അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Bro apol puthiya part varan 4month adukumoo april alle vishu

  2. Bro apol poultiya part varan 4month adukumoo april alle vishu

  3. അഭിമന്യു

    അടുത്ത part അപ്പോൾ വിഷു കഴിയുമല്ലേ…?

    അഹ്…. ബാഹുബലി part 2 വരാൻ 2യർ കത്തിരുന്നില്ലേ……

    ടോ മനുഷ്യ നിങ്ങളപ്പോൾ ഇത് എന്ന് എഴുതി തീരും….. വായിച്ചു വായിച്ചു മനുഷ്യന്റെ കിളികൾ പറന്നിട്ട് ഇതുവരെ കൂട്ടിൽ കേറീട്ടില്ല….

    എങ്ങനെ സാധിക്കിന്നു ഇതൊക്കെ …….. എപ്പോഴും വിചാരിക്കും എന്തെങ്കിലുമൊക്കെ കമന്റ്‌ ഇടണമെന്ന്… പിന്നെ തോന്നും വേണ്ടന്ന്..അതോണ്ട് വായിച്ചിട്ട് ലൈകും അടിച്ചിട്ട് അങ്ങ് പോകും…

    എത്ര നാല് കാത്തിരുന്നാലും കുഴപ്പമില്ല… അടുത്ത part ഇതിലും പതിനായിരം മടങ്ങു കിടു ആയിരിക്കണം….

    എന്റെ ആദ്യ കമന്റ്‌ അങ്ങക്ക് കളിയാക്കലായി തോന്നിയെങ്കിൽ എന്നോട് ക്ഷെമിക്കുക…
    ഞാൻ ഒരു തമാശ പറഞ്ഞതാ…??…

    ഹർഷേട്ടാ…നിങ്ങൾ പോളിയാണ്… വേറെ ലെവലാണ്….

    സ്നേഹത്തോടെ

    അഭിമന്യു ശർമ്മ…..❤️

  4. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – അടുത്ത ഭാഗത്തിൻ്റെ രചന താങ്കൾ ഡിസംബർ 30 നേ തുടങ്ങൂ എന്നത് വിശ്വസിക്കാനാവുന്നില്ല.താങ്കൾ ജോലി ചെയ്യുന്നത് ഡൽഹിയിലാണെന്നാണ് ഞാൻ ധരിച്ചിരിക്കുന്നത്. ശരിയാണ് – അവിടെ തണുപ്പ് ആരംഭിച്ചിട്ടുണ്ട് – ഓരോ ദിവസവും തണുപ്പ് കൂടിക്കൂടി വരുന്നുമുണ്ട്. എൻ്റെ മകൻ ഡൽഹിയിലാണ് ജോലി ചെയ്യുന്നത്.കഴിഞ്ഞ വർഷം ഞാൻ റിപ്പബ്ലിക് ദിന പരേഡ് കാണാനായിഡൽഹിയിൽ പോയിരുന്നു. തണുപ്പ് അനുഭവിച്ചതുമാണ്. എങ്കിലും Room Heater ഒക്കെ വച്ച് വലിയ കുഴപ്പമില്ലാതെ രക്ഷപെടാൻ കഴിഞ്ഞിരുന്നു. താങ്കൾ അവിടെ താമസമായതിനാൽ തണുപ്പിനെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളൊക്കെ ഉണ്ടായിരിക്കുമല്ലോ. തണുപ്പു കാരണം എഴുത്തൊന്നും നടക്കുന്നില്ല എന്ന താങ്കളുടെ statement വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അടുത്ത ഭാഗം വിഷുവിനേ ഉണ്ടാകൂ എന്നു താങ്കൾ പറഞ്ഞിട്ടുള്ളത് – ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ – എന്ന പോലെ കാലതാമസത്തിന് മൻകൂർ ജാമ്യം എടുത്തിട്ടുള്ളതാണെന്നാണ് ഞാൻ കരുതുന്നത്. വിഷുവിനു മുമ്പു തന്നെ അടുത്ത ഭാഗം കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു. താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ പൂർത്തിയാക്കി തന്നാൽ മതിയാകും. ഞാൻ EMail വഴി അറിയിച്ചിരുന്ന കാര്യങ്ങൾ ഇതേ വരെ പരിഗണിച്ചില്ലെന്നു തോന്നുന്നു. Waiting for next Part.

    1. ഡിസംബര്‍ മുപ്പതു തിരുവാതിരയാണ്
      റൂം ഹീറ്റര്‍ ഇല്ല , ആരോഗ്യ പ്രശനം മുനിര്‍ത്തി അതൊഴിവാക്കി
      വിഷു കഴിയും ,
      കാരണം ഞാന്‍ ആഗ്രഹിക്കുന്നത് ഏറ്റവും വലിയ ചാപ്റ്റര്‍ എഴുതാന്‍ ആണ്
      ശിവശൈലം കമ്പ്ലീറ്റ് ഉണ്ടാകും ആ ചാപ്റ്ററില്‍

      ഈ മെയില്‍ വഴി എനിക്കൊന്നും കിടിയില്ലലോ സുദര്‍ശന്‍ ചേട്ടാ
      ,,,,,,,,,,,ആകെ ഒരു ടെസ്ട് മെയില്‍ അല്ലേ എനിക്കയച്ചത്

      1. bro ningal 300 page ezhuthiyate vaayichapol poya killikal? ellam thirich varaan 1 week edutu 500 page okea vaayichal chilapol filament complete aayi pogaan chance unde patumenkil feb okea aagubol oru 200 page varuna reetiyil publish cheythaal nanaayirunu

        1. ഹ ഹ ഹ ഹ

          ഇല്ല

      2. സുദർശനൻ

        പ്രിയഹർഷൻ -എനിക്ക് മെയിൽ അയയ്ക്കാനൊന്നും അറിയില്ലായിരുന്നു. ഒന്ന് നോക്കിയതാണ്. ഒന്നുകൂടി ശ്രമിക്കാം.subinsubinam@gmail.com എന്നതിൽ നിന്നാണ് അയയ്ക്കുക്കുന്നത്. കിട്ടുമായിരിക്കും. സുഖമായിരിക്കുന്നല്ലോ!

      3. Harsha broi egane nittikondu povathe onnu pettannu idumo

      4. V വിഷു എന്നൊന്നും പറയരുത് കാരണം കുറഞ്ഞത് മൂന്നാലു മാസം എടുക്കും അല്ലേ ചതിക്കരുത് കാത്തിരുന്നു കാത്തിരുന്ന ഭ്രാന്ത്

  5. Harshetta..
    ഈ രണ്ട് ഭാഗവും വയിചതിനു ശേഷം എനിക്ക് എന്തോ നിങ്ങളോടു ഒരുപാട് ബഹുമാനം തോന്നി , എന്താ എന്നറിയില്ല. നമ്മൾ മനസ്സിൽ വിചാരികുനതിന്റെ എലെങ്കിൽ വായികുനതിന്റെ പകുതി മാത്രമേ നമ്മൾക്ക് എഴുതാൻ സാധികുക എന്ന് ഞാൻ എവിടെയോ കേട്ടിട്ടുണ്ട് . അങ്ങനെ നോക്കുമ്പോൾ ഈ ഭാഗം എഴുതുവാൻ നിങ്ങൾ എത്രമാത്രം കഷ്ടത അനുഭവിചിട്ടുണ്ടാവണം . hats off .. ?

    ആദ്യം തന്നെ നിങ്ങൾ പാർട്ട്‌ 5 ഫിർസ്റ്റിൽ തന്നെ പറഞ്ഞരിനുവെല്ലൊ , കുറച്ചു devotional ചാപ്റ്റർ ആയിരിക്കും എന്ന്, but ഇത്ര അങ്ങോട്ട് പ്രതീക്ഷിച്ചില്ല ? .
    ഞാൻ ഇത് വായിക്കുമ്പോൾ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു , may be എനിക്ക് പർസനലി മാത്രം ആവും അത് ഫീൽ ചെയ്തെതു . firstly , ഹിന്ദു mythsനെ കുറിച്ച് zero knowledge ഉള്ള ഞാൻ ഇത് വായിക്കുമ്പോൾ ഒരുമാതിരി പിരാന്ത് പിടിച്ചേ അവസ്ഥ ആയിരുന്നു . ഒരു സാധനം മനസിലായില്ല . പിന്നെ കുറച്ചു കഷ്ടപ്പെട്ട് മനസിലവാൻ വേണ്ടി വായിച്ചത് തന്നെ വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു വായിചു .അത് പോലെ തന്നെ നിങ്ങൾ ഈ അധ്യായതിൽ ചില സ്ഥലത്ത് ഉപയോഗിച്ച് ഭാഷ സാധരണ ആയിട്ട് use ചെയുനതിലും ഉയർന്ന മലയാളം ആയിരുന്നത് പോലെ ഫീൽ ചെയ്തു , അതും കുറച്ചു എന്നെ കഷ്ടപ്പെടുത്തി .

