ്റ മിന്നൽ പിണറിൽ അയാൾ ക്ലോസ് ആയി പോയി പാവം ???
പിന്നെ മുത്യാരമ്മ??? ആ തള്ളക്ക് ഇപ്പൊ കിട്ടിയത് ഒക്കെ വെറും സാമ്പിൾ നമ്മുടെ ചെക്കൻ അവിടെ എത്തിയാൽ അവരുടെ കാര്യത്തിൽ തീരുമാനം ആയിക്കോളും….
ചാരുവിന്റെ ശങ്കരനിൽ ഉള്ള വിശ്വാസം അത് അവളെ രക്ഷിച്ചു….
പിന്നെ ആദിയുടെ ഫൈറ്റ് ഒക്കെ അടിപൊളി ആയിരുന്നു ????
പിന്നെ ദൊരൈസാമി കരുവാടി അയാൾ അയാൾക്ക് ആയോധന കലകൾ ഒക്കെ അറിയാം അത് കൊണ്ട് ആദിക്ക് എന്തെങ്കിലും പറ്റുമോ എന്ന് വിചാരിച്ചു….
പക്ഷെ എല്ലാത്തിനെയും മലർത്തി അടിച്ചു കൊണ്ട് അവൻ തിരിച്ചു വന്നു….
കരുവാടികൾ മൊത്തം പടം ആയി പോയി അവന്റെ കുടുംബത്തെ തൊട്ടവർക്ക് മരണം തന്നെ ആണ് ശിക്ഷ….
അവൻ ഒരു അഘോരിയെ പോലെ ആയി അല്ലെ….
പിന്നെ പാറു അവൾ അവന് വേണ്ടി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ വിഷമം ആയി… അവളുടെ മനസിൽ ഇപ്പോൾ അവന് സ്ഥാനം ഉണ്ട്….
ആദി പാറയിൽ ചുറ്റിക കൊണ്ട് അടിച്ചപ്പോൾ അത്ഭുതം എന്നോണം ശിവലിംഗം ഉണ്ടായതും അവൻ അത് ഏന്തി കൊണ്ട് ശ്രീമന്നാരായാണക്ഷേത്രത്തിലേക്ക് പോയതും അവിടെ ശിവലിംഗം സ്ഥാപിച്ചതും ഒക്കെ അടിപൊളി ആയിരുന്നു….
അവൻ പാറുവിനെ സ്വപ്നം കാണുമ്പോൾ കാമം എന്ന വികാരം ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ അവനിൽ ആ വികാരങ്ങൾ ഉണ്ട് അത് എന്താ അങ്ങനെ ??? എന്തായാലും ഒരു കാര്യം ഉറപ്പാണ് പാറു അവന്റെ പാറു അവനിലേക്ക് അടുത്ത് കൊണ്ടിരിക്കുക ആണ്
പാറു അവന്റെ നെഞ്ചിലെ രുദ്രാക്ഷത്തിൽ സ്പർശിക്കുകയും അതെ സമയം തന്നെ ആദിയും ആ രുദ്രാക്ഷത്തിൽ സ്പർശിക്കുകയും ചെയ്തു അപ്പോൾ തന്നെ അവന് ദേഷ്യം വന്നു അതിന്റെ കാരണം അവൻ ഒരു യോഗി ആയി മാറിയിരിക്കുന്നു എന്നല്ലേ ഇനി ഞാൻ എന്തൊക്കെ കാണണം എന്റെ മഹാദേവ ???
ഭാർഗവ ഇല്ലത്തു നിന്നും അവൻ പോകും എന്ന് ഒരു നിമിഷത്തേക്ക് കരുതി പോയി പക്ഷെ പെരുമാൾ മച്ചാൻ ????
അന്ന് രാത്രി കരഞ്ഞത് പെരുമാൾ മച്ചാൻ ആയിരുന്നല്ലേ അല്ലാതെ പട്ടി അല്ലാല്ലെ ???
അങ്ങനെ പെരുമാൾ മച്ചാൻ അയാളുടെ കുടുമ എടുത്തു അല്ലെ….പിന്നെ പാട്ടിയമ്മ സ്നേഹത്തോടെ വിളിക്കുകയും അപ്പൊ തന്നെ തല്ലുകയും ചെയ്തു അല്ലെ പാവം പെരുമാൾ മച്ചാൻ???
പാറു അവൾ ആദിക്ക് വേണ്ടി അർച്ചന ഒക്കെ കഴിച്ചതും മാലിനി അതിന് വഴക്ക് പറഞ്ഞതും ഒക്കെ കേട്ടപ്പോൾ വിഷമം ആയി ???
പിന്നെ വൈഗക്ക് അപ്പുവിനോട് ഉള്ള ഇഷ്ടം അത് കൂടി വരിക ആണല്ലോ അപ്പുവിന് പാറുവിനോട് ഉള്ള അതെ ഇഷ്ടം….പാറുവും വൈഗയും രണ്ട് പേരും അവനെ ഇഷ്ടപ്പെടുന്നു പക്ഷെ പാറു മാത്രം മതി അപ്പുവിന്…
പിന്നെ രാജശേഖരൻ അയാളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോ ???
