ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ
രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ആർപി ഗ്രൂപ്പിനടിയിൽ
ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .
ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും
അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്
ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും
ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ
ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു
ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ
മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.
അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .
“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് , ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും 20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് , ,,ഇത് മാത്രേ ഉള്ളു ,,എന്താ ഇവിടെ സംഭവിക്കുന്നെ ,,
നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”
രാജശേഖരൻ ആകെ കോപത്തിലായി
അത് കണ്ടു ശ്യാമിന് ആകെ പേടിയായി
ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്
“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു
കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം
“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”
“അറിയാം ,,എനിക്കറിയാം ,,,,”
“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു
“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ് അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”
അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ” രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു
“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു
ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു
ശ്യാം തന്‍റെ ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു
ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല
തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ
പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ
ശ്യാം തന്‍റെ കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു
അവരെയും ശാസിക്കാൻ വയ്യ
കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്
സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,
ഇന്നുണ്ടാകുമോ ഹർഷൻ ബ്രോ ?
നോക്കി ഇരുന്നോ ധിപ്പൊ കിട്ടും
??
Aaha evdeernnu ithreem divasam???
ഈ കഥയിൽ തുടക്കം മുതൽ ഒടുക്കം വരെ റോൾ ഉള്ള ഒരാൾ
ചുടല ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ചുടല ഒരു ശാസ്ത്രജ്ഞനോ ,,,,,,,,,,,,,,?
കാത്തിരിക്കുക ,,,,
???
എന്നെക്കൊണ്ട് പേര് ഇനിയും മാറ്റിക്കുമോ….
??
ഇല്ലാജാതികൾ വേദ വിചാരം
ഇവിടെ പുക്കവർ ഒരു കൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവിൽ വൻ ചിത നടുവിൽ……
Harshetta oru 300 page aavumbo idunathale nallath. apol vaayikan sugam aayirikum baaki varunavare onnodi vaayikaam. 600 page okke orumich ittal vayana sat – sunday aavum theeran so 2 part aayi itt oode… Pine charu nta seen kazhinju ittaamathii..???
എല്ലാവരുടെയും ആഗ്രഹം ഇതാണ് but എഴുതുന്ന ആളുടെ തൃപ്തി ആണ് main
രണ്ടു ദിവസത്തേക്ക് ഫുൾ വായിക്കാൻ ഉള്ള ഐറ്റം ഉണ്ട് ചിപ്പാ
ഒരു ആഴ്‌ച കൊണ്ട് മുന്നൂറു പേജ് ആകും
പിന്നെ ഒരു മുന്നൂറു പേജ് കൂടെ എഴുതണം ,,
എന്നാലേ ഒരു ഭൃഗു വരുള്ളൂ
നിങ്ങൾക്ക് 2 ദിവസം ആണേൽ പാവം ഞങ്ങൾ അത് ഒന്നു മനസ്സിരുത്തി കാര്യങ്ങളൊക്കെ വിഷ്വലൈസ് ചെയ്തു വായിച്ചു തീരുമ്പോളേക്കും മിനിമം ഒരു ആഴ്ച ആവും മിഷ്ടർ ??
Broi…. Oru request anh…. Ethuvare ezhuthiyaaa bahgam vare submit chyo?♂️ wqit chyn vqyyatha knde anu
ബ്രോ…just imagine
സദ്യ കഴിക്കാൻ ബ്രോ ചെന്ന്….
ഇല കൊണ്ടോന്ന് ഇട്ട്….
എന്നിട്ട് നിങ്ങളോട് പറഞ്ഞു….
“ചോറ് ആയിട്ടില്ല….
ദൃതി ഉണ്ടേൽ ഇല തിന്നോളൂ….”
എങ്ങനെ ഇരിക്കും അവസ്ഥ…?
കഥ കംപ്ലീറ്റ് ആക്കാൻ ടൈം കൊടുക്കൂ…
സദ്യ അല്ല നല്ല കിടിലൻ ബിരിയാണി മൂപ്പര് തരും….?