    Now , saying about the contents in this chapter , you start it with a fight , കുറച്ചു കത്തി പോലെ തോന്നിരുന്നു , നമ്മൾ ഒരു സാധരണ മനുഷ്യനെ വെച്ചു compare ചെയുമ്പോൾ its impossible , but thinking about like he had a super power , we can easily agree to with . its ഗുഡ് one .
    ചുടുല , that character is a glory one , his dailogues and all is mass … ??

    harshetta, നിങ്ങളുടെ എയുതിന്റെ എറ്റവും വലിയ പ്രതേകത , നന്നായിട്ട് explain ചെയ്യും എന്നുള്ളത് തന്നെ ആണ് . അപ്പോൾ ചിലപ്പോൾ ചിലർക്ക് അത് ഒരു lagging പോലെ ഫീൽ ചെയ്യും , അങ്ങനെ എനിക്ക് ഒന്ന് രണ്ട് സ്ഥലത്ത് thoniyitund , അത് എനിക്ക് may be നിങ്ങൾ പറയുന്ന ചില കാര്യങ്ങളെ കുറിച്ച് വിവരം ഇല്ലാത്തതു കൊണ്ട് തന്നെയാവും . ഫിർസ്റ്റിലെ നിങ്ങൾ അങ്ങനെ laging ഉണ്ടാവും എന്നു പറഞ്ഞ്തു കൊണ്ട് ഞാൻ mind ആക്കിയില്ല.

    തിമ്മയൻ , his brutual cruelity towards shangaran , that part so heart touching , it brings tears in my eyes , such a emotional one ( i still remember my husband’s surprised face by seeing me in tears during reading this part ???).

    വരുമതിരുചിതിരം , the way you decode that , it was just awesome…. , permutation , combination ഒക്കെ കണ്ടപ്പോൾ പണ്ടത്തെ classroom ആണ് ഓർമ വന്നത് ?? . iam totally wondered , just like ‘Aww’ by reading this , as how came this idea came to you to decode this … It was just amazing harshetta …

    Talking about paru , I feel little sad thinking about her , the way aadhi treat her and all makes so sad .but on other way thinking about vaiga , the way vaiga loves him, the way she adores him , the way she cares him … Everything , reveals her beautiful character ,so as a reader I always choose vaiga over paru ..??

    Out of everything , I like the training scenes of guru .. I really enjoyed every part of it during reading this .. പുലിവേൽനായക൦ , I just love that character in every aspects ..
    Finally , that language got decipher … Im so satisfied , as every chapter im looking for that ….
    Now the journey goes to another devaition , waiting for shivasailam

    1. ഷാനാപ്പി

      ഞാന്‍ അംഗീകരിക്കുന്നു
      ഇടയ്യ്ക് ചില കൂടിയ മലയാളം വന്നു
      അത് സാധാരണ ഉപയോഗിക്കാഞ്ഞതാണ്
      അതുപോലെ വര്‍ണ്ണന കൂടുമ്പോ ലാഗ്ഗിങ് വരും
      പിന്നെ
      മറ്റൊന്നു കൂടെയുണ്ട്
      ഞാന്‍ പരമാവധി സിമ്പിള്‍ ആയി ആണ് എഴുതുന്നത്
      മനസിലാവയ്ക വരാന്‍ സാധ്യത കുറവാണ്
      പിന്നെ ആ മിത്തുകള്‍ അത് അങ്ങനെ തന്നെ ഉപയോഗിക്കണം
      പ്രത്യേകിച്ചും പുരാണങ്ങള്‍ കഥകളായി പറയുമ്പോള്‍
      എങ്കിലും കടിച്ച പൊട്ടത്ത പോലെ പറയാന്‍ ശ്രമിക്കാറില്ല
      എന്നെ സംബന്ധിച്ചു
      വായിക്കുന്നവര്‍ക്ക് അറ്റവും മൂലയും എല്ലാം മനസ്സിലാകണം
      അതുകൊണ്ടാണ് അത് മന്‍സിലാകാന്‍ കൂടുതല്‍ എഴുതുന്നതു
      ഞാന്‍ എന്റെ കഥ വായിക്കുന്നവരെ ബെഞ്ച് മാര്‍ക്ക് ചെയ്തിരിക്കുന്നത് പത്താം ക്ലാസില്‍ പടിക്കുന്ന കുട്ടികളായി ആണ്
      അപ്പ ആ കുട്ടികളക് മന്‍സികണം എങ്കില്‍ എങ്ങനെ പറഞ്ഞു കൊടുക്കണം
      ആ ഒരു ശൈലിയെ ഞാന്‍ ഉപയോഗിക്കാറുള്ളൂ
      ,,,,,,,,,,,,,,
      പിന്നെ എന്താ ,,,
      പെമ്യുറ്റേഷന്‍ പോലും നമ്മള്‍ അങ്ങനെയല്ലേ പര്‍ഞ്ഞു തന്നത്
      കണക്ക് ഇഷ്ടമല്ലാത്ത ആളുകള്‍ക്കും മനസ്സിലാകാണം

      അതുപോലെ ശൈവിക് ബ്രാഹ്മിയും
      അതാണ് എനിക് കൂടുതല്‍ കംഫര്‍ട്ട് ,,,

      പിന്നെ ഈ ശിവാനി യൊക്കെ അതെല്ലാം കുറച്ചു ഡ്രമാറ്റിക് ആക്കിയതാണ്
      ,,,പ്രത്യേകിച്ചും നേത്രദാനത്തെ കുറിച്ചോരു അവബോധം ഉണ്ടാക്കാനായി എന്നു വേണമെങ്കിലും പറയാം
      പക്ഷേ അത് കഥക്കു ഒരു പവര്‍ നല്കും

      1. Harshetta .
        Ethinte reply .. Trashil undaavum .. Avdunum vayichal madhi . thirich ingot kond verenda ??

  6. Dear ഹർഷാപ്പി
    നാട്ടിൽ ഇലക്ഷൻ വർക്കും തിരക്കും എല്ലാം ഒഴിഞ്ഞു ഈ 300 പേജുകൾ ഇരുതിവായിക്കാനുള്ള ദിവസങ്ങൾ കിട്ടീരുന്നില്ല അതാ വൈകിയത്.വലിയൊരു ഭാഗം 2 പാര്ടുകൾ ആയി തരാൻ താൻ ഒരുപാട് കഷ്ടപ്പെട്ടു എന്നറിയാം അത്രയും വാക്കുകളും വരികളും ഉണ്ട് ഈ പാര്ടുകളിൽ പോരാത്തതിന് എല്ലാവിധ കാര്യങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ഭാഗം.കഴിഞ്ഞ ഭാഗം അവസാനം രോമാഞ്ജിഫിക്കേഷൻ മൂഡിൽ ആണല്ലോ നീ കൊണ്ട് നിർത്തിയത്.ഉഫ്ഫ്ഫ് ഈ part 5th സ്റ്റർട്ടിങ് തന്നെ ഇജ്ജാതി അക്ഷൻസ് ഒന്നും പറയാനില്ല വേറെ ലെവൽ ആയിരുന്നു.താൻ എന്ന ആദിയിൽ നിന്നും ശങ്കരനെക്കുള്ള ട്രാൻസ്ഫെർമേഷെൻ,അത് സ്വന്തം കുടുംബത്തിന് വേണ്ടി ആകുമ്പോൾ പറയുകയും വേണ്ട എല്ലാത്തിനേം കാലപുരിയിലേക്ക് അയചെ അവൻ അടങ്ങിയുള്ളൂ പിന്നെ അവൻ പ്രതിഷ്ഠിച്ച ശിവലിംഗവും terrific.ശേഷമുള്ള മച്ചാന്റെ പിണക്കം തീർക്കലും അപ്പുവിന്റെ ഉപനയനവും എല്ലാം nice ആയിരുന്നു.ഇടക്കിടക്ക് വൈശാലിയിലെ മത്സരങ്ങളെ പറ്റിയൊരു ധാരണയും ഓർമ്മപ്പെടുത്തലും വളരെ interesting ആയിരുന്നു ഹര്ഷാ. പാർവതി അവൾ ആണ് അത്ഭുതം ശിവപരിണയം അടുത്തുണ്ടായിരുന്ന സമയത്ത് അറിയാതെ പോയവൾ ഇപ്പോൾ അത് തേടി അല്ലെങ്കിൽ എന്തോ അനുഭവിക്കാൻ ആയി മാനസികമായി അലയുന്നു ശരീരം തളരുന്നു സ്വപ്നങ്ങൾ പോലും കണ്ണ് നിറയ്ക്കുന്നു.നേരത്തേ എഴുതപ്പെട്ട ഏതോ മുജ്ജന്മ വികാരം അവളിൽ നിറയുന്നു അത് ആദി ശങ്കരൻ തന്നെയാണ് അവളുടെ അപ്പു.സത്യത്തിൽ കഷ്ടമാണ് പാറുവിന്റെ കാര്യം മനസ്സ് എന്തൊക്കെയോ തേടി സഞ്ചരിക്കുകയും ഒപ്പം മരണ ഭയവും പാവം അല്ലെടാ എന്റെ പാർവതി ഇങ്ങനെ ഇട്ട് വയ്യാതാക്കല്ലേ അവളെ അത്രക്കും ഇഷ്ടവാ എനിക്ക് ജീവനാണ് പാർവതി എന്റെ അപ്പുവിന്റെ പെണ്ണാണവൾ.വൈകയാണ് മറ്റൊരു തലവേദന അയ്യോ തലവേദന എന്നത് മോശം അയത്കൊണ്ടല്ല നല്ല കുട്ടി ആണവൾ വളരെ നല്ല കുട്ടി,ആദി ഒരുപാട് പേർക്ക് കേറിങ് കൊടുത്തിട്ടുണ്ട് എന്നാൽ അവൻ അങ്ങോട്ടൊന്നും ചെയ്യാതെ അവന് അത്രയും കേറിങും സ്വന്തനവും സ്നേഹവും കൊടുക്കുകയാണവൾ. പിന്നെ എപ്പോഴും പറയാൻ വിചാരിക്കുന്ന ഒരു കാര്യം ആണ് ഞാനടക്കമുള്ള വായിക്കുന്ന വായനക്കാരന് സംശയം ഉടലെടുക്കുന്ന മിക്ക കാര്യങ്ങളും ചിന്നുവിന്റെ കഥ പറയലിന് ശേഷം മനുവും അനുവും അത് വളരെ മനോഹരമായി ചർച്ച ചെയ്യുന്നു,ഉത്തരം കണ്ടെത്തുന്നു.ആ കൂടോത്ര സ്പെഷ്യലിസ്റ് ബസ്തവർ എന്തൊരു കൂടോത്രം ആണ് man അവനെ പേടിച്ചു ഒരു ജീവിക്കും വഴിനടക്കാൻ ആവില്ലല്ലോ ഹി ഹി ഹി വല്ല ജീവിയെയും കണ്ടാൽ അവൻ അപ്പൊ ചാക്കിലാക്കും പൂജക്ക്.ഗീതാഞ്ജലി അവൾ പാലിയം മുച്ചൂടെ മുടിച്ചേ അടങ്ങതുള്ളു അല്യോ.പക്ഷെ എല്ലാരേയും കൂടോത്രം വെക്കുമ്പോലെ നുമ്മ ചെക്കന് വെച്ചത് വല്ലാത്ത പണി ആയിപ്പോയി.ബസ്തവറിന്റെ ഹോമം പൊട്ടിത്തെറിച്ച ശേഷം അയാൾ പറയുന്ന ഡയലോഗ് ഉണ്ടാലോ “അവൻ മരണമാണ് മരണത്തെ മരണമാക്കാൻ പറ്റില്ല” എന്നത് യാ മോനെ രോഞ്ജിഫിക്കേഷൻ ലെവൽ,പിന്നെ പാർവതിക്കുള്ള കൂടോത്രം അത് അവളുടെ ശിവൻ നോക്കികൊള്ളും.