പിന്നെ അയാൾ പറഞ്ഞത് പാറുവിനും അവൾ കല്യാണം കഴിക്കാൻ പോവുന്ന ചെറുക്കനും ഉള്ളത് എന്നാണ് പക്ഷെ അത് ശിവ അല്ല നമ്മുടെ ചെക്കൻ ആണ് ആദിശങ്കരൻ ആദിശങ്കരനാരായൺ ???
പിന്നെ രാജശേഖരനും കുടുംബത്തിനും പണി കിട്ടി കൊണ്ടിരിക്കുക ആണല്ലേ….
അപ്പുവിന്റെ മുടങ്ങി പോയ ഉപനയന ചടങ്ങ് വീണ്ടും നടന്നു അല്ലെ അതിന് നേതൃത്വം കൊടുത്തത് നമ്മുടെ പെരുമാൾ മച്ചാനും…
പിന്നെ യുദ്ധവും ഉത്സവവും അതിൽ കാലകേയനെയും അവന്റെ പടയേയും ഒക്കെ തോൽപ്പിക്കാൻ അവൻ തന്നെ വരണം അല്ലാതെ ബാക്കി ഉള്ളവരെ കൊണ്ട് ഒന്നും സാധിക്കില്ല
ആ ആയി തള്ളക്ക് കറുപ്പ് അല്ല വല്ല സൈനേഡും കലക്കി കൊടുക്ക് പിന്നെ അതിന്റെ ശല്യം ഉണ്ടാവില്ല പരട്ട തള്ള ???
ആദ്യം ബാലുവിൽ മാത്രം ആയിരുന്നു നിഗൂഢതകൾ ഇപ്പോൾ അത് മനുവിലേക്കും ആയി കൊണ്ടിരിക്കുന്നു അവന് എന്തോ ചെയ്തു തീർക്കാൻ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്….
പിന്നെ അമ്രപാലി അവളും ശിവനോട് അടുത്ത് കൊണ്ടിരിക്കുക ആണല്ലോ എനിക്ക് ഇതുവരെ പിടികിട്ടാത്ത ഒരു ക്യാരക്റ്റർ ആണ് ഈ അമ്രപാലി….
ബസ്‌തവർ ഗീതാഞ്ജലി ചന്ദ്രയും സുപ്രിയയും ഇവരൊക്കെ പിന്നെയും വന്നു അല്ലെ
അന്ന് അവർ ചെയ്ത കർമങ്ങൾ കൊണ്ട് ആണല്ലേ തീ പിടുത്തം ഉണ്ടായത് രാജശേഖരന് വയ്യാതെ ആയതും പക്ഷെ തീ പിടുത്തത്തിൽ നിന്നും ആദിശങ്കരൻ അവൻ എല്ലാവരെയും രക്ഷിച്ചു….
രാജശേഖരന് വയ്യാതെ ആയപ്പോൾ ഒരു തരത്തിൽ ശിവയും അവരെ രക്ഷിച്ചു….
എല്ലാരും പാറുവിന്റെ പിറകെ ആണല്ലോ അവൾക്ക് എവിടെ നിന്ന് വരുന്നു ഇതിനും മാത്രം ശത്രുക്കൾ…
നമ്മുടെ ചെക്കൻ ആദിശങ്കരനെ തൊടാൻ അഹ്‌റിമാനോ അവന്റെ അപ്പൂപ്പനോ വിചാരിച്ചാൽ നടക്കാൻ പോവുന്നില്ല ???
അവനെ തൊട്ടപ്പോൾ തന്നെ അവർ വിവരമറിഞ്ഞു അവർക്ക് ഭയം തോന്നി അതാണ് നമ്മുടെ ചെക്കൻ അവനെ തൊടാൻ ആർക്കും കഴിയില്ല….
നമ്മുടെ ആശാൻ ആള് കൊള്ളാലോ മുഴുവൻ കുപ്പിയും കാലി ആക്കിയല്ലേ ???
മൂന്നു കുപ്പിയെങ്കിലും ആശാൻ തിരിച്ചു കൊടുത്തല്ലോ സമാധാനം ആയി ??
പിന്നെ പാറു അവൾക്ക് വയ്യാതെ ആയി അല്ലെ പാവം അവനെ ആലോചിച്ചു കൊണ്ട് അല്ലെ അവൾക്ക് വയ്യാതെ ആയത്….
സ്വപ്നത്തിൽ ആണെങ്കിലും അപ്പു അവളുടെ അടുത്ത് വന്നില്ലേ അവരുടെ സംസാരം ഒക്കെ കേൾക്കാൻ നല്ല ഭംഗി ഉണ്ടായിരുന്നു….അവരുടെ സംസാരം ഒക്കെ കേട്ട് എനിക്ക് നാണം വന്നു പോയി ???
