അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Bro 200page undakum ennu paranjirunallo adutha part athra time adukkum varan

  2. ???? വെയ്റ്റിംഗ്..!!!!!

  3. p k രാംദാസ്

    8 മണിക്കൂർ കൊണ്ടു മുഴുവനും വായിച്ചുതീർത്തു….. song ഉള്ള ഭാഗത്തു കണ്ണടച്ച് പാട്ട് ആസ്വദിക്കും… പിന്നെ വീണ്ടും വായന…. അവസാനം എത്തിയപ്പോൾ ഒരു വിഷമം….ഇപ്പൊ തീരുവല്ലോ എന്ന് ഓർത്തിട്ട്….
    ഇനി വീണ്ടും കാത്തിരുപ്പു തുടങ്ങുവാണ് 28 ഭാഗത്തിന് വേണ്ടി… അപ്പൊ ശിവശൈലത്തു വെച്ച് കാണാം…

    1. നമുക് ഉഷാര്‍ ആക്കാം രാംദാസ് ബ്രോ

  4. Waiting for the next blast

  5. “അതേ ,,,,,,,,,,,എല്ലാം ഇനി നിനക്കു മുന്നില്‍ വെളിവാകും ,,,,,,,,,,,മഹാദേവനെ വിശ്വസിക്കുക ,,,, നീ അദ്ദേഹത്തിന്‍റെ ഇച്ഛപ്രകാരം ആണ് ,ഇവിടെ വരെ എത്തിയത് ,,,,ഇനിയും നിന്‍റെ യാത്രയും അദ്ദേഹം തീരുമാനിക്കുന്നത് പോലെ ആണ് ,,,,,,,,,,,നിന്നാല്‍ പൂര്‍ത്തിയാക്കേണ്ട ചില ദൌത്യങ്ങള്‍ ഉണ്ട് ,,,,അതിനു നിന്നെ ആണ് മഹാദേവന്‍ തിരഞ്ഞെടുത്തതും ,,,,അത്ര മാത്രം അറിയുക ” സമയം എടുത്തു ബാക്കി പറയുക …❣️❣️❣️❣️? ബാക്കി റിവ്യൂ നാളെ ???? ഹർഷാപ്പീ ????

  6. 7 മണി കണ്ടു തെറ്റ് ധരിക്കരുത് dxb ടൈമാ പിന്നെ ബാക്കി ഇപ്പോൾ തരും മച്ചാനെ അതു കുടി പറയാൻ മറക്കരുത് പ്ലീസ് ??????

    1. അസ്ഹര്‍ ബ്രോ സ്നേഹം

  7. Dear Harshan

    Started part 5 at 4.45 pm yesterday.

    Just now finished part 6.

    Speechless.

    Btw part 6 is one of the best and a highly complex part in this series.

    Detailed comments later.

    With Warm Regards
    VOM

    1. vom തേ ഗ്രേറ്റ്

      ലവ് യു

  8. 7 മണിക്ക് തുടങ്ങി 1.30 അവസാനിച്ചു വല്ലാത്ത ഒരു ഫീൽ ഹർഷാ പൊളിച്ചു മച്ചാ ????????????????????????????????????????❤❤❤❤❤❤❤?????

    1. ആ ഫീല്‍ ആണ് വേണ്ടത്

  9. Ponnu saho trans avasthayila ktto addicted akki ningal samyam edutho ezhuthan orupadu kaathirunna hospital pranthan marude ennam koodum ente ponnu sahoo ithokke engane vannu kayarunnu thlayil asadhyam ennu paranjal kuranju pokum orupadu ishtathode kuttusan………. Harshan le aadhya ezhuthukarnanu orupadu nannii ingane oru oru avastha aswadhikkan thnnathinu love you and arogyavum mansum nannavan orupadu srushtikale ellaavarum aswadhikkan thaan ulla anugrahngalum daivam tharatte once more thank you and love you by your friend kuttusan

    1. ഓം നാമ ശിവായ
      ട്രാന്‍സ് ,,,,

  10. വായനക്കാരൻ

    ഹർഷൻ.. ഇതു വായിച്ച് വിശദമായി comment itttarunnu.. പോസ്റ്റ് ആയില്ല..
    ഇപ്പൊ ulmma മാത്രം..
    ഫീഡ്ബാക്ക് നാളെ വിശദമായി അറിയിക്കാം.

