അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Namaskaram, oruppad thrilladippich ee novel bagam 27 nu sheasham kittiyilla. pls baki bagathinayi kathirikunnu. Ee novel oruppad ishttamayi.

    1. മാര്‍ച്ച് 11 നു വരും ബ്രോ
      മഹാശിവരാത്രി നാളില്‍

      1. 27 പാര്‍ട്ട് 6 വരെ ഇവിടെയുണ്ട്
        അതാണ് ഇപ്പോള്‍ ഉള്ള 19
        നംബര്‍ നമ്മള്‍ ഒന്നു മാറ്റിയിരുന്നു

      2. Thank you Bro

  2. ആശാനേ….

    ഫുൾ കോമഡി ആണ് ഇവിടെ, നിന്റെ മണിവത്തൂർ ഇവിടെ വാഴിച്ചു തുടങ്ങി ഞാൻ അവർക്കൊന്നും അത് ഉൾകൊള്ളാൻ കഴിയാത്ത പോലെയാ ഓരോന്നിന്റെ പ്രതികരണം.

    കാരണം ഇതിലെ പ്രണയത്തിനു തന്നെ ഒരു പ്രത്യേകത ഉണ്ട്. അത് ഇവർക്കു അന്യം ആണ് അത് കൊണ്ട് തന്നെ എങ്ങനെയാ ഇങ്ങനെ ഓക്കേ പ്രണയിക്കുക എന്നാ ഇവിടെ ഉള്ള എല്ലാണ്ണവും ചോദിക്കുന്നെ.. പിന്നെ കഥ ആ ഡെപ്ത് എനിക്ക് അങ്ങോട്ട്‌ പറയാൻ സാധിക്കുന്നില്ല.

    എന്റെ പാതി മുന്നിൽ നില്കുമ്പോ ഞാൻ എങ്ങനെയാണ് നിന്റെ പ്രണയത്തിന്റെ തീവ്രത കാണിക്ക പ്രത്യേകിച്ചും എന്നിൽ അന്യം ആയ ഒരു അവസ്ഥ കൂടെ അല്ലേ അത്. ഭാഗ്യ അന്നേൽ എന്നെ പറ്റി അവള്ളോട് ഓരോന്ന് പറഞ്ഞും കൊടുക്കുന്നു. എന്നെ കൊണ്ട് പറ്റുന്നില്ല അവളെ ഞാൻ എങ്ങനെ ഫേസ് ചെയ്യും ചിലപ്പോൾ എനിക്ക് തന്നെ നാണം തോന്നുന്നു..

    നീ ക്ഷമിക്ക് കാരണം ഇനി അങ്ങോട്ട്‌ ഉള്ള ഭാഗങ്ങൾ സ്നേഹത്തിന്റെ പാലാഴി ആണ്
    എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല ഷാജി ഏട്ടാ ??????

    1. ഹോ ,,,,,,,,,,,,,,,
      ഡയബോളിക് ,,,,,,,,,,,,,,,
      ഭൃഗുവേ

    2. നീ അവ്ര്‍ക്ക് റോയിച്ചന്‍റെ ക്രിസ്മസ് പറഞ്ഞു കൊടുക്ക്
      ഇവിടെ ഉണ്ട്
      നമ്മുടെ റോയി കൃസ്മസ് ആഘോഷിച്ച കഥയാണ്
      അപ്പുവും റോയിയും

    3. എടാ
      നിനക്കു ഒരു കുഞ്ഞ് ജനിക്കുമ്പോ
      ആ കുഞ്ഞിന്റെ നു ശിവ എന്ന വാക്കുമായി ബന്ധപ്പെട്ട പേര് ഇപ്പോളേ പ്ലാന്‍ ചെയ്തോ
      ,,,,,,,,,,,,,,
      ഈ കഥ തീരും മുന്നേ എന്തായാലും കുഞ്ഞ് വന്നിരിക്കും
      അപ്പോ പിന്നെ കൂടുതല്‍ അന്വേഷിക്കണ്ട

      1. നീ തന്നെ name സജേസ്റ്റ് ച്യ്തോ.

        പെൺകുട്ടി അവന്നെങ്കിൽ പാർവതി റിലേറ്റഡ് nokikko

        1. ?☠️ ചുടല ☠️?

          Dear Bobz..

          തൃലോക് എന്ന പേര്‌ ഇഷ്ടമാകുമോ ബ്രോ കും വൈഫ് നും…??

          My baby name ❤️❤️

        2. അപ്പൂട്ടൻ❤??

          ബ്രോ പെൺകുട്ടിയാണെങ്കിൽ ശിവാനി എന്ന ഇടാൻ പറ്റുമോ… ആൺകുട്ടിയാണെങ്കിൽ കാശിനാഥൻ❤❤❤

  3. Ameesh Tripathi യുടെ ശിവപുരാണം സീരീസിനോളമോ അതിലപ്പുറമോ പറയാവുന്ന ഒരു രചനയായാണ് അപരാജിതൻ അനുഭവപ്പെട്ടിട്ടുള്ളത്. രചന പൂർത്തിയാവുമ്പോൾ തീർച്ചയായും ഇത്
    പുസ്തകം ആയി പ്രസിദ്ധീകരിക്കണം. ഇത്തരമൊരു വായനാനുഭവം വരും തലമുറയ്ക്ക് നഷ്ടപ്പെട്ടു കൂടാ. വായിച്ചറിഞ്ഞ ക്ലാസ്സികുകളിൽ ഒന്നായി തന്നെ അപരാജിതൻ മനസ്സിൽ എന്നുമുണ്ടാവും. വായനക്കാരൻ എന്ന നിലയിൽ കാത്തിരിപ്പിന്റെ നീരസം ഉള്ളിലുണ്ടെങ്കിലും രചനയ്ക്ക് പിന്നിലെ കഠിനപ്രയത്നം ഉൾക്കൊണ്ടുകൊണ്ട് എല്ലാവിധ ആശംസകളും.

    1. നല്ല വാക്കുകള്‍ക്ക് നന്ദി കടപ്പാട് സഹോദരാ

      teaser

      ശനിയാഴ്‌ച

      അവർ സമീപമുള്ള പിച്ചവരം കണ്ടൽ കാടുകൾ ഒക്കെ പോയി സന്ദർശിച്ചു
      ഒപ്പം ആ പ്രദേശത്തുള്ള സകല പ്രധാനപ്പെട്ട ക്ഷേത്രങ്ങളും സന്ദർശിച്ചു
      അന്ന് വൈകീട്ട്
      എല്ലാവരും ദർശനത്തിനായി ചിദംബരത്തു വന്നു
      അവർക്കു ഭാഗ്യം എന്ന പോലെ മുൻനിരയിൽ നിന്ന് തൊഴുകുവാൻ അവസരം ലഭിക്കുകയും ചെയ്തു
      അവിടെ ചിദംബരേശ്വരനായ നടരാജമൂര്ത്തി യെ പൂജകള്‍ ചെയ്തു ആരതിയുഴിയുകയായിരുന്നു
      ആകാശലിംഗസ്വരൂപ പൂജ ചെയ്യുവാനായി തിരശീല മാറ്റുന്ന സമയം

      ദീപപ്രഭയിൽ ആ സുവർണ്ണവിൽവദളം കണ്ടു പ്രാർത്ഥിച്ചുകൊണ്ടിരുന്നു സകലരും

      പൂജകളും ദീപാരാധനയും ഒക്കെ നടക്കുന്ന സമയം
      പെട്ടെന്നാണ്
      മനുവിന് ഒരു നടുക്കം ഉണ്ടായത്
      അവന്‍ അത്ഭുതത്തോടെ ഇടം വലം നോക്കി
      എല്ലാവരും നമശിവായ ജപിച്ച് കൊണ്ട് പ്രാര്ഥിലക്കുന്നു.
      അവന്‍ വീണ്ടും ചിദംബരക്ഷേത്രത്തിലെ ആകാശസ്വരൂപം നിലകൊള്ളുന്ന തീരശീല മാറ്റിയഭാഗത്തേക്ക് നോക്കി
      അവന്‍ സ്തബ്ദനായി പോയി

