അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. എന്താണ് ഇപ്പോള്‍ പറയുക ???…എന്തായാലും നിങ്ങളുടെ പരിശ്രമം സമ്മതിച്ചിരിക്കുന്നു….അതിനു എന്താണ് തരിക നിങ്ങള്‍ക്ക്..അതാണ് ഞാന്‍ ഇപ്പൊൾ ആലോചിക്കുന്നത്…kathaye കുറിച്ച് no comments

    1. എന്റെ രാജീവ് അണ്ണാ

  2. Yaa mone +1 mathsile permutation and combination okke undallo, aaparam thanne, big salute for your hardwork behind this, kadha vaayich theernnilla ee bhagam vaayichappo comment idanamenn thonni karanam kayinja aaycha neighbor in permutation ile doubt theerthu koduthirunnu

    1. ഒരുപാട് നന്ദി പ്രിയനേ

  3. ♥️♥️♥️♥️♥️♥️♥️♥️♥️

    1. ആശാനെ ജങ്കാ ജക ജക

  4. കുറച്ചു കാത്തിരുന്നാൽ എന്താ
    സംഗതി pwolichu
    Thanks ഹർഷേട്ട

    1. അതുകേട്ടാ മതി

  5. തൃകാലദ്ര്കൻ

    ഒറ്റ ചോദ്യം ബാക്കി എപ്പോ വരും

  6. സൂർ ദാസ്

    വായിച്ചു…. അതിയായ വായനാനുഭവം തന്നെ തന്നു. നിഗൂഢതകളെല്ലാം ചുരുൾ അഴിഞ്ഞു കഴിഞ്ഞില്ല,എങ്കിലും പകുതി ആശ്വാസമായിട്ടുണ്ടാവും അപ്പുവിന്. പിന്നെ പാറു അപ്പുവിന്റെ പെണ്ണാണ്….അപ്പുവിന്റെ അമ്മ അപ്പുവിന് കൊടുത്ത വാക്ക് എനിക്ക് പൂർണ വിശ്വാസമാണ്. അവൾ ആദിയുടെ സംരക്ഷണയിലാണ്. അവൾക്കൊന്നും വരില്ല.. വരുത്തരുത്. അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് തുടങ്ങുന്നു

    1. ചുരുളഴ്ജിഞ്ഞിട്ടില
      ഇനിയും ഉണ്ട് അനവധി സൂര്‍

  7. ഹർഷാപ്പി വായിച്ചു കഴിഞ്ഞു ഇനി നാളെ ഡീറ്റെയിൽ ആയിട്ട് കമന്റ്‌ തരാം ഗുഡ് നൈറ്റ് ???

    1. മതി പൊന്നേ

  8. കൂടുതൽ ഒന്നും പറയാനില്ല, ഒരേ ഒരു ചോദ്യം അടുത്ത പാര്‍ട്ട് എന്നു വരും..?

    1. ശങ്കരഭക്തൻ

      ഹർഷാപ്പി ഇത്രേം effort എടുത്ത് ഈ പാർട്ട്‌ ഇട്ടിട്ടും ഒരു വാക്ക് പോലും അഭിപ്രായം പറയാതെ ഇങ്ങനെ ചോദിക്കുന്നത് ശെരിയാണോ സുഹൃത്തേ?

      1. അത്രയും അഡിക്ട് ആയിപ്പോയി ചേട്ടാ..!!
        അത് തന്നെ..!!!

  9. എൻ്റെ പൊന്നു ആശാനെ ❤️❤️❤️❤️❤️. ശെരിക്കും ഒരു സംഭവം ആണ് നിങ്ങള്. ഇത്ര detailed aayi research. മലയാളം ചെറിയ വാക് തന്നെ എഴുതാൻ കഷ്ടപ്പെടുമ്പോൾ., ഇത്രേം strain ചെയ്തു പെട്ടന്ന് തന്നെ കഥ എഴുതാൻ നിങൾ കാണിക്കുന്ന ഒരു മനസ്സ് ❤️❤️❤️❤️. Nammukkonnum പറ്റില്ല മകനെ. പ്രത്യേകിച്ച് ഒരു ഭക്തിയും ഇല്ലാതെ നടന്ന ipo oru ശിവ ആരാധകൻ ആക്കി എന്നെ. ഇനിയും നന്നായി യാതൊരു വിധ bhuthimuttukalum ഇല്ലാതെ ജീവിതം മുന്നോട്ട് kondupakanum ഒത്തിരി എഴുതാനും aa ഗുരു കൃപ ഉണ്ടാകട്ടെ

