അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Harshan chetta onu randu rangangal kathayil kananam enu agraham

    – ishanika and paru ayitu oru dance competition
    – Bhuvaneshwari Appu nte veena vayana Kettu andham vittu pokanam
    – Appu Bhargava illathe anu ennu devarmadam, paliyam and Shiva ariyanam. Bhargava illam raja kudumbathinum mele annallo.
    – arkum merukkan pattatha kuvalayante purathu Varuna Aadhi (romanjam….)

    1. ഇതെല്ലാം ഉണ്ടാകും
      ഇതൊക്കെ ഉണ്ടാക്കാൻ വേണ്ടിയല്ലേ
      ആദ്യമേ തന്നെ ഹിൻ്റുകൾ ആക്കി ഇവയെ ചേർത്തത്
      പക്ഷേ കുവലയ സീനുകൾ , വീണ,.യുദ്ധം അവതരണം വേറെ ഒരു ശൈലിയിൽ ആണ് എന്ന് മാത്രം.

      1. അപ്പൂട്ടൻ❤??

        കാത്തിരിക്കുന്നു

  2. March 11 inu pakal ആണോ കഥ വരിക..വൈകിട്ട് പലരും അമ്പലങ്ങളിലും മറ്റും aayirikkan സാധ്യത ഉണ്ട്

    1. sandhyakke undakoo
      kshethradarshanam okke kazhinju vannaal mathi

      1. ഞാന്‍ ഇവിടെത്തന്നെ കാണും..അമ്പലത്തില്‍ ഒന്നും പോകില്ല ??????

  3. Bobz machan chothicha pole orupaadu chodyam onnum ella only one question….. Oru request aayi kandalum mathi
    Charuvine eniyum ettu narakippikkano avale rekshichukoode…. Ee part il angane oru scene kaanumo…..???

    1. കര്‍മ്മഫലം അനുഭവിച്ചല്ലേ മതിയാകൂ ,,,,,,,,,,,,,,

      1. Athinu harshetaa aa pavam enthu thettanu cheythathu karmaphalam anubavikkan???

        1. അപരാജിതനെന്ന കഥ ഇത്രയും നാലും വായിച്ചിട്ടും പ്രണവിനത് മനസിലായില്ലേ..

          പലതും കണക്ടഡ് ആണ്..
          ഇന്നത്തെ സന്തോഷവും ദുരിതവും പോലും..

          1. Sorry harshetaa…. Athrakkangotu chinthichilla.

          2. ആകെ കൺഫൂഷനായല്ലോ ???…..

        2. കർമ്മഫലം ഈ ജന്മത്തെ കർമ്മം കൊണ്ട് മാത്രവല്ല പ്രണവേ ഉണ്ടാവുന്നേ.. നമ്മുടെ കഴിഞ്ഞ ജന്മത്തിലെയോ അതോ അതിന് മുന്നേയുള്ള നൂറുകണക്കിന് ജന്മങ്ങളുടെയോ എല്ലാ കർമ്മവും നമ്മൾ അനുഭവിക്കണം..

          1. yes ,,,,,,,,,,,,,,,,,,,

  4. പിന്നെ മഹ്ശയന്റെയും പിള്ളേരുടെയും അടി കൊണ്ട് പഴുക്കണം കൊട്ടാരത്തിൽ ഉള്ളവന്മാരും ആ സമാരെന്തറ പാലകന്റെ മക്കളും കൂടെ ആ രാജശേഖരനും കിട്ടണം രണ്ട് അസ്സൽ ചമ്പ് അവന്മാർക്ക് എല്ലാം കണക്കിന് കിട്ടിയതിന്ന് ശേഷം വന്നമതി ആദിശങ്കരൻ ഇല്ല ഉണ്ടാലോ അവന്മാർക്ക് പിന്നെയും വില കാണില്ല ആദിയെ. പിന്നെ എന്താ എന്ന് വച്ച കൈലാസനാഥന്ന് ആരുടെയും തുണ വേണ്ട ഒര് യുദ്ധതിന്ന് സിംഗിളാ പാട്ടായേകലപിടുവര് എന്നാലും നാന്ദി ഉണ്ടാകും മൂപ്പരെ കൂടെ അതുപോലെ ഒര് സപ്പോർട്ടിന്ന് ആദിയുടെ കൂടെ ആരുമില്ലേ

    1. ഇനി താണ്ഡവം ആണ്
      ചണ്ടാലൻ്റെ താണ്ഡവം
      അറിവഴകൻ്റേ രുദ്ര തേജ താണ്ഡവം
      ത്രിലോക രുദ്ര താണ്ഡവം..