      അനന്തതയുടെ പ്രതീകമായ ആകാശത്തെ സൂചിപ്പിക്കുന്ന ആ ഭാഗത്ത്
      സ്വർണ വിൽവദളങ്ങളുടെ സ്ഥാനത്ത് ഒരു ദൃശ്യം തെളിഞ്ഞു വരുന്ന പോലെ ,,

      അവനാകെ വിറച്ചു പോയി
      കണ്ണുകൾ തിരുമ്മി
      അതെ ,,,
      ആ ദൃശ്യം കണ്മുന്നിൽനിന്നും മായുന്നില്ല
      അത് തെളിമയാർന്നു നിൽക്കുന്നു
      അത് വലുതായി വരുന്ന പോലെ
      അവ൯ മനസിൽ നമശ്ശിവായ ജപിച്ചു കൊണ്ട് തലയ്ക്കു മുകളിൽ കൈകൾ വെച്ച് തൊഴുതു
      കണ്ണുകളൊക്കെ നിറഞ്ഞൊഴുകാന്‍ തുടങ്ങി
      ശിവമെന്ന അത്യുദാത്തമായ ആനന്ദലഹരിയില്‍
      അപ്പോളേക്കും തിരശീല കൊണ്ട് ആ ഭാഗം മൂടികളഞ്ഞിരുന്നു

      ചിദംബരരഹസ്യം എല്ലാവ൪ക്കും തെളിഞ്ഞു കാണില്ല
      മഹാദേവന്‍ തീരുമാനിച്ചവര്ക്ക്ഞ മാത്രം മുന്നില്‍ വെളിവാകുന്ന നിഗൂഢമായ ദൃശ്യം
      ആ ദൃശ്യം പോലും പലര്ക്കും വ്യത്യസ്ഥമായിരിക്കും.
      അതാണ് ചിദംബരരഹസ്യവും.

      ????

      എന്താണ് മനു കണ്ട അതിനിഗൂഢമായ് ചിദംബരരഹസ്യം ?

      പുണ്യമായ ശിവരാത്രിയില്‍ ആ രഹസ്യം വെളിവാകുന്നു
      അപരാജിതന്‍ 20 21 ഭാഗങ്ങളില്‍
      300 പേജുകളില്‍

  4. അപരാജിതനെ പോലെ നമ്മളെ വണ്ടർ അടിപ്പിക്കുന്ന,fights ഉള്ള romace ഉം sentimence ഉം ഉള്ള നല്ല നോവലുകൾ ഈ സൈറ്റ് ൽ ഉണ്ടോ..മാർച്ച് വരെ എങ്ങനെലും കാത്ത് നിക്കണ്ടേ ഈ ഹർഷൻ പഹയൻ നമ്മളെ wait ചെയ്യിപ്പിച്ചു ത്രിൽ അടിപ്പിച്ച് ഇരിക്കാപൊറുതി ഇല്ലാതെ ആക്കിയതൊണ്ട് എന്തേലും ഒക്കെ വായിച്ചോണ്ട് ഇരിക്കാതെ ഒരു സമാധനോമില്ല ??..ഹർഷാപ്പി നോവലിന് ഇടയിൽ പറഞ്ഞ കുറച്ച് കഥകൾ തപ്പി പക്ഷെ അതിലെതിൽ നിന്ന് തുടങ്ങണോന്ന് അറിയില്ല…ഹർഷാപ്പി കമെന്റ് കണ്ടാൽ ഒരു റിപ്ലൈ തരണേ
    1.ആദിത്യഹൃദയം
    2.താമരമോതിരം
    3.ശിവശക്തി
    4.ശിവതാണ്ഡവം
    5.ശ്രീരാഗം
    6.വൈഷ്ണവം
    7.പ്രാണേശ്വരി
    8.unique man

    ഇതിലേത് ആദ്യം വായിച്ച് തുടങ്ങണം ?

    1. ആദിത്യഹൃദയം
      ദേവാസുര൯
      കാരണം അത് സീസണ്‍ 1 തീര്‍ന്ന്
      അതുകഴിഞ്ഞു ശ്രീരാഗം , താമരമോതിരം , ശിവശക്തി
      ഹിഡെന്‍ ഫേസ് നല്ല കഥയാണ്
      അതിന്റെ കൂടെ മേല്‍ പറഞ്ഞതൊക്കെ വായിക്കണം

      1. താങ്ക്സ് മുത്തേ? എങ്കി പോയി വായിച്ചിട്ട് വരാവേ?

        1. എന്റെ മണിവത്തൂര്‍ ഒന്നു വായിക്കണേ
          സമയം ഉള്ളപ്പോ മതി
          മറന്നു പോല്ലേ ………….

          1. വായിക്കാതിരിക്കുവോ.. ഈ അപരാജിതന്റെ കുറച്ച് ചുരുളുകൾ അഴിച്ചിട്ട് അത് തുടങ്ങാമെന്ന് കരുതി അല്ലാതെ ആഗ്രഹമില്ലാഞ്ഞിട്ടല്ല ട്ടോ..ഉറപ്പായും വായിക്കും വായിച്ചിട്ട് അഭിപ്രായവും പറഞ്ഞിരിക്കും??

          2. അപ്പൂട്ടൻ❤??

            മണിവത്തൂരിലെ വിശേഷങ്ങൾ ഇനി എന്നാണ് മാഷേ വരുന്നേ… മനസ്സിനെ കുളിർമയേകുന്ന അത്യപൂർവ്വമായ ഒരു പ്രത്യേകത നിറഞ്ഞ പ്രണയകാവ്യം ആണ് അത്..

    2. അതുപോലെ ദേവാഗ്നി രൂപാലി റെഡ്ഡി
      അതുകൂടെ വായികണം
      ത്രില്ലിംഗ് ആണ്
      ഞാന്‍ വായിച്ചിട്ടില്ല
      സീസണ്‍ 1 കഴിഞ്ഞു വായിക്കണം പല കഥകളും

      1. തീർച്ചയായും വായിക്കാം ബ്രോ☺️♥️

  5. പ്രിയപെട്ടവരേ
    ഇതുവരേ ഞാന്‍ സമയം എടുത്തത് എഴുതാന്‍ വേണ്ടിയായിരുന്നു

    .പക്ഷേ ഇതാദ്യമായാണ് എഴുതി കഴിഞ്ഞു എഡിറ്റിങ് കഴിഞ്ഞു വേണ്ട വീഡിയോ , സോങ്സ് വരെ റെഡി ആക്കി ലിങ്ക് അടക്കം കഥയില്‍ ഇട്ടു ഏതാണ്ട് 290 പേജുകളും കമ്പ്ലീറ്റു കഴിഞ്ഞു ശിവരാത്രിക്കായി കാത്തിരിക്കുന്നത്
    20 21 ഭാഗങ്ങള്‍

    എന്റെ ഭാഗത്തൊക്കെ റെഡി ആണ്
    പക്ഷേ ഈ ഭാഗം ശിവരാത്രിയിലെ വായിക്കാന്‍ പാടുള്ളൂ
    എന്നൊരു മോഹം
    ഈ കഥ വായിക്കുന്നവര്‍ക്ക് അത് മനസിലാകുമല്ലോ ,,,
    അതുകൊണ്ടു എന്നോടു ഇത്തവണ ക്ഷമിയ്ക്കുക
    ഏപ്രില്‍ എന്നത്
    ഞാന്‍ മാര്‍ച്ച് ആകിയിട്ടുണ്ട്
    …………….
    ഏപ്രിലില്‍ ഒന്നോ രണ്ടോ ഭാഗം കൂടെ വന്നിരിക്കും
    അത് ഉറപ്പായും വന്നിരിക്കും
    ഏപ്രിലില്‍ പബ്ലിഷ് ചെയ്യേണ്ട 22 23 24 മൂന്നു ഭാഗങ്ങള്‍ എങ്കിലും പബ്ലിഷ് ചെയ്യണം എന്നു ആഗ്രഹമുണ്ട്
    ഫെബ്രുവരി 16 ചൊവ്വ വസന്തപഞ്ചമി ദിന0 മുതല്‍ 22 ഭാഗം എഴുതി തുടങ്ങും
    വസന്ത ഋതു വിലെ പഞ്ചമി ദിനം അക്ഷരദേവതയായ സരസ്വതിയുടെ പ്രിയ ദിനമാണ്
    എല്ലാരോടും നന്ദി മാത്രം

    1. നിങ്ങളോടും നന്ദി മാത്രം ???