    Love & Respect ഹർഷൻ ബ്രോ ❤️

    1. സ്നേഹം എന്നും കര്‍ണ്ണാ സൂര്യപുത്രാ

  10. ശങ്കരഭക്തൻ

    ഹർഷാപ്പിയെ എടുത്ത് പറയേണ്ട ഒന്ന് വിട്ടു
    സ്പെഷ്യൽ മെൻഷൻ ഫോർ
    :ഡോക്ടർ കാക്കാപ്പള്ളി ബൊമ്മലു നായിഡു. എം ബി ബി എസ് , എം ഡി ഫ്രം ലണ്ടൻ

    1. ഹാ ഒരു ഭൃഗു

  11. ശങ്കരഭക്തൻ

    ഹർഷാപ്പിയെ കമന്റ്‌ ഒത്തിരി വൈകി പോയെന്നു അറിയാം ക്ഷെമിക്കണം വേറൊന്നും കൊണ്ടല്ല മനസ്സ് ശെരിയല്ലായിരുന്നു, അതൊക്കെ ഒന്ന് സെറ്റായ ശേഷമാണു വായിച്ചത്…. ആദ്യം തന്നെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ഹർഷാപ്പി വായനക്കാർക്കായി താങ്കൾ എത്രത്തോളം effort എടുക്കുന്നുണ്ടെന്നു ഈ പാർട്ടിൽ വ്യെക്തമായി മനസിലാക്കാൻ സാധിച്ചു താങ്കൾക്ക് ഇതിനു ഒക്കെ എങ്ങന നന്ദി രേഖപ്പെടുത്തണമെന്ന് എനിക്ക് അറിയില്ല… നേരത്തെ പറഞ്ഞിരുന്ന പോലെ തന്നെ ഈ പാർട്ടിലൊക്കെ ഉടനീളം എനിക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെയാണ് കാണാൻ സാധിച്ചതിൽ ആ ശ്മശാന വാസനയ ചാണ്ടാളന്റെ തന്നെ സാക്ഷാൽ മഹാദേവന്റെ.. പുള്ളിയുടെ കാര്യം വരുന്ന ഓരോ വരികളിലും പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു പോസിറ്റീവ് വൈബ് ആണുട്ടോ കിട്ടുന്നെ…
    പിന്നെ എനിക്ക് ഇങ്ങനെ scene ബൈ scene എടുത്ത് പറഞ്ഞു കമന്റ്‌ എഴുതാൻ ഒന്നും അറിയില്ല എന്നാലും മനസ്സിൽ തങ്ങി നിക്കുന്ന ഒന്ന് രണ്ട് scene പറയണം എന്ന് തോന്നി…
    അതിൽ ആദ്യത്തേത് ശങ്കരൻ അത്രേം മർദ്ദനം ഏറ്റുവാങ്ങിയതിനു ശേഷവും താൻ മരിച്ചു പോയാൽ തന്റെ ചേച്ചിക്ക് കണ്ണ് കൊടുക്കണം എന്ന് പറയുന്ന scene, ശെരിക്കും കണ്ണ് നിറഞ്ഞു പോയി, പിന്നെ ആ ബെറ്റിനായി ഒരു കുഞ്ഞിനെ അവന്മാർ വണ്ടി ഇടിച്ച കൊന്നു ആ ജീവൻ പോകുന്ന സമയം നോക്കി നിന്നത് അതൊക്കെ ശെരിക്കും കണ്ണ് നനയിച്ചു… പിന്നെ വരുന്നത് ഒക്കെ രോമാഞ്ചം വന്ന scenes ആയിരുന്നു അതിൽ ആദ്യം തന്നെ ആ രുദ്രതേജസ രൂപം, അതിനു ശേഷം രണ്ട് ഗുരുനാഥന്മാരും ആദിയെ പരിശീലിപ്പിക്കുന്ന രംഗം, പിന്നെ ഗുരുനാഥനും ആദിയും ആയിട്ടുള്ള fight എന്റ മോനെ എന്താ പറയുക തീ തീ ?..
    പിന്നെ എന്തോ വൈഗയുടെ അപ്പുവിനോടുള്ള സ്നേഹം കാണുമ്പോൾ എന്തോ അപ്പുവിന് കിട്ടേണ്ടുന്ന സ്നേഹം അത് തന്നെയാണോ എന്ന് തോന്നി പോവുന്നു.. പിന്നെ പാറുവിന്റെ അവസ്ഥ ഓർത്തു സങ്കടം തോന്നുന്നുമുണ്ട് ഇപ്പൊ ചെറുതായിട്ട്…
    പിന്നെ എന്റെ ചാരുസിനെ ഈ പാർട്ടിൽ അധികം ദ്രോഹിക്കാത്തെന് സ്പെഷ്യൽ താങ്ക്സ്..
    NB:ചാരുവിനെ രക്ഷിക്കുന്ന ഒക്കെ കൊള്ളാം അപ്പുവിനെ കേറി പ്രേമിച്ച കളയരുതേ എന്ന് പറയണം ഇവിടെ ഒരുത്തൻ കണ്ണിൽ എണ്ണ ഒഴിച്ച് അവൾക്കായി കാത്തിരുപ്പുണ്ടെ….
    പിന്നെ ഒരു സിനിമയിൽ പറഞ്ഞിട്ടില്ലേ ഈ കാത്തിരിപ്പിനെക്കാൾ വേദന അത് അവസാനിക്കുമ്പോളാണെന്നു എന്തോ ഇത് വായിച്ച കഴിഞ്ഞപ്പോൾ എന്തോ ഒരു വേദന….
    എന്തായാലും ഹർഷാപ്പി ഇങ്ങടെ effortinum ഡെഡിക്കേഷനും പിന്നെ ഞങ്ങൾക്കായി ഇത്രേം നല്ല ഒരു പാർട്ട് കൂടി തന്നതിനും ഒരായിരം നന്ദി…
    സ്നേഹം മാത്രം…