    1. ഞാനത റെസ്റ്റോര്‍ ചെയ്തിരുന്നു

  11. നിങ്ങൾ ഈ കഥയ്ക്ക് വേണ്ടി എടുക്കുന്ന എഫർട്ട് അതിനു നല്ലൊരു റിസൾട്ട് . ഗംഭീരം ആയിരുന്നു. 2 മാസം കാത്തിരുന്നതിനു ഒരു ഒന്നൊന്നര പാർട്ട്.
    ആദിശങ്കരനും ഗുരുനാഥനും പുലി ആശാനും എല്ലാം തകർത്തു. ഇനിയാണല്ലേ യഥാർഥ യുദ്ധം തുടങ്ങുന്നത്. കാലകേയനുമായുള്ള മഹായുദ്ധം. ഈ പാർട്ടിൽ പെരുമാളും വൈഗയും എല്ലാം അപ്പുവിനോടുള്ള സ്നേഹം കാട്ടി മനസിൽ വല്ലാണ്ട് അങ്ങ് കേറി പോയി. പിന്നെ അപ്പുവും പാറുവും അവരെ പറ്റി ഒരു ഐഡിയയും കിട്ടണില്ലല്ലോ. അപ്പുവിനെ കൈലാസത്തിലേക്ക് ഒക്കെ വിട്ട് വല്ല സന്ന്യാസീം ആക്കുമോ?? അമ്രപാലി ഉഫ് ??. എല്ലാം കൊണ്ടും നല്ലൊരു പാർട്ട് . കുറേ ദുരൂഹതകൾ ഒക്കെ തീർത്ത് . പിന്നെ 5മത്തെ പാർട്ടിൽ SI യുടെ പേര് രണ്ടിടത്ത് കുലോത്തമൻ എന്നാണ് കൊടുത്തേക്കണേ അത് ഗുണശേഖരൻ അല്ലെ. കഥ പെർഫക്ട് ആയിരിക്കാൻ പറഞ്ഞന്നേ ഉള്ളു .

    Once again thanku for this wonderful gift. ഇനി കുറച്ച് ദിവസം റെസ്റ്റ് എടുത്ത് മൈൻഡും ബോഡി ഒക്കെ ഫ്രഷ് ആക്ക് .
    ലവ് യു ബ്രോ ??❣️

    1. നന്ദി ബ്രോ ഈ നല്ല വാക്കുകള്‍ക്ക്
      ഞാന്‍ ആ തിരിതല്‍ നടത്തിയിട്ടുണ്ട്

  12. വായനക്കാരൻ

    വായിച്ചു തീർന്നു ഹർഷൻ…
    7pm to 1:24 am
    കഥ മര്യാദയ്ക്ക് വായിക്കാത്ത ടീം ആണ് ഞാൻ.. ക്ലൈമാക്സ് ആദ്യം വായിക്കും.. ഹഹഹ
    പക്ഷേ അത് ഞാൻ ഇവിടെ ചെയ്തില്ല.
    ആനയ്ക്ക് ആനയെ പോലെ തന്നെ ബഹുമാനം കൊടുക്കണമല്ലോ..
    കുറെ നല്ല കാര്യങ്ങൾ ഈ കഥയിൽ ഉണ്ട്.. alchemist നമ്മളെ പ്രചോദിപ്പിക്കും
    അമീഷ് ത്രിപാഠി മായിക ലോകത്ത് കൊണ്ട് പോകും..
    MT ധാരണ തന്നെ മാറ്റി കളയും..

    താങ്കൾ ഇതു മൂന്നും ഈ കഥയിൽ ചെയ്യുന്നുണ്ട്..
    1. ഭക്തിയിലേക്ക് പ്രചോദിപ്പിക്കുന്നു..
    2. ഒരിക്കലും കേട്ടിട്ടില്ലാത്ത പേരുകളും സ്ഥലങ്ങളും കഥാപാത്രങ്ങളും പിന്നെ കുറച്ചധികം മന്ത്ര തന്ത്രങ്ങളും..
    3. നമ്മൾ കണ്ടതൊന്നുമല്ല ഭക്തി ഈ നിലയിലും ഉണ്ട്..
    പിന്നെ രാവണനെ കുറിച്ചു പറഞ്ഞ,ശ്രീലങ്കയുടെ മിത്തുകളെ കുറിച്ചു(സത്യമോ അറിയില്ല) മുൻപ് ഒരിക്കൽ മറ്റേ സൈറ്റിൽ വായിച്ചിട്ടുണ്ട്..
    ആ വഴികൾ ഒക്കെ ഗംഭീരമാക്കി വന്നിട്ടുണ്ട്..

