ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ
രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ആർപി ഗ്രൂപ്പിനടിയിൽ
ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .
ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും
അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്
ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും
ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ
ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു
ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ
മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.
അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .
“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് , ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും 20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് , ,,ഇത് മാത്രേ ഉള്ളു ,,എന്താ ഇവിടെ സംഭവിക്കുന്നെ ,,
നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”
രാജശേഖരൻ ആകെ കോപത്തിലായി
അത് കണ്ടു ശ്യാമിന് ആകെ പേടിയായി
ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്
“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു
കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം
“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”
“അറിയാം ,,എനിക്കറിയാം ,,,,”
“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു
“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ് അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”
അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ” രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു
“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു
ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു
ശ്യാം തന്‍റെ ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു
ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല
തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ
പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ
ശ്യാം തന്‍റെ കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു
അവരെയും ശാസിക്കാൻ വയ്യ
കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്
സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,
❤️❤️❤️❤️❤️❤️❤️
നന്ദി ബ്രോ
എനിക്ക് ഒട്ടും ഇഷ്ടമായില്ല നിങ്ങടെ last ത്തെ വരികൾ
പോരായ്മയോ എന്ത് പോരായ്മ എല്ലാം ഒന്നിനൊന്നു മികച്ച എഴുത്തുകൾ അപ്പു ഉള്ളം നിറച്ചു അപ്പുവിന്റെ സന്തോഷങ്ങളും
മനോഹരം അതിമനോഹരം എന്റെ കാത്തിരുപ്പാണ് ningade2 എഴുത്തു. എന്ത് പറയാൻ ആണ് ഇന്നലെ കൂടെ രാവിലെ 4 മണിവരെ ഇരുന്നു വായന ആരുന്നു ഇപ്പോഴാ തീർന്നത് . പ്രണയത്തേകാൾ mithology ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ കഥ ഏറെ പ്രസംശനാർഹം ആണ് . Harshan ചേട്ടാ ഒന്നേ പറയാൻ ഉള്ളു ശിവപാർവതിയെ പോലെ മാത്രമേ കഥ തീർക്കവു പ്രണയം അത്ര മനോഹരം ആണ് ശിവപാർവതി പ്രണയം. കേൾക്കുമ്പോ കുളിര്മയേകുന്ന പ്രകൃതിയും പുരുഷനും തമ്മിലുള്ള പ്രണയം നിങ്ങളിൽ മനോഹാരിത നിങ്ങടെ സൈലികളും അവതരണ രീതിയും ആണ് തികച്ചും അത്ഭുതം തന്നെ ആണ് ഈ അവതരണം ഒത്തിരി സ്നേഹത്തോടെ oru ആരാധകൻ ?????
നമോ രാവണായ ദശാനനായ
സ്നേഹം
???ohmmmmmm
നമ ശിവായ
ബ്രോ,
രാമായണം ഇത്തിരി സിമ്പിൾ ആണ്. പക്ഷെ മഹാഭാരതം.. ഒരാൾക്കും പൂർണമായും ഗ്രഹിക്കാൻ ആവാത്ത മിസ്റ്ററികളുടെ ഒരു കേന്ദ്രം ആണ്…വ്യാസൻ എഴുതിയതിലും വളരെയേറെ കൂട്ടിച്ചേർക്കലുകൾ നടന്ന മഹാഗ്രന്ഥം.. കുരുക്ഷേത്ര യുദ്ധത്തിലും വളരെയധികം മഹത്തായ ഒന്നു..
അപരാചിതനെ അതുമായി കമ്പയർ ച്ചെയ്യാം.. ഏറ്റവും വലിയ കാര്യം ഇല്ലാത്ത തോ ഉള്ളതോ എന്ന് മനസിലാക്കാൻ പോലും സാധിക്കാത്ത ഡീറ്റൈൽഡ്ഏ ക്സ്പ്ലനേഷൻ.. അത് പോലെ മുൻപ് പറഞ്ഞ ചെറിയ കാര്യങ്ങളിലേക്ക് പോലുമുള്ള കറക്റ്റ് ലിങ്ക്..
അമേസിങ് വർക്ക് മാൻ.. ഒരു വരികളിൽ പോലും തെറ്റ് കണ്ടുപിടിക്കാൻ ആവാതത്ര കൃത്യത..ആയിരത്തിലും അധികം പേജുകൾ ഉണ്ടായിട്ടും കിട്ടുന്ന പെർഫെക്ഷൻ.. ഞാൻ മുൻപ് പറഞ്ഞത് ആണ് ആരാചാർ ആയി ഉള്ള കമ്പാറിസൻ.. അതും പോരാത്ത പോലെ..
♥️♥️♥️♥️♥️♥️
പിന്നെ, ഞാൻ ആകെ പറഞ്ഞ കല്ല്കടി ഓവർ ആയുള്ള ഫൈറ്റ് സീൻ ആണ്.. പക്ഷെ അതെനിക്ക് തോന്നിയത് ആണ് ടിപ്പർ ഒക്ര് കത്തി അമരുന്ന സ്ഥലങ്ങളിൽ മാത്രം ആണുട്ടോ..
പക്ഷെ ഗുറുക്കൻ മാരുടെ ട്രെയിനിങ് അടിപൊളി.. കാരണം അവനോരു സാധാരണ മനുഷ്യൻ അല്ലാലോ അപ്പോൾ.. ആ ഫീൽ കറക്റ്റ് ആയി കിട്ടി..
താങ്ക്സ് എ ലോട്ട് ബോസ്സ് ഫോർ this വണ്ടർഫുൾ പീസ് ഓഫ് ആർട്ട്..??????????????
പ്രവാസി മുത്തേ
എന്താ ഇപ്പോ പറയാ
ചിലയിടങ്ങളില്‍ ഒരുപാട് ഹൈപ്പ് കൊടുക്കേണ്ടതായുണ്ട്
അതോണ്ടാ
ഒരുപാട് നന്ദി
മാഫിയ ശശി സംഘട്ടനം പോരാ നമുക് ആദിക്ക്
പാർട്ട് ബൈ പാർട്ട് കമന്റ് ഇടരുതെന്നാണ് ആദ്യം ഉദ്ദേശിച്ചതെന്ക്കിലും ഇത് ഒരു രസമാണ് അല്ലെ ഹർഷപ്പി .. man friday ആധിയെ ഇങ്ങനെ പൊക്കി പൊക്കി ..ഹോ … അസൂയ ആവണെടോ .. ഇശാനികയെ തോൽപ്പിച്ച് അപ്പുവിനായ് പാറു ആടാൻ പോകുന്ന ജ്വാലാമുഖിക്കായി കാത്തിരിക്കുന്നു .. അവൾക്കല്ലേലും ഇത്തിരി അഹങ്കാരം കൂടുതലാ .. പിന്നെ പാറു ദേവികയോട് ഏതു ശിവ എന്ന് ചോദിച്ചത് യേത് ശിവ എന്ന ടോണിലാ വായിച്ചത് ..സ്വപ്‌നങ്ങൾ എല്ലാം അപ്പു പാറുവിനു കൊടുത്തിട്ടാണല്ലോ മിഥിലക്കു പോയത് ..എന്നാലും പ്രേമമൊന്നുമല്ല ,കൂടെ എപ്പോഴുമുണ്ടാവണം ..രാവും പകലും എല്ലാം .. അത്രേ ഉള്ളു .. പ്രേമം അല്ല കേട്ടോ .. ഏതായാലും സത്യം ഇട്ടതു കൊണ്ട് ഇനി ആ നീറ്റല് ഉള്ളിൽ മാത്രമാകും അല്ലെ ..മിഥിലയിൽ അപ്പുനെ തിരഞ്ഞോടിയപ്പോ മഗധീരയിലെ കാജലിനെ ഓർത്തു പോയി ..പിന്നെ വരുമതിരുചിതിരം കുരുക്കഴിക്കൽ സൂപ്പർ ആയിരുന്നു ..അതിൽ പാറുവിന്റെ കൈ വരുത്തിയതും .. അപ്പുവിന്റെ ഉത്തരങ്ങളിലേക്കു നയിക്കേണ്ടത് അവൾ തന്നെ അല്ലെ .. എന്നാലും അപ്പുന്റെ ദേഷ്യം കാണുമ്പോഴാ .. അവളെ കരയിപ്പുക്കാനത്തിൽ സന്തോഷം കണ്ടെത്തുന്ന സാഡിസം ദേവു പറഞ്ഞ പോലെ കൊതിക്കെറുവ് തന്ന ..അല്ല പിന്നെ ,,പിന്നെ വരുമതിരുചിതിരം ഞാനും ഒപ്പം ഒന്ന് ശ്രമിച്ചു കേട്ടോ .. തിരുചിവ ആദ്യമേ കിട്ടി ..ശേഷം ഉള്ളതിൽ രുതിരം- രുധിരം -രക്തം എന്നുള്ള ലോജിക് നോക്കി വഴിതെറ്റിപ്പോയി ..ശിവന്റെ രക്തം എന്നര്ഥത്തിലേക്കു പോയി ..
