അപരാജിതന്‍ 19 [Harshan] 11390

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Bro njan chothikuna 2kariyathin replay tha
    ran pattumekill thayo
    1:iee kadhayil paranja sthalangal sherikum ullathano
    2:ie kadha real ആണോ

    1. എല്ലാം റിയല്‍ ആണ് എന്നങ്ങു ഇമാജി൯ ചെയ്തോ അച്ചു

  2. Harshappi ???

    വിഷു വരെ കാത്തിരിക്കേണം അല്ലേ
    പാർട്ട്‌ full തീർത്തു അടിപൊളി ആയിട്ടുണ്ട്

    Waiting ആണേ സമയം എടുത്തു തന്നാൽ മതി

    1. സ്നേഹം മാത്രം

  3. Harsha… ചോദിക്കുന്നത് മര്യാദകേടാണ് എന്നറിയാം ഈ ന്യൂ ഇയറിന് ഒരു ചെറിയ ഭാഗമെങ്കിലും തരണം പ്ലീസ്

    1. Vishuvinu nokkiyaal mathi
      Kaineettam aayi tharaam..

      1. വിഷുവിന് മതി പതുക്കെ ഇരുന്നു എഴുതി ഒരു 500 പേജ് ഉള്ള കിടിലൻ പാർട്ട്‌ ആയി ഇട്ടാൽ ഗംഭീരം ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അതേ…. ഞങ്ങൾക്ക് കിളി പാറു കഞ്ചാവ് അടിച്ച പോലെ പറക്കണം

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            പാറി എന്നാ ട്ടൊ….
            പാറു ഫാൻസ് എന്നെ കൊല്ലരുത്?

          2. കഞ്ചാവ് അല്ല LSD, pewer ആണ് ?

          3. ശ്വാസകോശം സ്പോഞ്ചുപോലെ ആണ് ??

      2. ഹർഷപ്പി അത്രയും ദൂരം പോകണോ… ന്യൂഇയർ സമ്മാനം ആയിട്ട് ഒരു ഭാഗം ഇടുമോ… വിഷു എന്ന് പറയുമ്പോൾ കുറെ മുന്നോട്ട് പോകും

  4. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – subinsubinam എന്ന മെയിൽ ID യിൽ നിന്നും ഞാൻ തന്നെ അയച്ചതാണ്.

  5. വായനക്കാരൻ

    വളരെ നന്നായിട്ടുണ്ട്
    അവസാനം ഡോട്ടുകൾ എല്ലാം കണക്ട് ആക്കി അല്ലേ

    അവൻ ആ ഗുഹയിൽ നിന്ന് പരിശീലനം ചെയ്ത് പുറത്തിറങ്ങിയതിന് ശേഷം അവന്റെ ആ കുട്ടികളുടെ പോലുള്ള പെരുമാറ്റം പോയി എന്ന് പറഞ്ഞില്ലേ
    പക്ഷെ അവൻ ഭാർഗ്ഗവഇല്ലത്തു എത്തിയപ്പോ അവന്റെ അമ്മയുടെ ഫോട്ടോ നോക്കി കുട്ടികളെ പോലെ ഒറ്റക്ക് സംസാരിച്ചല്ലോ!!!
    മുത്തശ്ശന്റെ പേര് എവിടെയും പറയരുത് എന്ന് പറഞ്ഞിട്ട് അവൻ അമ്മയുടെ ഫോട്ടോ നോക്കി പറഞ്ഞില്ലേ

    അവനോട് നാഗമണിയാണ് കയ്യിലിരിക്കുന്നത് എന്ന് ആരോടും പറയരുത് എന്ന് പറഞ്ഞിട്ടും അവൻ സായി ആശ്രമത്തിലെ മുത്തശ്ശിക്ക് കാണിച്ചുകൊടുത്തു

    ഇപ്പൊ മുത്തശ്ശന്റെ പേര് പറയരുത് എന്ന് പറഞ്ഞിട്ട് അത് ഓപ്പൺ ആയിട്ട് പറയുന്നു ?

