അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Bro,naal divasam kondan aadhyam muthal ee part vare njn vayichath…Oru rakshim illyaaa,poli aan.Oru abhekshayund athikam late aakand adutha part tharo ??

  2. Ningaley valiya paragraph type cheyan Okey enik madiya
    Otta kariyam parayam
    Eth adipowil annu
    Aduthayhinu waiting annu
    Idayil ittit pokaruth
    Pattiyal oru new year gift ayit adutha part tharamo

  3. ഹർഷൻ ചേട്ടാ…..
    കഥ സ്ഥിരം ഒരു ഭാഗം പോലും വിടാതെ വായിക്കാർഉണ്ടായിരുന്നു പക്ഷേ ഇതുവരെ അഭിപ്രായം പറയാൻ പറ്റിയിരുന്നില്ല(അതിന് ആദ്യമേ ഒരു Soory).എന്തോ ഒരു ആകർഷണം തോന്നി വായിച്ചു തുടങ്ങിയതാ പിന്നീട് വായിച്ചില്ലങ്കിൽ എന്തോ ഒരു വിഷമം ആണ്.ഇങ്ങനെ ഒരു കഥ നൽകിയതിന് ഒരുപാട് നന്ദി.എന്തുപറയണം എന്നോ എങ്ങനെ അഭിനന്ദിക്കണം എന്നോ ഒന്നും അറിയില്ല.എന്തോ ഇ കഥയോടും കഥാപാത്രത്തോടും ഒരു ആരാധനത്തോന്നുന്നു . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  4. ഡിയർ ഹർഷൻ (ഇത് ഒർജിനൽ പേര് അല്ല എന്നറിയാം )

    ഒറ്റ മകൻ ആയാലും അവൻ രാജാവ് ആണെങ്കിൽ അതല്ലേ നല്ലത് ഒരുപാട് മക്കൾ ഉണ്ടായിട്ട് അവരെല്ലാം ഏഴാം കൂലികൾ ആണെങ്കിൽ എന്തു ചെയ്യും. ഞാൻ പറയുന്നത് ഒരു നെഗറ്റീവ് ആയി എടുക്കരുത്, തന്നെക്കാളും പ്രായത്തിൽ ഒരുപാട് മുകളിലാണ്. തനിക്ക് ഒരു കഴിവ് ദൈവം തന്നിട്ടുണ്ട് മനുഷ്യമനസിനെ അമ്മനമാടുവാൻ, അതു എല്ലാപേർക്കും കൊടുക്കില്ല ഞാൻ എഴുമായിരുന്നു വളരെ മുൻപ് വളരെ പണ്ട് ജോലിഭാരം കാരണം എല്ലാ പോയി. റിട്ടയർ ആയത്തിന് shasham ഒരു വരി എഴുതാൻ കഴിയുന്നില്ല. പറഞ്ഞിട്ട് കാര്യം ഇല്ല. തന്റെ കഴിവ് നശിപ്പിക്കരുതു. ആൾക്കാർ എന്ത് കമന്റ്‌ഉം പറഞ്ഞോട്ടെ അത് കാര്യംആക്കരുതു താൻ എഴുത്, കഴിയുന്നതും ലേറ്റ് ആക്കരുത്, ആൾക്കാർ മറന്നു പോകും കഥയുടെ ഫ്ലോ. അഡ്വൈസ് ആണെന്ന് വിചാരിക്കരുത്, കഴിയുന്നതും ഒരണ്ണം ഫിനിഷ് ചെയ്തിട്ടു അടുത്തത് തുടങ്ങുക.കഴിയുമെങ്കിൽ ഫ്ലോ കുറക്കാതെ എഴുതുക.

    താങ്ക്സ്

    1. വിജയന്‍ ചേട്ടാ

      ഞാന്‍ വളരെ സീരിയസ് ആയി ആണ് അപരാജിതന്‍ എഴുതുന്നതു
      ഒരു ലാഘവത്തോടെ എനിക്കെഴുതാന്‍ കഴിയില്ല
      ഇനിയുള്ള ഭാഗം എഴുത്തുന്നതിന് മുന്നേ മൈണ്ട് കമ്പ്ലീറ്റ് ഫ്രീ ആകണം എന്നതിനാല്‍ ആണ് ആ മണിവത്തൂരു പോലും ഞാന്‍ എഴുത് തീര്‍ത്തത്

      ഡിസംബ൪ മുപ്പതു തിരുവാതിരയുടെ അന്നേ ഞാന്‍ അപ്രാജിത൯ എഴുതി തുടങ്ങൂ ,,
      കാരണം ഇനി ശിവശൈലത്തിന്റെ കഥ ആണ്
      ത്രിലോക രുദ്രന്റെ കഥ ആണ്
      രഹസ്യങ്ങളുടെ കഥ ആണ്