ഉത്തരം കണ്ടപ്പോ ഇഷ്ടപ്പെട്ടു കേട്ടോ .അത് പോലെ ശൈവിക് ബ്രഹ്മിയുടെ വ്യാഖ്യാനവും .. അത് വായിച്ചപ്പോഴേ മനസ്സിലായുള്ളു .. മനുവിന്റെ വഴി തന്നെ മതിയെന്ന് …
തിരുവാതിരയുടെചലനങ്ങൾ ശ്രദ്ധിക്കുന്ന്നുണ്ടായിരുന്നു ..ഓരോ ഭാവങ്ങൾ പോലെ .. കാക്കപള്ളി ബൊമ്മലു നായിഡു MD ലണ്ടൺ പൊളിച്ചു .എന്റെ മനസ്സിൽ തെലുഗു നടൻ ബ്രഹ്മാനന്ദം ആയിരുന്നു ..അപ്പു പോക്കിരിയിലെ മഹേഷ്ബാബുവും . ഏതായാലും അന്വേഷണങ്ങൾ മുറക്കാബയിലും ശിവശൈലത്തും ഒക്കെ തുടരട്ടെ ..അചലയും(അചലത്തിന്റെ പുത്രി പാർവതി എന്നാവും അല്ലെ ) ത്രിലോകരുദ്രനും കാത്തു വച്ച ആ നിയോഗത്തിലേക്കു ആദിശങ്കരനാരായണൻ എന്ന ചണ്ടാളൻ എത്രയും വേഗം എത്തട്ടെ പിന്നെ എടുത്തു പറയേണ്ട ഭാഗം ആ പരിശീലങ്ങൾ ആണ് .. വളരെ കണിശമായ പടർന്ന വിവരണം ..ഹോ രോമാഞ്ചം വന്നു പലപ്പോഴും .. പഞ്ചഭൂതങ്ങളുടെ ഉദീപനവും പഞ്ചാഗ്‌നിയും പഞ്ചപ്രാണനും ഷഡ്‌ചക്രങ്ങളുടെ പടിയാറിൻ കടന്നു ശിവനെ കാണാൻ അവനെ പ്രാപ്തനാക്കിയ ആദ്യത്തെ പരിശീലനവും നിഗൂഢവിദ്യകളുമായി പുലിവേൽ മുത്തച്ഛന്റെ കൂട്ടുക്കാരൻ നായകവും.. ഹോ ആ ലോകത്തായിപ്പോയി കുറെ നേരം ,, ഒത്തിരി ഇഷ്ടമായി ..തീർന്നപ്പോൾ സങ്കടവും .. ഇനി ഉള്ളത് കാത്തിരിപ്പു അല്ലെ … പ്രതീക്ഷയോടുള്ള കാത്തിരിപ്പു ..
നെക്സ്റ്റ് പാർട്ട് എന്ന് ആണ്
2021 ഏപ്രിൽ
Kurache koodi pooyille
next season or part 28?
Part 28
Next season 31 മുതൽ ആണ്
ഹരിചേട്ടാ
മനപൂര്‍വം വൈകിച്ചതാണ് കേട്ടോ
കമന്റുകള്‍ ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാണ്
എന്താ പറയാ
എല്ലാം ശിവം
“”പഞ്ചഭൂതങ്ങളുടെ ഉദീപനവും പഞ്ചാഗ്‌നിയും പഞ്ചപ്രാണനും ഷഡ്‌ചക്രങ്ങളുടെ പടിയാറിൻ കടന്നു ശിവനെ കാണാൻ””
മനസിലാക്കി കളഞ്ഞല്ലോ
പിന്നെയെന്തൊക്കെയുണ്ട്
ഞാൻ കരുതിയത് തിരക്കുകൾക്കിടയിൽ വിട്ടു പൊയെന്ന ട്ടോ .. ആദിയെ എന്നോർത്തു അതാ വെറുതെ ഒന്ന് കയറി നോക്കിയത് .. പിന്നെ കുറച്ചു നാൾ ആയി ഒരു കൂട്ടം അശുഭവാർത്തകൾക്കു ഇടയിൽ ആയിപ്പോയി .. അപരാജിതനാവാൻ ജീവിതത്തിലും നമ്മളും ഓടുക തന്നെ വേണ്ടേ .. അത് കൊണ്ട് തന്നെ ഹർഷപ്പിയുടെ തിരക്കുകളും മനസ്സിലാക്കാൻ കഴിയുന്നുണ്ട് .. ശിവശൈലം ഇങ്ങെത്തും മുന്നേ എത്ര വട്ടം അപരാജിതൻ വായിച്ചു തീർക്കും എന്ന കാര്യത്തിലെ ,ഇനി സംശയമുള്ളൂ ..
അപ്പൊ നന്നായി എഴുതുക .. Work-life balance പോലെ Life-ലിറ്ററർ ബാലൻസ് നന്നായി കൊണ്ട് പോകാൻ കഴിയട്ടെ..ഹര ഹര മഹാദേവ ..
ഞാൻ കരുതിയത് തിരക്കുകൾക്കിടയിൽ വിട്ടു പൊയെന്ന ട്ടോ .. ആദിയെ എന്നോർത്തു അതാ വെറുതെ ഒന്ന് കയറി നോക്കിയത് .. പിന്നെ കുറച്ചു നാൾ ആയി ഒരു കൂട്ടം അശുഭവാർത്തകൾക്കു ഇടയിൽ ആയിപ്പോയി .. അപരാജിതനാവാൻ ജീവിതത്തിലും നമ്മളും ഓടുക തന്നെ വേണ്ടേ .. അത് കൊണ്ട് തന്നെ ഹർഷപ്പിയുടെ തിരക്കുകളും മനസ്സിലാക്കാൻ കഴിയുന്നുണ്ട് .. ശിവശൈലം ഇങ്ങെത്തും മുന്നേ എത്ര വട്ടം അപരാജിതൻ വായിച്ചു തീർക്കും എന്ന കാര്യത്തിലെ ,ഇനി സംശയമുള്ളൂ ..
അപ്പൊ നന്നായി എഴുതുക .. Work-life balance പോലെ Life-literature ബാലൻസ് നന്നായി കൊണ്ട് പോകാൻ കഴിയട്ടെ..ഹര ഹര മഹാദേവ ..
Great machooo
മഹാദേവ, ഞാൻ എന്നാ പറയണ്ടേ ❤️
———–
എനിക്ക് വാക്കുകൾ ഇല്ല ഹർഷാപ്പി ഫസ്റ്റ് പാർട്ട് അതായതു (5) വായിച്ചു കഴിഞ്ഞപ്പോ എന്റെ മനസ്സിൽ ഒന്ന് മാത്രേ ഉണ്ടായൊള്ളൂ….
? “കാട്ടു മല്ലി പൂത്തിരിക്കെ കാവൽ കാരൻ പാതിരിക്കെ..” ?
ഈ നിമിഷം ഈ കമന്റ് ഇടുമ്പോഴും ആ പാട്ടു ഞാൻ പാടിക്കൊണ്ട് ഇരിക്കുവാ, ഇന്നലെ വൈകിട്ട് ആ പാർട്ട് വായിച്ചു കഴിഞ്ഞ് ഇന്നലെ രാത്രി ഒരു 20 വട്ടം ഞാൻ ആ പട്ടു യൂട്യൂബിൽ കെട്ട് കാണും, അതു കാണാ പാഠം ആയി, അതുപോലെ അതിന്റെ അർഥവും പഠിച്ചു, അട്ട്രാക്ഷൻ എന്നൊക്കെ പറഞ്ഞ കൊറഞ്ഞു പോകും, ആ പാട്ടു സീൻ ഉള്ള ബിൽഡഅപ്പ്, അപ്പു പറയുന്ന ലൈൻസ് “പാറു, കാട്ടുമല്ലി പൂത്തിരിക്കെ. അപ്പൊ പാറു, എന്ന് വെച്ച, അപ്പൊ അപ്പു കാട്ടു മല്ലി പൂത്തു എന്ന്… ” അങ്ങനെ രണ്ടു വരികൾ പറഞ്ഞു കഴിഞ്ഞ് ആ പാട്ടിലേക്ക് പോകുമ്പോ ഒണ്ടല്ലോ ഹോ, ഒരു സിനിമയിൽ നായകൻ ഒരു പാട്ടിനു ഉള്ള ബിൽഡ് അപ്പ് കൊടുക്കില്ലേ അതുപോലെ ഫീൽ ചെയ്തു, പറഞ്ഞറിയിക്കാൻ ആകുന്നില്ല എനിക്ക് എങ്ങനെയാ ഫീൽ ചെയ്‌തെന്ന്, SPEECHLESS BRO ??❤️
? “മാട്ടുകര വേല ഉൻ മാട്ടേ കൊഞ്ചം പതുക്കടാ.. ” ?
ആ പാട്ടു കേക്കുമ്പോ ഇപ്പൊ പാറുവും അപ്പുവും കാളവണ്ടിയിൽ പോകുന്ന ദൃശ്യം മനസ്സിൽ തെളിഞ്ഞു വരും, അപ്പൊ പെട്ടെന്ന് സങ്കടം വരും, വേറൊന്നും കൊണ്ടല്ല അവര് രണ്ടുപേരും കൊടുത്ത വാക്, അമ്മയുടെ പേരിൽ ഇട്ട സത്യം, അതുകൊണ്ട് അവര് രണ്ടും ഒരിക്കലും ഒരുമിക്കില്ല ആ പാട്ടു മാത്രേ എനിക്ക് അവര് തമ്മിൽ ഉള്ള സീനിൽ കൊറച്ചെങ്കിലും ആനന്ദം തന്നത്, അതുകൊണ്ട് ഇപ്പൊ ആ പാട്ടു ഞാൻ മറക്കാൻ ശ്രെമിക്കുമ്പോളാ ദാ നിങ്ങള് ഈ പാർട്ടിൽ അവര് സഞ്ചരിച്ച പാതയിൽ കൂടെയാണ് പാറു പോകുന്നെ എന്ന് കാണിച്ചു തന്നു, തിരുപതിയായി ???