    മിനിമം മൈൻഡിൽ സംസാരിക്കാൻ എങ്കിലും അവന് ശ്രമിച്ചൂടെ

    പിന്നെ വിശപ്പ് തുടങ്ങിയ അവസ്ഥകളിൽ കണ്ട്രോൾ വന്ന അവൻ ഭാർഗ്ഗവഇല്ലത്തു എത്തിയപ്പോ ആദ്യം പറഞ്ഞത് വിശക്കുന്നു എന്ന്

    വേറെ ഒരു കാര്യം പറയാതിരിക്കാൻ നിവർത്തിയില്ല
    “മനുവിന്റെ ഭാഗങ്ങൾ”
    സത്യം പറയാലോ ആ ഭാഗങ്ങൾ കഥയുടെ രസചരട് മുറിക്കുന്നുണ്ട്
    അവന്റെ ഭാഗങ്ങൾ ഇടക്ക് വരുമ്പോ എല്ലാം കഥയിൽ നല്ലോണം ഡീവിയേഷൻ ഉണ്ടാക്കുന്നുണ്ട്
    നമ്മൾ വായനക്കാർക്ക് ഉണ്ടാകേണ്ട ചോദ്യങ്ങളും സംശയങ്ങളും അവൻ ചോദിക്കുമ്പോഴും മറ്റും സ്വയം ചിന്തിക്കാനുള്ള സ്കോപ്പ് അവിടെ ഇല്ലാണ്ടാക്കുന്നുണ്ട്
    അവൻ കാരണം കമന്റിൽ കൂടുതൽ ഒന്നും കഥയെ കുറിച്ച് പറയാൻ കിട്ടുന്നില്ല ബ്രോയുമായി കമെന്റിലൂടെ ഇന്റരാക്ട് ചെയ്യാൻ പറ്റുന്നില്ല
    അവൻ തന്നെ ചോദ്യങ്ങൾ ചോദിച്ച് സ്വയം അനുമാനത്തിലേക്ക് എത്തുമ്പോൾ എനിക്ക് തോന്നുന്നത് ഇത് ബ്രോ തന്നെ ചിന്തിച്ച കാര്യമാണല്ലോ ഇനി നമ്മളായിട്ട് കമന്റിൽ വന്ന് ചോദ്യം ആവർത്തിക്കേണ്ട എന്നാണ്

    പലപ്പോഴും ത്രില്ലിംഗ് മൊമെന്റും ഇമേജിനേഷനും അവൻ തകർക്കുന്നു

    Anyway
    പുതിയ ഈ രണ്ട് പാർട്ടുകളും നല്ല ഒരു എക്സ്പീരിയൻസ് തന്നെ ആയിരുന്നു
    അവസാനം ആദി അവന്റെ ഡെസ്റ്റിനേഷൻ മനസ്സിലാക്കി ?

    ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    All the best ?

    1. 1 .അവനെത്ര വലുതായാലും അവന്റെ അമ്മയുടെ മുന്നിൽ അവൻ കുട്ടി ആണ് , അവനവന്റെ അമ്മയൊട് പെരുമാറുന്നത് നോക്കണ്ട ,,, അവൻ മറ്റുള്ളോരോട് പെരുമാറുന്നത് നോക്കുക ,,

      2 നാഗമണിയോട് ചോദിച്ചു അനുവാദം വാങ്ങിയാണ് നഗ്മണി ഭദ്രാമ്മയ്ക്കു കാട്ടി കൊടുത്തത്

      3 ത്രിലോകരുദ്രന്റെ പേരു അവൻ ആരോടും പറഞ്ഞിട്ടില്ല …ഗുരുനാഥൻ പറഞ്ഞത് ഉദ്ദേശിച്ചത് ,,,,ആ പേര് പുറത്തേക്ക് അറിയണ്ട അത് ഒരുപക്ഷേ അപകടത്തിന് കാരണമാകാം ,,അതിന്റെ അർഥം വെറുതെ പറയണ്ട എന്നല്ല ,,,മറ്റുള്ള അപരിചിതരോട് പങ്കുവെക്കണ്ട എന്നതാണ് ആത്യന്തികമായ അർഥം

      4 വിശപ്പിൽ കൺട്രോൾ വന്നു അതിനർത്ഥം വിശപ്പില്ല എന്നല്ല
      ഇത്രയും നാൾ ആ അവസ്ഥയിൽ വേറെ ഒരു ജീവിതം ജീവിച്ചവന് വീട്ടിലെത്തിയപ്പോൾ നല്ല വിശപ്പ് അനുഭവപ്പെട്ടു ,,അവൻ ഭക്ഷണം വാങ്ങി കഴിച്ചു ,,,

