അപരാജിതന്‍ 19 [Harshan] 11390

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. ഹർഷൻ ബ്രോ ഇപ്പോൾ ആണ് 19 ഭാഗങ്ങളും വായിച്ചു തീർന്നത്.6 ഭാഗങ്ങൾ വായിച്ചു ഞാൻ കമന്റ് ഇട്ടതിനു മറുപടിയായി മുഴുവൻ ഭാഗങ്ങളും വായിച്ചു കമന്റ് ഇടണം എന്ന് മറുപടി തന്നിരുന്നു.ഇപ്പോൾ തോന്നുന്നു ഇത്ര വേഗം വായിക്കേണ്ടിയിരുന്നില്ല എന്ന്. അടുത്ത ഭാഗത്തിനായി ഇനി ഒരു മാസം കൂടി കാത്തിരിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് പോലെ. ഇത്ര ദിവസം വായിക്കുമ്പോൾ ഇനിയും ധാരാളം ഉണ്ടല്ലോ എന്ന ഒരു പ്രതീതി ആയിരുന്നു.ജഗത് ഗുരു spl ലഡു കൊടുത്താണ് ഭക്തരെ മയക്കിയതെങ്കിൽ നിങ്ങൾ എഴുത്തിലൂടെ ഞങ്ങളെ ഒക്കെ മയക്കിയത്. എത്ര അധികം efforts ഉണ്ട് ഈ ഒരു കഥയ്ക്ക് പിന്നിൽ. പുരാണം, science ഇതു രണ്ടും വായിച്ചും, research ചെയ്തും ഒക്കെ വളരേ അധികം outstanding dedication തന്നെ ചെയ്തിരിക്കുന്നു. പൂജ വിധികൾ, മന്ത്രങ്ങൾ അതിന്റെ ഒക്കെ video include ചെയ്തത്, even ദുർമന്ത്രവാദം വരെ വിവരിച്ചിരിക്കുന്നു.
    മഹാദേവന്റെ കാര്യം ആയതു കൊണ്ട് ഒരു ശുഭാന്ത്യം ആവുമോ എന്നൊരു വിഷമം ഉണ്ട് എങ്കിലും അപ്പു അനുഭവിച്ച വേദനകൾ ഒക്കെ കാണുമ്പോൾ അങ്ങനെ ആവില്ല എന്ന് കരുതുന്നു. അതേ പോലെ പാർവതി ദേവിയും വളരേ കഷ്ടപെട്ടല്ലേ മഹാദേവനെ കിട്ടിയത്. അതൊക്കെ ഓർക്കുമ്പോൾ ഒരു ചെറിയ പ്രതീക്ഷ അപ്പുവും, പാറുവും ഒന്നിക്കുമെന്ന് പക്ഷേ അവർ ഇരുവരും കൊടുത്ത വാക്ക് ??.ഒരാൾ മാത്രം ആയി അവശേഷിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
    ഒരു ഭാഗത്തിന്റെ അവസാനം വേറെ കുറെ കഥകൾ വായിക്കണം എന്ന് താങ്കൾ അഭ്യർത്ഥിച്ചിരുന്നു എന്റെ പോന്നു ഹർഷൻ ഭായ് ഇതു വായിക്കുമ്പോൾ വേറെ ഒന്നും വായിക്കാൻ തോന്നില്ല അഥവാ വായിച്ചു തുടങ്ങിയാലും ഒരു തൃപ്തി കിട്ടില്ല അതു പോലെ അല്ലേ ഈ മാസ്റ്റർ പീസ് എഴുതി വെച്ചിരിക്കുന്നത്. Really an extraordinary effort. Waiting eagerly for nxt part

    1. ?കൈപ്പുഴ കുഞ്ഞാപ്പൻ?

