അപരാജിതന്‍ 19 [Harshan] 11390

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Bro April vare wait cheyyanoo
    Ithum Oro chapter ayi ittukoode

    1. ആവില്ല ജി കെ
      ഇവിടെ നല്ല തണുപ്പാ
      എഴുത്ത് നടക്കില്ല

  2. ഹർഷൻ ബ്രോ……

    അഭിപ്രായം അറിയിക്കാൻ വൈകി. നീണ്ട ഒരു യാത്രയും ശേഷം കൊറന്റീനിൽ കയറിയതുമാണ് കാരണം.

    കഥ ശിവശൈലത്തിലേക്ക് അടുത്തു. ചില സ്വപ്‌നങ്ങൾ നടക്കും എന്ന തോന്നൽ പലരിലും വന്നുകഴിഞ്ഞു.അതിനുദാഹരണമാണ് അമ്രപാളിയും ദേവികയുമൊക്കെ. ഒപ്പം അപ്പു വാക്കുകൾ കൊണ്ട് ബന്ധനസ്തനാണ് വിധി അതിന് എങ്ങനെ പരിഹാരം നൽകും എന്ന് കണ്ടറിയണം.

    പാലിയത്തെ ബിസിനസ് പ്രശ്നം, അതിന് ശേഷം ഉണ്ടായേക്കാവുന്ന സമ്പത്തിക ഞെരുക്കം, മാലിനിയുടെ അമ്മ അപ്പു ആരെന്ന് അറിയുന്നത് ഇതൊക്കെ വച്ച് മനസ്സിൽ കണ്ട ഒരു ചിത്രമുണ്ട്. നോക്കട്ടെ ഹർഷൻ അതെങ്ങനെ അവതരിപ്പിക്കുമെന്ന്.

    1. ആല്‍ബിചായാ സുഖമല്ലേ

      നാടിലെത്തിയോ

      എല്ലാം നമുക് കണ്ടറിയാം
      ഇനി ശിവശൈലം

      1. നാട്ടിലെത്തി. കൊറന്റൈൻ കഴിഞ്ഞു. ഇപ്പൊ എഴുത്തിന്റെ തിരക്കിൽ ആണ്

        1. ആഹാ ,,,,പൊളി ,,,,,,,,,,,,കലക്കട്ടെ

  3. ഒന്നും പറയാനില്ല ഗോഡ് ബ്ലെസ് യു ബ്രദർ ലവ് യു so much

    1. നന്ദി സഹോ

  4. Dear ഹർഷൻ

    ആദ്യമേ ഞാൻ എന്റെ മനസിന്റെ അടിത്തട്ടിൽ നിന്നും ഒരു നന്ദി അറിയിക്കട്ടെ ഇത്രയ്ക്കു നല്ല ഒരു നോവൽ എഴുതിയത്തിനും അതു ഇവിടെ പോസ്റ്റ് ചെയ്തതിനും.ഞാൻ ആദ്യമായി അന്ന് താങ്കളുടെ നോവൽ വയ്യിക്കുന്നത് ഞാൻ കഥകൾ.കോം അധികും ആക്റ്റീവ് അയയിരുനില ..ലാസ്റ്റ് ചൊവാഷ്ച അന്ന് ആദ്യമായി താങ്കളുടെ അപരിചിതൻ ആദ്യമായി വയ്യിക്കുന്നത് ..അതിനുശേഷം ശനിയാഴ്‌ച വരെ ഞാൻ ലീവു എടുത്താണ് complete വയ്യിച് തീർത്ത് അതായത് 5 ഡേയ്സ് എടുത്തു ഇതു വരെ ഉള്ള ഭാഗങ്ങൾ വായിക്കാനായി ..ഞാൻ സത്യം പറഞ്ഞാൽ എപ്പോഴും അതിൽ നിന്ന് പുറത്തു വരാൻ സാധിക്കാതെ ആ ഒരു മായിക ലോകത്തു താനെ ആണ്.. അപ്പു അല്ലെങ്കിൽ ആദിശങ്കരൻ എന്ന മായിക ലോകം ..കഥയിൽ പിന്നെ സംശയം വന്നാലും അതെല്ലാം തങ്ങൾ മനുവിലൂടെ തീർക്കുന്നത് കൊണ്ടു ക്വിസ്റ്റിൻസ് ഒന്നും തന്നെ ഇല്ല. എന്നിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത് താങ്കളുടെ ഡെഡിക്കേഷൻ ആണ്… അതിന് ഞാൻ താങ്കളുടെ മുന്നിൽ തലകുനികുന്നു. ഞാൻ ജീവിതത്തിൽ കേട്ടുകേൾവി കൂടി ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഇതിലൂടെ അറിയാൻ കഴുഞ്ഞു .ഇഗ്നേ അതിനെല്ലാം നന്ദി പറയണം എന്നറിയില്ല. ഞാൻ ഒരു നല്ല കൃഷ്ണ ഭക്തനാണ് ..എന്നിരുന്നാലും ഇപ്പോൾ ഒരു ശിവഭാതൻ കൂടി ആണ്. അതു തങ്ങളുടെ ഈ കഥ എന്നിൽ അത്രയും സ്വതീനം ചെലുത്തി എന്നു ഞാൻ വിശ്വസിക്കുന്നു ..ആദിയും പാറുവും ഒരുമിയ്ക്കണം എന്നു താനെ അന്ന് എല്ലാവരെയും പോലെ എന്റെയും ആഗ്രഹം ..നടക്കുമോ എന്നറിയില്ല ..വൈകക് വാക് കൊടുത്ത സ്‌ഥിക്കു ഇനി എന്തു സംഭവിക്കും എന്നു കാത്തിരുന്നു കാണണം.എന്നി രുദ്രത്തേജന്റെ വരവയതിനാൽ അതു ഇഗ്നേ ഇരിക്കും എന്നു അറിയില്ല..ഒരു താണ്ഡവും പ്രതീക്ഷിക്കുന്നു ..ഒരു അപേക്ഷ ഉണ്ട് 5 മാസം എന്നുള്ളത് പേജ് കുറച്ചാണെങ്കിലും ഒരു 2 മാസം കൂടുമ്പോൾ എങ്കിലും ഒരു പാർട് ഇട്ടുകൂടെ.മനുവിന്റെയും അനുവിന്റെയും പ്രണയവും ..ബാലുച്ചേട്ടന്റെയും ചിനുവിന്റെയും പ്രണയവും നല്ല രീതിയിൽ അവസാനിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .താങ്കളുടെ അവതരണ രീതി വളരെ നല്ലതാണ് ..കുറെ കാലത്തിനു ശേഷം അന്ന് ഞാൻ ഇത്രയും എൻജോയ് ചെയ്തു ഒരു നോവൽ വായിക്കുന്നത് ..ഓരോ പാർട്ടും വായിച്ചു കമെന്റ് ഇടണം എന്നു കരുതിയതാണ് പക്ഷെ അത് ഒരുപാട് ബുദ്ദിമുട്ടു ഉള്ളത് കൊണ്ടാണ് ഇഗ്നേ ചെയ്യുന്നത് ..ഓരോ സ്ഥാലത്തെ കുറിച്ചും താങ്കൾ തരുന്ന വിവരങ്ങൾ വളരെ അത്ഭുതം ഉളവാക്കുന്നു ഒരു തിയേറ്റർ experince തരുന്നുണ്ട് അതിനു ഇഗ്നേ നന്ദി പറയേണ്ടത് …

    പാറുവിനുടയ ദേഷ്യം മാറി ഇപ്പൊ അപ്പുവിനോട് പ്രണയും തോന്നി തുടങ്ങാപ്പൊഴെക്യം കാര്യങ്ങൾ കയ്യിൽ നിന്ന് പോയത് പോലെ

    ബാലുച്ചേട്ടന്റെ അസുഗം എന്താണ് ..പുള്ളിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ല എന്നു വിചാരിക്കട്ടെ ..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു ഒരുപാട് വൈകില എന്ന പ്രതീക്ഷയോടെ

    വിത് ലൗ

    കണ്ണൻ

    1. കണ്ണാ

      വായിച്ചു എന്നതില്‍ ഏറെ സന്തോഷം
      ലീവ് എടുത്തൊക്കെ വായിച്ചു എന്നത് എന്ത പറയാ
      ഒരുപാട് സ്നേഹം സ്നേഹം

  5. Cheta Ee part varunna annu vare days count cheyth irikuarnn. Kadha nannayitund. But enik thonniya oru karyam. Itrem late aayi publish cheyumbo pazhe part nte pala scene um orma Ilathe ponu. Continuation ilathond. Athokd next part 2 masam oke avumbo kurach enkilum ittoode pls

    1. സഹോദരി

      ഇനി ഒന്നും ഓര്‍മ്മയില്‍ വേണ്ട
      കാരണം ഇനി ശിവശൈല0 സീന്‍ ആണ്
      കഷ്ടപ്പാടുകളെ തീര്‍ക്കുക
      ശത്രുക്കളെ ഇല്ലാതെയാക്കുക
      അവന്റെ നിയോഗം പൂര്‍ത്തീകരിക്കുക
      ഇത്രേ ഉള്ളൂ
      അതേ സമയം ശിവശൈലമിന്റെ ഡ്രീം ആണ്
      അത് സമയമെടുത്ത് ക്ലീന്‍ ആയി എഴുതണം

      1. Ok chetante ishtam pole ??? Enalum ente oru ashvasathinu chodichatha. Chetan time eduth ezhuthiko.. Kaathiripilum oru sugam undallo alle hehe?

        1. Chetanu nalla pressure undann mansilayi. But ath chetante ezhuthinu ulla angeekaaram aanu ? atrak addict aayit poyi njangal ellaverum..

          1. ഒരുപാട് സ്നേഹം സഹോദരി

  6. കഥ ഇന്നാണ് വായിച്ചു തീർന്നത് തിരക്കുകൾ മൂലം ദിവസങ്ങൾ പോയി.. എന്താണ് പറയേണ്ടത് എന്നറിയില്ല ഇപ്പോഴും.. എത്ര പറഞ്ഞാലും പോരാതെ വരും.. അത്രമാത്രം ഗംഭീരമായിരിക്കുന്നു ഈ ഭാഗം.. മികച്ച വായനാനുഭവം നൽകി എന്ന് നിസ്സംശയം പറയാം..