      ഇനി വരുന്ന ഭാഗം ഫുള്‍ കമ്പ്ലീറ്റ് ആയിരിയ്ക്കും
      ചിലപ്പോ അഞ്ഞൂറു arunnooru പേജ് എങ്കിലും ഉണ്ടാകും ,,
      അത്രയും പ്രധാന്യത്തോടെ എഴുതുമ്പോ

      ഇത്തവണ വൈകുന്നതോ ഫ്ലോ പോകുന്നതോ ഒന്നും എന്റെ മന്‍സിലെ ഇല്ലേ
      എനിക് ,,,,,,,,,99 ശതമാനം പെര്‍ഫെക്ഷനോടെ എങ്കിലും അടുത്ത ഭാഗം പബ്ലിഷ് ചെയ്യണം ,,,

      അതെത്ര വൈകിയാലും ,,,

      എനിക്കു ഒരു ചക്രവര്‍ത്തിയെ ഉള്ളൂ
      അവന്‍ ,,,,,,,,,,,,,അറിവഴകന്‍ ആയ ആദിശങ്കരന്‍ ആയ രുദ്രതേജന്‍ ആണ് ,,,

      1. Ok ഹർഷൻ തങ്ങളുടെ മനസ്സിൽ ഉള്ളത് പ്രവർത്തികമാക്കു.
        ഓൾ ദി ബെസ്റ്റ്

        1. താങ്ക്സ് ചേട്ടാ
          ,,,,,,,,,,,,,,,,

          1. Dec 30… Ente birthday annee ✌️

      2. നിങ്ങളുടെ ആത്മാർതതയെ ബഹുമാനിക്കുന്നു ബ്രോ കാത്തിരിക്കാം

  5. ഹർഷൻ ബ്രോ …
    ആദിയുടെ സംഹാര താണ്ഡവത്തിനായി കട്ട വെയ്റ്റിംഗ് ??????

  6. ???? എത്രയോ ഫൈറ്റ്സീൻ കണ്ടു പക്ഷേ ഉരുക്ക്കോളനി ഫൈറ്റ് അതൊരു മൊതലായിരുന്നു. അതിനെ കവച്ച് വെക്കാൻ വേറെ വരുമോ കാത്തിരിക്കുന്നു. അപ്പു പാറു റൊമാൻസും& അപ്പുവിൻ്റെ മാസ്സും ഫൈറ്റും waiting????????????????????????????????????????

    1. നേരേന്ദ്രൻ?❤️

      അതിലും എനിക്ക് ഇഷ്ടപെട്ടത് പനീർ മല Fight ആണ്

  7. ചേട്ടന്റെ ഒറിജിനൽname വിനോദ് നാരായണൻ എന്നാണോ

    1. https://www.amazon.in/Aparajithan-Illustrated-Action-Novel-Malayalam-ebook/dp/B07HQK8314
      This is the story of an undefeated fighter. The warrior is the son of God. He is the son of Zeus, the Hercules the undefeated hero of Greek mythology. No one could defeat Hercules who was born in Alchemine the human lady. No one can kill him. But there was a secret to killing Hercules. Hercules’ wife Dyneria knew that secret. This book tells the story of the adventurous struggles of Hercules.

      ഗൌരി

      അത് വേറെ കഥ ആണ്
      അതും ഇതും തമ്മില്‍ ഒരു ബന്ധവും ഇല്ല
      വിനോദ് നാരായണന്‍ എഴുതിയ അപരാജിതന്‍ അമെസോണ്‍ ഇല്‍ ലഭ്യമാണ്
      അത് വേറെ ഏതോ കഥ ആണ്

      ഞാന്‍ വിനോദ് നാരായണന്‍ അല്ല

  8. harshan bro curious aayite ulla oru question aane
    ഇഷാനിക appu entelum bandham undo (ini athu maathram aayite entina venda ene vekunate?)
    ithu kaanuvanel enthaayalum reply pretheekshikunu

  9. ഈ ഭാഗം ഞാൻ വായിക്കാൻ കുറച്ചു വൈകി പോയി , മനസ് അത്ര ശരി അല്ലായിരുന്നു.
    മാസങ്ങൾ കാത്തിരുന്നാൽ എന്താ , അത്രേം kidilosky ഐറ്റം അല്ലെ ഈ പ്രാവശ്യം കിട്ടിയത് ?. ഓരോ പാർട്ട്‌ വന്നാൽ തോന്നും അ പാർട്ട്‌ ആണ് ഇതു വരെ വന്നതിൽ മികചത് എന്ന , എന്നാൽ ഈ പാർട്ട്‌ ആണ് എറ്റവും മികചത് എന്നാണ് എനിക്ക് തോന്നിയത് .
    പിന്നെ നന്ദി അത് ഞാൻ പറയില്ല , നന്ദി പറഞ്ഞാൽ ഒന്നും തിരില്ല് ഹർഷനോട്‌ എനിക്ക് ഉള്ള ആതരവും ആരാധനയും .

