ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ
രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ആർപി ഗ്രൂപ്പിനടിയിൽ
ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .
ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും
അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്
ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും
ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ
ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു
ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ
മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.
അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .
“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് , ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും 20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് , ,,ഇത് മാത്രേ ഉള്ളു ,,എന്താ ഇവിടെ സംഭവിക്കുന്നെ ,,
നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”
രാജശേഖരൻ ആകെ കോപത്തിലായി
അത് കണ്ടു ശ്യാമിന് ആകെ പേടിയായി
ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്
“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു
കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം
“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”
“അറിയാം ,,എനിക്കറിയാം ,,,,”
“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു
“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ് അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”
അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ” രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു
“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു
ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു
ശ്യാം തന്‍റെ ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു
ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല
തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ
പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ
ശ്യാം തന്‍റെ കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു
അവരെയും ശാസിക്കാൻ വയ്യ
കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്
സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,
ഹർഷൻ ബ്രോ ഞാൻ ചോദിച്ചത്തിനു മറുപടി ഇല്ലാരുന്നു…..
ശിവരാത്രി എന്തൊക്ക വൃതം ആണ് എടുക്കുന്നെ…. ആണുങ്ങൾ
ശിവരാത്രിയുടെ തലേന്ന് മുതല്‍ വ്രതം ആരംഭിക്കും
നമുക് പ്രത്യേകിച്ചു ഒന്നുമില്ല
ശിവ്രാത്രി നാള്‍ പൂരണ ഉപവാസം നല്ലതാണ്
ചെയ്തില്ലെലും ഒരു കുഴപ്പവുമില്ല
കാരണം വ്രതം മുടങ്ങി എന്നത് കൊണ്ട് ഒരു ദോഷവും ഇല്ല
ശിവന്‍ അല്ലേ
വേണമെങ്കില്‍ ഉപവാസം അനുഷ്ടിക്കാം
വേണമെങ്കില്‍ പഞ്ചാക്ഷരിയും ജപിക്കാം
വേനമേകില്‍ ക്ഷേത്രദര്‍ശനവും ആകാം
വേണമെങ്കില്‍ മല്‍സ്യമാംസങ്ങള്‍ ഒഴിവാക്കാം
വേണമെങ്കില്‍ ഒരു യോഗി എങ്ങനെയോയാണോ അതുപോലെ ആ ദിവസ0 ജീവിക്കാം
പിറ്റെന്നു വേണമെങ്കില്‍ ക്ഷേത്രദര്‍ശനവും നട്ത്തി ഭഗവാന്റെ തീര്‍ഥവും കുടിച്ചു വ്രതം അവസാനിപ്പികാ0
ഞാന്‍ ഇവിടെ വേണമെങ്കില്‍ എന്നു പറഞ്ഞത് പരിഹാസമായിട്ടല്ല
വ്രതം എടുക്കുന്നവന് എന്താണോ മനസ് പറയുന്നത്
അതുപോലെ ചെയ്യാം
ഇവിടെ ആരും ചോദ്യം ചെയ്യാനോ , വ്രതം മുടങ്ങി എന്നത് കൊണ്ട് അതിനോടു അനുബന്ധിച്ച് ശിക്ഷകളോ ഒന്നുമില്ല
എല്ലാം ശിവം
പക്ഷെ ഒന്നുണ്ട്….വ്രതം തുടങ്ങുമ്പോള്‍ തീരുമാനിക്കണം ഏതു രീതിയില്‍ ആണ് വ്രതം എടുക്കുന്നത് എന്ന്…അതുപോലെ വേണം വ്രതം poorthiyakkan
എനിക്ക് കുറച്ചു പോരായ്മകൾ ഉണ്ട് അതിനേക്കാൾ കഴിവും ഉണ്ട് പക്ഷെ ഞാൻ എന്റെ കുറവുകളിൽ ആണ് ഭലം കൊടുത്തത്, അത് ഞാൻ മാറ്റി തുടങ്ങി ഇപ്പോൾ ഞാൻ അതികം ചിന്തിക്കാറില്ല, ഇപ്പൊ എനിക്കൊരു ലക്ഷ്യം ഉണ്ട്,അതെങ്ങിനെയും ഞാൻ നേടിയെടുക്കും, എന്റെ ചില ദുശീലങ്ങൾ ഉണ്ട് അതൊക്കെ ഞാൻ ഇപ്പൊ ഒഴിവാക്കി കൊണ്ടിരിക്കുന്നു മാർച്ച് 11നു ആണല്ലോ കഥ വരിക അതുവരെ ഞാൻ എന്റേതായ രീതിയിൽ ഒരു വ്രതത്തിൽ ആണ്. അതെനിക്ക് നല്ലത് മാത്രമേ വരുത്തു, ഇത്രയും കാലം ഞാൻ വെറുതെ കളഞ്ഞു, ഇനി ഞാൻ അങ്ങനെ അല്ല പ്രെസെന്റിൽ ജീവിക്കും ഇത് ഞാൻ നാളെ തുടങ്ങാൻ പോവുന്ന കാര്യം അല്ല, ഇപ്പഴേ തുടങ്ങിണ്ട്, എനിക്ക് വല്ല്യ സാഹിത്യം ഒന്നും പറയാൻ അറിയില്ല.എന്നോട് ക്ഷമിക്കുക, പണ്ട് ഞാൻ എന്നെ വേണ്ടാത്തവരുടെ പുറകെ ഒരു നാണവും ഇല്ലാണ്ടെ poyind ഇപ്പോൾ അതില്ല ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോ എനിക്ക് തന്നെ കാണാൻ പറ്റി എനിക്ക് ചുറ്റും ഉള്ള എന്നെ സ്നേഹിക്കുന്ന കൂട്ടുകാർ, ഇപ്പോൾ ഇതൊക്കെ പറയാൻ കാരണം, അപരചിതൻ കഥ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്, കുറച്ചു മുൻപ് ഹർഷൻ ബ്രോ എന്നെ പറ്റി മനസ്സിലാക്കിയ കാര്യം വച്ചു എന്നെ പറ്റി ഒരു വിരയിലുത്താൽ ഇവിടെ കമന്റ് ഇട്ടിരുന്നു അത് ആദ്യം വായിച്ചപ്പോ എനിക്ക് സങ്കടം വന്നു, പിന്നെ ആലോചിച്ചപ്പോൾ ശരിയാണെന്നു മനസ്സിലായി, ഇപ്പോൾ എനിക്ക് കുറച്ചൊക്കെ മാറാൻ patind, ഇനിയും മാറും, നമ്മുടെ പ്രേശ്നങ്ങൾ നമ്മൾക്കു തന്നെ സോൾവ് ചെയ്യാൻ പറ്റിയാൽ അതാണ് ബെസ്റ്റ്,, ഇനിയും എന്തൊക്കെയോ പറയാൻ ഉണ്ട്, ബട്ട് ഇവിടെ നിർത്തുന്നു വിത്ത് love❤കുട്ടിശങ്കരൻ
നീ കുട്ടിശന്കരന്‍ അല്ല
നീ ബഡാ ശങ്കരന ,,,,,,,,,,,,,,,,,,,,,,,,
പ്രശങ്ങള്‍ കുറച്ചു മാറ്റിയാല്‍ പോരാ
എല്ലാം മാറ്റണം
എല്ലാം ശങ്കരന്‍ തുണൈ ,,,,
നല്ലതെ വരൂ
????
