അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

    1. താങ്ക്സ് ഡിയര്‍

  1. ചെമ്പൂർ പട്ടേരി

    ഹർഷാപ്പി ഈ ഭാഗവും തകർത്തു കേട്ടോ ഇനി വേണേൽ ആ ശിവരഞ്ജനെ നമുക്ക് അങ്ങ് തട്ടാം കേട്ടോ ഓനെ കൊണ്ട് പ്രത്യകിച്ചു കാര്യം ഒന്നുമില്ലന്നെ അത്രയും ടെൻഷൻ കുറച്ചു അടിച്ചാൽ മതിയല്ലോ

    പിന്നെ ഏപ്രിൽ എന്നൊക്കെ താൻ ചുമ്മാ പറയുന്നതാ ശങ്കരൻ തന്നെ അതിനു മുൻപ് തന്നെ കൊണ്ട് എഴുതിക്കും
    എല്ലാ പ്രാർത്ഥനയോടും കൂടെ നിർത്തട്ടെ എന്നു സ്നേഹത്തോടെ
    ചെമ്പൂർ പട്ടേരി

    1. സമയമെടുക്കും പട്ടേരി

  2. ഹർഷാ ഇ കഥ അടുത്ത 2പാർട്ട്‌ കൊണ്ട് തീരും എന്ന് പറഞ്ഞത് ശരിയാണോ ഹർഷൻ മുൻപ് പറഞ്ഞത് ഇത് ഒരു 3ചാപ്റ്റർ ആയി 75പാർട്ട്‌ ആയിട്ടു ഇടം എന്നല്ലേ ഇത് onnu ക്ലാരിറ്റി ആക്കി തരണേ plz പെട്ടന്ന് കഥ തീർന്നു പോകുമെന്നുള്ള വിഷമം കൊണ്ട് ചോദിക്കുന്നതാണ്

    1. എഴുതുമ്പോ അറിയാം
      ചിലപ്പോ ഫൈനല്‍ ആയിരിഉക്കും

  3. harshan broo orurashayum ila..kidu..kadhayil paaru aankil ammakku sathyam chythu..appu aanagil vygakkum sathyam chethu koduthu..ini enthavumo etho…appuvite adutha niyogathinayi waiting…

    1. നന്ദി പോരെസ് പുരുഷു ,,,

  4. ഈ കഥ വായിക്കാൻ തുടങ്ങിയപ്പോ എനിക്ക് കിട്ടിയ വലിയ കാര്യം ക്ഷമയാണ്.. ഏപ്രിൽ വരെ കാത്തിരിക്കാൻ സന്തോഷം മാത്രമേ ഉള്ളു.. ഹെവി ഐറ്റം തന്നാൽ മതി ??

    1. നന്ദി ബ്രോ

  5. Ith oru book aakane???

    1. Saho..

      Ithu season 1 3000 pejukal und
      Season 2 2000
      Season 3 2000
      Engane book aakkaanaa

      1. ശങ്കരഭക്തൻ

        ഹർഷാപ്പി s1, s2, s3 എങ്ങനാണെന്നു ഒന്ന് പറയാവോ അപ്പുവിന്റെ പാസ്റ്റും പ്രേസേന്റും അങ്ങനെയാണോ?

      2. Namuk vethyastha valyangal ayi irakkam enne

  6. Bro അടുത്ത ഭാഗം എന്ന് വരുമെന്ന് പറയാതെ ഇരുന്നുടെ ????????????

      1. April??…

        Etrayum vazhukoo…

        Anna april 24 end…
        Anteyumn, sachin bday aane???

  7. പ്രിയ ഹർഷാ

    എന്താ ഇപ്പോൾ പറയുക ….കാത്തിരുന്നു കാത്തിരുന്ന് വന്നത് സൂപ്പർ എപ്പിസോഡ്.

    ഇത്രയും കാത്തിരിക്കാൻ വയ്യ. നിരാശ ഉണ്ടാക്കരുത്.

