അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Harsha
    100 മുത്തം upcoming storiesil അപരാജിത വന്നു എന്നീ കാത്തിരിപ്പ്
    ലൗ u

  2. Mano Buddhy Ahankara Chittani Naaham
    Nacha Shrotra Jihve Na Cha Ghrana Netre
    Nacha Vyoma Bhoomir Na Tejo Na Vayuh
    Chidananda Rupah Shivoham Shivoham
    Chidananda Rupah Shivoham Shivoham

    I am not the mind, the intellect, the ego or the memory.
    I am not the ears, the skin, the nose or the eyes.
    I am not space, not earth, not fire, water or wind.
    I am the form of consciousness and bliss.
    I am the eternal Shiva.

    Na Cha Prana Sangyo Na Vai Pancha Vayu
    Na Vaa Sapta dhatur Na Vaa Pancha Koshah
    Na Vak Pani Padam Na Chopastha Payu
    Chidananda Rupah Shivoham! Shivoham!

    I am not the breath, nor the five elements.
    I am not matter, nor the five sheaths of consciousness,
    nor am I the speech, the hands, or the feet.
    I am the form of consciousness and bliss.
    I am the eternal Shiva.

    Na Me Dvesha Ragau Na Me Lobha Mohau
    Mado Naiva Me Naiva Maatsarya Bhavah
    Na Dharmo Na Chartho Na Kamo Na Mokshah
    Chidananda Rupah Shivoham! Shivoham!!

    There is no like or dislike in me, no greed or delusion.
    I know not pride or jealousy.
    I have no duty, no desire for wealth, lust or liberation.
    I am the form of consciousness and bliss.
    I am the eternal Shiva.

    Na Punyam Na Papam Na Saukhyam Na Dukham
    Na Mantro Na Teertham Na Veda Na Yajnaha
    Aham Bhojanam Naiva Bhojyam Na Bhokta
    Chidananda Rupah Shivoham! Shivoham!

    No virtue or vice, no pleasure or pain.
    I need no mantras, no pilgrimage, no scriptures or rituals.
    I am not the experienced, nor the experience itself.
    I am the form of consciousness and bliss.
    I am the eternal Shiva.

    Na Me Mrityu Shanka Na Me Jati Bhedah
    Pita Naiva Me Naiva Mata Na Janma
    Na Bandhur Na Mitram Gurur Naiva Shishyah
    Chidananda Rupah Shivoham! Shivoham!

    I have no fear of death, no caste or creed.
    I have no father, no mother, for I was never born.
    I am not a relative, nor a friend, nor a teacher nor a student.
    I am the form of consciousness and bliss.
    I am the eternal Shiva.

    Aham Nirvikalpo Nirakaara Roopah
    Vibhut Vyachya Sarvatra Sarvendriyanaam
    Na Cha Sangatam Naiva Muktir Na Meya
    Chidananda Rupah Shivoham! Shivoham!

    I am devoid of duality, my form is formlessness.
    I exist everywhere, pervading all senses.
    I am neither attached, neither free nor captive.
    I am the form of consciousness and bliss.
    I am the eternal Shiva.

    1. Nirvana shatakam.
      ആദി ശങ്കരാചാര്യർ recited this before attaining nirvana(mukthi/moksha).
      എന്നും ഏത് സാഹചര്യത്തിലാണേലും നിർവാണ ശതകം കേൾക്കുമ്പോൾ മനസ്സിലുണ്ടാവുന്ന ആ ഒരു emptyness. ?

  3. ?☠️ ചുടല ☠️?

    തരിക്കുന്നു കൈകൾ…

    കനലെരിയുന്നു ചങ്കിൽ…
    വെട്ടിയ വിറകിന്റെ പത്തിരട്ടി ഇനിയും വെട്ടിയാൽ അതിലും കൂടെ തീ പകരാൻ പ്രാപ്തമായത്….

    നിന്റെ പ്രജകളൊക്കെ ഒരുപാട് അനുഭവിച്ചു തംബ്രാ… പക്ഷെ അവരുടെ ഈ വിധിയുടെ അന്ത്യവും നിന്റെ നിയോഗവും ഒന്ന് തന്നെ ആയതിനാൽ ഒട്ടും ശങ്കിച്ചില്ല നാം….