    ഈ പാർട്ടിൽ fight ഒക്കെ കിടുക്കി , കുരുവാടികളിൽ കെളവൻ pwolli ആണ് നല്ല അഭ്യാസി , ഏതോ സിനിമയിൽ പറഞ്ഞത് പോലെ കെളവൻ കൈരളി ആണ് കേട്ടോ.
    പെരുമാൾ കരഞ്ഞ രംഗം ആാ സാഹചര്യതിലും ചിരിച് പോവും .
    വൈഗയെ കുറിച് ഞാഞ്ഞും കരുതി പ്രായത്തിന്റെതാകും എന്ന , പക്ഷെ അവൾ അവനെ നല്ല പോലെ സ്നേഹിക്കുന്നുണ്ട് ,എന്താവോ എന്തോ.
    ഓരോ പാർട്ടിലും ഓരോ പുതിയ അറിവുകൾ പറഞ്ഞു തരുന്നു , രാവണൻ ഒരു ശാപം കിട്ടിയ ജന്മം ആണ് എന്ന ഞാൻ ഇപ്പോഴാ അറിയുന്നത് .

    വരുമതിരുചിതിരം ഇത് decode ചെയ്തത് ഒക്കെ അസൽ ആയിണ്ട് , permutation അത് സിമ്പിൾ ആയി പറഞ്ഞു തന്നു . എത്ര പ്രാവശ്യം ചെയ്താലും എനിക്ക് എപ്പോഴും ഒരു സംശയം ഉണ്ടാവുന്ന് ഭാഗം ആണ് repeatition allowed ഉം അല്ലാത്തതും . അത് വളരെ സിമ്പിൾ ആയി പറഞ്ഞു , ജലജ് വെച്ച ,ഇത് ഞാൻ ഇനി ? ഒരിക്കലും മറക്കുലാ .
    പാറു അവൾ സങ്കടപെടുന്നത് ഞാനും ആസ്വതിക്കുന്നുണ്ട് , അത്രക് അവൾ അപ്പുനെ വിഷമിപ്പിചിട്ടുണ്ട് . അവർ ഒന്നിക്കണം എന്നുള്ള മോഹം ഒക്കെ ഉണ്ട് , പക്ഷെ അതിനു മുന്നേ mk പനിനീർ പൂവിൽ പറഞ്ഞത് പോലെ ഭൂമി ദേവി അവളുടെ അവസാന തുള്ളി കണ്ണുനിരും കുടിക്കണം ??.

    പിന്നെ വില്ലന്മാർ കുറേ ഉള്ളത് കൊണ്ട് ചിലരുടെ പേര് ഓർമ ഉണ്ടാവില്ല , പക്ഷെ അവർ ചെയ്ത പ്രവർത്തി ഓർമ ഉണ്ടാവും.
    ഷങ്കരഞും ശിവാനിയുടെ കഥയും അപകടതിൽ മരിച്ച ബാലകന്റെ കഥ ഒക്കെ വല്ലാതെ പ്രഗൊഗിപിചു .

    പിന്നെ ആദിയുടെ ട്രെയിനിങ് scenes വേറെ ലെവൽ , ഓരോ ചക്രം പ്രവർത്തിപിക്കുന്നതും അതും ആയി ബന്ധപെട്ട് പഞ്ചബുതവും ഒക്കെ വ്യക്തമായി വിവരിച്ചു. പിന്നെ ബ്രോ ദ്യാഞതിൽ ഇരിക്കുമ്പോൾ ഉള്ള മുദ്രകൽക്ക് ചിത്രം കൊടുക്കാമയിരുന്നു .

    എൻഡിങ് സോങ് ഉം അടിപൊള്ളി അയിണ്ട് , മാസ്സ് ആയിട്ട് എന്തോ വേരുന്ന് പോലെ ?ഒരു ഫീൽ തന്നു.
    അടുത്ത ഭാഗം ഏപ്രിൽ ആവും എന്ന അറിയാം , ഞാൻ കാത്തിരിക്കാൻ തയാർ ആണ് കാരണം ഈ ഭാഗം ഞാൻ അത്രക് അസ്വതിച് വായിച്ചു.
    അപ്പം ഏപ്രിൽ ??……