    പാറു വളരെ സെൻസിറ്റീവ് ആയി മാറി. പാവം പാറു…
    ആ കുട്ടിയെ ഒരു ബെറ്റിന്റെ പേരിൽ വണ്ടി ഇടിപ്പിച്ചു കൊല്ലുക എന്നുപറഞ്ഞാൽ അത് എനിക്ക് ഓർക്കാൻ കൂടിവയ്യ. ആദി ഇത്രയൂം വേഗം ശിവ ശൈലത്തിൽ എത്തണം.
    ചാരുവിനെ രക്ഷിക്കണം. പിന്നെ അമ്രപാലി. ശിവാനിയുടെ പാവം അനിയൻ. വായിച്ചപ്പോൾ സങ്കടം തോന്നി.
    മാവീരൻ തിമ്മയ്യൻ കാലകേയൻ എന്നിവരെ തച്ചു തകർക്കണം. വൈശാലിയിലെ ഇന്ദുവിന്റെ അമ്മമ്മ. ചണ്ഡാളൻ എന്ന് ആക്ഷേപിച്ചവരെ ഒക്കെ ഒരു പാഠം പഠിപ്പിക്കണം.
    പിന്നെ വൈഗ …എന്തൊരു സ്നേഹമാണ് ആദിയോട്….
    സത്യം അത് ആദിയെയും പാറുവിനെയും കുരുക്കും ….
    എല്ലാത്തിനും ആദിശങ്കരനായ രുദ്രനായ മഹാകാലനായ മഹാദേവനായ ശിവൻ ഒരു വഴികാണും എന്ന് വിശ്വസിക്കുന്നു .

    1. Ellaam.shivane
      Enkum.shivane
      Nandi sahooo

  8. ശങ്കരനും നാരായണനും നിനക്കു വേണ്ടി കണ്ണ് തുറന്നു ഇരിക്കുമ്പോ എന്തിനാ പേടിക്കുന്നത് ,,,ഒരു പേടിയും വേണ്ട ,,, ”
    ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട വരികൾ ❤️

    1. Kandupidochu kalanju…kallan

      1. ഈ വരികൾ വയിച്ചപ്പോ വല്ലാത്തൊരു അനുഭൂതി

  9. Great ✍️?

    1. Mun shee…machaa

  10. ഒന്നും പറയാനില്ല
    ഒരു ഉപകാരം ചെയ്യ്താ മതി
    കൂടുതൽ കാത്തിരിപ്പിക്കരുതേ
    Please

    1. Parnte munpil appu hero akunnathu kando parunem appunem onnippichille kotteshan edum?

  11. ?????❤️♥️♥️?????????♥️♥️♥️??????❤️?????????????♥️♥️♥️♥️

  12. ഹർഷൻ ചേട്ടോ..

    സത്യം പറ നിങ്ങളല്ലേ അപ്പു???☺️

    എന്നാ പറയാനാ ഇത്തിരി കാത്തിരുന്നതിനുള്ളത്, ഒരുപക്ഷേ അതിനേക്കാൾ കൂടുതൽ ഈ പാർട്ടിൽ ഉണ്ടാരുന്നു.. അപരാജിതന്റെ കാര്യത്തിൽ കാതിരുപ്പുകൾ ഒന്നും വെറുതെ ആകാറില്ല..
    ഈ 27 പാർട് വന്നപ്പോൾ മനുവിന് വന്ന അതേ തോന്നലാണ് എനിക്കും ഇവിടെ ഭൂരിഭാഗം പേർക്കും പാറുവിനോടുള്ള സ്നേഹവും സഹതാപവും..അപ്പു ഫോണിലൂടെ ഓരോന്നു പറഞ്ഞപ്പോൾ ഇവനെന്നാ ഒരുത്തനാ എന്നു തോന്നിപ്പോയി…
    ഇനി കളി ശിവശൈലത്…സത്യം പറഞ്ഞാൽ ശങ്കരന്റെയും,വണ്ടി ഇടിപ്പിച് കൊന്ന ആ കൊച്ചിന്റെയും ഭാഗം വല്ലാതെ വിഷമിപ്പിച്ചു..ശിവനിയുടെ കരച്ചിലും ഒക്കെ ?