ഞങ്ങളും ഏതാണ്ട് ഇതേ അവസ്ഥയിലാ… പിന്നെ ബിരിയാണി കിട്ടുമല്ലോ എന്നുള്ളൊണ്ട് മിണ്ടാണ്ടിരിക്കുന്നു…?
ഇങ്ങനെ ഒക്കെ ഉദാഹരണം പറയാന്‍ പാടുമോ ???
വല്ലാത്തൊരു ഉദാഹരണം ആയിപ്പോയി എങ്കിലും കാര്യം വളരെ ക്ലിയർ ആയി മനസ്സിലായി … ..???
Broo…. ❤️❤️❤️ waiting
എന്തോ
ഇത്രക്കും ഫീൽ ആയി എഴുതിയിട്ടില്ല
ശിവശൈലം
ഹോ ഭൃഗുവേ ,,,,,,,,,,,,,,,,,,,,
എന്ത് രസമാ
അവനവിടെ ചെല്ലുന്നതും അവിടെ അവരിലൊരാൾ ആകാൻ നടത്തുന്ന പരിശ്രമങ്ങളും ,,,
ഹോ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എല്ലാം അറിവഴക൯ തുണൈ ,,,
അരുൾമിഗു അറിവഴകൻ തുണൈ ,,,,,,,,,,,,,,,,,,
ആണ്ടവനെ ,,,,,,,,,,,,,,,,,,,,,,,,,
ശ്യാം മാലിനിയെ നോക്കി
മാലിനിക്ക് ഒരു വാക്കുപോലും ഉരിയാടാൻ ഇല്ലായിരുന്നു
അവൻ പാർവതിയെ കൂടെ നോക്കി
“പൊന്നു ,,, അപ്പുവിനെ കുറിച്ച് ആര് ദോഷം പറഞ്ഞാലും അരുത് എന്ന് നീയല്ലേ പറയേണ്ടത് ,,എന്നിട്ടതെന്താ മോളെ നീ പറയാഞ്ഞത് ,,,എല്ലാം കേട്ടിരിക്കുവായിരുന്നോ നീ ,,,,,,,,,,,”
അവൾ നിറഞ്ഞ മിഴികളോടെ ശ്യാമിനെ നോക്കി
“ഒന്ന് ഞാൻ പറയാം ,,,, ഇളയിടത്തെ ശിവരഞ്ജനോ ,പ്രജാപതി ഇലമുറതമ്പുരാൻ സൂര്യസേനനോ,,,അല്ല ഇനി ആ വംശം ഒരുമിച്ചു വന്നു ,,,ആദിശങ്കരന്റെ നേരെ വന്നു മാറ്റുരച്ചാലും ,, അവൻ അതിലു൦ മേലെ ജ്വലിച്ചു നിൽക്കും ,,,കാരണം അവൻ സൂര്യനാ,,, ,,,ലക്ഷ്മി എന്ന അമ്മയുടെ മകനാ,,,, അതിനെ കവച്ചുവെക്കാൻ ഒരുത്തനും വളർന്നിട്ടില്ല ,,വളരുകയും ഇല്ല ,,,,,,,,,,,,,,,,,,,,,,,,,,”
അഭിമാനത്തോടെയാണ് ദേവർമടത്തിൽ അവന്റെ പൗരുഷം നിറഞ്ഞ ശബ്ദം ഉയർന്നത് ,,,,
ഇയ്യോ… എനിക്ക് വായിക്കാൻ വയ്യേ…
ഇങ്ങനെ കൊതിപ്പിക്കാതെ മനുഷ്യ… എന്റെ കിളി പോണു
ശ്യാം അണിചേർന്നു…
ശ്യാമിന് നല്ല character development ആയല്ലോ
അപ്പു ഇപ്പൊ തന്നെ സൂര്യസേനന്‍ ആയി കോര്‍ത്തു അല്ലെ ? ?