      full vayichille eni poyi devasuran vayikke

      nice aa ethupolle ane harshan settante atrayum nalla fightingum pinne love scene okke unde

      ellel onnum koode vayicho aparachithan full

      1. ?സിംഹരാജൻ

        Njn vaychittum varan..?,

        1. കട്ട വെയ്റ്റിംഗ് ഹർഷാ

      2. ആദി ശങ്കരൻ

        ദേവാസുരൻ വായിച്ചു. ഇനി intresting ആയ stories പറഞ്ഞു തരുവോ കുഞ്ഞപ്പാ

        1. ആദിത്യഹൃദയം

      1. Katta waiting

    2. Eyyy ath kuyappam illa onnuda full vayikkan thonnum appo theernolum eth etra kandathaaaa etra vayichalum mathivartha harshan magic

  2. APARAJITHAN 20 & 21
    SCHEDULED ON 11.03.2021
    ON THE DAY OF MAHASHIVARATHRI
    MAY SHIVA , LORD OF MYSTERIES BLESS YOU ALL

    ****************************************************
    LAST TEASER
    ****************************************************

    എങ്ങും പച്ചപ്പ്

    മുട്ടിനു മുട്ടിനു നൂറുകണക്കിന് കുഞ്ഞു കുഞ്ഞു മൺവീടുകൾ
    മേല്കൂരയായി മണ്ണിന്റെക ചെറുഓടുകൾ വിരിച്ചിരിക്കുന്നു
    ഒരു വശത്തായി കന്നുകാലികൾ വളരുന്ന വലിയ ഒരു ഗോശാല
    സ്ത്രീകളും കുട്ടികളും വൈക്കോൽ ചുമന്നു ഗോശാലയിലേക്ക് പോകുന്ന കാഴ്‌ചകൾ
    പലക കൊണ്ട് അടിച്ചു ഒരു വലിയ ചുറ്റുമതിലുണ്ട് ആ ഗ്രാമത്തിനു ചുറ്റുമായി
    ഒരു നാലഞ്ചു ഏക്കർ എങ്കിലും വിസ്തീർണമുണ്ടാകും
    അവിടെയുള്ള ഭൂരിഭാഗം മരങ്ങളും കൂവളമാണ്
    അവന്റെ മനസ് തന്നെ അവനോടു പറഞ്ഞു
    “ഇത് തന്നെ താൻ അന്വേഷിക്കുന്ന ശിവശൈല ഭൂമി ,,ലക്ഷ്മി ദേവി നദിയായി ഒഴുകുന്ന ഹിരണ്യകേശിയും പാർവതിദേവി നദിയായി ഒഴുകുന്ന ശാംഭവിയും ഉള്ള ഭൂമിയിൽ അടിമത്വത്തിൽ ജീവിക്കുന്ന മനുഷ്യ൪ വസിക്കുന്ന ഇടം ,,,,ശിവശൈല൦ ,,,,ഇവിടെ തന്റെയ രക്തത്തിന്റെ ആരംഭം ,,,”
    ലക്ഷ്മിയമ്മയുടെ വംശം ഒരുപക്ഷെ ഇവിടെനിന്നുമായിരിക്കണം ,,
    അതാണ് തനിക്കറിയേണ്ടത്
    അത്രിയുടെ പൊരുള്‍ കണ്ടുപിടിക്കണം

    വരുമതിരുചിതിരം എന്ന താക്കോൽ കാണിക്കുന്നതും ഈ കൂവളം നിറഞ്ഞ ഭൂമി തന്നെ
    കുന്നിറങ്ങി ആദിയുടെ ജീപ്പ് ആ ശിവശൈല ഗ്രാമത്തിനു പുറത്തായി വന്നു നിന്നു.
    അവന്‍ ജീപ്പിനുള്ളില്‍ ഷൂസ് ഊരിവെച്ചു നഗ്നപാദനായി വെളിയിലേക്കിറങ്ങി.
    ഇറങ്ങി കഴിഞ്ഞു ആദ്യം തന്നെ കൈ കൊണ്ട് ആ മണ്ണില്‍ ഒന്നു സ്പര്ശിെച്ചു

