അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. അപ്പൂട്ടൻ❤??

    പ്രതീക്ഷകളുമായി കാത്തിരിക്കുന്നു പതിനൊന്നാം തീയതി ക്കായി… അതിനു മുന്നേ മണിവത്തൂരിലെ കഥകൾ ഉണ്ടാകുമോ ഹർഷൻ ഭായി… ചോദിച്ചത് അധികപറ്റാണെങ്കിൽ ക്ഷേമിക്കുക… കാരണം മറ്റൊന്നല്ല.. ആകാംഷ അതാണ്

    1. Manivathoor indakoollaa apppttans

      1. അപ്പൂട്ടൻ❤??

        Ok…♥♥♥♥

  2. അപരാജിതൻ part 20,21 + priest movie release…

    ശിവരാത്രിക്ക് ഇനിയും കാത്തിരിക്കാൻ വയ്യ ???

  3. Part 6 വന്നിട്ടുണ്ടോ?

    1. മന്നാഡിയാർ

      ഉണ്ട് ഹർഷൻ എന്ന് സെർച്ച് ചെയ്താൽ മതി

  4. Part 6 വന്നിട്ടുണ്ടോ

    1. Basha bro

      27 part 6 thanneyaanu ee bhagam
      Athayath no.19

      Pazhaya aa number system mattiyathaanu
      Sorry for inconvenience

      27 part 1. Aanu 14
      27 part 2. 15
      27 part 3. 16
      27 part 4. 17
      27 part 5. 18
      27 part 6. 19

  5. അറക്കളം പീലിച്ചായൻ

    ⏳3️⃣⏳

  6. DAVID JHONE KOTTARATHIL

    I am waiting???

  7. എന്നാണ് ബാക്കി വരുന്നത്…..?????

  8. അപ്പ്‌ കമ്മിങ് ഉള്ളത് എങ്ങിനെ വായിക്കും

    1. അത് വായിക്കാൻ പറ്റില്ല..സൈറ്റിൽ അപ്ലോഡ് ആയാലെ വായിക്കാൻ പറ്റൂ.. ഇപ്പോൾ ആ പാർട്ടുകൾ മാർച്ച് 11 ലേക്ക് schedule ചെയ്തു വച്ചിരിക്കുന്നതായിട്ടാണ് കാണിക്കുന്നത്.. അന്നേ വരുള്ളൂ സൈറ്റിൽ..

  9. സ്യൂസ്

    രാജാവേ…ഇനി 3 സുന്ദര രാത്രികൾ…

    1. ശിവ തത്ത്വം
      ————

      പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ അനന്തനേയും അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.

      മനസ്സ്, ബുദ്ധി, ബോധം [Mind, Intellect, Consciousness] എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിരിക്കുന്നു. മനസ്സിനും ബുദ്ധിക്കും, എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് ഒരു പക്ഷെ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ആ അനന്ദബോധത്തിന്റെ ആദിയോ അന്തമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ്‌ ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും പരമശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍., അതായത് മഹാദേവന്‍…… എന്നും അറിയണം.

      മഹാശിവരാത്രി എന്ന പവിത്ര മുഹൂര്‍ത്തം; പാലാഴി മഥനം എന്ന കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ എന്താണ് സത്യത്തില്‍ ഈ പാലാഴി മഥനം എന്ന് ഹൈന്ദവ ധര്‍മ്മം അനുഷ്ടിക്കുന്നവര്‍ ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ പാലാഴി മഥനം എന്ന് പറയുന്നത് ഒരു ചരിത്ര സംഭവമോ; ഐതിഹ്യമോ വെറും കഥയോ ആണ് എന്ന് കരുതുന്നവര്‍ വെറും ബുദ്ധിഹീനരാണ്. കാരണം ഓരോ മനുഷ്യ മനസ്സിലും അത്യാവശ്യം നടന്നിരിക്കേണ്ട ഒന്നാണ് ഈ പാലാഴി മഥനം.