    പാവങ്ങളുടെ കണ്ണുനീർ മഹാദേവന്റെ മണ്ണിൽ വീഴ്ത്തിയവർ…..ഹാ ഹാ ഹാ !!!!!!പാവം അവർ അറിയുന്നില്ലല്ലോ, മഹാദേവ ആശ്രിതന്റെ കണ്ണ് നിറഞ്ഞാൽ പൊടിയുന്നത് സാക്ഷാൽ സംഹാരതാണ്ഡവന്റെ നെഞ്ചിലെ ചോര ആയിരിക്കുമെന്ന്…..

    എല്ലാ പൊലയാട്ടു മക്കളുടെയും ചിതക്കു ചുറ്റും ശംഘൂതി നൃത്തം ചവിട്ടുവാൻ കൊതിക്കുവാണ് ഈയുള്ളവൻ……അതേ ചിതാഭസ്മം പൂശി ശിവശൈല നിവാസികളുടെ ആനന്ദക്കണ്ണീർ കാണുവാൻ തുടക്കുവാണ് ൻ മനം പ്രഭോ….

    ഊണും ഉറക്കുവുമില്ലാതെ നമ: ശിവായ മന്ത്രവും ചൊല്ലി കാത്തിരിക്കുവാ അടിയൻ…ഏതാനും ദിവസങ്ങൾ കൂടി ഉള്ള അവറ്റകളുടെ ആയുസൊടുങ്ങുന്നത് കാണാൻ…

    ബൂം ശിവ…. ???

    1. ഹ ഹ ഹ ഹ

      എടാ ചുടല നായെ

      “എന്താ ശങ്കരാ ”

      “ഇനി മുതല്‍ ഞാന്‍ ,,,,,,,,,,,,,
      ഞാനാണീ ചുടലക്കളത്തിന്റെ നാഥന്‍ ,,,,,,,,,,,,,,,,,,,
      നിന്നിലും വലിയ ചണ്ഡാലന്‍ ,,,,,,,,,,,,,,,,,,,,,,,,
      ഇനിയെന്റെ ആട്ടം
      പോരാട്ടം
      വിളയാട്ടം ……………………………..

      എണ്ണിയിരുന്നോ നീ

      1. ?☠️ ചുടല ☠️?

        ഹാ ഹാ ഹാ ഹാ ഹാ…..! ! ! ! ! ! !

        ഈ ചുടലക്കളം മാത്രമോ…..????

        ഈ ഉലകമേ ഉങ്കളുടെതല്ലേ സങ്കരാ…

        അതിൽ ഈ കഥ പറഞ്ഞു തരുന്ന ഹർഷൻ ബ്രോ ഉൾപ്പടെ ഞങ്ങളെല്ലാം ഉങ്കൾക്കു നായ താൻ….അവിടന്നു ഈയുള്ളവരുടെ യെസമാനനും….

  4. എനിക്ക് ചാപ്റ്റർ 19 വരെ മാത്രം കിട്ടിയുള്ളു ബാക്കി കിട്ടുന്നില്ല എന്തു cheyum

    1. ഇതാണു അവസാനം വന്നത്‌….19 ഭാഗങ്ങൾ ആണ് ഇതുവരെ വന്നത്

      1. Ohh, ഞാൻ കട്ട വെയ്റ്റിംഗ് ആണ്

  5. മനുവിന് ട്രെയിനിങ് ഒക്കെ കൊടുത്തിട്ട് ആദി shambalayil പോകുമോ ഹർഷൻ ബ്രോ ക്ലൈമാക്സിൽ

    1. Kinassheri yil pokum

  6. Kore pages undallo next part
    Ath ingane page marikkunna type aanenkil ellariode kerumbo load aavathe aake block aaville
    Ath kond otta pageil just thazhoooott scroll cheyth vayikkunna type aakki idumo.

    Nammale net nammale aparajithanodulla ishkinte athra strong alla.

    Harshappi onn pariganikkanam.