ശിവാനിയും ശങ്കരനും അവന്റെ ചേച്ചിയോട് ഉള്ള സ്നേഹം അത് കണ്ണ് നനയിപ്പിക്കുന്നത് ആണ്….
അവൾക്ക് വേഗം തന്നെ കാഴ്ച കിട്ടണം എന്ന് ഒരു ആഗ്രഹം ഉണ്ട് അത് വേഗം തന്നെ നടക്കും എന്ന് കരുതുന്നു….
പിന്നെ മാവീരനും കൂട്ടരും കള്ള ???ആ പാവം പയ്യൻ എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും ആയിരം രൂപക്ക് വേണ്ടി ആ പാവം പയ്യനെ കൊന്നില്ലെ ആ പയ്യൻ അനുഭവിച്ചതിനേക്കാൾ വേദന അനുഭവിച്ചു അവർ മരിക്കണം….
യമുനയുടെയും നരന്റെയും കല്യാണം കഴിഞ്ഞു അല്ലെ ???
രക്തദന്തൻ വല്ലാത്ത ഐറ്റം ആണല്ലോ അത് നരഭോജി ആയ ആന ആണല്ലേ….
ഇഷാനിക അഹങ്കാരി അവൾക്ക് കാലകേയന്റെ വക ഒരു പണി വരുന്നുണ്ടല്ലേ… പക്ഷെ അതിന് മുന്നേ കാലകേയനെ നമ്മുടെ ചെക്കൻ തൂക്കിയിരിക്കും…
കാലകേയനെ എതിർക്കാൻ പോന്ന ഒരാൾ വന്നിട്ടല്ല എന്ന് അവർ കരുതിയിരിക്കുന്നു പക്ഷെ അവർക്ക് അറിയില്ലല്ലോ അവൻ അവരുടെ സമീപത്ത് തന്നെ ഉണ്ടെന്ന്….അവരുടെ കാലൻ….
രാവണൻ അസുരൻമാരിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആൾ ആണ് രാവണന് ആദിയുമായി ബന്ധം ഉണ്ട് എന്ന് പറയുമ്പോൾ അമ്മോ ????
അചല എന്നാണോ അപ്പുവിന്റെ മുത്തശ്ശിയുടെ പേര് ???അവൻ അവന്റെ മുത്തശ്ശനെയും കൂടി സ്വപ്നത്തിൽ കണ്ടു
സിംഹരാജ വനം അവിടെ ത്രിപുരാന്തകേശ്വരൻ ആയ ശിവസ്വരൂപം അതും രാവണൻ പ്രതിഷ്ഠിച്ചത് എന്ന് പറയുമ്പോ ഉഫ് ???
പുലിവേൽ നായകം ആൾ കൊള്ളാലോ…
പാറു കാണുന്ന സ്വപ്നം അതിൽ അപ്പുവിന്റെ കാള വണ്ടിയിൽ ഉള്ള വരവും കൊള്ളാം….
പിന്നെ അവർ ഒരുമിച്ചു കുളിക്കുന്നതും എല്ലാം കൂടി ഞാൻ എവിടെയൊക്കെയോ എത്തി പോയി….പിന്നെ ആ പാട്ടും കലക്കി….
ചണ്ഡാലത്തറ ???? അവർക്ക് ആരാ അവരെ ഇങ്ങനെ തല്ലുന്നത് കണ്ട് ദേഷ്യം വന്നു പോയി…. അവർക്ക് ഇതിന് എണ്ണി എണ്ണി കിട്ടും എല്ലാത്തിനും….
കുവലയൻ എന്ന കുതിര കൊള്ളാലോ അവനെ മെരുക്കാൻ ആർക്ക് പറ്റും എന്ന് നോക്കാം….
ഉദയഭാസ്കരൻ അയാൾ തനി കള്ളൻ ആണല്ലോ ശ്രോണപാദന് വേണ്ടി പണി എടുക്കുന്ന ആൾ ???
പാറുവും മാലിനിയും എല്ലാവരും വൈശാലിയിലേക്ക് വരിക ആണല്ലേ അവിടെ എന്തൊക്കെ നടക്കും എന്ന് കണ്ടറിയാം….
പിന്നെ ശപ്പുണ്ണി എട്ടാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ടല്ലേ ഇത്രയും പഠിപ്പ് ഉണ്ട് എന്ന് ഞാൻ കരുതിയില്ല ???
ശങ്കരൻ അവൻ നല്ലത് പോലെ കരയിപ്പിച്ചു….അവന്റെ ചേച്ചിക്ക് വേണ്ടി തേൻ എടുക്കാൻ പോവുന്നതും ഒക്കെ….