    ആവേശം കൊള്ളിക്കുന്ന സംഘടന കാഴ്ചകളിൽ തുടങ്ങി ശിവശൈലത്തെക്കുള്ള അപ്പുവിന്റെ യാത്ര വരെ ഒരു പുഴപോലെ ഒഴുകി.. ആ ഒഴുക്കിന് അനുസരിച്ച് ഞാനും യാത്ര ചെയ്തു..ഒട്ടനവധി അത്ഭുതങ്ങൾ വരികളിലൂടെ കാട്ടി തന്നു,അനവധി വികാരങ്ങളും വിചാരങ്ങളും പകർന്ന് നൽകി..ഒരുപാട് കാലമായി ചുരുളഴിയാതെ കിടന്ന കുറച്ചു ചോദ്യങ്ങളുടെ ഉത്തരം ഈ ഭാഗത്ത് വായനക്കാർക്ക് ലഭിച്ചു.. അത് അറിഞ്ഞതിനെക്കാൾ കൂടുതൽ അത് എത്രത്തോളം പെര്ഫെക്ട് ആയിട്ടാണ് ഹർഷന് വായനക്കാരന് ബോധ്യപ്പെടുത്തി കൊടുത്ത അവതരണ രീതിയാണ് എന്നെ ഞെട്ടിച്ചത്.. ചില കൻഫയൂഷ്യനുകൾ തോന്നേണ്ട രംഗങ്ങൾ എല്ലാം കൈയ്യടക്കത്തോടെയും ലളിതമായും അവതരിപ്പിച്ചു..

    മനസ്സിലുള്ള കഥ എങ്ങനെ എക്സിക്യൂട്ട് ചെയ്ത് പ്രെസെൻറ് ചെയ്യുന്നു എന്നത് ഹർഷനെ കണ്ടു പിടിക്കണം.. വേണ്ടിടത്ത് ആവശ്യമായവ ചേർക്കുകയും അനാവശ്യമായവ ഒഴിവാക്കിയും ആകാംഷ അണുവിട ചോരാതെ വായനക്കാരിലേക്ക് എത്തിച്ചു കഥയ്ക്ക് മികച്ച ആസ്വാദന തലം പ്രധാനം ചെയ്യുക എന്നത് ഒത്തിരി കഷ്ടപ്പാടുള്ള പണിയാണ്.. അപരാജിതന് പോലെ ഒരു വലിയ കഥയിൽ അത് തുടർന്ന് പോകുക എന്നത് അതിലേറെ പ്രയാസവുമാണ്.. ഇത ഹർഷന് എന്ന കഥാകാരന്റെ എഫർട്ടിന്റെ വിജയമാണ്..

    പാട്ടുകൾ എല്ലാം മനോഹരമായിരുന്നു..കഥയുടെ ഉള്ളിലേക്ക് കടന്ന് ഓരോന്നും എടുത്തു പറയുന്നില്ല.. അതെല്ലാം ഹർഷനു വിട്ടു തന്നിരിക്കുകയാണ്..അപരാജിതന് എഴുതാനുള്ള ആവേശം അണുവിടാതെ ചോരാതെ ഉള്ളിൽ നിറയട്ടെ… അക്ഷരങ്ങൾ കൊണ്ടൊരു വിഷ്വൽ ട്രീറ്റ് തരാൻ ഇനിയുമൊരുപാട് കഴിയട്ടെ..പറയാൻ ഉദേശിച്ചതോന്നും പറയാൻ കഴിഞ്ഞിട്ടില്ല എന്നറിയാം.. അടുത്ത ഭാഗം പോസ്റ്റുന്നത് വരെ സമയം ഉണ്ടല്ലോ..നുമ്മ ഇടക്കിടെ ഇവിടെ വന്ന് പറയാം..അപ്പുവിന്റെ ശിവശൈലത്തെ ജൈത്രയാത്ര കാണാൻ കാത്തിരിക്കുന്നു.. പെരുത്തിഷ്ടം ഹർഷന് …ആശംസകൾ????????????

    1. മനൂസേ

      എന്താ ഇപ്പോ പറയാ
      നല്ല വാക്കുകല്‍ക് ഒരുപാട് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കട്ടെ
      ഇനി ഡ്രീം പദ്ധതിയാണ് ശിവശൈല0 …
      അഥിതിരി സമയം എടുത്താലും ഉഷാര്‍ ആക്കണം

  7. ഹര്‍ഷാ,,, കഥ ഇഷ്ട്ടപ്പെട്ട്, വ്യക്തമായ കമ്മെന്‍റ് ഞാന്‍ പിന്നെ തരം ഒന്നു രണ്ടു വട്ടം കൂടി വായിക്കട്ടെ.
    പിന്നെ കഥക്കു മുന്‍പത്തെ പോലെ നല്ല ഒഴുക്ക് കിട്ടുന്നില്ല, ചിലപ്പോ ഒന്നുകൂടി വായിച്ചാല്‍ ശരിയാവുമായിരിക്കും. ഞാന്‍ കുറ്റം പറഞ്ഞതല്ല കേട്ടോ ,എന്റെ തോന്നലുകള്‍ പറഞ്ഞതാ

    1. സഫദേ

      ഒഴുക്കില്ലാഞ്ഞിട്ടല്ല
      ഇത്തവണ അനവധി കാര്യങ്ങള്‍ വന്നിട്ടുണ്ട്
      അത് കൊണ്ട് ലാഗ് അനുഭവപ്പെടാം
      പല കാര്യങ്ങളും നമ്മള്‍ സോള്‍വു ചെയ്തിട്ടും ഉണ്ട്

  8. നേരേന്ദ്രൻ?❤️

    ഹർഷാപ്പീ … ഉമ്മ ഉമ്മ ഉമ്മ❤️❤️❤️❤️

    ആദ്യം തന്നെ കമന്റ് തരാൻ െവൈകിയതിന് ക്ഷമ ചോദിക്കുന്നു കാരണം വായിച്ചശേഷം ആദ്യ ദിവസം തന്നെ കമൻറ് തരാറുണ്ടായിരുന്നു ജോലിത്തിരക്ക് കാരണം ഇപ്രാവശ്യം അത് സാധിച്ചില്ല കാര്യം ! കഥ വന്നതിൻറെ .പിറ്റേദിവസം തന്നെ വായിച്ച് തീർത്തതാണ് !
    നിങ്ങളെ കണ്ടാൽ കെട്ടിപ്പിടിച്ചു ഒരു ഉമ്മ അങ്ങോട്ട് വെച്ച് തരും?? , സത്യത്തിൽ ഈ പാർട്ടിന് അഭിപ്രായം പറയാൻ വാക്കുകളില്ല മ്യാരകം അതി മ്യാരകം നീണ്ട മൂന്നുമാസത്തെ കാത്തിരിപ്പ് വെറുതെ ആയില്ല , അപരാജിതൻ എല്ലാ പാർട്ടുകളിലും വച്ച് ഏറ്റവും കൂടുതൽ കിടുക്കിയത് ഇതാണെന്ന് കണ്ണുമടച്ച് പറയാനാകും , ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ചു കണ്ണുനിറഞ്ഞുപോയി പല ഭാഗങ്ങളിലും ചന്ദനത്തിരി കത്തിക്കാതെ തന്നെ അതിൻറെ എഫക്റ്റ് കിട്ടി !! ഹർഷാപ്പി. പറഞ്ഞ പോലെ ഭക്തിയും സങ്കടവും നാർമവും കൊണ്ട് മനസ്സും കണ്ണും നിറച്ചു , ശരിക്കും ഈയൊരു പാർട്ടിന് അഭിപ്രായം പറയാൻ പോലും ഞാൻ ആളല്ല !! എങ്കിലും എൻറെ അഭിപ്രായം ഇവിടെ കുറിക്കുന്നു