    Ini saada pole aanelum irunnu vayikkum tto. Pinne alredy wait cheyth vayikkan ponathalle vaayichondirikkumbo ennepolillavark kallukadi vendallo enn karuthi chodichathaan???
    ❤️

    1. Bro…

      Manivathoor ittapole
      Aprajithan idaan sadhikkilla
      Karanam
      Manivathoor otta line kathayaanu
      Aprajithan pala placil nadakkunna katha
      Vide page break venam

  7. അതേ.. ഈ ലോപമുദ്രയെ കുറിച്ഛ് ആരേലും പറയോ ഞാൻ ആ characterine മറന്നുപോയി.. ഹർഷേട്ടോ kelp ?

    1. Ee varunna chapteril vatunne ullu..

      1. അതാണ്.. ഞാൻ ഇതുവരെ ആരേം മറന്നില്ലാർന്നു. ഇന്നലെ രാത്രി വീണ്ടും ഈ പാർട്ട്‌ ഇരുന്ന് വായിച്ചു ലോപമുദ്രയെ മറന്നോന്ന് നോക്കാൻ. അപ്പൊ ടീസറിൽ എവിടെയോ വായിച്ച ആണ്.?? wait കണ്ടുപിടിക്കട്ടെ ✨️

  8. ആചാര്യ

    Ee teasers okke evidannu onnu reply edavoo nokittu kandilla

    1. അപരാജിതന്റെ കമ്മന്റ്സ് ഇൽ ഉണ്ട് ?

    2. Ee comments wall il പല page il ചിതറി കിടപ്പുണ്ട്

    3. Comments page no 22,23,24,25,28
      അവിടെ നോക്കിയാമതി ❤️

  9. ഹായ് നാട്ടിൽ അമ്പലത്തിൽ ഉത്സവം ആണ്. കോടിയേരിയത് 2 ദിവസം മുൻപാണ്. എന്ത് അപകടം വന്നാലും അമ്മേ എന്ന് വിളിക്കും മുന്നേ മഹാദേവ എന്നാ വായിൽ വരുന്നേ. ഇടക്കാട് ഞാനേശ്വരൻ അത്രക് ഉള്ളിൽ ആണ് . ഇത്തവണ ഉത്സവം എല്ലാം ആകപ്പാടെ ശോകമാണ് . നാട്ടിൽ പോകും. പക്ഷെ ആകപ്പാടെ ഒരു വിഷമമാണ്. ഒരു വർഷത്തെ കാത്തിരിപ്പാണ് ഓരോ ശിവരാത്രിയും. കഴിഞ്ഞ ശിവരാത്രിക് ശേഷം ആകപ്പാടെ കൊറോണ മയമാരുന്നു. ഒരു കൊല്ലം ആകുന്നു. മോടികൾ ഇല്ലാതെ ഒരു ശിവരാത്രി കാത്തിരിക്കുമ്പോൾ അപരാജിതൻ വായിക്കാനും കൊതി ആകുന്നുണ്ട്. ഒരു തൃപ്തി ആ വഴി കിട്ടും എന്ന വിശ്വാസത്തിൽ. അടുത്ത ശിവരാത്രി എങ്കിലും പഴയതു പോലാകാൻ. കൂട്ടുകാരെല്ലാരും ആയി ആഘോഷിക്കാൻ. കൊതിയോടെ

    1. okke shari aakum bro

      1. Bro എനിക്ക് 19 ചാപ്റ്റർ മാത്രമേ കിട്ടിയുള്ളു ബാക്കി എന്തു ചെയ്യും

  10. ?❤????❤??❤?????❤❤???❤?????❤???❤????❤❤???❤❤?????❤??❤❤????❤???????❤??❤????❤❤?❤❤❤???❤❤??❤❤???❤❤?❤❤????❤❤❤???❤❤????❤❤?❤❤????❤❤?????❤❤?❤????❤????❤❤??❤❤???❤?❤❤??പാറുവും അപ്പുവും ?❤???❤???❤??❤❤??❤?❤❤??❤❤?❤❤❤❤???❤???❤??❤❤???❤❤??❤???❤❤??❤?❤❤?❤❤❤???❤???❤??❤??❤❤??❤❤???❤????ഒന്നിക്കുന്നത് കാണാൻ കൊതിയാകുന്നു ?❤❤??❤❤❤❤❤❤❤??❤❤❤❤❤❤???❤❤❤??❤???❤❤???❤??❤??❤❤?????❤??❤????❤❤????❤❤???❤❤??❤❤❤?????❤❤❤❤???❤❤??????❤❤❤????❤?