പിന്നെ പട്ടേരിയും ഈശ്വരവർമയും രണ്ടും ചെറ്റകൾ ആണല്ലോ രണ്ടിനെയും കെട്ടി ഇട്ട് തല്ലണം ????
ശങ്കരൻ അവനെ തല്ലിയപ്പോൾ വിഷമം ആയിരുന്നു ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ???
പിന്നെ ശിവാനിയുടെ കരച്ചിലും ഒന്നും സഹിക്കാൻ പറ്റുന്നില്ല ???
അവരുടെ ബിസിനസ് എല്ലാം കൂപ്പു കുത്തി കൊണ്ടിരിക്കുക ആണല്ലേ….കണ്ണുള്ളപ്പോൾ കണ്ണിന്റെ വില എന്ന് പറയുന്ന പോലെ….ആദി ഉള്ളപ്പോൾ അവന്റെ വില ആർക്കും അറിയില്ല ഇല്ലാതായപ്പോൾ അവന്റെ വില എല്ലാവരും അറിഞ്ഞു….
ഇഷാനിക അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോ അവൾക്ക് ഉള്ള പണി എന്തായാലും ഓൺ ദ വേ ആണല്ലോ ???
ആരുടെ മുന്നിലും ആടാത്ത ആ നൃത്തം ജ്വാലമുഖി അത് എന്ത് നൃത്തം ആണോ ആവോ ???
ഇന്ദുവിനെ തൊടുന്നത് മാവീരനും കൂട്ടരും കാലനെ പോരിന് വിളിക്കുന്നതിന് തുല്യം ആണ്….
ശിവാനിക്കോ ശങ്കരനോ അറിയില്ലല്ലോ അവരുടെ രുദ്രതേജൻ അവരുടെ അടുത്ത് തന്നെ ആണെന്ന് അവരെ സംരക്ഷിക്കാൻ എല്ലാത്തിനെയും നരകയാഥാന അനുഭവിപ്പിച്ചു കൊല്ലാൻ….
വൈഗയെ കല്യാണം കഴിക്കാം എന്ന് അപ്പു അമ്മയുടെ പേരിൽ വാക്ക് കൊടുത്തു….അപ്പുവിനെ കുറിച്ച് ഇനി ഓർക്കില്ല എന്ന് പാറുവും സത്യം ചെയ്തു കൊടുത്തു…. എല്ലാം ഇപ്പൊ കൈയീന്ന് പോണ അവസ്ഥ ആണല്ലോ ???
അമ്രപാലി ഇങ്ങനെ കൊതിപ്പിക്കല്ലേ ഹർഷാപ്പി ???
പിന്നെ കണ്ണ് ദാനം ചെയ്യുന്ന കാര്യം അത് ഞാൻ കുറെ ആയി ആലോചിക്കുന്ന ഒരു കാര്യം ആണ് എപ്പോഴെങ്കിലും അത് ചെയ്യണം….
ശെരിക്കും സിദ്ധാശ്രമം എന്ന് പറയുന്ന സ്ഥലം ഒക്കെ ഉണ്ടോ ??
യതികളെ കുറിച്ച് അമ്മ പറഞ്ഞു തന്ന അറിവ് മാത്രമേ എനിക്കുള്ളൂ….
ആ അഘോരിയും നാഗസന്യാസിയും ഒക്കെ ഹോ കൊള്ളാം അവർ ആ ലോകത്തിലേക്ക് പോയി അല്ലെ….
കാശിയും അവിടുത്തെ കാഴ്ചകളും എല്ലാം അടിപൊളി ആയിരുന്നു ❣️❣️❣️
വരുമതിരുചിതിരം എന്താനാണെന്ന് അവൻ കണ്ടു പിടിച്ചു അല്ലെ….അതിന് കാരണം ആയത് അവന്റെ പാറുവും പക്ഷെ അവൻ അത് അറിയാതെ പോയല്ലോ….
വൈഗയും പാറുവും രണ്ട് പേരും അത് കണ്ട് പിടിക്കാൻ അവനെ സഹായിച്ചു ഇനി എന്തൊക്കെ നടക്കുമോ എന്തോ….
ഡോക്ടർ കാക്കപള്ളി ബൊമ്മലു നായിഡു എന്റെ പൊന്നോ ????അയാൾ കലക്കി
300മിഹിരൻമാർ എന്ന് വച്ചാൽ 900 പേരുടെ ശക്തി ഉള്ളവർ കൂടെ കലാഹികളും എല്ലാം കൂടി എന്താവോ എന്തോ…
അന്ന് അവൻ സഹായിച്ചത് അവന്റെ മുത്തശ്ശന്റെ സുഹൃത്തിനെ ആണല്ലേ….
അമ്രപാലിയുടെ മുറിയിൽ ആ പാമ്പ് കേറിയപ്പോൾ ഞാൻ കരുതി അവളെ കൊല്ലാൻ ആയിരിക്കും എന്ന് പക്ഷെ അവിടെയും എന്റെ ഹർഷാപ്പി ????