      1. അതു മതി സംതൃപ്തി ആയി ?

  5. സത്യംപറഞ്ഞാൽ ഞാൻ ഇപ്പോഴാ ഇത് വായിക്കുന്നത്… Interest ആയി വരുക ആയിരുന്ന… പിന്നെ ആണ് മനസിലായത് ഇതാണ് അവസാന പാർട്ട്‌ എന്ന്….

    Waiting for next പാർട്ട്‌

    1. March 11 num varum
      Randu part

      1. Massss
        Maha shiva rathri

  6. മഹാശയന്റെ ഇടി കൊണ്ട് തൂ- കിടക്കുന്ന രംഗനാഥൻ and all ദേവർമഠം ഗയ്‌സ് ‌. അപ്പോൾ വെള്ളക്കുതിരയിൽ ദ്വിവക്രപരശുവുമായി വരുന്ന ആദി അതാണ് എന്റെ ഒരു ഇതു ?

    1. എന്നാൽ ഈ കഥയിൽ സീനുകൾ ഉണ്ടാകും
      പക്ഷെ തുപോലെ അല്ല
      നല്ല മാസ്സ് കിടിലൻ വന്നിരിക്കും

      1. Harshetta Aaa scene march 11 il varunna partil kanuvoo

        1. illa
          chilapo april aakum
          marchilullathu aadiyude prabodham aanu
          thirichariv,,,,,,,,,,,,,,,,,
          thante yudhakaahalam muzhakkaan ulla thayyaredup

          1. ഹർഷൻ ബ്രോ കട്ട വെയ്റ്റിംഗ് ??

  7. മന്നാഡിയാർ

    മാർച്ച് 11 ന് രാത്രി കഥ വരും.12ന് ആദിത്യഹൃദയം വരും. 12ന് എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്.13 ന് ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ചു പോകും. അവിടെ ഫോൺ use ചെയ്യാൻ പറ്റില്ല. വല്ലാത്ത ഒരു ഭ്രിഗു. ???

    1. March10 ഇന് xam എല്ലാം കഴിയുന്ന ലെ ഞാൻ…
      ഭൃഗു..

      1. March 11 ടോ 26 exam ഉള്ള ഞാൻ

        1. സാത്താൻ

          March 5 n exam start cheyyuna njan ??☺️??

      2. പണി എല്ലാം കഴിഞ്ഞു വൈകുന്നേരം മുതൽ ചുമ്മാ ഇരിക്കുന്ന ഞാൻ

        1. പണി ഒന്നുമില്ലാതെ വീട്ടിൽ കിടക്കുന്ന ഞാൻ ???

  8. അമരേന്ദ്ര ബാഹുമോൻ

    Shivashilam adabhagangal march 11 inum

    Bakki april avasanam ennum alle paranjath

    Avasana bhagangal april 23rd. World books day il idamo

    Ente birthday ann annu

    1. april 23 nu munne udnakum

      1. അമരേന്ദ്ര ബാഹുമോൻ

        Ennal athilum santhosham

  9. ആശാനേ..

    വളരെ കൊറച്ചു കാര്യങ്ങൾ മാത്രമേ ഞാൻ നിന്നോട് ചോദിക്കുന്നുള്ളു.

    1. ഈ ഭാഗത്തിൽ തൃലോഗ് ആരെന്നു വെള്ളിപ്പെടുത്തുന്നുണ്ടോ

    2. അപ്പു പാറുവിനെയോ പാറു അപ്പുവിനെയോ കാണുന്നതുംണ്ടോ

    3. മുത്തശ്ശിയെ പറ്റി അവന് അറിയാം പറ്റുമോ

    4. ആമി മോൾ ചെക്കനെ നേരിൽ കണ്ണുണ്ടോ

    6. ലക്ഷ്മി അമ്മ ഈ ഭാഗത്തു വരുന്നുണ്ടോ

    7. ശിവ ശൈലം പണി തീർത്ത അവന് വൈശാലി പോവുന്നുണ്ടോ.