ശ്യാം കുട്ടാ….. നീ അങ്ങ് വളർന്നു പോയല്ലോടാ ചെക്കാ……❤❤
What scene….
ആ സീൻ മുഴുവൻ വഴിക്കുമ്പോ ഉണ്ടാവാൻ പോവുന്ന രോമാഞ്ചിഫിക്കേഷൻ ഒന്ന് vere തന്നെ ആയിരിക്കും… അതിന്റെ മോളിൽ അവിടെ ഉണ്ടാവാൻ പോവുന്ന പ്രോബ്ലെംസ് ആ ഒരേ ഭ്രിഗു….
ആദ്യമായി ആ ആയി തള്ളയുടെ കുലവും അത് വഴി രാജകുടുംബവും എക്ഷ്പെസില്ലി സൂര്യ സേനനും ഓക്കേ അപ്പുവിനെ അല്ല സാക്ഷാൽ ശങ്കാരനെ അറിയാൻ പോവുന്നു….
അഹഹഹ
ഹർഷൻ ബ്രോ ഞാൻ ഈ msg എഴുതുന്നത് 6 ഭാഗം മാത്രം വായിച്ചാണ്. അവിടെ cmnt ഇട്ടാൽ നിങ്ങൾ കണ്ടില്ലെങ്കിൽ എന്ന് കരുതി. നിങ്ങളെ നേരിട്ട് കണ്ടാൽ ഈ master piece സൃഷ്ടിച്ച ആ തലയിൽ ഒരു ഉമ്മ തരും. ഒരു mass action movie എങ്ങനെ ആണോ അതാണ് ഓരോ ഭാഗവും. കോമഡി, sentimence, പ്രണയം, കുടുംബ മുഹൂർത്തങ്ങൾ, mass scenes + action.6 ഭാഗം വരെ വായിച്ചതിൽ ഏറ്റവും കണ്ണ് നനയിച്ചത് മാലിനിയുടെ പിറന്നാളിന് അപ്പു പോലീസ് കസ്റ്റഡിയിൽ ഏറ്റ പീഡനങ്ങൾ പറഞ്ഞപ്പോൾ ആയിരുന്നു. ആ വാക്കുകൾ ഒക്കെ വല്ലാത്ത ഒരു നൊമ്പരം ഉണ്ടാക്കി.ബാക്കി ഭാഗങ്ങൾ വായിച്ചിട്ടു cmnts ഇടുന്നതായിരിക്കും.കമ്പിക്കുട്ടനിലെ വളരെ പ്രശസ്തമായ ഒരു പ്രണയ കഥ പകുതിക്ക് വെച്ചു നിർത്തിയപ്പോൾ ആ ഭാഗത്തു കണ്ട ഒരു cmntil നിന്നാണ് ഈ കഥയെ കുറിച്ച് അറിയുന്നത്. വളരെ വൈകി പോയി വായിക്കാൻ എന്ന് മാത്രം ഇപ്പോൾ പറയാനുള്ളു. വല്ലാത്ത ഫീലിംഗ് ആണ് ഇതു വായിക്കുമ്പോൾ നന്നായി പഠിച്ചിരുന്ന ഞാനും ഒന്നും ആയില്ല എന്നേക്കാൾ പഠിപ്പിൽ മോശം ആയിരുന്നവർ ഒക്കെ വളരെ വലിയ നിലയിൽ എത്തി. അങ്ങനെ മനസ്സിൽ കൊള്ളുന്ന വളരെ അധികം കാര്യങ്ങൾ ഉണ്ട് ഈ കഥയിൽ. Thanks for giving a master piece harshan bro.?