      മനസ്സിനെ തന്നെയാണ് ഇവിടെ പാലാഴി എന്ന് പറയുന്നത്. മനുഷ്യനിലെ ദുര്‍ഗ്ഗുണങ്ങള്‍ അസുരന്മാരും സദ്‌ഗുണങ്ങള്‍ ദേവന്മാരും ആകുന്നു. ആദ്യമായി ഇവരെ തിരിച്ചറിഞ്ഞ് ഇരു ചേരികളിലായി നിര്‍ത്തണം. അതിനു ശേഷം നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഇങ്ങനെയുള്ള മഥനം അഥവാ മനനം തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ ലയിച്ചു പോയെന്നു വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം മനുഷ്യന് സ്വന്തം തിന്മകളെ തിരിച്ചറിയുവാനും അവയെ ത്യജിക്കുവാനും കഴിയും. അത് തന്നെയാണ് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ് എന്നതില്‍ ഒരു സംശയവും വേണ്ട; പക്ഷെ ആ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അതിനെ സ്വയം നമ്മില്‍ ബോധസ്വരൂപനായി കുടി കൊള്ളുന്ന ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു.

      സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. ചന്ദ്രന്‍ എന്ന ഗ്രഹത്തിന് ഭൂമിയിലെ ജീവികളുടെ മനസ്സിലും ശരീരത്തിലും സ്വാധീനം ചെലുത്തുവാന്‍ കഴിയും എന്നത് ശാസ്ത്രം തന്നെ അംഗീകരിച്ചിരിക്കുന്നു. മാനസിക രോഗം ഉള്ളവര്‍ക്ക് വാവ് ദിവസം ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഉള്ളതായും; കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും വാവ് ദിവസം കാമാസക്തി കൂടുതല്‍ ഉള്ളതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് മനുഷ്യനെ അവന്റെ വികാരങ്ങള്‍ കീഴടക്കുന്ന ദിവസം ആണ് ചുരുക്കി പറഞ്ഞാല്‍ വാവ് ദിവസങ്ങള്‍..,

      പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശ്ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശ്ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു. അങ്ങിനെ മനുഷ്യനെ വികാരങ്ങള്‍ കീഴ്പ്പെടുത്തുന്ന ആ പ്രത്യേക ദിവസം; ആ വികാരങ്ങളെ കീഴ്പ്പെടുത്താന്‍ പഠിക്കുന്ന മനുഷ്യന്‍ അജയ്യനായി തീരുന്നു. അവനെ കീഴ്പ്പെടുത്താന്‍ പിന്നെ പ്രകൃതി ശക്തികള്‍ക്കു പോലും സാധ്യമല്ല. അവന്‍ തന്നിലും ഒപ്പം പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ബോധസ്വരൂപനായ ഈശ്വരനെ ദര്‍ശിച്ച് ദേവന്മാര്‍ക്ക് പോലും അപ്രാപ്യമായ മോക്ഷം നേടി ഈശ്വരസ്വരൂപനായി ഭവിക്കുന്നു.

      മോക്ഷം എന്ന അമൃത് നേടുവാന്‍ ശ്രീ പരമേശ്വരന്‍ ഏവരെയും അനുഗ്രഹിക്കട്ടെ…

      “അമൃതസ്യ ദേവ ധാരണോ ഭൂയാസം”
      [ദൈവമേ, ഞാൻ അമർത്ത്യതയുടെ പാത്രമാകാൻ ഇടയാകട്ടെ.]

      “ശരീരം മേ വിചർഷണം”
      [എന്റെ ശരീരം എല്ലാ കർമ്മങ്ങളിലും വേഗവും കുശലതയും പ്രകടിപ്പിക്കട്ടെ.]

      “ജിഹ്വാ മേ മധുമത്തമാ”
      [എന്റെ നാവ് തേൻ കിനിയുന്നതാകട്ടെ എന്റെ കാതുകൾ ബൃഹത്തും വിവിധവുമായ ശ്രുതികൾ ശ്രവിക്കാൻ ഇടവരട്ടെ.] (തൈത്തിരീയോപനിഷത്ത്

  10. എന്നെപോലെ ടീസർ വായിക്കാതെ അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുന്നവർ ഉണ്ടെങ്കിൽ ഇബിടെ കമോണ്‌..??