    ഫുൾ ഇല്ലേലും ഈ കാര്യങ്ങൾ ഏതേലും ഉണ്ടേൽ മാത്രമേ ഞാൻ അവര്ക് കഥ പറഞ്ഞു കൊടുക്കൂ. ഇല്ലേൽ അവർ എക്ഷ്പെക്ട് ചെയ്തത് ഇല്ല എന്ന് പറഞ്ഞു എന്റെ നേരെ ചാടും

    1. നിന്നെ പോലെ തന്നെ എനിക്ക് നിർബന്ധം ആണ് കേൾവികാരുടെ സംതൃപ്തി, സൊ ഇതിലേൽ ഞാൻ വെയിറ്റ് ചെയ്തോല്ലാം ഏപ്രിൽ വരെ…

      അവർ എക്ഷ്പെക്ട് ചെയ്തത് ഇല്ല എന്ന് പറഞ്ഞു കഥയുടെ മൂഡ് കള്ളയാൻ എനിക്ക് താല്പര്യം ഇല്ല

      1. താങ്കൾ മനു ആണോ

        1. അതെ
          അവൻ കനേഡിയൻ ബാലു ആണ്
          അവിടെ പത്തിരുപത് മനുക്കൾ ഉണ്ട്
          അവർക്കുവേണ്ടി ഇവൻ ബാലു ആകുന്നു..

          1. എടൊ താൻ എനിക്ക് ഒരു ആൻസർ താടാ…. വെറുതെ അവരെ മോഹിപ്പിച്ചു നിർത്താണ്ടല്ലോ.

          2. ഒരാൾക്കും ഈ കഥയിൽ expect cheyyaan കഴിയില്ല

            വായിക്കുക
            ഒരു വിരുന്നു ആയിരിക്കും എന്ന് ഞാൻ പറയാം…
            ഈ കഥയിലെ ഓരോ ഭാഗവും പ്രതീക്ഷിക്കുന്ന പോലെ ആണോ ഇതുവരെ പോയിരിക്കുന്നത്…
            അല്ലല്ലോ…

        2. ഞാൻ മനുവോ…. ഈ കഥയിലെ ഒരു കഥാപാത്രവും എന്നിൽ ഇല്ല. ഞാൻ ഒരു പാവം ആണ്. ഇനിം സ്വന്തവും ബന്ധവും ഓക്കേ ഞാൻ തന്നെ…

          1. അപ്പൊ ഞാൻ ആദ്യം വഴിക്ക എന്നിട്ട് എനിക്ക് റെഡി ആണ് എന്ന് തോന്നിയ അവര്ക് പറഞ്ഞു കൊടുകാം അല്ലേ ഹർഷ…

            അവർ ഭയങ്കര സ്‌പെക്ടഷൻ ഓക്കേ ആണ് കഴിഞ്ഞ തവണ തന്നെ അവർ കണ്ടതല്ലേ സോ. ഞാൻ അടിപൊളി ആണേൽ ( എല്ലാ ഭാഗവും അടിപൊളി ആണ് ) ഞാൻ പറയും ഇല്ലേൽ ഏപ്രിൽ പറഞ്ഞു കൊടുകാം അല്ലേ.

            അതാവുമ്പോ പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും എങ്ങനെ ഉണ്ട്

    2. കുറുമൊഴികളസമിടും ചൊക്കലിംഗതേവർ

      ആമികാണും
      ഈ ഭാഗത്ത് പണി തീത് പോകുന്നില്ല
      പണിയാൻ പണി തുടങ്ങാൻ ഉള്ള ചിട്ടവട്ടങ്ങൾ തുടങ്ങും
      അപ്പൂപ്പൻ അമ്മൂമ്മ അവർ ഇപ്പൊ അറിയില്ല
      പക്ഷേ അമ്മൂമ്മയുടെ.സീൻ ഉണ്ട്
      പക്ഷേ ഒന്നു പറയാം
      Shivarathrikku വേണ്ട ഒരു ഐറ്റം തന്നെയാണ്…
      Brugu ആണ് മോനെ bhrugu