      5 “നമ്മൾ വായനക്കാർക്ക് ഉണ്ടാകേണ്ട ചോദ്യങ്ങളും സംശയങ്ങളും അവൻ ചോദിക്കുമ്പോഴും മറ്റും സ്വയം ചിന്തിക്കാനുള്ള സ്കോപ്പ് അവിടെ ഇല്ലാണ്ടാക്കുന്നുണ്ട്അവൻ കാരണം കമന്റിൽ കൂടുതൽ ഒന്നും കഥയെ കുറിച്ച് പറയാൻ കിട്ടുന്നില്ല” ഹി ഹി ഹി ,,അതാണ് എനിക്കും വേണ്ടത്

      1. വായനക്കാരൻ

        മനു ഭയങ്കര ഡിസ്ട്രാക്ഷൻ ആണ് ബ്രോ
        അവന്റെ ചോദ്യം ചോദിക്കുന്ന അല്ലേൽ സംശയങ്ങൾ ഉന്നയിക്കുന്ന ഏർപ്പാട് എങ്കിലും കുറച്ചൂടെ, it’s up to you?

        1. ബ്രോ
          ഇനി കൂടി വന്നാൽ മൂന്നു ഭാഗമേ ഉള്ളു
          ഒരുപക്ഷെ ശിവശൈല൦ ഒരു അഞ്ഞൂറ് പേജ് എഴുതി
          ഇതുപോലെ ഒറ്റയടിക്ക് അങ്ങോട്ടു പോസ്റ്റും

          അതുകഴിഞ്ഞു ശിവശൈലത്തു നിന്ന് അപ്പു പോകുന്ന സീൻ കഴിഞ്ഞാൽ ഒരു ഇരുന്നൂറു പേജ് കൊണ്ട് കഥ ക്ളൈമാക്സ് ആക്കും ,,ഇങ്ങനെയാണ് തീരുമാനം
          ഇനി മനുവിനും വലിയ റോൾ ഒന്നുമില്ല

          കാരണ൦ അവൻ ചിന്നുവിനോട് പറഞ്ഞപോലെ ബാലുവിനോട് ചോദിക്കില്ല
          ഇനി ഉള്ളത് ഇത്രല്ലേ ഉള്ളു

          ശിവശൈലം രഹസ്യം
          കൂവളം രഹസ്യം
          കാലകേയൻ രഹസ്യം
          ത്രിലോക രുദ്രൻ രഹസ്യം
          ജ്വാലാമുഖി രഹസ്യം
          അപ്പുവിന്റെ വംശം
          ഒടുവിലെ ഒരു യുദ്ധസമാനമായ് രംഗങ്ങൾ ,,,,,,,,,,,,,,,,,

          ഇതൊക്കെ വരുന്ന രണ്ടു ചാപ്റ്ററിൽ തന്നെ തീരും ,,

          1. appol season 2 aparijathan?

          2. പഴയ സന്യാസി

            500 page athu kurach kuranju poyille ?. Enthayalaum egarly waiting for next part. Ini trailer onnum venda. Next part idunathinu oru 2 divasam munbu paranjal mathi tto bro. Appo all the best kadhakum jeevithathinum. 2 um nallathu pole munnottu pokan kazhiyatte.

          3. വായനക്കാരൻ

            ഇനി വരാൻ പോകുന്ന പാർട്ടുകളുടെ തീമുകളൊന്നും ഇവിടെ പറയല്ലേ ബ്രോ, കഥയിലൂടെ അറിഞ്ഞാൽ മതി!!!

            സീസൺ വൺ ക്ലൈമാക്സ്‌ ആകാറായി എന്ന് കേൾക്കുമ്പോ തന്നെ എന്തോ മനസ്സിന് ഒരു വിങ്ങലാ ?

        2. സുജീഷ് ശിവരാമൻ

          ഹായ് ബ്രോ.. മനുവിന്റെ കുറേ സംഭാഷണങ്ങൾ നമ്മുടെ കുറേ സംശയങ്ങൾ ആണല്ലോ.. അതൊക്കെ ദൂരീകരിക്കാൻ സാധിക്കുന്നുണ്ടല്ലോ… അതുകൊണ്ട് ഈ ക്യാരക്ടർ ഇവിടെ ഉൾപ്പെടുത്തിയത് കൊണ്ട് ഗുണം അല്ലെ ഉള്ളൂ… എനിക്ക് അങ്ങനെ ആണ് തോന്നിയത്.. ഞാൻ അഭിപ്രായം പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിട്ടുകളയുക… ??