  10. ഹർഷൻ ജി മാപ്പ് മാപ്പ് മാപ്പ് .അപരാജിതൻ എന്ന നോവൽ വായിക്കാൻ വൈകിയതിന് .ആദ്യ ഭാഗങ്ങൾ കണ്ടിരുന്നു പക്ഷെ വായിക്കാൻ തോന്നിയില്ല എന്നാൽ കുറച്ചു ദിവസം മുൻപ് 27മത്തെ ഭാഗം വായിച്ചു നോക്കി എന്താ പറയുക പിന്നീട് രാത്രികളെ പകലുകൾ ആക്കി മുഴുവനും വായിച്ചു തീർത്തു 1 മുതൽ അവസാന പാർട്ട് വരെ എന്താ ചങ്ങാതി പറയുക നിങ്ങൾ തങ്കപ്പൻ അല്ല പൊന്നപ്പനാ പൊന്നപ്പൻ അറിഞ്ഞില്ല ആരും പറഞ്ഞതും ഇല്ല നിങ്ങൾ പുലി ആണെന്ന് കഥയെ പറ്റി എന്തെങ്കിലും പറഞ്ഞാൽ അത് അധിക പ്രസംഗം ആകും അത് കൊണ്ട് ഒന്നും പറയുന്നില്ല അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ഇത് വരെ ഉള്ളത് പി ഡി ഫ് ആയി ഇടാമോ

    1. അയ്യേ ഒപ്പോളെ

      എന്താത് മാപ്പോ ,,,
      ഇത് വായിക്കാൻ ഒരു സമയം ശങ്കരൻ തലയിൽ കുറിച്ചിട്ടുണ്ട്
      അവർക്കേ ഇത് വായിക്കാൻ സാധിക്കൂ
      അതാണ് സത്യം ,,,
      ശിവനെ അറിയാൻ
      ശിവനെ ഇഷ്ടപ്പെടാൻ ഇതിലൂടെ സാധിക്കും എങ്കിൽ
      അതൊരു വിധി കൂടെ ഉണ്ടാകണം

      അങ്ങേരെ എനിക്ക് പണ്ടേ ഇഷ്ടമില്ലായിരുന്നു
      കാരണം എനിക്കറിഞ്ഞൂടാ
      ഞാൻ ഫെമിനിറ്റി യുടെ ആരാധകൻ ആയിരുന്നു
      പരാശക്തിയുടെ
      ഈ കഥ തീം പോലും ഫെമിനിറ്റി അടിസ്ഥാനപ്പടത്തി മുന്നോട്ടു പോയതാ
      ഇടയിൽ ഒരു നാശം പോലെ ആ ശ്മാശാനവാസി കയറി വന്നു
      ഞാൻ അടിച്ചോടിക്കാൻ ഒരുപാട് നോക്കി
      പക്ഷെ അയാള് പോയില്ല
      പക്ഷെ എന്റെ മനസിനെയും അയാൾ അടിമപ്പെടുത്തി കളഞ്ഞു
      ഇപ്പോ ,,,,,,,,,,,,,,,

      ശിവോഹം എന്ന അവസ്ഥയിലാ
      ശിവനോ ലഹരി
      നീ താനെ
      അമ്പേ സിവം

      ഈ കഥ പി ഡി എഫ് ഇടില്ല
      കാരണം ഇത് പാട്ടൊക്കെ കേട്ട് വേണം വായിക്കാൻ
      കേട്ട് കണ്ട് അനുഭവിച്

      സൊ നോ പി ഡി എഫ്

      1. “ഇത് വായിക്കാൻ ഒരു സമയം ശങ്കരൻ തലയിൽ കുറിച്ചിട്ടുണ്ട്
        അവർക്കേ ഇത് വായിക്കാൻ സാധിക്കൂ
        അതാണ് സത്യം ,,,” …. ഇത് കലക്കി…???

  11. ഭായി ആലുവയിൽ എവിടാ. ഹർഷൻ pen name ആണോ. കഥ സൂപ്പർബ് .

    1. പെട്ടെന്നു ഒരു പേര് വേണമെന്ന് തോന്നിയപ്പോ ഇട്ടതാ ,,,
      ആലുവയില്‍ ആണ്

      1. ഹൈ ആലുവാക്കാരൻ ആണോ അതൊരു വലിയ സർപ്രൈസ് ആണല്ലോ, ഒപ്പം അഭിമാനവും… ഞാനും അതെ, കടുങ്ങല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ആണ്… വളരെ സന്തോഷം…

        1. കടുങ്ങല്ലൂര്‍ ഒക്കെ വരാറുണ്ട്
          അവിടെ നരസിംഹ സ്വാമിക്ഷേത്രത്തില്‍ ഒക്കെ ,,

          1. Njanum aluvakaran anu. From chengamanad

      2. Dear Harshan,
        While re-visiting some pages, I came across something interesting. You had in some comments said that the one true love of paru having sivanamam will love her like sivaparvathi pranayam, it need not be reciprocated. You also commented somewhere that marraige with sivaranjan will not be against what Sivanadi predicted. But on the other hand, Sivanadi prediction actually says that previous birth, they could not marry, therefore, this birth it will definitely happen.