ഞാൻ നിന്റെ അവസാന ടീസറിൽ കണ്ടോ… ഒരു പെൺകൊച്ചു ഒരു സുമുഖനായ ഒരു യുവാവിനെ റെയിൽവേ സ്റ്റേഷൻ കാത്തിരിക്കുന്നു എന്ന്.
അത് അവനെ ആണോ ആണ് ക്ഷേത്ര ദർശനത്തിനിടെ കണ്ട aa യുവാവ് “അമീർ മുസ്തഫ “. Aa പേര് ഞാൻ മറന്നിലായിരുന്നു. എന്റെ അനുമാനം വെച്ച് അദ്ദേഹം അവന് ആണ് സാധ്യത കാരണം ആ ഭാഗത്തു അദ്ദേഹം പറയുന്നത് അവൻ അപ്പുവിന്റെ കൂട്ടുകാരൻ ആണ് അങ്ങനെ എന്തോ ആണ്.
കറക്റ്റ് ആണോ ആശാനേ
അറിഞ്ഞൂ ഡാ
അപ്പൊ എന്റെ ഗസ്സ് തെറ്റിയില്ല അല്ലേ…. അദ്ദേഹം അലമ്ഷയുടെ ആരെന്നു കൂടെ അറിയണം ഈൗ ജന്മത്തിൽ അപ്പുവിന്റെ തൊഴായൻ അവൻ ആയിരിക്കും അല്ലേ
അവന്റെ മുത്തശ്ശനു അലമ്ഷ ഉണ്ടായ പോലെ
ഈ കമന്റ് ബോക്സിലെ ചർച്ചകളും തമാശകളും ഒക്കെ ഒത്തിരി ആസ്വദിക്കുന്ന ഒരാൾ ആണ് ഞാനും….ഇവിടം വേറൊരു ലോകം തന്നെ..
എല്ലാരും പറയുമ്പോലെ…എന്താത് ഭൃഗു അതല്ലേ….
ആദ്യവോക്കെ വായിക്കുമ്പോ..അടുത്ത പാര്ടിനെ കുറിച്ച് വല്ലാത്ത വേവലാതി ആരുന്നു….
ഒരു ക്ളീഷേ കഥ പോലെ എന്ഡിങ് വിചാരിച്ച ന്നെ ഞെട്ടിച്ചു കൊണ്ട് അടുത്ത പാട്ടുകൾ
വന്നപ്പോ ഒരു വല്ലാത്ത കൗതുകം
സത്യം പറഞ്ഞാൽ
“ഇയ്യാൾക്ക് ഒരു പത്തു പേജ് വെച്ച് തന്നാ എന്നതാ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്…
വായിച്ചു തീർന്ന പാടെ ലൈക്കും അടിച്ചു പൊടിയും തട്ടി പോകുന്ന ഞാൻ ”
പിന്നെ പിന്നെ കാത്തിരിപ്പ് നല്ല രസം ആയി തുടങ്ങി ലൈനിൽ കൂടെ ഉള്ള തമിഴ് അണ്ണന്മാർക്ക് കഥ പറഞ്ഞു കൊടുക്കാൻ തുടങ്ങി.
ഉയ്യന്റെ മോനെ..
ഇതൊക്കെ തമിഴിൽ ആക്കാൻ ഞാൻ പെട്ട പാട്…അവസാനം മലയാളം അവര് വെടിപ്പായിട്ട് കേട്ടാ മനസ്സിലാവുന്ന പോലെ ആയി…
ഒരീസം കഥ വായിക്കാൻ ലീവ് എടുത്തു…
വേണോന്ന് വെച്ച് ചെയ്തയല്ല വായിച്ചിരുന്നു
5:30 ബസ് വന്നപ്പോൾ ഞാൻ മൂ#$$ പോയി ഗുയ്സ് സമയം പോയത് ആറിഞ്ഞില്ല…
ഫൈസിക്ക കളിയാക്കി പറയും ഓനിക് കഥ ബായിക്കാൻ ലീവ് ആക്കിയേക്കണ്ന്നു
എന്നാലും അതെല്ലാം ഒരു വൈബ് ആരുന്നുട്ട.
പിന്നെ ഞാൻ പ്രതീക്ഷിക്കുന്നതും ചിന്തിക്കുന്നതും നിറുത്തി….മൂന്നാം വട്ടം വായിച്ചപ്പോ ആണ് അതിന്റെ ആ കറക്റ്റ് ഫീൽ കിട്ടിയത്…
ഒട്ടും ക്ഷമ ഇല്ലാത്ത ആളാ
ഒരു. സെക്കന്റ് പോലും വെയിറ്റ് ചെയ്യാത്തതും ആണ്…
പക്ഷേ ഇപ്പോ കാത്തിരിപ്പിനു ഒരു സുഖം ഉണ്ടട്ടാ…
ഞാൻ ഒന്നും പ്രതീക്ഷിക്കാതെ ഫ്രീ മൈൻഡിൽ പഴേ കഥ മാത്രം മനസ്സിൽ വെച്ചാ വായിക്കാൻ പോണേ…
അപ്പൊ ഓരോ പേജും എനിക്ക് പുതിയ അനുഭവം ആരിക്കും
ഇങ്ങളിനി എത്ര നാൾ എടുത്താലും
വെയിറ്റ് ചെയ്യും
കഥ വരുമ്പോ ഫ്രഷ് ആയി തിടുക്കം കൂട്ടാതെ വായിക്കും…
?