    അപരാജിതന് പിന്നിലുള്ള പ്രയത്നം റിസർച് ഒക്കെക്കൊണ്ട് ചേട്ടൻ എടുക്കുന്ന എഫ്ർട് വളരെ വലുതാണ്..അത് ഈ കഥ വായിക്കുമ്പോൾ മനസിലാകും..ഇതിലെ വാക്കുകളും,പുരാണ പാദങ്ങളും,അറിവുകളും ഒക്കെ.. ഇനിയും കാതിരിക്കുന്നതിൽ സന്തോഷമേ ഉള്ളു…ഒന്നൂടെ ചോദിക്കുവാ നിങ്ങളല്ലേ അപ്പു??

    1. അപരാജിതൻ genre ഇൽ ഉള്ള മലയാളം novels or books അറിയാവുന്നവർ പറഞ്ഞു തരൂ pls

    2. പാഞ്ചോ എല്ലാം ഒരു രസം
      ഒരു കൌതുകം
      നന്ദി

  13. പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം എത്രയും നന്നായി എങ്ങനെ എഴുതുവാൻ സാധിക്കുന്നു ഓരോ ഭാഗവും നല്ല പോലെ കാണാൻ പറ്റുന്ന പ്രതീതി

    1. എഴുതി പോകുന്നതാ

  14. ആത്മാവ്

    Harshan brooo

    Namichu annaa ????? ithre enikkj parayan ulluu

    1. ഞാനും
      നാമ ശിവായ

  15. അപരാജിതൻ എന്ന പേര് ഇവിടെ കാണുമ്പോൾ സന്തോഷവും വിഷമവും ഒരുമിച്ച് ഉണ്ടാവും. കാരണം. ഇത് ഇറങ്ങുമ്പോൾ വായിക്കാൻ ഉള്ള ആ സന്തോഷം. ഒപ്പം വായിച്ചു തീർന്നാൽ പിന്നെ ഉള്ള ആ കാത്തിരിപ്പ് ഓർക്കുംമ്പോൾ ഉള്ള വിഷമം. ഏതായാലും ഈ ഭാഗവും അതി മനോഹരം

    1. എനിക്കും ടെന്ഷന്‍ ആണ്
      ഇനിയും എഴുതണമല്ലോ എന്നോത്ത്

  16. ഹർഷൻ ഭായ് ഡ്രൂപ്പർ. കാത്തിരിപ്പ് ഭയങ്കര മുഷിപ്പാ അതാതിരക്ക് കൂട്ടുന്നത് സോറി ഇപ്പോൾ തന്നെ അടുത്ത ഭാഗം വായിക്കാൻ തോന്നുന്നു. കഴിയുംവേഗം എഴുതി തീർത്ത് പോസ്റ്റ് ചെയ്യണം എന്ന അഭ്യർത്ഥനയോടെ കഥ സൂപ്പർ

    1. എന്താ ചെയ്യ സഹോ
      എഴ്തണ്ടേ

  17. Harsheeta enikk onne choikanollu adutha part ennaaa?……ente ponnu mutheetaaaa ingalaan sharikkum mass…marana mass…..harsheeta love u looot

    1. വൈകും ബ്രോ

  18. ഇന്നലെ ഞാൻ oru കമന്റ് ഇട്ടിരുന്നു അതെവിടെ പോയോ ആവോ. ഇവിടെ ഒന്നും കാണുന്നില്ല.

    1. ഉണ്ടാകും ഇവിടെ

  19. Aparajithan english vannal orupadu alukalil ethum… othiri alukal vaaikkanam ???

    1. ഞാന്‍ വായിക്കില്ല..എനിക്ക് ഇംഗ്ലീഷ് അറിയില്ല ???