    1. മാത്തപ്പൻ

      ✋️

  11. ഈ സൈറ്റ് ഹാക്ക് ചെയ്താൽ ഇന്ന് തന്നെ 20 ഉം 21 ഉം കിട്ട്വൊ സേട്ടാ

    1. കിട്ടും കിട്ടും.. കുട്ടേട്ടൻ വിചാരിച്ചാ നാലഞ്ചു കൊല്ലം അകത്തു കിടക്കാനുള്ളത് കിട്ടും ???

    2. ശ്രീജിത്ത്‌ പാറയ്ക്കൽ

      പൊളിക്കും ?

  12. Bro upcoming il vannallo ????❤️

  13. അറക്കളം പീലിച്ചായൻ

    എനിക്കേറ്റവും പ്രിയപ്പെട്ട ടീസർ

    teaser 4

    “എടാ ശംഭൂ ,,ഞാൻ ഏച്ചിയെകൊണ്ട് പട്ടണത്തിൽ കണ്ണ് കാണിക്കാൻ പോയപ്പോ അവിടെയുള്ള ആഹാരശാലയിൽ കയറിയല്ലോ ,,എന്തെല്ലാം ആഹാരങ്ങളാ അവിടെ ,,ഒക്കെത്തിനും വലിയ വിലയാടാ ,,, ,,,,അവിടെ പിരിഞ്ഞാണി എന്നൊരു ആഹാരം ഉണ്ട് ,,അതിനു എന്തൊരു വാസനയാണെന്നോ ,,,വായിൽ വെള്ളം വരും ,,,നീ കഴിച്ചിട്ടുണ്ടൊടാ ?”

    “ഞാൻ കഴിച്ചിട്ടില്ലെടാ ,,,, ആദ്യമായി കേൾക്കാണല്ലോ പിരിഞ്ഞാണി ,,, എന്തൊക്കെ ആഹാരങ്ങളാ ,,പട്ടണത്തിൽ കിട്ടുമല്ലേ ”

    “ഞാനും കഴിച്ചില്ല,,,ഇന്റെലു കാശുണ്ടായിരുന്നില്ല ,, ഏച്ചിക്കു വാങ്ങി കൊടുക്കണം പിരിഞ്ഞാണി ,, പട്ടണത്തിൽ പോയി വാങ്ങി വരുമ്പോളേക്കും തണുത്ത് പോവില്ലെയോ ,,അതാ പ്രശ്‌നം ”

    “നമുക്കു കുറച്ചൂടെ വലുതായിട്ടു ഒരുമിച്ചു പോവാടാ ശങ്കരാ ,,, നമുക് കാശ് കൂട്ടിവെക്കാം ,, ഒന്ന് രണ്ടു കൊല്ലം നീ കാത്തിരിക്ക് ,,നമുക്ക് പട്ടണത്തിൽ പോയി അതൊക്കെ കഴിക്കാം ,,”

    ആദിക്ക് പിള്ളേർ പറയുന്നതുകേട്ടു സത്യത്തിൽ സഹതാപമാണ് തോന്നിയത്

    “പിള്ളേരെ ,,,പിരിഞ്ഞാണി അല്ല ,,,ബിരിയാണി ,,,,,,,,,,,,,”

    “ആ അത് തന്നെ ,,അങ്ങനെ ഒരു പേരാ കേട്ടത് ,,,,,,,,,,അപ്പ്വേട്ടൻ കഴിച്ചിട്ടുണ്ടോ ,,,പിരിയാണി ”
    “ഹ ഹ ഹ ഹ ,,,,”ആദി ഉറക്കെ ചിരിച്ചു
    “നിങ്ങളൊരു കാര്യം ചെയ്യ് ,,എന്റെ കൂടെ വാ ,,,നമുക് ജീപ്പിൽ കറങ്ങാൻ പോകാം ,,എന്നിട്ടു ബിരിയാണിയോ ഫ്രെയ്‌ഡ്‌ റൈസോ താലി മീൽസോ എന്ത് വേണമെങ്കിലും ഞാൻ വാങ്ങി തരാം ,,അതിനു വേണ്ടി കാശ് കൂട്ടിവെക്കാനോ ,,രണ്ടു കൊല്ലം കാത്തിരിക്കാനോ നിൽക്കണ്ട ,,, “

    എന്റെ നിഷ്കളങ്കനായ ശങ്കരൻ

  14. HarshanMarch 7, 2021 at 12:58 pm
    ഇതുവരെ 22 ഭാഗം 98 പേജ് എഴുതിയിട്ടുണ്ട്
    ഏപ്രിലില്‍ ഒരു 200 പേജ് ആക്കി പബ്ലിഷ് ചെയ്യും

    അതോടെ ശിവശൈലം കംപ്ലീറ്റ് ആകുമോ…

    1. അപ്പ്‌ കമ്മിങ് ഉള്ളത് എങ്ങിനെ വായിക്കും

      1. വരുമ്പോൾ വായിക്കാം സഹോ…..