ഓ മൈ ബേബി
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
താങ്ക്സ് ഡിയര്‍
ഒരുപാട് സ്നേഹം മാത്രം
ഹർഷൻ ബ്രോ…….
പാർട്ട് 22 ഇവിടം വരെ ആയി?
എവിടം വരെ…. #
15 page
എന്റെ കുട്ടികള്ളോട് ഞാൻ ഒന്നേ പറഞ്ഞിട്ടുള്ളു…. കൂടുതൽ ഒന്നും പ്രധീക്ഷിക്കരുത്… നിങ്ങൾ വചരിക്കുന്ന ഒരു ഭാഗവും ഈ പാർട്ടിൽ ഉണ്ടാവണം എന്നില്ല കാരണം
എന്റെ ആശാൻ ഒരു കഥയിലെ പുതിയ ഒരു ഭാഗം ഇൻട്രോടുസ് ചെയ്യുമ്പോ അവിടെത്തെ പൂർവകാല ചരിത്രം അടകമേ പറയൂ. കാരണം നമ്മൾക്കു പിന്നെ ഒരു സംശയം ഉണ്ടാവരുത്. പിന്നെ ഇത് അപ്പുവിനെ മാത്രം ബസ് ചെയ്തു ഉള്ള കഥ അല്ല ഇവിടെ വേറെയും കഥ പത്രങ്ങൾ ഉണ്ട് അവരിലൂടെയും കഥ സഞ്ചരിക്കും…. എന്ന് വച്ചു അപ്പുവിന്സ്ക്രീൻ പ്രെസെന്റ്സ് ഇല്ല എന്നല്ല… ഉള്ളത് നിങ്ങൾ ചോദിക്കുന്നത് അവണ്ണം എന്നില്ല
Anyway ഹോപ്പ് ഫോർ the best….. എങ്ങനെ ഉണ്ടട എന്റെ വീക്ഷണം എന്തിനാ അവരെ പറഞ്ഞു മോഹിപ്പിക്കുന്നെ വരുന്നത് നോക്കി പെടക്ക… ഇല്ലെൽ നോമ്പ് കഴിഞ്ഞിട്ട് കൊടുക്കാല്ല.
എനിക്ക് ഈ കഥ ആസ്വദിക്കാൻ മാത്രമേ അറിയൂ… ഇവിടെത്തെ പലരുടെയും വീക്ഷണം കാണുമ്പോൾ അതുപോലെ ചിന്തിക്കാൻ എനിക്ക് പറ്റാറില്ലല്ലോ എന്ന് ഞൻ പലപ്പോഴും ചിന്തിക്കാർ und
Edaa
Bobsaa…
Ee katha vayikkunna ethoru kuttikkum ariyaam…
Enthaanu nadakkan pokunnath enn..
Athinulla hints njan mun bhàgangalil thannu kazhinju..
Pakshe
Athippo kuthirayum aanayum vare..
Pakshe
Aa hints engane ethu chapteril viniyogikkanam ennath kathakruthaaya ente mathram bhavanayaanu…
20 21 ennath
Aadi odi poyi shivashailam kaare raksha peduthunnathallalla..
Avanadyam aaa gramathil kayari pattanam
Avril oraal aayi jeevikanam
Rahsyangal mansilakkamam
Avidathe karyangal ariyanam
Athonidayil
Muthyaramma charulatha amrapali seenukal
Devarmadam seenukal
Kalakeyan seenukal
Ithellam ille…
Ashane ithu ok enik ariyunna karyangal alle….
Ivde ulla ethore vazhanakarkkum ithokke ariyam but ennirunnallum avar veendum chodhikunnille….
Appo pinne vere culture, vere language, vere lifestyle inganne jeevikunna oru koottam janathayude munnilek aanu njan ninte aparajithan kond vachath. Avark nammude kala moolyam grahika mavannam ennilla…
Pinne avar aarum eee bhagam illel ninte kadha kelkilla ennu paranjitilla but chila partukallil avar expect cheythathu illa athu avare korachu disappointed aakar und athre ullu… Avarude aa mugha bhavam ennilum athinte involvement cheyum…
Adhyam ok oro chapter paranju kodukumbo polum njn free mindil aanu spell out cheyar ippo njan confusion mindil aanu karannam ithu avark ishtapedumo ennulla oru pedi und… But at the end avar ellavarum ninte workine pukaythumbo as a narrator i feel proud
Ippo Ninak manasilayi ennu vishwasikunnu…. Ithu njn manglish type chythethu enthinannu ennu chodhicha deepika vazhikatte ennitt aval paranju kodukatte avare harji njn ivde samarpichittund ennu
edaa
20-21 vere experience aanu
nee paranja pole
namuk ellam arinju aruinju pokaam
chudalayum lopmudrayum okkeyaayi
amraplaiyum angane anavadhiper
aarkkum samshayam illaatha pole
അതാണ് മാഷേ വേണ്ടേ അപ്പൊയെ നീ നീയാവൂ.. ഇവിടെ ഇപ്പൊ ഞനോ ക്യൂരിസ് പോലെ ഉള്ളവർ പലതും പറയും അത് ഞങ്ങല്ലേ ആഗ്രഹം അല്ലേ ക്യൂരിസ് അണ്ണാ…. ബട്ട് നീ നീയായി എഴുതുമ്പോയേ അത് അപരാജിതൻ ആവുകയുള്ളു.