    ശിവശൈലമാണ്
    ശങ്കരന്റെഞ മണ്ണാണ്
    തന്റെന രക്തത്തിന്റെല തുടക്കമാണ്
    കൈ നെറ്റിയില്‍ മുട്ടിച്ചു
    അവന്റെ് മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു
    ആദിശങ്കരന്‍ മുഖമുയര്ത്തി മാനത്തേക്ക് നോക്കി
    പടിഞാറ് ദിക്കില്‍ അരുണാഭ കലര്ന്ന്ി ജ്വലിച്ചു നില്ക്കുാന്ന സൂര്യദേവന്‍
    അവന്‍ വാച്ചില്‍ സമയം നോക്കി
    നാലു മണി

    അവന്‍ ദീര്ഘിമായി ഒന്നു ശ്വാസം എടുത്തു
    “ശങ്കരാ,,,,,,,,,,,,,,,,,,,,,,” എന്നവന്റെ അധരങ്ങള്‍ ജപിച്ചു….

    തല്ക്ഷ്ണം
    ഗോശാലയിലെ പശുക്കളുടെ ശബ്ദം മുഴങ്ങി
    സകലഗോക്കളുടെയും ശബ്ദം
    തങ്ങളുടെ രക്ഷക൯ സാന്നിദ്ധ്യ൦ തിരിച്ചറിഞ്ഞ മാത്രയില്‍ ആ വരവിന് അകമ്പടിയായി
    എങ്ങും കാമധേനുക്കളായ ഗോക്കളുടെ ശബ്ദം മന്ത്രജപമെന്ന പോലെ നിറഞ്ഞു

    രുദ്രതേജന് ശിവശൈലത്തേക്ക് സ്വാഗതമരുളുന്ന പ്രതീതിയെന്നപോലെ ,,,
    അവന്‍ മന്ദസ്മിതത്തോടെ കണ്ണുകലടച്ചു ആ കവാടപടിയിൽ സ്പർശിച്ചു നെറ്റിയിൽ തൊട്ടു വണങ്ങി
    പഞ്ചാക്ഷരി മന്ത്ര ജപത്തോടെ ഗ്രാമകവാടത്തിലേക്ക് ആദിശങ്കര൯ തന്റെ വലം കാല്‍ പതിപ്പിച്ചു.

    https://www.youtube.com/watch?v=TM-nJRGklOs

    1. അറക്കളം പീലിച്ചായൻ

      മുട്ടൻ ഭ്രിഗു

    2. Katta waiting broo?

    3. ?????????????

    4. കട്ട waiting ?

    5. ഹൊ … ഇനി കാത്തിരിപ്പായി… അതാണ് ഒരു പ്രശ്‍നം…. കൃത്യമായ ഒരു തീയതി അറിഞ്ഞു കഴിഞ്ഞാൽ പിന്നെ കാത്തിരിപ്പ് ദുസ്സഹം ആണ് …. എന്നാലും കാത്തിരിക്കും

    6. ഇത് പൊളിക്കും.. ???

    7. ❤❤❤

    8. രോമാഞ്ചം ഉഫ് ❤️❤️❤️❤️

    9. അതി മധുരം തന്നെ
      സന്തോഷം ഒരുപാട് സന്തോഷം

    10. Dear Harshan bro

      കട്ട വെയ്റ്റിംഗ് ആണ് ..ചില വർഷങ്ങളിൽ ശിവരാത്രി ഫെബ്രുവരി വരാറുണ്ട് ..ഈ വർഷം അങ്ങനെ വരാതത്തിൽ ആദ്യമായി വിഷമം തോന്നി …എന്തായാലൂം ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

      വിത് ലൗ
      കണ്ണൻ

    11. അപ്പൂട്ടൻ❤??

      അടിപൊളി.. അടിപൊളി

    12. ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    13. ?കൈപ്പുഴ കുഞ്ഞാപ്പൻ?

      ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    14. ??????????? ????

    15. സുജീഷ് ശിവരാമൻ

      കാത്തിരിക്കുന്നു… നന്നായിട്ടുണ്ട്. ഇനിയും ദിവസങ്ങൾ ഉണ്ട് വായിക്കുവാൻ അതാണ് ഒരു വിഷമം.. ???