  15. ആ നിയോഗത്തിലെ ചെക്കൻ്റെ മാതിരി അപ്പൂനെ ഇനി നെരത്തി കെട്ടിക്ക്യൊ????

    അല്ല ഇനി അങനാണേലും പ്രശ്നല്ല

    ചെക്കന് ആവശ്യത്തിന് മുസ്ലിപവർ ഉള്ളോണ്ട് മാനേജ് ചെയ്തോളും???

    1. അവന്‍ തങ്കഭസ്മവും അശ്വഗന്ധവും നല്ലപോലെ കഴിക്കുന്നുണ്ട്
      ആയതിനാല്‍
      പ്രശനം ഉണ്ടാകാന്‍ സാധ്യതയില്ല ന്നുള്ളതാ എന്റെ ഒരു അന്വേഷണത്തില്‍ മനസിലായത്

  16. ❤?????????❤???❤????

    ഏയ് ,,,അതൊന്നും വേണ്ടാ ,,,അപ്പു എന്തിനാ ആ പിശാചിനെയൊക്കെ കെട്ടുന്നത് ”
    “അപ്പു അല്ലെ ,കെട്ടുന്നത് ,,അതിനു പൊന്നൂനെന്താ ?’ ശ്യാം ചോദിച്ചു
    “അങ്ങനെ കെട്ടണ്ട ,,,കൊള്ളില്ല ,,,

    കാരണം മ്മടെ അപ്പു പാറുമോൾക്കുള്ളതാണ് ശിവന് പാർവതിയെന്നപോലെ ????????????

    മനസ്സിൽ സ്നേഹം തുളുമ്പുന്നു ഹർഷാപ്പി ???❤❤??????❤❤❤?????❤❤??????❤❤???????❤❤❤❤??????????

    1. ബിര്‍ഹൂ

    2. അപ്പു പാറുമോൾക്കുള്ളതാണ് ശിവന് പാർവതിയെന്നപോലെ ????????????

      ഹർഷാപ്പി വരവ് നോക്കിരിക്കുന്നു….. ❤❤❤❤?

    3. //കാരണം മ്മടെ അപ്പു പാറുമോൾക്കുള്ളതാണ് ശിവന് പാർവതിയെന്നപോലെ ????????????
      //

      അതെനിക് ഇഷ്ടായി.. അങ്ങനെ ആണല്ലോ വേണ്ടതും…❤❤

  17. അറക്കളം പീലിച്ചായൻ

    ഇനിയുള്ള 4 ദിവസത്തെ കാത്തിരിപ്പാണ് സഹിക്കാൻ കഴിയാത്തത്.
    4 ദിവസം 4 നൂറ്റാണ്ട് പോലെയാണ്.
    ഞാൻ കാത്തിരിക്കുന്നത് ശങ്കരനെകുറിച്ച് അറിയാനാണ്, ശിവാനിയുടെ ശങ്കരനെക്കുറിച്ചു അറിയാൻ.
    അവനോളം എന്റെയുള്ളിൽ തറച്ച മറ്റൊരു കഥാപാത്രം ഇല്ല

    1. enteyullil tharachath ആമ്രപാലി ആണ് ആമ്രപാലി

      1. അറക്കളം പീലിച്ചായൻ

        പെണ്ണുംപിള്ള കേൾക്കെണ്ട, തറച്ച ആണിവരെ ഒടിച്ചുകളയും

  18. LAST TEASER

    ഉച്ചയോടെ

    ശിവശൈലത്തു ഒരു പോലീസ് ജീപ്പ് വന്നു നിന്നു.