    2. Dear ഹർഷൻ

      കാത്തിരുന്നു വായിക്കുനത്തിന്റെ സുഗം അറിഞ്ഞത് ഈ നോവൽ വയ്യിച് തുടങ്ങിയത് മുതൽ ആണ്.. ഇന്നിയും ഒരു മാസം കൂടി wait ചെയ്യുന്നത് ഒരു വലിയ കടമ്പ തന്നെയാണ് എന്നാലും അതിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിനായി കാത്തിരിക്കുന്നു

      ഓം നമഃ ശിവായ

      വിത്❤️
      കണ്ണൻ

  6. ക്രിസ്റ്റോഫർ നോളൻ

    ശിവരാത്രി വൃതങ്ങൾ ന്തൊക്കെ ആണ്………… എനിക്ക് അറിയാത്ത കൊണ്ട് ആണ് ✌️

  7. ഡ ഹർഷ 270 പേജ് വേണ്ട

    നമ്മുക് റൌണ്ട് ആക്കി 300 ആക്കാം ട്ടോ

    1. ആനന്ദ് സാജൻ

      “LAST TEASER
      APRAJITHAN 20 & 21
      scheduled on March 11. MAHASHIVARATHRI DAY
      7.00 PM

      എന്താണ് മനു കണ്ട അതിനിഗൂഢമായ് ചിദംബരരഹസ്യം ?

      പുണ്യമായ ശിവരാത്രിയില്‍ ആ രഹസ്യം വെളിവാകുന്നു
      അപരാജിതന്‍ 28,29 ഭാഗങ്ങളില്‍
      300 പേജുകളില്‍”

  8. മൊതലാളി ഞമ്മളെ അപ്പൂന് ഒരു ടാറ്റൂ നല്കിക്കൂടെ ഏകദേശം അപ്പുവിന്റെ രൂപം ഞാൻ സങ്കല്പിച്ചു അങ്ങനെ നോക്കിയപ്പോ എന്തോ ഒരു കുറവ് ഫീൽ ചെയ്തു! ഒരു ടാറ്റൂ കൂടെ അവാമായിരുന്നു(പുറത്തു നട്ടെല്ലിന്റെ ഭാഗത്ത് ഒരു നേടുവിരിയാണ് തൃശൂലം)????

    1. ഇല്ല ബ്രോ
      ഇതില്‍ യാതൊരു വിധ മുദ്രകളും ഇല്ല
      ഉള്ളത് അത്രി എന്ന പച്ചകുത്തിയത് അപ്പുവിന്റെ മുത്തശിയുടെ മാത്രം
      അപ്പുവിനു അതൊന്നും ആവശ്യമില്ല..
      ഇപ്പോ എങ്ങനെയാണോ അങ്ങനെ പോകട്ടെ
      ത്രിശൂലവും പരശുവുമൊക്കെ ടാറ്റൂ വേകുന്നത്
      അപ്പുവിന് ബോര്‍ ആയിരിയ്ക്കും ,,,,,,

  9. LAST TEASER
    APRAJITHAN 20 & 21
    scheduled on March 11. MAHASHIVARATHRI DAY
    7.00 PM

    ശനിയാഴ്‌ച

    അവർ സമീപമുള്ള പിച്ചവരം കണ്ടൽ കാടുകൾ ഒക്കെ പോയി സന്ദർശിച്ചു
    ഒപ്പം ആ പ്രദേശത്തുള്ള സകല പ്രധാനപ്പെട്ട ക്ഷേത്രങ്ങളും സന്ദർശിച്ചു
    അന്ന് വൈകീട്ട്
    എല്ലാവരും ദർശനത്തിനായി ചിദംബരത്തു വന്നു
    അവർക്കു ഭാഗ്യം എന്ന പോലെ മുൻനിരയിൽ നിന്ന് തൊഴുകുവാൻ അവസരം ലഭിക്കുകയും ചെയ്തു
    അവിടെ ചിദംബരേശ്വരനായ നടരാജമൂര്ത്തി യെ പൂജകള്‍ ചെയ്തു ആരതിയുഴിയുകയായിരുന്നു
    ആകാശലിംഗസ്വരൂപ പൂജ ചെയ്യുവാനായി തിരശീല മാറ്റുന്ന സമയം

    ദീപപ്രഭയിൽ ആ സുവർണ്ണവിൽവദളം കണ്ടു പ്രാർത്ഥിച്ചുകൊണ്ടിരുന്നു സകലരും

    പൂജകളും ദീപാരാധനയും ഒക്കെ നടക്കുന്ന സമയം
    പെട്ടെന്നാണ്
    മനുവിന് ഒരു നടുക്കം ഉണ്ടായത്
    അവന്‍ അത്ഭുതത്തോടെ ഇടം വലം നോക്കി
    എല്ലാവരും നമശിവായ ജപിച്ച് കൊണ്ട് പ്രാര്ഥിലക്കുന്നു.
    അവന്‍ വീണ്ടും ചിദംബരക്ഷേത്രത്തിലെ ആകാശസ്വരൂപം നിലകൊള്ളുന്ന തീരശീല മാറ്റിയഭാഗത്തേക്ക് നോക്കി
    അവന്‍ സ്തബ്ദനായി പോയി

    അനന്തതയുടെ പ്രതീകമായ ആകാശത്തെ സൂചിപ്പിക്കുന്ന ആ ഭാഗത്ത്
    സ്വർണ വിൽവദളങ്ങളുടെ സ്ഥാനത്ത് ഒരു ദൃശ്യം തെളിഞ്ഞു വരുന്ന പോലെ ,,

    അവനാകെ വിറച്ചു പോയി
    കണ്ണുകൾ തിരുമ്മി
    അതെ ,,,
    ആ ദൃശ്യം കണ്മുന്നിൽനിന്നും മായുന്നില്ല
    അത് തെളിമയാർന്നു നിൽക്കുന്നു
    അത് വലുതായി വരുന്ന പോലെ
    അവ൯ മനസിൽ നമശ്ശിവായ ജപിച്ചു കൊണ്ട് തലയ്ക്കു മുകളിൽ കൈകൾ വെച്ച് തൊഴുതു
    കണ്ണുകളൊക്കെ നിറഞ്ഞൊഴുകാന്‍ തുടങ്ങി
    ശിവമെന്ന അത്യുദാത്തമായ ആനന്ദലഹരിയില്‍
    അപ്പോളേക്കും തിരശീല കൊണ്ട് ആ ഭാഗം മൂടികളഞ്ഞിരുന്നു

    ചിദംബരരഹസ്യം എല്ലാവ൪ക്കും തെളിഞ്ഞു കാണില്ല
    മഹാദേവന്‍ തീരുമാനിച്ചവര്ക്ക്ഞ മാത്രം മുന്നില്‍ വെളിവാകുന്ന നിഗൂഢമായ ദൃശ്യം
    ആ ദൃശ്യം പോലും പലര്ക്കും വ്യത്യസ്ഥമായിരിക്കും.
    അതാണ് ചിദംബരരഹസ്യവും.

    ????