എല്ലാവരെയും അറിയണം എന്നുള്ളത് മാത്രമേ ഞാൻ പറയുന്നുള്ളു. അപ്പുവിനെ പോലും ഇപ്പോഴും ആർക്കും അറിയില്ല അപ്പൊ ഈ കഥയിലെ ഡെപ്ത് എങ്ങനെ അറിയാം സൊ നീ എല്ലാവരെയും ഇൻവോൾവ് ചെയ്ത് ആര് ആരൊക്കെ ആണ് എന്ന് രീതിയിൽ എഴുത് നീ അങ്ങനെ എഴുതു എന്നു അറിയാം ബട്ട് എഴുതു നീ
പിന്നെ പൊടിക്ക് ആക്ഷൻ വേണം മസാല വേണം എന്ന് എനിക്ക് നിർബന്ധം ഇല്ല എന്നിക് നാണമ. എന്നാലും നീ ninte ഐഡിയ പോലെ എഴുതി പാറുവിന്റെ കൊറച്ചു റിമാന്റിക് or അവൾക് അപ്പു എന്നാ രീതിയിൽ ഉള്ള സീൻ വേണം അത് മാത്രമേ എനിക്ക് വേണ്ടൂ… പിന്നെ ബാലു ചേട്ടൻ ഒരുപാട് മിസ്സ് ആയിട്ടുണ്ട് ആശാനേ
sex aavashyathinund
athu polikkum
മച്ചന്മാരെ നിങ്ങളുടെ അവിപ്രായം
1 അപരാജിതന് കഥ വരാൻ വേണ്ടി നിങ്ങൾ എത്ര വരെ കാത്തു നിൽക്കാൻ കഴിയുന്നവർ ആണ്
2 അപരാജിതന് വന്നാൽ നിങ്ങൾ എത്രയും പെട്ടന്ന് വായിക്കുന്നവർ ആണോ
3 സ്‌പ്പോസ്
അപരാജിതന് 3 ഭാഗം വന്നു നിങ്ങൾക് അതു വായിക്കാതെ ഏകദേശം 2-3 month കത്തുനിൽകാൻ ആവുമോ ( കഥ റിലീസ് ആയതിനു ശേഷം )
അങ്ങനെ കത്തുനിൽകാൻ ആവുന്നവർ ആണെങ്കിൽ നിങ്ങൾ ഇതിനു എങ്ങനെ ആണ് കത്തുനിൽകാർ
ഞാൻ അങ്ങനെ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
ചുമ്മാ എനിക് ഉപകാരപ്പെടും മച്ചന്മാരെ
ഒന്നു പറയട
1. കഥയ്ക്കു വേണ്ടി എത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കും.
2. അപരാജിതൻ വരുമ്പോൾ മറ്റു പണികൾ ഒന്നും ഇല്ലാത്തത് കൊണ്ട് അപ്പോൾത്തന്നെ വായിക്കും
3. കഥ വന്നിട്ട് വായിക്കാൻ പറ്റാത്ത സാഹചര്യം ആണേങ്കിൽ സമയം കിട്ടുന്നത് വരെ കാത്തിരിക്കാൻ പറ്റും… കാരണം ഞാൻ ഇതിനെ കഥയായി കാണുന്നു…
????
Dk patti valla vivaravum undoo…..
ലവൻ ഇവിടെ കറങ്ങി നടപ്പുണ്ടായിരുന്നു എന്ത് പറ്റി?
Demon king alla mattey dk
ഹർഷ നീ ഇതു വായിക്കും എന്നു എനിക് 100% ഉറപ്പുണ്ട്
അതുകൊണ്ട്
ഡ നീ വേറെ ഒരു എഴുത്തുകരെക്കാളും നിന്റെ വായനക്കാരെ അത്രയും ഇഷ്ടപ്പെടുന്നവനും അവരുടെ അവിയോരങ്ങൾ നോക്കുന്നവനും ഒക്കെ ആണ്
അതിലുപരി നീ അവരുമായി അല്ലെങ്കിൽ ഞങ്ങളുമായി സൗഹൃദം കുടുന്നവനും അതിന് താല്പര്യം ഉള്ളവനും ആണ്.
ഞാൻ ഇത്രയും പറഞ്ഞത് നീ എന്റെ കാര്യം അറിയാൻ ആണ്
നീ ഇന്ന് തന്നെ ഞാൻ 1 മെയിൽ അയച്ചിട്ടുണ്ട്, ഇത് പഴയതല്ല ഇതു വേറെ ആണ്
അതിൽ നിന്റെ ഒരു വായനക്കാരന്റെ കഷ്ടതകൾ ആണ്.
നീ അതു എന്തായാലും വായിക്കണം ( ഒരു വായനക്കാരന്റെ അപേക്ഷ ആണ് )
അതിൽ എന്തു തന്നെ നിന്റെ അവിപ്രായം ആയാലും നീ അവിടെ പറയണം.
പിന്നെ അവിടെ പറഞ്ഞ കാര്യങ്ങളിൽ നിനക്കു എന്തെങ്കിലും 1 കള്ളം ആയി തോന്നിയാൽ നീ ഒഴിവാക്കിക്കോ, പിന്നെ നിനക്കു details അറിയാൻ ഗൂഗിൾ നോകാം
ആവുമെങ്കിൽ ഈ കമെന്റ് വായിച്ച ഉടനെ തന്നെ ആ മെയിൽ ഒന്നു നോക്കുകണ്ടി
Pinne ഇതു വായിക്കുന്ന വായനക്കാരോട്, ഇതു നമ്മുടെ ഇടയിൽ ഒരുത്തൻ അനുഭവിക്കുന്ന പ്രശ്നം ആണ്, അത് ഹർഷൻ പരിഹരിക്കാൻ അവനെ സഹായിക്കാൻ പറ്റും
അതുകൊണ്ട് നിങ്ങളും അവനോട് അത് വായിച്ചു റിപ്ലൈ കൊടുക്കാൻ പറയണം
ഹർഷാപ്പി കണ്ടാൽ റിപ്ലൈ ഇടും ബ്രോ
കൂറി
നിനക്കൊരു പ്രത്യേകതയുണ്ട്
നീ ഇത് വെറുമൊരു കഥയായല്ല കാണുന്നത്
ഇത് വായിക്കുമ്പോ നീ സ്വയം കഥയിൽ അലിഞ്ഞങ്ങു ചേരും
അതാണ് നിന്റെ പ്രത്യകത ..
