അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. bro oru part march 11 munpe itoode

    1. Shivarathriyaa valuth amale
      Appo march 11

      1. bro s1 ending suspense onnum itte end cheyale

        1. Undakum amale…
          Athu vayikkumbo ariyaam

          Seson 2 vinu kathirikkaan oorjjam tharunath aa suspence thanne aayirikkum..

  2. kurachu munbu aanu ee story full read cheyth kazinjath, appo thanne comment edannam yenn thonni 4 day kondu full vaayich theerthuu njaan ee site yill kamuki read cheyyan vendi thudangiyappol ee story (aparajithan) kandirunnu bt aa time onnum vaayichilla;bt eppo orkkunnu nerathee vaayikaan paatiyillallo yennu. uraakam polum illand okke aanu read cheyth theerththuu, uragaan kidakkumboo okke oroo kaaryam orkkum.appu vinte lashmi amma varummo, njaanum kure okke aalojiykkum pinneyum enniykkum read cheyuumm.othri paryaanm yennu und bt onnum paryaan pattanillaaa. march 11 nu waitng cheyunnu
    om nama shivaya

    1. Nandi bro
      .

  3. Harshetta,achan evida entu pati ennu 20,21 il ondo??

  4. പുതിയത് എത്ര ആയടാ പേജ്

    1. 20,21 all sett , ready

      22 bhagam
      60 pej aayi

  5. ഞാന്‍ ഇന്നലെ ഒന്ന് wtpd ഇല്‍ കയറി അപ്പോൾ ഉണ്ട് അപരാജിതന്റെ add, dev harshan ന്റെ അപരാജിതൻ prtlipi യില്‍ എന്ന് പറഞ്ഞ്‌

    1. Pl il aake 10 bjagame ittottullu
      Avide video onnum play aakilla..
      Wattpadil njan ithuvare ittittund..
      Pinne ivideyum..

  6. മാഷേ….

    എവിടേം വരെ ആയി നിന്റെ കഥ എഴുത്തു. ഏപ്രിൽ മാസത്തേക്ക് ഉള്ളത് തീർത്തോ.

    വേറെ ഒന്നും കൊണ്ടല്ല നിന്റെ ആരാധകർ ഇപ്പൊ ചെറുതായിട്ട് മണിവത്തൂറിനെ സ്നേഹിച് തുടങ്ങീട്ടുണ്ട്. ഇത് കഴിഞ്ഞ അതൊന്നു എഴുതി പബ്ലിഷ് ചെയോ എന്നൊരു ചെറിയ റിക്വസ്റ്റ് വന്നിട്ടുണ്ട്

    Ntha ഞാൻ അവരോട് പറയണ്ടേ

    1. Nee kurachoode feel aayi paranju kodukk..

      1. Korachoode feel….. Ullath pole njan paranju koduthittund….

        Adutha part nthayallum april shesham undavoo ennu njn angu parayatte

  7. ചേട്ടാ…കാത്തിരിപ്പ് ദുസ്സഹം

  8. കതിരോൻ തൻ തനയൻ  തൻ ദിക്കയിൽ 
    കതിരോൻ തൻ പകുതി കരിയിൻ കാരണമാം
    അവളൊഴുകും കര താൻ പതിനാലും ഈരടിക്ക്  അളന്തോൻ  തൻ കാന്ത ഒഴുകും കരയാം പൂതമൊന്നിൽ  തുമ്പമായി ആണ്ട് അയിനൂറും കാലമായി വസിപ്പവർ വാഴുമിടം താൻ ഉൻ  ഇരട്ടത്തിൻ  ആരംഭം!!

    1. Ithippo ennodu paranjath enthanneu maathram mansilayilla…

  9. @Harshan

    സോറി bro??
    അത് ഞാൻ വിചാരിച്ചു എന്നെ കളിയാക്കണ ആയിരിക്കും ന്ന്

    1. Bhrugu

      Bhrugoondraa..

      1. അതേ ആശാനെ ഈ brughu നമ്മട സപ്തഋഷി brughu related ആന്നോ..?

  10. ഹർഷൻ ബ്രോ ഷുഹൈബ് കമ്പനി ഡ്രൈവർ കം സെയിൽസ്മാൻ അല്ലേ. കമ്പനിയുടെ md യുടെ മകളെ വാർഷികആഘോഷത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലേ.ഡ്രൈവർമാരുടെ ഒരു ഇതു വെച്ചു അതു കൂട്ടുകാരോട് i mean frnds in company അവരോടൊക്കെ പറഞ്ഞിട്ടുണ്ടാവില്ലേ പാറുവിനെ ആദി രക്ഷപ്പെടുത്തിയതൊക്കെ.