    1. Ennu

      Novel vayiikkaathe irunna sonappi..

      1. ????????????????
        ഹർഷാപ്പിക്കു അഭിനന്ദനങൾ

  11. *വിനോദ്കുമാർ G*❤

    ഹർഷൻ bro ഇനി ആദി യുദ്ധത്തിനായി എഴു ദിവസത്തെ കാത്തിരിപ്പ് ❤♥❤❤♥♥♥♥♥♥♥❤❤❤❤❤❤❤♥❤❤

  12. ഹർഷൻ ചേട്ടാ മാർച്ച് 11 ന് മുമ്പ് തന്നെ അടുത്ത ഭാഗം Poste ൊൻ പറ്റുമോ?
    എന്താന്നാൽ അടുത്ത ആഴ്ച്ച എന്റെ
    കല്യാണം ആണ്
    അത് കെണ്ട് തന്നെ മാർച്ച് 1 ന് ശേഷം Poste ച്ചെയ്താൽ രാത്രി വാഴിക്കുന്നതിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്
    അത് ചേട്ടൻ മനസിലാക്കാണം.
    പിന്നെ അപാരിജാതൻ എന്നstorye
    വാഴിക്കുന്ന എല്ലെ വായനക്കാർക്കും എന്റെ
    ഹൃദയo നിറഞ്ഞ good morning
    പിന്നെ എല്ലാ അംഗങ്ങൾളെക്കം എൻ്റെ കല്ലാണം തിന് ക്ഷണിക്കുന്ന
    പിന്നെ ഇപ്പോഴതെ സാഹചര്യം എല്ലാവർക്കും അറിയുമല്ലോ: അതികം ആൾ കുടാൻ പാടില്ല. എന്നത് കൊണ്ട് ചെറിയ വട്ടത്തിൽ പെണ്ണിൻ്റെ വീട്ടിൽ പോയി നിക്കാഹ് ചെയ്ത് കൊണ്ട് വരുന്നു.

    1. ശ്രീദേവി

      All the best bro…. ?

    2. ജോച്ചി

      ആശംസകൾ

    3. ട്വിസ്റ്റുകൾ കൊണ്ട് അമ്മാനമാടി അപരാജിതനിൽ നമ്മളെ ഞെട്ടിക്കുന്ന ഹർഷൻ ബ്രോയെ വരെ ഞെട്ടിപ്പിക്കുന്ന ഒരു റിക്വസ്റ്റ് ആയിപോയല്ലോ ഇതു

      1. എന്നെ ഞെട്ടിച്ചു കളഞ്ഞു.

        എത്രയൊക്കെ വന്നാലും
        വിവാഹമാണെന്നും വിവാഹം കഴിഞ്ഞാല്‍ പിന്നെ രാത്രികള്‍ തരളിതമായി പൂത്തു തളിര്‍ക്കുന്ന അവസ്ഥയില്‍ ഉറക്കമൊഴിഞ്ഞു കഥ വായിക്കല്‍ ബുദ്ധിമുട്ടാകുമെന്ന് മുബാഷിര്‍ ബ്രോയ്ക്ക് നേരത്തെ തോന്നല്‍ വന്നു ,,,
        ഈ ഭാഗ്യത്തിലും കഥ നഷ്ടമാകരുതെന്നുള്ള മുബാഷി൪ ബ്രോയുടെ ഈ ഒരു ആവശ്യ൦ …

        മുബഷീര്‍ ബ്രോക്ക്
        വിവാഹ മംഗളാശംസകള്‍ നേരുന്നു
        എന്നും ബ്രോക്കും ബ്രോയുടെ മനൈവിക്കും തംബുരാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

    4. Prince of darkness

      Happy married life bro, ???

