അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. ഹർഷൻ ബ്രോ,
    ഒരു രക്ഷേം ഇല്ല എജ്ജാതി ലെവൽ. I സിനിമയിൽ എല്ലാവരും കൂടി വിക്രമിനെ ഒതുക്കാൻ ഓരോ പ്ലാൻ പറയില്ലേ ഓരോന്ന് കേട്ടിട്ട് സുരേഷ്ഗോപി പറയുലെ “അതുക്കും മേലെ”. എൻ്റെയോകെ ഇമാജിനേഷനേക്കാളും പ്രെഡിക്ഷന്കാളും ഒരുപാട് ഒരുപാട് അതിക്കും മേലെ ആണ് അപരാജിതൻ.??????
    ഹർഷൻ ചേട്ടാ എൻ്റെ കണ്ണ് നിറയിച്ചത് ശങ്കരനും ചേച്ചിയും കൂടി ആണ് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
    27/6 ൻ്റെ അവസാന പേജ്കളിലെക്ക് എത്തിയപ്പോൾ ഒരു നിരാശ തീർന്നു പോയല്ലോ എന്നു 6 മണിക്ക് മുന്നേ വായിച്ചു തുടങ്ങിയ ഞാൻ 1 മണിയോകെ കഴിഞ്ഞു വായിച്ചു തീർന്നപ്പോൾ സമയം പോയത് അറിഞ്ഞേ ഇല്ല നല്ലോണം മനസ്സിലാക്കി ഓരോ പാട്ടുകളും ഓരോ ചിത്രവും വെക്തമായി കണ്ടു ആണ് ഞാൻ വായിച്ചത് “ഒരു 1000 പേജ് ഉണ്ടായിരുന്നെങ്കിൽ രാവും പകലും അറിയാതെ വായിച്ചു പോയെന്നെ”. വായന കഴിഞ്ഞു ഞാൻ ആദ്യം എടുത്ത തീരുമാനം എൻ്റെ കണ്ണുകൾ ദാനം ചെയ്യാനാണ്. കൂടുതൽ കഥയെ പറ്റി ഒന്നും പറയുന്നില്ല ചേട്ടാ സ്നേഹവും ഹൃദയവും തന്നിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????

    1. ഒരുപാടു സ്നേഹം മുത്തേ
      ആ വലിയ മനസിന്
      ഞാന്‍ നാട്ടില്‍ ചെന്നിട്ട് ആദ്യം തന്നെ ഐ ബാങ്കില്‍ പോയി സമ്മതപത്രം എഴുതി കൊടുക്കും ,,ഒരുപാട് ഒരുപാടു സ്നേഹം

  2. എന്താണ്‌ harshaetta njn പറയേണ്ടത്. Athrak അടിപൊളി part ആയിരുന്നു. പാട്ടും, ശ്ലോകവും,fightum,പുരാണവും… എല്ലാം koodae ചേരുന്ന ഒരു mind-blowing episode. അതിനെ aethokae വാക്കുകൾ kond parenjalum kurenj പോകും. തുടക്കം തന്നെ ഒരു വല്ലാത്ത അനുഭവം ആയിരുന്നു.
    Harshaetta പാറുവിനെയും അപ്പുവിനെയും orummippikanae. ഞങ്ങളുടെ പാറുവിനെ ആ elayidam തറവാട്ടിലെ കള്ളന്മാര്‍ക്ക് കൊടുക്കരുത്. എന്നാലും എത്ര പേര്‍ ആണ്‌ പാറുവിന്റെ purakae.
    വൈഗയുടെ അപ്പുവിനോട് ഉള്ള സ്നേഹം, വായിക്കുമ്പോ കണ്ണ് നിറഞ്ഞ് പോകുവാ. എന്നാലും ശങ്കരനും പാർവതിയും അല്ലെ onnikaendath. ശിവശൈലത്ത് ഉള്ളവരെ കുറിച്ച് വായിക്കുമ്പോ കണ്ണ് നിറഞ്ഞ് പോകുവാ, athrak allae aa ദുഷ്ടന്മാർ avrae ഉപദ്രവിച്ചു കൊണ്ട്‌ erikunath.
    Harshaettan parenj suspense ett nirthilla എന്ന്. പക്ഷേ ശിവശൈലത്ത് അപ്പു pokunathinae kaalum വലിയ എന്ത് suspense ആണ്‌ harshaetta ഉള്ളത്.
    Choikan അര്‍ഹത ellen ariyam എന്നാലും ആകാംക്ഷ kond ആണ്‌ അടുത്ത part ഫെബ്രുവരി ആദ്യ week പ്രതീക്ഷിക്കാമോ
    Harshaetta ennalae comment boxil okkae കാണിച്ച് കൂട്ടിയ parakramathin ക്ഷമ ചോദിക്കുന്നു. Enik ee edak കണ്ണ് scene aayi apo രാത്രി phone ഉപയോഗിക്കരുത് enn parenjit ond. അതാണ്‌ 3 manik kanathae aayapo….
    Elam വായിച്ച് theernapo 2 മണി kaghin appoghaekum കണ്ണ് വേദന thudengyi അതാണ്‌ apo thanae comment tharan kaghiyathae പോയത്. ഈ partil lag feel cheyum ennokae eghuthyath kand പക്ഷേ enik അങ്ങനെ onnum feel ആയില്ല. Njn nalla polae feel ചെയ്ത്‌ thanae വായിച്ച ഒരു episode ആയിരുന്നു
    Harshaetta നിങ്ങൾ മുത്ത് ആണ്‌
    ഒരുപാട് ഒരുപാട്
    സ്നേഹത്തോടെ
    ദാവീദ്