    1. മുത്തേ ഒന്നും പറയാനില്ല മാനസ് നിറഞ്ഞു ട്ടോ

    2. മനസ് നിറഞ്ഞു പൊന്നേ
      ഒരുപാട് ഒരുപാട് നന്ദി
      നമ ശങ്ക്രായ

      1. ശങ്കരഭക്തൻ

        സ്നേഹം മാത്രം ഹർഷാപ്പി…
        ഞാനും ശങ്കരൻ, നീയും ശങ്കരൻ.. സർവം ശങ്കര മയം..
        ശങ്കരായ നമഃ.

  12. പരബ്രഹ്മം

    ഏട്ടാ, പറയാൻ വാക്കുകൾ കിട്ടുന്നില്ല, അതിമനോഹരം……
    കാത്തിരിപ്പിനു ദൈർഖ്യം കൂടുമ്പോൾ ഉണ്ടാകുന്ന ഫലം അതിമധുരം ആയിരിക്കും… അതുപോലെതന്നെ…..

    ഓം ഹരിഹരായ നമഃ

    1. സ്നേഹം മാത്രം

  13. കാല ഭൈരവൻ

    കാത്തിരിക്കുന്നു ആദിയുടെ തിരിച്ചു വരവിനായി കട്ട വെയ്റ്റിങ് സമയം പോലെ ഇട്ടാൽ മതി
    ഒരു ഭൈരവ ഉപാസകൻ

    1. കുന്നോളം സ്നേഹം

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. സ്നേഹം മാത്രം പകരം

  15. Broi…ee thala kirech divasthekk tharo…enikkum ezuthanam ithupole… Really fentastic..

    1. Oru kilo nooti anpathu roopa

      1. നന്നൂറ്റിയമ്പത് രൂപ അമ്പത് പൈസ ?