    അതിൽ നിന്നും എസ ഐ ഗുണശേഖരനും എ എസ ഐ ഷണ്മുഖനും മറ്റു കോൺസ്റ്റബിൾമാരും ഇറങ്ങി.

    അവരുടെ പുറകെ ഒരു കാറിൽ  ടൈ ഒക്കെ കെട്ടിയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

    ഗുണശേഖരൻ വായിൽ ചവച്ചു കൊണ്ടിരുന്ന ഹാൻസ് പുറത്തേക്ക് തുപ്പി.

    എന്നിട്ടു പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പൊതി എടുത്തു ഒരു സിഗരറ്റ് കടിച്ചു വലിച്ചു

    ഹെഡ് കോൺസ്റ്റബിൾ ശരീരം പിള്ള പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്തു കത്തിച്ചു അതിനു തീ കൊളുത്തി

    കൊടുത്തു

    പുക വിഴുങ്ങി പുറത്തേക്ക് തള്ളി അയാൾ ഡ്രൈവറോട് ഹോൺ അടിക്കുവാൻ പറഞ്ഞു

    ഡ്രൈവ൪ അനുസരണയോടെ ഹോൺ അടിച്ചു കൊണ്ടിരുന്നു

    ഗ്രാമീണ൪ ശബ്ദം കേട്ട് വീടുകളിൽ നിന്നും എത്തിനോക്കി

    പോലീസ് ജീപ്പ് കണ്ടു ഏവരും ഭയന്ന്പോയി

    അവർ വേഗം ഓടി പോയി സ്വാമി അയ്യയെ വിളിച്ചു

    ഭയത്തോടെ അദ്ദേഹം ഭയഭക്തി ബഹുമാനങ്ങളോടെ പുറത്തേക്കു വന്നു

    അദ്ദേഹത്തിന് പിന്നിൽ കുറച്ചു ഗ്രാമീണരും ഉണ്ടായിരുന്നു

    സ്ത്രീകൾ ചേല തുമ്പു കൊണ്ട് തല മറച്ചു അങ്ങോട്ടേക് വന്നു

    സ്വാമി അയ്യ ഭയത്തോടെ കൈകൂപ്പി കൊണ്ട് ഭവ്യതയോടെ നിന്നു

    “ആരെടാ ,,,,,,,,ഇതിൽ അയ്യനാർ സ്വാമി ” ഗുണശേഖര൯ ചോദിച്ചു

    “ഏമാനെ ” ഭയത്തോടെ സ്വാമി അയ്യ കൈകൾ വീണ്ടും കൂപ്പി

    “ഇങ്ങോട്ടു മാറി നിൽക്കെടാ ” അയാൾ അലറി

    പേടിയോടെ അദ്ദേഹം അല്പം മുന്നോട്ടേക്കു നീങ്ങി വന്നു

    “തനിക്കെതിരെ ഒരു കംപ്ലെയിന്റ് കിട്ടിയിട്ടുണ്ടല്ലോ ,,,അതന്വേഷിക്കാൻ വന്നതാ ,,”

    “അയ്യോ ,, ഒരു തെറ്റും ചെയ്തിട്ടില്ല ഏമാനെ ,,, ”

    “താൻ തെറ്റ് ചെയ്തോ ഇല്ലയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാ൦ ,,,” കോപത്തോടെ ഗുണശേഖരൻ പറഞ്ഞു

    എന്നിട്ടു അവിടെ കൂട്ടം കൂടി നിൽക്കുന്ന ഗ്രാമീണരിലെ സ്ത്രീകളെ നോക്കി

    അയാൾ മീശ പിരിച്ചു കൊണ്ട് ഓരോരുത്തരെയായി നോക്കി അയാളുടെ ക്രൂര ദൃഷ്ടി ശൈലജയുടെ മേൽ പതിഞ്ഞു

    അയാൾ ഒരു ശൃംഗാരഭാവത്തോടെ അവളുടെ മാറിലേക്കും ദാവണി നീങ്ങി കിടക്കുന്ന വയറിലേക്കും ഒക്കെ നോക്കി . അവൾ പേടിയോടെ വയർ മറച്ചു