        1. നാരായണൻ ചേട്ടാ

          പാറു ഒരു രാജകുമാരി ആയിരുന്നു ( ഇളവരശി )
          അവൾക്കു ശിവനാമം പേരിൽ ഉള്ള ഒരുവൻ ഇണയായി വരും
          അവനിലൂടെ അവൾ ഗൗരിശങ്കര൦ പോലെ തീവ്രമായ പ്രണയം അറിയും
          അവനും ഒരു രാജകുമാരൻ ആയിരിക്കും

          പാറു ഈ ജന്മത്തിൽ ക്ഷത്രിയ കുലം ആണ്
          കഴിഞ്ഞ ജന്മത്തിൽ നമുക്കറിയില്ല
          ആകെ ഉള്ളത് ആര്യതാര സ്വപ്നവും ചതുര്ബാഹുക്കളോടു കൂടിയ താമരകൊണ്ട് പൂജിക്കപെടുന്ന ദേവി വിഗ്രഹവും

          അപ്പു ആരെന്നു ഇതുവരെ ഒരു ഐഡിയയും ഇല്ല
          അവൻ പകുതി ബ്രാഹ്മണൻ ആണ്
          പകുതി രാജാവോ അതോ ചണ്ഡാളനോ ,,,????
          അറിയില്ല

          അത് ഇനി വരുന്ന ഭാഗം നമ്മൾ പെർഫെക്ട് ആയി എഴുത്തും

          പാറു ശിവരഞ്ജൻ തമ്മിൽ ഒരു ബന്ധം ഉണ്ടാകാം
          അത് വിവാഹത്തിൽ ഈ ജന്മത്തിൽ പരിണമിച്ചേക്കാം
          എങ്കിൽ അപ്പു ആര് ??????

          അതെല്ലാം സീസൺ രണ്ടിലാണ് നമ്മൾ അവതരിപ്പിക്കുക

      3. എന്നാലും സ്ഥലം പറയില്ല അല്ലേ.. എന്തൊരു കഷ്ടം ആണ് ??

  12. ഒ പി ഒളശ്ശ

    next part ennathek varum?

    1. ഒ പി ഒളശ്ശ അണ്ണാച്ചി

      ഡെസമ്പര്‍ 30 നേ എഴുതി തുടങ്ങൂ
      ഏപ്രില് ആകുംബ ഉണ്ടാകും
      ഒരു വലിയ ഭാഗം 28 മൂന്നോ നാലോ പാര്‍ട് ആയി ഒരേ ദിവ്സമ് ഇടും
      അതില്‍ ശിവശൈലം ഫുള്‍ കവര്‍ ചെയ്യു0

      29 മത്തെ ചാപ്റ്റര്‍ കൊണ്ട് കഥ കഴിയും

      1. സീസൺ 2 ഉണ്ടാകില്ലേ….

  13. അടിപൊളി ഒന്നും പറയാനില്ല പറഞ്ഞാൽ കുറവാകും ബെസ്റ്റ് off ലക്ക് and god bless you

    1. താങ്ക്സ് വ്ബ്ബ്രോ

  14. Next part eppozha ee kathaku vendi wait aakukayaa nyc story really really enjoyed everyway pls make it fast

    1. ഏപ്രില് ആകും ബ്രോ

      1. April vare kaathirikkaano….?
        Oru Februaryl oru part thannoode bro…..

  15. അടുത്ത part ഉടനെ ഉണ്ടാവുമോ…. പെട്ടെന്ന് ആയിക്കോട്ടെ

    1. അടുത്ത ഭാഗം വൈകും ബ്രോ

      1. അത്രയും ഒക്കെ kathirikkano…???

  16. എന്റെ പൊന്നു പൂതമേ…. നീ പൊന്നപ്പൻ അല്ലടാ തങ്കപ്പനാ…… ഈ രോമാഞ്ചിഫിക്കേഷന്റെ extrem ലെവൽ ആണ് ഇപ്പൊ അനുഭവിച്ചറിഞ്ഞത്… ഒന്നും പറയാൻ സാധിക്കുന്നില്ല… ഒരു സൂപ്പർ ഹീറോ പരിവേഷം… അതാണ് ആദിശങ്കരൻ.

    വൈകിയാണ് ഈ ഭാഗം വായിച്ചു തീർത്തത്, ഒരു തീർത്ഥയാത്ര,അതോടൊപ്പം ജോലി തിരക്കും എല്ലാം കൊണ്ടും വായിക്കാൻ ഉള്ള അവസരം കിട്ടിയില്ല…

    വാക്കുകളിലൂടെ വിസ്മയിപ്പിക്കുന്ന നിന്റെ കൈകൾക്കും നിന്റെ മണ്ടൻ തലക്കും ഒരായിരം സ്നേഹചുംബനങ്ങൾ…

    വാതോരാതെ കുറെ പറയണം എന്നുണ്ട്… സാധിക്കുന്നില്ല…മനസ്സ് നിറഞ്ഞു.. കാത്തിരിക്കുന്നു ഹർഷാപ്പി സംഭവബഹുലമായ വരും ഭാഗത്തിനായി.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. എടാ മാക്കനേ

      നീ എവിടാ
      നിന്നെ കാണാനെ കൊടുക്കുന്നില്ലല്ലോ

    2. ഇങ്ങള് ആ അപൂർവ ജാതകം ഈ അടുത്ത കാലത്തു വല്ലോം തരുവോ ?