    ആദ്യ പാർട് ആണ് ഗംഭീരം എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.. പക്ഷെ രണ്ടാം പാർട്ടിന്റെ അവസാനം വന്നപ്പോൾ നമ്മൾ ചുറ്റും മറന്ന് നിൽക്കുന്ന അവസ്ഥ ആയി..
    എല്ലാരും കൂടി ചേർന്ന് ശുഭ പര്യവസാനം ഉണ്ടാകണം എന്നാണ് താങ്കളോട് റിക്കോസ്റ്റ്‌ ചെയ്യാൻ ഉള്ളത്..

    എനിക്ക് കിട്ടിയ നല്ല കാര്യങ്ങൾ
    1. അറിവ് ദൈവം ആണ്.. കാണുന്നവർക്ക് ഒന്നും വാരിക്കോരി കൊടുക്കരുത്..
    2. ആ കണക്ക് പഠിപ്പിക്കൽ എനിക്ക് ഇഷ്ടപ്പെട്ടു…
    ഈ style കുറച്ചു പഠിപ്പിച്ചാൽ ഉപകാരം ആവും..
    ചില deatiling അതി കിടിലം ആണ്
    .
    1. Script വായിക്കുന്നിടത് (this part)
    2. നാഗമണി anweshichu പോയ കഥ.
    3. പിന്നെ stund
    4. ഇനിയത്തെ stund ഇൽ ആയോധന കലകളും കുറച്ചു കൂടുതൽ വേണം..

    ഈ കഥയുടെ Reaserch നു സഹായിക്കാൻ ആരാ ഉള്ളത്..അവർക്കും നന്ദി..

    ഏറ്റവും ഇഷ്ടപ്പെട്ട bhaagam ആയോധന കല പരിശീലനവും യുദ്ധവും ആണ്. പെട്ടന്ന് എഴുതി തീർത്ത പോലെ ഒരു ഫീൽ ഉണ്ട്. അതു വേണ്ട സമയം എടുത്ത് എഴുതി set ആക്കി കൊണ്ട് വന്നാ മതി.
    പിന്നെ ചില comment. കണ്ടു ഹർഷാ ലാഗ് ഉണ്ടെന്ന്.. അതിലൊന്നും കാര്യം ഇല്ല.. ആൽക്കമിസ്റ്റീൽ കട്ട laag ഉണ്ട് അപ്പോഴാ.. അതൊക്കെ എഴുത്തുകാരന്റെ സ്വാതന്ത്രം ആണ്..

    Caring ആൻഡ് love ഒക്കെ കിടിലം ആണ്..
    ഈ ലക്കം ഒരു സെറ്റ് ഇടി മാത്രേ വന്നുള്ളൂ..
    അടുത്ത ലക്കം ആ നഷ്ടം കൂടി നികത്തി തരണം.. ഇടി vaayikkaan ഭയങ്കര സുഖം ആണ്..
    ജ്വാലാമുഖി dance ഉള്ളതാണോ..

    ഒരു അഭ്യർഥന ഉണ്ട്.

    ഇത് ഓക്കെ എഴുതിയത്തിനു ശേഷം ഇംഗ്ലീഷി ലേക്ക് transalate ചെയ്യണം…എന്നിട്ട് ബുക് ആക്കണം.
    നന്നായി എഴുതുക.
    സാമ്പത്തിക വിഷമം ഒക്കെ.. മാറും tto..

    ഞാൻ പ്രാർത്ഥിക്കാം..
    അപ്പൊ അടുത്ത lakkathil കാണാം.

    പിന്നെ എനിക്ക് ഒരു personal happiness ഉണ്ട് ഈ കഥയിൽ ഞാൻ കുറെ കാലം ആയി ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടി. Thank U.. ulmaaa….