    കഥയിലേക്ക് വന്നാൽ ആദ്യം തൊട്ട് തന്നെ രോമാഞ്ചിഫിക്കേഷൻ ഉണ്ടാക്കിയ ഒന്നായിരുന്നു കരുവാടികളും ആയുള്ള പോരാട്ടം ഒറ്റയടിക്ക് അവമ്മാരുെടെ തല െചെതറിക്കും എന്ന് വിചാരിച്ചെങ്കിലും കിളവൻ കരുവാടി അവിടെ കട്ടക്ക് പിടിച്ചു നിന്നു , ആ പാറക്കല്ലിൽ നിന്ന് ശിവലിംഗം ഉണ്ടാക്കിയതും അത് എടുത്ത് ശ്രീമന്നാരായണ മലയിൽ പ്രതിഷ്ടിച്ചതും ഒക്കെ വായിച്ചപ്പോൾ ഉണ്ടായ ഒരു ഫീൽ ഹോ ! പിന്നെ പെരുമാൾ മച്ചാന്റെ ആ കരച്ചിൽ . ! ചിരിച്ച് പോയി ആദി എല്ലാം ഉപേക്ഷിച്ച് പോകും എന്നു ആദ്യം പറഞ്ഞപ്പോൾ അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് വിചാരിച്ചു പക്ഷെ അങ്ങെനെ പോകാൻ ആദിക്ക് പോലും സാധിക്കില്ലല്ലോ!
    ഇപ്രാവശ്യം പാവം. ചാരുവിന്റെ കാര്യത്തി ൽ ഒരൽപം. ആശ്വാസം ഒണ്ട് അവളെ , തൊടാൻ നോക്കിയപ്പോ ഇപ്രാവശ്യം മഹാദേവൻ തന്നെ അവിടെ നേരിട്ട് ഇടപെട്ടു ! മുത്യാരമ്മക്കിട്ടുള്ള സാംപിൾ ഡോസ് കൊടുത്തു ഹ ഹ ! അമ്രപാലി പതിയെ ശങ്കരനെ അറിഞ്ഞ് തുടങ്ങിയല്ലെ അവളോട് ഇപ്പോ ഒരു ബഹുമാനം ഒക്കെ തോന്നുന്നു , പക്ഷെ പാറു ! അവൾക്കിട്ട് എല്ലാ പണിയും. ഘോക്ഷയാത്രയായി വരുവാണല്ലോ എന്ത് അവസ്ഥയാണ് പാറുവിന്റെ ആകെ ആശ്വാസം ആദിയുടെ ചിന്തകൾ ആയിരുന്നു പക്ഷെ അതും മാലിനി തല്ലി കെടുത്തി അവളെ കൊണ്ട് വാക് ദാനം മേടിച്ചു. ആദിക്കും ഇതേ അവസ്ഥ തന്നെ അവരുടെ അമ്മയുടെ പേരിൽ കൊടുത്ത വാക്ക് ! അതാണ് പ്രശ്നം . ഇതിപ്പൊ തൊമ്മൻ അഴിയുമ്പോ ചാണ്ടി മുറുകും. എന്ന അവസ്ഥ ആയി, വൈഗ ! അവൾ നല്ല വെറുപ്പിക്കൽ ആണ് ആദിയെ സ്വതന്ത്രനായി വിടാൻ സമ്മതിക്കുന്നില്ല ! വളരെ സ്വാർഥ യാണ് അവൾ ഇന്ദു ലേഖ സംസാരിച്ചപ്പോഴും ഇവൾക്ക് അത് തെറ്റിധരിച്ചു ! ആത്മഹത്യാ ഭീഷണി ആണ് എപ്പോഴും ആദിയുടെ സ്ഥാനത്ത് ഞാൻ ആണെ കാലെ വാരി അടിച്ച് കൊന്നേനെ , ആ ഈശ്വര വർമ എന്തൊരു ദുഷ്ടനാണ് സ്വാർഥ താൽപര്യത്തിനായാണ് അയൾ തന്റെ മകനെ പാർവ്വതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നത് പാർവ്വതിയുടെ ജീവൻ അയാൾക്ക് വിഷയമല്ല തന്റെ കുടുംബത്തിന് ഇനിയും ഐശ്വര്യം ഉണ്ടാകണം അത്രമാത്രം, ഏറ്റവും വലിയ വിഷം ആണ് അയാൾ ! ഗീതാഞ്ജലി ഗുപ്തക്ക് എന്താണ് രാജശേഖരനോട് ഇത്ര വൈരാഗ്യം ? അയൾ അമ്മാതിരി പണി അവൾക്കിട്ട് കൊടുത്തു കാണണം പക്ഷെ അതിന്റെ പണീം പാറുവിനിട്ട് ! ആദിക്കിട്ട് പണിയാൻ നോക്കിയപ്പോ നാഗമണി ആശാൾ . ഉടനടി മറുപണി കൊടുത്തു ഹ ഹ .ആ സമയത്തെ ചുടലയുടെ ആ ഡയലോഗ് പൊളി ആർന്നു ബസ്ഥാന്റ താടിക്ക് തി പിടിച്ചതും അവിടെ പൊട്ടി തെറിച്ചതും വല്ലാത്ത സന്തോഷം ഉണ്ടാക്കി, ശങ്കരനോടാ അവന്റെ കളി! രാജശേഖാൻ ഇനീം നന്നായില്ല ! ഇപ്പോളും അയാൾ ചിന്തിക്കുന്നത് കച്ചവടം ആണ് , ഏറ്റവും . വിഷമം വന്നത് ശിവാനിയുടേയും ശങ്കരന്റെയും രംഗങ്ങൾ ആണ് 500. രൂപ കൊണ്ട ചേച്ചിയുടെ കണ്ണ് കാണിക്കാൻ പോകുന്നതും , ചേച്ചിക്ക് വേണ്ടി തേൻ ശേഖരിച്ച് വിൽക്കാൻ പോയതും മാ വീര ന്നും മുറ്റും ശങ്കരനെ തല്ലുന്നതും ഒക്കെ വായിച്ചപ്പോ മനസ് നീറ്റി പോയി ! അതു പോലെ ജീപ്പിടിച്ച് കൊന്ന ആ പയ്യന്റെ കാര്യവും സഹിക്കാൻ കഴിയില്ല ! ആദിയും പാറുവും തമ്മിൽ ഉള്ള . ആ പ്രണയ സീൻ ! ഹോ വല്ലാത്ത ഒരു ഫീൽ ‘ജഹനാരേ, ‘ എന്ന് തുടങ്ങുന്ന ആ ഗാനവും ജ്വാലാമുഖി. നൃത്തവും മനസിൽ കണ്ടു അതി സുന്തരം ! എല്ലാ വീഡിയോ സോങ്ങു o ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം ഇതിനൊക്കെ അപ്പുറം ഒന്നുണ്ട് താക്കോലിൽ ഒളിപ്പിച്ച *“` *വരുമതിരുചിതിരം* “`* ഹോ മാരക സാധനം തന്നെ ഇവിടെ വായിക്കുന്നവർ തല കുത്തി നിന്ന് ശ്രമിച്ചിട്ടും ആർക്കും കണ്ടെത്താൻ പറ്റിയില്ല ! അത് ഡീ കോട് ചെയ്യാൻ . ഗണിതവും ഉപയോഗിച്ചു അത് കത്താൻ കുറച്ച് . പാട് പെട്ടു ( കണക്കിൽ . നാം അത്രക്ക്. അഗ്രഗണ്യനാണേ !) എന്നാൽ കാര്യം നിസാരവും അതുപോലെ ചെമ്പു പാളിയിലെ രഹസ്യം പ്രത്യേക. ഒരു ഭാഷ ഉണ്ടാകി അത് ചുരുളഴിച്ച ഹർഷാപ്പീടെ ആ കഴിവ് അതിന് വേറൊന്നും പറയാനില്ല വല്യ ഒരു കൈയ്യടി ????ഈ പാർട്ടിന്റെ നെടും തൂണാണ് ഇത് ഒരു സംശയവും വേണ്ട: ! ഗുരുനാഥൻ – ആദിയെ പരിശീലിപ്പിച്ചതും പുലി വേൽ നായകത്തിന്റെ എൻട്രിയും കിടിലോൽ കിടിലം ആ ഗുഹക്കകത്ത് കേറിയപോ വേറെ ഏതോ ലോകത് എത്തിയ പ്രതീതി ആയിരുന്നു അവസാനം അപ്പു കാറിൽ കേറി . പോയപ്പോൾ പാറുവിന് ആദിയുടെ മുഖം ഒന്ന് കാണിച്ച് കൊടുക്കാർന്നു !! സാരമില്ല
    അങ്ങനെ ആ , രഹസ്യവും ചുരുളഴിഞ്ഞതോടെ ആദി ഇനി ശിവ ശൈലത്തക്ക് യാത്രയാവുകയാണ്
    ശിവശൈലം കാരെ . അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ !,കാലകേയ കുലോത്തമ മാവിരൻമാരെയും മിഹിരന്മാരെയും വകവരുത്താൻ !, ഹ ഹ ഹ ഹ
    ഇനി കാത്തിരിപ്പിന്റെ നാളുകളാണ് നീണ്ട 3മാസം ഹാ ഭൃഗു !! ഇനിയും എന്തൊക്കെയോ എഴുതണം എന്നുണ്ടു
    ഹർഷാപ്പിക് മഹാദേവന്റെ യും , നാരായണൻറെയും എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ !. വേഗം അടുത്ത പാർട്ട് എഴുതി തീരാൻ സാധിക്കട്ട
    ഒത്തിരി ഒത്തിരി സേനഹത്തോടെ

    നേരേന്ദ്രൻ?❤️

    1. നരേന്ദ്ര എന്നും എന്നും സ്നേഹം മാത്രം
      മാനസ് നിരയിപ്പിക്കുന്ന വരികള്‍ കുറിച്ചതിന് നന്ദി

      1. നേരേന്ദ്രൻ?❤️

        ??

  9. കാളിദാസൻ

    അയ്യേ… ഈ പാർട്ട്‌ A certificate ആണേ… ??????

    എന്നെ ഈ ഹർഷാപ്പി ചീത്തയാക്കും.. ഞാൻ നല്ല കോച്ചായോണ്ട്.. അതൊന്നും വായിച്ചില്ല.. അങ്ങോട്ട് നോക്കുക പോലും ചെയ്തില്ല ??

    കഥയുടെ ബാക്കി ഭാഗം ഇനി ഏപ്രിലിൽ ആവുമല്ലേ… സാരുല്ല.. സാവധാനം എഴുതിയാൽ മതി.

    പിന്നെ കഥയെ പറ്റി അഭിപ്രായം പറയാൻ ആണെങ്കിൽ.. എനിക്ക് അങ്ങനെ അഭിപ്രായം പറയാൻ ഒന്നും അറിയില്ല..

    എങ്കിലും ഈ ഭാഗവും എനിക്ക് വളരെ ഇഷ്ട്ടായി…

    ഇന്നലെ ആണ് വായിച്ചു തീർത്തത്. അധികം നേരം ഫോണിൽ നോക്കി വായിക്കാൻ പറ്റാറില്ല. കണ്ണ് വേദന എടുക്കും അതുകൊണ്ട് കുറച്ചു കുറച്ച് ആയിട്ടാണ് വായിച്ചത്. അതുകൊണ്ടാണ് കമന്റ്‌ ചെയ്യാൻ ഇത്രയും വൈകിയതും..

    ഞങ്ങൾക്ക് വേണ്ടി സ്വന്തം കാര്യങ്ങൾ വരെ മാറ്റി വെച്ച് ഈ കഥ കുത്തിയിരുന്നു എഴുതി തന്ന പ്രിയപ്പെട്ട ഹർഷാപ്പിക്ക് ഒരു പണിയും ഇല്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന എന്റെ എന്റെ സ്നേഹം ആശംസിച്ചു കൊണ്ട് ഈ ചെറിയവന്റെ വലിയ വാക്കുകൾ ഉപസംഹരിക്കുന്നു നന്ദി.. നമസ്കാരം ???