  10. Harshappy March 11 alle March 10nte kuttinte pirannal .. pittennu appunte thandavathinu thudakkam .. katta waiting ?

    1. Thanks bro..

  11. ഹർഷാപ്പി ❤❤❤❤❤❤❤❤❤❤❤

    “അതിൽ എളുപ്പം മരണം സംഭവിക്കുന്ന സാധ്യ പ്രാണഹര മർമ്മങ്ങൾ , ദീർഘകാലം കൊണ്ട് മരണം സംഭവിക്കുന്ന കാലാന്തര പ്രാണഹര മർമ്മങ്ങൾ , മുറിവേറ്റാൽ മരണം സംഭവിക്കുന്ന വിശല്യാഘ്ന മർമ്മങ്ങൾ , അംഗവൈകല്യത്തെ ഉണ്ടാക്കുന്ന വൈകല്യാകാര മർമ്മങ്ങൾ , ജീവിതകാലം വേദന ഉണ്ടാക്കുന്ന രുജകര മർമ്മകൾ എന്നിവയുടെ പ്രയോഗവും തടയലും എല്ലാം മർമ്മയോഗിയായ മഹാദേവന്‍റെ സാന്നിധ്യത്തിൽ ഗുരുനാഥൻ അവനെ അഭ്യസിപ്പിച്ചു”

    കോരിതരിച്ചുപോയി ഇങ്ങനെയുള്ള മർമ്മ പ്രയോഗങ്ങളൊക്കെ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് പകർന്നു കൊടുക്കണം കാരണം എവിടെ നോക്കിയാലും മർദ്ദനവും പീഡനവുമാണല്ലോ…….

    ഹർഷാപി സത്യത്തിൽ ചങ്കു തകർന്നുപോയി പാറുവും അപ്പുവും ഒരു ക്ഷേത്രത്തിൽ …..

    ഇങ്ങനെയൊന്നും ചെയ്യല്ലേ എത്രയൊക്കെ ആയാലും പാറു ഒരു പാവമല്ലേ……..

    (വിശ്വസിച്ചാലും ഇല്ലെങ്കിലും)നിഗൂഢതകളുടേയു൦ വൈരുധ്യങ്ങളുടെടെയും മൂർത്തിമദ്ഭാവമാണ് ശിവൻ. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ചു ഈ ഭാഗത്തിലെ നായകൻ ശങ്കരൻ ആണ് ,,

    ഈ സത്യം മനസിലാക്കി തന്നത് താങ്കളാണ് ❤?❤?
    കമ്പികഥ വായിക്കാൻ കേറിയ ഞാൻ അപ്രതീക്ഷിതമായി ഇത്രയും ലൈക് കിട്ടിയ ഈ കഥ എന്താണെന്നറിയാൻ ഒരു പാർട്ട്‌ വായിച്ചതേയുള്ളു

    ഇപ്പോ ഞാൻ അപരാജിതനിലെ മനുവിനെ പോലെ ആയി ഇത് വായിക്കും തോറും ശിവചൈതന്യം അനുഭവപ്പെടുന്നപോലൊരു ഫീൽ പറഞ്ഞറിയിക്കാൻ വയ്യ ഹർഷാപ്പി…..

    എല്ലാവരും ഈ കഥയെ സപോർട് ചെയ്യട്ടെ 6 ലക്ഷത്തിലധികം വ്യൂസ് ഉണ്ടായിട്ടും.ലൈക്ക് വെറും 6ആയിരത്തിനു താഴെയും…….

