അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. അടുത്ത ടീസർ വരാറായോ

    1. വിക്രമാദിത്യൻ

      അത് വന്നല്ലോ

    2. Eni Teaser onnum edalle…..
      Eni allam mar 11 nu vaayichu brigu aayikkolaam.

      1. വെടക്ക്

        ശിവരാത്രിടന്നാണോ പുതിയപാർട്ട്‌ വരുന്നത് അന്ന് രാവിലെ തന്നെ ഇടാൻ പറ്റുമോ ന്റെ നാട്ടിൽ ഉത്സവമാണ് രാത്രി അമ്പലത്തിലായിരിക്കും രാവിലെ തന്നെ കിട്ടിയാൽ നന്നായിരുന്നു

  2. ഇനി വിരലിലെണ്ണാവുന്ന നാളുകൾ ??❤??❤?❤???❤❤????❤

  3. അറക്കളം പീലിച്ചായൻ

    ⏳7️⃣⏳

  4. Bro ഇതാണോ ഇത് വരെ പബ്ലിഷ് ചെയ്തതിൽ ലാസ്റ്റ് പാർട്ട്‌?

    1. Ada mwone

  5. Harshetta…March avan kothichirikkarunnu .ini 8 divasam koode ..waiting ..
    Ettan jolisthalath thirichethi enn viswasikkunnu.chechidem moldem oppam samayam chelavazhikkananu ithra gap ennullond anu veshamam illathe.ennalum edakkide vann nokkum…njan ee katha maximum share cheythind.ippo ente orupad frnds ithil vayikkanund..thanks und ithrem nalloru anubhavam thannathin.

    1. ഞാന്‍ ഒക്ടോബറില്‍ തിരികെ എത്തി
      എണീറ്റല്ലേ ഡിസംബറില്‍ കഥ ഇട്ടത് പപ്പി
      മകനാണ്
      ഏപ്രിലില്‍ 28 നു ഒരു വയസ്സാകു0

      1. Sathyam paranja ivide elarum chechim kuttym enn paranj kettarive ullu.enikk 1st mol anu athond njan angane paranjupoyathanutto.dec part nattil ninnanennanu vicharichath.reply tharan samayam kandethiyathil orupad orupad thanks …

  6. സത്യത്തിൽ ഇത് എനിക് മാത്രം അനുഭവമുള്ളതാണോ എന്നറിയില്ല

    അപരാജിതന് 120 പേജ് ഒക്കെ ഉള്ളപ്പോൾ രാത്രി ഒരു 10 to 10:30 വായന തുടങ്ങിയാൽ പുലർച്ചെ 3 ൻ അല്ലെങ്കിൽ 4 ൻ ഒക്കെ ആണ് തീരാർ

    ഇവിടെ harshan പറഞ്ഞത് 4 മണിക്കൂർ മാത്രം ആണ് ഈ വരുന്ന ഭാഗം ഉള്ളതെന്ന് (300 പേജ് )

    നിങ്ങൾക് ഒക്കെ എത്ര ടൈം എടുക്കൽ

    1. ഞാനൊരു വ്യാക്‍രണത്തിന് പ്രഞ്ഞതാദാ കൂരി

    2. ഞാന്‍ പെട്ടെന്നു വായിക്കും കൂരി

    3. 2 മണിക്കൂർ കൊണ്ട് എന്റെ തീരും…?

      ഞാൻ ഒരു ഫാസ്റ്റ് റീഡർ ആണ് ക്യൂരി ബ്രോ..

      1. അമരേന്ദ്ര ബാഹുമോൻ ?

        Enikkum oru 2 hrs kondokke theerum

    4. Enik koree samayam edkkum… Slow reader aan ??

      1. ടീ ശാനെ നീ ഇവിടെ ഒക്കെ ണ്ട

        1. Njaan ivde okke und curie… Nine elle ingot kanaare illathed… Full bc ??

    5. സാരംഗ്

      3 to 4 hrs edukkarund 120 page vaayikkan

    6. എനിക്ക് ഒരു 5 to 6 മണിക്കൂർ എടുക്കും സഹോ… ആദ്യം ഞാൻ വഴിക്കും പിന്നെ ഒരു തേടൽ ആണ് ഇവന്റെ മറ്റേടത്തെ ലാംഗ്വേജ് ഇംഗ്ലീഷ് ആകേണ്ടേ… കഥ പറയാൻ തുടങ്ങിയാ ഒരു 4hrs കഴിയും