    1. ദാവീഡേ ,,,,,,,,,,,,,,,,,,,,,,,,,,,,,,

      ഞാനിപ്പോ എന്താ പറയാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
      സ്നേഹം

  3. Polichu machaaneee super kidilan
    Thank you harshettaaa
    Adutha partinaaayi kaathirikum

    1. അജസേ ,,,,,,,,,,,,,,,,,,,,,,,,

  4. Pattellam ore poli… ഏറ്റവും ഇഷ്ടം ആയത് tamil ശിവ സ്തുതികൾ, പിന്നേ തീം സോങ്, കലഭൈരവ 8ഡി music, സുഫി സോങ് ❤️???

    1. ജീവാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  5. Hi Bro ,
    കഥ നന്നായി എന്ന് ഞാൻ പറയുന്നില്ല . കാരണം വെറുതെ നന്നായി എന്ന് മഹ്‌റം പറഞ്ഞ തീരില്ല . ഏതു അടുക്കും മേലെ ?.
    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് തങ്കളുടെ സന്നർഭത്തിനറിസരിച്ചുള്ള ആ Shiva Vibe super മാഷെ സൂപ്പർ ഓരോ സോങ്ങും തങ്കളുടെ കഥയുടെ കൂടെ കൂടി ഇഴുകി ചേർന്ന് പോകുന്നതാണ് .

    ഈ കഥയുടെ കൂടെ തങ്കളുടെ ജീവിതവും എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . waiting for next part ….
    Thank you bro , thanks very much

    1. ഈ കഥ മഹാദേവന് വേണ്ടിയുള്ള സമര്‍പ്പണം ആണ് ബ്രോ

  6. //എന്നെ എന്‍റെ വീടിന്‍റെ ഹാളിൽ വെള്ളയൊക്കെ പുതപ്പിച്ചു കിടത്തും ,, മൂക്കിൽ പഞ്ഞി ഒക്കെ വെച്ച്

    കൈ ഒക്കെ നെഞ്ചോടു ചേർത്ത് കെട്ടി , കാൽ കൂട്ടി വെച്ച് ,, എന്‍റെ അമ്മയും പപ്പയു൦ വീട്ടുകാരും അവിടെ ഇരുന്നു കരയും ,,ഏട്ടൻ പുറത്ത് എവിടേലും മൂലയ്ക് ഒരുപാട് വിഷമിച്ചുകൊണ്ട് , ഇരിക്കും ,, ,, , എന്നോട് ഇനി കൂട്ട് കൂടാനും തല്ലു പിടിക്കാനും പറ്റില്ലെന്നു വിചാരിച്ചു ,,,”//

    ഇതിന്റെ ആവിശ്യം എന്താരുന്നു ചേട്ടാ ???????