    എനിക്കും ഒന്ന് ധ്യാനിക്കണം ശിവഭാഗവാനെ ജീവിതം തിരക്ക് പിടിച്ചതുകൊണ്ടാണ്…
    ഒരു പ്ലാൻ ഉണ്ടെനിക്ക് അത് വർക്ഔട് ആകാൻ സാധിച്ചാൽ ഞാനും പോകും കൈലാസത്തിലേക്കു പരമശിവനെ കണ്ടു അനുഗ്രഹം മേടിക്കാൻ ??????
    എന്തായാലും ഞങ്ങടെ ഹർഷാപ്പി മാർച്ച്‌ 11വരെ ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ് അന്ന് ശിവരാത്രി മഹോത്സവവുമാണല്ലോ

    താൽക്കാലത്തേക്ക് നിറുത്തുന്നു…..

    ഓം നമഃശിവായ ?????

    1. മാർച്ച് 11 ഇൽ ചണ്ഡാലപർവ്വം നിറഞ്ഞ 20 21 പ്രസിദ്ധീകരിച്ചു ഈയുള്ളവൻ കാശിദർശനത്തിനു പോകുകയാണ്
      വാരണാസിയിൽ
      മാർച്ച് മാസത്തിൽ
      സോനാപ്പി

      1. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ ???❤❤?❤??

    2. കൈലാസം ???

  12. ഹർഷൻ ചേട്ട അപരാജിതൻ 19 വരയ ഉളളു ഭകക്കി ഇല്ല

    1. Bro
      E partinte last page nokkikke..
      Ennittu para…

  13. Aparajithan harshan No. 27(1,2,3,4,5,6 and 28 open avunnilla. File engane open chaiyam

    1. ചാപ്റ്റർ എങ്ങും പോയിട്ടില്ല
      19 – ആണ് 27 പാർട്ട് 6
      ഞാൻ റീനമ്പർ ചെയ്തു എന്നെ ഉള്ളു
      മുൻപ് ഒന്നുമുതൽ അഞ്ചു വരെ , ആറു മുതൽ പത്തുവരെ , 11-12 , 13 -14 , ഇങ്ങനെ അല്ലായിരുന്നോ അത്
      വൃത്തിയായി
      നമ്പർ നേരെ ആകിയതാ
      19 ന്റെ ലാസ്റ്റ് പേജ് നോക്കിക്കേ
      സെയിം ആണ്
      അപ്പു ശിവശൈലത്തേക്ക് പാട്ടുകാരെയും കൂട്ടി പോകുന്നത് വരെ ഉണ്ട്

  14. കുന്തം പോയ ലുട്ടാപ്പി

    ഇതെന്ത് പാർട് 19 .. ബാക്കി ഓകെ എവിടെ

    1. ഈ ഭാഗത്തിൻ്റെ ലാസ്റ്റ് പേജ് വായിക്കൂ..
      27 part 6 തന്നെയാണ്
      ചാപ്റ്റർ മുൻപ് ഒന്ന് മുതൽ 5 വരെ എന്നത് 1 ആക്കി
      ആറു മുതൽ പത്തു വരെ എന്നത് 2 ആക്കി
      കഥ എങ്ങും പോയിട്ടില്ല..

  15. ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
    വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ
    പാടുവതും രാഗം നീ തേടുവതും രാഗമാ
    ദേവനുമനുരാഗിയാം അമ്പലപ്രാവേ

    ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ
    എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു
    കണ്ണുകളാലർച്ചന മൌനങ്ങളാൽ കീർത്തനം
    എന്നാമെല്ലാമറിയുന്നീ ഗോപുരവാതിൽ

    നിൻ‌റെ നീലരജനികൾ നിദ്രയോടുമിടയവേ
    ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
    അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
    എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ

    1. Sry സ്ഥലം മാറി പൊയ്

  16. 22 days to go????

  17. ശ്രീലങ്കയിൽ നിന്ന് വരുന്ന ആ സ്വാമി ചൊല്ലുന്ന ആ മന്ത്രം വായിക്കുന്ന ടൈമിൽ ഞാൻ ചുമ്മാ ചൊല്ലാൻ ശ്രമിച്ചു നോക്കുമായിരുന്നു.. കുറച്ചു ദിവസത്തേക്ക് അത് എന്റെ കൂടെ ഉണ്ടായിരുന്നു.. വെറുതെ ഇരിക്കുമ്പോൾ തെറ്റാതെ ചൊല്ലാൻ നോക്കും .??