      2. ഹർഷാ… ഇദ്ധേഹം പറഞ്ഞതുപോലെ മനു കുറച്ചദികം ഓവറാണ് … ഒരു കഥയിലേക്ക് ഇഴുകിയിരിക്കുമ്പോൾ കഥയ്ക്ക് പുറത്ത് നിന്ന് അനാവശ്യ ഇടപെടലാണ് മനു … ( തിയറ്ററിൽ സിനിമ കാണുന്നതിൻ്റെ ഇടയിലിരുന്ന് സംസാരിക്കുന്നത് പോലെ അരോചകം )

        കഥ മൊത്തത്തിൽ fine tune ചെയ്യുമ്പോൾ മനുവിനെ കുറച്ച് അധികം കത്രിക വെയ്ക്കേണ്ടി വരും…

        1. Ningal ippozhum ithu appuvinte katha aanu ennu vocharichittaa..

          Ithu appuvinte katha alla
          Manu avanaanu kathapathram
          Manu baalu chinnu..

          Avar aanu ithine munnottu kondu pokunnath..

          1. അപ്പുവിനെ വിട്ടൊരു കളിയില്ല ഇനി ആരു വന്നാലും ഞങ്ങൾക്ക് അപ്പുവിനെ മതി

          2. വായനക്കാരൻ

            കഥ തുടക്കം മുതൽ വായിച്ചതുകൊണ്ടാണെന്ന് തോന്നുന്നു മനുവിന്റെ പോർഷൻ ആദ്യത്തെ കഥക്ക് ഇടയിൽ വരുമ്പോ ചെറിയ ഡിസ്ട്രാക്ഷൻ ഫീൽ ഉണ്ടാകുന്നത്

            Rearrange ചെയ്തതിനു ശേഷം വായിക്കുന്നവർക്ക് ഈ പ്രോബ്ലം അതികം ഉണ്ടാകില്ലായിരിക്കാം എന്ന് തോന്നുന്നു!?

  6. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – എന്റെ മെയിൽ കിട്ടിയിരുന്നോ എന്ന ചോദ്യത്തിനു് മറുപടി ഉണ്ടായില്ല. കഥയിൽകുറച്ചു തിരുത്തലുകൾ വേണമെന്ന കാര്യമായതുകൊണ്ടാണ് കമൻറിൽ പറയാതിരുന്നത്. ഞാൻ കഥയിലെ തെറ്റുകൾ മാത്രം കണ്ടു പിടിക്കാൻ ശ്രമിക്കുന്നു എന്ന് മറ്റു വായനക്കാരിൽ ആരെങ്കിലും കരുതിയാലോ? (മെയിൽ Read ചെയ്തോ എന്നു നോക്കാൻ എനിക്കറിയില്ല) എന്തായാല്യം അടുത്ത ഭാഗം അധികം വൈകാതെ കിട്ടുമെന്ന് പ്രത്യാശിക്കുന്നു. ആശംസകളോടെ ”””

    1. kittiyilla mmmmchettaa
      enik oru subin enna idiyil ninnum mail kitti
      pakshe sudarshan kittioyila

      1. സുദർശനൻ

        അതു തന്നെ! എന്റെ മകന്റെ മെയിൽ ID യിൽ നിന്നാണ് അയച്ചത്.

  7. Harshan bro next part എപ്പോഴാ വരുന്നത് പറയാമെങ്കിൽ വലിയ ഉപകാരമായിരുന്നു അപ്പോൾ വന്നു നോക്കിയാൽ മതിയായിരുന്നല്ലോ ഈ പ്രാവശ്യം കലക്കിയിട്ടുണ്ട് കേട്ടോ മാഷേ

      1. മാഷേ മൂന്നുമാസം ഇച്ചിരി കൂടുതൽ അല്ലേ മാഷേ മൂന്നുമാസംവരെ നമ്മളൊക്കെ ജീവനോടെ കാണുന്നു സംശയമാണ് അതുകൊണ്ടല്ലേ ചോദിച്ചത് നേരത്തെ തന്നൂടെ