    “നിങ്ങളോട് ഈ സ്ഥലം ഒഴിഞ്ഞു പോകാൻ പറഞ്ഞതല്ലേ ,, നിങ്ങൾ ഒഴിയാത്തതു കൊണ്ട് ഇവർക്ക് ഇവിടെ ഫാക്ടറി കെട്ടാൻ സാധിക്കുന്നില്ല ,,, അല്ലെ ” അയാൾ പുറകിലെ ടൈ കെട്ടിയവരോട് ചോദിച്ചു

    “അതെ സർ ,,, ഇവർ തടസം നില്ക്കുന്നതിനാൽ  ഞങ്ങള്ക് ഇവിടെ പൈലിങ് സ്റ്റാർട്ട് ചെയ്യാൻ സാധിക്കുന്നില്ല ,, ”

    “കേട്ടല്ലോ ,,, ഇനി പറ എന്താ നിങ്ങൾക് പറയാൻ ഉള്ളത് ”

    “അയ്യോ ,,ഏമാനെ ,,നൂറ്റാണ്ടുകളായി ഞങ്ങൾ ഈ മണ്ണിലാണ് താമസിച്ചു വരുന്നത് ,, ഇവിടെ നിന്നും എവിടെ പോകാനാണ് ഏമാനെ ,,സൂര്യസേനൻ തമ്പുരാൻ പറഞ്ഞയിടത്തേക്കു പോയാലും ഞങ്ങള്ക് അവിടെയും വീടുകൾ ഉണ്ടാക്കണ്ടേ ,,ഏമാനെ ,,, കൊട്ടാരത്തിനു ഇക്കാണായ സ്ഥലങ്ങൾ ഉണ്ടായിട്ടും  എന്തിനാ ഏമാനെ ഞങ്ങൾ പാവങ്ങളെ ഒഴിപ്പിക്കുന്നത് ,,, ”

    ” ഫ ,,, ന്യായം പറയുന്നോ പൊലയാടി മോനെ ”

    ഗുണശേഖരന്‍റെ ഉറച്ച കൈ വൃദ്ധനായ സ്വാമി അയ്യയുടെ  മുഖത്ത് ഒരു ദയയുമില്ലാതെ  ആഞ്ഞു പതിഞ്ഞു

    പടക്കം പൊട്ടുന്ന പോലെ ശബ്ദ൦ ഉയർന്നു

    എല്ലാവരും ഭയം കൊണ്ട് വിറച്ചു

    ഒരച്ഛന്റെ പ്രായമുള്ള ആ വൃദ്ധന്‍ തളർന്നു മണ്ണിലേക്ക് വീണു
    മൂക്കിൽ നിന്നും ചോര ഇറ്റു വീണു തുടങ്ങി

    <<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>

    “ഓ ,,,ഞാൻ ആ ഇഷാനിക തമ്പുരാട്ടിയെ കുറിച്ച് ആലോചിക്കുകയായിരുന്നു പൊന്നൂ ” ശ്യാം ഒരു കള്ളചിരിയോടെ പറഞ്ഞു
    ” ,,,കള്ളാ ,,,കൊള്ളാല്ലോ ,,,,ലവ് ആയോ ,,”

    “പിന്നെ ,, കാണാൻ ചേലുണ്ട് എന്നല്ലേ ഉള്ളു ,,അതിനെയൊക്കെ കൺട്രോൾ ചെയ്യാൻ മനുഷ്യനെ കൊണ്ടൊന്നും പറ്റില്ല ,,, ”

    “ആ ,,അത് ശരിയാ ,,എന്ത് സാധനമാ ,,ആ പെണ്ണ് ,,,ഒന്ന് ചിരിക്ക പോലും ചെയ്യില്ല ,”

    “അവളെയൊക്കെ നമ്മുടെ ആദിശങ്കരനപ്പൂനെ കൊണ്ട് കെട്ടിക്കണം ,,അപ്പോ അവളെ നല്ലപോലെ ചട്ടം പഠിപ്പിച്ചു കൊള്ളും ”