വളരെ മികവുറ്റ ഒരു വായനക്കാരൻ
നിന്റെ രണ്ടു മെയിലുകളും ഞാൻ കണ്ടു
നിനക്ക് അതിൽ ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് വേറെയൊരു കാര്യം പറഞ്ഞു തരാം
ഡിസംബർ 30 തിരുവാതിരനാൾ മുതലെ എഴുത്തു തുടങ്ങി
ഏതാണ് മുന്നൂറു പേജുകൾ ഫെബ്രുവരി 12 ഓടെ തീർത്തു എഡിറ്റിംഗ് കഴിഞ്ഞു പാട്ടു ചിത്രങ്ങൾ വരെ റെഡിയാക്കി വെച്ചിരിക്കുന്നു.ഇത് എഴുതിയ സമയം കുളിച്ചു ശുദ്ധിയായി മൽസ്യമാ൦സങ്ങൾ പോലും കഴിക്കാതെയാണ് ഇത്രയും എത്തിച്ചത് . എന്തിനെന്നോ ,, മഹാശിവരാത്രി ദിനം , മഹാദേവന്
സമർപ്പിക്കാനുള്ള നിവേദ്യമായി അത്രക്കും സീരിയസ് ആയി തന്നെയാണ് നിഷ്ഠയോടെ എഴുതിയത്
എന്നെ സംബന്ധിച്ച് ഇപ്പോ ഇത് വെറുമൊരു കഥ മാത്രമല്ല
മാർച്ച് 11 നു പബ്ലിഷ് ചെയ്തു മാർച്ച് 18 നു പോകുകയാണ് വാരണാസിയിൽ കാശി വിശ്വനാഥസന്നിധിയിൽ
രണ്ടു ദിവസം തീർത്ഥാടന൦ ചെയ്യുവാൻ ,,,
നിവേദ്യം എന്നാൽ ഭഗവാന് ആദ്യമായി സമർപ്പിക്കുന്ന ഭക്ഷണം
അതിനു ശേഷം അത് പ്രസാദമായി മാറും
അതാണ് നമ്മൾ കഴിക്കുന്ന അമ്പലത്തിലെ പായസമൊക്കെ , പള്ളി നേർച്ചകൾ അങ്ങനെ ,,,
ശിവരാത്രിയിലെ പ്രസാദമാണ് അപരാജിതൻ 20 21 …മഹാശിവരാത്രി എനിക്ക് എന്റെ മഹാദേവനു സമർപ്പിച്ചു വേണ്ടേ ശിവരാത്രി നാളിൽ കാത്തിരിക്കുന്ന പ്രിയപ്പെട്ട വായനക്കാ൪ക്കു നൽകുവാൻ ,,,,,,,
ഇനി നീ പറയു…………..
എന്റെ എത്ര രാത്രീകൾ , എന്റെ ചിന്തകൾ , സ്വപ്നങ്ങൾ , സങ്കൽപ്പങ്ങൾ ,,,അതിന്റെ ഫലമായുണ്ടായ ഈ 20 21 ഭാഗം ,,,ഒരു നിവേദ്യമായി ഞാൻ ആദ്യം മഹാദേവനല്ലേ സമർപ്പിക്കേണ്ടത് ,,,,,,,,
……………………..
നിന്റെ ഭഗത് നിന്നു ചിന്ദിക്കുമ്പോ നീ ആണ് ശെരി
എന്റെ ഭഗത് നിന്നു നോക്കിയാൽ ഞാൻ ആണ് ശെരി
എന്നിരുന്നാലും കഥാകൃത് എന്ന നിലക് നീ ആണല്ലോ തീരുമാനിക്കുന്നത്
എനിക് മനസ്സിലായവുമെഡ നിന്റെ കഷ്ടപാടും ഡിറ്റർമിനാഷൻ ഒക്കെ
സാരമില്ല ഇനി 3 3-1/2 മാസം അല്ലെ
ഞാൻ എന്തെങ്കിലും ഒക്കെ ആക്കികൊള്ളം
ഞാൻ നിന്റെ ഭാഗം മനസ്സിലാക്കി
ഇനി നീ എന്റേത് മനസ്സിലാക് (??)
ഹർഷൻ ബ്രോ നിങ്ങൾ ഇത്ര അധികം ഡെഡിക്കേഷൻ എടുത്താണ് അപരാജിതൻ എഴുതുന്നത് എന്ന് മനസിലായി. ശരിക്കും മഹാദേവന്റെ അനുഗ്രഹം ഉണ്ട് ഇതിന്റെ രചനയിൽ അതാണ് ഇത്ര അധികം ആളുകളെ ആകർഷിക്കാൻ ഈ കഥയ്ക്ക് കഴിയുന്നത്.?
ഒരു കഥാകൃത്ത് എന്ന നിലയിൽ ഹർഷൻ 100 % ശരിയാണ് വായനക്കാരോടല്ല, കഥയോടാണ് നീതി പുലർത്തേണ്ടത് ഒരു കൃതി എന്നത് ചായ ഒഴിക്കും പോലെയല്ല ( മധുരം കൂട്ടി വെള്ളം കുറച്ച്, പാലുകൂട്ടി)
ഈ കഥയുടെ യഥാർത്ത രൂപം ഹർഷൻ്റെ മനസ്സിലുണ്ട് (outfit) അതിനുള്ളിലെ വർണ്ണങ്ങൾക്കും രൂപങ്ങൾക്കും മാത്രമേ ഒരു പരിതി വരെ മാറ്റം വരുത്താൻ പറ്റുകയുള്ളു… എല്ലാം മംഗളമായി പര്യവസാനിക്കാൻ പ്രാർഥിക്കുന്നു ..
HARSHAN CHETTA MARCH 11 RATRIKK MUNB EDUVO
ANNU ENTE B DAY ANU 12 NU OPERATION ANU
ATHINU SHESHAM VAYIKAN PATTUVO ENNU ARIYILLA 12 NU MUNB ENIK ETHU VAYIKANAM
PLEASE
11 സന്ധ്യ സമയം.ഇടും ആറു മണിക്ക്..
അത് വായിക്കുക
വായിച്ചു ഉറക്കം കളയരുത്..300 പേജുണ്ട്..
ധൈര്യമായി സർജറിക്ക് vidheyan ആകുക..