  18. harshan February 15, 2021 at 1:08 pm
    vasanthapanjami dinam muthal ezhuthi thudangum
    athaayth naale//

    ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ.. ജ്ജ് വല്ല പഞ്ചാഗം കൂടെ കൊണ്ട് നടക്കുന്നുണ്ടോ പുള്ളെ???

    1. Harshante calendar Manorama thanne ??

      1. No മനോരമ
        Only മത്രുഫുമി

  19. March 11-ന് ബാക്കി വരും.അതിന് ശേഷമുള്ളത് എഴുതി തുടങ്ങിയോ? എഴുതി തുടങ്ങിയെങ്കിൽ എവിടെ വരെ എത്തി?

    1. vasanthapanjami dinam muthal ezhuthi thudangum
      athaayth naale

  20. ദ്രോണാചാര്യ

    ഹർഷൻ ജി എപ്പോഴാ അപരാജിതൻ അടുത്ത പാർട്ട് വരുന്നത്

  21. അഞ്ചാക്കിയ പൂതങ്കളൈ കൊലൈ സെയ്ത്
    അന്പാക്കിയ പുണ്യ൦ സെയ്ത തായ്കറുപ്പയിൽ
    ഉയിർ കിടൈത്തവനെ…
    മണ്ണിൽ കാൽ വെയ്ത്ത സിവനേ
    എല്ലാം അറിവോനെ
    അറിവേ വന്ത് അഴകായ് മാറ്റ്രിവിട്ടൊനെ
    മുരട്ടുതന്മയേ മകിമയായ് മകുടം സൂടിയോനെ
    എൻ ദൈവമേ
    എൻ സങ്കരനേ
    ആദി സങ്കരനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

    (എങ്ങനെയുണ്ട് ,,, തമിഴ് കവിതയാ
    ആദിക്ക് വേണ്ടി
    എവിടെ നിന്ന് വരുന്നുവോ എന്തോ )

    പ്രിയ ഹർഷൻ , ഇത് കിടിലം , ഞാൻ ഒരിക്കൽ കൂടി പഴയ പാർട്ടുകൾ വായിച്ചു .
    വരുമാതുരുചിരം ഡീകോഡ് ചെയ്യുന്ന വിധം ഒക്കെ രോമാഞ്ചഫിക്കേഷൻ ഉണ്ടാക്കുന്നതാന് . ഈ കഥയോടുള്ള ഡെഡിക്കേഷൻ പറയാൻ വാക്കുകളില്ല. എന്തായാലും മാർച്ച് 11 ആവാൻ കാത്തിരിക്കുന്നു.

    1. Nama shivaaya

      Maha shivarathrikkaayi കാത്തിരിപ്പ്

  22. പ്രിയ ഹർഷൻ….
    അപരാജിതൻ അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.. ഓരോ ദിവസവും വന്നു നോക്കും, കാണാത്തതു കൊണ്ട് മുൻ പാർട്ടുകൾ വീണ്ടും വായിക്കും അങ്ങനെ ഇപ്പൊ ഏകദേശം എല്ലാം കാണാപ്പാഠമായി. ഞാൻ ഇങ്ങനെ റിപീറ്റ് ചെയ്തു വായിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നായി മാറി അപരാജിതൻ. ഷെർലോക് ഹോംസ് സമ്പൂർണ്ണ കൃതികൾ(അതിൽ 4കഥകൾ കൂടി ചേർത്ത് പുതിയ എഡിഷൻ വന്നു എന്ന് അറിഞ്ഞു കിട്ടിയിട്ടില്ല ) ഗ്രീക്ക് പുരാണ കഥാ സാഗരം, ബഷീർ സമ്പൂർണ കൃതികൾ, ഐതിഹ്യ മാല, ഇതൊക്കെയായിരുന്നു അപരാജിതൻ വായിക്കാൻ തുടങ്ങുന്നത് വരെയുള്ള റിപ്പീറ്റ്‌കൾ. അപരാജിതൻ ഒരു പുസ്തകമായി കാണാൻ വളരെ ആഗ്രഹമുണ്ട്…
    സ്നേഹത്തോടെ അളിയൻ ?