——–
(ഞാൻ രണ്ടു പാർട്ടും കൂടെ ഒറ്റ പാർട്ട് ആയി എടുത്താണ് പറയുന്നേ)
ഈ പാർട്ടിന്റെ തുടക്കം തന്നെ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു, പോസിറ്റീവ് എനർജി, ചരുവിന്റെ ശങ്കരാ എന്നുള്ള ആ വിളി അതു കഴിഞ്ഞ് അവിടെ നടന്ന സംഭവ വികാസങ്ങൾ ഒക്കെ പൊളി ആയിരുന്നു.. ???
ഈ പാർട്ടിലും ചരുവിന്റെ സങ്കടവും കരച്ചിലും കാണേണ്ടി വരും എന്നാ കരുതിയെ, അതെന്തായാലും മാറ്റി മറിച്ചു കളഞ്ഞു, താങ്ക്സ് ❤️
പിന്നെ പാവം അമ്രപാലി, എന്തായിരുന്നു അഹങ്കാരം, അവൾക്ക് ഇപ്പോഴും ഒണ്ട്, ഒരു അംശം പോലും കൊറഞ്ഞട്ടില്ല, എങ്കിലും ആദ്യം അവളെ ശ്മശാനത്തിൽ ഇട്ട് ഭോഗിച്ച സീൻ അവൾക്ക് നല്ല ഒരു അടി ആയിരുന്നു, പക്ഷെ അവന്റെ ചിത്രം വരച്ച രീതി പൊളിച്ചു..?
അമ്രപാലി ശിവ ഭക്ത ആയി മാറികൊണ്ട് ഇരുന്നപ്പോ അവളുടെ അഹങ്കാരം കോരയും എന്നാ കരുതിയെ, യെവടെ.. അങ്ങനെ അഹങ്കാരം കൊറയാതെ വന്നപ്പോ പയ്യൻ പാമ്പായി വന്നു പണി കൊടുത്തു ????
അതു ആദിശങ്കരൻ ആണെന്ന് ഒരു ദൗബറ്റും എനിക്ക് ഇല്ലായിരുന്നു മനുവിനെ കൊണ്ട് അതു ആദിയല്ല എന്ന് തെറ്റിദ്ധരിപ്പിച്ചത് എനിക്ക് ഏറ്റില്ല, കാരണം എനിക്ക് പണ്ട് തൊട്ടേ അറിയാം, ആ തെണ്ടിക്ക് മുടിഞ്ഞ ഭാഗ്യം ആണെന്ന്, അതുകൊണ്ട് അവൻ തന്നെ ആകും ഈ കണ്ട പെണ്പിള്ളേരു പിറകെ നടക്കുന്ന അല്ലെങ്കി പണി കൊടുക്കുന്നു ഏക ആള് എന്ന്,എത്രെണ്ണം ആയെന്ന് വല്ല കണക്കിൻടോ? മായ, പാറു, വൈഗ, ദേവിക, അമ്രപാലി, ചേറ്റ തെണ്ടി ????
മച്ചാൻ കമ്പനി ആയി സീൻ ഒക്കെ ഹെവി ആയിരുന്നു എനിക്ക് മച്ചാനെ പറ്റി പറയുമ്പോ ഒരു തമിഴ് ആക്ടർ ശിവകാർത്തികേയന്റെ മുഖം ആണ് ഓർമ വരുന്നേ, അല്ലെങ്കിൽ ശിവകാർത്തികേയൻ ആണ് എനിക്ക് മച്ചാൻ, മച്ചാൻ ആയി ആദി ഒട്ടിയപോ ഒരിക്കലും വേർപെടുത്താൻ ആകാത്ത രീതിയിൽ ആയല്ലോ രണ്ടും, അടിപൊളി, പരസ്പരം കെയർ ചെയ്യുന്ന രണ്ടു സഹോദരങ്ങൾ ??❤️
ആദിയുടെ തുടക്കത്തിലേ ആ രുദ്രതേജാ മുഖം, അതു ഒരു മിനി ഇൻട്രോ ആയിരുന്നു തന്നത്, സൈൻ ഓഫ് തിങ്സ് ടു കം..
//“എനിക്ക് മോക്ഷമില്ല,പക്ഷെ മോക്ഷദായകനാണ് ഞാൻ.”
“എനിക്ക് മരണമില്ല,പക്ഷെ ചിരഞ്‌ജിവി ആണ് ഞാൻ.” //
ഉഫ് എന്റെ മോനെ ?❤️
—-
ഈ പാർട്ടിൽ ആണ് വൈഗയുടെ വില കൊറേ തോൽവികൾക്ക് മനസിലായത്.. തുടക്കം തന്നെ പൊളി ആയിരുന്നു ഒരുമിച്ചു കുളിക്കാനിന്നൊക്കെ ??❤️
അതുകഴിഞ്ഞു എന്റെ മനസ്സിൽ കൊണ്ട സീൻ ആണ് ആ പസിൽ സോൾവ് ചെയ്യുന്ന സമയത്തു അവള് പോയി കെടന്നു ഉറങ്ങി ആ കുറച്ചു നേരെ ആദിയുമായി സ്പെൻഡ് ചെയ്തത്കൊണ്ടാണ് അവൾക്ക് തലവേദന വന്നേ എന്ന് തെറ്റിദ്ധരിപ്പിച്ചിട്ടു ഒടുവിൽ അവളും അവനെ പോലെ തന്നെ ഇരുന്നു കണ്ടു പിടിക്കുവായിരുന്നു എന്ന് ഒക്കെ കണ്ടപ്പോ ഹോ, സത്യം പറഞ്ഞാൽ അവള് അവൻ അവളുടെ റൂമിൽ വന്നു കാര്യം തിരക്കി കൈ ചൂണ്ടി ടേബിളിലേക്ക് കാണിച്ച ആ നിമിഷം ഞാൻ മനസ്സിൽ പറഞ്ഞു, അല്ലെകിൽ വാക്കായി പറഞ്ഞു “No,no it can’t be, ഞാൻ ഉദേശിച്ചത് അല്ല അല്ല” എന്ന് പറഞ്ഞുകൊണ്ട് ഇരുന്നു, കാരണം അവള് അതു ഒറക്കം ഒഴിച്ച് ഇരുന്നു ചെയ്തു എന്ന് എനിക്ക് അറിയാം ബട്ട് അതു അവൾ ചെയ്തു അവളുടെ സ്നേഹം അത്രത്തോളം ഒണ്ട് എന്നുള്ളത് എനിക്ക് വായിച്ചു താങ്ങാൻ ആകാത്ത കൊണ്ട് അല്ല അല്ല എന്ന് പറഞ്ഞു പോയി ഞാൻ, അത്രക്ക് ഇഷ്ട്ടം ആണ് എനിക്ക് വൈഗയെ ??❤️?
“മാമാ, നാൻ കണക്കില് റൊമ്പ വീക്”, സെയിം വൈഗ സെയിം പിച്ഛ്… രണ്ടു വട്ടം പ്ലസ്ടുവിൽ കണക്കിന് തോറ്റ എനിക്ക് ആ ഫീലിംഗ് മനസിലാകും വൈഗാകുട്ടി, എങ്കിലും നീ അവൻ പറയുന്നത് കേട്ടിരുന്നല്ലോ, അതു തന്നെ വല്യ കാര്യം ആണ്, ഉമ്മ… ??❤️
മനുവും അനുവും തമ്മിൽ ഉള്ള ഇന്റെറാക്ഷനിൽ അനു, “സത്യം, പരാമർദ്ധം” എന്ന് പറയുന്നത് കൊണ്ടുവന്നത് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു, പണ്ടത്തെ പാറുവിനെ ഓർമ വന്നു, അപ്പു എന്ത് പറഞ്ഞാലും അങ്ങനെ ചോദ്യം ചോദിക്കുന്ന പാറുവിനെ ഒരുപാട് മിസ്സ് ചെയ്തു, അനു അങ്ങനെ പറഞ്ഞപ്പോ ?
രഞ്ജന്റെ തന്തയെ എന്റെ കയ്യിൽ കിട്ടിയ, നുറുക്കി നുറുക്കി കൊല്ലണം അയാളെ, എന്ത് ജന്മമാ ഹോ, നമിച്ചു ആര് ചത്താലും കൊഴപ്പം ഇല്ല, ഇപ്പൊ തന്നെ 10 തലമുറക്ക് ജീവിക്കാൻ ഉള്ള സ്വന്തത്തിനോട് ഇനീം കൂട്ടാൻ കെടന്നു ചാകുന്ന ആ മനുഷ്യൻ, എന്റെ എനിക്ക് ഒന്നും പറയാൻ ഇല്ല ശവം, ശത്രുക്കൾ ആയാൽ കൂടി ഒരിക്കലും ചാകാൻ പ്രാർത്ഥിക്കാൻ പാടില്ലെന്നാ പറയാറ്, ബട്ട് എനിക്ക് ഇയാളെ ഒന്നും കൊന്നു കിട്ടിയ മതി അനോയിങ് പീസ് ഓഫ് ഷിറ്റ് ???