      പിന്നെ ഈ ടീസറിൽ കുറച്ചു സ്ഥലത്തു അക്ഷരതെറ്റുകൾ കണ്ടു. മുൻബൊന്നും അക്ഷരതെറ്റുകൾ കണ്ടിരുന്നില്ല. എല്ലാ തെറ്റുകളും പരിഹരിചിട്ടാകുമല്ലോ പ്രസിദ്ധീകരിക്കുക.. അപ്പോൾ കാത്തിരിക്കുന്നു… ???♥️♥️♥️

    16. ഹർഷാപ്പി ക്ലൈമാക്സ്‌ പെരുനാൾക്ക് set ആകുമോ?

      1. Angane ente pirannal thalenn poli

    17. Wow hair raising…
      Waiting for Shivarathri to read them………

      ഓം നമഃശിവായ ശിവയെ നമഃ
      ഓം നമഃശിവായ ശിവയെ നമഃ
      ഓം നമഃശിവായ ശിവയെ നമഃ 

      Best regards
      Gopal

  3. മാർച്ച്‌ 11 എന്റെ ബര്ത്ഡേ
    അന്ന് അപരാജിതൻ വന്നാൽ അതിൽ വലിയ ഗിഫ്റ്റ് ഒന്നും കിട്ടാനില്ല
    Valare നന്ദി ഒണ്ട് ഹർഷേട്ടാ

  4. Waiting ???

  5. അപരാജിതൻ 27 പാർട്ട്‌ ആയില്ലേ ബ്രോ പക്ഷെ ഇപ്പൊ 19 വരെ കാണുന്നുള്ളല്ലോ സൈറ്റ് ഇൽ. പിന്നെ ബ്രോ വെയിറ്റ് ചെയ്യുവാ അടുത്ത പാർട്ട്‌ വേണ്ടി. ഹാർട് അറ്റാക്ക് വന്നു പോകും ഞാൻ ഇങ്ങനെ വെയിറ്റ് ചെയ്തിരുന്നു പോയാൽ. പിന്നെ ബ്രോ ആദിത്യഹൃദയം എഴുതുന്ന ആളെ അറിയും എങ്കിൽ അടുത്ത ലോങ്സ്റ് പാർട്ട്‌ എന്നാ എന്ന് ചോദിച്ചു ഒരു റിപ്ലൈ ഇടണേ. അപ്പൊ കട്ട വെയ്റ്റിംഗ്. ?

    1. Rename ചെയ്തു. എല്ലാം ഉണ്ട്.ഒന്നും മിസ്സ്‌ ആയിട്ടില്ല

    2. Aadithyahridayam ezhuthunnath njan aana..,,,!!! Kadha varum ippo nalla busy aan,,, so ezhuthonnum nadakkunilla

      1. അപ്പൂട്ടൻ❤??

        ഒക്കെ…. കാത്തിരിക്കുന്നു

      2. എവിടെ ചെങ്ങായ്‌ ഇങ്ങള്. ഒരു പോക്കങ്ങുപോയതാണല്ലോ. ഒരു വിവരവും ഇല്ലല്ലോ. കഥയുടെ ബാക്കി ഉണ്ടാകില്ലേ?

      3. കാത്തിരിപ്പിന് ഒരു സുഖം തന്നെയാ…

    3. ആദി ശങ്കരൻ

      Harshan ennu search cheyyu. Ellaam kittum.

  6. ഇതുവരെ എത്ര പേജായി?

  7. Harshaetta ശിവരാത്രി അന്ന് ഒരു part ettal ശിവശൈലം bakkyi part April തന്നെ varuvo
    Choikunath അത്യാഗ്രഹം aanen ariyam എന്നാലും athrak estam aayond ആണ്‌

    1. randu part itum ,,,bro
      240 – 260 pejukal undakum motham ,,,
      bakki april varuthaan aanu plan

      1. അറക്കളം പീലിച്ചായൻ

        ഏപ്രിൽ ആണ് ബാക്കി ഇടുന്നതെങ്കിൽ ഏപ്രിൽ 16 ന് ഇടാമോ?.
        അന്നാണ് എന്റെ പുറന്തനാൾ.
        അതിന് മുമ്പിട്ടാലും സന്തോഷം

  8. Sankarane hridhayathilettiyavanu bhayamo…..

    Shivabhaghavanodulla njanghalude Bhakthi vardhichathuthanne eee aparajithaniloodeyanu…..