ആറു അവരെ അല്ലെ ബ്രോ വായിച്ചിട്ടുള്ളു
അപ്പൊ ബാക്കി കൂടെ അങ്ങ് അടിച്ചു പൊളിച്ചു വായിക്കൂ
എന്നിട്ടു അതിലെ പാട്ടും മന്ത്രങ്ങളും ഒക്കെ കേട്ട് അങ്ങ് ഉഷാർ ആക്കീ ,,,
എന്നിട്ടു നല്ലൊരു ഞെരിപ്പാൻ കമന്റ് താ,,,
നന്ദി ബ്രോ
നല്ല വാക്കുകൾക്ക്
ആ വൈശാലി ഉള്ളവന്മാർ ok അടികൊണ്ടു മേയുകണം അതിന് ശേഷം ആദിശങ്കറന്റ് കാൽ പിടിച്ചു കരഞ്ഞാൽ മാത്രമേ ആദിശങ്കരൻ ഇറങ്ങാവു ഗോതയിലേക്ക് അല്ലെ ആദിശങ്കാരന്റെ വില പോകും
തൃലോക് രുദ്രൻ….
അപ്പുവും അല്ല പാറുവും അല്ല ഇവിടെത്തെ മിസ്ട്രി അത് തൃലോക് ആണ്…എല്ലാവർക്കും ഒന്ന് അറിയാം ശിവ ശൈലം അവന്റെ അമ്മയുടെ നാട് ആണ്…. അതിനു ഹർഷൻ നല്ല വ്യക്തമായ കാണിച്ചു തരുകയും ചെയ്ത്…സ്വാമി അയ്യാ കണ്ട സ്വപ്നത്തിലെ സ്ത്രീ രൂപം അത് ഹർഷന്റെ മുത്തശ്ശി ആണ് എന്ന് ഉറപ്പികാം കാരണം സ്വാമി അയ്യക്കു ആ സ്ത്രീയെ അറിയാം ” അജല ” എന്ന് വിളിക്കുകയും ചെയ്ത്….
അപ്പൊ മുത്തശ്ശൻ ആര്,…. അദ്ദേഹം എങ്ങനെ മരണപ്പെട്ടു…. സകല അയോദ്ധന കലാകാളിലും ആഗ്രകണ്ണിയൻ ആയ അദ്ദേഹത്തെ നേരിൽ നിന്ന് തോല്പിക്കുക അസംഭവ്യം ആണ് അപ്പൊ ആരാണ് അദ്ദേഹത്തെ ചതിച്ചത്.. അദ്ദേഹം എങ്ങനെ ശിവശ്യലത് എത്തീ….
3 ഗുണവും ആയിട്ടാണ് അപ്പു ജന്മം കൊണ്ടത് വിഷ്ണു, ശിവൻ,പരശുരാമൻ, വിഷ്ണുവും ശിവനും എങ്ങനെ എന്ന് മനസിലാവും പരശു രാമൻ എങ്ങനെ കുലദൈവം ആയോണ്ട് ആ ഗുണം കിട്ടുമോ… അഥവാനന്ദ സ്വാമിക്കും, പുലി സ്വാമിക്കും അവനെ എങ്ങനെ അറിയാം അല്ലേൽ അവനു അവരെ എങ്ങനെ പരിജയം…
ഇതൊക്കെ ആണ് വരാൻ ഉള്ള പാർട്ടിൽ ഞൻ എക്ഷ്പെക്ട് ചെയുന്നത് കാരണം fight സീൻ ഒന്നും ഞാൻ ബോദർ ചെയ്യുന്നില്ല…. പക്ഷെ ബാക്കി കൊറേ അറിയാൻ ഉണ്ടല്ലോ???
എന്റെ ഊഹം ശരി ആണേൽ ഇവിടെ പല വംശത്തെ പറ്റി പറയുന്നുണ്ട്.