      1. Namukkalla… english international language alle.. ee kadha apoo orupadu alukalil ethikkan akumallo?

  20. ഇനി അടുത്ത ഭാഗത്തിനായി ഒരു മാസം കാത്തിരിക്കണം എന്നോർക്കുമ്പോൾ ഒരു വിഷമം

      1. adipoli
        sett
        ????????

      2. കൊല്ലും എന്നാൽ

        1. രാഹുൽ പിവി

          പുള്ളിക്ക് ജോലിയും കുടുംബവും ഒക്കെ നന്നായി കൊണ്ടുപോകുവാൻ വേണ്ടി അല്ലേ ഇത്ര ഗ്യാപ്പ് ഇടുന്നത്.മാത്രമല്ല പറ്റുന്നത് പോലെ എഴുതുന്നുണ്ട്.2 ദിവസം കൊണ്ട് തീരുന്ന ചെറിയ കഥ അല്ലല്ലോ ഇത്.ഒരു പേജ് എഴുതാൻ തന്നെ ഒരുപാട് സമയം വേണം

          നമുക്ക് നല്ലൊരു ഭാഗം തരാൻ വേണ്ടി അല്ലേ ഇത്ര സമയം എടുക്കുന്നത്.ഇതിൽ നിന്ന് ഒരു ലാഭവും കിട്ടുന്നില്ല എങ്കിലും ഇത് എഴുതുന്നത് നമ്മളെ പോലെയുള്ളവരെ കണ്ടാണ്. അപ്പൊ ഹർഷേട്ടനെ നമ്മളും മനസ്സിലാക്കാൻ ശ്രമിക്കണം

      3. chathikkalle..ethrayum neettalle..
        nittillayennu prathishikkunnu.. ethuvare ullathu super athukkum mele aanu..

        1. ഹർഷപ്പി ഒരു സംശയം അടുത്ത രണ്ടു പാർട്ട്‌ കൊണ്ട് കഥ ക്ലൈമാക്സ്‌ ആകും എന്നുപറയുന്നത് ശരിയാണോ അങ്ങേനെയാണെകിൽ ഹർഷൻ നേരത്തെ പറഞ്ഞത് ഇത് ഒരു 3ചാപ്റ്റർ അയിട്ടു 75എപ്പിസോഡ് ഉണ്ടാകും എന്നല്ലേ sory പെട്ടന്ന് തീർന്നുപോകും എന്ന് ഉള്ളതുകൊണ്ട് ചോദിച്ചതാണ് plz answer

  21. ബ്രോ ,
    ഇടവേളക്ക് ശേഷം തുടങ്ങിയ നമ്മുടെ കഥയിലെ അപ്പുവിന്റെ അമ്മയുടെ തറവാട് കണ്ടു പിടിക്കാൻ
    ഉപയോഗിക്കുന്ന അവതരണം സത്യത്തിൽ ബ്രോ : പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .എങ്ങിനെ ചിന്തിച്ചു അവതരിപ്പിച്ചു പൂർത്തിയാക്കിയത് . അഭിനന്ദനങ്ങൾ .

    ഇപ്പോൾ പാറുവിനെയാണെനിക്ഷ്ട്ടം എങ്കിലും അപ്പുവിനോട് പിണക്കമൊന്നുമില്ല .
    കാരണം അചഛന്റെ കുടുംബം കണ്ടെത്തി .. ഇനി അമ്മയുടെ കുടുംബവും കണ്ടെത്താനുള്ള തിരക്കിൽ
    പാറുവിനെ അകറ്റുന്നതാകാം .
    താമസിയാതെ അവർ നേരിൽ കാണുന്നതും പാറുവിന്റെ ഒരു നൃത്ത മത്സരം കാണാനും വഴിയൊരുങ്ങുന്നു
    എന്നാണ് എന്റെ കാഴചപ്പാടു.