    അതുകേട്ടപ്പോൾ പാര്‍വ്വതിയുടെ മുഖമാകെ മാറി

    “ഏയ് ,,,അതൊന്നും വേണ്ടാ ,,,അപ്പു എന്തിനാ ആ പിശാചിനെയൊക്കെ കെട്ടുന്നത് ”
    “അപ്പു അല്ലെ ,കെട്ടുന്നത് ,,അതിനു പൊന്നൂനെന്താ ?’ ശ്യാം ചോദിച്ചു
    “അങ്ങനെ കെട്ടണ്ട ,,,കൊള്ളില്ല ,,, ”

    “ങേ ,,,,എനിക്ക് മനസിലാകുന്നില്ല ,, അവൻ ആരെ വേണേലും കെട്ടിക്കോട്ടെ ,, അതിനു പൊന്നു വേണ്ട എന്ന് പറയുന്നതെന്തിനാ ,,,”

    “അതൊന്നും എനിക്കറിഞ്ഞൂടാ ,,,എന്നാലും അപ്പു അവളെ കെട്ടണ്ട ,,,അതെനിക്കിഷ്ടമല്ല ”

    “എന്നാൽ ഞാൻ കെട്ടിയാലോ ?”

    “ഏട്ടനെ ഞാൻ കൊല്ലും “

    1. പഴയ സന്യാസി

      ഭൃഗു

      1. 11 നു വരും എന്ന് അറിഞ്ഞിട്ടും ഇടയ്ക്കിടെ ഇവിടെ വന്നു നോക്കാതെ ഒരു മനഃസമാധാനം ഇല്ല,
        എങ്ങാനും ബിരിയാണി കൊടുത്താലോ (സലിം കുമാർ jpg)

    2. പേരില്ലാത്തവൻ

      Ingane kothipichu kollale harshu bai

    3. thanks bro…

    4. ??

    5. നിങ്ങൾ ഇങ്ങിനെ ടീസർ ഇടല്ലേ മനുഷ്യാ ???
      ഇവിടെ എങ്ങിനെ ഒക്കെയോ ആണ് days കഴിഞ്ഞു പോകുന്നത്

    6. അറക്കളം പീലിച്ചായൻ

      അപ്പോൾ ‘കൊണ’ശേഖരന്റെ കാര്യത്തിൽ ഒരു തീരുമാനമായി

    7. അപ്പോ ഗുണശേഖരൻ്റെ ഗുണം മുഴുവൻ തീരുമാനം ആയി….

    8. ഹോ ❤??ഹർഷാപ്പി❤❤???❤???❤❤?❤???????

      ഇതിലും ഭേദം വെടിവെച്ചു ഒറ്റയടിക്കങ്ങു കൊല്ലുന്നതാ ?????ഇങ്ങനെ കിടന്നു സഹിക്കാൻ വയ്യതോണ്ടാ പീലിച്ചായൻ പറഞ്ഞപോലെ നാല് നൂറ്റാണ്ട് പോലെ ആണ് ഇനിയങ്ങോട്ട് അതിന്റെ കൂടെ ഈ ത്രസിപ്പിക്കുന്ന തരത്തിലുള്ള ടീസറും ഹർഷാപ്പി സമ്മതിച്ചിരിക്കുന്നട്ടോ ❤❤❤❤❤❤

      1. ഒരു 2 ഫൈറ്റും 4 goosebumps moments കാണുമെന്നു ഉറപ്പായി

    9. Poli broo
      like button Kuthipottikkan pona thee pori ????item aanu varane nnu orappai… waiting for March 11

      ഓം നമ: ശിവായ

    10. ടീസറിൽ വരെ ബാക്കി ഉള്ളവരെ വിഷമിപ്പിക്കുന്നത് ആണല്ലോ ?

    11. ശ്രീജിത്ത്‌ പാറയ്ക്കൽ

      ആഹാ… ഒരൊന്നൊന്നര ഭൃഗു,..?

    12. ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ.. ഹർഷ… പക്ഷേ കാത്തിരിപ്പിന്റെ സുഖം അതൊരു സുഖംതന്നെയാണ് ?

    13. ഗുണശേഖരന് പറ്റിയ BGM….

      UMBI…. UMBI…. UMBI…
      ELELILEEEE………

      ഇതിലും മികച്ച മറ്റൊന്നും ILLA??