  16. ഹോ അങ്ങനെ വായിച്ചു തീർന്നു……

    കുറെ ഉണ്ടേലും പെട്ടന്ന് തീർന്ന പോലെ …

    എന്താ പറയാ REALLY AMAZING.❤️❤️❤️❤️❤️

    ഉടനീളം രോമാഞ്ചിഫിക്കേഷൻ ആയിരുന്നു ഹോ സൂപ്പർ മോനെ അടിപൊളി ???

    ഇനി അടുത്ത പാർട്ടിലും ഇതുപോലെ മായാജാലം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❣️❤️❣️

    ഇനിയും എന്തൊക്കെ പറയാൻ ഉണ്ട് പക്ഷേ കിട്ടുന്നില്ല

    ഒന്നു മാത്രം പറയാം KEEP GOING ALL THE BEST WISHES❣️❤️❣️

    1. Asalamu alaikkum.yaaseen habeebe….

      1. വാലൈകുമുസ്സലാം യാ ഹബീബി ❤️?

  17. ഞാൻ ശിവൻ

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ.. ഈ കണ്ടന്റ്സ് ഒക്കെ എവിടുന്ന് ഒപ്പിക്കുന്നു. ഒരു രക്ഷയുമില്ല. എനിക്ക് ഈ ഭാഗത്തു കൂടുതൽ ഇഷ്ടമായത് ഗുരുവുമായിട്ടുള്ള ആ ഫൈറ്റ് ??❤️❤️.. എന്താ പറയുക.. തീ ആയിരുന്നു അത്.. പിന്നെ പാറു അവളുടെ അവസ്ഥ വളരെ പരിതാപകരം ആണ്..എന്തെങ്കിലും ചെയ്യണം… incase ക്ലൈമാക്സിൽ അവർ ഒന്നിക്കില്ല എങ്കിൽ പോലും. ഫാൻസിന്റെ ആവിശ്യ പ്രകാരം അവർ ഒന്നിക്കുന്ന ഒരു ക്ലൈമാക്സ്‌ കൂടെ ഒരുക്കിയേ പറ്റൂ(request ). വൈഗയെ എങ്ങനെ ഒതുക്കും എന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല.. അതിനെ കൊല്ലരുത് ഒരു പാവം ആണ്. എന്തായാലും അടുത്ത ഭാഗത്തിന് എത്ര കാലം വേണമെങ്കിലും കാത്ത് നിൽക്കാം.all the best.. keep going.. ??????

    1. Oraleyum.vishamippikkaatha reethiyil.njan munnottu pokum.bro…

      1. ഞാൻ ശിവൻ

        ആ അത് കേട്ടാൽ മതി.??

    2. പഴയ സന്യാസി

      Scaning oke cheythappo njan vicharichu vygaku vella maara rogam badhichu vegam thattipokum angane aadhiyum paaruvum onnikum ennu.

      Haa nammude oro bhavana

      1. Thalli kollamde pahayaa anne…

      2. എന്തൊരു ഭാവന ??

      3. വല്ലാത്ത ജാതി

      4. ഞാനും ഒന്നു സംശയിച്ചു അങ്ങനെ

    3. ചന്തക്കാട് വിശ്വൻ

      വൈഗക്ക് ശിവ രഞ്ചൻ മതി

      1. വൈഗ പാവമാ

  18. പഴയ സന്യാസി

    ഹാ ഭൃഗു

  19. Harshetta powlii entha parayuka
    Onnum parayan illa….
    Samadhichirikkunu etta
    Ettan ethratholam ee kadhakku vendi strain eduthittundennum ethratholam research nadathiyittundennum ee story vayichal arriyam……
    Adipowli ayyi etta………
    Vallare yadhikkam eshttapettu

    1. ഹോ അങ്ങനെ വായിച്ചു തീർന്നു……

      കുറെ ഉണ്ടേലും പെട്ടന്ന് തീർന്ന പോലെ …

      എന്താ പറയാ REALLY AMAZING.❤️❤️❤️❤️❤️

      ഉടനീളം രോമാഞ്ചിഫിക്കേഷൻ ആയിരുന്നു ഹോ സൂപ്പർ മോനെ അടിപൊളി ???

