അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Harshan bro 2 part undennu paranjille…
    2 part orumichu idunnathinu pakaram oru part Feb last ittode…
    Apm athu vayichu theerumbm tanne next part kittum….
    Athu vayichu teernu 1 month wait cheyyunathinu mumb adutathum…
    Oru Aagraham paranjataanu….
    Athyagraham aarikkammm….
    Entayalum katta waiting tanne aanu…
    Cinemakal onnu vidathe kandondirunna njan innu kadhakal vayikkunnatha ettom ishta pedunnath…. Ipm Cinemakal kanunnath kuravanennu tanne parayam….
    Njan pranayaraja ezhuthiya kamuki vayichu tudanghiyatha… Athu pinne Life of Pain, Villain tudanghiya kadhakalilekk neendu avicharitham aayi aparajithanil ethi….
    Oro bhagam vayikkum thorum lahari koodunnathallathe kurayunnilla….
    Aadhi Shankaran manassil niranju nilkkuvaanu….

    Epm tannalum entokke avasthayil aanelum vayichirikkum….?
    Etram nerathe kittunno Atrem Santhosham❣️?

    1. ആലപ്പുഴക്കാരൻ

      Bro 1st part vaayichu kazhinju oru 1week rest aduthu adutha parat vaayikku. appol veendum 1week kazhiyumpol last partum varum. Athalle nallatu. Mar 11 sivaratri aayatu kondanu 2 part edunne. Atu maattan parayunnatu sari aano…??

      1. Pinne Aparajithan story kittya 1 week vayikkathe irikkan povalle…
        Ettom craze ulla story aanu…
        Epm kittyalum pattunna pole otta iruppil tanna max vayikkaru

  2. പാക്കതാനെ പോറെ ഇന്തെ ശങ്കരനോടെ ആട്ടം…. Waiting for ആദിശങ്കരതാണ്ഡവം…..

    എത്ര വേണ്മെങ്കിലും wait ചെയ്യാം പക്ഷേ ഇത് പോലെ പോളപ്പൻ episode തരണം..

  3. പങ്കുണി

    kadhayil chodyamillananu!!! ennalum….
    valyamma brahmana kulangalude perukal paranjapol athil oru athri mention cheythallo, ennitu aadi entha athine kurich onnum chodikanje chindikanje? ?
    kadhayude sugamamaaya pokinu vendi nice ayi angu vizhungiyathano ?
    malar miss oru kaaranavum parayathe George ine thecha pole ?
    Enthayalum Harsha kadha poliyanu… thaan puliyanu…

  4. മാഷേ….

    കഥ ഓക്കേ നല്ല രീതിയിൽ പുരോഗമനത്തിൽ ആന്നെന്നു കേട്ടതിൽ സന്തോഷം… ഇപ്പോഴും ചിലപ്പോൾ കാര്യങ്ങളിൽ ഒരു sync കൊറവ് ഉണ്ട്… എനിക്ക് അറിയാം അടുത്ത പാർട്ടിൽ അതൊക്കെ മാറും എന്ന് എന്നിരുന്നാലും ചോദിക്കേണ്ടേ…

    1. ആദിയുടെ മുത്തശ്ശൻറെ വംശം?..

    2. അപ്പുവിന്റെ മുത്തശ്ശി ആ നാട്ടുകാരി ആണോ അതോ മുത്തശ്ശൻറെ കൂടെ അങ്ങോട്ട് വന്നതാന്നോ?. കാരണം ശിവ ശൈലത്തു ഉള്ള ഒരാൾക് ഒഴികെ ബാക്കി ആർക്കും അവന്റെ മുത്തശ്ശിയെ പറ്റി അറിവുള്ളതായി തോന്നുന്നില്ല… കാരണം അങ്ങനെ അറിവുണ്ടായിരുന്നെങ്കിൽ ആരെങ്കിലു ഒരു വട്ടമെങ്കിലും അവന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും പറ്റി പറയില്ലേ.

    3. ബഹുബലിയിൽ കട്ടപ്പ കൊന്നത് പോലെ അല്ലാതെ രുദ്രനെ കൊല്ലുക imposible ആണ് അപ്പൊ ആരാന്നു ചതിച്ചത്.

    4. അദ്ദേഹത്തിന്റെ ചിത്തഭാസംമം ആരാണ് മുത്തശ്ശിയെ ഏല്പിച്ചത്.?

    5. അവന്റെ വംശത്തെ പറ്റി എന്ത് കൊണ്ട് ആണ് എവിടെയും ആരും ഒന്നും പറയാത്തത്.. ഒന്നുമിലെലും അവർ ഇത്രയൊക്കെ ദുരിതം അനുഭവിക്കുമ്പോ ആരേലും ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു എന്നെങ്കിലും പാറയിലെ?