    14. അവന്റെ ആ കൈ രണ്ടു വെട്ടി എടുക്കണം എന്നിട്ട് ബിൽഡിംഗ്‌ ഉണ്ടാകാൻ വരുന്നവരുടെ അടുത്ത് കൊണ്ട് കൊടുക്കണം പിന്നെ ബിൽഡിംഗ്‌ പോയിട്ട് ഒര് കക്കൂസ് പോലും അവമാർ പണിയില

  19. ഹർഷൻ ബ്രോ എല്ലാം സെറ്റ് അല്ലേ. സാറ്റർഡേ, സൺ‌ഡേ ഒന്ന് ഓടിച്ചു വായിച്ചു നോക്കും എന്ന് പറഞ്ഞിരുന്നു. കട്ട വെയ്റ്റിംഗ്

    1. എല്ലാം കഴിഞ്ഞു
      പാട്ട് ചിത്രം വീഡിയോ അടക്കം കയറ്റി
      20 21 ഷെഡുല്‍ ചെയ്തു വെച്ചു
      ഇനി നല് ദിവസ്സം വേറെ എഴുത്തോന്നുമില്ല
      ഇതിവരെ 22 ഭാഗം 98 പേജ് എഴുതിയിട്ടുണ്ട്
      ഏപ്രിലില്‍ ഒരു 200 പേജ് ആക്കി പബ്ലിഷ് ചെയ്യും ,,,

      1. അപ്പൂട്ടൻ❤??

        എന്റെ പൊന്നോ

  20. എന്റെ ഹർഷൻ ബ്രോയ്… ഞാൻ കഴിഞ്ഞ 3 ദിവസം കൊണ്ട് ആണ് അപരാജിതൻ 1-19 വരെ വായിച്ചു തീർത്തത്… എന്താ ഫീൽ….❣️❣️❣️

    ഒരപേക്ഷ ഉണ്ട് ആ ആയി എന്ന് പറയുന്ന തള്ള അറിയണം നമ്മടെ ആദി ശങ്കരൻ ആരാണെന്ന്…അവരെ കാളും ഉയർന്നവൻ ആണ് അവർ ചാണ്ഡലൻ എന്ന് വിളിച്ച നമ്മടെ ചെക്കൻ.. അപ്പൊ ഒരു പേടിയോടെയും ബഹുമാനത്തോടെയും അറിയണം ബാക്കി എല്ലാവരും… ആ ഒരു ഫീൽ വേറെ ലെവൽ ആരിക്കും.. കൂടെ നല്ലൊരു സോങ് കൂടയാൽ പൊളിക്കും…

    ഇതിൽ മൊത്തം ഇപ്പോ എത്ര നായികമാർ ഉണ്ടെന്നാണ് എനിക്ക് ഒരു സംശയം..

    പാറു ആദിയുടെ soul mate, പിന്നെ വൈഗ, അമൃപാലി, ഇഷ്നിക (ഇത് എനിക്ക് ഉറപ്പില്ല )ചെക്കൻ കല്യാണം കഴിച്ചു തളരുവല്ലോ ??

    എന്തായാലും വെയ്റ്റിംഗ് ആണ്…. പാർട്ട്‌ 20-21…
    അതിടാൻ തിരഞ്ഞെടുത്ത ദിവസവും…❤️

    1. നന്ദി കൃഷ്ണ

      അപ്പു ഇസ് എ യോഗി
      ആദി യോഗി

      ഹ ഹ

      ചണ്ഡാലന്‍ ആണ് ഉന്നതന്‍
      അതൊക്കെ വരാന്‍ പോകുന്നല്ലേ ഉള്ളൂ

      1. Teaser part 22 ?

      2. ❤️❤️waiting

  21. ഇന്ന് Trailer ഉണ്ടാക്കില്ലെ

  22. കുരുത്തം കെട്ടവൻ

    Ennoru അടിപൊളി ടീസർ വരും എന്ന് പറഞ്ഞായിരുന്നു അത് ഉണ്ടാകുമോ ചേട്ടായി……??
    ഉണ്ടേൽ waiting……..❤️❤️

  23. സ്യൂസ്

    ഇനി 4 സുന്ദര രാത്രികൾ…
    ഭൃഗു

  24. Ellaarum koode onn othupidichaal 6k likes aakaam ??

  25. അറക്കളം പീലിച്ചായൻ

    ⏳4️⃣⏳

Comments are closed.