സമസിക്കാൻ പറ്റില്ല ബട്ട് മാസ്സ് പ്രകടനം കാണിക്കും അതാണ് നമ്മടെ നാഗമണി, ആശാന് വളരെ കൊറച്ചു സീക്വാൻസുകളെ ഒള്ളു, പക്ഷെ അതൊക്കെ വെറുതെ മാസ്സ് ആണ്, അതിൽ മെയിൻ പാർട്ട് ഇതിൽ ഉണ്ടായിരുന്നത് ഒന്ന് അപ്പു ബോധം കെട്ട് വീഴുമ്പോൾ പുള്ളി കാണിക്കുന്ന വെപ്രാളം, പിന്നെ ആ വാക്കിന്റെ മീനിങ് കണ്ടു പിടിക്കുന്ന സമയത്തു പുള്ളി സഹായിക്കുന്നത്, ഇതൊന്നും പോരാഞ്ഞിട്ടു ചിരിപ്പിച്ചു കൂളാനും പുള്ളിക് അറിയാം, ഊമയാണേലും ഒടുക്കത്തെ നാക്കാണ് ?❤️
// “ഞാൻ മരിച്ച, എന്‍റെ കണ്ണുകൾ ഏച്ചിക്കു കൊടുക്കണെ മാമാ.” //
ആദ്യ പാർട്ടിൽ ഒന്നും കരയാൻ ഇല്ലായിരുന്നു എന്ന് ഓർത്തു സമാധാനിച്ചപ്പോ, ദാണ്ടെ കേടാകുന്നു ചട്ടിയും കാലവും, കരഞ്ഞു മെഴുകി, ഈ ഈ ഡയലോഗ് മാത്രം മതിയായിരുന്നു, അതിന്റെ കൂടെ ആദ്യം ശങ്കരൻ അടുത്തില്ല അല്ലെങ്കിൽ ദേഷ്യം കാരണം അവന്റെ കൈ ഓടിക്കും എന്ന് പറഞ്ഞ ശിവാനി ഇവൻ അടുത്തുണ്ട് എന്ന് അറിഞ്ഞതും അവനെന്തോ ആപത്തു ഇണ്ടായെന്നും അറിയുന്ന ആ സീനിലെ ഇമോഷൻ ഒന്നും വിവരിക്കാൻ പറ്റില്ല, അത്രക്ക് പെർഫെക്ട് ആയിരുന്നു, അതു കണ്ട് നിന്ന ആളുകൾ ആ കാഴ്ച കാണാതെ തിരിച്ചു നടന്നു എന്നൊക്കെ കണ്ടപ്പോ എന്റെ ഉള്ള ഫുൾ ഗ്യാസും പോയി ഹോ ????
// “എനിക്ക് ഒരു കൊട്ടാരവും വേണ്ട, ഒരു ശിവയും വേണ്ട, എനിക്കെന്‍റെ വീടും വേണ്ട, എനിക്ക് എന്‍റെ വീട്ടിലെ ഔട്ട് ഹൌസ് മതി, അവിടെ എന്‍റെ കൂടെ അപ്പു ഉണ്ടായ മതി, ദേവൂ.” //
അതൊരല്പം കൂടുതൽ അല്ലെ ഷാജിയേട്ടാ, ഒരുമിച്ച് കെട്ടി പിടിച്ചു കേടാക്കണമെന്നൊക്കെ, രഞ്ജൻ മെതി, അപ്പു വൈഗയ്ക്ക് ഉള്ളതാ കേട്ടോ ??❤️
ആ വാക് ഡീക്രിപ്ട് ചെയ്ത രീതി, 10080 വാക്കുകളിൽ നിന്ന് 108 ആയി, പിന്നെ അതിൽ നിന്നും, ശെരിയായതു നാഗമണി കണ്ടുപിടിച്ചു കൊടുത്ത രീതി, ടൂ ഡീപ് തിങ്കിങ് ബ്രോ ??
അതുപോലെ തന്നെ അപ്പുവിനെ പരിശീലിപ്പിച്ച രീതി, ഓരോ ദിവസവും ഓരോ എലെമെന്റ്സിന് പറ്റി പഠിപ്പിച്ചത്, അതു പഠിപ്പിക്കാൻ തിരഞ്ഞെടുത്ത രീതി, ഒരുപാട് മെസ്സേജ് തന്നു, ഒരുപാട് മനോഹരമായ രീതിയിൽ അവര് പരിശീലിച്ച സ്ഥലങ്ങളെ പറ്റി വിവരിച്ച രീതിയൊക്കെ പ്യുവർ ഗോൾഡ് ആയിരുന്നു ബ്രോ, അതി മനോഹരം ???
ആ ഗുരുനാഥൻ കിടു ആണ് എന്റെ പൊന്നോ, അതു കഴിഞ്ഞപ്പോ ശ്രീലങ്കയിൽ നിന്നും വേറെ മൊതല്, ഹോ എല്ലാം പൊളി ആയിരുന്നു, അതുപോലെ തന്നെ ഹിമാലയത്തിൽ വെച്ച കാണിച്ച ആ പോർഷൻ, ശിവന്റെ കഴുത്തിൽ കിടക്കുന്ന പാമ്പിന്റെ സഹോദരി ഹോ, സൊ ഡീപ് ബ്രോ, അതും ഇതൊക്കെ ആയി സിങ്ക് ചെയ്തതൊക്കെ ??
ത്രിലോക രുദ്രൻ, ഇജ്ജാതി പേര്, പുള്ളി പുലിയാണെന് 50 വർഷം മുൻപ് മാട്ടേ കാലനെ തോൽപിച്ചെന്ന കേട്ടപ്പോ അറിയായിരുന്നു, ബട്ട് ഇത്രക്ക് ഫേമസ് ആയിരുന്നെന്ന് അറിയില്ലായിരുന്നു, ആള് മൂഡ് ആയിരുന്നല്ലേ, സീനോക്കെ, പേര് തന്നെ കേട്ടില്ലേ ത്രിലോകരുദ്രൻ ???
പിന്നെ ഇതിലെ രണ്ടു ഹൈലൈറ്സ് ആയിരുന്നു ആ വെള്ള കുതിരയും പിന്നെ ഞാൻ നേരത്തെ പറഞ്ഞ ആ ഹിമാലയം സ്വർണ നിറത്തിൽ ആയ സീൻ, ഹോ രോമാഞ്ചം ആയിരുന്നു, ആ കുതിര അത്രക്ക് ഭംഗി തോന്നിയത് അതു സ്നോയിൽ നിക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു, പൊളി സാനം ഫുൾ വൈറ്റ്, വൈറ്റ് ഈസ് മൈ ഫേവറിറ്റ് കളർ ?❤️❤️
ഈ സൂഫി അപ്പുവിനെ കണ്ടെന്നും അവൻ ഫുഡ് മേടിച്ചു കൊടുത്തെന്നും പറയുന്ന സീൻ എപ്പോഴാ, മറ്റേതാണോ, പാറു ബാംഗ്ലൂരിൽ നിന്നു തിരിച്ചു വരുമ്പോ ഇവൻ ചെന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടികൊണ്ട് വരുന്ന സമയത്ത് വല്ലോം ആണോ, അപ്പൊ ഇവൻ അവള് വരാൻ വെയിറ്റ് ചെയ്യുമ്പോ കാറിനു പൊറത് ഇറങ്ങി, അങ്ങനെ എന്തോ ഒരു സീൻ ഇല്ലേ, അതാണോ, അതോ അതു മനു ആയിരുന്നോ അങ്ങനത്തെ സീൻ ഉള്ളത്, ഓർക്കനില്ല ??
// “വേഗതയാൽ പല ഭാഗത്തു നിന്നും ശത്രുവിനെ ആക്രമിക്കൽ. അതിവേഗതയാൽ ഒരു കാറ്റ് മാത്രം അനുഭവപ്പെടും. ആക്രമിക്കുന്ന ആൾ എവിടെയെന്നോ ഒന്നും ഒരു അറിവും ആക്രമണം ഏൽക്കുന്ന ആൾക്ക് നിശ്ചയം ഉണ്ടാകില്ല.” //
ഈ സീൻ വായിച്ചപ്പോ Ninja Assassin എന്നൊരു സിനിമ ഒണ്ട്, അതിൽ ക്ലൈമാക്സിൽ നായകൻ വില്ലനെ ആക്രമിക്കുന്നത് ഇങ്ങനെ, അതു ഓർമ വന്നു, അതു കണ്ടു നോക്കിയ മതി മനസിലാകാത്തവർ, ഒരു കാറ്റു മാത്രം, എവിടെന്നോ എങ്ങനെയോ ആണെന്ന് പോലും അറിയാൻ പറ്റില്ല, പെർഫെക്ട് റെപ്രെസെന്റഷൻ ??
// “നാരായണൻ ഒരിടത്തും തോൽക്കരുത്, അതിനു നീ അനുവദിക്കരുത്, അത് നിന്‍റെ ഉത്തരവാദിത്വം ആണ്.”//
ഐ ആം റെഡി ഫോർ തെ ഫയിറ്റ്, പാളിയത്തുള്ളവരുടെയും, ഭാർഗവഇല്ലത്തുള്ളവരുടെയും, ശിവശൈലത്തെ ആളുകളും അതു കാണാൻ ഇണ്ടായിരുന്നേൽ പൊളിക്കും, ഇണ്ടാകണം ??❤️
ആദിയോഗി ആയി മാറിയ സീൻ തന്നെ കോരിത്തരിപ്പിച്ചു, അപ്പൊ ആ ഫെയറ്റിൽ ഞാൻ കോരിത്തരിച്ചു ബോധം കെട്ട് വീഴുവാള്
“ശങ്കരൻ, ആദിശങ്കരൻ, ആദിയോഗി.”