    1. ശിവൻ അതൊരു അനുഭവം ആണ്..
      ആദി ഇല്ല അന്ത്യം ഇല്ല..
      ജാതി ഇല്ല മതം ഇല്ല..
      മോക്ഷം ആണ്..
      പരമായ മോക്ഷം…
      ഹര ഹര മഹാദേവ്..
      ജയ് ആദി ശക്തി.. ???

    2. നന്നായി നീ വായിച്ചില്ലല്ലോ അല്ലേ
      എനിക് നിന്നെ മാത്രേ പേടി ഉണ്ടായിരുന്നുളൂ

  10. അദൃശ്യ കാമുകന്‍

    ഹര്‍ഷന്‍ bro നേരത്തെ പോലെ part part ആയിട്ട് ittal പോരെ… 5 maasam ഒക്കെ കാത്തിരിക്കുന്നത് പാട് ആണ്‌ മാസത്തില്‍ ഒരിക്കല്‍ 100_150 pg ഉള്ള part ആയിട്ട് publish ചെയത് koode മുമ്പത്തെ പോലെ… ഒരു fan request ആണ്‌ pls consider.. പണ്ടത്തെ പോലെ രണ്ട് ആഴ്ച യ്ക്ക് ഒരിക്കല്‍ ഇടാൻ ഒന്നും പറയുന്നില്ല.. മാസത്തിൽ ഒരിക്കല്‍ എങ്കിലും

    1. ഇതൊരു ഡ്രീം ആണ് കാമുക

      1. അദൃശ്യ കാമുകന്‍

        OK bro… നിങ്ങ pwolik

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ത്നക്സ് ഡിയര്‍

  12. പിന്നെ നിന്റെ 28 ടീസർ വായിച്ചപ്പോൾ ആണ് പറയ. ഓർമ വന്നത്.

    അവരെ ഒക്കെ കൊന്നതും അതുപോലെ കൊല്ലാൻ പോവുന്നതും അവരുടെ ദൈവം അവൻ ആണെന്നും ശജ്വശൈലം , അതുപോലെ ആ നാട്ടുകാർ ഒക്കെ അറിയുമോ

    അല്ലെങ്കിൽ അവർ അറിയണം അവൻ ആണ് വില്ലൻ എന്നു , ചെകുത്താൻ എന്നു

    1. അധകൃതരായി കരുതുന്നവര്‍ അവരുടെ നൊംബരങ്ങല്‍ അതെല്ലാം ആണ് എഴുതേണ്ടതു

      അതിനൊക്കെ നല്ല സമയം വേണം മച്ചൂ

    2. 28 ടീസർ എവിടെ ആണ് ബ്രോ pno പറയോ

      1. ശങ്കരഭക്തൻ

        ഈ പാർട്ടിന്റെ ലാസ്റ്റ് പേജ് വായിക്ക് സഹോ

        1. Ohh atharnno njan vere undennu karuthi????

  13. എനിക്കങ്ങനെ വലിയ കമന്റുകൾ ഇടാനൊന്നും അറിയില്ല ?, അതുകൊണ്ട് ചെറിയ ഒരു കമന്റിൽ ഞാൻ ഒതുക്കുന്നു, വളരെ നന്നായിരുന്നു ചേട്ടാ?, ഇനിയും നിങ്ങൾക്ക് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ നിർത്തുന്നു ??

    1. ഈ വാക്കുകള്‍ തന്നെ ധാരാളം സഹോ

  14. ഹർഷനോട് മാത്രം

    എടാ എനിക് മനസ്സിലാകുന്നില്ല ഇപ്പൊ എന്താ കുഴപ്പം എന്നു.

    നീ എന്തിനാണ് april വരെ നീട്ടുന്നത്, ഏകദേശം 5 മാസം ഉണ്ട്.

    നിനക്കു ഓർമ ഉണ്ടോ എന്നറിയില്ല നീ പറഞ്ഞത് 1 സീസൺ കഴിഞ്ഞ 2 nd തുടങ്ങാൻ ഏകദേശം 5-8 മാസം എടുക്കും എന്നാണ്.

    എന്നാൽ നീ ഇപ്പൊ ഒന്നു ചിന്ദിച്ചുനോക്

    ഓരോ പാർട്ടും 3 മാസത്തിൽ കൂടുതൽ എടുക്കുന്നു, ഇനി വരാൻ ഉള്ളതാണെങ്കിൽ 5 മാസവും.

    അപ്പൊ ഈ അഞ്ചും പിന്നെ അടുത്ത സീസൺ 8ഉം ഒക്കെ കുടി ഏകദേശം 2 കൊല്ലം കത്തുനിൽക്കണം, അതുമല്ലാതെ 2 കൊല്ലം കഴിഞ്ഞാലും പിന്നെയും അടുത്ത ഭാഗത്തിന് വീണ്ടും കുറെ കാലം കാത്തു നിൽക്കണം 【 നീ ഒരു മെഷീൻ അല്ല, അങ്ങനെ ആയിരുന്നങ്കിൽ എന്നു ആഗ്രഹിച്ചുപോവുന്നു 】

    ഇവിടെ എനിക് പ്രത്യേകം മനസ്സിലാവതത്

    കുറച്ച മുൻപ് വരെ നീ വെറും 15 ദിവസം കൊണ്ട് കണ്ണേ 100-120 പേജ് എഴുതാർ ഉണ്ടായിരുന്നു.

    എന്നാൽ ഇപ്പോൾ 3-4 മാസം ആണ് നിനക്കു അങ്ങനെ ഒരു ഭാഗം എഴുതാൻ ടൈം (180 പേജ്).

    നീ പറയുന്ന കാരണമോ , നിനക്കു ഇപ്പോൾ വേഗം തീർക്കാൻ അല്ല നേരം കൂടുതൽ എടുത്ത വലിയ അനുഭൂതി ആക്കി മാറ്റാൻ ആണെന്ന്.

    തെറ്റ് നമ്മൾ എവിടെ കണ്ടാലും തിരുത്തണം എന്നാണല്ലോ.

    നീ വേറെ വായനക്കാരോട് ചിധിച്ചു നോക്കൂ നീ ആദ്യം എഴുതിയതും ഇപ്പോൾ എഴുതിയതും തമ്മിൽ ഉള്ള വെത്യാസം, മനസ്സിലായില്ല അല്ലെ!

    എടാ ചെങ്ങായ് നീ എങ്ങനെ എഴുതിയാലും അത് മോശം ആവില്ല, ഇതുവരെ ആയിട്ടുമില്ല. എന്റെ അവിപ്രായത്തിൽ നീ ഇപ്പൊ എഴുതിയ ഭാഗത്തേക്കാളും ആദ്യം എഴുതിയ ഭാഗങ്ങൾ ആണ് ഇന്റർഎസ്റ്റിംഗ്.

    Sry പിന്നെയും വിഷയത്തിൽ നിന്നു മാറി

    നീ april വരെ ടൈം എടുക്കുന്നത് എന്തിനാണെന് പറയാമോ
    【സത്യത്തിൽ നീ ടൈം പറഞ്ഞപോലെ ഇതു ചോദിക്കണം എന്നു കരുതിയതാണ്

    കാരണം ഇതിനു ഇങ്ങനെ ആണെങ്കിൽ ഇനിയും 2 3 part ഇല്ലേ ? എല്ലാം കൂടെ ടൈം അങ് തീരും , ഇവിടെ പലരും പല വയസ്സിൽ ഉള്ളവർ ആണ് , അത് നീ മറക്കണ്】

    പിന്നെ എനിക് ചോദിക്കാൻ ഉള്ളത്

    നീ ആദ്യം എഴുതുന്നത് പോലെ 15 ദിവസത്തിൽ എഴുതാൻ പറ്റുമോ എന്ന് ഞാൻ ചിധിക്കില്ല , ഒരു 1 -1.5 മാസത്തിൽ 100 പേജ് ഉള്ള ഭാഗം ആയാലും എഴുതാൻ പറ്റുമോ.

    നീ കുറെ ആലോചിച്ച ടൈം എടുത്ത എഴുതണ്ട ഒരു ആവശ്യവും ഇല്ല, നിനക്കു ഒരു മായജല കഴിവ് ഉണ്ട്.

    നീ എന്ത് എഴുതിയാലും അതു നന്നാവും എന്നത്.

    പിന്നെ ഇതൊക്കെ ഞാൻ ചെടിക്കുമ്പളും എനിക് അറിയാം അല്ലെങ്കിൽ ഓർമ ഉണ്ട്

    നീ ഒരു മനുഷ്യനാണ് നിനക്കു നിന്റേതായ ജീവിതം ഉണ്ട് സമയം ഉണ്ട ജോലി ഉണ്ട് കുടുംബം ഉണ്ട് മകൾ ഉണ്ട് ഭാര്യ ഉണ്ട് അങ്ങനെ അങ്ങനെ

    എന്നാലും എനിക് ഇതു ചെടിക്കാതിരിക്കാൻ കഴിയില്ല

    നീ തന്നെ ആലോചിച്ചു നോക്കി ഏപ്രിൽ കുറച്ച കൂടുതൽ അധികം അല്ലെ

    ——————————————————-

    ഒരു simple കണക്ക്

    അപരാജിതന് സീസിൻ 1 മൊത്തം 31 എപ്പിസോഡ് ( നീ പറഞ്ഞതു വെച്ചു )

    ഇതുവരെ വന്നത് 27 ഭാഗം

    ഇനി വരാൻ ഉള്ളത് 4 ഭാഗം

    ഇനിയുള്ള ഭാഗത്തിന് ടൈം 5 മാസം

    അങ്ങനെ ആവുമ്പോൾ ബാക്കി വരാൻ ഉള്ള ടൈം

    5×4 20 മാസം (ഇതിൽ നിന്നു വേണേൽ, വേണേൽ നമ്മുക് ഒരു 8 മാസം കുറക്കം, അപ്പോൾ ഉള്ളത് 12 മാസം അഥവാ 1 year)

    20 മാസം + അടുത്ത സീസൺ തുടങ്ങാൻ = 28 (20+8)