    എന്താണ് മനു കണ്ട അതിനിഗൂഢമായ് ചിദംബരരഹസ്യം ?

    പുണ്യമായ ശിവരാത്രിയില്‍ ആ രഹസ്യം വെളിവാകുന്നു
    അപരാജിതന്‍ 28,29 ഭാഗങ്ങളില്‍
    300 പേജുകളില്‍

    1. എന്തൊരു പരീക്ഷണമാണ്…കാത്തിരുന്നു vattayapol ഇതുപോലുള്ള teasers

    2. Ho ഒന്ന് മാർച്ച് 11 വേഗം ആയാൽ മതിയായിരുന്നു….. waiting…??

    3. ആനന്ദ് സാജൻ

      ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣
      ??????????????????????????????????????????????❤??????❤?❤????????❤???????❣????????❤???????❤?❤??????????❤?????????❤????????

    4. ആനന്ദ് സാജൻ

      ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣
      ??????????????????????????????????????????????❤??????❤?❤????????❤???????❣????????❤???????❤?❤??????????❤?????????❤????????

    5. എനിക്ക് march15 ന് exam തുടങ്ങുകയാണ്..അത് കാരണം സമയം പതിയെ പോയൽമതിയെന്നാണ് ആഗ്രഹം പക്ഷെ ഇതിപ്പോ ഒരൊറ്റ കാരണം കൊണ്ട് march 11 വേഗം വരണം എന്നാണ് ആഗ്രഹം അത്രക്ക് ഭ്രാന്തായി ഈ നോവൽ

  10. ഇന്നലെ രാത്രി ഇവിടെ നല്ലപോലെ ഭൂകമ്പം ഉണ്ടായി
    റിക്ടർ സ്കെയിലിൽ 6 . 1 രേഖപെടുത്തി
    ഇന്നലെ ഭക്ഷണമുണ്ടാക്കി കൊണ്ടിരുന്നപ്പോൾ ആണ് ചലനം അറിഞ്ഞത്
    അതാദ്യം സാരമാക്കിയില്ല
    പക്ഷെ വീണ്ടും തുടർചലനം ഉണ്ടായപ്പോൾ ഭയന്ന് ആദ്യം പുറത്തെക്കിറങ്ങി
    പിന്നെവേഗം മുറിയിൽ കയറി
    മൊബൈലും ലാപ്ടോപ്പ ഇല്‍ നിന്നും പെന്‍ഡ്രൈവു0 ഊരി കൈയിൽ എടുത്തു
    സ്റ്റെപ്പ് വഴി ഓടിയിറങ്ങി താഴെ പോയി നിന്നു .
    അപ്പോളും ചലനം ഉണ്ടായിരുന്നു
    സർട്ടിഫിക്കറ്റു പോലും എടുത്തിരുന്നില്ല

    മൊബൈൽ എടുത്തത് ആരെയെങ്കിലും കോണ്ടാക്ട് ചെയ്യണമല്ലോ
    വീട്ടിൽ നിന്നും ആരേലും വിളിച്ചാൽ കിട്ടിയിൽലെങ്കിൽ എന്ത് ചെയ്യും
    പെന്‍ഡ്രൈവ് എടുത്തതു അതിലാണ് ഇതുവരെ എഴുതിയ അപരാജിതന്റെ കഥ
    270 പേജുകള്‍ , ശിവരാത്രിയില്‍ പബ്ലിഷ് ചെയ്യാന്‍ ഉള്ളത്
    അതുപേക്ഷിച്ചു പോകാൻ മനസ് വന്നില്ല ………….

    ഈശ്വരാധീനം കൊണ്ട് കൂടുതൽ ഒന്നും സംഭവിച്ചില്ല
    ഈ കഥ എത്രമേൽ പ്രിയപ്പെട്ടത് ആണ് എന്ന് എന്നെ തിരിച്ചറിയിപിച്ച സംഭവം ആയിരുന്നു ഇന്നലെ

    1. അറക്കളം പീലിച്ചായൻ

      ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ ,

    2. ഒന്നും സംഭവിക്കില്ല…?????

    3. ഒറ്റപ്പാലം ക്കാരൻ

      ആശാനേ ഇങ്ങക്ക് ഒന്നും സംഭവിക്കുല മ്മടെ അഞ്ച് നേരത്തിലുള്ള പ്രാർത്ഥനയിൽ കുടുബക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഇങ്ങള് മ്മടെ മനസിൽ വരാൻ തുടങ്ങിയിട്ട് കുറെ കാലമായി അപ്പോ അതിൻ്റെ ബർക്കത് ഇങ്ങളുടെ കൂടെ എന്നും ഉണ്ടാകും അശാനേ

      1. Bro…കാണുവാന്‍ കിട്ടുന്നില്ലല്ലോ

      2. എവിടെയാണ് ഒറ്റപ്പാലം ഭൃഗു

    4. ഇങ്ങൾക്ക് ഒന്നും വരുത്തില്ല ഹർഷാപ്പി, ഒരു പാട് പേരുടെ പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാകും

      1. അത് തന്നെ..അങ്ങനെ പറഞ്ഞു കൊടുക്ക്

    5. ?സിംഹരാജൻ

      Harsha❤?,
      Ningallkk onnum sambhavikkilledo ee storykk atrakk power und shivante motham anugraham ninakkund onnum pattilla….ee story ningale kond ezhuthichathinum pinnil nthelum oru rehayam kanum,,, shivante karyam alle churlazhiyatha rehasyam tanne, Maranam pulkunna onnum nigalkk aduth undavilla mahadevan nokkikkolum….
      ?❤❤?

    6. അപ്പൂട്ടൻ❤??

      അതെ ഈശ്വരൻ കാത്തു….ചണ്ഡീഗഡിൽ ഇതിന്റെ ഫലമായി ചെറിയതോതിൽ ഉണ്ടായി

  11. എപ്പോൾ മുതലാണ് KK യിലെ കഥകൾ വായിച്ചു തുടങ്ങിയത് എന്നറിയില്ല പക്ഷേ അതിൻറെ കമൻറ് വായിച്ചു തുടങ്ങിയത് കാമുകൻറെ കഥകൾ വായിച്ചു തുടങ്ങിയപ്പോൾ മുതലാണ്. ചിലപ്പോഴൊക്കെ അവിടെ കമൻറ് കാണാം “”അപരാജിതൻ വന്നു വായിച്ചിട്ട് വരാം”” അപ്പോഴാണ് ഞാൻ ചിന്തിക്കുന്നത്, എല്ലാ ഓതേർസും ഒരുമിച്ച് പോയി വായിക്കാൻ എന്താ ആ കഥയ്ക്ക് എന്താണ് പ്രത്യേകത അപ്പോൾ തന്നെ സെർച്ച് ബാറിൽ അടിച്ചു നോക്കി “അപരാജിതൻ” വന്നതോ no matching found. അപ്പോൾ വീണ്ടും അറിയണം എന്നയി. ഗൂഗിളിൽ കയറി സെർച്ച് ചെയ്തു. അപ്പോഴാണ് ഞാൻ ആദ്യമായി ആയി അപരാജിതന് കാണുന്നത്. നോക്കിയപ്പോൾ 26 പാട്ടുകൾ. പൊതുവേ നോവലുകൾ വായിക്കാൻ മടിയുള്ള ഞാൻ അവിടെ വച്ച് ആ ശ്രമം ഉപേക്ഷിച്ചു. ഏതോ ഒരാഴ്ച നാട്ടിലേക്ക് പോകാൻ മടിച്ചു റൂമിൽ തന്നെ ചെലവഴിച്ചപ്പോഴാണ് ആദ്യമായി അപരാജിതന് വായിച്ചു തുടങ്ങുന്നത്. 1-5 വലിയ കുഴപ്പമില്ലാതെ വായിച്ചു 6-10 ആയപ്പോൾ എന്തൊരു വലിയ അറ്റാച്ച് മെൻറ് തോന്നി. അതു കഴിഞ്ഞുള്ള രണ്ടുമൂന്നു ദിവസം രാത്രി എൻറെ ഉറക്കം കെടുത്തിയത് ഈ കഥയാണ്. പകൽ ഉള്ള വർക്ക് കഴിഞ്ഞ് റൂമിൽ എത്തി കുളിച്ചു ഈ കഥ വായിക്കുമ്പോൾ ക്ഷീണമെല്ലാം പമ്പ കടക്കും. പിന്നീട് ഓരോ പാട്ട് വരാൻ ആയിട്ടുള്ള കാത്തിരിപ്പുകൾ ആയിരുന്നു. ഓരോ പാട്ടും ഒന്നിനൊന്നു മെച്ചമായിരുന്നു. ഒരിക്കലും ഒരു പിടിയും തരാത്ത അവതരണമാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനൊരു സീസൺ 2 വും സീസൺ 3 യും ഉണ്ടെന്ന് അറിയുമ്പോൾ ഉള്ള സന്തോഷം ??. ഇനി അതിനായി രണ്ടുകൊല്ലം ആണെങ്കിലും നാലുകൊല്ലം ആണെങ്കിലും കാത്തിരിക്കും ഇപ്പോൾ മാർച്ച് 11 ആകാൻ കാത്തിരിക്കുന്ന അതേ ആവേശത്തോടെ……!