അങ്ങനെ അതും ഉറപ്പിച്ചു അമ്രപാലി സ്വപ്നം കണ്ട യുവാവ് ആദി ആണെന്ന്….
ആദിയേ ഗുരു നാഥൻ പരിശീലിപ്പിക്കുന്നതും ഹോ അടിപൊളി പഞ്ചഭൂതങ്ങൾ എല്ലാം കലക്കി ??
പുലി വേൽ നായകം അവന് വേണ്ടത് എല്ലാം അയാൾ പറഞ്ഞു കൊടുത്തു അവൻ ബലവാൻ ആയി മാറിയിരിക്കുന്നു….അത് പോലെ അവന്റെ മുത്തശ്ശന്റെ പേരും അവന് പറഞ്ഞു കൊടുത്തു “”തൃലോകരുദ്രൻ “” നല്ല പവർഫുൾ പേര് ??
അത് പോലെ ബ്രാഹ്മി ലിപി അതും അവനെ അറിയിച്ചു….ഭദ്രാമ്മയുടെ സഹായത്തോടെ അവൻ അത് കണ്ട് പിടിച്ചല്ലോ സമാധാനം ആയി….
ഗുരുനാഥനും ആയിട്ടുള്ള ഫൈറ്റ് അത് നേരിട്ട് കാണുന്ന ഫീൽ ആയിരുന്നു ഹോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ???
മിഥിലയിൽ നിന്ന് ഒരു വട്ടമെങ്കിലും ആദിയും പാറുവും കണ്ടു മുട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി പക്ഷെ അത് നടന്നിതാ ???
ഡോക്ടർ കാക്കപള്ളി ബൊമ്മലു നായിഡു മനുവിന്റെ മുന്നിൽ പ്രത്യക്ഷപെട്ടു അല്ലെ ???
അപ്പൊ ഹർഷാപ്പി കാത്തിരിക്കുന്നു ബാലുവിന്റെ വരവിനും ആദിശങ്കരന്റെ ശിവശൈലത്തിലെ വിശേഷങ്ങൾ അറിയാനും ???
Dear Harshan, Nannayi ezhtiyittundu!! Thank you for this part. Pakshe ending oru happy Kitti Illa. Kurachum koodi munnottu povaiyurunnu. Eppo full suspense annu and can’t wait for next part…..My small suggestion.. You should give some strength to parus character. Eppo paruvinde oru paingili setup annu. I am a male, but I feel female should have given some strength and character.
Anyway great writing!!
harshetta njan adyam ayitta comment idunath ith poli anu oro page vayichu thirumbozhum vishamam ayirunu karanam vayichu kazhinjalo ennu theerale ennu prarthichitta vayikkunath athrak layichu vayichu pokunu sarikum ningal masssssss anu poli ini kathiripinte kalangal anu
Harshaaa,മുത്തെ ഒരു പ്രാവശ്യം വായിച്ച് അഭിപ്രായം പറയാൻ പറ്റുന്നില്ല.ഇനി ഒന്ന് കൂടി മനസ്സിരുത്തി വായിച്ചിട്ട് എഴുതാം.എന്നാലും അടിപൊളി.ഇവിടെ ഒക്കെയോ ഞങ്ങളെ കൊണ്ട് പോയതിനു നന്ദി.ബാക്കി പിന്നെ സ്നേഹത്തോടെ
ഹർഷേട്ടാ അടിപൊളി ഒരുപാട് ഇഷ്ടായി,…..
കാത്തിരിക്കുന്നു, ശിവശൈലത്തെ കാഴ്ചകൾക്കായി…..
?????????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????❤??
ഹർഷേട്ടാ…..,
എന്താ പറയാ…. മനുന്റെ അവസ്ഥയിൽ എത്തിയിരുന്നു…ഇത് വായിച്ചിട്ട്…….
ഓരോ രംഗങ്ങളും… മനസിൽ തെളിഞ്ഞു കൊണ്ട് വായിക്കാൻ സാധിച്ചു…..?❤❤
രുദ്രതേജന്റെ എൻട്രി…പക്കാ മാസ് ആയിരുന്നു………???
ശിവലിംഗം ഉണ്ടാക്കുന്നതും…. അത് പ്രതിഷ്ഠിക്കുന്ന സീൻ…ഹാ..????
അമ്രപാലിയുടെ സീൻ… അവൾ സ്വപ്നം കാണുന്നത് ആദിയെ ആണല്ലേ……,.
ചാരുനെ… അവർ ഉപദ്രവിമ്പോ ഇടിമിന്നൽ ഏറ്റ് അയാൾ മരിക്കുന്നതും….ഹു…
രാവണന്റെ…സീൻ.. .. എല്ലാതും പക്കാ ആയിരുന്നു……..???