12 ന് സർജരിയുടെ വിവരങ്ങൾ അപരാജിതn ഒന്നാം ഭാഗത്തിൽ ആരോടെങ്കിലും പറഞ്ഞു ഇടീപ്പിക്കുക..
നിൻ്റെ കൂടെ ചണ്ടാലൻ ഉണ്ട്..aadiyogi.
അതുകൊണ്ട് ഒരു ഭയവും വേണ്ട…
Nama shivaya..
ഇശാനിക അമർഷത്തോടെ ആദിയുടെ മുഖത്തേക്ക് നോക്കി.
അവളുടെ കോപം ഇരട്ടിച്ചു കൊണ്ടിരുന്നു
അവളിൽ കുടികൊള്ളുന്ന രാജരക്തത്തിന്റെ ശൗര്യം
ആദി ഒരു മന്ദഹാസത്തോടെ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട്
അവളുടെ കോപം കൊണ്ട് വിറയ്ക്കുന്ന മുഖത്തിന്റെ ചുവപ്പിന്റെ കാഠിന്യം ആസ്വദിച്ചു കൊണ്ടിരുന്നു
22 എഴുതി തുടങ്ങിയപ്പോളെ കൊതിക്കാൻ തുടങ്ങി…..
Ishanika aarayrnn… Marannu.. Parunte cousin or മുറപ്പെണ്ണ്?
alla
സൂര്യസേനന്‍റെ അനിയത്തി
രാജകുമാരി
നാമംടെ പ്രജാപതിയിഒലെ
കഥ എഴുതിവെച്ചിട്ടും തരാത്ത ഹർഷാപ്പി, നിങ്ങളോട് ശിവഭഗവാൻ ചോദിച്ചുകൊള്ളും. ഞങ്ങളെയൊക്കെ ഇട്ട് കൊതിപ്പിക്കുകയല്ലേ? ഫെബ്രു-11 എന്തായാലും തരുമല്ലോ?
shivaratri ithiri nerthe aakan patumo. ….illalea☹☹
Bro adipoli…..eth egane ezhuthunnu enikk eyalle onnu kaannan pattuvo… Place evideya….corona ellarunenkil njan vannu broye urappayum kandenne…enikk ee kadhayudeyum siteinteyum link ayachu thannath maarar bro anu ..anyway thank u so much with love RKD.
റായലമുദ്രി റെയിൽവേ സ്റ്റേഷൻ
ജനപതത്തിലെ ഏക ലോക്കൽ റെയിൽവേ സ്റ്റേഷൻ
ഇംഗ്ലീഷ് ഈസ്റ് ഇന്ത്യ കമ്പനി ഖനന ആവശ്യങ്ങൾക്കായി നിർമ്മിച്ച റെയിൽവേ ലൈൻ
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതാപകാലം അവസാനിച്ചതും
റെയിൽവേ ലൈൻ ബന്ധിപ്പിച്ചിരുന്ന ഖനികളിലെ ധാതു സമ്പത്തു കുറഞ്ഞതും
സകല ട്രെയിനുകൾക്കും സ്റ്റോപ്പ് ഉള്ള ജനപഥം ജങ്ഷൻ റെയിവേ സ്റ്റേഷന്റെ വരവും
റായലമുദ്രിയുടെ പ്രാധാന്യത്തെ കുറച്ചു.
എങ്കിലും ഇടയ്ക്കും തലക്കുമായി ലോക്കൽ ട്രെയിനുകൾ വരുന്നുണ്ട്.
നിശ്ശബ്ദതയുടെ സൗന്ദര്യം അങ്ങേയറ്റം ആവാഹിച്ചിരിക്കുന്നയിടമാണ് റായലമുദ്രി
ആ സൗന്ദര്യത്തിനു മാറ്റേകുന്നത് കിളികളുടെ ശബ്ദവും.
പ്ലാറ്റ് ഫോമിനു പിന്നിലായി മുന്തിരിവള്ളികൾ പച്ചപിടിച്ചു നിൽക്കുന്നു
കാറ്റിൽ മുന്തിരിയിലകൾ പാറിപറക്കുന്നതും കാണാൻ സാധിക്കും
റായലമുദ്രിയുടെ സൗന്ദര്യമാണ് ഇരുവശത്തുമുള്ള ഗുൽമോഹർ മരങ്ങളും തേക്ക്മരങ്ങളും
കിലോമീറ്ററുകളോളം നീളത്തിൽ ഗുൽമോഹർ പൂക്കളും തേക്കിൻകാടുകളും യാത്രികർക്ക് കണ്ണിനു ശീതളിമ പകരുന്നു
നാദിയ, അന്ന് സായാഹ്നത്തിൽ റായലമുദ്രിയിലെ വിജനമായ പ്ലാറ്റ്ഫോമിലുള്ള സിമന്റ് ബെഞ്ചിൽ ഇരിക്കുകയാണ് ,വീശുന്ന ഇളംകാറ്റിൽ ശിരസു മൂടിയിരുന്ന ദുപ്പട്ട തോളിലേക്ക് വീഴുന്നുമുണ്ട്.
അവൾ താനേറെ ഇഷ്ടപെടുന്ന ഒരാളെ കാത്തിരിക്കുകയാണ്
തന്റെ ഹൃദയത്തിന്റെ ഉടമയെ
അവനെ ,,,
അവനെയൊരാളെ മാത്രം ,,,,,,,,,,
aprajithan 20—-
പിന്നേം ട്വിസ്റ്റ്. ഇതാരാ ഈ നാദിയാ ?
MURAKKABAYILE MARNANU POYO?????
NAADIYA
GRABNT DAUGHTER OF MEHBOOB AALAM SHA
ശെടാ ഇതിപ്പോ ആദിയെ നിങ്ങൾ കൃഷ്ണൻ ആക്കുമല്ലോ. എത്ര പേരാണ് കാത്തിരിക്കുന്നത്
NO ,,,
SHE IS SISTER LIKE FIGURE
SHE IS EXPECTING OTHER ONE
THE REAL SOOFI YOUNG MAN
Aadi annu sahaayicha aal avum le, vandikk problem ndayitt ?
PARAYOOOOOOOOOOOOOOOOOOOLLAAA
Ayaalaanennu manassu parayunnu,veendum kaanum ennaanallo paranjirunnath ?? waiting eagerly ?