    ശിവന്റെ അറിയേണ്ടുന്ന ഒരുപാട് കാര്യങ്ങൾ ഈ ഭാഗങ്ങളിൽ ഉണ്ട്. രഹസ്യമായും പരസ്യമായും ഉള്ളത്.അവസാനം പറഞ്ഞത് പോലെ രഹസ്യങ്ങളുടെ കലവറയാണ് ശിവൻ The supreme power. ശിവനുമായും അല്ലാതെയും ബന്ധപ്പെട്ട രാവണനും ഹിമാലയവും അടക്കമുള്ള പുരാണങ്ങളും മിത്തുകളും അതിലെ രഹസ്യങ്ങളും വിശ്വാസങ്ങളും എല്ലാം വളരെ മനോഹരമാണ്.ഒരു മുത്തശ്ശിയുടെ മടിയിൽ തലവച്ചു ആസ്വദിച്ചു കേൾക്കുമ്പോലെ വായനക്കാരനെ ഇരുത്തുന്ന മനോഹരമായ അവതരണവും ശൈലിയും.നരന്റെ കല്യാണവും കഴിഞ്ഞല്ലേ അവന്റെ ഏട്ടന്റെ വിവാഹത്തിൽ ഓടി നടന്ന് അതിൽ നിന്ന് കിട്ടുന്ന ആനന്ദം ആവോളം അനുഭവിക്കുകയും ചെയ്തു അവൻ. ഒന്നിന് പുറമെ ഒന്നായി നിത്യേനെ ജീവിതം ദുസഹകം ആവുകയാണല്ലോ ശിവശൈലംകാർക്ക്.ശങ്കരനും ശിവാനിയും എന്നും ഒരു വലിയ നോവണ്,ആ നോവിന് വീണ്ടും ശക്തമായ മുറുവേല്പിക്കുന്നതായിരുന്നു ഈ ഭാഗത്തിലെ കാര്യങ്ങൾ.ഇത്രയും പരസ്പ്പരം സ്നേഹിക്കുന്ന സഹോദരങ്ങൾ പാവങ്ങൾ എന്തൊക്കെയാണ് അനുഭവിക്കുന്നത്,തേൻ വിറ്റതിന് ശങ്കരനെ തല കീഴായി കെട്ടിയിട്ട് തല്ലുന്നതും ശിവാനിയുടെ അലമുറയിട്ടുള്ള കരച്ചിലും കണ്ണ് നിറയിപ്പിച്ചു.എല്ലാം മാറ്റി മറിക്കാനായി അവൻ ‘രുദ്രതേജൻ” വരുന്നതും കാത്ത് കാത്തിരിക്കുകയാണ് പാവങ്ങൾ.അമ്രപാലിനിനിക്ക് നികത്താൻ ആവാത്ത റോൾ ഈ ഭാഗങ്ങളിലും ഇനി മുന്നോട്ടും ഉണ്ടാകുമെന്ന് അറിയാം.സ്വയം കാമയക്ഷി ആയി കരുതുന്ന അവളെ കേവലം സ്വപ്നത്തിൽ വന്ന് പോലും അവളുടെ എല്ലാ കടിഞ്ഞാണുകളും പിടിച്ചെടുക്കുകയാണല്ലോ ആ ഗന്ധർവൻ. അപ്പുവിന്റെ രഹസ്യങ്ങൾ തേടിയുള യാത്രയാണല്ലോ ഈ ഭാഗത്തിൽ കൂടുതലും. അവന്റെ കണ്ടെത്തലുകളും അനുമാനങ്ങളും അതിലൂടെ വെളിവായ രഹസ്യങ്ങളും എല്ലാം എല്ലാം മികവുറ്റതാണ്.

    ലക്ഷമി ‘അമ്മ ശൈവവംശം,അച്ഛൻ വൈഷ്‌ണവ വംശം ,,,,ഞാൻ ശൈവനും വൈഷ്‌ണവനും കൂടി ചേർന്ന ശൈവവൈഷ്‌ണവൻ ,,,അപ്പോൾ നാരായണൻ തനിക്കു പിതൃതുല്യനും മഹാദേവൻ മാതൃതുല്യനും,,,,,,,,,,,

    ഈ ലൈനുകൾ ഒക്കെ പകരം വെക്കാനില്ലാത്തതാണ് ഹര്ഷാ എന്താ പറയേണ്ടത് വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ അത് പറഞ്ഞറീക്കാൻ ആവില്ല.അല്ലെങ്കിലും അപരാജിതൻ വായിക്കുന്ന ഫീൽ അത് വാക്കുകളിൽ ഉൾക്കൊള്ളില്ല. ലക്ഷ്യത്തിലേക്കുള്ള ചുവടുവേപ്പെന്ന പോലെയുള്ള 5 പകലുകളും രാത്രികളിലും നിലനിന്ന അതി കഠിനമായ അഭ്യാസമുറകൾ ,ഗുരുനാഥനും പുലിവേൽനായകവും ചേർന്നുള്ള ഗുരുക്കന്മാരുടെ അറിവും കഴിവും പകർനുള്ള പഞ്ചഭൂത അഭ്യാസമുറകൾ എല്ലാം സൂപ്പർ. ഗുരുനാഥന്റെ റോൾ വളരെ വിലപ്പെട്ടതാണ് അവന്റെ ലക്ഷ്യത്തിലേക്ക് നയിക്കാനും അതിന് വേണ്ടി അവനെ പ്രാപ്തനാക്കുകയും ചെയ്യാൻ നിയോഗിക്കപ്പെട്ട പുണ്യാത്മാക്കൾ. അറിവ് പകർന്ന ഗുരുക്കന്മാരുടെ വാക്കുകൾ ശിരസാവഹിച്ചു ലക്ഷത്തിലേക്കുള്ള ദൂരം സ്വായകത്തമാക്കാൻ സ്വയം എല്ലാം ഉൾക്കൊണ്ട ശിഷ്യൻ ആദി ശങ്കരൻ അഥവാ ‘ആദി യോഗി’. വരമതിരുചിതിരവും ശൈവിക് ലീപിയും അർത്ഥങ്ങളും രഹസ്യങ്ങൾ വിധി പോലെ തുറക്കപ്പെട്ട സീനുകൾ എല്ലാം അന്യായമാണ്. ആദി ശങ്കരന്റെ നിയോഗത്തിലേക്കുള്ള വഴി അവൻ കണ്ടെത്തിക്കഴിഞ്ഞു ‘ശിവശൈലം അതാണ് അവന്റെ ലക്ഷ്യം ലക്ഷ്യത്തിലേക്ക് പുറപ്പെടുകയും ചെയ്തു. ആദി ശങ്കരൻ
    One, who cannot be defeated അപരാജിതൻ.