    അപ്പോൾ മൊത്തം 2 കൊല്ലം 4 മാസം ഇനിയും വേണം അടുത്ത സീസൺ തുടങ്ങാൻ ( നീ ഇതുപോലെ ആണ് എഴുതുന്നത് എന്നാൽ )

    ____________________________________________________________

    നീ തന്നെ ഒന്നു കണക്ക് കുട്ടി നോക്കു , ഓരോ ഭാഗവും 15 ദിവസം അല്ലേൽ 1 മാസം , അതും അല്ലേൽ 2 മാസം വെച്ചു

    എന്നാൽ പോലും നമ്മുക് പെട്ടന്ന് കിട്ടും

    ___________________________________________________

    ഇത്രയൊക്കെ ഞാൻ പറഞ്ഞത് തന്നെ നീ ഒന്നു മാറ്റി ചിന്ദിക്കാൻ ആണ്,

    അതിന് പറ്റിയ അവസ്ഥ അല്ലേൽ നീ april എന്നത് മാത്രം ചിന്ദിക്കു, അതു കുറെ കൂടുതൽ അല്ലെ

    Nb: വീണ്ടും നീ മനുഷ്യൻ ആണെന്നും നിനക്കു സ്വകാര്യ ജീവ്‌തം ഉണ്ടെന്നും പൂർണ ബോധത്തോടെ

    ഇതു നീ വായിക്കുക ആണേൽ റിപ്ലൈ must

    പഴയ കാലം അസ്വദിച്ചുകൊണ്ട (15 day$)

    1. ബഹുബലി സിനിമയ്ക്കായി ഒന്നര കൊല്ലം കാത്തിരുന്നില്ലേ
      ശിവശൈല0 500 പേജുള്ള ചാപ്റ്റര്‍ ആണ്
      അത് ഒറ്റ തവണയായി പബ്ലിഷ് ചെയ്യണം
      ഇടയ്ക്കിടെ തണുള്ള പരിപാടി ഇനിയില്ല
      15 ടോ 20 ദിവസ0 എന്നെകൊണ്ടാവില്ല
      എനിക് ഹാപ്പി ആയി എഴുതണം
      ശിവശൈലം എന്റെ ഡ്രീം പ്രൊജെക്റ്റ് ആണ്
      അതിനി ഏപ്രിലില്‍ നോക്കിയാല്‍ മതി

      സീസണ്‍ ഒക്കെ ഒരു വിശ്വസമല്ലേ കൂരി
      28 മൂന്നു പര്‍ടായി ശിവശൈലം തീരും
      29 ക്ലൈമാക്സും ,,,

      സീസണ്‍ ഒക്കെ അപ്പോ ഉള്ള പോലെ
      ,,,,,
      ഒരുപക്ഷേ സീസണ്‍ ഇല്ലാതെ അവസാനിക്കുകയും ചെയ്യും
      അതൊകെ എഴുത്തുന്ന പോലെ യിരിക്കും

      1. അതേ വേറെ onnumayum compare cheyalle… വേറെ onnum കൊണ്ടല്ല..അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല…

      2. അല്ലട ചെക്കാ ഒരു സംശയം

        അപ്പൊ 28 3 ഭാഗം ആണെങ്കിൽ നീ ഏപ്രിലിന് തരിക അല്ലെങ്കിൽ എഴുതുക 28 ഭാഗം 1 ആണോ അല്ലെങ്കിൽ 28 മൊത്തം ആണോ

        പിന്നെ 500 പേജ് എന്നത് 28 മൊത്തം അല്ലെ

        1. മൊത്തമായി ആയിരിയ്ക്കും
          500 600 പേജുകള്‍
          അതുകഴിഞ്ഞു ക്ലൈമാക്സ്

      3. സീസൺ വേണം അപ്പു❤പാറു

    2. ഇത് ഇപ്പം കൺഫ്യൂസൺ ആക്കിലോ ??

  15. Harshetta kazhinja vattam comment idan sadhichilla ippo mtech cheythondirikunathu kond full busy aanu idyak ingane keri nokkum appozha kande story…..pinne onnum nokkiyilla otta iriparnu vayichu theerthu……entha ippo paraya ..ingal oru sambavam alle……April enkil april njan kathirikum …njan mathrallatto shankarane ishtapedunnavar ellavarum kathirikum…..Pinne ettanum sughamayi irikanu ennu karuthunu…..

    1. ഈ വട്ടം ഇട്ടല്ലോ
      ഒരുപാട് സന്തോഷം

  16. Harshetta…aa fight scene നമ്മുടെ level il എത്തിയില്ല…പിന്നെ ഈ കഥയില്‍ 18+ എനിക്ക് digest cheyan പറ്റുന്നില്ല..skip ചെയതു..ഈ കഥ എനിക്ക് വേറൊരു അനുഭവം ആണ്….അതുകൊണ്ടാണ് skip ചെയതത്

    1. Rajeev anna

      18 plus.ennu parayn illa
      Athu anganeye ezhuthan sadhikkooo
      Karanam und…
      Athu april lil mansilakum

      Pinne action okke varunnalle ulloo..

      1. അതേ..എന്നാലും എനിക്ക് അങ്ങോട്ട് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല..ഇത് കുറ്റമല്ല പറഞ്ഞത്..ഭക്തിയുടെ അതിപ്രസരം ആയിരിക്കും

        1. Sex papam alla
          Avalumayi bhogam undayath
          Chudalakalathil aanu
          …athinoru karanam.und
          Aval rathiye ettavum pradhamanayi karuthumbol.aa rathiyiloode thanneyaanu avale.shankaran keezpeduthunnath

          Aval kanunna swapnam mathram

          Oruanushyante naisargikamaya aagraham thanneyaanu rathi
          Athozhivakki onnum poornnamalla..ennunkkode otkkuka..

          Njan sex thiruki kayattiyathu alla..
          Bakki suspence

          1. ഞാന്‍ അങ്ങനെ അല്ല പറഞ്ഞത്..ഈ കഥയില്‍ എനിക്ക് അത് വായിക്കാന്‍ സാധിക്കുന്നില്ല എന്നാണ്… അല്ലാതെ ഞാന്‍ അത്ര നല്ല kunjonnum അല്ല ????

          2. അതറിയാലോ ?

          3. എന്തോ..എങ്ങനെ

      2. Harshettooo…apo aprilil ullu leee…
        Apo kidilam aakkaanulla purappaad aan
        Bagavaane april vegam aavane..??

  17. ayyo ini aprile ullo?????????????????????????

  18. കുരുത്തം കെട്ടവൻ

    മനവത്തൂർ എന്തായി തീർന്നോ…

    1. അതൊക്കെ submit ചെയ്തു…,,,
      വരും..,,,!!!
      പെന്റിങ് ലിസ്റ്റിൽ കിടക്കുന്നുണ്ട്…,,,!!!

      1. കുരുത്തം കെട്ടവൻ

        Aah bro???

  19. എന്റെി ഹര്ഷാ! ആവശ്യം പോലെ സമയം എടുത്തു എഴുതിയാല്‍ മതി. പറ്റുന്നവര്‍ കാത്തിരുന്നാല്‍ മതി. ഹര്ഷന് പൂര്ണ്ണ തൃപ്ത്തി ആകുന്നതു വരെ സമയം എടുത്തു ഒരു കിടിലന്‍ ഭാഗം ആക്കി തന്നാല്‍ മതി. Waiting for April 2021
    അപരാജിതൻ 28

    1. നന്ദി പ്രസാദ് ഭായി

  20. Machaane ithoru kalakkan cinema aakkaatto.. baahubali okke thotu muttukuthum..

    1. നമുക് ഒരു എഴുതിയ സിനിമ ആക്കാം ന്നെ

  21. നാല് മാസം കാത്തിരിക്കാൻ ശങ്കരൻ കനിയണം. കഥ ഒരുപാട് ഇഷ്ടപ്പെട്ടു.

    1. നന്ദി കണ്ണാ

  22. Ini April ano , too long. Itrem long onnum nokkiyirikkan pattilla, cheriya cheriya part ayitt oro masam okke anel adjust cheyyam. Ithu bundimuttanu. Ee oru story matramanu ippo vayikkunnathu. Ingane anel ithum nirthum

    1. ശങ്കരഭക്തൻ

      വായനക്കാർക്ക് ഉള്ളതിന്റെ ഇരട്ടി ബുദ്ധിമുട്ട് എഴുത്തുക്കാരനും ഇല്ലേ ബ്രോ അതും നമ്മൾ മനസിലാക്കണ്ടേ.. തന്റെ സൃഷ്ടി പൂർണതയിൽ പബ്ലിഷ് ചെയ്യണം എന്ന് അദ്ദേഹത്തിന്റെ പക്ഷം അതും അത്രയും തിരക്കുകൾക്ക് ഇടയിൽ നിന്ന്.. പിന്നെ താങ്കൾ വായന നിർത്തിയാൽ താങ്കളുടെ നഷ്ടം അല്ലാതെ എന്ത് പറയാനാ.

    2. അഭിജിത് ബ്രോ
      വായിച്ചതിനും കമന്റ് കുറിച്ചതിനും നന്ദി
      വായിക്കുന്നതും നിർത്തുന്നതും ഒക്കെ വായനക്കാരന്റെ ഇഷ്ടമാണ്.
      ഞാൻ ഈ കഥയുടെ തുടക്കം എഴുതിയിട്ടുണ്ട്
      നിർത്തണം എന്ന് തോന്നിയാൽ അപ്പോൾ നിർത്താം എന്ന് ..
      ആരും വായിച്ചില്ലേലും
      ഞാൻ പബ്ലിഷ് ചെയ്തു ഒറ്റയ്ക്ക് വായിക്കും

      1. ശങ്കരഭക്തൻ

        //ആരും വായിച്ചില്ലേലും
        ഞാൻ പബ്ലിഷ് ചെയ്തു ഒറ്റയ്ക്ക് വായിക്കും//

        അതെന്ന വാർത്തനമട ഉവ്വേ പിന്നെ ഞങ്ങളൊക്കെ എന്തൊത്തിന ഈ കാത്തിരിക്കുന്നെ..