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇതൊക്കെ ആലോജിച്ച് എഴുതണ്ടേ ബ്രോ…
          ഞാനും ചിലപ്പോ ഈ അടുത്ത് ചാവും…
          അതിലൊന്നും ഒരു കാര്യവും ഇല്ല…
          കഥ എഴുതാൻ അദ്ദേഹത്തിന് ടൈം കൊടുക്കുക

          1. ഞാനിനി തീയതി പറയുന്ന പ്രശ്നമേ ഇല്ല
            നാലുമാസം കുറഞ്ഞത്
            വിഷുവിനൊക്കെ നോക്കിയാ മതീന്നാ
            എനിക്ക് മനസമാധാനത്തോടെ വേണം ശിവശൈലമൊക്കെഎഴുതാൻ ,,,,,,,,,,,,,
            അത് പക്കാ മാസ്സ് പക്കാ ടിയർ ജെർക്കിങ് പക്കാ ഹൊറർ ഇട്ടു പിടിപ്പിക്കാൻ ഉള്ളതാ
            യാതൊരു ടെൻഷനും ഇല്ലാതെ ഞാൻ എഴുതട്ടെ

          2. ഹർഷേട്ടൻ ഇപ്പൊ മനസ്സമാധാനത്തോടെ ആ മണിവത്തൂർ എഴുതിക്കോ

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            ഏട്ടൻ മനസ്സമാധാനത്തോടെ എഴുത്….

            എന്ന് ആവുന്നോ അന്ന് മതി…

          4. അപ്പൂട്ടൻ❤??

            പതുക്കെ മതി

        2. സുദർശനൻ

          മൂന്നു മാസമെന്നൊക്കെ ഹർഷൻ വെറുതെ പറയുന്നതല്ലേ. നമുക്ക് നവവത്സര സമ്മാനം പ്രതീക്ഷിക്കാം!

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        പക്ഷെ ബാലു ചേട്ടൻ 1 മാസം കൊണ്ട് വരുമല്ലോ???

  8. ധനു മാസത്തിലെ തിരുവതിരാ….
    പ്രകൃതി ഉറങ്ങാതെ വൃതം എടുക്കുന്ന ദിവസം…
    ഹര ഹര മഹാദേവാ…
    ജയ് ആദി ശക്തി….

    അന്ന് പ്രതിക്ഷിക്കുന്നു ഹർഷൻ ചേട്ടാ..
    ചോദിക്കുന്നതു കടുപ്പം ആന്നു അറിയാം…

    വൃതം എടുക്കുന്നവർക്ക്‌ അനുഗ്രഹം ആവും..

  9. ബ്രോ ഒന്നും പറയാനില്ല ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ഒരു ഉത്സവത്തിന് പോയ പ്രതീതി നമിച്ച് ബ്രോ

    1. സന്തോഷം സ്നേഹം

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

  10. “വിരല്‍ തുംബിലൂടെ വായനക്കാരെ വിസ്മയലോകത്തിലേക്ക് ചിറകില്ലാതെ പാറിപ്പറപ്പിക്കുന്ന സ്വന്തം ഹര്‍ഷേട്ടന് എന്റെ ? ?”. മഹാമനസ്കനും ഹൃദയാലുവും ആയ അങ്ങെന്നോട് ക്ഷമിക്കും എന്ന്‍ കരുതുന്നു.കാരണം കെ‌കെ ഇല്‍ 18 ആം പാര്‍ട്ട് മുതല്‍ അപ്പ്ഡേറ്റ് ആയി ഈ കഥ വായിക്കുന്ന ഞാന്‍ ഇതുവരെ 1 വാക്ക് പോലും കമെന്‍റ് ഇട്ടിട്ടില്ല്യ ?.
    ഒരുപാട് പറയണം എന്നുണ്ട് ന്നാലും ചുരുക്കി പറയാം Ne-na യുടെ കഥകള്‍ വായിച്ചാണ് പ്രണയ കഥകളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയത് അതിളൂടെ അനുപല്ലവി ലേക്കും അവിടന്ന്‍ ഒരിയ്ക്കലും വര്‍ണിച്ചാല്‍ തീരാത്ത ?അപരാജിതന്‍ ലേക്കും എത്തിപ്പെട്ടു.
    ഒരു രീതിയില്‍ ചിന്തിച്ചാല്‍ ഇത് വെറും ഒരു നിസ്സാര കഥയായി കാണാം ദൈവ വിശ്വാസവും പൂര്‍വ ജന്മവും പ്രണയവും സൌഹൃദവും ഇങ്ങനെ എന്തൊക്കെയോ കൂട്ടി ചേര്ത്ത ഒരു കഥ.പണ്ടൊക്കെ ദൈവീക കഥകളും സീരിയല്‍ ഉം ഒക്കെ ഭയങ്കര സമ്ഭവമാണ് എന്നാല്‍ ഇപ്പോ അത്ര വല്യ സംഭവമൊന്നും അല്ല . എന്നിട്ടും ഈ കഥ ഞാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വായനക്കാരുടെയും ലഹരി പോലെ ആണ് ഭ്രാന്താണ്,അതിനു കാരണം ഹര്‍ഷന്‍ എന്ന എഴുതുക്കാരന്റെ താങ്കളുടെ ശൈലി ആണ്,ഏട്ടന്റെ അദ്ധ്വാനം ആണ്. ചില്ലപ്പോള്‍ അപരാജിതന്‍ വായനക്കാര്‍ക്കുള്ള ഭ്രാന്ത് പോലെ ഇത് എഴുതാനുള്ള ഭ്രാന്ത് അങ്ങേയ്ക്കും ഉണ്ടായത് കൊണ്ടായിരിക്കാം.