    പിന്നെ ഹര്ഷാ ഏപ്രിൽ മാസം ആണ് അടുത്ത ഭാഗം വരുവുള്ളു എന്ന് പറയുന്നത് കേട്ടു അത് അൽപ്പം കൂടുതൽ അല്ലേടാ എനിക്കറിയാം ഒരുപാട് കഷ്ടപ്പെട്ട് നല്ല വർക്ക് ചെയ്താണ് ഓരോ വരികളും എഴുത്തുന്നതെന്ന് അതും വളരെ ലെങ്തി ആയി തന്നെ.എല്ലാ കഥകളിൽ നിന്നും വളരേറെ വ്യത്യസ്തവുമാണ് ഈ കഥ സമയം കുറെ വേണമെന്ന് അറിയുകളും ചെയ്യാം അത് എത്ര ആയാലും കാത്തിരിക്കും എന്നാലും ഞാൻ പറഞ്ഞെന്നെയുള്ളൂ അത്രക്കും അങ്ങു മനസിനെ പിടിച്ചെടുക്കിയല്ലോ ഹര്ഷാ നീ.ചിന്മയയും ബാലുവും പറയുന്ന കഥ കേൾക്കുന്ന മനു അത് ശരിക്കും ഞാൻ തന്നെ അല്ലെടാ… ശിവശൈലം തേടി പുറപ്പെട്ട ആദി ശങ്കരന്റെ നിയോഗങ്ങൾക്കായി കാത്തിരിക്കുന്നു.

    ???സ്നേഹപൂർവം അപരാജിതന്റെ ആർധകൻ സാജിർ???

    1. Nee evideyaadaa kalla kaavadi
      Marupadi pinne tharaave…
      Neeyaa
      Manivathoorinte sneharagangal koode onnu vaayiche….sajeere…

      1. Aaahda ok pinne ippo time theere kitttarillada atha

    2. ആ മുതലാളി
      ഞാന്‍ കുറച്ചു പണികളില്‍ ആയിരുന്നു
      ആദ്യമായി കമന്‍റ് നേരത്തെ പലവട്ടം വായിച്ചിരുന്നു
      നിന്റെ കമന്‍റ് എന്തേ കാണാതെ എന്നുള്ള ഒരു ചോദ്യം ഉള്ളില്‍ ഉണ്ടായിരുന്നു
      ,,,,,,,,,,,,,,,,
      അപ്പ അതും കിട്ടി
      നിനക് പാര്‍വതിയെ വലിയ പിടിത്തം ആണല്ലോ
      എന്നാ വേണ്ട
      നിനക് ഞാന്‍ നാദിയയെ കെട്ടിച്ചു തരാം ,,,,
      വാല്‍ മുറക്കാബായുടെ മുത്താണ്
      മോഞ്ചുള്ള ഒരു ഹൂറിയാണ് അവള്‍
      അവള്‍ അപ്പൂന് പെങ്ങള്‍ ആണ്
      അപ്പോ നീ കെട്ടിയ അവന് അളിയന്‍ ആകുമല്ലോ

      നിന്റെ കമന്‍റ് വായിച്ചു പോകാന്‍ നല്ല രസമാ
      നിന്റെ ഒരു പ്രത്യകത ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത്
      ഒരുപക്ഷേ നിന്റെ വായനയുടെ ആകാം ,,,
      അല്ലെങ്കില്‍ ഒരു തേടല്‍ ആകാം
      നിനക് ശിവന്‍ എന്ന കണ്‍സെപ്റ്റ്നോട് വളര ഇഷ്ടമാണ്
      നിന്റെ പല കമന്റുകളും പണ്ട് മുതലേ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്
      അതില്‍ ജ്വലിച്ചു നില്‍ക്കുന്ന മഹാദേവനോടുള്ള ഒരു ബഹുമാനമോ അല്ലെങ്കില്‍ ഒരു ആരാധനയോ ഉണ്ട് , അത് വ്യക്തവുമാണ്

      അതുപോലെ ആദിയോടുള്ള നിന്റെ വല്ലാത്തൊരു ഇഷ്ടം
      ലക്ഷ്മിയമ്മയോട് ഭദ്രമ്മയോട് മാലിനി കൊച്ചമ്മയോടു പദ്മാവതി വല്യമ്മയോട് ഒക്കെ ഉള്ള ഒരു മാതൃ സ്നേഹം
      അതുപോലെ റോയി യോടുള്ള ഒരു മിത്ര സ്നേഹം
      അങ്ങനെ പലതും

      നീ ഒരു സൂഫി ആണോ എന്നു എനിക്കൊരു സംശയം ഇല്ലാതില്ല
      അതിന്റെ എല്ലാ ലക്ഷണങ്ങളും നീ കാണിച്ചു തുടങ്ങിയിട്ടുണ്ട്

      പിന്നെ ഈ വരുന്ന ചാപ്റ്റര്‍ അതെത്ര വൈകിയാലും പെര്‍ഫെക്ഷനോട് കൂടെ മാത്രമേ ഞാന്‍ പബ്ലിഷ് ആക്കുകയുള്ളൂ
      കാരണം എ ചപ്ര്‍റ്റര്‍ എഴുതാന്‍ ആണ് ഒരു വര്‍ഷംയി ഞാന്‍ കാത്തിരുന്നത്
      ഇത്തവണ എഴുത്തുന്നതിന് മുന്നേ വ്രതം എടുക്കണം
      ഒരു മൂന്നു ദിവസ്മെങ്കിലും
      ഡിസംബര്‍ 30 തിരുവാതിര ദിനത്തില്‍ എഴുതി തുടങ്ങണം
      അന്ന് പറ്റുമെങ്കില്‍ ലീവു കൂടെ എടുക്കണം

      പിന്നെ സുഖമെല്ലെ മുത്തേ
      എടാ ,,,,,,,
      നിന്നോടു ഞാന്‍ പറയുന്നു

      നിന്റെ കൂടെ നിനക്കും നിന്റെ കുടുംബത്തിനും ഒരു സംരക്ഷണമായി ഗൌരിശങ്കരന്‍മാര്‍ ഉണ്ട് ,,,നീ അവരെ പരിഗണിച്ചില്ലെങ്കില്‍ പോലും ,,,

      നീ നടക്കുന്ന വഴിയില്‍
      പോകുന്ന പാതയില്‍ ഒരു ശിവക്ഷേത്രം കണ്ടാല്‍
      ഒരു നിമിഷമെങ്കിലും കണ്ണടച്ച് നിന്റെ വിരല്‍ നിന്റെ ഹൃദയത്തില്‍ ഒന്നമര്‍ത്തുക ,,

      അപ്പോ മണിവത്തൂര്‍ വായിക്കൂ
      അത് രാധ കൃഷ്ണ പ്രണയം റെഫെറെന്‍സ് ആണ് \

      നീനക്കിഷ്ടമാകും

      1. മുത്തേ മതിയടാ മനസ്സ് നിറഞ്ഞു നിന്റെ 2 വാക്ക് ഇങ്ങോട്ടും കിട്ടീല്ലെങ്കിൽ പിന്നെ എനിക്കെന്തോന്നു സുഖവാ.നീ പറഞ്ഞത് ശരിയാ ശിവനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയതും ചിന്തിച്ചതും ഒക്കെ അപരാജിതനിലൂടെയാണ്.പിന്നെ ആദി എന്റെ മാത്രം അല്ല ഇവിടെയുള്ള എല്ലാവരുടെയും ജീവനാ,അത്പോലെ പാർവതിയോടും ന്റ മോളാ പാറു.നാദിയയെ വേണേൽ ഞാൻ നിക്കാഹ് ചെയ്തോളാ നല്ല മൊഞ്ചുള്ള പെണ്ണല്ലേ അവൾ.പിന്നെ അടുത്ത ഭാഗം അപരാജിത്തിന്റെ മർമ്മപ്രധാനമായ ഭാഗം ആണെന്നറിയാം.അത് പെര്ഫെക്ഷണിൽ വരാൻ സമയം എടുത്തു എഴുക തന്നെ വേണം Take your own time.മണിവത്തൂർ ഞാൻ വയ്ക്കുന്നുണ്ട് എല്ലാം ചേർത്ത് ലാസ്റ്റ് ചാപ്റ്ററിൽ എഴുതാം. പിന്നെ സുഖം ഇല്ലെന്ന് പറഞ്ഞല്ലോ അതൊക്കെ ശങ്കരൻ നോക്കിക്കൊളുമെന്നെ നീയല്ലേ ഹര്ഷാ ശരിക്കും ശിവരഞ്ജൻ ശിവനെ രഞ്ജിക്കുന്നവൻ.

        1. Nama shambave cha
          Mayaskaraaya cha

    3. April Akumo Harshetta? April Nte pirannal aanu ..appo pirannal sammanamayi adutha part ingu kittiya mathi…????

  7. Harshettooo…apo aprilil ullu leee…
    Apo kidilam aakkaanulla purappaad aan
    Bagavaane april vegam aavane..??

  8. ?️ ആര്യൻ ?️

    എനിക്ക് വീണ്ടും കൊറോണ ആയി ചേട്ടാ… 2ആം തവണയാണ്… ഈ പ്രാവിശ്യം നല്ല സിംപടോംസ് ഉണ്ടായിരുന്നു… എനിക്ക് ലൈഫിൽ ഒരു കാര്യം പൂർത്തിയാക്കാതെ പോകുന്നേ ഇഷ്ടം അല്ല… ഞാൻ അതുകൊണ്ട് പേടിച്ചു ഒന്ന്… എനിക്ക് വല്ലതും ആകുമോ എന്ന്… ഇപ്പൊ കുഴപ്പം ഇല്ല… ഒക്കെ ആണ്… പ്രതീക്ഷ അത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നമ്മളെ പ്രേരിപ്പിക്കുന്നത്… എന്റെ പ്രതീക്ഷ ആണ് അപരാജിതൻ… അതിന് ചേട്ടനോട് ഒരുപാട് നന്ദി ഉണ്ട്…❤️?