എന്നാൽ ഒരു വംശം അത് വല്ലാതെ ചർച്ച ചെയ്ത ഒരു വംശം ആയിരുന്നു പിനീട് അപ്പുവിന്റെ വല്യമായും വംശങ്ങളെ പറ്റി പറയുക ഉണ്ടായി അവിടെയും ആ ഒരു വംശത്തിന്റെ പേര് പറഞ്ഞു…
ഓബോഹം ശരി ആണേൽ തൃലോക് രുദ്രൻ അവൻ അത്രി വംശജൻ ആയിരിക്കും ആ വംശം ആണ് ശിവനോട് കൂടുതൽ അടുത്ത നിൽക്കുന്ന വംശവും എന്ന് ആണ് എനിക്ക് തോന്നുന്നേ….. ബട്ട് ഈ കഥ എഴുതുന്നത് നാരായണത്തു പ്രാന്തന്റെ വംശജൻ ആയോണ്ട് ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല
Atri
Atri
Thri…….ar…
Hooo…
Bhoothakkaaram
Guessing correct aavunnundo harshaa
എടൊ മാഷേ…
എന്റെ ഈൗ ചോദ്യങ്ങൾക് ഉള്ള ഉത്തരം വരുന്ന ഭാഗത്തു ഉണ്ടാവില്ലേ…അതോ അതിനു ഇനിയും കാത്തിരിക്കേണ്ടി വരുമോ… എന്തവ നിന്റെ പ്ലാൻ ഇനി 2 ചാപ്റ്റർ കൊണ്ട് മുടിച്ചിടുമ്മ അതോ ഇനിയും ചാപ്റ്റർ ഇറുക്കാ
നീ നിന്റെ ചിന്തകൾ നല്ല രീതിയിൽ പോകുന്നു
പക്ഷെ
എഴുതുന്നത് ഒരു കിറുക്കൻ അല്ലെ
ഒരു കിറുക്കൻ അല്ല ഒരു ഒന്നൊന്നര കിറുക്കൻ ആണ്
Waiting…. Waiting…. Waiting….
Akshay ബ്രോ
അത് അങ്ങോട്ട് ദഹിച്ചില്ല.. കാരണം അവൻ ആദ്യം ശിവാ ശൈലം ആണ് പോവുന്നെ സൊ അവിടെത്തെ കാര്യം കയിഞ്ഞിട്ടെ അവൻ വൈശാലിക് പോവൂ…. അതിനും അവനു solid ആയ ഒരു റീസൺ ഉണ്ടാവണം കാരണം ഇന്ദു വഴി പാറു ശിവ ശൈലം എത്തീട്ടുണ്ട് എന്ന് അവനു അറിയാം സൊ അങ്ങോട്ട് പോവാൻ വല്യ ഒരു കാരണം ഉണ്ടാവണം…..
അതുപോല ഹർഷന്റെ മുത്തശ്ശി ശിവ ശൈലത്തു ഉള്ളതാണ് എന്നുള്ളത് ഓക്കേ അവന്റെ മുത്തശ്ശൻ എവടെ ഉള്ളതാ …അദ്ദേഹം ശിവ ശൈലത്തു ഉള്ളതാണ്ണേൽ എങ്ങനെ ഇവർ 500 വർഷം അടിമകൾ ആയി…. അവന്റെ മുത്തശ്ശൻ ഇതു കുലം ആണ്…… ശിവ ശൈലത്തു ഉള്ളതാണ്ണേൽ അവിടെ ഉള്ളവർ അവന്റെ നാമം ഒരു വട്ടമെങ്കിലും പറയുമായിരുന്നില്ലേ ബട്ട് ഇവിടെ അത് ഉണ്ടായിരുന്നില്ലലോ…. അപ്പൊ എന്റെ ചോദ്യം
Who is തൃലോക രുദ്രൻ???
who is thrilokrudran???
Now you started thinking ,,,,,,,,,,,,,,,,,,
now you are on the right track …………..
ചിന്ത തുടങ്ങീട്ട് കൊറച്ചായി…. പിന്നെ മനു പറഞ്ഞ പോലെ ഈ കഥയിൽ അധികം ചിന്ത വേണ്ട എന്ന് തോന്നി അതാ പിന്നെ ചോദിക്കാഞ്ഞേ…
എവിടെ ഒക്കെ fight ഉണ്ടാകും എന്നല്ലേ നീ ചോദിച്ചത് അതാ ഞാന്‍ പറഞ്ഞത്, കഥ എങ്ങനെ പോകും എന്ന് harshan bro ക്ക് മാത്രേ അറിയൂ
അത് ശരി ആണ്…
കട്ട വെയ്റ്റിംഗ് ബ്രോ ♥️♥️♥️♥️
210 പേജുകള്‍
56,500 വാക്കുകള്‍ ഭൃഗുവേ
???