ഗൂസ്ബംപ്സ്, മാൻ അബ്സോലൂട് ഗൂസ്ബംപ്സ് ??❤️
അവസാനത്തെ നാടൻ പാട്ടും കൂടെ കേട്ടപ്പോ നമ്മടെ നരസിംഹം സിനിമയിൽ ലാലേട്ടൻ ഐശ്വര്യായെയും കൊണ്ട് പോകുമ്പോ ഒരു പാട്ടൊണ്ട്, അടിച്ചു പൊളിക്കട എന്ന് ലാലേട്ടൻ പറഞ്ഞു വണ്ടി എടുത്തോണ്ട് പോണ സീൻ, അതു ഓർമ വന്നു ??❤️
—————–
(ഇനി എനിക്ക് പറയാൻ ഒള്ളത് അപ്പുവിനെയും പാറുവിനെയും പറ്റി മാത്രം ആണ്)
ഈ രണ്ടു പാർട്ടും ഹർഷാപ്പി എഴുതികൊണ്ട് ഇരിക്കുന്ന സമയത്തു ഞാൻ കമന്റ് ഇട്ടായിരുന്നു “ഈ പാർട്ടിൽ അപ്പു പാറു ഫോൺ സംഭാഷണം ഉണ്ടാകുവോ എന്ന് ” അന്ന് ബ്രോ പറഞ്ഞത് ഒന്നും ഇണ്ടാകില്ല എന്നാണ്, ഇല്ലന്ന് ഞാൻ കേട്ടപ്പോ ഞാൻ കരുതി അപ്പു പാറു സീൻസ് ഒന്നും ഇണ്ടാകില്ല എന്നാണ്, കാരണം ഇതിൽ ശ്രീ ലങ്കയിൽ പോകും എന്നല്ലേ, ഞാൻ കരുതി അപ്പു ട്രിപ്പ് പോകുവെന്നു ശ്രീ ലങ്കയിൽ, അതുകൊണ്ട് അവര് തമ്മിൽ കോൺടാക്ട് കാണില്ലെന്ന് ??
ബട്ട് ഈ പാർട്ടിൽ അപ്പു പാറു സീൻസ് മാത്രേ ഒണ്ടായിരുന്നൊള്ളു, അതു എന്നെ അത്ഭുദവും സന്തോഷവും ആണ് തന്നത്, പോരാത്തതിന് ശ്രീ ലങ്കയിൽ പോകും എന്ന് പറഞ്ഞത് ചിന്നുവിന്റെ കഥയിലൂടെ ആണെന്ന് പിന്നെ അല്ലെ മനസിലായെ ?
ഈ 2 ഭാഗങ്ങളിൽ ആണ് ശെരിക്കും അപ്പു പാറു പ്രണയം മൊട്ടിട്ടത് അല്ലെങ്കിൽ കഥയിൽ ഇതുവരെ വന്നതിൽ ഏറ്റവും ഡീപ് ആയിട്ട് അവരുടെ പ്രണയം കാണിച്ചു തന്നത്, അതിനു തുടക്കം ഇട്ടത് ആ പാട്ടു തന്നെ, ഹോ അതിനെ പറ്റി ഓർക്കാതെ ഇരിക്കാൻ പറ്റണില്ല, തലക്ക് പിടിച്ചു, അതുപോലെ പെർഫെക്ട് ആയിരുന്നു, എനിക്ക് അതല്ല എനിക്ക് മാത്രേ അങ്ങനത്തെ ഒരു ഫീൽ തോന്നിയുള്ളൂ എന്ന് തോന്നുന്നു, ഞാൻ പാറുവിനെ എത്രയൊക്കെയും തെറി പറഞ്ഞാലും എനിക്ക് അപ്പു പാറു സ്നേഹതിന്റെ അത്രേം വേറെ ഒരിടത്തും തോന്നിയിട്ടില്ല, ശെരിക്കും ശിവ പാർവതി പ്രണയം ബ്രോയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞു, അതിന്റെ പീക്കിൽ, അതുകൊണ്ട് അല്ലെ രഞ്ജനെ എനിക്ക് ഇത്രക്ക് പൊളി, എനിക്ക് സത്യം പറഞ്ഞ മൊബൈൽ തല്ലി പൊളിക്കാൻ ഉള്ള ദേഷ്യം വരും അവന്റെ സീൻ വരുമ്പോ, വൈഗയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണേലും, എനിക്ക് പാറുവിന്റെ സീൻ വരുമ്പോ, പാറുവിനു ഇപ്പൊ അപ്പുവിനെ പറ്റി ഓർക്കുമ്പോ എങ്ങനെ ഫീൽ ചെയ്യുന്നോ അതുപോലെ ആണ്, വെറുക്കാൻ തോന്നും ബട്ട് പറ്റണില്ല, കാരണം അവളാണ് ഇവന് ചേരുവോള്ളൂ, അല്ലെങ്കിൽ അവളുടെ ആ ഇന്നോസ്ന്റ് പെരുമാറ്റം എന്നെ എപ്പോഴും വീഴ്ത്തും ???
അതിന്റെ ഒരു മെയിൻ എക്സാമ്പിൾ ആണ് ആ ഹോസ്പിറ്റൽ സീൻ, അവൻ പറയുന്നതൊക്കെ ദേഷ്യത്തിൽ ആണെങ്കിലും, അവള് ചെയ്യും എന്ന് പറഞ്ഞു, സ്രെദ്ധയോടു കെട്ട്, പിന്നെ ആ പാട്ടു സീൻ, മൈ** ആ പാട്ടു സീൻ എപ്പോഴും കീറി വരും, അതു മറക്കാൻ ശ്രെമിക്കുമ്പോ ആണ് 6th പാർട്ടിൽ അവര് കാളവണ്ടിയിൽ പോയ വഴിയിലൂടെ പാറു വീണ്ടും പോയതും അതിനെ പറ്റി ഓര്മിപ്പിച്ചതും, നിങ്ങളെ ഞാൻ കൊല്ലും മനുഷ്യ, കോപ്പ് ??
അവൾ ഇപ്പൊ അടുക്കാൻ ശ്രെമിക്കുമ്പോ അവൻ അകറ്റുന്നു, ആ കോളേജിൽ വെച്ച് പറഞ്ഞ സീൻ ശെരിക്കും സങ്കടം വന്നു ദേവികക്ക് പൊളിഞ്ഞതിൽ തെറ്റൊന്നും എനിക്ക് തോന്നിയില്ല കാരണം പാറു മരണം എന്ന് പേടിച് ഇരിക്കുമ്പോൾ എങ്കിലും അവൻ അങ്ങനെ പറയരുതായിരുന്നു പാവം ??
ഒടുവിൽ വന്ദനത്തിൽ ലാലേട്ടനും കഥയും കാണാതെ പോകുന്ന പോലെ ആ അമ്പലത്തിൽ കാണാതെ പോകുന്നു, ഈ രണ്ടു പാർട്ടിലും ഫുൾ എനിക്ക് ഒരുപാട് സിനിമ റഫറൻസ് വന്നു, ഹോ..???
ആ പാട്ടിന്റെ തുടക്കം, ഗുരുനാഥൻ ആയുള്ള ഫയിറ്, അമ്പലത്തിൽ വെച്ചുള്ള സീൻ, ഒടുവിൽ ക്ലൈമാക്സിൽ വണ്ടിയിൽ കീറി പോയ സീൻ, ഇതൊക്കെ ഒരു ടോപ് ഡയറക്ടർ സംവിധാനം ചെയ്ത പോലെ ഇണ്ടായി, എനിക്ക് അത്രക്ക് ഫീൽ ചെയ്തത്കൊണ്ടാണ് ഞാൻ ഇത്രക്ക് എടുത്തു പറഞ്ഞത്…?
അതു കഴിഞ്ഞപ്പോ ദാ ലാസ്റ്റ് ആ ഡോകോട്ടോറിയും കൊണ്ടുവന്നു, ഞാനും മനുവിനെ പോലെ ചിന്തിച്ചു കഴിഞ്ഞു അവൻ തിരഞ്ഞു ആ ഡോക്ടറുടെ പേര് പറഞ്ഞപ്പോ കിളി പോയി മോനെ, അതു കഴിഞ്ഞപ്പോ ദേ ആ കൂവള ഇല്ല സീൻ, എന്റെ പൊന്നു ഹർഷാപ്പി, ഞാൻ നമിച്ചു, മൈൻഡ് ബ്ലോൺ, ഞാൻ നേരത്തെ പറഞ്ഞ പോലെ ഒരു എക്സെപ്ഷനാൽ ഡയറക്ടറുടെ തലച്ചോർ ആണ് ഞാൻ അവിടെ കണ്ടത്, അതിമനോഹരം ????