    1. അവള്‍ അത്രക്കും പേടിക്കുന്നു
      മരണത്തെ
      തന്റെ പ്രിയപ്പെട്ടവരില് നിന്നും താന്‍ അകന്നു പോകും എന്നു
      കൂടെ അഹൃമാന്‍ ആഭിചാരത്തിടെ ഒരു എഫ്ഫെക്ട് കൂടെ ,,,,,,,,,,,,,,,

      പക്ഷേ ആ പൊട്ടി പെണ്ണിനറിയില്ല
      ഉച്ചത്തില്‍ സൂര്യന്‍ ആയി നില്‍ക്കുന്ന ശങ്കരനേ

      she is protected by a promise
      a promise given by aadishankaran in the name of lakshmi amma ,,,,,,,,,,,,

      ആ സത്യം ,,,അത് പൊളിക്കാന്‍ ഒരു അഹൃമാനും സാധിക്കില്ല
      കാരണം

      അവന്‍ ശങ്കരന്‍ ആണ് ,,,,,,,,,,,,,,,,
      അറിവഴകന്‍ ,,,,,,,,,,,,,,,,,,,,
      രുദ്രതേജന്‍

      1. മതി ഇത്രയും കേട്ടാൽ മതി ❤️❤️❤️

        1. അഖിലാണ്ഡ,,,, മണ്ഡപം ഭൂഗുയിട്ടൊരുക്കൂ
          അതിനുള്ളിലാ നിന്റെ കല്യാണമേളം…..
          പരമേട്ടന്‍ മകന്‍ പപ്പനാവന്റെ മകളാ……..
          കല്ലൂരാംകരയുടെ അരുമയാ0 അഖിലാ,,,,,,,,,,,,

      2. Enittu atrem thakarnnu nikkunna penninte santosham kandu chirichu…. santoshichu?… satyathil appu swayam vedhanichu kanille aa samayam devuvinodu angane parayumbol??? atraku jeevanalle appuvinu Paru?

        1. അത് ശങ്കരന്‍ സ്റ്റയില്‍ ,,,,,,,,,,,,,,,,,
          ഹ ഹ ഹ
          അവളെ എങ്ങനെ ഒക്കെ സങ്ക്ടപ്പെടുതാമോ അത്രയും അവന്‍ ചെയ്യും
          അവളെ കൊതിപ്പിക്കും അതൊക്കെ അല്ലേ ഇനി കാണാന്‍ കിടക്കുനെ

          വീണയും നൃത്തവും സംഗീതവും ,,
          അടിയും ഇടിയും കൊലപ്തകവും

          1. ഡാർക്ക്‌… അവർ ഇങ്ങനെ അകന്നു നിക്കുമ്പോൾ ?

          2. കൊതിപ്പിച്ചു കടന്നു കളയുമോ

      3. അപ്പൂട്ടൻ❤??

        കേൾക്കാൻ കൊതിച്ച വാക്കുകൾ??

  7. ക്ലാസ്സ്‌ and മാസ്സ് പാർട്ട്‌ ❤

    1. രജപുത്ര

      അവനും അതുപോലെയാ

  8. അടിപ്പൊളളി ആയിരുന്നു ഈ ഭാഗവും പെട്ടന്ന് തിരരുത് എന്ന് കരുതി വയിച്ചത തിർന്നപ്പോൾ ഒരു വിഷമം എന്തായല്ലും കഥ സുപ്പാർ അടുത്ത ഭാഗത്തിനയി കത്തിരിക്കുന്നു കഥക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ടുന്ന തങ്കാൾക്ക് തങ്ക്സ്???????????????????????????????????