    1. Aadi
      ആദി യോഗി
      ആദി ചണ്ടാല
      ആദി.ശങ്കര
      സ്നേഹം മാത്രം
      എൻ്റെ ശിവനെ..

    2. Njanum mk yude cmnt section kandu aanu aparachithan vayichu thudangiye?

  12. ഹർഷാപ്പി നമസ്കാരം ???

    അപ്പൂന് കാണാൻ കുറച്ചു വൈകി കാരണം
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤കുറച്ചു തിരക്ക് ആയിരുന്നു
    ❤❤❤❤❤❤❤……
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    പക്ഷെ കഥവായിക്കുന്നതേനേക്കാൾ മുന്നേ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഞാൻ താങ്കളുടെ കമന്റ്‌ ആണ് വായിക്കാൻ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    തുടങ്ങിയത് അടുത്ത പാർട്ട്‌ അറിയാൻ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    വേണ്ടി…….. അപ്പോളാണ് താങ്കൾ രണ്ടു
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    കൊല്ലമെടുക്കുമെന്ന് പറഞ്ഞത്…..
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    കൊല്ലമല്ല ഇവിടുത്തെ വിഷയം ഇടക്കങ്ങാനും
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    എന്തെങ്കിലും സംഭവിച്ചു ഈ കഥ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    മുടങ്ങിപോകുമോ എന്നാണ് ഭയം…… ഈൗ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    കഥ തീരാതെയിരുന്നാൽ അത്രയും നല്ലത്കാ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    രണം തീർന്നു കഴിഞ്ഞാൽപ്പിന്നെ ഒരു ശൂന്യത
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ആണ്…… ഇല്ലെങ്കിൽ പിന്നെ അപ്പുവും പാറുവുമൊക്കെ നമ്മടെ ഇടയിൽ ലൂടെ മാഞ്ഞും മറഞ്ഞും ഒക്കെ നിൽക്കുമല്ലോ…… കൂടാതെ ഒരുപാട് പുരണകഥകൾ അറിയാനും ഭക്തി മാർഗം എന്താണെന്നുകൂടെ കാണിച്ചു തന്ന ഒരു സ്റ്റോറി ആണിത്……
    എല്ലാവരും നല്ല ശക്തിയുള്ള കഥാപാത്രങ്ങൾ തന്നെയാണ്……..

    ആകെ ഒരു അപേക്ഷ യെ ഉള്ളു ദയവായി നിരുത്തരുത് ????????

  13. അപരാജിതൻ വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക്

    2019 ജൂലൈ മാസം ആണ് ഈ കഥ തുടങ്ങിയത്.
    ആദ്യം ആഴ്‌ചയിൽ രണ്ടു പാർട്ട് വീതം വന്നിരുന്നു
    അങ്ങനെ ഒരു പത്തു ഭാഗം ആയപ്പോൾ ആണ് കുറച്ചു കൂടെ എഴുത്തു സീരിയസ് ആയി കണ്ടത്
    അതോടെ കഥയുടെ അതുവരെ യുള്ള ഭാഗത്തെ വീണ്ടും മോഡിഫൈഡ് ചെയ്തു എഴുതി
    ആദ്യം മനു ബാലു ഈ കഥയിൽ ഉണ്ടായിരുന്നില്ല
    കഥ ഒരു നരേഷൻ പോലെയാണ് പോയിരുന്നത്
    പിന്നെ ആണ് കഥക്ക് പിന്നീട ഉപയോഗിക്കാൻ കൂടെ വേണ്ടി
    മനുവും ബാലുവും വന്നത്
    ബാലു മനുവിന് കഥ പറഞ്ഞു കൊടുക്കുന്നതായി
    പിന്നീട ആകസ്മികമായി ആണ്

    റോയ് വന്നത്
    ചിന്മയി വന്നത്
    സായിഗ്രാമവും ഭദ്രാമ്മയും വന്നത്
    അതുപോലെ നരൻ വന്നത്
    ദേവർ മഠം വന്നത്
    അമ്രപാലി ചാരുലത കാലകേയൻ ഒക്കെ വന്നത്
    ശിവശൈലം വന്നത്
    കാള പ്രതിമയും നാഗമണിയും വരുമതിരുചിത്രവും ബ്രാഹ്മി ലിപിയു൦
    എന്തനേരെ പറയാൻ
    പാർസി ദുര്മന്ത്രവാദവും
    ബുദ്ധ ആചാരങ്ങളും
    ഒക്കെ വന്നത് ആകസ്മികമായാണ്

    ഒരു അനുഗ്രഹം എന്ന പോലെ അതൊക്കെ വീണ്ടും കഥക്ക് ഉറപ്പ് നൽകികൊണ്ടിരുന്നു

    പക്ഷെ പോകെ പോകെ
    കഥയുടെ ഒരു സംതൃപ്തിക്ക് വേണ്ടി എഴുതാനായി
    കൂടുതൽ ദിവസങ്ങൾ എടുത്തു തുടങ്ങി

    മുൻപ് പത്തു പതിനഞ്ചു ഇരുപതു പേജുകൾ മാത്രം ഉണ്ടായിരുന്ന കഥ
    ഓരോ ഭാഗവും നൂറു പേജുകൾ ആക്കുവാൻ തുടങ്ങി

    വായിക്കുന്നവർക്ക് മനസറിഞ്ഞു വായിക്കാൻ കണ്ടെന്റ് വേണം എന്ന ആഗ്രഹം ഉള്ളതിനാൽ
    ഈ കഥക്കായി ഒന്നോ രണ്ടോ മണിക്കൂർ ചിലവഴിക്കുമ്പോൾ
    അത് ഒരു അനുഭവമായി മാറണം എന്ന് ഒരുപാട് ആഗ്രഹിച്ചതിനാൽ

    അതിൽ ചിത്രങ്ങളും സംഗീതവും
    മന്ത്രങ്ങളും വീണാനാദവും ബി ജി എമും എന്തിനു വിഡിയോ വരെ ഉൾപ്പെടുത്തി

    പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ
    സീസൺ 2 25 ചാപ്റ്റർ ഉണ്ടാകും
    സീസൺ 3 20 ഉണ്ടാകും ,,,,,,,,,,

    ഒരു മാസത്തിൽ രണ്ടു ചാപ്റ്റർ വീതം ഇടാൻ ശ്രമിക്കണം
    അല്ലാതെ തീരില്ല
    എന്തായാലും സീസൺ 1 ഒന്ന് കഴിയട്ടെ ,,,
    തിരക്ക് പിടിച്ചു എന്തായാലും എഴുതില്ല