————————-
അങ്ങനെ ഇരുപതോയേഴാം ഭാഗം കഴിഞ്ഞു, ഈ പാർട്ടിലെ ആറു ഭാഗങ്ങളിൽ ആണ് എനിക്ക് ഏറ്റവും പ്രീയപ്പെട്ട മൊമെന്റ്‌സ് ഉണ്ടായിരുന്നത്, ഒരുപാട് ഒരുപാട് ഒണ്ട്, അതൊക്കെ പറഞ്ഞ തീരില്ല, എല്ലാം ഒന്നിനൊന്ന് മെച്ചം ആയിരുന്നു, അപ്പൊ ഇനി 28 ഭാഗം, രക്ഷകനായി ആദി പിറവി എടുക്കാൻ പോകുന്ന ഭാഗം…??❤️
എനിക്ക് തിരിച്ചു തരാൻ സ്നേഹം മാത്രേ ഒള്ളു, പിന്നെ ഇങ്ങനെന്തേ കമന്റ്‌സും, ഇതൊക്കെ ക്യാഷ് കൊടുത്തു കിട്ടേണ്ട മൊതല് ആണ്, വീ ഡോണ്ട് ഡിസേർവ് യു ബ്രോ, കാത്തിരിപ്പിനുള്ള പ്രതിഫലം 100% നീതി പുലർത്തുന്ന ഒരു റൈറ്റർ ആണ് ഹർഷൻ ബ്രോ, കഥയുടെ അവസാനം പറഞ്ഞ പോലെ 100% പെർഫെക്ട് ആർക്കും ആകാൻ ഒക്കില്ല, അതു ഫാക്ട് ആണ്, ബട്ട് 99% പെർഫെക്ട് ആകാൻ പറ്റും, അതാണ് അപരാചിതൻ, അല്ലെങ്കിൽ എനിക്ക് അപരാചിതൻ അങ്ങനെ ആണ്, കാരണം അത്രക്കൊന്നും ആരും ചിന്തിക്കും എന്ന് എനിക്ക് തോന്നുന്നില്ല, ചിന്തിക്കുവായിരിക്കും പക്ഷെ അതിനു അവര് നല്ല പ്രതിഫലവും ചോദിക്കും, പക്ഷെ ഇവിടെ ബ്രോ ഞങ്ങളുടെ സ്നേഹത്തിനുവേണ്ടി മാത്രം ആണ് ഇത്രയും ചെയ്തു സ്വന്തം ജീവിതവും ആയി ബാലൻസ് ചെയ്തു ഞങ്ങൾക്ക് കഥ നൽകുന്നത്, അതുകൊണ്ട് അതു പകരം ഞാൻ എന്ത് തിരിച്ചു തന്നാലും അതു കുറഞ്ഞു പോകും, അതു ഞാൻ ഈ കമന്റ് ആണെങ്കി കൂടി, ഇതൊന്നും എനിക്ക് എക്സ്പ്രസ്സ് ചെയ്യാൻ പറ്റുന്ന സ്നേഹത്തിന്റെ 1% മാത്രം ആണെന്ന് ഞാൻ പറയുകയുള്ളൂ, കൂടുതൽ ഒന്നും പറഞ്ഞ ഞാൻ മുഷിപ്പിക്കുന്നില്ല, ഇനി വിഷുവിനു കാണുന്ന വരെ കാത്തിരിക്കാം, പാറു ചേച്ചിക്കുന്, കുഞ്ഞ് ഹര്ഷനും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, വിഷു കൈനേട്ടത്തിനായി കാത്തിരിക്കുന്നു, ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി ?❤️
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ
ഈ കമൻ്റിനു വേണ്ടി ഇന്നലെ മുതൽ നോക്കി ഇരുന്നതാണ്.ഒടുവിൽ വന്നു അല്ലേ ✌️
oduvil vannu 23
ho njan ithu vayichapo evide ninnokkeyaa puka vannathu ennu mathram ariyilla
reply pinne taraave
മെതി ❤️☺️
ന്തിന്..?
SA കാണാൻ
ഒടുവിൽ വന്നു അല്ലേ.. അൽ ഭ്രാന്താ
???
നമുക്ക് മണിവത്തൂർക്ക് തിരിച്ചു പോണ്ടേ ??
വേണം മീരയെ കാണാൻ കൊതിയാകുവാ
15 പേജ് എഴുതി
ഇനിയൊരു പതിനഞ്ഞു കൂടെ എഴുതണം
ഹോ ,,,,,,,,,,,,കുളിരു വരുന്നേ
എനിക്കും
വോക്കെ പെട്ടെന്ന് ആവട്ടെ
“അമ്മൂസെ ”
“എന്താടാ ………….?”
“എനിക്കൊരു ഉമ്മ തരോ ചൂടത്തി ”
“നിന്റെ മറ്റൊളോട് പോയി ചോദിക്കേടാ ഉമ്മ” മീര ദേഷ്യപ്പെട്ടു
“ഈ കുറുമ്പതിക്ക് ഒന്നും അറിയില്ലല്ലോ ,,എന്റെ മറ്റൊളോടല്ലേ ഉമ്മ ചോദിച്ചേ ,,ഹി ഹി ഹി ..”
“ഞാനിനി വരട്ടെ ,,,വന്നിട്ട് വേണം ,,കെട്ടി പിടിച്ചു അന്ന് തന്ന പോലെ ,,കെട്ടി മുറുക്കി ,,,””””””””””
മണിവത്തൂർ 6 ,,,coming soon
അയ്യോ കൊതിപ്പിക്കലെ ❤️❤️❤️
Harshan bro… Please????
ബ്രോ, വായിക്കുന്നതിന് ഇടയിലെ കമന്റ് തരട്ടെ
1 കൈലാസം ഇതുവരെ ആരും കീഴടക്കിയില്ല എന്നത് സത്യമാണോ
2 കൈലാസം അല്ലാതെ ചിന്നു പറയുന്ന രാജ്യം അത് ഉള്ളതാണോ? ഫോട്ടോസ് കണ്ടിരുന്നു
3, നെഗറ്റീവ് കമന്റ് പറയാം അല്ലോ തിരുവാതിരയുടെ അവസാന പാദങ്ങളിൽ ആകാശഗംഗയാൽ അഭിഷേകം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദിവ്യ പ്രഭ ചൊരിയുന്ന മഹാകൈലാസത്തിനു മുന്നിൽ ഹൂംകാര ശബ്ദം പുറപ്പെടുവിക്കുന്ന ശിവഭൂതഗണങ്ങളായ യതികൾ സാക്ഷിയായി സാക്ഷാൽ ജ്ഞാനഗഞ്ചമായ സിദ്ധശ്രമമായ ശംഭലയിലേക്കുള്ള അത്യന്തം അതിനിഗൂഢവും അതിന്ദ്രീയവും മഹാമനീഷികൾക്ക് മാത്രം സാധ്യമാകുന്നതുമായ വാതിൽ തുറക്കപ്പെട്ടു
ബ്രോ, കള്ള് കുടിച്ച് കഥ വായിക്കുന്ന ഞാൻ അതില്ലാണ്ടാ വായിച്ചേ ഇത് മനസ്സിലാവാൻ. ഒടുക്കത്തെ ഹെവി ആണ്.. അതിനൊപ്പം ഇത്രയും വലിയ സെന്റൻസ് ഒഴിവാക്കികൂടെ?
4 എഗൈൻ നെഗറ്റീവ് ചിലയിടത്തു ഓവർ ഹൈപ് കൊടുക്കുന്ന പോലെ
5 പോസറ്റീവ് പറയാൻ വയ്യ.. മൊത്തം അതല്ലേ പറയാൻ വയ്യ
കൈലാസം ഇതുവരെ ആരും കീഴടക്കിയില്ല എന്നത് സത്യമാണോ
If we conquer this mountain, then we conquer something in people’s souls. I would suggest they go and climb something a little harder. Kailas is not so high and not so hard.
Reinhold Messner
കൈലാസം അല്ലാതെ ചിന്നു പറയുന്ന രാജ്യം അത് ഉള്ളതാണോ? ഫോട്ടോസ് കണ്ടിരുന്നു
ശിവനെന്ന മിസ്റ്ററി പോലെ ഒന്നാണ് ശംഭാല
ഉണ്ടെന്നു വിശ്വസിക്കുന്നു ഇല്ല എന്നും
ഫോട്ടോ ഒരു മോഡൽ മാത്രം ആണ്
ഒരു ഹൈപ്പ് കിട്ടാൻ
3 . ഞാൻ അല്പം ലഹരിയിലായി പോയി , ഇനി അത് ലളിതമാക്കൻ ശ്രമിക്കാം ,,,
4 . അമിതമായ ഹൈപ്പ് ,,അത് ഏതു ഭാഗങ്ങളിൽ ആണെന്ന് കൂടെ ആണെന് വ്യക്തമാക്കിയാൽ എനിക്ക് അത് ഒന്ന് കൂടെ അനലൈസ് ചെയ്യാൻ എളുപ്പം ആകും ,,,അപ്പോ അതുപോലെയുള്ള സാഹചര്യങ്ങൾ കുറയ്ക്കാൻ സാധിക്കും
നന്ദി ബ്രോ
ഒറ്റ സമയത്ത് ആണ് ഇതുവരെ തോന്നിയത്…
ആദ്യത്തെ ആക്ഷൻ സീനുകളിൽ.. ടിപ്പർ ഒക്കെ കത്തി ഉയർന്നു എന്ന് പറയുന്നിടത് മാത്രം..
പക്ഷെ, അപ്പുവിന്റെ ബാക്കി സംഭവങ്ങൾ ഉണ്ടല്ലോ. രോമം എഴുന്നു പൊട്ടി തെറിക്കും പോലെ .????
ഇനി എല്ലാം കഴിഞ്ഞിട്ട് ബാക്കി പറയാമെ
രോമം പൊട്ടി തെറിച്ചാൽ തോലിന് വല്ല തകരാറും പറ്റോ ???
നിൻ്റെ തൊലിനു ഒന്നും പറ്റില്ല.. കണ്ടാമൃഗത്തിന്റെ തോൽ അല്ലേ
Harshaa kadhaye kurich onnum parayanilla nannayittund…
Appuvinekurich cherya oru paraathiyund appuvinu pakwatha kuraville ennoru samshayam….
athellaam avan shivashailathu chellatte
??