    5. Happy married life bro

    6. പട്ടാമ്പിക്കാരൻ

      ആശംസകൾ ബ്രോ ♥️♥️♥️♥️

  13. ലോപമുദ്ര – ഞാൻ ഈ characterine മറന്ന് പോയി. ആരെങ്കിലും എവിടെയാണ് ലോപമുദ്ര വരുന്നതെന്ന് പറയാവോ.. Probably എനിക്ക് പേര് മറന്ന് പോയതാവും. Please ❤️

  14. Ee shivaratri varunna bhagathil aadhi bhaargava illathile kutti aanau bhuvaneeshwari devi thalla manasilaakumo..??

    1. അതിന്‌ Chance വളരേ കുറവാ

      അധികവും മത്സരത്തിന്റെ സമയത്ത്‌ ആകും എന്ന് തോന്നുന്നു

      1. Mmm….harshan chettaiye kandirunnel chodhikkarunnu…Ho angathe scene aaochikkumbol thanne roomancham…..

        1. നമുക്കിപ്പോ അവന്റെ രഹസ്യം അറിയല്‍ അല്ല പ്രദാനം
          ശിവശൈലത്തെ ആളുകളെ അടിമത്തത്തില്‍ നിന്നും മോചിപ്പികുക
          കാലകേയനെ പൂശ് ,,,,,,,,,,,,,,,,
          പിന്നെ സൂര്യസേനനടക്കമുല്ലാവ്രെ ഭൃഗു

          1. athonum patilla appu bhargavi nilayathile aanene ariyumbol drishyam 2vil vakeel vaa polichu nilkuna polle aayi talla nilkanam (ee partil illenkilum adutha partil itaalum mathi?)

          2. അമലേ

            ഭാര്‍ഗ്ഗവി നിലയം പ്രേതപടമാണ്
            ഭാര്‍ഗ്ഗവ ഇല്ലം ,,,എന്നു പറയൂ

          3. auto correct adichatha ashane ningale athe vide

  15. അറക്കളം പീലിച്ചായൻ

    അവതാരങ്ങളൊക്കെ അവതാരലക്ഷ്യം പൂർത്തിയാക്കിയാൽ മടങ്ങുകയാണ് പതിവ്.
    ക്രിസ്തുവും,കൃഷ്ണനും,മുഹമ്മദ് നബിയും അങ്ങനെയായിരുന്നു.

    അപ്പോൾ ആദിശങ്കരൻ???????????????

    1. Shankaranu maranamundo
      Peelichaya….

      …….llaaa..

      Ennaalum…
      Moksham…
      Paramapadam….

      ,??????

  16. ഹാർഷേട്ടാ……. 22 എത്ര പേജ് ആയി………????

  17. അടുത്ത ആഴ്ച ഈ time ??

  18. ആദി പാറുവിനെ കല്യാണം കഴിക്കില്ല എന്ന് വിശ്വസിക്കുന്നവർ എത്ര പേരുണ്ട് ഒന്ന് പറയൂ

    എൻ്റെ അഭിപ്രായത്തിൽ ആദി പാറുവിനെ വിവാഹം കഴിക്കില്ല എന്നാണ്

    1. ആനന്ദ് സാജൻ

      ആദി അമ്രൂ ചേച്ചിനെ കല്യാണം കഴിച്ചാ മതി ??

      1. അത് പൊളിക്കും?

    2. കല്യാണം കഴിക്കണ്ട ആവശ്യമെന്ത്?????
      അഞ്ചുകൊല്ലമായി ഒരു ചുക്കും നടക്കാത്തവന്
      പെണ്ണ് കെട്ടിയിട്ടെന്തു കാര്യം ,,,,,,,,,,,,,,,,,??????
      അവൻ ഒരു യോഗി ആകുന്നതാ നല്ലത്

      1. അപ്പൂട്ടൻ❤??

        അങ്ങനെ പറയല്ലേ ????

      2. Prince of darkness

        എന്താ ഹർഷാപ്പി ഇങ്ങനെ പറയുന്നത്, അവനും മനുഷ്യൻ അല്ലേ പുള്ളേ, അവന്റെ മുല്ലപ്പേരിയാറും ഒന്ന് പൊട്ടട്ടെ

    3. പാർവ‌തീദേവിക്ക് ശങ്കരനെ കിട്ടാൻ ആയിരക്കണക്കിന് ആണ്ട് കഠിനതപസ്സ് അനുഷ്ഠിക്കേണ്ടിവന്നു. ഈ പാർവതിക്കും ലോകത്തിൽ ആർക്കും ലഭിക്കാത്ത സ്നേഹം ലഭിക്കണമെങ്കിൽ പലതും അനുഭവിക്കേണ്ടിവരും.
      എല്ലാത്തിനും കാരണമുണ്ട്.?