    6. ഇനി ശിവ ശൈലം ആണ് മുത്തശ്ശൻറെ നാടെങ്കിൽ അവർ എങ്ങനെ ആണ് 500 വർഷം അടിമകൾ ആയത്.

    7. അപ്പുവിന്റെ വംശം ഒരിക്കലും താഴ്ന്ന വംശം അല്ല കാരണം അവൻ പാതി വിഷ്ണുവും പാതി ശിവനും ആണ്. അവന്റെ വല്യമ്മ പറഞ്ഞ വംശത്തിൽ പെട്ട ഏതേലും ഒരു വംശം ആയിരിക്കും അവന്റെ മുത്തശ്ശൻറെ വംശം even മുത്തശ്ശിയും അപ്പൊ അവരും വലിയവർ തന്നെ ആയിരിക്കും അപ്പൊ പിന്നെ എങ്ങനെ അടിമകൾ ആയി?

    8. ഇനി മുത്തശ്ശൻ അപ്പുവിനെ പോലെ നിയോഗം കൊണ്ട് ഇവിടെ വന്നു അവന്റെ മുത്തശ്ശിയും ആയി ഇഷ്ടത്തിൽ ആയതാണോ?.

    9. എങ്കിൽ അവിടെ ഉള്ള എല്ലാവർക്കും രുദ്രനെ അറിയാൻ ചാൻസ് ഇലെ?

    10. മഹ്ശയനെ തോൽപിച്ച വീരൻ ആണ് അദ്ദേഹം അപ്പൊ പിന്നെ എങ്ങനെ അറിയാതിരിക്കും, മിഥിലായിലും അദ്ദേഹം വന്നിട്ടുണ്ട്.

    ആരെങ്കിലും ചോദിച്ചിട്ടുണ്ടോ തൃലോക് രുദ്രനെ പറ്റി…. ആർക്കും അറിവില്ലാത്ത എന്നാൽ എല്ലാ ഇടത്തും രക്ഷകൻ ആയ ആ വ്യക്തി ആര്?…… അദ്ദേഹവും അപ്പുവിനെ പോലെ 3 ഗുണ്ണങ്ങളോട് കൂടി ജന്മം കൊണ്ടവൻ ആണോ…

    ചിന്തിക്കൂ സഹോ… നിങ്ങളെ അനുമാനം അറിയിക്കൂ

    1. ഒരു ചോദ്യം കൂടെ

      11. എന്തിനാണ് അവന്റെ മുത്തശ്ശനെ പറ്റി ഉള്ള കാര്യങ്ങൾ ഇങ്ങനെ മറച്ചു വെക്കുന്നത്. അവിടെ ഉള്ള ഒരാൾക്കും അപ്പു രുദ്രന്റെ വംശം ആണ് എന്ന് അറിയില്ല.. ഇനി അറിയണം എങ്കിൽ മഹ്ശയൻ അപ്പുവിനെ നേരിട്ട് കാണണം. എന്തുകൊണ്ട് മറച്ചു വെക്കുന്നു അപ്പു മറച്ചു വെക്കുന്നതിൽ പ്രസക്തി ഉണ്ട് ബാക്കി ഉള്ളവർ വൈ?

      രുദ്രനെ പോലെ അപ്പുവും പല ഇടങ്ങളിൽ രക്ഷകൻ ആയിട്ടുണ്ട് ആരെന്നു വെള്ളിപ്പെടുത്താതെ, പക്ഷെ അതിനെല്ലാം അവന് ഒരു മറ ഉണ്ടായിരുന്നു. ഇവിടെ ജെല്ലിക്കെട് വേദിയിൽ അല്ലേലും സംഹാര ആടിയ കള്ളയെ തോൽപിച്ച വീരനെ നാട്ടുകാർ അറിയാതെ ഇരിക്കുമോ?

      അപ്പുവിന്റെ പാട്ടിയമ്മ പറഞ്ഞ പോലെ ഉള്ള ഒരു വേർഡ് എന്തുകൊണ്ട് ജെല്ലിക്കെട്ട് നടക്കുന്ന സമയത്ത് ഉള്ള pazhaya(വൃദ്ധർ ) പറഞ്ഞില്ല?.

      1. Bobsaa

        Njan note cheythitundedaa..