കുറച്ചു ദിവസമായി തിരക്കായിരുന്നു ഇപ്പോഴാ ഒന്ന് പൂർത്തിയാക്കാൻ സാധിച്ചത് എന്ത് പറയണം എന്ന് അറിയില്ല്ല രുദ്രാതാണ്ഡവംത്തിനായി കാത്തിരിക്കുന്നു
നന്ദി മുത്തേ
ഹർഷാ… കുരുക്കുകൾ കൊണ്ടൊരു ഊരാക്കുടുക്കിട്ടു അത് അഴിക്കുക പ്രയാസമാണ്, അതുപോലെ ആണ് ഹര്ഷന്റെ സ്റ്റോറിയും, മനസ്സിൽ കുറെ ചോദ്യങ്ങൾ നിറച്ചു അതിന്റെ ഉത്തരം കണ്ടെത്തുന്നതിനുള്ള യാത്ര, അപ്പുവിന്റെ യാത്ര അത് വളരെ നന്നായിട്ട് അവതരിപ്പിച്ചു, കഥ വന്ന അന്നുതന്നെ വായിക്കാൻ ശ്രമിച്ചതാണ് പക്ഷേ ചില പേർസണൽ പ്രോബ്ലം കാരണം ഇന്നാണ് വായിക്കാൻ പറ്റിയത്, ഈ സ്റ്റോറിക്കുവേണ്ടി എടുക്കുന്ന ഡെഡിക്കേഷൻ മാഷേ അതിനൊരു ബിഗ് സല്യൂട്ട്… ഓരോ ഭാഗവും അതിന്റെ ആ ഫീൽ കിട്ടാൻ അതിനൊത്തുള്ള സംഗീതവും ഒക്കെ തിരഞ്ഞെടുത്തത് ശെരിക്കും ആ ഫീലിലൂടെ കൊണ്ടുപോകും, 8 നക്ഷത്രക്കൂട്ടം ശെരിക്കും ഉള്ളതാണോ, പിന്നെ ഓരോ പുരാണ കഥകൾ പുതുമനിറഞ്ഞ അനുഭവം നൽകുന്നുണ്ട്.. ശ്രീലങ്കയിലെ ആ സ്ഥലം ശെരിക്കും ഉണ്ടോ പിന്നെ വരുമതിരുചിതം അതിന്റെ ഉത്തരം തേടുന്നത് അത് വല്ലാത്ത സംഭവാട്ടോ… ബ്രമ്മി ലിപി ശിവശൈലത്തിലേക്കുള്ള വഴികണ്ടെത്തുന്നത് മൊത്തത്തിൽ സൂപ്പർ…. സൂപ്പർ എന്ന മൂന്നക്ഷരത്തിൽ ഒതുക്കുന്നില്ല… ഓരോ പേജും ഓരോ അനുഭവങ്ങളാണ് സമ്മാനിച്ചത്, വായനയിലൂടെ വേറൊരു ലോകത്തേക്ക് എത്തിച്ചതിനു ഒത്തിരി സ്നേഹം…
ഇനിയൊരു നീണ്ട കാത്തിരിപ്പ്, കാത്തിരിപ്പിന് കയ്പുരസമാണെങ്കിലും അതിമധുരം നൽകി പുതിയൊരു അനുഭൂതി നൽകി ഹർഷൻ വരുമെന്നുള്ളതുകൊണ്ട് കാത്തിരിക്കുന്നു ശിവശൈലത്തെ രുദ്ര താണ്ഡവം കാണുന്നതിനായി
സസ്നേഹം shana ???
ഷനാ
എന്താപ്പോ പറയാ
എല്ലാം ഒരു രസമെല്ലെ
ഒരു കൌതുകം
മറുപടി വൈകിയത്തിന് ക്ഷമാപണം
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
ഹർഷൻ ചേട്ടാ, ആദ്യമേ ഒരു നന്ദി പറയട്ടെ. ഇത്രയും ആത്മാർത്ഥയോടെ, ചിന്തിക്കാൻ പോലും പറ്റാത്ത അത്ര എഫർട്ട് ഇട്ടു ഓരോ കാര്യങ്ങളും ഇത്ര ഡീറ്റൈൽഡ് ആയിട്ട് ഇത്ര മനോഹരം ആയ ഒരു സൃഷ്ടി ഞങ്ങൾക്ക് തന്നതിന് അങ്ങയോടു ഒരായിരം നന്ദി. വായിച്ചു കഴിഞ്ഞപ്പോൾ, തീർന്നു പോയല്ലോ എന്ന് ഒരു വേദന തോന്നി. എന്റെ കയ്യിൽ ക്യാഷ് ഇല്ല ചേട്ടാ. ഉണ്ടായിരുന്നേൽ ഞാൻ ഇത് ഒരു വെബ്സീരീസ് ആക്കി വമ്പൻ ഹിറ്റ് ആക്കിയേനെ. പിന്നെ ഒരേ ഒരു കാര്യം മാത്രം ഒരു കല്ലുകടി ആയി തോന്നി. എന്റെ മാത്രം തോന്നൽ ആയിരിക്കാം. എല്ലാ വിനയത്തോടും ബഹുമാനത്തോടും കൂടി ഞാൻ പറഞ്ഞോട്ടെ. അപ്പു ഇപ്പൊ ആദി യോഗി ആണ്. അങ്ങനെ ഉള്ള അപ്പു ആ ദേവികയെ വിളിച്ചു ചെറിയ പയ്യൻ അപ്പുവിനെ പോലെ സംസാരിക്കണ്ടായിരുന്നു. കുറച്ചു കൂടി ഒരു ലെവലിൽ ആക്കാമായിരുന്നു എന്ന് തോന്നി. പാറു സന്തോഷിക്കുന്നത് കാണാൻ ഇഷ്ടമല്ല എന്നൊന്നും പറയണ്ടായിരുന്നു. ശങ്കരൻ അല്ലെ അപ്പു. അപ്പൊ ആ ഒരു സ്റ്റാൻഡേർഡ് വേണ്ടിയിരുന്നില്ലേ എന്ന് തോന്നി പോയി. പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം. പിന്നെ ചേട്ടനെ എന്ത് പറഞ്ഞു അഭിനന്ദിച്ചാലും മതിയാവില്ല. കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും. ഇതിലും നല്ല കിടിലൻ ഒരു പാർട്ടിനു വേണ്ടി. എല്ലാ നന്മകളും ഉണ്ടാകട്ടെ ചേട്ടാ. Once again thank you for such an outstanding work ???
മറുപടി വൈകിയത്തിന് ക്ഷമാപണം ഗോകുലേ
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
പറഞ്ഞ നിര്‍ദേശം നോട്ട് ചെയ്തിരിക്കുന്നു
ഇനി ശ്രദ്ധിക്കാം
എന്നും സ്നേഹം
❤
ലവ് യു
ഹർഷൻ സഹോ കഥ വായിച്ചു 5 ദിവസം എടുത്തു ജോലി തിരക്കാണ് രാത്രി 10 കഴിഞ്ഞു വായിക്കു അതു കുറച്ചു നേരം. ഇരുന്നു ത്രില്ലടിച്ചു വായിച്ചു. കൂടുതൽ ഒന്നും പറയാനില്ല. കാരണം പറഞ്ഞു പൊലിപ്പിക്കാൻ എനിക്കറിയില്ല. എല്ലാം കൊണ്ടു നല്ലത് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം. എനിക്ക് പാറൂന്റെ ജ്വാലാമുഖി നൃത്തം കാണണം. മറ്റവളെ നൃത്തത്തിൽ തോപ്പിക്കുന്നതും.
സ്നേഹം എന്നും
മറുപടി വൈകിയത്തിന് ക്ഷമാപണം
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
ഹൈ ഹർഷപി, രണ്ടു ദിവസം കൊണ്ട് വായിച്ചു തീർത്തു അതിന്റെ ഹാങ്ങ് ഓവറിൽ ആണ് ഇപ്പോൾ രണ്ടു കപ്പ് സേമിയ പായസം കുടിച്ച പോലെ യുള്ള ഒരു വായനാ സുഖം. വളരെ വിശാലമായ ക്യാൻവാസിൽ അതി സുന്ദരമായി ഈ കഥാ സൃഷ്ടി അവതരിപ്പിച്ചിട്ടുണ്ട്. എന്നി പറയാൻ ഉള്ള കഴിവ് എനിക്കില്ല്ല . എന്തായാലും ഏറ്റവും നല്ല ഒരു വായനാനുഭവം തന്നതിന് നന്ദി, ഇത് വീണ്ടും ഞാൻ വായിക്കും ഇത് വരെ യുള്ള എല്ലാ ഭാഗങ്ങളും മിനിമം രണ്ടു പ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ട്. ഈ കഥ
എഴുതാൻ വേണ്ടി റിസർച്ച് ചെയ്യാൻ ഉള്ള താങ്കളുടെ ക്ഷമയെയും കഴിവിനെയും
അഭിനന്ദിക്കുന്നു, വിൽബെർ സ്മിത്ത്ന്റെ പുനർജന്മം ആണോ താങ്കൾ?. എന്തായാലും എഴുത്തു തുടരുക. അഭിനന്ദനങ്ങൾ.
മുകുന്ദന്‍ പിള്ളേ
എന്നും സ്നേഹം
നന്ദി ഈ നല്ല വാകുകല്‍ക്
ഞാന്‍ ഒരു പാവം ,,സാദാ ജന്‍മ0 ഹി ഹി
മറുപടി വൈകിയത്തിന് ക്ഷമാപണം
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
Kalla hamke
Nee enthokaya eyuthi vachirikunne…manushyanu malayalam thanne mariyathakk vazhikan pattunnilla…..ini ithokke englishil aaki avarkk manasilavunna reethiyil vende present cheyan….panjabi housile haneefakka cheytha pole angya bhasha padikendi varum ithinekkal bhudhimutt ayirikkum lle part 6
Part 5 thanne inganne annel 6 njn vellam kudikendi varum….enthayallum njn onnu nalla pole viyarkkum ee pravishyam….