    അങ്ങ് കഥയില്‍ ഒരു സംഭവം എത്രത്തോളം എഴുതി ഫലിപ്പിക്കാന്‍ പറ്റുമോ അത്രത്തോളം അങ്ങ് അതിനെ കുറീച് എഴുതും . എന്നാല്‍ അനാവിശ്യമായി ബോറിങ് കാര്യം എഴുത്തുകയുമില്ല. എല്ലാവരുടെ കര്‍യുന്ന സീനായാലും ചിരിക്കുന്ന സീനായാലും fighting, റൊമാന്‍സ് ,കോമഡി തുടങ്ങിയ കഥയുടെ ചെറിയ പോയിന്‍റ് വരെ വായനകാര്‍ക്ക് കഥയിലെ കാര്യം സ്വന്തം അനുഭവം പോലെ ആക്കി തീര്‍ക്കുക എന്നതാണു അങ്ങയുടെ കഴിവ്. അനാഥത്വം, ഒരാള്‍ ഏറ്റവും കൂടുതല്‍ വെറുക്ക പെടുന്ന ഒരാള്ക്കും ഉണ്ടാവാന്‍ പാടില്ലാത്ത ഒന്നാണത്.ഒരു ഭാഗത്തില്‍ അനാഥത്വത്തെ കുറീച് അങ്ങ് എഴുതിയിറുന്നു ആഘോഷങ്ങള്‍ പോലെ എന്തെങ്കിലും ഒക്കെ ഉണ്ടാകുമ്പോഴാണ് അവര്‍ക്ക് വളരെ വിഷമവും ഒറ്റപ്പെടലും ഒക്കെ ഇണ്ടാവുക എന്ന്.അനാഥത്വത്തിന്റെ വേദന മനസ്സിലാക്കി വളരെ ഫീലായി എഴുതി ഫലിപ്പിച്ച രീതി.,ഇങ്ങനെ ഉള്ളവരുടെ വലിയ ഒരു പ്രിത്യേകത എന്നത് പുറമെ അവര്‍ വളരെ സന്തോഷവാന്‍മറയിക്കും പക്ഷേ ഉള്ളിലെന്നും നീറി ജീവിക്കാനെ സാധിക്കുകയുള്ളൂ . എല്ലാ ദിവസവും തനിക്ക് ആരുമില്ല എനാ ചിന്ത എത്ര എതിര്‍ത്താലും വന്നു കൊണ്ടേ ഇരിക്കും . പലപ്പോഴും മറ്റുള്ള ചങ്ങായിമാരുടെ വീടിലോ മറ്റോ പോയാല്‍ അവരോടു അടങ്ങാനാവാത അശ്ശൂയ തോന്നും. വളരെ നരഗ ജീവിതം. ആ വാക്കേനിക്ക് വെറുപ്പാണ് അത് പോലെ വെറുക്കുന്ന മറ്റൊരു വാക്ക് സഹതാപവും.എന്തായാലും അപ്പുവിന് അച്ചന്റെ കുടുംബത്തെ കിട്ടി അമ്മയുടെ കുടുംബത്തെയും നാടിനെയും രക്ഷിക്കാനുള്ള യാത്രയില്‍ ഹാ ഒരു ഭൃഗു.
    ദൈവ വിശ്വാസം ഒട്ടും ഇല്ലാത്ത എന്നെ ഈ കഥ ശിവ ഭക്തനാക്കിയോ എന്നൊരു സംശയം . എന്തായാലും ഇതൊരു കഥ മാത്രമല്ല എന്തോ മായാജാലമാണ് ഈ കഥ വായിച്ചാല്‍ വിഷമങ്ങള്‍ അകലും എന്തിനേറെ ചിലപ്പോള്‍ depression തന്നെ മാറി പോകും . വാക്കുകള്‍ കൊണ്ടോ മറ്റൊരു രീതി കൊണ്ടോ അങ്ങയുടെ ഈ മായാജാലത്തെ വര്‍ണിക്കാന്‍ ആര്‍ക്കും സാധിക്കില്ല .
    എല്ലാഭാഗം വരുമ്പോഴും ഈ ഭാഗമാണ് വളരെ നല്ലതെന്നു തോന്നി പോകും . എന്തായാലും എല്ലാ ഭാഗത്തേയഉം പോലെ ഇതും മരണ മാസ്സ്? .കോറച്ചധികം കാത്തിരുന്നാലെന്താ നല്ല പവര്‍ സാധനം തന്നെ കിട്ടി .
    അങ്ങയുടെ സൃഷ്ട്ടികിടയിലെ മറ്റൊന്ന് പറയാന്‍ വിട്ടു കഥകള്‍ക്കിടയിലെ പാട്ടും ചിത്രവും എല്ലാം കഥയ്ക്ക് കൂടുതല്‍ മനോഹാരിത നല്കുന്നു എന്നതില്‍ സംശയമില്ല.