    7. Evng thudangiyal oru 4-5 mrng theerkkan pattuverikkum…?

  7. ഈ കഥ ആദ്യമേ വായിക്കുന്ന വൄക്തി ആണ്. എന്തോ ഒരു ആകർഷണം കൊണ്ട് തുടങ്ങിയ വായന ആണ്. ഇന്ന് ഇവിടെ വന്നു നിൽക്കുന്ന. ശിവൻ ആണോ ആദി ആണോ എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരം ഇല്ല കഥ എങ്ങനെ വേണം എങ്കിലും കൊണ്ട് പോകാം. പക്ഷെ ഇവിടെ ഹർഷൻ ചേട്ടൻ കൊണ്ട് എഴുതിക്കുന്നതാണ് അത് കൊണ്ട് തന്നെ അതിൽ ഭാവന അത്ഭുതങ്ങൾക്കും സാധ്യത ഇല്ല
    സ്നേഹപൂർവ്വം
    ശരത്

    1. ശീവോഹം

  8. ഹർഷൻ bro
    ഇത് വരെ വന്നതിൽ അവസാന പാർട്ട്‌ ആണോ ഇത്?

      1. ഒരാഴ്ച ആയി bro തുടങ്ങീട്ട്
        18വരെ കമ്പ്ലീറ്റ് ആയി
        ആകെ കിളി പോയി
        ഇതൊക്കെ എങ്ങനെ സാധിക്കുന്നു??
        Cngrts bro?
        ബാക്കി ഇതും കൂടി വായിച്ചിട്ട് പറയാം?

        1. enna ipo irunnu vaayicho
          ee bhagam vayichaal kilikal thiike varum aapu
          appo usaharayi vaayicho

  9. ഹർഷൻ ബ്രോ, ഓർമ ഉണ്ടോ പണ്ട് kk ഇൽ സ്ഥിരമായി കമന്റ് ഇട്ടിരുന്നു. ജീവിതഭാരങ്ങളും ജോലിത്തിരക്കും മൂലം സൈറ്റ് ഇൽ കയറാൻ പറ്റാത്ത അവസ്ഥ ആണ് അപരാചിതൻ വായിച്ചു തീർത്തു ഇത് വരെ. ശേഷം ശിവരാത്രിയുടെ അന്ന് അല്ലെ.
    ചേച്ചിയും കുട്ടിയും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ?

    1. Ani
      എന്ന പേരും കമാന്‍റ് ഇട്ടിരുന്ന വ്യക്തിയെയും നല്ലപോലെ ഓര്മ ഉണ്ട്
      വീണ്ടും ഇവിടെ കണ്ടത്തില്‍ സന്തോഷം മാത്രം
      ഇരുവരും സുഖയിരിക്കുന്നു അനി

  10. ഹർഷെട്ടാ… മാര്ച്ച് 11 നു എപ്പോളാണ് കഥ ഇടുന്നത്..???

    1. 6:06, പിന്നെ 7:07.

      പെവർ ഐഡിയ അല്ലെ ??

      1. Ha ok ok… Ravilayo rathriyo ath arinjal mathiii?

        1. രാത്രി ആവും … ആരെയും ഉറക്കാതെ നിക്കാൻ ഉള്ള ഹാർഷേട്ടന്റെ psycological plan ???

          1. ശാന്യേ നീ വാഹ്ക
            എമ്പാടും വാഴ്ക

  11. ഹർഷൻ ബ്രോയ്‌, ഇതാണ് എന്റെ ആദ്യ കമന്റ്,ഇതുവരെ അഭിപ്രായം ഒന്നും പറയാഞ്ഞതിൽ ക്ഷമ ചോദിക്കുന്നു, ഇപ്പോ ഇത് അനിവാര്യം ആണെന്ന് തോന്നുന്നു…. 13 മാർച്ചിന് ലീവ് തീർന്നു വീണ്ടും അതിർത്തിയിൽ പോണം, 11 നു അപരാചിതൻ ആയി മാറി ലയിച്ചിരിക്കാൻ ഉള്ള ശിവമൂലി കിട്ടാൻ ഇല്ല, കഴിയുമെങ്കിൽ സഹായിക്കുക… ???