    എങ്ങനെ പോയാലും
    ഇത് തീരാൻ ഇനിയും കുറഞ്ഞത് 2 കൊല്ലം എങ്കിലും ആകും
    ,,,,,,,,,,,,,,,,,,,,,,,,,,,,,
    അത്രക്കും ഉണ്ട് എഴുതാൻ
    …………………….
    അത്രക്കും മികച്ച ഒരു അനുഭവം ആകണം എന്നും ആഗ്രഹം ഉണ്ട് ,,,,,,,,

    എല്ലാം ശങ്കരൻ തുണൈ ,,,,,,,,,,,,,,,,
    എല്ലാരോടും നന്ദി മാത്രം

    1. Jeevanundengil കാത്തിരിക്കും…
      ?????

    2. കാത്തിരിക്കും ബ്രോ

    3. അതു കേട്ടാൽ മതി ഉടനെ ഒന്നും തീരില്ല എന്ന്. ഞങ്ങൾ കാത്തിരുന്നോളാം പിന്നെ ഇടയ്ക്കിടെ ചുമ്മാ എന്ന് വരും അടുത്ത ഭാഗം അല്ലെങ്കിൽ പെട്ടെന്ന് ഇടൂ എന്നൊക്കെ കമന്റ് ഇട്ടു ശല്യം ചെയ്യും അത്രെ ഒള്ളൂ

    4. ഞാനിവിടെ എത്തിയത് വൈകിയാണ്.. കഥയെ സംബന്ധിച്ച് വൈകിയെന്നേ ഉള്ളു. എല്ലാം പക്കാ timing ആയിരുന്നു.. And you changed my life.. ഇനിയിപ്പോ എത്രകൊല്ലം എടുത്താലും കൂടെകാണും.. The effort you’re putting into this mythical story is just simply unbelievable..

      For me this is not just a story, ഒരു ഗുരു വഴികാട്ടുന്നപോലെ എനിക്കിപ്പോ വഴികാട്ടുവാണ് ഹർഷേട്ടാ താങ്കൾ ❤️✨️

    5. നീ എഴുതുന്ന കാലത്തോളം നിന്റെ കഥക്കായി കാത്തിരിക്കാൻ ഒരു മടുപ്പും ഇല്ല മുത്തെ ?????

    6. ജ്ജ് എഴുതി തകർക് പുള്ളെ.1st പാർട്ട് പോസ്റ്റിയപ്പോൾ മുതൽ കൂടെ യാത്ര ചെയ്യുകയാണ്..ഇനിയും അത് തുടരും… എത്ര വേണമെങ്കിലും കാത്തിരിക്കാം??

    7. ഓരോ ദിവസോം ഇവിടെ വന്നു നോക്കീലെങ്കി ഒരു മനസുഖം ഇല്ല.. അപരാജിതൻ 2ഉം 3 ഉം സീസൺ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.❤

    8. Dear Harshan,
      Thank you for the update..
      As I always say this story is one of a kind, which I personally wish should never end, as it gives a meaning for anxiously waiting for.
      You as a writer / orator, has wonderfully satisfying each and everyone of the readers, which is well demonstrated by the readers comments reaching to 2K and the likes exceeding 5.500.

      This story could have been classified in the Grade of “MAHAKAVYAM”. Unfortunately, as per the definitions only poetries are coming under the definitions of Mahakavyam. So this epic story could be called as “MAHAKADHA”.

      Keep writing .. .

      Wish you all the best

      God Bless you..
      Best regards
      Gopal

    9. ?സിംഹരാജൻ

      Ohh romanjam?❤❤?,
      Ntho vallatha oru aduppamanu enikk ee storyodu….Ingane oru story njngalkk tanna harshanu engane nanni parayanam ennariyilla 2 vakkil othukkan pattuunnathalla AAA vikaram,
      Love u brother?❤

    10. കാത്തിരിക്കും എത്രവേണമെങ്കിലും ❤?❤❤

      1. Novel onnum vaayikatha mothal ആയിരുന്ന ലെ സോനാപ്പി..

    11. അത് കേട്ടാൽ മതി മനസ് നിറഞ്ഞു ❤️

    12. എന്റെ ഉള്ളിൽ ജീവന്റെ ഒരുതരി ബാക്കി ഉണ്ടെങ്കിൽ ഇത് വായിച്ചിട്ട് മാത്രേ ഞാൻ മരിക്കൂ..അത്രക്ക് ഭ്രാന്തായി മാറി അപരാജിതൻ.♥️

      1. മരിക്കൂല്ല

  14. എന്തിന് മനൂ
    ഒരു കഥാപാത്രം ആയി…
    ആരാണ് മനൂ
    മനു സത്യത്തിൽ ചെകുത്താൻ ആകുമോ
    മനുവും കലാഹികളും തമ്മിൽ ബന്ധമോ..
    മനു ആരെ കൊലപ്പെടുത്താൻ ആണ് അവതരിച്ചത്..

    മനു…
    മനു…
    മനു

    1. ഞങ്ങടെ ആദിക്ക് എന്തെങ്കിലും പറ്റിയാൽ നിങ്ങളെ ഞങ്ങൾ കൊല്ലും. കഥ എന്ത് ആണേലും ഹാപ്പി എൻഡിങ് വേണം. അല്ലേൽ ??

      1. ആദിയും പാറുവും ഒന്നിക്കുന്നത് കാത്തിരിക്കുന്ന ഞാൻ അപ്പോൾ എന്ത് ചെയ്യും ഹർഷൻ ബ്രോയെ

    2. അതേ..അങ്ങനെ വേണം ???

    3. മനു പാവല്ലേ ഹർഷാപ്പി???

  15. ഡ ചെക്കാ

    നീ ഈ കഥ എങ്ങനെ എഴുതിയാലും പ്രശനം ഇല്ല

    പക്ഷെ

    നീ പറഞ്ഞപോലെ ആധി ആരെന്നറിഞ്ഞിട്ടുള്ള എല്ലാവരുടെയും കിളി പോയി, അങ്ങനെ ഒന്നും ഇല്ലെങ്കിലും എനിക് ഒരു പ്രശ്നവും ഇല്ല

    എന്നാൽ

    അവൻ ആരെന്ന് എത്രയും പെട്ടന്ന് ആ ആയിതള്ള അറിയണം

    അവന്റെ വംശം മാത്രം അല്ല , അവന്റെ മുത്തശ്ശൻ ആണ് പണ്ട് അവരെ തോൽപിച്ചത് എന്നും

    എന്നിട്ടു ആ തള്ളയുടെ ആ അവസ്ഥ എനിക് ഒന്നു കാണണം

    ആർക് കിളി പോയാകും ഇല്ലേലും ആ തള്ള അവന്റെ മുൻപിൽ മുട്ടുമടക്കി നിക്കണം, ശമചോദിക്കണം അതുപ്പിലെ അവർ നാണം കെടുകയും വേണം

    1. പിന്നെ തുഷാരഗിരി എസ്റ്റേറ്റ് ശരിക്കും ഉണ്ട് ട്ടോ ഞാൻ പെട്ടന്ന് കണ്ടപ്പോൾ മരവിച്ചു പോയി അത് കൊണ്ട് ഫോട്ടോ വീഡിയോ എടുത്തില്ല,,, വയനാട് മൊത്തം വീഡിയോ എടുത്തു…. ആവശ്യം ഉള്ളടത്തു എത്തിയപ്പോൾ സകലതും മറന്നു ഇനി ഏപ്രിൽ മാസത്തിൽ വിശദമായി മായി ഷൂട്ട് ചെയ്യുന്നുണ്ട്,,,, അന്നേരം എല്ലാവരും അനുഗ്രഹിക്കണം

      1. ശശി ചേട്ടൻ എടുക്കുന്ന മികച്ച ചിത്രങ്ങൾ എനിക്ക് മെയിൽ ചെയ്തു തരിക
        അത് നമ്മൾ ഇതിൽ കടപ്പാട് വെച്ച് തന്നെ ഉപയോഗിക്കാം
        സാങ്കല്പിക ഇടങ്ങളായി
        ഞാൻ മുന്നേ പറഞ്ഞിരുന്നു

        1. കടപ്പാട് ഒന്നും വേണ്ട ഞങ്ങൾ അങ്ങയോടു ആണ് കടപ്പെട്ടിരിക്കുന്നത് ഇത്രയും നല്ല ഒരു സൃഷ്ടി തന്നതിന്

  16. ആരുടെ കിളി പോയില്ലെങ്കിലും ആ രാജശേഖരന്റെയും പിന്നെ ആ ദേവർമടത്തിലെ കിളവിയുടെയും കിളി പോകുന്ന സീനിനായി വെയിറ്റിങ്?..