കഥ April പകുതിക്ക് ശേഷം കിട്ടും എന്ന് വെച്ച് നോക്കിയാൽ atleast 80 ദിവസം എടുക്കും അല്ലെ
ആകെ ആശ്വാസം 5 ഭാഗം ഒപ്പം കിട്ടും എന്നതാണ്
അത് വേണ്ടായിരുന്നു
എടൊ മാഷേ….
ചെറിയ ഒരു സംശയം ചോദിച്ചപ്പോ ആർക്കും മനസിലാവാത്ത ഉത്തരം ആണല്ലോ നീ തന്നത്… Anyway പറയാൻ പാടില്ലാത്തത് അന്നേൽ പറയണ്ടാ….
ബട്ട് ഒരു കാര്യം നീ പറയണം എവിടെയാ അടിപൊളി fight സീൻ വരുന്നേ എന്റെ അനുമാനം കറക്റ്റ് ആണേൽ അത് വൈശാലിയിൽ ആണ് വരുന്നേ…. ഇവരുടെ ഓക്കേ ആശാൻ അവിടെ അല്ലെ ഉള്ളെ…. So we need an answer….. ബട്ട് ആ തള്ളയെ വെറുതെ വിടരുത് കമെന്റ് ആരോ ആ തള്ളയെ പണിഷ് ചെയുന്നെന്നെ പറ്റി പറഞ്ഞിരുന്നു അതൊന്നും പോരാ…. അതുക്കും മേലെ vennam
വൈശാലിയിൽ വെച്ച് ഒരു fight ഉണ്ടാകും നാരായണന് വേണ്ടി അത് കഴിഞ്ഞ് ശിവന് വേണ്ടി അടുത്ത fightum ഉണ്ടാകും
പിന്നെ വേറെ കുറേ തല്ലുകൾ ഉണ്ടാകും
Eg ശങ്കരന്റെ കണക്ക് തീർക്കാൻ
പിന്നെ മറ്റേ സൂര്യനും ആയി
Main ആയി ചാരുവിന് വേണ്ടി
ഇതൊക്കെയാണ് എനിക്ക് തോന്നുന്നത്
ഇന്ദുവിന് വേണ്ടിയും ഒരു fight ഉണ്ടാകും
വെള്ള കുതിരയെ മെരുക്കി മെയിൻ ഫൈറ്റും ഉണ്ടാകും i think…..
ശങ്കരന്റെ കണക്കു തീർക്കൽ…..
അത് വെറും ഒരു കണക്കു തീർക്കൽ മാത്രം ആയിരിക്കില്ല എന്ന് head office ൽ നിന്നും ഉറപ്പു കിട്ടിട്ടുണ്ട്……
???
ഹാർഷേട്ടാ ശിവരാഞ്ജനെ കൊല്ലാൻ പറ്റുവോ അപ്പോ അപ്പുവിന് പാറുവിനെ കിട്ടില്ലേ.
എന്തിനാ മാഷേ അത്…. അയാൾ ആരോടും ഒരു തെറ്റും ചെയ്തില്ലല്ലോ… അത്രേം ഭംഗി ഉള്ള പാർവതിയെ ഇഷ്ടപെട്ടത് ആണോ അവൻ ചെയ്ത തെറ്റ്…. നമ്മുക്ക് നോക്കടാ….
ഒന്നും പറ്റിയിലിൽ നമ്മുക്ക് തന്നെ തട്ടാം
നീ worried ആകണ്ട, shivaranjan പാര്‍വ്വതിയെ കല്യാണം കഴിക്കില്ല,
നീ പേടിക്കണ്ടടാ അവളെ അവൻ കല്യാണം കഴിക്കില്ല….