        1. അങ്ങനെ chodikkeda ഉവ്വേ

          1. രാജീവ് അണ്ണാ
            നിങ്ങള് ഈ ഡി പി വോട്ടിംഗ് ആണ് കാണിക്കുന്നത് എങ്കിലും പെട്ടെന്ന് അർഥം വേറെയായി ആണ് കാണുന്നത് കേട്ടോ

          2. ???????????…16 inu mattam എന്നാണ്… അതിനു munpe maattano

      2. ഹർഷാ നീ ഇട്ടോ മുത്തേ നമ്മൾ കാത്തിരുന്നോളാം ????????????

        1. താന് സ്പിരിറ്റ്

  23. Adutha part enna varunne kadha oru rekshayum ella marana mass

    1. last page nokkiyille bro
      athil 28 nte teaser ittittundallo

  24. ഹാർഷാപ്പി..???
    ഇതിലൊക്കെ എന്താണ് പറയേണ്ടത്..?
    എന്തായാലും നിങൾ മറ്റെന്തോ ആണ്…
    എനിക്ക് ഇഷ്ടമായ കുറച്ച് സംഭവങ്ങൾ മാത്രം പറയാം…

    ഈ ഒരു സംഭവം വായിക്കാൻ തുടങ്ങിയാൽ പിന്നെ ആദി,പാറു,വൈഗ,ശങ്കരൻ,ശിവാനി,മനു,ചിന്നു…അങ്ങനെ പല പല ആളുകളുടെ കൂടെ നമ്മൾ സഞ്ചരിച്ച് കൊണ്ടെ ഇരിക്കും….

    കഴിഞ്ഞ ഭാഗം തുടക്കത്തിലേ തന്നെ ഒരു ഒന്നൊന്നര സീൻ..അപ്പു അവരെ ഓക്കേ രക്ഷിക്കാൻ വരും എന്ന് അറിയാമല്ലോ..എങ്കിലും ആ ഒരു വരവ് ഒന്നും പറയാനില്ല..അടിപൊളി ആയിരുന്നു..സംഭവങ്ങളെല്ലാം മനസ്സിൽ കാണാൻ സാധിച്ചു…??

    തുടക്കത്തിലേ ചാരുവിൻ്റെ സീൻ വായിച്ചപ്പോ വല്ലാത്ത സങ്കടം ആയി..
    ചാരു അവളുടെ ശങ്കരൻ വരും എന്ന് പറഞ്ഞു പൂജിക്കുന്നത്..അത് കേട്ട് ആ തള്ള അവളെ ഉപദ്രവിക്കാൻ ഇട്ടു കൊടുത്തത്..അതൊക്കെ കഴിഞ്ഞ് ആ ഇടിമിന്നൽ വന്നു അയാള് തെറിച്ച് പോവുന്ന സീൻ ഒക്കെ ?..അതൊന്നും അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല..കാരണം രക്ഷിക്കാൻ ആകെ വരാൻ ഉള്ള ആള് അവളുടെ അടുത്ത് പോലും ഇല്ലല്ലോ…അപ്പോ നേരിട്ട് വരാതെ ഒരു മിന്നലിൻ്റെ അങ്ങ് പറഞ്ഞു വിട്ട് അല്ലേ..?

    പിന്നെ ജെസിബി കൊണ്ട് ഉള്ള ഫൈറ്റ് ഒക്കെ വായിച്ചപ്പോ ആദ്യം കുറച്ച് ബോർ ആവും എന്ന് വിചാരിച്ചു.പക്ഷേ അതൊന്നും അങ്ങനെ ഫീൽ ചെയ്തില്ല..എല്ലാം വളരെ നന്നായിരുന്നു..ഓരോരുത്തരെ വച്ച് ആദി തീർക്കുന്നത് എല്ലാം ഒരുപാട് ഇഷ്ടമായി..ആദിക്ക് അപ്പോ ജെസിബി ഓടിക്കാനും അറിയാമായിരുന്നു അല്ലേ..അത് പുതിയ അറിവായിരുന്നു..പണ്ട് വിമാനവും,കപ്പലും അല്ലാതെ എല്ലാം ഞാൻ ഓടികും..അങ്ങനെ എന്തോ പറയുന്ന സീൻ വായിച്ചത് ഞാൻ അപ്പോ ഓർത്തു പോയി..അപ്പോ എന്ന് പറഞ്ഞത് വെറുതെ തമാശ അല്ലായിരുന്നു..അതൊക്കെ ഓർമ വന്നത് കൊണ്ടാവാം..എനിക്ക് ആ സീൻ ഒക്കെ ഒരുപാട് ഇഷ്ടമായി..??

    പിന്നെ ആ ഫൈറ്റ് ചെയ്ത സമയത്ത് പെരുമാൾ മച്ചാനെ അവന്മാര് എല്ലാവരും കൂടി കൊന്നു എന്നാണ് ഞാൻ വിചാരിച്ചത്..കാരണം അതുപോലെ ആയിരുന്നു വൈഗയുടെ “അപ്പാ…” എന്നുള്ള വിളി..പക്ഷേ പ്രതീക്ഷിച്ചത് പോലെ അല്ല ചെറിയ ഒരു മുറിവിൽ ഒതുക്കി..

    ഒട്ടും പ്രതീക്ഷിക്കാതെ വന്നത് അപ്പുണ്ണി ആയിരുന്നു.. ..വണ്ടി ആയിട്ട് അവൻ വന്ന സീൻ?. തല്ല് കൊണ്ട് ഓടാനും ഒക്കെ ആണ് അവന് ഇഷ്ടം എങ്കിലും അത്യാവശ്യ സമയത്ത് അവൻ വന്നല്ലോ.. ആ സംഭവം ഒരുപാട് ഇഷ്ടമായി..?.അത് എടുത്ത് പറയാതിരിക്കാൻ പറ്റില്ല കാരണം അവൻ ഇല്ലായിരുന്നു എങ്കിൽ അതൊന്നും അങ്ങനെ അവസാനിക്കില്ലയിരുന്നു.

    ദ്വരൈ സ്വാമി..അമ്പോ.. അയാള് ഒരു രക്ഷയും ഇല്ല..ഈ പ്രായത്തിലും ആദിക്കു ഒപ്പം അല്ല എങ്കിലും പിടിച്ച് നിന്നില്ലേ..അയാളെ സമ്മതിക്കണം..ആദിയെ ആ ലോക്ക് ഇട്ടപ്പോ ആകെ ഒന്ന് പേടിച്ച് പോയിരുന്നു…
    പക്ഷ അപ്പോഴും പാറുവിൻ്റെ സീൻ വന്നില്ലേ..അതാണ് ഇവർ തമ്മിൽ ഉള്ള ആ ബന്ധം കിട്ടാത്തത്..പക്ഷേ ആ സമയത്ത് കൊടുത്ത ആ പാട്ടും അത് കേട്ട് ആദിയുടെ ഭാവ മാറ്റവും..ചുണ്ടിൽ വന്ന ആ ചിരിയും.. എല്ലാം കൂടി ഉണ്ടല്ലോ….??

    പെരുമാൾ മച്ചാൻ കരയുന്ന സംഭവം..പണ്ട് ആ ദിവസം പട്ടി മോങ്ങുന്ന പോലെ ഒരു ശബ്ദം കേട്ട അന്ന് ഞാൻ മറ്റെന്തോ ചിന്തിച്ച് പോയി ..പക്ഷേ അത് മച്ചാൻ കരഞ്ഞത് ആണെന്ന് ഇപ്പോഴാ മനസ്സിലായത്??..അതിൻ്റെ കൂടെ പിറ്റേന്ന് അക്കയും പോയില്ലേ..അപ്പോ ഉറപ്പായി..

    പിന്നെ പറയാൻ ഉള്ളത് ചിന്നു ചേച്ചിയുടെ കാര്യം ആണ്.. അത്തരം സർജറി ചെയ്യാൻ ഒക്കെ എത്രത്തോളം കഷ്ടപ്പാട് ആണെന്ന് ഒക്കെ വായിച്ചപ്പോ..?
    എത്രത്തോളം വേദന സഹിച്ചാണ് അതൊക്കെ ചെയ്യുന്നത്.എന്നിട്ടും സമൂഹം അവരെ അംഗീകരിക്കുന്നില്ല എന്നൊക്കെ ഓർത്തുപോയി..

    പിന്നെ ഏറ്റവും കൂടുതൽ സങ്കടം വന്ന സീൻ..അത് ശിവാനിയുടെയും ശങ്കരൻ്റെ യും ആണ്..ആദ്യം കണ്ണ് കാണിക്കാൻ പോവുന്ന സീൻ വായിച്ചപ്പോ ചെറിയ ഒരു നൊമ്പരം മാത്രം തോന്നി..അതായത് ഏകദേശം ഒരു ലക്ഷം രൂപാ ഉണ്ടെങ്കിൽ അവളുടെ കണ്ണ് നേരെയാക്കാൻ പറ്റും എന്ന് പറയുമ്പോൾ അവൻ്റെ അവസ്ഥ..അതിനെ കാൾ കൂടുതൽ വിഷമിപിച്ചത്..കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ശിവാനി പറയുന്ന സംബഹവം സംഭവം ആണ്..ഇതൊന്നും നടക്കാൻ പോവുന്നില്ല എന്ന് അവൾക്ക് അറിയാമായിരുന്നു എന്നും.പക്ഷേ അത് പറയുമ്പോഴും ഒരു നിമിഷം തനിക്ക് കാഴ്ച കിട്ടും എന്ന് അവള് ആശിച്ച് പോയിർന്ന് എന്ന് വ്യക്തമാണ്..തനിക്ക് ദുഃഖം ഇല്ല എന്ന് അവനോട് പറഞ്ഞപ്പോ ശെരിക്കും അവനും അവിടെ സങ്കടം ആവുകയാണ് ചെയ്തത് പക്ഷേ ഇതൊന്നും അല്ല എന്നെ കരയിപ്പിച്ചത്..അതൊക്കെ വരുന്നത് അത് കഴിഞ്ഞാണ്..എങ്കിലും ഈ ഒരു സംഭവം മനസ്സിൽ ഒരു വിങ്ങൽ സൃഷ്ടിച്ചു..