    1. Come to manikarnnika ghatt..
      In kaashi…

  12. ആദ്യംതന്നെ അപരാജിതൻ വായിക്കാൻ വയികിപോയതിന് ഹർഷൻ ബ്രോയോട് ക്ഷമ ചോദിക്കുന്നു… നാല് ദിവസം മുന്നെയാണ് ഇത് വായിക്കാൻ തുടങ്ങിയത് പിന്നീട് ഉറക്കം പോലും ഇല്ലാതെ വായിക്കുകയായിരുന്നു എന്താ പറയാ ഒരുപാട് കരയിക്കുകയും സന്തോഷിപ്പിക്കുകയും രോമാഞ്ചവും തന്ന ഒരു കഥ ഈ അടുത്തൊന്നും വായിച്ചിട്ടില്ല…❤❤ ഹർഷൻ ബ്രോ നിങ്ങൾ ഒരു സംഭവമാണ് അത് പറയാതെ ഇരിക്കാൻ വയ്യ. വായിക്കുന്ന ആളുകളുടെ മനസ്സിൽ ആയത്തിൽ ആ കഥ പതിയണമെങ്കിൽ അത് കഥാകാരന്റെ വിജയം തന്നെയാണ്.. ഒരൊറ്റ അപേക്ഷ മാത്രമേ ഉള്ളു പാറുവിനെ അപ്പുവിന് തന്നെ കൊടുക്കണം പാറുവിന്റെ കഴുത്തിൽ താലി കെട്ടുന്നത് ശിവരാജ്ഞൻ ആയിരിക്കരുത് മറിച്ച് “ആദിശങ്കര നാരായണൻ ആയിരിക്കണം” പാർവതി കണ്ട ആ സ്വപ്നം പോലെ തന്നെ അവരുടെ കല്യാണം നടക്കണം ഇതൊരു വലിയ അപേക്ഷയാണ് അതിനെത്ര പ്രതിസന്ധി ഉണ്ടെങ്കിലും അതൊക്കെ മറികടന്നു തന്നെ അവര് ഒന്നിക്കണം മകന്റെ കല്യാണം പോലും കച്ചവട മുഖത്തോടെ കാണുന്ന ഈശ്വരവർമ്മയുടെ കുടുംബത്തിലേക്ക് പാർവതി പോകരുത് അങ്ങേര് പാർവതിയെ അർഹിക്കുന്നില്ല…. ശങ്കരനും പാർവതിയും ഒന്നിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നതിൽ ഒരാൾ ഞാൻ ആയിരിക്കും… അത് പോലെ തന്നെ ശിവശൈലത്തെ രുദ്ര താണ്ഡവത്തിനായി കട്ട വെയ്റ്റിംഗ് ആണ്… ??

    “ദിവ്യക്തപരശുയേന്തി കൂവലയനെയും കൊണ്ട് തന്റെ ദേവിയായ പാർവതിയെ അസുരൻമാരിൽ നിന്ന് രക്ഷിക്കാൻ പോകുന്ന ആദിശങ്കര നാരായണൻ??♥️
    വെയ്റ്റിംഗ് ഫോർ മാർച്ച്‌ 11 ആശാനെ

    1. ഇതിനു അങ്ങേരു തരാൻ പോകുന്ന റിപ്ലൈ -?ഉറപ്പില്ല ബ്രോ.

    2. ദിവ്യക്തപരശുയേന്തി കൂവലയനെയും കൊണ്ട് തന്റെ ദേവിയായ പാർവതിയെ അസുരൻമാരിൽ നിന്ന് രക്ഷിക്കാൻ പോകുന്ന ആദിശങ്കര നാരായണൻ??♥️

      marupadi:അത് ഭൃഗു ആക്കും
      പൊളിക്കും

      പാറുവിനെ അപ്പുവിന് തന്നെ കൊടുക്കണം പാറുവിന്റെ കഴുത്തിൽ താലി കെട്ടുന്നത് ശിവരാജ്ഞൻ ആയിരിക്കരുത് മറിച്ച് “ആദിശങ്കര നാരായണൻ ആയിരിക്കണം” പാർവതി കണ്ട ആ സ്വപ്നം പോലെ തന്നെ അവരുടെ കല്യാണം നടക്കണം

      marupadi:?ഉറപ്പില്ല ബ്രോ.