    1. ബ്രോ സ്നേഹം

  9. അടുത്ത അംഗത്തിനായി കാത്തിരിക്കുന്നു

  10. Bro NJan oru Kadha ezhuthiyaayirunnu……Ith vaayichappol ath eduth Kinattil idan thonny…..ithokkke engane sadhikkunnu mashe…….superb…Waiting for your next part

    1. അങ്ങനെ കളയണ്ട
      ഈ കഥയുടെ തുടക്കം എനിക്കും അങ്ങനെ ഒക്കെ തോന്നിയിരുന്നു
      പിന്നെ അങ്ങോട്ട് വന്നു പോയതല്ലേ ,,,,,,,,,,,,,,,,,,

  11. ശ്രീദേവി

    മുഴുവനും വായിച്ചു… ഇപ്രാവശ്യം കുറച്ചു ലഗാണെന്ന് തോന്നി… എന്റെ മാത്രം അഭിപ്രായമാണ് കേട്ടോ… മൊത്തത്തിൽ സൂപ്പർബ്….?❤

    1. മുന്നൂറു പേജ് എനിക് നൂറെ നൂറില്‍ പോവാന്‍ പറ്റോ ശ്രീകൊച്ചേ ,,,
      ലാഗോടു കൂടെ അല്ലേ കഥ പോകുന്നത്
      ഈ കഥ ഇങ്ങനെയേ എഴുതാന്‍ സാധിക്കൂന്നെ ,,,,,,,,,,,,,,,,,,
      ഈ ലാഗ് എന്നു പറയുന്നതു ഡീറ്റൈല്‍ കൂടുംബോള് ആണ്
      ജയ വിജയ൯ മാരുടെ കഥ
      അതുപോലെ പെര്മ്യൂറ്റേഷന്‍
      പിന്നെ ആ ആയോധനകലകള്‍ പഠിപ്പിക്കല്‍ ഒകെ

      അഞ്ചു ദിവസം അപ്പുനെ പഠിപ്പിച്ചു
      മൂന്നു ദിവസം ഗുഹയിലും ഇരുത്തി എന്നെഴുതിയാലും കഥ പോകും
      അപ്പോ എട്ട് പേജ് വായിക്കേണ്ട ആവശ്യമില്ല

      പക്ഷേ അവന്‍ എന്തു പഠിച്ചു
      എന്തു അറിവ് നേടി എന്നതു
      വായിക്കുന്നവര്‍ അറിയണം
      അനുഭവം ആകണം
      കഥ അല്ല ,,,

      1. ശ്രീദേവി

        മുഴുവനും ലാഗ് ഇല്ല ഇടയ്ക്കു ഒന്ന് രണ്ട് സ്ഥലങ്ങളിൽ…. പക്ഷേ മൊത്തത്തിൽ ക്ലാസ്സ്‌ ആയിട്ടുണ്ട് ❤?

  12. ഒരു രക്ഷേമില്ല പൊളി സാനം….?❤

  13. 4 മണിക്കൂറെന്നു പറഞ്ഞിട്ട് ഞാൻ വായിച്ചു തീർന്നപ്പോ 7 മണിക്കൂറിലധികം എടുത്തു
    വേറെ ലെവൽ ഭാഗം ഒരു രക്ഷയുമില്ല എന്തു എഴുതണം എന്നറിയില്ല
    കാത്തിരുപ്പ് വെറുതെ ആയില്ല പലയിടത്തും കരച്ചിലും രോമാഞ്ചവും ഒരുമിച്ച് വരുന്ന അവസ്ഥ ആരുന്നു
    അടുത്ത ഭാഗം വേഗം തീർക്കാൻ രുദ്രൻ അനുഗ്രഹിക്കട്ടെ..

    1. അത് കേട്ടാല്‍ മതി
      വായിച്ചു ഭൃഗു ആയല്ലോ ,,,,അത് മതി

  14. Bro എന്താ എഴുതേണ്ടത് എന്ന്അറിയില്ല , പൊളിച്ചു

    1. വായിച്ചപ്പോ ഒരു ഭൃഗു വന്നല്ലോ അത് മതി

  15. Thanku Harshan for this wonderful story excited and eagerly waiting

    1. നാടോടി ബ്രോ ,,,,,,,,,,,,,,,,,

  16. ബ്രോ ആദ്യം തന്നെ നന്ദി അരിക്കുകയാണ് .. കാരണം എത്രയും വലിയ ഒരു വിരുന്നു നൽകിയതിന്.

  17. മുഴുവൻ വായിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്ക് ഇരുന്നിട്ട് രാത്രി 12 മണിക്കാണ് തീർത്തത്. പാട്ട് കേട്ട് കഥ മനസ്സിൽ കണ്ട് എല്ലാം ആസ്വദിച്ചാണ് വായിച്ചത്.