  17. ഈ കഥ സൂപ്പർ അഭിപ്രായം പറയാൻ വാക്കുകൾ കിട്ടുന്നില്ല അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    1. നന്ദി
      ഉടനെ ഉണ്ടാവില്ല ബ്രോ

  18. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട ഹർഷൻ ഒരു പുരാണ സിനിമ കണ്ടതു പോലെ ആണ് ഈ കഥ തുടക്കം മുതൽ ഇതുവരെ ഞാൻ വായിച്ചത് പറയാൻ വാക്കുകൾ കിട്ടുന്നില്ല എഴുതൂവാനും വാക്കുകൾ കിട്ടുന്നില്ല അത്രക്ക്‌ മനോഹരം ആണ് ഈ കഥ ആദിശങ്കരന്റെ വരവിനയി കാത്തിരിക്കുന്നു

    1. Orupad orupad nandi bro
      Ee nalla vaakukalk

  19. Please ithonnu full aayi ഒന്ന് pablish cheyyumo ente cheriya librariyil sookshikkana
    അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല

    1. 2 kollam pidikkum nbro…

  20. പീതാംബരൻ

    ഭായ്
    സമയം എടുത്ത് എഴുത്
    തരുമ്പോൾ നല്ല സദ്യ തന്നെ തരൂ

  21. ആശാനേ ഇതിൽ logic error എന്ന് എനിക്ക് തോന്നിയ ഒരു കാര്യം ചൂണ്ടിക്കാണിക്കാൻ ആണ് ഈ കമന്റ്‌ ഇടുന്നത് . ഇനി അത് മനഃപൂർവ്വം വരുത്തിയതാണോ ഇനിയുള്ള ഭാഗത്തിൽ അതിനുള്ള explanation ഉണ്ടാകുമോ എന്നറിയില്ല . പറഞ്ഞ് വരുന്നത് ,
    ശിവശൈലം 500 കൊല്ലമായി അടിമത്വത്തിൽ ആണ് . അതിന് അനുപാതികമായി അപ്പു 5 കൊല്ലം രാജശേഖരന്റെ വീട്ടിൽ അടിമ പോലെ കഴിഞ്ഞു . ശിവ ഭക്തരായ ശിവശൈല നിവാസികൾ വൈഷ്ണവരുടെ അടിമകളയാണ് 500 കൊല്ലം കഴിഞ്ഞത് . എന്നാൽ അപ്പു അടിമയെ പോലെ 5 കൊല്ലം കഴിഞ്ഞത് മഹാദേവൻ പരദേവതയായ രാജശേഖരന്റെ പാലിയത്ത് തറവാട്ടിൽ . എന്റെ ചോദ്യം ഇതാണ് മഹാദേവ ഭക്തരായ ഒരു സമൂഹത്തെ മുഴുവൻ അടിമത്വത്തിൽ നിന്ന് രക്ഷിക്കേണ്ടവൻ എങ്ങനെയാണ് മഹാദേവൻ പരദേവത ആകുന്ന ഒരു കുടുംബത്തിന്റെ അടിമയാകുന്നത് ? Convincing ആയൊരു മറുപടി പ്രതീക്ഷിക്കുന്നു . അഭിപ്രായങ്ങൾ ക്ഷണിക്കുന്നു
    മനു

    1. Manu

      Thankalude.chintha abhinandanyeeyamqnu
      Pakshe aprasakthavumaanu ee kathaye sambandhich

      Karanam
      Shivan paradevatha aayinennathunkondu appuvinu slavery aayikoodayka illalo..

      Ithil oru thalathilum logical errors illa ennathaanu ente abhiprayam

      1. Vaishnavarude adimakal maathramalla
        Mothathil adimakalayi maari

      2. ക്ഷമിക്കണം എന്റെ സംശയം മാറ്റാൻ ഉതകുന്ന മറുപടിയല്ല ഇത് . ദയവായി ആലോചിച്ച് ഇതിനുള്ള ചെറിയ explanation അടുത്ത ഭാഗത്തിൽ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു .

        1. Enikk thonniya oru karyam “Appu enna Aadhishankarane prapthan aakan vendi shiva shankaran jeevitathil nalkiya pareekshanam aanu aa adimathvam ennatha. Avnte niyogathinte theevratha vardhippikkan. Innu thante bakthar anubhavikkunna ee adimathvathinte budhimutt bhoomiyil ettavum nannayi ariyunnath avrde reksha niyogikka pettavanu aanu. Athu Shiva shankaran anghane aaki edutath aanu. Anghane kandal ee logic error theerille????