ഞൻ കഴിച്ചോളം അപ്പൊ തർക്കം തീരൂലോ….
ഒരിക്കലും പാടില്ല….. ഒരു പെർഫെക്ട് ആയ രാജകുമാരൻ ഉള്ളപ്പോൾ പോലും അത് വേണ്ടാന്നു വച്ചു ഒന്നുമല്ലാത്ത അപ്പുവിനെ(അപ്പുവിന്ടെ ഡീറ്റെയിൽസ് പാറുനറിയില്ലല്ലോ )സ്നേഹിക്കുന്നതല്ലേ യഥാർത്ഥ പ്രണയം……
Harshettan itta songs and bgms ee storiyilnn alllaathe vere kittaan valla vazhiyum undo???
അങ്ങനെ ഒരു മാസം കൂടി വെയ്റ്റ് ചെയ്യാൻ തീരുമാനിച്ചു ഇനി april 1 പറ്റിക്കാൻ വേണ്ടി ഇടുമെന്നൊന്നും പറയരുത് അടക്കി വച്ചിരിക്കുന്ന ആകാംഷ ഒരുമിച്ചു പുറത്തു ചാടിയാൽ തടുത്തു നിർത്താൻ പറ്റില്ല
ഡബിൾ സെഞ്ച്വയറി തികച്ചോ ബ്രോ…..
Yes
210 pejukal
ഇനി 90 പേജ്❤️❤️??
390 page
❤️❤️????
അപ്പൊ 600ഇൽ ഉറപ്പിച്ചുവല്ലേ…… ❤❤
205…. ഇപ്പോഴാ കണ്ടേ…?
Broi katta waiting eni teaser onnu edalle request…. ? waiting chyn thanne oru budhiimuttu anu…. April akan valiya padu anu…..
എങ്ങനെ തുടങ്ങണം എന്ത് എഴുതണമെന്ന് മനസ്സില്‍ വരുന്നുണ്ട് പക്ഷെ അത് ഏത് ആദ്യം പറയേണ്ടത്
ബട്ട് simply says ഐ want to kiss ur hands
മാഷേ…
ഒരു ഡൌട്ട് ഇനി വരാൻ പോകുന്ന ഭാഗങ്ങൾ എവടെ തൊട്ട് എവടെ വരെ ആണെന് പറഞ്ഞു തരുമോ…. വേറെ ഒന്നും അല്ല ഇവിടെ അതിന്റെ ഭയങ്കര ചർച്ച നടന്നു കൊണ്ടിരിക്കണേ…. അപ്പു ശിവന് വേണ്ടി യുദ്ധം ചെയ്ത് പിന്നെ വൈശാലിക്ക് പോവും അവിടെ ചെന്ന് വിഷ്ണുവിന് വേണ്ടി യുദ്ധം ചെയ്യും അവിടെ വെച്ച് എല്ലാവരും അവൻ ആരെന്നു അറിയും എന്നൊക്കെ ആണ് ഇവിടെത്തെ പറച്ചിൽ.
എന്റെ അനുമാനം ശരി അന്നേൽ shivashailam മാത്രം അല്ലെ ഈ എപ്പിസോഡ് ഉണ്ടാവൂ.. ചിലപ്പോൾ അവൻ വൈശാലിക്ക് പോവുന്ന പോലെ ഒരു എൻഡിങ്….. വെറുത ഇവർക്കു ക്യൂരിസിറ്റി കൂട്ടണ്ടല്ലോ ഇല്ലേൽ അവർ എക്പെക്ട് ചെയ്തത് വന്നില്ല എന്ന് പറഞ്ഞു രന്റെ നേരെ വരും
ആരും മന്‍സില്‍ പോലും കാണാത്ത കഥ
ആര്‍ക്കും ചിന്തിക്കാന്‍ പോലും ആകാത്ത സംഭവങ്ങള്‍
അതാണ് അപരാജിതന്‍ 20 മുതല്‍ ഉള്ളത്
205 പേജുകള്‍ ആയി
Dear Harshan
കട്ട വെയ്റ്റിംഗ് ആണ്… ഓരോ ദിവസവും എണ്ണി ആണ് കഴിച്ചു കൂടുന്നത് …
വിത് ലൗ
കണ്ണൻ
❤❤❤
എന്റെ പൊന്നോ ഒരു രക്ഷേമില്ല ഇനിയും 3 മാസം കാക്കണമല്ലോ എന്നോർക്കുമ്പോ ഒരു വിഷമം എങ്കിലും കാത്തിരിക്കുന്നു ആദിശങ്കര രുദ്രതേജന്റെ സംഹാരത്താണ്ഡവം കാണുവാനായി..♥️
Harshaaa,
Adutha trailer epozhaaa……???