ഇത് നേരത്തെ രണ്ടാമത്തെ അമ്പലത്തിൽ പോയപ്പോൾ വണ്ടി കേടയപ്പോൾ ആദി ഒരാെളെ സഹായിച്ച ആളിനെ ആണോ കാത്തിരിക്കുന്നത് ആദി പോയപ്പോൾ പറഞ്ഞല്ലോ ഇനിയും കാണും എന്ന്
നാട്ടിൽ വേറെ ആണുങ്ങളൊന്നുമില്ലേ എന്തോന്നിത്?
ശിവരാത്രിയിൽ ആദിശങ്കരൻ്റെ ശിവശൈലതാണ്ഡവത്തിനായി കാത്തിരിക്കുന്നു.
ഹർഷൻ ബ്രോ നമ്മുടെ dysp സുരേന്ദ്രനെ കൂടെ ഒന്ന് പരിഗണിക്കണം അടുത്ത ഭാഗങ്ങളിൽ
Ayaal
Last bhagam
സീസൺ 1 ക്ലൈമാക്സ്
അമൃപാലി – the first female Buddhist monk.. Before that she was a royal courtesan.. ✨️
Yes indeed.
However, amrapali the devadasi of aruneshwaram doesnt have connection with any buddha tradition.
നിങ്ങടെ കാര്യമായതുകൊണ്ട് ഉറപ്പൊന്നും പറയാൻപറ്റൂല ഹർഷേട്ടോ ?
അമൃപാലിയെ പിടിച്ച് അവസാനം സന്യാസി ആക്കിയാലും ആയി.. ?
ഗർഭിണി ആക്കിയാലോ
അതാകുമ്പോ ഒരു ഭൃഗു കിട്ടും
Onoooo..
സത്യം പറഞ്ഞാൽ നിങ്ങള് അമൃപാലിയേവെച്ഛ് എന്താണ് പ്ലാൻ ചെയ്തേക്കുന്നതെന്ന് ഒരു conclusionilu എത്താൻ ഒക്കുന്നില്ല..
അപ്പു അവളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്തൊരു ഭാഗം ആകുമെന്നത് നിശ്ചയമാണ് എന്നാൽ ഏത് രൂപത്തിലാവുമെന്നതാണ് ചോദ്യചിഹ്നം അവളുടെ പ്രീയപ്പെട്ടവനായിട്ടോ അതോ അവൾക്ക് വഴികാട്ടി / ഗുരുസ്ഥാനീയൻ ആയിട്ടോ, ഹാം എന്തായാലും നിരാശപ്പെടില്ല അതറിയാം.❤️
ഗർഭം.
ഗർഭം
Kodoora ഗർഭം..
അപ്പു അവളെ പുളി മാങ്ങ തീറ്റിപ്പിക്കും..
ആഹ് എനിക്കും അമൃപാലിയെ അപ്പുവിന് കൊടുക്കുന്നതിനോടാ താല്പര്യം ❤️
എന്നാൽ അപ്പുവിന്റെ celibacy അതിപ്പോ കൊറേ വർഷമായിട്ട് നിക്കുവല്ലേ അതും വേറെയെന്തിനോ വേണ്ടിയുള്ള ഒരു നിമിത്തമായി കാണുന്നു so ബ്രഹ്മചര്യം ഇപ്പോൾ അവസാനിപ്പിക്കുമോ എന്നത് അടുത്ത ചോദ്യചിഹ്നം ?.. അപ്പൊ ആ വഴി ചിന്തിക്കാൻ senkadam ഒണ്ട് ? ന്നാലും amrune വേറെ ആർക്കും കൊടുക്കല്ലേ ?❤️
നമ്മുടെ ആദി ഫ്രഷ് ആണ്. അവളെ പോലെ കുറെ ഓടി ചടച്ച വണ്ടി ആദി ഓടിക്കണ്ട. അവൻ പാറൂനെ ഓടിച്ചാൽ മതി എന്നാ ഒരു ഇത്
സുഹൃത്തേ ഞാൻ ഉദ്ദേശിച്ചത് താങ്കൾക്ക് മനസ്സിലായിട്ടില്ല അതാ.. ഇതുവരെ ഈ കഥ പൂർണ്ണമായും വായിച്ച വ്യക്തിയായിരിക്കുമല്ലോ താങ്കൾ..
if you deal with spirituality, you’ll know that your body isn’t you. Multiple partners ഉള്ളതിനോട് എനിക്ക് യോജിപ്പില്ല എന്നാലും to be frank spiritually the Body is just a tool in the physical dimension.
And if you look at aparajithan, aparajithan is not just another fairytale story it has a foundation that’s well rooted into spirituality.. ഇവിടെ അപ്പുവിന് ചെയ്യേണ്ടിവരുന്ന ഓരോ കർമ്മതിനും ഒരു നിയോഗം ഒളിഞ്ഞിരിപ്പുണ്ട് ..
So ഇനി അഥവാ അപ്പുവിന് വേറെ ആർകെങ്കിലും താങ്ങൊ മറ്റും ആവാനുള്ള situations വന്നാൽ,അത് എന്തുകൊണ്ടെന്നുള്ള അംഗീകരിക്കാൻ പറ്റുന്നൊരു വിശതീകരണം ഹാർഷേട്ടൻ തരും എന്നുള്ള ഉറപ്പെനിക്കൊണ്ട്, അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, if a situation where amrapali and appu unites or has to unite let them എന്ന്, അങ്ങനെ പറയാനുള്ള കാരണം ഹാർഷേട്ടൻ ഒരിക്കലും വായനസുഖത്തിനുവേണ്ടി മാത്രം ആയിട്ടല്ല കഥയെഴുതുന്നത് എന്ന ബോധം ഉള്ളത് കൊണ്ടാണ്..
എല്ലാത്തിനും അതിന്റേതായ reasons ഉണ്ടായിരിക്കും..❤️ അപ്പു പാറുവിന്റെയാണ് എന്നാൽ ആരുമില്ലാത്തവർക്ക് തണലാകാൻ അപ്പുവിന് നിയോഗം ഉണ്ടെങ്കിൽ (this is just a concept theory ok?)for me that’s completely acceptable.