    Thankalil athuvenduvolam illathe eee story il ninnum njanghalilekku aaa bhakthi pravahikkukayilla bhaijaan….

    Varunnathu varunnidathuvachu face cheyyam saho…..

    E story thankal agrahichathinekkalum manoharamakkan sankaran koodeyundu bhaijan…???

  9. ഹർഷേട്ട ശിവരാത്രി വരെ കാത്തിരിക്കണോ !

  10. 28 le etra part indakum

  11. ക്രിസ്റ്റോഫർ നോളൻ

    ഒരു ഡൌട്ട് ശിവഷൈലം എന്നാ സ്ഥലം ഉണ്ടോ???

    1. ഉണ്ട് സഹോ…

      പക്ഷെ അത് തമിഴ്നാട്ടിൽ ഉള്ള ഒരു വില്ലജ് ആണ്…. തിരുന്നേൽവേലി ആണ് സ്ഥലം വരുന്നത്…… ബട്ട്‌ ഇവിടെത്തെത് വെറും സഗാല്പികം മാത്രം

  12. ക്രിസ്റ്റോഫർ നോളൻ

    ഹാർഷേട്ടാ താങ്ക്സ്………… ഇനി 41 ഡേയ്‌സ്…….❤️❤️

    ഓം നമഃ ശിവായ ❤️

  13. ഈ ശിവ രാത്രി കൊറച്ചൂടെ നേരത്തെ ആക്കാൻ പറ്റോ??…. എന്റെ ഇവിടെ ഉള്ളവരുടെ ചോദ്യം ആണ്….

    എന്താന്ന് ശിവരാത്രി ആരേലും ഡീറ്റൈൽ ആയി ഒന്ന് parayo

    1. ?☠️ ചുടല ☠️?

      ഹ ഹ ഹ ഹാ……!!!!

      പണ്ടൊരു ശിവരാത്രി കഴിഞ്ഞിട്ടാണ് മഹാദേവൻ “നീലകണ്ഠൻ” ആയതു എങ്കിൽ….

      ഈ വരുന്ന ശിവരാത്രി കഴിയുന്നതോടെ ശിവശൈലത്തു നിന്നും ശിവ പാദത്തിലേക് പോകുന്ന ചിലരുടെ ടിക്കറ്റ് കളക്ടർ ആകാനുള്ള ഭാഗ്യം എനിക്കുണ്ട്…..

      ബൂം ശിവ………?

      1. Nee thanne chudala
        Ee kathayyide avasanam vare ulla aal aanu chudala..

      2. ചുടലെ….

        വെട്ടി വീയ്തിയ മരങ്ങൾ മതിയാവാതെ വരും…. ചെല്ല് പോയി വെട്ടു…. തള്ളരുന്നത് വരെ വെട്ടു എന്നിട്ട് ചിത ഒരുകി കാത്തിരിക്കൂ…. നിനക്ക് ഒഴിവില്ലാത്ത പണികൾ വരുന്നുണ്ട്…. ചുടലകളം ചിത കൊണ്ട് നിറയണം എന്നിട്ട് ബാക്കി വരുന്ന ബസ്‌മം നീ മഹാദേവനു സമർപ്പിക്കുക അങ്ങനെ അവർക്കെല്ലാം മോശം കിട്ടട്ടെ…

        1. ?☠️ ചുടല ☠️?

          ഇടം വലം നോക്കാതെ ചെയ്തിരിക്കും….

          ??

  14. കുറച്ചു ഭാഗം നേരത്തെ തരുനതിൽ വളരെ സന്തോഷം

  15. Happy birthday nichu

    1. ഹാപ്പി ബർത്ത്ഡേ

    2. March 11 nthe birthday anennan paranje?✌️

  16. My birthday ?????

    1. Happy birthday ?

    2. Happy birthday

    3. അമരേന്ദ്ര ബാഹുമോൻ

      Happy birthday stay blessed and happy

      1. ?☠️ ചുടല ☠️?