    1. വായനക്കാര
      നല്ല വാകുകല്‍ക് നന്ദി
      ഈ കഥയില്‍ എന്നെ സഹായിക്കുന്നത് മഹാദേവന്‍ മാത്രം
      അതിന്‍റപ്പുറം ഒരാളും ഇല്ല
      ആരുടേയും സഹായം ഞാന്‍ സ്വീകരിക്കാരും ഇല്ല

      എന്നും സ്നേഹം

  13. Randu pattum ippoyane vayich kayinjath …otta irippine theerthu ..adhi shankara narayanan thante Ella janmarahsyavum manassilakkiyikkunnu …ini shivashailathil ulla adhi yude ruthrathandavam ethrayam pettanne vayikkan sathikatte …still waiting for your next part with faithfully your fan boy Ezrabin ???

    1. ഒരുപാട് നന്ദി സ്നേഹം

  14. Bro super …..

    1. നന്ദി ബ്രോ

  15. എന്റെ പൊന്ന് ബ്രോ….. നമിച്ചു…. ഒറ്റ ഇരുപ്പിനാ വായിച്ചു തീർത്തത്…. എല്ലാ ദിവസവും വന്നു നോക്കുമായിരുന്നു…. പുതിയ പാർട്ട്‌ വന്നോ എന്ന്…. സ്‌നേഹം….. മുടിഞ്ഞ സ്നേഹം മാത്രം…..

    1. ഒരുപാട് സ്നേഹം

  16. വായിച്ചു കഴിഞ്ഞേയുള്ളൂ… ഇതിനു വേണ്ടിയാണ് ശങ്കരാ ഇത്ര നാളും കാത്തിരുന്നത്…. അഭിപ്രായം അടുത്ത കമെന്റിൽ പറയാം അപ്പൊ ഗുഡ് നൈറ്റ്‌

  17. ഇപ്പഴാണ് വായിച്ചു കഴിഞ്ഞേ എനിക്കിതിൽ പറയാനുള്ള കുറച്ചു കാര്യം ആദ്യത്തെ ഫൈറ്റ് അത്ര പോരായിരുന്നു എന്നൊരു തോന്നൽ ഉണ്ട് സംഹാര ഭൈരവ ഭാവത്തിലുള്ള ആദി യെ ഒരു നിമിഷമെങ്കിലും കീഴ്പ്പെടുത്താൻ ഒരാൾക്ക് കഴിഞ്ഞു എന്നത് വിശ്വസിക്കാൻ പറ്റിയില്ല എന്ത് കൊണ്ടോ പനീർ മലയിലെ ഫൈറ്റ് പോലെ വന്നില്ല എന്നൊരു തോന്നൽ അത് പോലെ കഥ കേട്ടു സുഗിച്ചു വായിയ്ക്കുന്ന സമയത്തു മനു വിന്റെ സംശയങ്ങൾ അവനു ഒന്ന് മിണ്ടാതിരുന്നാൽ കുറച്ചു കൂടെ അറിയാമായിരുന്നു എന്നൊരു ഫീലിംഗ് എല്ലാ വട്ടവും പോലെ ഈ പ്രാവശ്യവും കിടുക്കി അത് എടുത്തു പറയണ്ട കാര്യം ഇല്ല കാത്തിരുന്നതിന് ഉള്ള നല്ല പ്രതിഫലം തന്നെ കിട്ടി അതുപോലെ 300പേജ് ഉണ്ടായിരുന്നോ 27:5 വായിച്ചപ്പോൾ 6 ഉണ്ടല്ലോ എന്നൊരു സമാധാനം ഉണ്ടാരുന്നു ബട്ട് 6 ശരിക്കും ഓരോ പേജ് വായിക്കുമ്പോഴും തീർന്നു പോകുമല്ലോ എന്നൊരു ആശങ്ക കൂടെ കൂട്ടിനുണ്ട് ഈ കഥ പൂർത്തിയാക്കിയാൽ ഒരു പുസ്തകമാക്കി ഇറക്കിക്കൂടെ ഹർഷാപ്പി

    1. പിന്നെ ഈ സമയത്തു ചോദിക്കുന്നത് ശരിയല്ല എങ്കിലും നെക്സ്റ്റ് പാർട്ട് ഉടനെ തന്നെ എഴുതുമല്ലോ അല്ലെ ????