    1. അളിയൻ ബായ്
      സന്തോഷം മാത്രം
      ഒപ്പം.നന്ദിയും

  23. ആശാനേ

    മാർച്ച്‌ 11 എത്ര പാർട്ട്‌ ആണ് വരുന്നത് ഏപ്രിൽ എത്ര പാർട്ട്‌ ആണ് വരുന്നേ?

    പിന്നെ എന്റെ കൊച്ചിന്റെ name അത് ഞാൻ നിനക്ക് വിട്ട് തന്നിരിക്കുന്നു ഒരു മൂത്തശാന്റെ സ്ഥാനത് നിന്ന് അത് നീ നടത്തി തരണം.

    മുത്തശ്ശണ് ദീർഗായുസ് ഉണ്ടാവട്ടെ എന്ന് ഞാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം… പോരെ മുത്തശ്ശ

    1. നീ ആരോയോക്കെ ഈ കഥയിൽ add ചെയ്ത് ഈൗ എന്നെ നീ ഇന്നേ വരെ ഹെഹെ

      പിന്നെ കൊഴപ്പം ഇല്ല ഞാൻ വന്ന ആദി ഡൌൺ ആയിപോവും എന്നുള്ളത് പരസ്യ മായ രഹസ്യം ആയോണ്ട് ഞാൻ വെറുതെ വിട്ടിരിക്കുന്നു.

      1. ബോബ് സ് എന്നത്
        ഒരു ഊള പേരാടാ…
        അതുകൊണ്ടാ…

        1. ഒരു പേരിൽ ഓക്കേ എന്തിരിക്കുന്നു അല്ലെ ആശാനേ…. ഇനി നിനക്ക് പേര് ആണ് വേണ്ടേ എന്നുണ്ടേൽ

          ” ദേവ ” അങ്ങനെ വിളിക്കാം…. പിന്നെ Bobz അത് ഇവിടെ ഉള്ളവർ എന്നെ സ്നേഹത്തോടെ വിളിക്കുന്നത് ആണ്…. എനിക്ക് ഒരു ചരക്റ്റർ വേണ്ട മോനെ ഞാൻ നല്ലൊരെ ആസ്വാതകാൻ ആയിക്കൊള്ളാം..

          1. ഡാൻസർ തമ്പി
            നല്ല പേരല്ലെ..

          2. Athu ninte iratta peru alle

          3. അത് നിൻ്റെ വല്യമ്മായിടേ നായരുടെ പേര്…

    2. നീ ഇതിനു പ്രോപ്പർ ആയ ഒരു ആൻസർ കൊട് ഓക്കേ നോക്കിട്ട് വേണം എനിക്ക് പ്ലാൻ ചെയ്യാൻ നാട്ടിലേക്ക് വരണം എന്നുണ്ട് മഹ്ൻ

  24. ഫുൾ റെഡഡി ആക്കി ഒന്നും കുടി ഇറക്കണേ

  25. പക്ഷേ ഇത് മൊത്തം ചേഞ്ച്‌ ചെയ്തത് കൊണ്ട് 1 തൊട്ട് 19 വരെ ഉള്ള പാർട്ടുകളിൽ ഉള്ള ഫോട്ടോസ് ആൻഡ് സോങ്‌സ് ഓക്കേ പോയാലോ പാറുവിൻനെ പാമ്പ് കടിക്കാൻ നോക്കുമ്പോൾ ഉള്ള ആ പാമ്പിൻറെ ഫോട്ടോ ഇല്ല സോങ്‌സ് ഇല്ല അതൊക്കെ പോയപ്പോ 100% കിട്ടേണ്ട ഫീൽ 75% ത്തിലേക്ക് ഒതുങ്ങിയോ എന്നൊരു സംശയം അല്ല അതാണ് സത്യം. അതൊക്കെ ഒന്നുകൂടി add ചെയുവായിരുന്നെകിൽ സംഭവം മാസ്സ് ആയെന്നെ