      1. അപ്പോൾ അങ്ങനെ ഒരു സീൻ പ്രദീക്ഷിക്കാമല്ലേ ഹർഷൻ ബ്രോ ❤ എന്തായാലും വെയ്റ്റിംഗ് ആണ്

  13. Harshan bro evideyanu thankal. At least njangal aradhakark vendiyenkilum vannude. Aparajithan illenkil manivathurenkelum tharan pattumo? Nalla budhimuttulla paniyanu ezhuth ennariyam, ennalum kananulla moham kondanallo, kshamikkanam. Ennum vannu nokum e site ‘HARSHAN’ enna perinayi. Iniyum kathirikkum, pattumenkil njangale polullavark oru samadanathinayi enthenkilum. Commentukalilude arinju april anenn, but kathirikanulla kshama illedo. Athrakum ishtamanu thankaleyum thankalude kathakalum. ♥️♥️♥️

    1. Hi march 11 nu varum bro

      1. Thanx bro. Katya waiting

  14. Harshan ..നിങ്ങള്‍ ഈ കഥ book aakkumennu ഞാന്‍ കരുതുന്നില്ല..pakshe നിങ്ങളുടെ book ആക്കുന്ന കഥകള്‍ ഞാന്‍ കാത്തിരിക്കുന്നു… നിങ്ങള്‍ക്ക് അങ്ങനെ ഒരു കഥ എഴുതാൻ കഴിയും എന്ന് annum ഇന്നും എന്നും ഞാന്‍ വിശ്വസിക്കുന്നു

  15. ചെമ്പൂർ പട്ടേരി

    ദിവസം ഇങ്ങു അടുത്തത് കൊണ്ട് ഈ പാവം പട്ടേരിയും കാണും ഇനി ഇവിടെ

  16. മാഷേ….

    ഇനി കൊറച്ചു കാലത്തേക്ക് ഞാൻ ഈ വഴിക് ഇല്ലാട്ടോ.. ഞാൻ ഒരു സിദ്ധി ആർജികൻ വേണ്ടി പോവാന്ന്. നമ്മൾ അതിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവുക എന്നൊക്കെ പറയും.???

    അവിടെ വരുമ്പോ ഞാൻ പരഖായ പ്രേവേഷം ഓക്കേ ഒന്ന് പഠിക്കും ഇവന്റെ ഉള്ളിൽ കയറി കൊറച്ചു പണി ഉണ്ട്.

    അപ്പൊ മക്കളേ മാമ്മൻ പോയി വരാം ഒരു 14ഡേയ്‌സ് കൊറോണ അല്ലാട്ടോ, മാമന്റെ മുട്ടിനു ചെറിയ ഒരു പൈൻ വീണത് കാര്യമായി എന്തോ പണി തന്നതാ സ്കാൻ ചെയ്തപ്പോ ചെറിയ ഒരു പ്രോബ്ലം നമ്മൾ ഇതൊക്കെ എത്ര കണ്ടതാ

    1. nee muttu kondano comment idunnathu koyaa ,,,
      kai kondalle
      nee aashupathri kdiakkumbo idakku ingottu vaa

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      athe sheriya

    3. Ningalu kung-fu kaanikkan poyittalle…എന്തേലും വീഴുമ്പോള്‍ odimarathe muttu kondu ബ്ലോക്ക് ചെയ്യാന്‍ പോയതു എന്തിനാ

      1. നാൻ വന്ത് പെരിയ മാനസൻ…. അത്വ ന്ത് bobz സ്റ്റൈൽടാ

    4. ചെമ്പൂർ പട്ടേരി

      എന്തായി മച്ചാനെ ഡോക്ടർ എന്ത് പറഞ്ഞു

      1. Dr പറയാൻ ഉള്ളത് ഓക്കേ ആദ്യമേ പറഞ്ഞടാ…

        അലോപ്പതി അല്ല ആയുർവേദിക് ട്രീറ്റ്മെന്റ് ആണ് ഉയിച്ചിൽ പോലെ ഒരു 16 ഡേ കംപ്ലീറ്റ് റസ്റ്റ്‌…. ബോഡിക്കും ബ്രെയിനിന്നും ആവിശ്യം ആയ കാര്യം ആയോണ്ട് ഇങ്ങു പൊന്നു

  17. അല്ല bro കുറേ കാലം മുന്‍പ് നിങ്ങൾ ഇട്ട suryasenan ആദി teaser ഇലെ കാര്യങ്ങൾ ഉണ്ടാവുമോ ഇനി വരുന്ന ഭാഗത്ത്

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഇനി ഏഴു സുന്ദരരാത്രികൾ ??