        Happy birthday bro ? ?

    4. Happy birthday??

    5. Happy birthday Bro…

    6. Happy Birthday

  17. ശിവരാത്രി വ്രതം edukkunnavar എങ്ങനെ വായിക്കും..amrapali prasnamakum…എല്ലാം മഹാദേവന്റെ പരീക്ഷണം

  18. പൊളിച്ച് ബ്രോ വെയിറ്റിംഗ് മാർച്ച് 11

  19. ശിവരാത്രിക്ക് 2 part ? ?
    ഇനി 42 ദിവസം ഉണ്ട് അതിന്‌,
    41 ദിവസം വ്രതം എടുത്ത് ശബരിമലയ്ക്ക് പോകുന്ന ഫീൽ ഉണ്ടാകും

    1. ഒരു ചെയ്ഞ്ചിന് വ്രതം എടുത്തിട്ട് അപരാജിതൻ വായിച്ചോ….
      ഇതൊക്കെ ഒരു രസല്ലേ…..???

      1. അവസാനം amrapali വ്രതം മുടക്കും

  20. ആദ്യത്തെ രണ്ടു ഭാഗം ഞാന്‍ ശിവരാത്രീ ദിനം ഇട്ടാലോ എന്നു ആലോചിക്കുന്നുണ്ട് …
    25 പേജ് കൂടെ എഴുതിയാല്‍ 240 പേജ് ആകും ,,
    അതൊക്കെ മൂന്നു ദിവസം കൊണ്ട് ഭൃഗു ആകും ,,,

    മഹാദേവന്റെ ശിവരാത്രീയുടെ അന്ന് ,,,
    കിടിലന്‍ രണ്ടു ഭാഗങ്ങള്‍
    രാത്രി ,,,വായിക്കുവാന്‍ ,,,
    അടിപൊളി ആയിരിയ്ക്കും ,,

    1. അത് പൊളിക്കും, ശിവരാത്രി ആയിട്ട് നല്ലൊരു സമ്മാനം ആകും ഇത്

      1. നമ ശിവായ

    2. പോന്നോട്ടെ… പോന്നോട്ടെ… കാത്തിരുന്നു കാത്തിരുന്നു.. മൂട്ടിൽ വേരിറങ്ങി..????

      1. മൈ ഗോഡ് ,,,,,,,,,,,,,,,,,,,,,
        ദ്വീവക്ത്ര പരശു എടുക്കേണ്ടി വരുമോ
        മൂടോടെ അറുക്കാന്‍

    3. ഹർഷാപ്പി അതാണ്‌ നല്ലത്. എല്ലാ പാർട്ടും ഒന്നിച്ചു വായിക്കുന്നതിനേക്കാൾ നല്ലത് ആളെ ടെൻഷൻ ആക്കി ഓരോ പാർട്ട്‌ ഇടുന്നതാണ്.പിന്നെ നോമ്പ് വരികയല്ലേ. ഉള്ളത് കിട്ടിയാൽ ഞങ്ങൾക്ക് ഒരു സമാധാനം ആയിരിന്നു

      1. ഡണ്‍

    4. Mr. ഹാർഷേട്ടൻ….?

      ഉള്ളിൽ സങ്കടമുണ്ട്ട്ടോ…??
      മാർച്ച്‌ 17 എനിക്ക് എക്സാം തൊടങ്ങുവാ…?
      അന്ന് ഇത് വായിക്കാണ്ട് എനിക്കെങ്ങനെ ഉറക്കം വരും….?

      ഇങ്ങടെ പ്ലാനിങ് എന്താന്ന് വെച്ചാൽ ചെയ്യൂ… എന്നായാലും ഞാൻ വായിക്കും…??