    2. ശങ്കരഭക്തൻ

      ബ്രോ അപ്പുവിന് ആ അടിമത്തം ആവശ്യമായിരുന്നു.. അങ്ങനെ ഒരു അവസ്ഥ അവന്റെ ലൈഫിൽ ഉണ്ടായിരുന്നില്ലെങ്കിൽ അവൻ ഇന്നിവിടെ ആകുമോ നിക്കേണ്ടുന്നത് അവന്റെ വിധിയും മറ്റൊന്ന് ആയി മാറുകയില്ലായിരുന്നോ… പിന്നെ അപ്പുവിന്റെ നിയോഗം അതിനെല്ലാം ആ അടിമത്തം ആവശ്യം തന്ന ആയിരുന്നു കാരണം അപ്പുവിന് ഇപ്പോൾ അടിമത്തം എന്താണ് എന്ന് അറിയാം വ്യെക്തമായി അവന്റെ തന്നെ 5 കൊല്ലങ്ങൾ അവനു ഓർക്കാൻ ആവുന്നതിലും അപ്പുറം ആണ് അപ്പോൾ ശിവശൈലത്തുകാരുടെ 500 കൊല്ലത്തെ അടിമതത്തിന് അറുതി വരുത്താൻ നിയോഗിക്കപ്പെട്ടവനു വിധിയിൽ ഒരു 5 കൊല്ലം അതെ അവസ്ഥ അനുഭവിക്കണമെന്ന് തന്നെ കരുതാം… പിന്നെ ഇതെല്ലാം അവന്റെ നിയോഗം ആണ് എല്ലാം തീരുമാനിക്കുന്നത് ആ ശങ്കരനും… ബാക്കിയൊക്കെ വരും ഭാഗങ്ങളിൽ കൂടുതൽ വ്യെക്തമാകും…
      Nb: ഇതെല്ലാം എന്റെ വായനയിൽ നിന്ന് എനിക്ക് തോന്നിയത് പറഞ്ഞുവെന്നു മാത്രം ഹർഷാപ്പി എന്താണ് ചിന്തിക്കുന്നത് അങ്ങേർക്കു മാത്രം അറിയാം… ഞാൻ പറഞ്ഞത് ശെരിയോ തെറ്റോ എന്നും അറിയില്ല…

  22. ഒറ്റക്കൊമ്പൻ ഗണേഷ്

    ആദ്യമായിട്ടാണ് ഇജ്ജാതി സാഹസത്തിന് ഒരുങ്ങുന്നത്.കൊല്ലം കൊറേ ആയി ഇങ്ങനെ യാഹൂ ഗ്രൂപ്സും, ദേശിബാബയും ,ഇന്ത്യൻസെക്സ്സ്റ്റോറീസ് .നെറ്റും ഒക്കെ വായിച്ചുപോകും എന്നല്ലാതെ ഒരഭിപ്രായം പറയാനോ ,എന്തിന് ഒരു ലൈക്ക് പോലും അടിക്കാതെ ..മുണ്ടാതെ വായിച്ചു ഒന്നും പറയാതെ അങ്ങട് പോവും. പലപ്പോഴും ഇതുപോലെ എന്തേലും എഴുതണം ന്നൊക്കെ തോന്നും .പോരാത്തേന് Master Diloma In visual Communication with specialization in screen writing ഹോൾഡർ ആണല്ലോ .എന്തായാലും മടിയുടെ അസ്ഥികത കൂടുതൽ ഉണ്ടല്ലോ.മടിയാണ് മലചുമക്കും ന്നും പറഞ്ഞു കേട്ടു , ഇന്നുവരെ ഞാൻ ഒരു മലയും ,മുലയും ചുമന്നിട്ടില്ല ….

    കാര്യത്തിലേക്ക് കടക്കാം നിങ്ങളുടെ കഥ വായിച്ച് എനിക്ക് കിളി പോയിരിക്കുന്നു സുഹൃത്തേ . ഇത്രയും effort എടുത്ത് ഒരു കഥ ഇത്രയും അധ്യായങ്ങൾ എഴുതിയിരിക്കുന്നു അതും ചേതൻ ഭഗത് ,അമിഷ് എന്നിവരോടൊക്കെ കിടപിടിക്കുന്ന Publishable Elight Class Material. നമിച്ചു സുഹൃത്തേ നിങ്ങളെ ,പിന്നെ പ്രൊഫസർ ബ്രോ, തമ്പുരാൻ, കുട്ടേട്ടൻ,Ɒ?ᙢ⚈Ƞ Ҡ???‐??, M.N. കാർത്തികേയൻ ,ഖല്‍ബിന്‍റെ പോരാളി, പ്രണയരാജ, അഖിൽ, നൗഫു, DK ഇവരും .ബാക്കി എഴുത്തുകാരും മോശം ആണെന്നല്ല. നിങ്ങളൊക്കെ ഇത്രയൊക്കെ ചെയ്യുന്നില്ലേ .നമ്മളും വല്ലതും ചെയ്തില്ലെങ്കിൽ അത് നിങ്ങളുടെ ഈ അധ്വാനത്തിനെ അപമാനിക്കുന്ന പോലെ ആകില്ലേ .