    1. അങ്ങനെ അല്ല ബ്രോ
      അപ്പുറത്ത് നിന്നും ഇങ്ങോട്ടേക്ക് മാറ്റിയപ്പോ
      ചില ഫോട്ടോസ് എടുത്തു മാറ്റി അതില്‍ പംബിന്റെ ഫോടോ കളഞ്ഞു എന്നെ ഉള്ളൂ
      പാട്ടുകള്‍ ഒന്നും മാറ്റിയിട്ടില്ല
      ഈ സീസണ്‍ തീര്‍ന്നിട്ട്
      ആദ്യം മുതലേ വായിച്ചു വേണ്ട ഇടത്തു ഫോടോ നമുക് സാവധാനം ആഡ് ചെയ്യാം ,,,

      1. ഞാന്‍ ചാപ്റ്റര്‍ നംബര്‍ മാത്രേ മാറ്റിയിട്ടുള്ളൂ

        1. എനിക്ക് ഇതു എന്റെ പരിചയം ഉള്ള എല്ലാരെകൊണ്ട് വായിപ്പിക്കലാണ് പണി അപ്പൊ നമുക്ക് കിട്ടിയ ആ കിക്ക് എല്ലാവർക്കും അതുപോലെ കിട്ടണം ഇ കഥയിലെ പല ഫോട്ടോസ് സോങ്ങും ഇ കഥയിക്ക് ഒര് നല്ല വലിയ അളവിൽ ഹൈപ്പ് കൊടുത്തിട്ടുണ്ട് അപ്പൊ ആ പാമ്പിൻറെ പിക് ആ secenil നല്ല impact ഉണ്ടാക്കിയിരുന്നു പിന്നെ ആ ചെന്നായ ഓക്കേ അത് പോയപ്പോ അവിടെ ഒര് ഗ്യാപ് ഫീൽ ചെയുന്നു. പിന്നെ എന്റെ പരിചയക്കാരെകൊണ്ട് വായിപ്പിക്കുമ്പോ. ഞാൻ അനുഭവിക്കുന്ന ആ ഫീലും വേദനയും അവരും കൂടെ അറിയാന ഇ കാത്തിരിപ്പിന്റെ ആ സുഖം ഉണ്ടാലോ അത് വല്ലാത്തൊരു സുഖം ഉള്ള വേദനായ

          1. ചെന്നായ പാമ്പു ഒക്കെ ഏത് ഭാഗത്താണ് പേജ് നംബര്‍ കൂടെ പറഞ്ഞു തന്നാല്‍ ഞാന്‍ അത് ശരിയാക്കാം ..
            സത്യത്തില്‍ ഓര്‍മ്മയില്ല എവിടെയാണ് എന്നു
            അതുകൊണ്ടാണ്

          2. പാർട്ട്‌ 4 സ്റ്റാർട്ടിങ് പിന്നെ ഭായി എന്തായാലും ഇത് ഒന്നും കുടി ഫുൾ ആയി അറങ്ജ് ചെയുമാലോ അപ്പൊ എല്ലാം ഫോട്ടോസും ആഡ് ചെയ്ത് സോങ് ഓക്കേ include ചെയ്ത് ഇറക്കണേ പിന്നെ പുതിയതായി ഭായി അടുപ്പിച്ചു എഴുതിയത് കൊണ്ട് പഴയ ആ ഫ്ലോ അങ്ങ് പോയപോലെ പണ്ട് വായിക്കുമ്പോൾ വേർഡ്‌സ്ൻറെ ഇടയിൽ ഉള്ള ഡിസ്റ്റൻസ് ഉണ്ടാകുന്ന സമയത്ത് നമ്മൾ character ആയി നമ്മൾ ഡയലോഗ് പറയുന്ന ഒര് ഫീൽ ഉണ്ടായിരുന്നു പുതിയ വേർഡ്‌സ് ഷോർട് ആണ് അടുപ്പിച്ചു എഴുതിയത് കൊണ്ട് കഥ വായിക്കുന്ന ഫീൽ ആണ് കിട്ടുന്നത് പഴയത് നമ്മൾ തന്നെ chracter ആവുമായിരുന്നു പുതിയത് ആയി ഭായി മാറ്റുമ്പോൾ ഇതൊക്കെ ഒന്ന് consider ചെയ്യാനേ ഇത് ഒര് അപേക്ഷയാണ്

          3. Done
            Njanathu shari aakkaam..

Comments are closed.