    കഥ തുടങ്ങിയപ്പോ കിഴവൻ കരുവാടിയോട് ഏറ്റുമുട്ടാൻ അൽപം ബുദ്ധിമുട്ടിയ അപ്പു എങ്ങനെ കാലകേയനോട് ഏറ്റുമുട്ടും എന്നൊരു ചോദ്യം ഉണ്ടായിരുന്നു പക്ഷെ രണ്ട് ഗുരുക്കളെ കൊണ്ട് ആയുധ പോരാട്ട വിദ്യകൾ അഭ്യസിപ്പിച്ച് നിങ്ങൾ അത് തീർത്തു. അങ്ങനെ വന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടായിരുന്നു.

    ഇനിയും ആലോചിച്ചിട്ട് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് പാറുവും വൈഗയും അമ്രപാലിയും… പാറു അവനെ പ്രേമിക്കുന്നില്ല എന്നാലും അടുത്ത് വേണം വഴക്ക് കൂടണം കൂടെ ഉറങ്ങണം എന്നെല്ലാം പറഞ്ഞു കുഴപ്പിക്കുന്നു. എന്നാൽ അവൾ സ്വപ്നം കാണുന്നതെല്ലാം അവനെ തന്നെ. അവനെ മറക്കാൻ ശ്രമിക്കുമ്പോൾ നാഥനില്ലാത്തയാവളെ പോലെ അവൾ ഭയക്കുന്നു ഒറ്റക്കാവുന്നു.. അങ്ങനെയെങ്കിൽ അവൾക്ക് അവൻ വേണ്ടേ. പാർവതീശങ്കര പ്രണയം സത്യമാവണ്ടേ..
    അമ്രപാലി അവനെ സ്വപ്നം കാണുന്നു. അവളെ കീഴടക്കുന്ന അവനോട് ദേഷ്യം കാണിക്കുന്നെങ്കിലും അവനെ കാണുന്ന മാത്രയിൽ ദാസിയായി മാറുന്ന അവൾക്കും അവനല്ലാതെ മാറ്റാരാണ് ചേരുക.
    ലക്ഷ്മിയമ്മയെ കൊണ്ട് സത്യം ചെയ്യിച്ച് അപ്പുന്റെ കാര്യങ്ങളിൽ കരുതലോടെ കാത്ത് സ്നേഹിക്കുന്ന വൈഗയെയും അവന് കൈവിടാൻ പറ്റില്ലല്ലോ. ലക്ഷ്മിയമ്മയുടെ പേരിൽ ചെയ്ത വാക്ക് തെറ്റിക്കണമെങ്കിൽ അപ്പു അപ്പുവല്ലാതാവണം.
    അങ്ങനെയെങ്കിൽ ആരെയാണ് അവൻ സ്വീകരിക്കുക..

    കട്ട waiting ആണ്… കാലകേയനെ കൊന്ന് പ്രജാപതി കുടുംബത്തെയും അതുവഴി നാടിനെയും രക്ഷിച്ച് ശിവശൈലത്തിന് മോക്ഷം നൽകി ഹരിഹര ഭാവങ്ങളും ഗുണങ്ങളും ഉൾക്കൊണ്ട് രണ്ട് കൂട്ടരെയും ഒന്നിപ്പിച്ച് പ്രജാപതി രാജാവായി വാഴാൻ പോവുന്ന ആദിശങ്കരനാരായണനെ കാണാൻ കട്ട waiting ആണ്…

  18. പൊന്നശാനേ നമിച്ചു.. ! ഒന്നും പറയാൻ ഇല്ലാ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ! ഒരു നൂറായിരം ഉമ്മകൾ ????

    1. ഇത്രയും ആകാംക്ഷയായി വായിച്ചിട്ടുള്ളത് ഡാവിഞ്ചി കോഡ് മാത്രമാണ് …..
      പക്ഷെ ഇത് അതും ക്കും മേലെ …….
      തകർത്തു……
      അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു ……

  19. തീർന്നു … തീരല്ലേ എന്നായിരുന്നു പ്രാർത്ഥന … നന്ദി ഉണ്ട് ഈ ഒരു experienceinu ????