    പിന്നെ ത്രിപുരശ്വരം
    ആദ്യം മനു ചിന്നുചെച്ചിയെ കൊണ്ട് നിർബന്ധിച്ച് ഈ ചരിത്രം ചോദിച്ച് അറിയാൻ വേണ്ടി പോയപ്പോ എനിക്ക് വല്യ താൽപര്യം ഇല്ലായിരുന്നു..പക്ഷേ അത് വായിച്ച് അറിഞ്ഞപ്പോൾ മനു മനുവിൻ്റെ അതേ അവസ്ഥയിൽ ആയോപോയി..അമ്പോ…

    പിന്നെയാണ് എൻ്റെ fav സാധനം…?

    “”കാട്ടുമല്ലി പൂത്തിരുക്ക്..
    കാവൽക്കാരൻ പാതിരുക്ക്..””???

    ആ പാട്ട് പണ്ട് എപ്പോഴോ ഞാൻ കേട്ടിട്ടുണ്ട്..പക്ഷേ അത് മുഴുവൻ അല്ല.. എവിടെയോ ഇതിൻ്റെ അറ്റവും മുറിയും ഒക്കെ ആയിട്ടാണ് കേട്ടത്..അത് പിന്നെ കേൾക്കുന്നത് ഇപ്പോളാണ്..
    എൻ്റെ പൊന്നോ..അത് കൊണ്ടുവന്ന സംഭവം ആണ് എനിക്ക് ഇഷ്ടമായത്..അപ്പുവും പാറുവും തമ്മിൽ അങ്ങനെ ഒരു സീൻ..?അതിൻ്റെ കൂടെ ഇതേപോലെ ഒരു പാട്ട്??.. ആ പാട്ടും ആ സീനും എല്ലാം മനസ്സിൽ വന്നപ്പോ ഒരു പ്രത്യക ഫീൽ ആയിരുന്നു..അത് ഒരുപാട് ഇഷ്ടായി…??

    കുവലയൻ.. ആ കുതിരയെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കഴിഞ്ഞ്..അതിൻ്റെ ആദ്യം കൊടുത്തിരിക്കുന്ന ആ പിക് ഉണ്ടല്ലോ…അത്??..കണ്ടപ്പോ എന്തൊരു ഫീൽ ആയിരുന്നു..പക്ഷേ എൻ്റെ മനസ്സിൽ കറുത്ത കുതിര ആയിരുന്നു..പക്ഷേ ഇത് അതല്ല അതിലും മനോഹരം..ഒരു രക്ഷയും ഇല്ലാത്ത സംഭവം.. ആ ഫോട്ടോ ഒരുപാട് ഇഷ്ടമായി….അതിൻ്റെ ആ വെളുത്ത നിറവും..അതിന് മാച്ച് ആയ മഞ്ഞ് ബാഗ്രവുണ്ടും…?

    പിന്നെ ഞാൻ ആദ്യം പറഞ്ഞ കരച്ചിൽ വന്ന സീൻ..ശങ്കരൻ തേൻ വിൽക്കാൻ പോവുന്നത്..?.കണ്ണ് നിറഞ്ഞു പോയ സംഭവം ആയിരുന്നു അത്..

    അവൻ്റെ ഓരോ പ്ലാനിങ് കണ്ടപോഴും അവന് ഒന്നും സംഭവികല്ലെ.. എന്ന് വിചാരിച്ച് ആണ് വായിച്ച് വന്നത്..അവൻ തേൻ കൊടുത്തു ക്യാഷ് മേടിച്ച് തിരികെ നടകുന്നത് വരെ എല്ലാം അവൻ്റെ പ്ലാനിൽ ആയിരുന്നു..പക്ഷേ അത് കഴിഞ്ഞാണ് പാവം അവൻ പിടികപെട്ടത്..അവൻ്റെ ചേച്ചിയുടെ കാഴ്ച തിരികെ കൊടുക്കാൻ അവന് ആവാത്ത പണി എല്ലാം ചെയ്തു ആ പാവം കാശ് സ്വരുക്കൂട്ടി വെക്കുകയാണ്..എന്നാല് അതൊക്കെ പോട്ടെന്ന വെയ്ക്കാം..അവന്മാര് എല്ലാം കൂടെ കൈ തല്ലി ഓടിക്കുന്ന സീൻ വായിച്ചപ്പോ കരച്ചിൽ വന്നു..പക്ഷേ കരഞ്ഞത് അപ്പോ അല്ലാ.. ഇതെല്ലാം കഴിഞ്ഞ് അവർ എല്ലാവരും കൂടി അവനെ പിടിച്ച് വൈദ്യരുടെ അടുത്ത് കൊടനുവരുന്ന അവിടെ തൊട്ടാണ്..ശിവാനി വന്നു അവൻ്റെ കാര്യം പറയുന്ന സീൻ??..ശെരിക്കും ഈ രണ്ടു ഭാഗത്തും ആകെ കരച്ചിൽ വന്നത് ആ ഒരു സീൻ ആണ്..അവൻ ബോധം പോയി കിടകുന്നത് അറിയാതെ അവിടൊക്കെ തപ്പി തടഞ്ഞു ശിവാനി അവനെ കുറിച്ച് പറയുന്നത്..എല്ലാം അവൻ്റെ കുറ്റം ആണെങ്കിൽ കൂടി അവൻ ഈ പെടാപാട് മുഴവൻ പെടുന്നത് അവൾക്ക് വേണ്ടി ആണല്ലോ എന്ന് ഓർത്ത് അവളുടെ ഉള്ളിൽ സ്നേഹവും ഉണ്ട്..പക്ഷേ ആ കാലിൽ തൊട്ട് കഴിഞ്ഞതും..തൻ്റെ കണ്ണ് ശിവനിക്ക് വെച്ച് കൊടുക്കാൻ പറയുന്നതും എല്ലാം വായിച്ചപ്പോ കരച്ചിൽ വന്നു പോയി…അവരുടെ സ്നേഹവും എല്ലാം കൂടി ഒരു വല്ലാത്ത സീൻ ആയിരുന്നു??

    അടുത്ത ഭാഗത്തെ തുടക്കം വായിച്ചപ്പോ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് നമ്മുടെ പാറുവിൻെറ നൃത്തം ആണ്..എന്ത് പേരിലെ നൃത്തമാണ് അതെന്ന് പാറുന് പോലും അറിയില്ല എങ്കിലും ആ പാട്ടും അതേപോലെ അവളുടെ നൃത്തവും എല്ലാം ഒരുപാട് ഇഷ്ടമായി..തൻ്റെ ശങ്കരന് വേണ്ടി അല്ലേ അവള് ഇതൊക്കെ അറിയാതെ ആണെങ്കിലും ചെയ്തത്….

    വരുമതിരുചിതരം… അതിൻ്റെ അർഥം കണ്ടുപിടിക്കുന്ന രീതി..സത്യത്തിൽ ആദി എന്താണ് ഉദ്ദേശിച്ചത് എന്ന് വൈഗക്ക് പറഞ്ഞു കൊടുത്തത് വായിച്ചപ്പോ ആണ് എനിക്കും കത്തിയത്..കണക്കിൽ പിന്നെ നമ്മൾ പണ്ടെ ഒരു പുലി ആയത് കൊണ്ട് പിന്നെ കുഴപ്പമില്ല?.എന്നാലും അവൾക്ക് പറഞ്ഞു കൊടുത്ത പോലെ പറഞ്ഞപ്പോ സംഭവം കത്തി..ഈ സംഭവത്തിൻ്റെ അർഥം എന്താവും എന്ന് ഞാൻ ഇടക്കൊക്കെ ആലോചിക്കും..പക്ഷേ അതിൻ്റെ അർത്ഥം പോയിട്ട് എന്താ സംഭവം എന്ന് പോലും കിട്ടിയില്ല..പിന്നെ ഈ ഭാഗത്ത് കത് കണ്ടുപിടിച്ചത് കണ്ടപ്പോൾ ആണ് ഇത്ര ചെറിയ സംഭവം ആണ് അങ്ങനെ എഴുതി വച്ചത് എന്ന് മനസ്സിലായത്…

    പക്ഷേ അവിടെയും ഏറ്റവും കൂടുതൽ അവനെ ഉപകാരപെട്ടത് പാറു എഴുതി കൊടുത്തത് ആണ്..അവള് എഴുതി കൊടുത്ത സംഭവം മാത്രമാണല്ലോ നാഗമണി തിരിച്ചറിഞ്ഞത്..അപ്പോ അപ്പുവും പാറു തമ്മിൽ ഒരു ബന്ധം ഉണ്ടെന്ന് അവിടെ ഉറപ്പിക്കാം..
    പാവം പാറു അതൊക്കെ കഴിഞ്ഞപ്പോ അവള് ദേവികയുടെ ഫോണിൽ നിന്ന് അപ്പു പറഞ്ഞത് കേട്ട് കരച്ചിൽ ഉള്ളിൽ ഒതുക്കി നിക്കുന്നത് കണ്ടപ്പോ ആദ്യമായി അപ്പുവിനോട് എനിക്ക് ദേഷ്യം തോന്നി..ആദ്യം ഒക്കെ കാണിക്കുന്നതിന് ഒരു കാരണം ഉണ്ടായിരുന്നു..ഇത് അത്രക്ക് ഒക്കെ അവന് വേണ്ടി കഷ്ടപ്പെട്ട് ചെയ്തു..അത് അവൻ അറിയില്ല അത് പോട്ടെ..പാറു മരിക്കാൻ പോവാന് എന്ന് വരെ പറഞ്ഞിട്ടും അങ്ങനെ പറയേണ്ടി ഇരുന്നില്ല…!