എന്റെ അഭിപ്രായം ആരുടേമേലിലും അടിച്ചേല്പിക്കാനല്ലകേട്ടോ. ഞാൻ എന്തുകൊണ്ട് ആ opinion പറഞ്ഞു എന്നതിന് അടിസ്ഥാനം നൽകിയതാ.?
shree said the right thing
its not just a story , the story which write as a story , to be read as a story , and to be experienced as a story ,,it is beyond that
whatevere you see ,,,has a reason
what ever you hear has a reason
as story ploted between the poles of mystery and reason
That’s true. .. but the shall episode with Chinnu shows, he has good self control. . . ..
MARCH 11 THE DAY
രണ്ട് രാജാക്കന്മാരുട താണ്ഡവം……
ആദിശങ്കരന്റെയും…. പരിസിന്റെ സുൽത്താൻ NEYMAR JR ന്റെയും
Ellarum ഉണ്ട്..
എവിടെ..ആരൊക്കെ
Harshettaa nthaayii april nu ullathu ezhuthi thudangiy aaa..?
March part set allee..
250 page indegil charu nta portion undaakum enu munp paranjirunu.. Illengilum seen illa shivani yum chekkantem seen vech adjust cheythond athum illengil march 11 nu parayaa
Ellarum.ഉണ്ട്
ചാരു ഉണ്ട്
ശിവാനി ഉണ്ട്
ശൈലജ ഉണ്ട്
കസ്തൂരി ഉണ്ട്
Lopamudra.ഉണ്ട്
Ishaanika ഉണ്ട്
Undayittu karyam illa polichadakana seen venam thalla yem gundakalem cherukkana adichavarem
അത് April il വരും…
അംരൂ ഇല്ലേ
എല്ലാരും ഉണ്ട്..പക്ഷേ ??
1)March 11-ന് 2 ഭാഗങ്ങൾ വരും.അടുത്ത ഭാഗങ്ങൾ April 13-ന് ഉണ്ടാകുമോ? 2)മുൻപ് പറഞ്ഞിരുന്നത് പോലെ ശിവശൈലം മുഴുവൻ എഴുതി April 13-ന് ഇടുമെന്നും, May മാസം climax കാണും എന്നും പറഞ്ഞിരുന്നു(Comment-കളിൽ കണ്ടതാണ്). അങ്ങനെയെങ്കിൽ May മാസം climax ഉണ്ടാകുമോ?
April 13. എന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല…
അതുകൊണ്ട് ഉണ്ടാകുകയും ഇല്ല
ഏപ്രിൽ മാസം ഉണ്ടാകും
തീയതി ആരോടും ഞാൻ പറഞ്ഞിട്ടില്ല..
വിഷുവിനും ഉണ്ടാകില്ല..
മാർച്ച് 11 ഞാൻ പറഞ്ഞത് പറഞ്ഞപോലെ ഉണ്ടാകും..
മാർച്ച് 11 എന്റെ ക്ഷേത്രത്തിൽ പൂജകൾ ഉള്ള ദിവസമാണ്.. അതിനുശേഷം സമാധാനത്തോടെ ഇരുന്നോ വായിക്കണം. വളരെയധികം സന്തോഷമുണ്ട് ഹർഷൻ ഭായ്… കാരണം ഞാൻ പുതിയ സ്ഥലത്തേക്ക് പോസ്റ്റിങ്ങ് ആയി. അതുകാരണം ഇപ്പോൾ ലീവിലാണ്… ഇനി ഞാൻ പോകുന്ന സ്ഥലത്ത് നെറ്റ്‌വർക്ക് കൂടുതലായി ഉള്ള സ്ഥലമല്ല.. വളരെ സന്തോഷമുണ്ട് കാരണം… പ്രധാനപ്പെട്ട ആ ഭാഗങ്ങൾ വായിക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ… എല്ലാവിധ ആശംസകളും നേരുന്നു
. പ്രാർത്ഥനയോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ട…..
എന്റെ പൊന്നു ഹർഷൻ ബ്രോ നമിച്ചു സാഷ്ടാഗം നമിക്കുന്നു പലപ്പോഴായി കമന്റ് ഇടണം എന്ന് വിചാരിച്ചിട്ടുള്ളതാ പക്ഷെ ആ എഴുത്തിന്റെ മായാ വലയത്തിൽ നിന്നും ഇറങ്ങാൻ ഇത്തിരി പാടാണ് ഭായ് ഓരോ ഭാഗവും ഓരോ സീനും നേരിട്ട് കണ്ട് അനുഭവിക്കുന്ന ഫീൽ അതൊരു എഴുത്തുകാരന്റെ വിജയം ആണ് താങ്കൾ അതിൽ ഉറപ്പായും വളരെ ഉയരെ ആണ്
യാതൊരു മുൻ വിധികൾക്കും ഇടാൻ കൊടുക്കാത്ത എഴുത്തു വായനക്കാരെ മുൾ മുനയിൽ നിർത്താനുള്ള കഴിവ് ഇനിയും അത് തുടരാൻ ശങ്കരൻ കനിയട്ടെ
ഞാനും ഒരു ശിവ ഭക്തൻ ആയിരുന്നു പക്ഷെ ഇപ്പോൾ ഭക്തിയേക്കാൾ മുന്നിൽ വേറെ എന്തൊക്കെയോ ആണ് ഭക്തി മൂത്തു ഭ്രാന്തായോ എന്നറിയില്ല എല്ലാം ശിവമയം എല്ലാം ആദി ശങ്കരന്റെ കൃപ
Thanks bro
Ennaa kaashikku പോരുന്നോ..
ഇങ്ങനെ പോയാൽ പോകേണ്ടി വരും പക്ഷെ ആദ്യം ആദി ശങ്കരൻ എന്തായെന്നറിയട്ടെ എന്നിട്ട് പോകാം
എന്തിന് ആണ് അവിടെ പോകുന്നത്
ചുമ്മാ നടന്നു തീർക്കാൻ കുറച്ചു വഴികൾ പിന്നെ ശങ്കനെയും കാണാം
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
march 11 shivrathri
Athu nthayalum pwolichu
Hara hara mahadevu❤️❤️❤️
???