    1. നീ ധൈര്യമായി ഇരിക്കെടാ ചെറുക്കാ

      1. ?️ ആര്യൻ ?️

        He he he

  9. ഈ ഭഗത് എനിക് ഏറ്റവും മനസ്സിൽ തട്ടിയത് ഒന്നേ ഉള്ളു വൈഗ

    ഞാൻ ഇതുവരെ വൈഗയെ പാട്ടി പറഞ്ഞെങ്കിലും മനസ്സിൽ പാറുവും ആയി അപ്പു ഒന്നിക്കുന്നതായിരുന്നു

    എന്നാൽ ഇപ്പോൾ സത്യമായിടയും ഞാൻ ആഗ്രഹിച്ചുപോവുകയ വൈഗയും അപ്പുവും ഒന്നാവുന്നത്

    വൈഗയുടെ പ്രണയം സഫല്യമാവുന്നത്

    നിനക്കു നടതികൂടെ അവരുടെ വിവാഹം അവളുടെ പ്രണയം

    ഇതു എന്റെ അപേക്ഷയ.

      1. Hello എന്റെ ശനാകുട്ടി(?)

        നിന്നെ ഞാൻ പല ഇടങ്ങളിലും ഇപ്പൊ കാണാർ ഉണ്ടല്ലോ

        1. എല്ലാം നാം തന്നെയാണ് …???

    1. Ninakk praanthaadaa….koori

      1. 1000 മത്തെ cmnt

        പൊന്നുമോനെ നിനക്കു അപ്പുവിനെ പാറുവിനു കൊടുക്കാൻ ആണെങ്കിൽ എന്തിനാ എന്റെ വൈഗയെ പോലെ ഉള്ളവരെ കൊതിപ്പിക്കുന്നത്

        ശെരിക്കും വൈഗ മാത്രം അല്ലാലോ എത്ര ആൾക്കാർ ആണ്

        ശേരിക് നീ അല്ലട പ്രാന്തൻ

        എടാ pls മുത്തേ നിന്റെ കൈപിടിക്കാം

        ഒന്നു വൈഗയെ കൊണ്ട് കെട്ടിക്കു

        പാറുവിനു വേണേമങ്കിൽ അടുത്ത ജന്മത്തിലും വരാലോ

        വൈഗക് അതു പറ്റില്ല pls da

  10. Deepika behalf of bobz

    എടാ ഹർഷാപ്പി

    ഇപ്പോഴാണ് വായിച്ചു തീർന്നത് എന്താ പറയണ്ടേ എന്ന് ഒരു ഐഡിയ അത്രയ്ക്ക് അടിപൊളി ആയിട്ടാണ് വന്നിട്ടുള്ളൂ. അഞ്ചാമത്തെ പാർട്ട്  മാത്രം വായിച്ചു കൊടുത്തിട്ടുള്ളൂ ഇനിയങ്ങോട്ടുള്ള പാർട്ടുകളും വായിച്ചു കൊടുക്കാനുണ്ട് എവിടെ എത്തുന്ന ഒരു ഐഡി ഇല്ല നോക്കിയിട്ട് ചെയ്യണം….. കഴിഞ്ഞ പാർട്ടികളൊക്കെ സംഭവിച്ചു നോക്കുമ്പോൾ ഈ പാട്ട് കുറച്ചുകൂടി ബുദ്ധിമുട്ടുള്ളതാണ് തോന്നിയിട്ടുണ്ട്. ഭയങ്കര മിസ്സ്ട്രി ഉള്ളത് പോലെ ആണ് ഫീൽ ചെയ്തത്.

         ഞാൻ മുഴുവനും വഴിച്ചിട്ടുള്ളതിനാലും അവർ 5th പാർട്ട്‌ മാത്രം കെട്ടിട്ടുലതിനാലും അവർക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടിയിരുന്നുള്ളു…. ശിവശയ്‌ലം അപ്പു എത്തിയോ എന്ന്….. വളരെ കൊറച്ചു പേർക് മാത്രമായി ഞാൻ 6th പാർട്ട്‌ പറഞ്ഞു കൊടുക്കേണ്ടി വരുകയും ചെയ്തു. പക്ഷെ ഞാൻ വിചാരിച്ച പോലെ ഉള്ള ഒരു റിപ്ലൈ അല്ലായിരുന്നു അവരുടെ സൈഡിൽ നിന്നും എനിക്ക് കിട്ടിയത്. അവർ ഹാപ്പി ആണോ എന്ന് ചോദിച്ച തീർച്ചയ്യയും ഹാപ്പി ആണ് ബട്ട്‌ അവർ എക്ഷ്പെക്ട് ചെയ്തത് കേൾക്കാൻ പറ്റാത്തതിന്റെ ഒരു sad ഫീൽ ആയിരിക്കാം അത്.

    ( ഇനി പറയാൻ പോവുന്നത് അഞ്ചു, മാർട്ടിന, ജേഴ്സി, ഭാഗ്യ ദീപിക ഇവരുടെ വാക്കുകൾ ആണ് അൽമോസ്റ് എല്ലാവരും സെയിം അഭിപ്രായം പറഞ്ഞത് കൊണ്ട് ഒന്നിച്ചു പറയുന്നു എന്നെ ഉള്ളു )

    ഹർഷൻ ബ്രോ.. ആദ്യം തന്നെ നന്ദി ആണ് പറയാൻ ഉള്ളത് ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് നൽകിയതിന്. ശരിക്കും ഒരു നിഗൂഢതകൾ ഉള്ള ഒരു കഥ ഇത് വരെ ആരിൽ നിന്നും കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു കഥ എവിടെയും ഇങ്ങനെത്തെ ഒന്നിനെയും പറ്റി വായിച്ച അറിവും ഇല്ല….. നിങ്ങൾ പറയുന്ന പോലെ എല്ലാം ശിവന്റെ മാഴ…
     
         ഇനി നമുക്ക് കഥയിലേക് വരാം…. സത്യം പറയാന്നേൽ 5th പാർട്ട്‌ ഞങ്ങള്ക് തന്നത് വളരെ നിരാശ ആയിരുന്നു ബോബസ് പറഞ്ഞിരുന്നു വെങ്കിലും ഞങൾ വല്ലാതെ എക്ഷ്പെക്ട് ചെയ്ത പലതും അവിടെ കാണാൻ പറ്റിയിരുന്നില്ല എന്നത്  ശിവനെ പോലെ സത്യം ആണ്. ബ്രോ നെ  മോശം ആക്കി പറഞ്ഞതല്ലാട്ടോ ഞങ്ങളുടെ അഭിപ്രായം അത് എന്ത് തന്നെ ആയാലും പറയാൻ ബോബിസീനോട് ബ്രോ പറഞ്ഞിട്ടുണ്ട് എന്ന് അവൻ പറഞ്ഞിരുന്നു…. കഥയിലെ ലാഗ് അത് ആദ്യ സമയങ്ങളിൽ കൊറച്ചു ബോർ തന്നെങ്കിലും ബട്ട്‌ അവിടെ ഇടുന്ന പല ഹിന്റസ് പിന്നീട് അങ്ങോട്ട് ഉള്ള പോസഷൻസിനു വേണ്ടി ആണ് എന്ന് ചിന്തിച്ചപ്പോ ഓക്കേ ആയി… ഭാർഗവ ഇല്ലം വല്ലാതെ ഇഷ്ടപെട്ട് തുടങ്ങിയിരിക്കുന്നു അത് പോലെ  അവിടെത്തെ ആളുകളേയും.

    വല്യമ്മ  what a lady സ്നേഹം  ഇങ്ങനെ നിറഞ്ഞു കവിഞ്ഞു ഒഴുകുക ആണ്. ഈ കഥ വഴിക്കുന്ന എല്ലാവർക്കും ആശ ഉണ്ടാവും അതുപോലെത്തെ ഒരു കുടുംബം വേണം എന്ന്… ഞങ്ങൾ ഒന്നും അത് ഇത്ര തീവ്ര മായി അനുഭവിച്ചിട്ടില്ല..

        കഥാപാത്രത്തെ ഓരോന്ന് ആയി പറയുന്നില്ല അത് ഒരു ക്ലിഷേ ആയി പോവും…… എന്നിരുന്നാലും പറയാൻ ഉള്ള കഥാപാത്രം വേറെയും ഉണ്ടല്ലോ…. പുളിവെല് നായകം.   അങ്ങനെത്തെ ഒരു വേഷദ്ധരിയ ഞങ്ങള്ക്ക് ഫാമിലിർ അല്ല എന്നിട്ട് പോലും നിന്റെ ഡീറ്റൈലിലൂടെ ഞങ്ങള്ക്ക് അത് ഇമേജിൻ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു….

       അതികം വലിച്ചു നീട്ടുന്നില്ല 6th ലാസ്റ്റ് എത്തിയപ്പോ ഗൂസ്‌മ്പുമ്പ് മോമെൻറ്സ് ആയിരുന്നു കാരണം അത്രയും നേരം കെട്ടിരുന്നതിൽ നിന്നും ഡൌൺ ആയ ഞങ്ങള്ക്ക് ഒറ്റ അടിക്കു പവർ അവൻ കിട്ടിയ മോമെൻറ്സ് ആയിരുന്നു 6th ചാപ്റ്റർ…..