    കാര്യം അവസാനം പാറു വും അപ്പുവും ആണ് ഒന്നുകേണ്ടത് എന്ന് എൻ്റെ മനസ്സ് പറയുന്നുണ്ട്.. പക്ഷേ വൈഗ അവന് വേണ്ടി അവളുടെ ഉറക്കം കളഞ്ഞു ഇരുന്നു അതൊക്കെ എഴുതിയത് കണ്ടപ്പോ..അവളോട് ഉള്ള ഇഷ്ടം കൂടി..ഇപ്പൊ ആരുടെ കൂടെയാണ് നൽകേണ്ടത് എന്ന് ഒരു ഐഡിയ പോലും ഇല്ല..വൈഗ അവനെ സ്നേഹിച്ചു കൊല്ലുന്നു..അപ്പു അവളെ ഉപേക്ഷിച്ചാൽ ഉറപ്പായും മരിച്ചു കളയും..എന്നാല് പാറു ഇപ്പൊ അപ്പു ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ആയികൊണ്ട് ഇരിക്കുന്നു..ഇതിപ്പോ രണ്ടു പേരെയും കൂടി കെട്ടേണ്ട അവസ്ഥ ആയികൊണ്ട് ഇരിക്കുന്നു..?എങ്കിലും എനിക്ക് ആദ്യം നമ്മുടെ പാറു തന്നെ ആണ്…എന്താവുമെന്ന് അറിയണം എങ്കിൽ ഇനി ബാലുചെട്ടൻ വരണം..

    അതേപോലെ അമ്രപാലിയെ കീഴടക്കുന്ന ആളും നമ്മുടെ ആദി ആണെന്ന് എനിക്ക് ആദ്യം മുതലേ ഏകദേശം ഉറപ്പായിരുന്നു.പക്ഷേ ഇടയ്ക്ക് ഈ മനു അവൻ്റെ സംശയം പറയുന്നത് ഒക്കെ വായിച്ചപ്പോ അത് ആദി ആവില്ല എന്ന് എനിക്ക് ഒരു സംശയം തോന്നി..പക്ഷേ അവളെ വീണ്ടും കീഴടക്കിയ ശേഷം അവള് വരച്ച ഫോട്ടോ എടുത്ത് നശിപിച്ചപ്പോ പറഞ്ഞല്ലോ..അത് ആദിയു ടെ ചിത്രം ആയിരുന്നു എന്ന്..
    അപോ എൻ്റെ ഊഹം ആദ്യം മുതലേ ശെരി ആയിർന്നു.പക്ഷേ വൈഗ അവൻ്റെ ദേഹത്തേക്ക് ചാടുമ്പോൾ പോലും അവളെ പിടിച്ച് മാറ്റുന്ന ആദി അമ്രാപാലിയുടെ അടുത്ത് പോവുമോ എന്ന് ഉള്ളത് എനിക്ക് ഇപ്പോഴും ഒരു സംശയം ആണ്..പിന്നെ ആകെ പറയാൻ ഉള്ളത് ആദി എപ്പോ എന്ത് ചെയ്യും എന്ന് മുൻകൂട്ടി പറയാൻ ആർക്കും സാധിക്കില്ല..എല്ലാം ശിവമയം എന്ന് ആണല്ലോ….?

    ഗുരുനാഥൻ ഓരോ കാര്യങ്ങൽ പഠിപ്പിക്കുന്നത് ഒരു ഫീൽ ആയിരുന്നു..പക്ഷേ ഞാൻ അവിടെ പ്രതീക്ഷിക്കാത്ത ആൾ നമുടെ പുകിവേൽനായകം ആയിരുന്നു… അദേഹം വരുന്നത് ഒക്കെ കണ്ടപ്പോ ആദ്യ്‌ക്ക് ഒരു എതിരാളി ആവും എന്ന് വിചാരിച്ചു..പക്ഷേ പുതിയ യുദ്ധമുറകൾ പഠിപ്പിക്കാൻ വരുന്ന ആളാണ് എന്ന് കണ്ടപ്പൾ അൽഭുതം ആയിരുന്നു.അദ്ദേഹത്തെ കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് ഓർമയില്ല..എന്നാലും ഞാൻ പുതിയ ഒരാള് ആയിട്ടാണ് കണ്ടത്…അവൻ തൻ്റെ മുത്തശ്ശൻ പോലെ തന്നെ ഒരു വീരൻ ആവണം എന്നാണ് വിധി എന്ന് തോന്നുന്നു..പണ്ട് ഒരു ആവശ്യം വന്നപ്പോ മറ്റുള്ള എല്ലാവരെയും തോല്പിച്ച ആളാണ് മുത്തശ്ശൻ ..രുദ്രൻ..പേര് തന്നെ കേൾക്കാൻ ??.

    അധികം നീട്ടുന്നില്ല..അവസാനം അവൻ സത്യം കണ്ടെത്തി അങ്ങോട്ടേക്ക് യാത്ര തിരിക്കുന്ന സീൻ..അതിൽ ഒരു പാട്ടിൻ്റെ ആവശ്യം ഉണ്ടായിരുന്നു.അതിന് വഴിയിൽ നിന്ന് ആളുകളെ മഹാദേവൻ കൊണ്ട് തന്നു..അവരോട് കൂലി തരണം എന്ന് പറഞ്ഞപ്പോഴെ എനിക്ക് ഉറപ്പായിരുന്നു..ഒരു പാട്ട് അവിടെ കാണും എന്ന്..ആദ്യത്തെ കാട്ടുമല്ലീ കഴിഞ്ഞാൽ പിന്നെ ഇഷ്ടമായത് അങ്ങോട്ട് പോവുമ്പോൾ അവര് പാടുന്നതായി കൊടുത്ത ആ പാട്ടാണ്..അത് കേട്ട് ആദി പോവുന്ന സീൻ വായിച്ച് കണ്ണും അടച്ച് കുറച്ച് നേരം അങ്ങ് കിടന്നു…അവരോട് ആദിശങ്കരൻ വരുന്നുണ്ട് എന്ന് പറയാൻ ഒരാളെ നേരത്തെ അങ്ങ് വിടെണ്ടത് ആയിരുന്നു…??

    പിന്നെ അവസാനം മനു ചിന്നു ചേച്ചിയെ യാത്രയാക്കി വരുന്ന സംഭവം..അത് കഴിഞ്ഞ ആ ഡോക്ടറെ കാണുന്നത്..നിങൾ ബാക്കി ഉള്ളവൻ്റെ കിളി എല്ലാം കൂടെ പറത്താൻ ഇട്ട ആ സാധനം ഏതായാലും ഏറ്റു..എൻ്റെ കിളികൾ എല്ലാം അപ്പോ തന്നെ പറന്നു പോയി..അപ്പോ ആദി,പാറു,എല്ലാവരും..ഉണ്ട്?.മനു ഇതെല്ലാം കേട്ടു കഴിഞ്ഞ് അവരെ കാണാൻ പോവുന്ന സീന് ആണ് ഞാൻ കാത്തിരിക്കുന്നത്…?.അവൻ്റെ ഒരു സ്വഭാവം വെച്ച് അത് അവൻ അന്വേഷിച്ച് കണ്ടതും എന്നുള്ളത് എനിക്ക് നൂറു ശതമാനം ഉറപ്പാണ്….

    അപ്പോ ഹർഷാപ്പി..?ഈ ഒരു സംഭവം ഒക്കെ എത്രത്തോളം എനിക്ക് മനസ്സിൽ കയറി എന്ന് ഇനി പറയേണ്ട കാര്യം ഇല്ലല്ലോ..ഇതിൽ മനു ഇരുന്നു കഥ കേൾക്കുന്ന അതേ പോലെ തന്നെയാണ് ഇത് വായിക്കുന്ന ഓരോരുത്തരും..അപ്പോ തന്നെ എത്രത്തോളം താൽപര്യം ഇതിൽ ഉണ്ടെന്ന് മനസ്സിലാവും..പിന്നെ ഇത് ഇതേപോലെ നമ്മുക്ക് തരാൻ നിങൾ എത്രത്തോളം കഷ്ടപ്പെടുന്നു എന്ന് ഒക്കെ അറിയാം കേട്ടോ….അതിനൊക്കെ തിരികെ തരാൻ സ്നേഹം മാത്രമേ ഒള്ളു..അത് ഈ കമൻ്റ് ആയിട്ട് അങ്ങ് അയക്കുന്നു..വെറുതെ വായിച്ച് വിട്ടു പോയാൽ എനിക്ക് ഒരു സംതൃപ്തി വരില്ല..അപ്പോ ഇതണ് എൻ്റെ സ്നേഹം..ഇത് അങ്ങ് സ്വീകരിച്ചാലും…?
    അടുത്ത ഭാഗം ഏത്ര വൈകിയാലും സാരമില്ല..നമ്മൾ കാത്തിരിക്കും..പിന്നെ ഞാൻ ഇത് കഴിഞ്ഞ് പതിയെ മണിവത്തൂർ തുടങ്ങാൻ വച്ച് ഇരിക്കുന്നു..അതിൻ്റെ ബാക്കി വരുന്നു എന്ന് കേട്ടൂ..അതും മനോഹരം ആവട്ടെ..ആവും?..

    അപ്പോ ഒരുപാട് സ്നേഹത്തോടെ കാത്തിരിപ്പ് തുടങ്ങുന്നു..???♥️

    1. എന്റെ വിഷ്ണോ

      ഇത് വായിച്ചപ്പോ എനിക് അങ്ങ് കുളിര് കൊരി കേട്ടോ
      നീ മ്മടെ 23അന്‍ ഒക്കെ കമന്ടിട്ട് തകര്‍ക്കാല്ലേ
      എഴുതുമ്പോ അപ്പാപ്പ തോന്നുന്നത് എഴുതുന്നതാണ്
      ബ്ലൂ പ്രിന്‍റ് ഉണ്ടാക്കി വെച്ചാലും പുതിയ സീനുകള്‍ ഒക്കെ വന്നു പോകും
      അതീതു വരെ മോശ്മായിട്ടില്ല

      ഒരുപാട് ഒരുപാട് നന്ദി അറിയിയ്ക്കുന്നു

      1. വിഷ്ണു?

        സ്നേഹം♥️?

  25. waiting for the next part

    1. വരും ഏപ്രിലില്‍

Comments are closed.