        Thanks

    2. ഹർഷേട്ടൻ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. അപ്പുവിന് രാവണനുമായി ബന്ധം ഉണ്ടെന്ന്. ചിലപ്പോ അപ്പുവിൻ്റെ മുത്തശ്ശൻ രാവണൻ്റെ വംശം ആകണം.?? എന്തായാലും കാത്തിരുന്നു കാണാം

  5. ഇപ്പോഴാണ് അവസാനം വന്ന രണ്ടു പാർട്ടും വായിച്ചു തീര്‍ത്തത്. വേറോന്നും കൊണ്ടല്ല ഇനി അടുത്ത പാർട്ട് April ലിൽ വരുമെന്ന് പറഞ്ഞത് കൊണ്ട് അന്ന് തന്നെ ഈ രണ്ടും വായിച്ചു തീർത്തിരുന്നെങ്കിൽ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇനി ഇപ്പൊൾ ഒരു മാസം കൂടി ഉള്ളു അത് പെട്ടെന്ന് പോകും.

    ❤️❤️.

  6. പാറുവിന്റെ കുഞ്ഞ് ✨️❤️

  7. നമസ്കാരം ഹർഷൻ ഭായ്

  8. അപരാചിതൻ വിഷുവിനു മുൻപ് എത്തും എന്നൊരു വാർത്ത കേട്ടു… ???❤️

  9. Harshetta mail id theranae… Miss contact chyum…

    1. Ivide submit story option und
      Avide teacherinu thalparyam undenkil
      Katha submit cheyyan parayu..

      Enne contact cheyyenda oru aavshyavum illa…
      Aaryaa..

  10. ♕︎ ꪜ??ꪊ? ♕︎

    ഇന്നലെയും ഇപ്പൊ ഈ സമയത്തുമായി ഞാൻ 11 മുതൽ 19 വരെ വായിച്ചു തീർത്തു.

    മനസ്സിൽ എന്തോ ഒരു പുതിയ ഫീലിംഗ്…..

    ഒരുപാട് സംശയങ്ങൾ ഉണ്ട് വരുന്ന പാർട്ടുകളിൽ എല്ലാത്തിന്റെയും ഉത്തരം കിട്ടും എന്ന് ഉറച്ചു വിശ്വസിക്കുന്നു….

    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

    എത്രയും വേഗം ഏപ്രിൽ ആവണം എന്ന് മനസ്സ് ആഗ്രഹിക്കുന്നു…

    സ്നേഹത്തോടെ
    ♕︎ ꪜ??ꪊ? ♕︎

    1. ഇപ്പോള്‍ March 11 വരെ കാത്തിരിക്കാം..അതുകഴിഞ്ഞ് വീണ്ടും കാത്തിരിക്കാം ??

  11. Harshaaaaa

    March 11 next part varoonu kandu

    Sheriyaano

    1. varum ,,,,,,,,,,,
      10 peage koode ezhuthiyaal 20 21 poorthiyaakum ,,,

  12. ഹർഷ 19ഭാഗംവരെയുകിട്ടുന്നള്ളു ബാക്കികാണുന്നില്ല

    1. harshanharshanFebruary 3, 2021 at 4:04 pm
      Renumbered aanu..
      Oru chapterum miss aayittilla

      1. Eaniku19വരെയേ ഇവിടെക്കിട്ടുന്നുള്ളു

        1. 19 vare ullu
          avasanabhagam aanu 19
          athayathu 27 part 6

          onnu muthal anju avre yulla bhagam 1 aakki
          aarumuthal 10 avreyulla bhagam 2 aakki
          angane re number cheythatha bro
          last page nokkikke ,,,ivide

  13. കാത്തിരിക്കുന്നു മടുത്തു….ബ്രോ എന്ന അടുത്ത പാർട്ട്‌ ?????????

  14. ഹർഷാപ്പി മണിവത്തൂർ ഇടാൻ പറ്റുമോ.

  15. Harsha am really sorry for not putting comment….ship il aanu joli sailing il aanu….port il kittuna kurachu neram ernu kadha vayikkunnnee….internet onnum naalla pole ellaa ennalum full vayichu kashtapettu…urakkam Ellam kalank panikaxhizhinjullaa nakki samayath….Harsha onnum parayanillaa…valare adhi Manoharam waiting for April….evide eppo 19 part baraye kanunulluuu…..nakki kanunilla why so…..