    1. Anne araka kannaku padipiche

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        chorry eni 8 sundararatrikal ????

    2. ഒമ്പതു സുന്ദരരാത്രികള്‍ അല്ലെ?

  19. Prince of darkness

    ഹർഷാപ്പി സീസൺ 1 കഴിഞ്ഞാൽ ഫുൾ പാർട്ടും pdf ആക്കി ഇടാമോ, ഈ ഗ്രൂപ്പിൽ ഉള്ള മിക്കവരുടെയും റിക്യുസ്റ്റ് ആവും അത്, pls ??

    1. പി ഡി എഫ് ഇടില്ല

      1. Prince of darkness

        Pls, എത്രയോ കഥകൾ pdf ആയിട്ട് ഇടുന്നു. പിന്നെ ഹർഷാപ്പിയുടെ ഇഷ്ട്ടം, നിങ്ങളുടെ കഥ അത്രക്ക് ഇഷ്ട്ടം ആയോണ്ട് ചോതിച്ചതാ, ??

        1. ബുക്ക് ആക്കി ഇറക്കുമ്പോൾ മേടിച്ചു വായിക്കുക

          1. Prince of darkness

            അതിനു അങ്ങേര് ബുക്ക്‌ ഇറക്കുന്നുണ്ടെന്നു പറഞ്ഞോ

          2. publishing value ulla sadhaname pablising houses publish cheyyu
            ithiononnum publising value illa bro ,,,

            allenkil pinne 4 volumes aayi kure edit cheythu njan swanthamayi irakkanam
            minimum oru bookil 300-400 pages undakaum
            athu print edukkumbol thanne oru bookinu 200 roopa aduthu chilavu varum
            ennam koodumbol aanu economy of scle vechu per book rate kurayukaullu ,,

            book publish aakkiyittu karyamundo
            ithokke vilkkande ,,
            minimum 30 % seller nu margin kodukanam
            appo oru copy kuranjath 300 roopakku vilkanam
            ,,,,,,,,,,,,,,
            350 nu vittaal 50 roopa enikk kittum ,,,
            purame GST vere

            ithaanu ithinte mathematics

            athukondu publishing sadhikkilla
            pinne amazon kdp aayi ebook aayi irakkendi varum ,,

            enthinaa ee paadu pedunnath

            ivide undallo
            ellarkkum vaayikkaallo ,,,,

        1. Evideyanu ningal raj anna

  20. Time??

  21. ശിവമൂലി റെഡി ആണ് 11അം തിയതിയിലേക്ക് വേണ്ടി.. എങ്കിലേ ഒരു സുഖം ഉണ്ടാവൂ
    അല്ലെ ഹർഷോയി

    1. ശിവരാത്രി
      വൈകുന്നേരം ഒരു മുറിയിൽ നല്ലപോലെ പുകഞ്ഞു അപരാജിതനിലൂടെ യാത്ര ചെയ്യൂ മണിയേട്ടാ ,,,,,,,,,,,,
      ഒരു നാലു മണിക്കൂർ ലയിച്ചിരുന്നു വായിക്കൂ
      ശിവമായ് ലയിക്കട്ടെ
      ശിവപെരുമാളെ

      1. ഏൻ്റെ മുത്തെ നിൻ്റെ കഥ എന്നെ മറ്റൊരു തലത്തിലേക്ക് മാറ്റി കളഞ്ഞു. രാത്രി ഉറങ്ങാതെ ഇരുന്നു ആണ് ഓരോ ഭാഗവും തീർത്തിരുന്നത്.. ശിവനിൽ അലിയുമ്പോൾ ശിവമൂലി must ബിഗ്ഗിലെ…….

        1. Om shivoham..

  22. 9 more days…⏱️⏱️⏱️⏱️

  23. 9

  24. അറക്കളം പീലിച്ചായൻ

    9️⃣

  25. വിരഹ കാമുകൻ???

    ഇനിയും 10 ദിവസം കൂടി

Comments are closed.