Pinne nxt part eppoyathekka ninte udhesham marchil undavo…3 month ok pore …..athavumbo enik avark athum koode paranju koduth natilek varamayirunnu…nee nokkitt para
എന്റെ പിള്ളേര്‍ക്ക് കഥ വായിച്ചു കൊടുത്തോ നീ പഹയാ
ഹർഷാ ഇപ്പൊഴാടാ വായിച്ച് തീർന്നേ. എല്ലാ തവണ പറയുന്ന പോലെയേ ഇപ്പോളും പറയാൻ ഉള്ളു. കിടിലോൽ കിടിലം.വേറെ എന്ത് പറയാനാ ഞാൻ.പോരായ്മകൾ ഒന്നും തന്നെ ഇല്ല സഹോ.അടിപൊളി ആണ്.
മെല്ലെ ടൈം എടുത്ത് എഴുതി ഇട്ടാ മതി അടുത്ത പാർട്ട്.കാത്തിരുന്നോളാം.
❤️❤️❤️
ഒരുപാടു നന്ദി സുകുവണ്ണാ
മറുപടി വൈകിയത്തിന് ക്ഷമാപണം
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
ഹർഷൻ ബ്രോ… എന്താ പറയുക എന്നറിയില്ല… ഈ കഥ വായിക്കുകയല്ല ഞാൻ ജീവിക്കുകയാണ്.. അടുത്ത part ന് വെയ്റ്റിംഗ് ആണ്… ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്…. പുതിയ പുതിയ അറിവുകൾ സ്ഥലങ്ങൾ… എന്റെ ബ്രോ നിങ്ങളൊരു രാവണനാ…..
ഉണ്ണി പിള്ളേ
എന്നും നന്ദി സ്നേഹം
മറുപടി വൈകിയത്തിന് ക്ഷമാപണം
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
ഹർഷൻ ബ്രോ,
എവിടെ തുടങ്ങണം എന്തൊക്കെ പറയണം എന്നറിയില്ല…
27 പാർട്ട് 4 ന് ശേഷം ആണ് വായിച്ച് തൊടങ്ങനെ…കൃത്യമായി പറഞ്ഞ നവംബർ ആദ്യത്തെ ആഴ്ച…ഒരു ആഴ്ച കൊണ്ട് മുഴുവൻ വായിച്ച് തീർത്തു…പിന്നെ നോക്കിയപ്പോ ആണ് കണ്ടെ നവംബർ last week അല്ലെങ്കില് ഡിസംബർ first week next part വരുള്ളു എന്ന്…പിന്നെ തോന്നി ഒന്ന് കൂടി December ആയപ്പോ തോന്നി ഒന്നുടി വായിക്കാം ന്ന് അങ്ങനെ..വീണ്ടും വായിച്ച് ഇന്നത്തേക്ക് full story ഇറങ്ങിയത് വരെ തീർന്നു..ഒരു രക്ഷേം ഇല്ലാ….കഥയെ പറ്റി എന്തെകിലും പറഞ്ഞ കൊറഞ്ഞ് പോകുമോ എന്ന സംശയം…അതോണ്ട് ഒന്നും മിണ്ടാൻ ഇല്ലാ….പിന്നെ ബാലു ചേട്ടൻ വേഗം വന്നില്ലെങ്കിലും നിങ്ങൾ വേഗം വരണം അടുത്ത part ആയിട്ട് എന്ന് മാത്രേ എനിക്ക് ആ ശ്രീ പരമേശ്വരനോടും നാരായണനോടും പ്രാർത്ഥിക്കാനുള്ളു (പ്രാർത്ഥിക്കുന്നു ന്നേ ള്ളു സമയം എടുത്തു നല്ല എപിസോടും ആയിട്ട് പതുക്കെ വന്നാ മതി??)
2 part തന്നേനുള്ള സ്പെഷ്യൽ താങ്ക്സ് കൂടി അറിയിക്കുന്നു??
U r a lucky man
Wait cheyyathe thanne ellam orumich vayikkan pattiyille
??? ഇനി എന്തായാലും വെയ്റ്റ് ചെയ്യണ്ടേ??
ത്രിശൂല
ഒരുപാട് ഒരുപാട് നന്ദി പറയുന്നു
മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
ഇ സീസൺ 1 എന്ന് പറയുമ്പോൾ അവരുടെ present life avasam aano?..
Pinne agoot evarude ചരിത്രം ആണോ?..
അതോ ചരിത്രം കഴിഞ്ഞു വീണ്ടും presentilek varo?..
സീസൺ 1 ആദിയുടെ പാസ്റ്റ് അല്ലേ ഇപ്പൊ പറഞ്ഞ് കൊടുക്കുന്നത്.
സീസൺ 2 ചിലപ്പോ കഴിഞ്ഞ ജന്മ ചരിത്രം ആകും!!!
സീസൺ 3 ആദിയുടെ പ്രസന്റും ഫ്യൂച്ചറും
My guess!!! ?
സീസൺ 1 aano atho kathayude end aano ennokke ezhuthumbo ariyaam
അപ്പൊ മൂന്ന് പാർട്ടുകൾ ആണെന്ന് പറഞ്ഞിട്ട് ?
വർണ്ണിക്കാവുന്നതിനും അപ്പുറവും.
നന്ദി ബ്രോ.
താങ്ക്സ് സഹോ
മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
Da Harsha
SUPER part anennu paranjal kuranju pokum eppo ella rahasyngalum thelinju
Varunnundu.
Pinne sivasylam athaanu thrilling
Apramaali. Chaaru. Evare ellam kandu
Muttunna karyam orkumbol thanne
Thrilling Aanu mone.
Pinne paaliyattu ullore kaanaanum
❤️ PAROONE ❤️ Kaananumbol ulla
Aa oru nimisham hooo orkkan thanne enthoru sukham
‼️ Da ennu varum adutta part ‼️
Orupadu thaamasikko ennaalum kaathirikkaam
❤️❤️❤️❤️❤️❤️LOVE YOU DAAAAAAAAA APARAAJITHA UMMMMMMMMAAAAAAAAAAAAAA ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ Da replay tharane
Ella commentukalm.sett aayitru orumichu reply kodukkanaa
Prakasam.parathunnavane..
?????????? Entaro aavo
പ്രകാശം പരത്തുന്നവനെ ഉമ്മ
മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
Thank u ‘Harshettan’?
എടാ ,,, കാലകേയാ ,,, തിമ്മയ്യ ,,,, മാവീരാ ,,, കുലോത്തമാ ,,, ഗുണശേഖരാ ,,, പിന്നെ ബാക്കിയുള്ള അലവലാതികളെ ,,എന്‍റെ അപ്പു ,,അല്ല ആദിശങ്കര൯ അങ്ങോട്ട് പാഞ്ഞു വരുന്നുണ്ടെടാ ,,,,,,,,,ഇനിയാണ് നിങ്ങളെയൊക്കെ ചവിട്ടി കൂട്ടി മെതിച്ച് ഒടിച്ചു നുറുക്കി പൊടിച്ച് ,,,ഹോ ഹോ ഹോ ,,നീയൊക്കെ
ആ ജിങ്കിജിക്കിടി ഹൈ ഹൈ ജിങ്കിജിക്കിടി
ആ ജിങ്കിജിക്കിടി ഹൈ ഹൈ ജിങ്കിജിക്കിടി
ആ ജിങ്കിജിക്കിടി ഹൈ ഹൈ ജിങ്കിജിക്കിടി
Ithennya enikkum parayan illu
Waiting for the Terror ‘ രുദ്രതേജന്‍’
ഇനിയാണ് പൂരം
മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ
ഈ കഥയും കഥാപാത്രങ്ങളും സ്ഥലങ്ങളും(മിഥില, ശിവശൈലം etc.,) എല്ലാം സാങ്കൽപ്പികം മാത്രം ആണ് യാഥാർഥ്യം ആണെന്ന് തെറ്റിദ്ധരിക്കരുത്.
80കൾക്ക് മുൻപ് വരെ ഒരുപക്ഷെ ഈ കഥയിൽ പറയുന്ന പോലെ താഴ്ന്ന ജാതിയിൽ എന്ന് പറഞ്ഞു ആളുകളെ അടിമയാക്കി ഉപദ്രവിക്കുന്ന ആളുകൾ ഉണ്ടായിരുന്നിരിക്കണം ഇന്ത്യയിൽ എവിടെയെങ്കിലുമൊക്കെ ?
Ippolum und bro… personel ayi enikku ariyam… public ayi parayan thalparyapedunilla?
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും ഇതൊക്കെയുണ്ട്.
UP യിൽ പൊതുകിണറ്റിൽ നിന്ന് വെള്ളം കോരിയ ദളിത് സ്ത്രീയുടെ കൈവിരലുകൾ തല്ലിച്ചതച്ച വാർത്ത കേട്ടത് 3 മാസം മുമ്പ് ആണ്
Angane aarelum.shivashailathe aalukale upadravichaal avante thalayedukkaan ippo namade cherukkan und…
Psycho shankaran
?psycho shankaran ✨thanks bro for the wonderful story annennum paranjal poraa …..?iam waiting ?