  17. ശിവശൈലം എഴുതുമ്പോ മനസിനൊക്കെ വല്ലാത സുഖമായിരുന്നു
    ഓടി ചെന്ന് അവരെ മോചിപ്പിക്കുന്നതല്ലല്ലോ
    അവരുടെ ഇടയിൽ ഒരാളായി മാറി
    മെല്ലെ മെല്ലെ
    ഓരോ സങ്കടങ്ങളും കണ്മുന്നിൽ കണ്ടു തിരിച്ചറിഞ്ഞു
    അതിനെയൊക്കെ കരുണയോടെ സഹാനുഭൂതിയോടെ
    പരിഹരിക്കുമ്പോൾ അല്ലെ
    കഥ ഒഴുകുന്നത്
    അതൊരു അനുഭവമാകുന്നത്…………..
    അവരുടെ ഇടയിൽ ഒരാളായി മാറാൻ അവൻ കഷ്ടപെടുന്നതും
    അവരിൽ സൗഹൃദം ഉണ്ടാക്കുന്നതും
    അവിടത്തെ ഓരോ ദുഖവും ദുരിതവും കണ്ടു കണ്ണ് നിറയുന്നതും
    ഭംഗിയായി എഴുതാൻ സാധിച്ചു
    എന്ന് തന്നെ പറയാം ,,,,,,,,,,,,,,,,,

    ചുടല
    പലപ്പോഴും ഒരു നാറാണത്തു ഭ്രാന്തൻ ഫീൽ തന്നുകൊണ്ടിരുന്നു

    1. ഓര്മിപ്പിക്കല്ലേ

      എനിക് നിങ്ങളുടെ ഒകെ കഥയിൽ ഇഷ്ടം ഉള്ളത് നാറാണത്ത് ഭ്രാന്തനെ ആണ്

      1. ?☠️ ചുടല ☠️?

        ഹാ ഹാ ഹാ….

        നീ തന്നെ ഞാൻ…ഞാൻ തന്നെ നീ….

        തത്വമസി….

  18. ഹർഷൻ ചേട്ടാ..,,,

    ഞാൻ അപരാജിതൻ വായിച്ച് തുടങ്ങിയപ്പോൾ തൊട്ട് മനസ്സിൽ കാണുന്ന ഒരു സീൻ ഉണ്ട്…

    “”ആദി ആരാണ് എന്ന് എല്ലാവരും അറിഞ്ഞ് അവരുടെ കിളി പോയി നിൽക്കുന്ന സീൻ “”…

    ഒരു ഉത്തരം തരോ..??? ഡീറ്റൈൽ ആയിട്ട് വേണ്ട ജസ്റ്റ്‌ yes/no മതി…

    അങ്ങനെ ഒരു സീൻ സീസൺ 1ൽ ഞാൻ പ്രതീക്ഷിച്ചോട്ടെ…???

    ???

    1. ആദി ആരെന്നറിഞ്ഞു
      സകലരും തലയിൽ നിന്നും ഒട്ടകപക്ഷി പോയ് നിൽക്കുന്ന അവസ്ഥ ഉണ്ട്
      അഖിലാണ്ഡ,,,,,,,,,,,,,,,,,,,,
      അതൊരു വല്ലാത്തൊരു സീൻ ആയിരിക്കും
      അവിടെ ഒരു കാഹളം മുഴങ്ങും
      ഹ ഹ ഹ ഹ

      അഞ്ചാക്കിയ പൂതങ്കളൈ കൊലൈ സെയ്ത്
      അന്പാക്കിയ പുണ്യ൦ സെയ്ത തായ്കറുപ്പയിൽ
      ഉയിർ കിടൈത്തവനെ…
      മണ്ണിൽ കാൽ വെയ്ത്ത സിവനേ
      എല്ലാം അറിവോനെ
      അറിവേ വന്ത് അഴകായ് മാറ്റ്രിവിട്ടൊനെ
      മുരട്ടുതന്മയേ മകിമയായ് മകുടം സൂടിയോനെ
      എൻ ദൈവമേ
      എൻ സങ്കരനേ
      ആദി സങ്കരനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

      (എങ്ങനെയുണ്ട് ,,, തമിഴ് കവിതയാ
      ആദിക്ക് വേണ്ടി
      എവിടെ നിന്ന് വരുന്നുവോ എന്തോ )
      written by me

      1. മതി മതി..,,,
        അത് കേട്ടാൽ മതി ❤❤❤❤

        1. കുരുത്തം കെട്ടവൻ

          Monje ethevdayaanu

      2. എനിക് കാണണ്ടത് ആ കിളവി യുടെ കിളി പോയി വായിന്നു വെപ്പുപല്ലു വരെ താഴെ പോയി നിൽക്കുന്ന ആ ഒരു രംഗം ആണ്.. ഉഫ്ഫ് രോമാഞ്ചം…

      3. ഇത് വരുന്ന ഭാഗത്തിൽ ഉള്ളതാണോ?

    2. Akhil bro kurachu kalamayi ingottokke vannittu. Aparachithan irangan kurachu samayamundu pine nammude adhithyhridhayavum valiyoru longundu. Ake vayikkunnathu ee randu kadhakal mathramanu.preperation okke engane pokkunnu. Adithya hridyam aduthenganum pratheekshikkmo?

    3. ഹേയ് നിങ്ങടെ കഥ എവിടെ മനുഷ്യ

  19. മാഷേ…

    നിന്റെ മണ്ണിവതൂർ ഞാൻ വാഴിച്ചു (6 part) നീ അടിക്കുന്ന ആ ബ്രാൻഡ് ഏതാ അതോ നീല ചടയൻ ആണോ ഇങ്ങനെ ഓക്കേ എന്തായാലും സ്വബോധത്തിൽ എഴുതാൻ പറ്റത്തില്ല.

    എടാ പോത്തേ നിനക്ക് ഇതിനു മാത്രം ലവ് എക്സ്പീരിയൻസ് ഉണ്ടോ.. സത്യം പറയാലോ ഇത് എങ്ങനെ ഞാൻ അവരെ മുന്നിൽ അവതരിപ്പിക്കും എന്ന് ആലോചിച്ചു ഒരു ഐഡിയയും കിട്ടുന്നില്ല… ഇന്നു പറഞ്ഞു കൊടുകാം എന്നാ വിചാരിച്ചത്. സ്‌മോക്കിങ് ആൻഡ് ഡ്രിങ്കിങ് ഇത് 2ഉം എന്നിക് ഇനി ചെയ്യാൻ പറ്റില്ല ആ പെണ്ണ് ഭദ്ര കാളി ആവും

    നീ എന്നെ ധർമ സങ്കടത്തിൽ ആകിയല്ലോ…

    ഇനി കൊറച്ചു ആരാധകരെ ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ
    മാർച്ചിൽ എത്ര പാർട്ട്‌ വരും, അത് വല്യ ചാപ്റ്റർ ആണോ അതോ ഇവിടെ ഉള്ളവരുടെ പ്രഷർ മൂലം എവിടെയും തൊടാത്ത ഒരു പാർട്ട്‌ അന്നോ?
    മാർച്ച്‌ ഏപ്രിൽ കൂടെ അവന്റെ വംശത്തെ പറ്റി എല്ലാരും അറിയുമോ ആദി ഖരെന്നു പാറുവും കൂടെ എല്ലാരും അറിയുമോ?