    1. Shuhaib immaterial aanu..
      Athanne karanam…

      Angane okke pala reethiyilum.chinthikkaam pakshe sadhyathakql illa..

      1. അപ്പോൾ ആദി എത്ര അധികം പാറുവിനെ സ്നേഹിച്ചിരുന്നു എന്ന് അവളെ അറിയിക്കുന്നത് ഷുഹൈബ് ആവുമോ എന്ന് ഞാൻ കരുതി

        1. Athu aval ariyum

          Dont worry

          1. Buhahahahahaha…?
            ആ ഒരു സീനിന് വേണ്ടിയുള്ള കാത്തിരിപ്പ്.. കൊടൂര bhrughu ✨️

  11. Njanu oru mail ayachind

  12. Mail id or insta I’d tharuvo person ayi oru kariyan chodikana

    1. aparaajithan at yahoo com

  13. Harshetta,(unpopular opinion):enniku parunekkalum orupaad ishtam vaiga mole aanu.
    Avale appu orikalum kai vidurutenum avale poorna manasode bharyaayi sweekerikunatum kaanunna oru veliya cheriya swapnam enniku ondu.
    Avalku jeevananu aadhi.(appu parune snehichatu pole aval appune snehikunnu)
    Pinne ullil oru pediyum ningade psycho? buddiku avale parunu vendi kollan polum madikulla???

    1. Ivide aarum marikkilla…

      Pakshe….

      1. പക്ഷെ??

        1. എനിക്കും അപരനോ

          1. Randu aryanmar und
            Enikkathu ariyillayirunnu
            Onnu madhavikutti aaryan
            Mattonnu mahadevan aryan

            Mahadevan aryante teacher aanu story ezhuthunnath
            Athariyathe madhavikutti aaryanodu njan akkaryam paranju
            Madhavikkutti aryan njan parihasikkunnathanennu vicharichu
            Pakshe yatharthyam mahadevan aaryanodullath
            Madhavi kutti aaryanodu paranju..

            Athayirunnu

            Randum randaa
            Onnalla..

            Adeaithamalla

            Dwaithamaa..

          2. ഇവൻ ഏതാ ഇപ്പൊ കാണുവാണെല്ലോ???

      2. അമരേന്ദ്ര ബാഹുമോൻ

        Vaigaye kettichu kodukkullarikkum

    2. വൈഗ ഉയിർ ??

  14. DAVID JHONE KOTTARATHIL

    Harsheetta
    Nigalude aduth ethaan vella linkum provide cheyyo plz?????

    1. നിങ്ങളുടെ helicopter il കേറി നേരെ വടക്കോട്ട് vittolu

      1. DAVID JHONE KOTTARATHIL

        Poykkada avdnn
        Ennakk okke enthaa vela
        ? Athinu njaan kurachoode mookkanam??

    2. David bhrugu

      1. DAVID JHONE KOTTARATHIL

        Evde muthe

  15. ? ങേ S2 2022-ലെ ഉള്ളോ? അങ്ങനെ ചെയ്യരുത് please. Season 2 തുടങ്ങുന്നു എന്ന് പറഞ്ഞ് ഒരു flow-യിൽ അങ്ങ് പോയാ പോരെ.

    1. 6 മാസം എനിക്കൊരു ലീവ് വേണം

      1. തീര്‍ച്ചയായും….അതുപോലെ നേരത്തെ പറഞ്ഞില്ലേ poorthiyakkiyitte publsih cheyan തുടങ്ങു എന്ന്..അങ്ങനെ cheyavu…വെറുതെ pressure വേണ്ട

      2. ഹര്ഷൻ  ലീവോ ? അതും ആറു മാസം !! ദേവ്യെ !!പ്രസവാവധിയാണോ!!​​​​​​​? 
        ആറു മാസം ഒക്കെ അപരാജിതനെ വായിക്കാതിരിക്കുക എന്നു പറയുന്നത് ഏതാണ്ടോപോലെയാ ഇപ്പോഴേ വിഷമമായല്ലോ ഉണ്ണിയേ ..

        1. Gopalji..

          Om bhrugu…

          Chinthikkaanum ezhuthanum vendiyaa..

          Oru 1000 page ezhuthaan…
          10 chapter advance aayi pokuvaan..