    2. ഒരുപാട് സ്നേഹം മാത്രം എന്നും സഹോ

    3. ശങ്കരഭക്തൻ

      മനുവിന്റെ സംശയതെ പറ്റി പറഞ്ഞോണ്ട് പറയുവാ.. എനിക്ക് ഫീൽ ആയതെന്നു വെച്ച എനിക്ക് ആ ഭാഗം വായിക്കുമ്പോളൊക്കെ പറയണമെന്ന് തോന്നുന്നത് മനു പറയുന്നതായിട്ട് ആണ്.. അതായത് ഹർഷാപ്പി ഒരേ സമയം എഴുത്തുകാരനും വയനാകാരനും ആയിട്ട് ഈ കഥയെ സമീപിക്കുന്നു എന്നതിന് ഉദാഹരണം ആണത്… വായനക്കാരന്റെ pulse അറിയുന്ന എഴുത്തുകാരൻ എന്ന് കേട്ടിട്ടില്ലേ ദത് തന്നെ…

  18. ഹർഷേട്ടാ…
    ഒരുപാട് ഒരുപാട് ഇഷ്ടം മാത്രം??❤️❤️??❣️????❤️

    1. അമലേ ,,,,സ്നേഹം

  19. സനൂപ് കണ്ണൂർ

    7:30 തുടങ്ങി ഇപ്പൊ 1:16 am കഴിഞ്ഞു എന്റെ പൊന്നണ്ണാ നമിച്ചു നിങ്ങളെ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ?????????????????

  20. വായിച്ചു കഴിഞ്ഞു…. നാളെ വിശദമായി അഭിപ്രായം പറയാം…….?

  21. ചേട്ടാ 8മണി ആയപ്പോൾ വായിക്കാൻ തുടങ്ങിയതാ ഇപ്പോൾ ആണ് കഴിഞ്ഞത് എന്റമ്മോ എന്താ ഫീൽ ?❤.. ആധിശങ്കരേന്റ ഇനി ഉള്ള യാത്രകൾ വായിക്കാൻ ആയി കാത്തിരിക്കുന്നു❤?

    1. മതി
      സന്തോഷം

  22. ശരിക്കും PR ഗ്രൂപ്പ് ആവണ്ടേ ( പാലിയത് രാജശേഖരൻ ) അതോ രാജശേഖരൻ പാലിയത് ആണോ

    1. കാര്യം പിടി കിട്ടിയില്ലേ ബ്രോ

  23. ??? ഒത്തിരി ഒത്തിരി സന്തോഷം ??? ഒത്തിരി ഒത്തിരി സ്നേഹം ഹർഷാപ്പി….
    ???????????????
    എങ്കിലും ഒരു മലയാളിയുടെ തനതായ ചോദ്യമുണ്ടല്ലോ, ചോദിച്ചോട്ടെ……
    “അടുത്ത പാർട്ട്‌ എന്നാ വരിക”.

    1. ജോ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  24. എന്തായാലും ഹര്ഷാ ഈ commentsum ലൈകും നോക്ക്; താങ്കളെ സ്നേഹിക്കുന്ന കഥക്കായി കാത്തിരിക്കുന്ന എത്ര ആളുകൾ ആണ് . ആയിരത്തിലധികം പേരെ ഇങ്ങനെ കാത്തിരിക്കാൻ സാധിക്കുന്ന ഒരു ഫീൽ എങ്ങനെ ഉണ്ട് . ഈ നോവൽ അവസാനിച്ചാലും എങ്ങനെ അപ്പുവിനേം പാറുവിനേം ഇറക്കി വിടും ജീവിതത്തിൽ നിന്ന് . കഥാപാത്റത്രങ്ങൾ കഥയിൽ നിന്നിറങ്ങി ജീവിതത്തിലേക്ക് വന്ന പോലെ

    1. ഒരുപാട് ഒരുപാട് സ്നേഹം

  25. Ende sire, 7.30 inne അപരാജിതന്‍ varum enne ariyavunnadukond n8 shift aayadukond inne leave eduth wait cheyyukayayirunnu, 7.30 kke start cheyde ippala onnu teernnad, enna pravasyathepoleymm 1u rakshyayum illa, ningale namichu Harshan bro ❤️

    1. അഞ്ചു മണിക്കൂര്‍ വായന

      ഒരുപാട് നന്ദി അങ്ങോട് പറയുന്നു
      ലീവ് എടുത്തു വരെ വായിക്കണം എങ്കില്‍ ,,,,
      നന്ദി സഹോ

Comments are closed.