    ചോദ്യങ്ങൾ ഓക്കേ ഹയർ നിന്ന വന്നത് so give the answer precisely and briefly

    1. ബോബ്‌സ

      ഞാൻ അറക്കപൊടി യിൽ ചേർത്ത് കത്തിച്ചു വലിക്കൽ ആണ് പതിവ്
      അതാ ,,,,,,,,,,,,

      ഇനി അവരുടെ സംശയ൦

      മാർച്ചിൽ എത്ര പാർട്ട്‌ വരും,????

      രണ്ടു പാർട്ട് , 270 പേജുകൾ

      അത് വല്യ ചാപ്റ്റർ ആണോ അതോ ഇവിടെ ഉള്ളവരുടെ പ്രഷർ മൂലം എവിടെയും തൊടാത്ത ഒരു പാർട്ട്‌ അന്നോ???

      വലിയ പാർട്ട് ആണ്
      മറ്റുള്ളവരുടെ പ്രഷർ നോക്കി എഴുതാറില്ല
      എഴുതുന്നത് വെടിപ്പായി എഴുതുന്നു

      മാർച്ച്‌ ഏപ്രിൽ കൂടെ അവന്റെ വംശത്തെ പറ്റി എല്ലാരും അറിയുമോ ആദി ഖരെന്നു പാറുവും കൂടെ എല്ലാരും അറിയുമോ?

      ഏപ്രിൽ ചാപ്റ്ററിൽ അറിയിപ്പിക്കാം ശ്രമിക്കാം

      പക്ഷെ ഈ ഭാഗം നല്ലൊരു ഭാഗം ആയിരിക്കും
      അതുറപ്പ് പറയാം

      1. ?♥❤??❤❤?♥♥??????❤❤??❤?♥?????♥?❤?❤???♥?❤?❤❤?♥?♥?♥?♥♥?♥?❤???❤♥♥♥❤???❤❤♥????❤♥?????

      2. ദത് മതി വേണ്ടുന്ന ഉത്തരങ്ങൾ എല്ലാം കിട്ടി..ചോദ്യങ്ങൾ കൃത്യമായി ചോദിച്ച ബോബ്‌സിന് നന്ദി??

    2. അങ്ങേർക്ക് പണ്ട് ഒരു തേപ്പ് കിട്ടി. അന്ന് തുടങ്ങിയ എഴുത്താ. അതാണ്‌ ഇമ്മാതിരി എഴുത്തു

  20. MR February 11, 2021 at 10:56 pm
    ഇയാൾ കണ്ടോ..മനു വെറുതെ കഥ കേള്‍ക്കാന്‍ മാത്രം//

    ????

    1. ???????????????????????

  21. മനുവിന് ഇത്തവണത്തെ പാർട്ടിൽ റോൾ ഉണ്ടോ ഹർഷാപ്പി..???..മാർച്ചിലെ ഭാഗത്തിൽ ശിവശൈലം അല്ലെ ഫുൾ വരുക

    1. നിങ്ങള്‍ക്ക് റോള്‍ ഇല്ല…only ആദിശങ്കര

      1. ??..അതൊക്കെ ആദിശങ്കരൻ തന്നെ ഫുൾ നിറഞ്ഞു നിൽക്കുക.. എന്നാലും പാവം മനിവിനും എന്തൊക്കെയോ നിയോഗം കാണുമല്ലോ..?

        1. Season 3 …wait for that??

          1. ആ അതാണ് ഭായ്???

        2. ഒന്നുമില്ല

          1. അന്നോട് പടച്ചോൻ ചോദിക്കും??

          2. ഇയാൾ കണ്ടോ..മനു വെറുതെ കഥ കേള്‍ക്കാന്‍ മാത്രം

  22. MR February 11, 2021 at 10:31 pm
    എന്നാലും എന്റെ comments കഴിഞ്ഞ് അല്ലെ അത് പറഞ്ഞത്..??//

    ജ്ജ് ഞമ്മളെ കരയിപ്പിക്കും..ശരി.. ഇനി ആവർത്തിക്കില്ല?.ഇനി നിന്റെ കമന്റിന്റെ പരിസരത്ത് പോലും മ്മള് ബരൂല്ല പുള്ളെ. എല്ലാം പറഞ്ഞു കോംപ്ലിമെന്സ് ആക്കി..??

    1. Nice aayittu ഒഴിവാക്കി അല്ലെ

      1. സുല്ലിട്ട്.. സുല്ലിട്ട്..

  23. കഥ എഴുതുന്ന ആളുകൾക്കും തിരക്കുള്ളത് വായനക്കാരും മനസ്സിലാക്കൂ.. സ്റ്റോറി കിട്ടാതെ വരുമ്പോഴുള്ള വിഷമത്തിൽ എഴുത്തുകാരനെ വെറുപ്പിക്കുന്ന രീതിയിൽ കമന്റുകൾ പറയാതെ നോക്കാൻ ശ്രദ്ധിക്കുക..

    1. എന്റെ comments വിഷമിപ്പിച്ചു എങ്കില്‍ ക്ഷമിക്കുക..ഇനി oru comments um idathirikkan ശ്രമിക്കാം ഞാന്‍

      1. Comments ഇട്ടില്ലെ nalla idi ഇടിക്കും
        കഥാപാത്രമാക്കി നാറ്റിക്കും
        ശപ്പുന്നി യെ പോലെ

        എന്നോടാ കളി ബാലാ..

      2. MR..താങ്കളുടെ കമന്റിൽ യാതൊരു കുഴപ്പവുമില്ല.. ഈ കഥയെ ഇഷ്ടപ്പെടുന്ന ഒരാളുടെ ആകാംഷ ആയെ അതിനെ കാണാൻ കഴിയൂ.. ഞാൻ ഉദ്ദേശിച്ചത് എഴുത്തുകാരന്റെ ശ്രമങ്ങൾക്ക് വില നൽകാത്ത രീതിയിലുള്ള ചില കമന്റുകൾ കണ്ടു.. അതുകൊണ്ട് പറഞ്ഞതാണ്.. കഥ എന്ന് വരുമെന്ന് തിരക്കുന്നതും എഴുത്തുകാരനെ അതിന് വേണ്ടി നിർബാധിക്കുന്നതും ഒന്നും ഒരു തെറ്റല്ല?????

        1. എനിക്ക് വിഷമം ആയി..??

          1. ജ്ജ് എന്തിനാ പുള്ളെ ആകാശത്തൂടെ പോയ കാക്കയെ തോട്ടി ഇട്ട് പിടിച്ച് കടി മേടിക്കുന്നത്??..അന്നേ പറഞ്ഞത് അല്ലെന്ന് പറഞ്ഞില്ലേ.. ?

          2. എന്നാലും എന്റെ comments കഴിഞ്ഞ് അല്ലെ അത് പറഞ്ഞത്..??

    2. Hallo Harshan,
      ഞാൻ ആകാംക്ഷ കൊണ്ട് ചോദിക്കുന്നതാണ്.പുലിവേൽനായകത്തിന്റെ കഥയിലുള്ള role കഴിഞ്ഞുവോ? അതോ ഇനി ത്രിലോകരുദ്രന്റെ കഥ പറയുമ്പോൾ അതിലും ഉണ്ടാകുമോ? Reply പ്രതീക്ഷിക്കുന്നു.

      1. ഇനിയും ഉണ്ട്
        പുലിവേല്‍ നായകം

  24. Dear harshan… എന്നാണ് അടുത്ത പാര്‍ട്ട് വരിക…ഇനിയും ഒരു മാസം കാത്തിരിക്കണം എന്നാണോ ….. സങ്കടം ഉണ്ട് കേട്ടോ ????

Comments are closed.