എങ്ങനെ സാധിക്കുന്നു…… ഇതുവരെ… കേൾക്കാത്ത പുരാണങ്ങൾ… ചരിത്രസംഭവങ്ങൾ….. ഓക്കേ അറിഞ്ഞു……
ഹിമാലയത്തിൽ ഉള്ള സാധാരണക്കാർക്ക് കാണാൻ സാധിക്കത്ത നിഗൂഡമായ രാജ്യം…….? എന്തൊക്കെ കാണണം………..
അപ്പുവും പാറുവും മിഥിലയിൽ വെച്ച് കാണും എന്ന് വിചാരിച്ചു……..
എല്ലാ രഹസ്യങ്ങളും അപ്പു തിരിച്ചറിഞ്ഞു…
ലങ്കയിലെ… ആയുധ പരിശിലനം ത്രിൽ അടിച്ചു വായിച്ചു തീർത്തു….
രുദ്രതേജൻ അവൻ ആണെന്ന് അറിഞ്ഞു……..
ഇനി ശിവശൈലത്തിൽ ആണ് കളി…..????? വെയ്റ്റിംഗ് ആണ്…..
പാറു… ആർക്കും അറിയാത്ത നൃത്തം അത്.. വൈശാലിയിൽ വെച്ച് കളിക്കും എന്ന് വിചാരിക്കുന്നു…….
എന്തൊക്കെയോ പറയണം എന്ന് വിചരിച്ചു….പക്ഷേ…. കഴിയെണ്ടെ…..
പറയാൻ ഒരുപാട് ഇണ്ട്… അത് ഇതിൽ ഒന്നും തീരില്ല…. ……❤❤❤❤❤❤❤❤❤❤❤?????????????
ഹർഷേട്ട……..? ഒരുപാട് നന്ദിയുണ്ട് ഇതുപോലെ ഒരു സ്റ്റോറി ഞങ്ങൾക്കായി ഒരുക്കിയത്തിന്……??????
ഒരുപാട് എഫർറ്റ് എടുത്ത് ജോലിയും അതിന്റെ ഇടയിൽ കൂടി എഴുതി..തീർത്തു…. ഞങ്ങൾക്കായി…ഒരുക്കിയ..മികച്ച ഒരു അനുഭവത്തെ…സമാനിച്ചതിന്??????????????????????
,അടുത്ത പാർട്ട്…. രണ്ട് മൂന്ന് മാസങ്ങൾക്ക് ഉള്ളിൽ വരും…എന്ന് പ്രതീക്ഷിക്കുന്നു……??????????????????????????
ഹർഷാപ്പി,
എല്ലാ ജോലികളും പൂർത്തിയാക്കി സാവധാനം ആണ് കഥ വായിക്കാൻ ഇരുന്നത്. വായനയിൽ ലയിച്ച് അങ്ങനെ തീർന്നത് പോലും അറിഞ്ഞില്ല. ഗാനങ്ങൾ എല്ലാം ക്ലാസ്, ശരിക്കും ഭക്തിയുടെ ലഹരിയിൽ മുഴുകി പോയി.
പുരാണകഥകൾ, മിത്തുകൾ ഒക്കെ ഇതുവരെ ആരും പറഞ്ഞു കേട്ടിട്ട് പോലും ഇല്ല. ഹിമാലയവും, കൈലാസവും ഒക്കെ കണ്ട പ്രതീതി.
ആദിയെ ഗുരുക്കന്മാർ പഠിപ്പിക്കുന്നതും ഒക്കെ വളരെ വിശദമായി പറഞ്ഞു തന്നു, അതിലുപരി ഗുരുനാഥനുമായുള്ള ഏറ്റുമുട്ടൽ വേറെ ലവൽ ആക്കി. പാറുവിന്റെ പ്രണയം ഇനിയും കാണാതെ പോകുന്നത് നൊമ്പരമുണർത്തുന്നു, എങ്കിലും വൈശാലിയിൽ അവർ എങ്ങനെ ഒക്കെ ആകും കണ്ടുമുട്ടുന്നത്?