        തന്റെ 2 ഗുരുനാഥന്മാരും അവനോട് ആവിശ്യപ്പെട്ട ഗുരു ദക്ഷിണ അതാണ്‌ avante നിയോഗം എന്നുള്ളത് അവനു അവസാനമേ മനസ്സിലാവൂ എന്നുണ്ടേലും കേൾക്കുന്ന നമുക്ക് അത് അവന്റെ കർമം ആണെന്ന് തിരിച്ചറിയാൻ ഒരു ഡിക്ഷണറിയും വേണ്ട…. ശിവന് വേണ്ടി ശിവശയ്‌ലത്തിലും നാരായണനു വേണ്ടി വൈശാലിയിലും അവനു അവന്റെ കർമം ചെയേണ്ടി വരും അല്ലെ ബ്രോ.

     ഞങ്ങൾ കരുതിയുന്നത് അവൻ 5th ചാപ്റ്ററിൽ തന്നെ അവൻ രഹസ്യം തിരിച്ചറിഞ്ഞു ശിവശയിലത്തേക് പോവും എന്നായിരുന്നു ബട്ട്‌ അത് അവിടെ കാണാൻ സാധിക്കാത്തപ്പോ മുതൽ ഇവിടെ പലരും നിന്നെ ഇംഗ്ലീഷിൽ തെറി വിളിക്കാൻ തുടങ്ങിട്ടുണ്ടായിരുന്നു…അതിന്റെ ഒരു നിരാശ ഞങ്ങലിൽ ഉണ്ട് ഉണ്ണുള്ളത് സത്യം തന്നെ ആയിരുന്നു….. ബട്ട്‌ ഇനി ഞങ്ങക്ക് പ്രതീക്ഷ വെക്കുക ആണ്

      1. ശിവശയല്ലാതെ അവന്റെ എൻട്രി
      2. മീറ്റ് ഓഫ് സ്വാമി അയ്യാ
     3. ചാറുവിന്റെ മോചനം
     4. സീൻ ഓഫ് അമ്രപാലി
     5. The ടെറർ ഓഫ് ശിവശയ്‌ലം
     6. അവന്റെ രക്തത്തിന്റെ ഉത്ഭവം
     7. മീറ്റ് ഓഫ് മുത്തിയാരമ്മ
     8. ലിഫ്റ്റ് the axe and the entry ( like THOR)
     9. നരബലി
    10. വില്ലേജോഴ്‌സ് അവൻ ആരെന്നു അറിയുന്ന ഭാഗം
    11. Step in to വൈശാലി

        ഞങ്ങളുടെ ഒരു നിഗമനം വച്ചിട്ട് നീ ഒരിക്കലും വൈശാലിയിലെ സീൻസ് വരാൻ പോവുന്ന പാർട്ടിൽ ഇന്ക്ലൂടെ ചെയ്യാതില്ല….

       എന്നിരുന്നാലും ഞങ്ങളുടെ ഒരു അപേക്ഷ ആണ്…. പാറുവിനെ ഇങ്ങനെ അവോയ്ഡ് ചെയ്യരുത്… വൈഗ മോൾ ഈസ്‌ a gem ബട്ട്‌ അത് ഭാല്യത്തിന്റെ വികൃതി മാറാത്ത പ്രണയം ആയിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്…. But അവളെ പ്രണയം ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത ഒന്ന് തന്നെ ആണ് എന്തൊരു ഇന്റൻസ് ആയിട്ടാണ് അവൾ അപ്പുവിനെ പ്രണയിക്കുന്നെ….

         
    But we stand for paru no one cant replace her❤.

           മാർച്ചിൽ വരും എന്നുണ്ടേൽ കൊറച്ചൂടെ ഹാപ്പി ആവുമായിരുന്നു മാർച്ച്‌ ലാസ്റ്റ് അവൻ നാട്ടിലേക് പോവുക ആണ് അവന്റെ ആദ്യ കാമുകിയായ ടീച്ചറമ്മയുടെ ബര്ത്ഡേ ആണ് ഏപ്രിൽ സൊ ഹി വാണ്ട്‌ to സെലിബ്രേറ്റ്…..

       ബട്ട്‌ ബ്രോക്ക് വിട്ട് തന്നിരിക്കുന്നു ഇഷ്ടത്തിന് എഴുത്തം ബട്ട്‌ ദിസ്‌ ടൈം കംപ്ലീറ്റ് ഔർ റിക്വയർമെൻറ്സ്….

        ഈ കമെന്റ് ബോബസിന്റെ വക അല്ല…..ഇതിലെ ഇൻട്രോ മാത്രമേ അവന്റെ ഉള്ളു പകുതി വച്ചു പോയതാ അവൻ…. അവൻ ഒടുക്കത്തെ ബിസി എന്ന് പറഞ്ഞു ഞങ്ങളെ കമെന്റ് പോസ്റ്റ്‌ ചെയ്തില്ല….. സൊ ഞങ്ങൾ തന്നെ എഴുതി ഇടുന്നതാണ്….. അവന്റെ വരും കാല പത്നി ആണ് കമന്റോളി…. കൂടെ ഞങ്ങള്ളും….നീ ഞങ്ങളുടെ കമെന്റിനു തരുന്ന റിപ്ലൈ എന്താ എന്ന് ഞങ്ങൾക്കും അറിയേണ്ടേ…?

    നല്ല വെടിപ്പായി ഒരു റിപ്ലൈ തരണേ…. ബോബസ് ego അടിച്ചു പ്രാന്ത് ആവണം……

       കൊറേ മിസ് ചെയ്തിട്ടുണ്ട് എന്ന് അറിയാം അത് ഓക്കേ എങ്ങനെ എഴുതണം എന്നോ എങ്ങനെ പറയണം എന്നോ എനിക്കോ ഈ ഇംഗ്ലീഷ് കാർക്കോ അറിയില്ല അതിനു അവൻ തന്നെ വേണം….. കഴിയാണേൽ അങ്ങനെ വേറെയും ഒരു കമെന്റ് തരാട്ടോ…

            By
      Deepika
      Anju
     Jersi
    Martina
    Bhaghya

    1. Tthanks my dears for giving me such a great comments from your side
      first of all,,,,,,,,,,this is a complete chapter containing 300 pages
      but the problem is i cannot put all these pages in one single wall story , due to technical problems

      thats why,,, for the convennience i divided it into two parts
      basically both are not different..

      then,,,,,,,,,,,it is very unfortunate to hear that tha part 5 note came as upto your expectation ,,, then what about charulatha scene , shankara schen in rock quarry , amrapali mind changing scene , elephant scene , horse scene , shnakra and shivani scene ,,,naran marriage,,,appu holy thread ceremony ,, ahrimaan black magic ,, appu paru dreams ,,,al and all ,,,,have you not read that ,,,,,,,,,,,,???

      this is a slow going process and the same is reaching to the expected moment that appu is proceeding to shivashailam ,,,after finding varumathiruchithiram ,,shaivik brahmai ,,and getting proper training on elements,,chakras,,,,all and all ,,,

      thanks for your comments my dears

      now the dream is becoming true ,,,,,,,,,,,,

      expolding shivashailam ,,,

      1. അതെ ,,,
        നമ്മുടെ ജേഴ്സി മാർട്ടീന അഞ്ചു മാർക്ക് കൂടെ മനസിലാകാൻ വേണ്ടിയാണ് കേട്ടോ പണിപ്പെട്ടു ഇത്രേം എഴുതിയത്
        തെറ്റുകൾ ഉണ്ടേ അങ്ങ് പൊറുത്തോളീ

      2. ഇത് എന്താപ്പോ ഞാന്‍ ഈ കാണുന്നേ…എന്റെ ശിവനെ ഇംഗ്ലീഷ്…????

  11. ഹർഷേട്ടാ..
    അപ്പൊ നിലാദ്രി സങ്കല്പമാണല്ലേ..?
    ഒരാഴ്ച നിലാദ്രിയെപ്പറ്റിയുള്ള അന്വേഷണമായിരുന്നു.. പറ്റുന്നിടത്തെല്ലാം അന്വേഷിച്ചു.. അച്ഛന് ക്ഷേത്രങ്ങളെക്കുറിച്ചു നല്ല അറിവൊണ്ട്.. അങ്ങനെ അച്ഛനാകൊണ്ടും തേടിച്ചു.. ഇന്ന് അവസാനം എല്ലാ പാർട്ടിന്റേം ഓരോ കമന്റ്‌ പേജും അറിച്ചുപറക്കി.. അപ്പോഴാ ഒരു കമന്റ്‌ റിപ്ലൈയിൽ കണ്ടേ നിലാദ്രി ഏട്ടന്റെ brain child ആണെന്ന്.. സെഡ് ആയിപോയ്.. ആ സ്ഥലം ഉള്ളില് ഒരുപാട് ആഴത്തില് പതിഞ്ഞിരുന്നു.. അവിടെപ്പോണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു.. ഹാ.. സാരില്ല ?

    1. നീലാദ്രി ശിവകുമാർ ഫാൻ ആണ് ഹർഷൻ

      1. Njaanum..??❤️

  12. എഴുതാൻ തുടങ്ങിയോ ചേട്ടായി….

    ആദിയുടെ വീണ വായനയിൽ മതിമറന്നു നൃത്തം വെക്കുന്ന പാറു….

    അത് കണ്ട് അന്താളിച്ച്‌ നിക്കുന്ന പാറുന്റെ വീട്ടുകാർ… ആ സീൻ ആണ് നോക്കി ഇരിക്കുന്നതു……

    1. Athoke painkiliyalle
      Evooraane…
      Njan aa pani cheyyoolla..

      1. Thanuppaanu
        Ivide nalla thanupp
        Ezhuthonnum nadakkunnilla..

        1. Putiya part athra divasam kond varum

      2. ???