    1. Renumbered aanu..
      Oru chapterum miss aayittilla..

  16. Word press ഇതിൻ്റെ ലിങ്ക് അയച്ചു തരുമോ നാൻ ലോഗിൻ ശ്രമിക്കുമ്പോൾ സൈൻ up വേണം എന്നുന്പറയുന്ന്

    1. Dp set ചെയ്യാൻ ആണോ

      1. അതെ

        1. Ath Google search ചെയ്താൽ മതി. അവിടെ പോയി ഇവിടെ ഉപയോഗിക്കുന്ന mail id വച്ച് ലോഗിൻ cheya. Dp ഇടുക. ഇവിടെ വരും

  17. Complete shivasailam vibe kitanm engil full vayikanm!! “March le varuna part vayichal haram koodum enalathey oru satisfaction kitum ene thonanila so April full chapter itu kashinjal vayikum ?‍♂️?‍♂️?‍♂️❤️❤️❤️

    1. Mone unnikuttaa… Ath pattum enn thonnunundo

      1. Sramikanm

    2. കുരുത്തം കെട്ടവൻ

      Mone

      1. Enthooooo

  18. Alla, ini Msrchil 2 part thannu paranj Aprili lu shivashailam theerkkaathirikkuo

    1. മര്‍ച്ചിലേക്കുള്ള ചാപ്റ്റര്‍ എഴുതി കഴിഞ്ഞു ബ്രോ
      ഇനി അപ്രിലേക്കുള്ള ചാപ്റ്റര്‍ ആണ് എഴുതുന്നതു

      1. ഏപ്രിൽ ചാപ്റ്റർ കൊണ്ട് കഥ തീരുമോ ഹർഷൻ ബ്രോ ??

        1. അറിഞ്ഞൂടാ
          ശ്രമിക്കും
          എന്നാലും ഒരു കാര്യം പറയാം
          ഇതുവരെ കാണാത്ത കേൾക്കാത്ത അറിയാത്ത ഒരനുഭവം അതായിരിക്കും
          ഇനിയുള്ള ഭാഗങ്ങൾ എല്ലാം
          സീസൺ 1 ക്ളൈമാക്സ് വരെ

          1. സീസൺ 1 അപ്പോൾ സീസൺ 2 ഉണ്ടാവുമല്ലോ അല്ലേ. അത് കേട്ടാൽ മതി ഹർഷൻ ബ്രോ

  19. ഹർഷെട്ടാ മുത്തേ… സുഖം ആണോ ചേട്ടാ…ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ അല്ലെ… ഒക്കെ എടുത്ത് എഴുതിയാൽ മതി ചേട്ടാ… 250ഒക്കെ ആയില്ലേ… കാത്തിരിക്കാം…

    1. ആര്യാ ,,
      ആ ടീച്ചര്‍ ഇല്ലേ ,,, ദുബായില്‍ ഉള്ള
      ആ ടീച്ചരോടു ഇവിടെ കൂടെ കഥകള്‍ പബ്ലിഷ് ചെയ്യാന്‍ പറഞ്ഞുകൂടെ ,,,
      ആര്യന്‍ ഇട്ട മെസ്സേജ് സ്പാമില്‍ പോയിരുന്നു ,,
      അതാ ഇവിടെ കാനഞ്ഞത്

      1. പറയാം ചേട്ടാ…

      2. ചേട്ടൻ കണ്ടിരുന്നോ ടീച്ചറുടെ കഥകൾ… സൂപ്പര് ആണ്…

  20. Harshetta.. Ethra pages aayi?

  21. Vere eathelm story site ariyo? Adipolii Kadhakal onnm irangunnilla.. Irangunnad apo thanne vayich theerkm ?

    1. വേറെ സൈറ്റ് പറഞ്ഞു തന്നാൽ നമ്മൾ ഈ സൈറ്റിനോട് ചെയ്യുന്ന ചതിയല്ലേ.

      1. Angane oke undo bro? Harshetta and baaki teams ivde ullodtholam kalam ee site idh pole thanne povm ?

        1. Kadhakal oke vayich kaynju.. Bore adich irika.. Adhond choychada..

  22. മൊത്തം ഒരു 25-ഓളം ഭാഗങ്ങൾ വരുമോ ഹർഷൻ ബ്രോ?(climax ഉൾപ്പെടെ)

    1. മെയ്‌ മാസത്തോടെ claimax ഉണ്ടാകും എന്നാണ് ആദ്യം പറഞ്ഞിരുന്നത്.(ഇത് സീസൺ 1 ആണ് ).അത് കഴിഞ്ഞു സീസൺ 2 എന്നൊക്കെ പറഞ്ഞിരുന്നു. എന്താകുമോ എന്തോ

  23. Oru part ippo ittude
    Randamathe part march 11num

  24. അടുത്ത ഭാഗം എപ്പോൾ ഉണ്ടാവും

    1. സുജീഷ് ശിവരാമൻ

      മാർച്ച്‌ 11 ശിവരാത്രി ദിവസം ഉണ്ടാകും ബ്രോ..

Comments are closed.