ചാരുലതയ്ക്ക് ഈ പാർട്ടിൽ കുറച്ച് സന്തോഷം കൊടുത്തത് നന്നായി. എങ്കിലും അമ്രപാലി ആ ഫോട്ടോ ഒക്കെ കുത്തി കീറിയല്ലോ? ഇനി സ്വപ്നത്തിൽ വരാതെ നേരിട്ട് കാണുമെന്നു കരുതുന്നു. അവർ കണ്ടു മുട്ടുന്നത് എങ്ങനെ ആകുമെന്ന് അറിയാനുള്ള ആകാംക്ഷയും ഉണ്ട്. ഒപ്പം നമ്മുടെ ബാലു ചേട്ടനും അടുത്ത പാർട്ടിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ശിവശൈലത്തിൽ ആദിയുടെ പടയോട്ടം കാണാനായി കാത്തിരിക്കുന്നു…
Ente ponnu harshetta
Vayichitt oru pratheka feeling entha parayande ennariyilla
Awesome kidukki thimirthu kalakki
Ini otta chodyam adutha Part eppozha ethra naal kathirikkanam ath parayo akmsha konda bro
Harshan bro സംഭവം കളർ ആയിട്ടുണ്ട്
മുത്തേ പൊളിച്ചു അടുത്ത ഭാഗത്തിന് എത്ര ദിവസം വെയിറ്റ് ചെയ്യണം എന്ന് പറഞ്ഞാൽ മതി
Mr harshan sorry
Adipolli story njan read cheaithathil vachu super story yeniku oru request undu thankalle onnu nerittu kandu Appreciate cheainnamennundu nadakkummo yennu ariyathila
Harshetta Polii superr
Innale 27nte 5th part vayach kayinjee
Innale 27nte 6th part vayakan patiyilla urangi poyiii
Nalla panni aayirunnu medicinte sedation indayirunnu ravile ennititte baki vayachathee
Entha parayaa super ayitundd njan Athyam vicharichu Paru mithilyale povumboo Appu bargavaillathe annane ellarum manasilakkum ennane pakshe ath oru rehesyam ayathond anhe pattanje enhe manasilayii…
Ennalum aa 8 divasathee training maarakam ayii poyiii
Pinne harshetta njan oru Christian anhe athondanne ithille oroo variyum sredich vayikumbole ennike ariyaathe ethreyo karyangale ithile ninne manasilavunundd pinne Siva bagavanne aradakanne ayyi mariii
2 masathe kaathirippu enthayalum veruthe ayilla..❣️❣️
Adutha part eppoya pretheshikande harshetta Vishune anno Aprilile…
Enthayalum adutha bagathinne vendi Waiting anhe harshettaa itha pole harshettan time eduth harshettan thripthi avumbole itta mathii athe ekathesam ennavum enhe parayan pattumenkile paranja mathii..
❤️❤️❤️
Love you my dear
May shiva open his eyes on you and your family.
May you get supreme happiness in your life…
Orupad orupad orupad nandi..
??
Nice bro
❤?❤❤❤??❤❤❤
ഹര്‍ഷന്‍ bro.. പൊളി സാനം മൈ@#₹₹…? ? ?
ഏകദേശം 7 മണിക്കൂര്‍ എടുത്ത് പതുക്കെ songs ellam കേട്ട് ഇടയ്ക്കിടെ റിലാക്സ് chaithu ആണ് വായിച്ചത്. വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു പേടി ഉള്ളില്‍ കൂടി, ഒരു അപേക്ഷ ഉണ്ട് പാറുവിന് ഒന്നും വരുത്തരുത്.
എന്താ ഞാൻ തരുക കെട്ടിപ്പിടിച്ച് ഒരു ലോഡ് ഉമ്മ തരട്ടെ ? ?
Umma….
Orupad umma..
??
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
അപരാജിതൻ ഒരു കഥ എന്നതിന് അപ്പുറം വായിക്കുന്ന സമയം അത്രേം (ചിലപ്പോൾ അതിന് ശേഷവും ) ശിവനിൽ ലയിച്ചിരിക്കാൻ സാധിക്കുന്ന മറ്റൊരു ഒരു മാർഗമാണ് എനിക്ക്…ആ സമയം ഓരോ തവണയും ശിവ നാമംവായിക്കുമ്പോൾ ഓരോ ശിവ സ്തുതി കേൾക്കുമ്പോൾ മറ്റൊന്നിനും നൽകാൻ ആകാത്ത പരമമായ സുഖം, അനുഭൂതിയാണ് തരുന്നത് ?❤️…രുധിരനും ഭൈരവനും സംരകക്ഷകനും സംഹാരകനും സത്ഗുണനും നിർഗുണനും ആദിയും അന്തവും യോഗിയും അനിർവചിക്കാനാകാത്ത സകലതുമായ പ്രകൃതിയും പൊരുളുമായ ആ പരബ്രമ്മമാകുന്ന സദാശിവനിൽ ലയിച്ചു ചേരുന്ന അനർഗള നിമിഷങ്ങൾ ?❤️
നന്ദി ഹർഷൻ ചേട്ടാ… ❤️?
Bhrugu…
Nama.shankaraya
Eye donation
Chinthikkavunnathaanu…
ആരോടും പറയണ്ട… ആൾറെഡി done ആണ്… ഒരിക്കൽ blood ഡൊനേഷന് പോയപ്പോൾ ഇതിന്റെ പേപ്പർ വർക്ക് ചെയ്തതാ ?