    ഇങ്ങനെയുള്ള അവതരണത്തിന് ധാരാളം സമയം വേണ്ടിവരും . ആയതിനാൽ വൈകിയാലും
    തുടരേണ്ട ബാക്കി ഭാഗം വഴിയിൽ നിർത്തരുത് . കൂടാതെ ഇതിനോടൊപ്പം കുടുംബകാര്യം കൂടി നോക്കണമല്ലോ . ആയതിനാൽ താമസിച്ചാലും പ്രതീക്ഷിക്കുന്നു തുടർഭാഗങ്ങൾ.

    എല്ലാവിധ ആശംസകളും നേരുന്നു .

    അലാന

    1. അങ്ങനെ നിര്‍ത്തൂള്ള അലന സഹോ
      എഴുതാന്‍ ആങ്കുന്നിടത്തോയളം എഴുതണം എന്നാ ആഗ്രഹം

  22. ബ്രോ ,
    ഇടവേളക്ക് ശേഷം തുടങ്ങിയ നമ്മുടെ കഥയിലെ അപ്പുവിന്റെ അമ്മയുടെ തറവാട് കണ്ടു പിടിക്കാൻ
    ഉപയോഗിക്കുന്ന അവതരണം സത്യത്തിൽ ബ്രോ : പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .എങ്ങിനെ ചിന്തിച്ചു അവതരിപ്പിച്ചു പൂർത്തിയാക്കിയത് . അഭിനന്ദനങ്ങൾ .

    ഇപ്പോൾ പാറുവിനെയാണെനിക്ഷ്ട്ടം എങ്കിലും അപ്പുവിനോട് പിണക്കമൊന്നുമില്ല .
    കാരണം അചഛന്റെ കുടുംബം കണ്ടെത്തി .. ഇനി അമ്മയുടെ കുടുംബവും കണ്ടെത്താനുള്ള തിരക്കിൽ
    പാറുവിനെ അകറ്റുന്നതാകാം .
    താമസിയാതെ അവർ നേരിൽ കാണുന്നതും പാറുവിന്റെ ഒരു നൃത്ത മത്സരം കാണാനും വഴിയൊരുങ്ങുന്നു
    എന്നാണ് എന്റെ കാഴചപ്പാടു.

    ഇങ്ങനെയുള്ള അവതരണത്തിന് ധാരാളം സമയം വേണ്ടിവരും . ആയതിനാൽ വൈകിയാലും
    തുടരേണ്ട ബാക്കി ഭാഗം വഴിയിൽ നിർത്തരുത് . കൂടാതെ ഇതിനോടൊപ്പം കുടുംബകാര്യം കൂടി നോക്കണമല്ലോ . ആയതിനാൽ താമസിച്ചാലും പ്രതീക്ഷിക്കുന്നു തുടർഭാഗങ്ങൾ.

    എല്ലാവിധ ആശംസകളും അഭ്യർത്ഥിക്കുന്നു .

    അലാന

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      enikke paruvine eppozhum esttamalla ?

      vaiga uyir ????

      parune oraale esttapette ayalumayulla
      kalyanavum paru nirbhandipich urapiche

      epppoo appuvine esttamenne paranjja entha ethe

      nammude appuvine sudhamaaya pranayam venam athe vaiga kodukkunnunde

      vaiga uyir ??

      sorry for typing manglish njan laptopil anne type jeyyunne
      laptopil enganeyaaa malayalam keyboard varunne enne ariyilla ???

      1. പാറു പാവാ കുഞ്ഞാപ്പാ

  23. ഹർഷൻ ബ്രോ കലക്കി തിമിർത്തു ഒരു രക്ഷയില്ല കഥ വായിച്ചു കഴിഞ്ഞു എവിടെ നോക്കിയാലും പിക്ചർ ആണ് മനസ്സിൽ വരുന്നത്

    1. അതാണ് ഗഫൂര്‍ക്ക വേണ്ടതും

  24. It was amassing story I don’t know Malayalam but my close relative translate me the story

    1. Thanks dear for this message

Comments are closed.