        ഹര ഹര മഹാദേവ്…

        ജയ് ആദിശക്തി..

  13. ഹർഷൻ ചേട്ടാ,
    കഥയെ കുറിച്ച് അഭിപ്രായം പറയാനൊന്നും ഞാൻ ആളല്ല അതുകൊണ്ട് അഭിപ്രായം ഒന്നും പറയുന്നില്ല. അടുത്ത ഭാഗത്തിനായി വെയിറ്റിംഗ് . ഞാൻ മാത്രം അല്ലാട്ടോ എന്റെ മോനും. അപരാജിതൻ വായിക്കാൻ തുടങ്ങിയതിന് ശേഷം ഞാൻ ഫോൺ എടുത്താൽ അവനും ഓടി എത്തും കഥ വായിക്കാനല്ലാട്ടോ 3 വയസ് ആയിട്ടുള്ളൂ. അവന് ശിവന്റെ പാട്ട് കേൾക്കണം. വന്ന് ഫോൺ നോക്കും വായിക്കുകയാണെങ്കിൽ പിനെ ഇവിടെ ബഹളം ആണ് പാട്ട് വയ്ക്കാൻ. ശിവൻ എന്നും അവ ശിവായ ( നമ ശിവായ ) എന്നുമൊകെ പറഞ്ഞു നടക്കലാ ഇപ്പോഴത്തെ പണി. അച്ചൻ നിരീശ്വരവാദിയാ മകൻ ശിവ ഭക്തൻ ആകുമോ എന്നാ ഇപ്പോ എന്റെ സംശയം.

    1. ഹിഹി

    2. എല്ലാം ശിവമാണ് ആഗ്നേയ

  14. ഒന്നും പറയാൻ വാക്കുകൾ ഇല്ല എന്നാൽ ഇനിയും മാസങ്ങൾ കാത്തിരിക്കണം ഇതിന്റെ ബാക്കി അറിയാൻ എന്നുള്ള ഒരു വിഷമം ഇൻഡ് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
    HELLBOY

    1. ഒരുപാട് നന്ദി ബ്രോ

  15. മുത്തേ ഡിസംബർ 31ന് 100 പേജ് കിച്ചൻ പറ്റുമോ എല്ലാരും ബിയർ കുടിച്ചു ആഘോഷിക്കുന്നത് നമ്മൾ അപരിചിതൻ വായിച്ച് ആഘോഷിക്കാൻ ആയിരുന്നു താങ്കൾ തരും എന്നുള്ള പ്രതീക്ഷയിൽ

    1. മത്തായിച്ച

      ഡിസംബർ 30 തിരുവാതിര
      അന്നേ ഞാൻ എഴുത്ത് തുടങ്ങൂ

      1. അമ്രപാലിയുടെ കാമുകൻ

        അപ്പൊ ഈ ടീസറോ ??

      2. ഒന്നും പറയാനില്ല.
        മാസ്സ് എന്ന് പറഞ്ഞാൽ പോരാ കൊലമാസ്സ്.
        ഒരു മാസത്തിനുള്ളിൽ 100 പേജുള്ള ഒരു പാർട്ടെങ്കിലും തരണം

        1. ഒരുമിച്ചെ ഇടൂ ബോസ്സെ

  16. സ്ലീവാച്ചൻ

    ഹർഷൻ ബ്രോ,
    വരികൾക്കൊരുപാട് അപ്പുറമാണ് അപരാജിതൻ. എതിരെ നിൽക്കാൻ ആയിരം വന്നാലും തോൽക്കാൻ തയ്യാറാകാത്ത ആദിശങ്കരനും. കൂടുതൽ ഒന്നും പറയാനാകുന്നില്ല. വളരെ എക്സൈറ്റഡ് ആണ്. ഇനി ശിവശൈലത്തെ താണ്ഡവത്തിനായി വെയ്റ്റിംഗ്. തുടങ്ങുമ്പോൾ ഇത്രയും പേജ് എങ്ങനെ വായിക്കുമെന്ന് ആലോചിച്ചിരുന്നു. ഒരാഴ്ച കൊണ്ട് മുഴുവൻ പാർട്ടും തീർത്തു. അപരാജിതൻ ഒരു വേറെ യൂണിവേഴ്സ് ആണ്. അകത്ത് കടന്നാൽ പിന്നെ മറ്റൊന്നും കാണാനോ കേൾക്കാനോ കഴിയില്ല. ഏപ്രിൽ വരെ കാത്തിരിക്കണം. അതാ സങ്കടം. Anyway Thanks For Aparaajithan.
    with love
    Sleevachan

    1. അപരാജിതന്‍ വേറൊരു ലോകമാണ് ,,,
      ശരിയാണ്

      1. സ്ലീവാച്ചൻ

        തീർച്ചയായും. ഒരാഴ്ചയിലധികം ഞാൻ ഫോൺ എടുത്തത് തന്നെ അപരാജിതൻ വായിക്കാനാണ്. ഓൺലൈൻ ക്ലാസിനിടയിൽ മറ്റൊരു ഫോണിൽ അപരാജിതൻ വായിക്കലായിരുന്നു പണി.

  17. ഈ ശിവരാത്രിക്ക് ശിവസൈലം ഭാഗം വന്നാൽ നമ്മൾ എല്ലാവരും ശിവരാത്രി ഉറക്കം ഒഴിക്കും 600 പേജ് വായിച്ചു കഴിയുമ്പോഴേക്കും നേരം വെളുത്തിരിക്കും എല്ലാവർക്കും ശിവത്താണ്ഡവം വായിച്ചു… ശിവനെ നമിച്ചു,, ശിവനിൽ ലയിച്ചിരിക്കാം ഹർഷൻ ഭായ് ഒരു ആഗ്രഹം പറഞ്ഞു എന്നേയുള്ളു… കഴിയില്ല എങ്കിൽ വേണ്ട… ഞാൻ കാത്തിരുന്നോളാം

    1. Ente agreham aanu harshappi…

  18. Eni eppa bro next part

    1. ഏപ്രില്‍ ഒക്കെ ആകും ബ്രോ ,,,
      ഇവിടെ കൊടും തണുപ്പാ ,,
      എഴുതൊന്നും നടക്കില്ല
      പിന്നെ ശിവശൈല0 അത് സമയം വേണം എഴുതാന്‍

  19. ഒന്നും പറയാനില്ല…
    ആധിയുടെ അതി മധുരമായ വീണ നാദവും.. പാർവതിയുടെ അതിവിശിഷ്ടമായ നടനവും… എല്ലാരും കാണാൻ കിടക്കുന്നതെ ഉള്ളു… പതിനായിരം പേരുടെ ഇരുപതിനായിരം കൈകൾ തടുത്തു ഒഴിഞ്ഞു മാറി കുതിച്ചുയരുന്ന ആധിയെ മഹദേവംശത്തെ കണ്ണുനിറയെ കണ്ടു വായിക്കണം..
    ചണ്ഡാലനിൽ നിന്ന് ബ്രഹ്മണ്യത്തിലേക്കും…
    ആരെയും വെല്ലുന്ന സകലകാല വല്ലഭൻ ആയ അപ്പു എന്ന ആധിയുടെ കണ്ണുനീർ ആരും ഇനി കാണരുതേ…
    എന്റെ മഹാദേവനെ ഒരു ഭാര്യ മതി… അത് ശിവന്റെ ശക്തി യായ പാർവതി… അതുമതി
    .ശ്രീകണ്ടേശ്വര ഭക്തനായ…. ഇ തിരുവനന്തപുരം കാരന്റെ ഒരാഗ്രഹം മാത്രമാണ്… ഹര്ഷന്റെ പേരിൽ നാൾ അറിയാത്തത് കൊണ്ട് (തിരുവാതിര )നാളിൽ ഞാൻ എന്റെ മഹാദേവന്റെ മുന്നിൽ അർച്ചന നടത്തിയിട്ടുണ്ട്…. എന്റെ മഹാദേവൻ എന്നും ഹർഷനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ….

    1. എന്നും എന്നും സ്നേഹം
      നാനെ ശിവം
      നീങ്കളെ ശിവം
      അന്‍പേ ശിവം

  20. ഹർഷേട്ടാ..?

    എന്റെ മഹാദേവൻ കൊണ്ടെത്തിച്ചതാ എന്നെ ഇവിടെ.. ഇത്രേംന്നാൾ ഇത്രേം പാർട്ടുകൾ വന്നിട്ടും എനിക്ക് അപരാജിതൻ വായിക്കാൻ തോന്നിയില്ല .. തോന്നിയില്ലെന്നല്ല എന്നെ എന്തോ തടഞ്ഞുവെച്ചേക്കുവായിരുന്നു.. അപരാജിതൻ വരുന്ന ഓരോ പാർട്ടും ഒന്നര വർഷമായി ഞാൻ bookmark ചെയ്ത് വച്ചേക്കുമായിരുന്നു.. പക്ഷെ എനിക്ക് വായിക്കാൻ പറ്റുമായിരുന്നില്ല, ഞാൻ എത്ര ഫ്രീ ആണേലും എന്തോ എന്നെ തടഞ്ഞുനിർത്തി.. ഒരുപക്ഷെ എന്റെ ദേവൻ ഈ സമയത്തിനായ് എന്നെ കാത്തുനിർത്തിയതാകും..