      1. അതേ
        അതാണ്
        അത് മാത്രമാണു

    4. Devil With a Heart

      കണ്ടോ നമ്മളാരും പ്രതീക്ഷിക്കാത്ത ഐറ്റം ആയിരിക്കും ഹർഷേട്ടൻ ഈ ഒരു കാര്യത്തിൽ തരാൻ പോകുന്നത്??..100 അല്ല 110% ഉറപ്പാ

    5. തൃലോക്

      ആദിശങ്കരൻ സന്യാസി അവാനാണ് ചാൻസ്…… ആ ശ്രീലങ്കയിൽ നിന്ന് വന്ന പുള്ളി അവശ്യപ്പെട്ടില്ലേ ആദിയോട് ചണ്ടാളൻ ആവാൻ ??????

  19. ഇനി ഏഴ് സുന്ദര രാത്രികൾ.. ഏകാന്ത സുന്ദര രാത്രികൾ????..

  20. ഹര്‍ഷാ,,, ഒരു അപേക്ഷയുണ്ട്, ആദിശങ്കരന്‍റെ കുട്ടിത്തം കുറക്കണം കേട്ടോ കാരണം അവനിപ്പോള്‍ പൂര്‍ണനായ യുവാവായി മാറിയതാണ്. എല്ലായിടത്തും അല്ല ആവശ്യമുള്ളിടത്ത് സംസാരിക്കുമ്പോള്‍ ആ പൌരുഷം etc വേറെയും എന്തൊക്കെയോ ഉണ്ട് ആലോജിച്ചിട്ട് കിട്ടുന്നില്ല

    1. അതൊക്കെ പോയല്ലോ
      അവൻ ആരോടാണ് സംസാരിക്കുന്നത്
      അവൻ അവന്റെ വീട്ടുകാരോട് സംസാരിക്കുമ്പോ ഇത്തിരി തമേശയൊക്കെ കലർത്തി ഇച്ചിരി കാണിക്കും
      അതിപ്പോ നമ്മളൊക്കെ ചെയ്യില്ലേ ,,,
      യമുനയോടും വെല്യമ്മയോടും പാട്ടിയമ്മയോടും ഒക്കെ ,,അതുപോലെ ഭദ്രാമ്മയോടും

      അവൻ കുട്ടിത്തം കലർന്ന് സംസാരിച്ചത് കൂടുതലും പാര്വതിയോടല്ലേ

      അതെ സമയം അവൻ ബാക്കിയുള്ളവരോട് ഒക്കെ നേരെ വാ നേരെ പോ ആണല്ലോ
      അതിപ്പോ മാലിനി ശ്യാം രാജശേഖരൻ അടക്കം
      വിശ്വനാഥനോടു പോലും ബഹുമാനം കലർന്നല്ലേ

      അല്ലാതെ ബാക്കിയുള്ള ആരോടും അവൻ കുട്ടിത്തമൊന്നും കാണിച്ചിട്ടില്ല ,,
      എന്നാണു എന്റെ ഓർമ്മ

      അവന്റെ സംസാരത്തിന്റെ ശൈലീയെ സന്ദർഭം നോക്കാതെ കുട്ടിയോട് ഉപമിക്കലെ
      സഫദേ

      നിന്നെ പൊന്മാൻ കുത്തും

      1. ഹര്‍ഷാ ഞാന്‍ നഗറ്റീവ് പറഞ്ഞതല്ല.അതൊക്കെ ഞാനും നല്ലപോലെ ആസ്വദിച്ചതാണ് , അതൊക്കെ ആവശ്യവുമാണ് . ഇനിയങ്ങോട്ടുള്ള പാര്‍ടുകളില്‍ ആണ് ഞാന്‍ പറഞ്ഞത്.