    എഴുതാൻ ഇരിക്കുമ്പോൾ മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയൂ .അപ്പൊ എളുപ്പം മോഷണം ആണ് .സിൽമമോഹി അയെനേക്കൊണ്ട് അത് പരിചയൊണ്ട് .എല്ലാരും ചെയ്യണതല്ലേ .നാപ്പിന്നെ അങ്ങനയ്‌ക്കോട്ടെ ന്ന് വെച്ചു .lierotica ,inidnsexstories എന്നീ സൈറ്റുകളിന്ന് മൊഴിമാറ്റാൻ ആൺ ഉദ്ദേശം .

    “a story won’t born in fort night, it take time and sleepless nights”
    അപ്പൊ കൊറേ പാട് പെടാനുണ്ട് ..പാട് പെടാം ….

    പിന്നെ ഇങ്ങളോട് ദ് പറയുമ്പോ ഒരു സുഖം …ഇനീം എന്നെപ്പോലെ ഉള്ള മടിയന്മാരെ പ്രചോദിപ്പിക്കുവാൻ താങ്കളുടെ വരികൾക്ക് കഴിയട്ടെ

    ഒറ്റക്കൊമ്പൻ ഗണേഷ്

    1. Orupaadu nandi broi..
      Vaiki aanenkilum thanna ee commentinu
      .

      Thanks a lot
      Ee nalla vaakukalkk..

    2. Harshanaaaa April aano adutta part varunne

      Vegam vidado adutta part ❤️❤️❤️❤️

  23. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – ഞാൻ മെയിൽ രണ്ടാമതും അയച്ചിരുന്നു. ഇപ്പോൾ എന്തായാലും കിട്ടിയിട്ടുണ്ട്. നോക്കുമല്ലോ! ഇപ്പോൾ മണിവത്തുരുമായി നിൽക്കുകയാണല്ലോ. ഹർഷൻ കമൻ്റിൽ പറഞ്ഞിട്ടുള്ള എല്ലാ കഥകളും വായിക്കുന്നുണ്ട്. എന്നാൽ വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നില്ല. എന്തായാലും അപരാജിതൻ വീണ്ടും ആദ്യം മുതൽ വായിക്കാൻ തുടങ്ങിയിട്ടുണ്ട്.അടുത്ത ഭാഗം വരുന്നതിനകം പല തവണ വായിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. തണുപ്പൊക്കെ ആണെങ്കിലും സുഖമായിരിക്കുന്നെന്നു കരുതുന്നു. സ്നേഹം മാത്രം!

    1. kitti
      kitti chettaa
      njan kandirunnu
      alpam thirakkayi poyi
      athaanu reply idaan pattathe poyath ketto
      njan aa mistakeukal shari aakkaam ketto

  24. നമ്മളെ മറന്നോ???

    1. അയ്യോ ചക്കരെ
      അങ്ങനെ മറക്കോ ,,,,,,,,,,
      ഞാന്‍ ദേ തുറന്നെ ഉള്ളൂ

      എടാ നാറി
      നീ മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍ ഒന്നു വായിക്കേടാ ,,
      നീ ഒന്നു വായിച്ചു ഒരു അഭിപ്രായം കുറിച്ചാ
      എനിക്കു അതൊരു സന്തോഷം ആണ് ,,,,

      അതോണ്ടാ ,,,,

      ഞാന്‍ നിനക്കുള്ള മറുപടി ടൈപ് ചെയ്യാന്‍ പോകാ പാണ്ടി

      1. ????മുത്തേ…

        1. കമെന്റ് കണ്ടു നന്ദി 2 വാക്ക് ഞാനും എഴുതീട്ടുണ്ട്.????

  25. Bro next part publish cheyyumbol oru mail ayakamo. Chilappo first day miss akum, athanee. E kadha vayikkan vendi mathram ane evide varnnu.

    1. bro april nokkiyaal mathi athum vishuvokke kazhinje undakoo ………

      1. വിരഹ കാമുകൻ???

        ???

    2. please read

      adithyahrudayam
      uniquman
      thamaramothiram
      devasuran
      sethubandahanm shreeragam
      theruvinte makan
      haricharitham
      odiyan
      chinkari
      rudra
      shravani
      snehantheeram
      sethubandhanam
      aval rajakumari

      stories of jwala
      stores of vampire
      stories of aadhi
      stories of noufu
      stores of malakhayude kamukan

      pinneyum orupaaund ,,,
      ellaam njanum vaayikkan sadhichittilla
      ellam manoharmaaya kathakal thanneyaanu bro

      1. Ithinnupakaram akunnillallo chettayi ee part thanne onnil kooduthal thavana vayich kazhinju

Comments are closed.