      ഇനി അടുത്ത പാർട്ടിലും ഇതുപോലെ മായാജാലം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❣️❤️❣️

      1. 300 page pettwnnu.theernnu enno..

        1. അല്ലാതെ എന്താ പറയാ

          അവസാനം എത്തുമ്പോൾ തീരല്ലേ തീരല്ലേ എന്ന……

        2. അതെന്നെ ..!! ഇടക്ക്‌ വച്ച് ഒന്ന് വലിഞ്ഞാർന്നു , പക്ഷെ അവസാനം 5 പേജ് കൂടി ഉണ്ടേൽ എന്ന് ആശിച്ചു പോയി..!
          ??????
          ഈന്നു മുതൽ അടുത്ത 300 പേജിനായി കാത്തിരിക്കുന്നു .
          പെട്ടെന്ന് സാധിക്കട്ടെ ..!!! ???

  20. Yaksho gandarva kinnara boodha pretha pishachini

    U unlocked something my brother.. god bless

    1. Nte harsha…
      Onnm parayan kittunilla…
      God bless

      1. ആദി സ്നേഹം

    2. Sambavam sooper ayitund orupad kaathirunathil ottum saknadam thoniyilla…orupad sthalangale patti ariyan patti avidathe albhuthangalum ariyan patti..orupad nanniyund chettayi….ingane oru katha njangalku thannathil…

      1. നമുക്കിങ്ങനെയൊക്കെ അങ്ങ് പോകാ

    3. ഡോനേ ,,,ഐ ലാവ് യു

  21. ചെകുത്താൻ കുട്ടി

    ഒരു പാട് സ്നേഹം മാത്രം…. ഈ ഭാഗവും ഉഗ്രൻ

  22. ഹർഷാപ്പി.. ഇത് വായിക്കാൻ മനസ് ക്ലിയർ ആക്കണം. അതിന് നിയോഗം 2 ക്ലൈമാക്സ് എഴുതി തീർക്കണം.. അത് കഴിഞ്ഞു സമാധാനമായി വായിച്ചോളാം..
    വലിയ ഹൃദയം.. വായിച്ചു കഴിഞ്ഞു റിവ്യൂ ഇടാമെ..
    സ്നേഹത്തോടെ ❤️

    1. മതി പൊന്നേ

  23. പൊന്നു.?

    ❤️❤️

    ????

    1. സ്നേഹം മാത്രം

  24. harshan bro, oru rakshayum illa pwoli ningal ithoke engane ezhutunu parayaan vaakukal illa???.
    manu apramali varacha padam appu aayirikila ene paranjhapol oru vishamam aayi pina appu thane aane ene ketapol veendum santhosham .sherikum appu aara emotions palatum maari maari varunu aha pwoli??.aage vaayichatil oru disappointment thoniyate paliyam kaar appu sherikum aarane ene ariyathathil aane.pina appu vaigaye kalyanam kazhikaan teerumanichatum(rubbing salt on wound ,oru rasam?) ambalathil poyapol njan karuthi ippol kaanum ennum pakshe kandila.

    no wonder you took 2 months to complete this takes me 6 hrs to read it.onnum nokiyilla ota strechil irrunu vaayichu teerthu atrake maarakam?

    1. Paliyam kar ippo ariyanda
      Athu pinneed arinjaal mathi..

      Pinne vaiga…

      Ente kaiyil.ellam.bhadram.aanu muthe..

      1. അതെയതെ , എല്ലാരും ഒരുമിച്ച് അറിയട്ടെ ..!
        ആ മറ്റേ ആയി തള്ള ഉൾപ്പെടെ ..!!
        എല്ലാരുടേം കിളി ഒരുമിച്ച് പോണം.

  25. ജോലിയിൽ.,.,
    ആയിരുന്നു.,.,.,
    അത് കഴിഞ്ഞു വന്നു.,.,.
    വായിച്ചു തീർത്തു.,.,.,
    ഇഷ്ടപ്പെട്ടു.,.,.,
    സ്നേഹം.,.,.,
    ??

    1. Bhrugu samarpanam

      1. Verumm 4emukkal peg jonny walkernte warl parayanatalla… u ve unlocked something….

Comments are closed.