          1. പ്രീയ ഹ്ർഷൻ
            അതൊരു നല്ല പ്ലാനിംഗ് ആണ് . എല്ലാ ഭാവുകങ്ങളും അപ്പോൾ എത്ര  ദിവസം ഇന്റർവെല്ലിൽ ഓരോ പാർട്ടുകൾ വരും?
            ഓം ഭ്രിഗുവേ നമഃ 

          2. എന്നാ കുഴപ്പമില്ല.

  16. Ohm nama:shivaya

    1. Om namah shivay

  17. Shivaranjan siva nam ella enn paru ariyunna part ethra page????

    1. athu
      17 aanennaa thonnunnath

      1. 17 പേജ് 101?

  18. Harshan bro ആദിയുടെ അച്ഛനെ കുറിച്ചുള്ള അന്വേഷണം S1ൽ ഉണ്ടോ. അതോ അതു S2 ആണോ പൂർത്തിയാവുക

    1. S1
      Il ellaam poorthi aakkum..
      Achane kurich
      Achan ipponevide ennath
      Achanu enthunsambhavichu ennath
      Angane ellam…

      1. അപ്പോൾ S2 തുടങ്ങാൻ may june ആകുമല്ലോ

          1. Athu mathi time eduthu ezhuthiya mathi

          2. എത്ര വേണേലും കാത്തിരിക്കാം പക്ഷേ ഞങ്ങടെ പാറു കൊച്ചിനേം അപ്പുനേം അവസാനം ഒന്നിപ്പിക്കണം അതിപ്പോ മരണത്തിൽ ആണെങ്കിൽ കൂടി. അല്ലാതെ ഒരാൾ മാത്രം അവശേഷിച്ചാൽ നിങ്ങളെ എങ്ങനെ എങ്കിലും തേടിപ്പിടിച്ചു വരും

          3. parayaan pattilla bro ,,,,,,,,,,,,,,,,

      2. appol s2 vil entha

  19. Bro, എഴുത്ത് എവിടെ എത്തി? ഷെഡ്യൂൾഡ് ആയി അല്ലെ എഴുതുന്നത്? ഷെഡ്യൂൾ കീപ് അപ് ചെയ്യാൻ പറ്റുന്നുണ്ടോ?
    ആകാംഷയോടെ കാത്തിരിക്കുന്ന ഒരു അഭ്യുദയകാംക്ഷി ❣️

    1. ഏപ്രിലിൽ തന്നെ ഉണ്ടാവില്ലേ? ❣️

        1. ???? പൊളിച്ചു

  20. ഹർഷേട്ടാ ‘ഹർഷൻ ദേവ്’ എന്ന പേരിൽ pl ഇല് മാണിവത്തൂർ ഒക്കെ വരുന്നുണ്ടല്ലോ ഹർഷേട്ടൻ തന്നെ ആണോ അത്….

      1. Dev ente kunjuvava
        Harshan njan

        1. നിങൾ തന്നെ ആണെങ്കിൽ പിന്നെ എന്ന പ്രശ്നം… എൻജോയ്…

          1. Nee oru oolan aadaa
            Oolan

  21. ചിലർ അറിയുന്നവൻ

    Da marchil ulla bagath mrithyuramaye othukkundo

    1. Avarude marippinulla chayayum parippu vadayum order cheyyunnund..

      Athu april masame undakoo..

  22. ഹർഷാ നന്ദൻ എവിടെയാണ്

    1. Idakku comment wall il varunnundallo..
      Aavanl business okke thudangi ennum nalla thirakkukalilnaanu ennum commentil paranjirunnu..

  23. Harshan Bai we story verae site anno eni edunnathu karanam njan ee story ude first muthal kathirunnu vaikkunna person annu yente ariVil we story ude 23 parts ayi but 19 part vare kannunnulla athukkondu chothichathannu

    1. അല്ല
      അത് റി നംബര്‍ ചെയ്തതാ ബ്രോ
      ഇവിടത്തെ ഈ ഭാഗത്തിന്റെ climaks ഒന്നു വായിച്ചു നോക്കിക്കേ
      അപ്പോ മനസിലാകും
      അപ്പു ശിവശീലം പോകുന്ന വരെ ഇവ്ദെ ഉണ്ട്

      1. ഹാർഷേട്ടാ അപരാജിതൻ 3 വട്ട്ടം വായിക്കാൻ പോകുവാന്. എന്തോ അപരാജിതൻ ഒരുപാട് ഇഷ്ടം ആണ്. പിന്നേ നിങ്ങടെ എഴുതു ഒടുക്കത്തെ ഫീലാണ് കെട്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  24. Kêvîñ Mîtñîk?

    Bro ee kathayude pdf undo

      1. Kêvîñ Mîtñîk?

        ?
        waiting to next part ?

Comments are closed.