    ഇത്രയും കാലത്തെ ജീവിതത്തിൽ എന്റെ ജീവിതം ആരോ കണ്ട്രോൾ ചെയ്ത് കൊണ്ടുപോവുന്നതാണെന്ന് എനിക്കറിയാം.. ഇന്നെന്റെ ജീവിതം എത്തിനിൽക്കുന്ന പോയിന്റ് അത് ഞാൻ സ്വപ്നത്തിൽപോലും കണ്ടിട്ടില്ല. .. എനിക്കറിയില്ല എങ്ങനെ ഇവിടെയെത്തിയെന്ന്.. എന്നൊക്കെ എന്റെ ജീവിതത്തിൽ വഴിതിരിവാകുന്ന സന്ദർഭങ്ങൾ വരുന്നുവോ അന്നൊക്കെ എന്റെ ദേവൻ എന്റെമുന്നിൽ ഒരാളെകൊണ്ടുവരും എനിക്ക് വഴികാട്ടാൻ.. എന്നെ ഒരു പാതയിലൂടെ നടത്തിക്കുവാണ്. എനിക്കറിയില്ല ഞാൻ എവിടേക്കാണ് യാത്രയെന്ന്..കഴിഞ്ഞൊരു 3-4 വർഷമായി ഇങ്ങനാണ്.. നടക്കുന്ന എല്ലാത്തിനും ഒരു അർത്ഥം കാണും..ഞാൻ ആ കൺട്രോളിങ് പവറിനെ ആദ്യമൊക്കെ ഫൈറ്റ് ചെയ്യുമായിരുന്നു എന്നാൽ പിന്നീട് ഞാൻ ആത്മീയത തേടിപോയപ്പോൾ പലതും എനിക്ക് മനസ്സിലായി.. എന്നെ നയിക്കുന്നത് എന്റെ ജീവിതം നയിക്കുന്നത് എന്റെ ആദിയോഗിയും കൃഷ്ണനും ഒക്കെയാണ്.. എന്റെ ജീവൻ.

    എനിക്കറിയില്ല ഹർഷേട്ടാ എന്താ ഇപ്പൊ പറയാന്ന്.. ഞാൻ ശിവനെന്ന ecstacy അനുഭവിച്ചറിയുകയാണ്.. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ സന്യാസം സ്വീകരിക്കണമെന്നൊര് ആഗ്രഹം ഉള്ളിൽ എവിടെയോ വിരിഞ്ഞിരുന്നു.. ഞാൻ ആ ഒരുപാതയിലാണോ പോകുന്നതെന്നുപോലും പലപ്പോഴും ചിന്തിക്കാറുണ്ട്.. ആ ഒഴുക്കിൽ ഞാൻ ലയിച്ചുചേരുവാണിപ്പോ ..
    ആ ഒഴുക്കിപ്പോൾ എന്നെ ഇവിടെയെത്തിച്ചു..

    വായിച്ചു…
    മനസ്സ് നിറഞ്ഞുവായിച്ചു..
    കരഞ്ഞു.. ചിരിച്ചു.. അറിഞ്ഞു…
    എന്നെകൊണ്ട് വായിപ്പിച്ചു ഹർഷേട്ടാ.. എന്നെ ഇവിടെ എത്തിച്ചതാണ്.. ഈ ഒരാഴ്ച്ച.. എന്റെ ജീവിതത്തിലെ ഏറ്റവും പുണ്യവും ദേവീകവുമായൊരു ആഴ്ചയായിരുന്നു.. ഏട്ടനിലൂടെ എന്റെ ദേവൻ എന്നെ പഠിപ്പിച്ചു.. ഞാൻ അന്വേഷിച്ചുനടന്ന പലതും ഞാൻ കണ്ടെത്തി..ഊണും ഉറക്കവുമില്ലാണ്ട് വായിച്ചൂഞാൻ.. ഏട്ടനെ എന്റെ മഹാദേവൻ തിരഞ്ഞെടുത്തതാണ്..
    ആനന്ദമാണ് മഹാദേവൻ… കണ്ണിൽനിന്ന് ധാര ഒഴുക്കി ചിരിച്ചു ഞാൻ.. കണ്ടു ഞാൻ അറിഞ്ഞു ഞാൻ..
    ദേവീകമാണ് ഏട്ടന്റെ രചന.. ആ കയ്യിൽ ദേവൻ നിറഞ്ഞുനിൽക്കുന്നു.. എന്റെ ജീവിതം ഇങ്ങനെ മാറ്റിയതിനു ഞാനെന്താ ഏട്ടാ തരേണ്ടേ..
    എന്റെ സ്വത്വം തിരിച്ചറിയാനുള്ള യാത്രയിൽ എനിക്ക് വഴികാട്ടിയാകാൻ ദേവൻ നിയോഗിച്ച മനസ്സാണ് ഏട്ടാ നിങ്ങൾ..
    ഏട്ടാ നിങ്ങടെ ചിത്തം അതൊരു സാധാരണ മനുഷ്യന്റെയല്ല.. എന്തൊക്കെയോ അമാനുഷ്യകത വ്യക്തമാണ്..
    പല തിരിച്ചറിവുകളും എനിക്കേകിയാണ് ഏട്ടൻ ഈ കാവ്യം രചിച്ചുകൊണ്ടിരിക്കുന്നെ.. പറയാൻ പറ്റുന്നില്ല പലതും.. ഇതിലുടനീളം എന്നെ പിടിച്ചുലയ്ക്കുന്ന എന്നെ സംബന്ധിക്കുന്ന കാര്യങ്ങളുണ്ട്.. ഇനിയും എന്തൊക്കെയോ എനിക്കായി ഒരുങ്ങുന്നുവെന്നൊരു തോന്നൽ..
    കാത്തിരിക്കും ഞാൻ.. എനിക്കറിയണം ഇനിയും.. ഇനിയും..
    അപരാജിതൻ എനിക്കിന്ന് സ്നേഹമാണ് ഏട്ടാ.. ഭക്തിയാണ്..❤️?

    ചിദാനന്ദ രൂപാ ശിവോഹം ശിവോഹം
    ചിദാനന്ദ രൂപാ ശിവോഹം ശിവോഹം

    1. ശിവന്‍ അതൊരു പ്രപഞ്ചമാണ് ശ്രീ
      ഒരു കാന്തം പോലെ
      ശീവോഹം
      ഒരുപാട് സ്നേഹം

  21. DAVID JHONE KOTTARATHIL

    നീ ഈ climax climax .എന്ന് പറയുന്നുണ്ടല്ലോ
    സ്നേഹം കൊണ്ട് ചോതിക്കുവാ നിനക്ക് അത് ഒരു 1000 page എഴുതാൻ പറ്റുമോ ഇത് എനിക്ക് ഇപ്പോ അറിയണം repley theraan ദൈര്യമുണ്ടങ്കി താ
    ☺️☺️??

    1. ക്ലൈമാസ് ഒരു 200 പേജ് ,,അത്രേ ഉണ്ടാകൂ

      1. DAVID JHONE KOTTARATHIL

        Nee enikk pand aadhyam oru vaak thannirunnu
        2 part idamm appuvinteyum paroonteyum pranayam enn
        Vakk thetticha appo baakki??

        1. athokke season 2 vil nokkaam bro

  22. Hats of bro…………..

    1. ത്നസ്ക് ബ്രോ

  23. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – പേജ് 71 മൂന്നാം വരിയിൽ പത്മാവതിദേവി എന്നാണ് ചേർത്തിട്ടുള്ളത്.നാലാം വരിയിൽ ശരിയായ പേര് – പത്മാവതിഅമ്മ എന്നും ഉണ്ടു്. ഞാൻ നേരത്തേ ടubinsubinam എന്ന മെയിൽ ID യിൽ നിന്നും അയച്ച മെയിൽ കണ്ടിരുന്നുവോ? ഇനി അട്ടത്ത ഭാഗം വരുന്നതിനു മുമ്പ് വീണ്ടും ആദ്യം മുതൽ വായിക്കേണ്ടി വരുമ്പോൾ എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന് കാണാമായിരിക്കും. അടുത്ത ഭാഗം ഹർഷൻ ഉദ്ദേശിക്കുന്ന രീതിയിൽത്തന്നെ പൂർത്തിയാക്കി പ്രഖ്യാപിച്ചിട്ടുള്ള തീയതിക്കുമുമ്പായിത്തന്നെ ലഭ്യമാക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു. താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

    1. Sharikkum peru padmavathi devi ennaanu
      Sudarshan chetta
      Mail enik kityiyitunnu
      Njan paranjarnnqllo

      1. സുദർശനൻ

        അടുത്തടുത്ത 2 വരികളിൽ 2 രീതിയിൽ പേരു് കണ്ടതുകൊണ്ടാണ് അഭിപ്രായം പറഞ്ഞത്. സുഖമാണല്ലോ!

  24. ശ്രീജിത്ത്‌ രഘു

    *Epic*

    ഈ ഒരു വാക്ക്‌ അല്ലാതെ എന്താ പറയാ എപ്പോഴും പറയുന്നത് പോലെ ഹർഷേട്ടാ U nailed it ?

    നാനോ സിവം അന്പേ സിവം ??????

    1. എപിക് ഇസ് ശിവ
      ബ്രോ

  25. മന്ദഹാസം

    അടുത്ത part ഓട് കൂടി അവസാനിപ്പിക്കുമോ ഹർഷൻ ഭായ് please

    1. ശിവശൈല0 മാത്രം

Comments are closed.