  20. Just finished now , here it’s 3.42 am . Harshaaaa .. we love you man

    1. അപ്പൊ നിങ്ങളെവിട…?

      1. Bro enna positive wibe anennariyamoo ee Fagan vayichappol polichu broo polichu

        1. Athaanu shiva vibe

          1. സർവ്വം ശിവ മയം

      2. നമ്മളീ ഭൂമിയിലൊക്കെ ഉണ്ട് ഭായ്

  21. 5003 hrs IST ❤️ finished?? magical chettayi?

      1. Tettipoyatha anna… 0503 anu udeshiche??

  22. ഹർഷേട്ടാ ഒരുപാട് നന്ദി ഉണ്ട് ഇത് പോലെ ഒരു കഥ എനിക്ക് വായിക്കാൻ സാധിച്ചതിൽ ? പോസിറ്റീവ് vibe മാത്രം ആണ് എപ്പോഴും,എനിക്ക് ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചത് എല്ലാം അപരാജിതൻ വായിക്കാൻ തുടങ്ങിയ ശേഷം ആണ്. Thank u so much

  23. ഇന്ന് ഉച്ച കഴിഞ്ഞപ്പോൾ നല്ല തലവേദന ഇവിടെ സമയം 3 മണി ആയപ്പോൾ sightil കയറി നോക്കി കഥ വന്നു വായിക്കാൻ തുടങ്ങി. ആ തലവേദനയിലും വായിച്ചു. വൈകുന്നേരം ഒന്ന് ചായ കുടിച്ച് നെറ്റിയിൽ ഒരു നനഞ്ഞ തുണിയും ഇട്ട് കുറച്ചു നേരം കിടന്നു തലവേദന മാറിയപ്പോൾ പിന്നെയും വായന തുടർന്ന്. ഇപ്പോൾ തീർന്നു. ഒരു കാര്യം സൂചിപ്പിച്ചോട്ടെ ഈ കഥയിൽ ഇടയ്ക്ക് ചേർക്കുന്ന മന്ത്രങ്ങൾ അത് യഥാർത്ഥ മന്ത്രങ്ങൾ ആണെങ്കിൽ അത് ഒഴിവാക്കണം കാരണം മന്ത്രങ്ങൾ ചൊല്ലേണ്ട രീതിയിൽ എത്ര തവണ ആണോ ചൊല്ലേണ്ടത് അത് പോലെ ചൊല്ലിയില്ലെങ്കിൽ ചിലപ്പോൾ പണി കിട്ടും (ഒരു സുഹൃത്ത് പറഞ്ഞ അറിവ് ). ഇത് വായിക്കുന്നവരോട് ഒരു അഭ്യർത്ഥന ഇതിൽ പരഞ്ഞിരിക്കുന്ന മർമ്മങ്ങൾ ആരും പരീക്ഷിക്കരുത് ചിലപ്പോൾ 8ന്റെ പണി 16 ആയി മടക്കി 108 ആയി കിട്ടാൻ സാധ്യത ഉണ്ട് ?

    1. Njan upayogikkunna manthrangal aa prashanam ullathalla…

      Moola.manthrangal kuravaanu

      Pinne ahrimaan spells..athu chilayidangalil thettichu aanu.cherrhirikkunnathum…

      Athinte original il alpam.vellam cherth aanu ittirikkunnath…enn..

      1. അപ്പോൾ കുഴപ്പമില്ല

  24. Innale 5.5pm start cheythathanu reading ippozhanu kazhinjath thanks Bardhan bro for wonderful feelings

  25. ഇന്നലെ 5 മണിക്ക് വായിക്കാൻ തുടങ്ങിയതാണ്. ഇടയ്ക്ക് എപ്പോഴോ ഉങ്ങിപ്പോയി. ഇപ്പൊ തീർത്തു.

    1. അതി ഗംഭീരം.കാത്തിരിപ്പ് വെറുതെ ആയില്ല. ഇതിനായി നിങ്ങൾ നിറയെ റിസർച്ച് ചെയ്തു എന്ന് മനസ്സിൽ ആയി. അടുത്ത പാർട്ട് എപ്പോഴാണ്??

Comments are closed.