ഇനി വേണ്ടാന്നാണ് എന്റെ ഒരിത്
ആര്യാ
നിന്റെ ടീച്ചരോടു ഇവിടെ കഥകള്‍ എഴുതി പബ്ലിഷ് ചെയ്യാന്‍ പറയുക
മനസ്സിലായില്ല.
പരിഹസിച്ചതാണോ ??
ഞാൻ പറഞ്ഞതിൽ തെറ്റൊന്നും ഇല്ലെന്നാണ് എന്റെ വിശ്വാസം.
എന്റെ മാത്രം അഭിപ്രായം ആണ് ഞാൻ പറഞ്ഞത്
Arya
Ninte comment trashil kandirunnu..
Ee aryan thanne alle comment ittath
Oru dubayil ulla teacher nte kathakal aaro copy eduth sharechatil idunna karyam
Nee link koduthathu kondaanu ivide athu varathe spamil poyath
Aa teachernodu kadhakal.comil kathakal ezhuthi publish cheyyaan parayuka..
Athil oru kuripp koode kodukkanam..
Avar ezhuthiya kathakal copy adichu sharechattil itta karyam
Athaanu njan mukalil paranjath
Ivide aa teachernodu kathakal ezhuthi publish cheyyaan
Parihasam alla..
അത് ഞാൻ അല്ല
ഇതിൽ എങ്ങിനെയാ dp set ചെയ്യുക. കുറെ try ചെയ്തു. നടക്കുന്നില്ല
WordPress app download chey athil evide kodukkunna mail ID vachu profile create cheyyuka.. aa profileil avide dp photo ettal automatic aayi evide varum
കുറെ നോക്കി.നടക്കുന്നില്ല
ഈ സൈറ്റിൽ അക്കൗണ്ട് create ചെയ്യാൻ ഉണ്ടോ
Eppo വന്നല്ലോ
?
Mail ID same aavanam pinne photo ettal varum wordpress il tHanne aano cheythathu
മ്മ്. Mail id കൊടുത്തതിൽ ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് ??
??
വന്നു മുത്തെ. താങ്ക്സ് ❤❤❤??
Same ID tHanne aavanam aannnalr varu
മുന്നേ കുറെ ട്രൈ ചെയ്തു. പിന്നെ റെഡി ആവാഞ്ഞിട്ട് ഒഴിവാക്കി. ഇപ്പൊ റെഡി ആയി. എന്തായാലും താങ്ക്സ്
It’s my pleasure ☺️
Tnx bro
എന്റെ മാഷേ,
ഏപ്രിൽ എന്നത് ഇച്ചിരി കൂടി പോയില്ലേ….
താങ്കളുടെ ബുദ്ധിമുട്ട് ഓർക്കാഞ്ഞിട്ടല്ല…ഈ കാത്തിരിപ്പ്… ആകാംഷ സഹിക്കാൻ പറ്റാഞ്ഞിട്ടാ….
അടുത്ത മാസം ഒരു കുഞ്ഞി പാർട്ട് ഇട്ടൂടെ…
വിട്ട് കളയണം പുള്ളി time എടുത്തു സമാധാനം ആയി എഴുതട്ടെ
oruppad kaathirunnu kittunnathinte sukham veerya☺️☺️