        1. നിന്നെ പൊന്മാൻ കുത്തും

  21. സന്യാസി വര്യൻ

    അടുത്ത പാർട് എപ്പൊ വരും

  22. ഇനികുറച്ചധികം വൈകാരികമായ സീനുകൾ ഉണ്ട്
    പ്രത്യേകിച്ചും രതി അങ്ങനെ പലതും സിറ്റുവേഷൻ ആവശ്യപ്പെടുന്നു
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    ഇപ്പോ ഉള്ള പോലെ തന്നെ ,,,,,,,,,,,,,,,,,,,,,
    ഭൃഗു
    ഭാർഗ്ഗവി
    ഭവാനി

    അമ്രപാലി നീയേ തുണ
    ഇഷാനിക നിനക്കും
    ലോപമുദ്ര
    രംഗനായകി
    എല്ലാരും കിടക്കട്ടെ ,,,,
    നമ ഭൃഗുവേ

    1. ലോപമുദ്രയ്ക്കെതിരെ പ്രയോഗിക്കേണ്ട അരക്കമുറകൾ പുലിവേൽ നായകം ആദിയെ പഠിപ്പിച്ചിട്ടുണ്ടോ ? ഹർഷൻ ബ്രോ

      1. Arakkettu murakal.pore..
        Arakka murakal venoo..

        Om.
        Bhruguve..

    2. ലോപമുദ്ര – ഞാൻ ഈ characterine മറന്ന് പോയി. ആരെങ്കിലും എവിടെയാണ് ലോപമുദ്ര വരുന്നതെന്ന് പറയാവോ.. Probably എനിക്ക് പേര് മറന്ന് പോയതാവും. Please ❤️

  23. ഇനിയേഴു ദിവസങ്ങള്‍ എഴുനൂറു സ്വപ്‌നങ്ങള്‍…

  24. சங்கரா ,,,,,,,,,,,,
    எங்கே நீ ,,,,,,,,,,,,
    அருள்மிகு அறிவழக்கா,,,,,,,,,,,
    அவள் அங்கங்கே காத்து கொண்டிருக்கிறார்கள்
    உங்கள்
    ரங்கநாயகி

    1. Ithenna chaadhanoo…

    2. അമരേന്ദ്ര ബാഹുമോൻ ?

      ???????????????????

    3. ഹാർഷേട്ടാ……അവൾ കാത്തിരിക്കട്ടെ….. അവൻ ഉടൻ എത്തുമല്ലോ………

    4. My question is this who is ranganayaki. Paru, vaiga, amrapali???

      1. amrapavai

    5. ഒന്നു പെട്ടെന്നു പോകൂ ശങ്കരാ,,, അവള്‍ അവിടെ കാത്തിരിക്കുകയാ !

    6. Devil With a Heart

      ശങ്കരാ,,,,,
      എങ്കേ നീ,,,,
      അരുൾമികു അറിവഴക്കാ,,,,
      അവൾ അങ്കങ്കെ കാത്തു
      കൊണ്ടിരിക്കുറിറാർഗൾ
      ഉങ്കൾ രങ്കനായകി

      തമിഴ് വായിക്കാൻ അറിയാവുന്നൊണ്ട് ഇത്രേം ഒപ്പിച്ച് .കൃത്യം അർത്ഥം അറിയാണോങ്കി ഹർഷേട്ടൻ തന്നെ വിചാരിക്കണം???

    7. ശ്രീദേവി

      ശങ്കരാ….
      എങ്കെ നീ….
      അരുളുമിത് അറിവഴക്കാ…
      അവൻ അങ്കെങ്കോ കാത്തു
      കൊണ്ടുരിക്കിറാർകൾ
      ഉങ്കൾ
      റങ്കനായകി

  25. ആദ്യമായിട്ടാണ് ഒരു കമന്റ്‌ ഇടുന്നത് അത്രക്കും ഇഷ്ടമായി എല്ലാം

    എല്ലാ പാർട്ടും വായിച്ചു ഒരുപാടുഷ്ട്ടമായി, വേറെ ഒന്നും പറയാനില്ല അടുത്തപ്പാർട് വരാൻ കാത്തിരിക്കുന്നു ??
    അസാധ്യ എഴുതാണ് ആശാനേ ഒരു രക്ഷയും ഇല്ല. ഇത്രയും ഭാഗത്തിൽ കുറേ കരയിപ്പിച്ചു കുറച്ചധികം ചിന്തിപ്പിച്ചു എന്നാൽ അവസാനത്തോടുടുക്കുമ്പോൾ ഭയങ്കര ത്രില്ലിൽ ആണ് ??

    കാത്തിരിക്കുന്നു ആദിയുടെ ബാക്കി യാത്രകയ്

    1. thanks aju

Comments are closed.