Ottum vaiyaa thala chuttum ellaam undayirunnu… Ennittum njn full vayichu… Manassil oru kulirma pole… Nthanu parayendathu ennu ariyilla kazhinja janmathil appu ne um parune um pirichavar aanu Malini um vaiga um avar ee janmathilum cheythu sneham konde… Bt ee janmathil avar onnakum aaakanamalloo… Eathu sathyavum ellathathu aakuvan kalpullavan aanu Yogi athayath nammude aadhi… Avan paru ne swantham aakum… Ellam thadasavum matti…. Apeksha onnu mathram adutha bhagam vaikaruthey please……
ഇന്നലെ വൈകിട്ട് വായന തുടങ്ങി..27-5-ന്റെ 46 പേജുകൾ വായിച്ചു.. ഉറങ്ങി.. രാവിലെ രണ്ടരയ്ക്ക് ഉണർന്നു.. പിന്നെയും കിടന്നു.. ഉറക്കം വരുന്നില്ല.. അവസാനം 4മണിക്ക് വായന തുടർന്നു. ഇപ്പോൾ പത്തരക്ക് മുഴുവൻ കഴിഞ്ഞു..
1. അസാമാന്യ ക്രാഫ്റ്റ്..
2. എഴുതുന്ന കാര്യത്തെ കുറിച്ച് നല്ല അറിവ്
(ശരിക്കും ഇതു വിലയിരുത്താൻ ഞാനാളല്ല ).
3. വളരെ നല്ല കൈയടക്കം..
4. സ്വപ്നങ്ങൾ അൽപ്പം കൂടുതൽ അല്ലേ എന്ന് ഒരു
സംശയം.
5. ഞാനും eye donation ചെയ്യുന്നതിനെ കുറിച്ച്
ചിന്തിക്കാൻ തുടങ്ങി.. അതിന് വളരെ അധികം
നന്ദി
Thanks bro
Swapnangal plot device aanu
Athu ozhivakkan sadhikkilla
oru rakshayum illa harshetta kaathirunnath veruthe aayilla thanks for the wonderfull moments kadha vaayikumbol manasu avideyo aayirunnu smayagal pokunnath ariyunne illa athanu kadhakarante ageekaravum oru pad ishtam aayi adutha baagathinayi kshamayode kaathirikunnu ?
HarshanHarshanDecember 6, 2020 at 10:00 am
എടാ നീ ഷപ്പുണ്ണിയുടെ കാര്യം പറ …
ആകെ എനിക്ക് രണ്ടു സീനുകൾ ,,,
ആദ്യത്തെത് “അപ്പുവിന്റെ ജീപ്പിൽ ഒരു അഡാർ എന്ട്രി ????”
രണ്ടാമത്തെ സീന് മച്ചാനുമായുള്ള സംഭാഷണങ്ങൾ ….
“ഷപ്പൂണ്ണി 8 പാസ് അണ്ണെ ” കൊലമാസ്സ് ????
അപ്പു അവളിൽ നിന്നും അകലുന്നത് മരണം അവളെ പുൽകുന്നതതിന് തുല്യം. എന്നവൾ മനസ്സിലാക്കി കഴിഞ്ഞു അല്ലേ ഹർഷേട്ട.?
കൂടെ ഞങ്ങളും പാവം അപ്പു മാത്രം അറിഞ്ഞില്ല.
അപ്പു അല്ല സാഡിസ്റ്റ്… എന്റെ അഭിപ്രായത്തിൽ നിങ്ങളാണ് സാഡിസ്റ്റ്…ഈ പാർട്ടിലെങ്കിലും പാറുവുമായുള്ള തെറ്റിദ്ധാരണ മാറി നല്ല റൊമാന്റിക് പേജുകൾ പ്രതീക്ഷിച്ചു… എവിടെ… അടുത്ത പാർട്ടിലെങ്കിലും അതുനടക്കുമെന്ന് പ്രതീക്ഷിക്കുന്നു…
ഹ ഹ ഹ ………….
അങ്ങനെ ആണെങ്കില്‍ അതിനൊര് ഗുമ്മില്ല ബ്രോ അതുകൊണ്ടല്ലേ
//എന്നെ എന്‍റെ വീടിന്‍റെ ഹാളിൽ വെള്ളയൊക്കെ പുതപ്പിച്ചു കിടത്തും ,, മൂക്കിൽ പഞ്ഞി ഒക്കെ വെച്ച്
കൈ ഒക്കെ നെഞ്ചോടു ചേർത്ത് കെട്ടി , കാൽ കൂട്ടി വെച്ച് ,, എന്‍റെ അമ്മയും പപ്പയു൦ വീട്ടുകാരും അവിടെ ഇരുന്നു കരയും ,,ഏട്ടൻ പുറത്ത് എവിടേലും മൂലയ്ക് ഒരുപാട് വിഷമിച്ചുകൊണ്ട് , ഇരിക്കും ,, ,, , എന്നോട് ഇനി കൂട്ട് കൂടാനും തല്ലു പിടിക്കാനും പറ്റില്ലെന്നു വിചാരിച്ചു ,,,”//
അടുത്ത ഭാഗം തന്നെ ഉണ്ടാവട്ടെ ശല്യം തീരും ?❤️