      1. പുണ്യമായ ദിവസമല്ലേ ബ്രോ

      2. മാർച്ച്‌ 11 അല്ലെ ശിവ രാത്രി…
        അല്ലെ… ആണോ…..
        ഓഹ് പഠിക്കാൻ ഒള്ള തൊര ആണല്ലേ.. ?(iam ജസ്റ്റ്‌ skidding man)

        ഹാ എന്നായാലും വന്ന മതി….

        ആ കാലകേയൻ (അത് തന്നെ അല്ലെ പേര്, മറന്നു പോയി ?)അങ് ഹാർട്ട്‌ അറ്റാക്ക് വന്നു മരിച്ചാൽ ഈ കഥ എത്ര പെട്ടന്ന് തീരുമല്ലേ…..?

        എന്തായാലും കാത്തിരിക്കുന്നു…
        ❣️❣️❣️

    5. Thenks ഹർഷേട്ടോ ..❤ എന്തായാലും ഏപ്രിൽ വരെ കാത്തിരിക്കാൻ തയ്യാറായിരുന്നു.. ഇതിപ്പോ ലോട്ടറി അടിച്ച കണക്കായി.. ശിവാലയ ഓട്ടം ഒണ്ട്.. അത് കഴിഞ്ഞ് എത്തിയിട്ട് വായിച്ച് ഭൃഗു അടയാല്ലോ ✨️?

    6. ഇരിഞ്ഞാലക്കുടക്കാരൻ

      അത് മാർച്ച്‌ 11നു അല്ലെ

      1. Sadarana sivarathri njangade natil ninnu thiriyanokilla. Ipravisham agoshangal illathapo ithoru agosham

    7. Hente machaneeeyyyy….please tharuoooo….. kothi aayittu paadilla….. plz…plz…plz…

    8. നേരേന്ദ്രൻ?❤️

      അത് പൊളിക്കും

    9. ? ? ? Thanks… (bhaijaan)

    10. Dear ഹർഷ

      മുത്തേ അതു കലക്കി …..മൊത്തത്തിൽ ഭൃഗു…

      വിത് ലൗ
      കണ്ണൻ

    11. Thank you boss
      I often come here comment box and it’s a huge surprise.
      All the best

  21. This story will not complete…
    Apoornatha avum ethinte bhanghy..

    1. ചെറുക്കാ.. മിണ്ടാണ്ടിരുന്നോ ഇല്ലേൽ മടല് വെട്ടി അടിക്കും ?

    2. അതെ ,,,,,,,,,,,,,
      ആ ഭയം ഉള്ളിൽ വെച്ച് തന്നെയാണ് ഞാൻ എഴുതി പോകുന്നതും ,,,
      എനിക്കും ആ ഭയം ഉണ്ട് ,,,,

      1. അയ്യോ .. അങ്ങനൊന്നും പറഞ്ഞൂടാ.. ? ആകപ്പാടൊള്ള പേടിയാണത്.. അങ്ങനെ വല്ലോം സംഭവിച്ചാ ഞാൻ എങ്ങനേലും വീട് തപ്പി വരുവേ ?

      2. Live Today, Not Tomorrow…

  22. നല്ലവനായ ഉണ്ണി

    March 11 ശിവരാത്രി അല്ലെ അന്നത്തേക്കു എന്തേലും പ്രേതീക്ഷിക്കാവോ ഹർഷൻ ബ്രോ.??

    1. വിഷുവിൻ്റെ അന്ന് പറയും പിന്നെ എന്ന് പറയുമെന്ന്…

    2. ശിവ രാത്രിയുടെ അന്ന് എന്തെങ്കിലും വേണം, ഈ കഥയില്‍ full ശിവമയം ആയിട്ട് ശിവ രാത്രി ഒന്നും ഇടാതിരുന്നാൽ മോശം ആണ്‌

      1. അതൊക്കെ കഥ തുടങ്ങുമ്പോൾ കണക്ക് കൂട്ടെണ്ടതായിരുന്ന്…

  23. രാവണാസുരൻ(rahul)

    ഇപ്പൊ ഇവിടെ ആണോ സംഘം ചേരൽ ?

  24. രാവണാസുരൻ(rahul)

    അലോ ?

Comments are closed.