    പാറുവിനോട് വെറുപ്പോക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇഷ്ട്ടമാണ് ഒരു പാവം കുറുഞ്ഞി പൂച്ചയായി അവള്‍ മാറിയത് ഇപ്പോഴാണെന്ന് തോന്നുന്നു , ന്നാലും വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് ഓന്തിനെ പോലെ അല്ലേ ?.
    അപ്പുവിന്റെ കല്യാണ കാര്യം തന്നെ ആണ് ഒരു വിഷമം കാരണം പാറു അപ്പുവിന്റെ മാത്രമെന്ന് സങ്കല്‍പ്പിച്ചു പോയി . അതുമല്ല വൈഗ അപ്പുവിന് ഒട്ടും ചേര്‍ച്ച ഇല്ലാത്ത പോലെ എന്തായാലും കല്യാണം കഴിഞ്ഞില്ലല്ലോ എന്നൊരാശ്വാസം.
    ഈ ഭാഗം വളരെ സൂപ്പര്‍ ആയി തോന്നി. എല്ലാവരെമ് പോലെ ഞാനും കാത്തിരിപ്പാന് ആദിശങ്കരന്റെ രുദ്രതേജ അവതാരത്തിനായി ശിവശൈല രക്ഷയ്ക്കായി.

    ഇതിലെ കൊമ്മേന്‍റും കൊറേ ഒക്കെ ഞാന്‍ വായിക്കാറുണ്ട് അപരാജിതന്‍ ഫാമില്‍യിലെ ഏറെ കുറെ കോറച്ചൊക്കെ പേരെ എനിക്കു പാരിജയം ഉണ്ട് സത്യത്തില്‍ ഈ ഫാമിലിയിലെ ഗ്രൂപ്പ് ചാറ്റ് ആണ് ഈ കമെന്‍റ് ഇടാന്‍ കാരണം.

    ഞാന്‍ ഒരു പാട് കഥകള്‍ അപ്പര്‍ത്തൂം ഇപ്പര്‍ത്തൂം ആയി വായിക്കാറുണ്ട് എങ്കിലും കമെന്‍റ് കാര്യമായൊന്നും ഇട്ടിട്ടില്ല്യ എനി ഞാന്‍ നന്നായിക്കൊള്ളാം.

    ഞാന്‍ അങ്ങയുടെ വളരെ വലിയ ഒരു ഫാനായി മാറിയിരിക്കുന്നു മോഹന്‍ലാലോ മമ്മൂട്ടിയൊ ആരുമല്ല> ഹര്‍ഷേട്ടന്‍????❣???❤❤❤❤❤❤❤❤❤❤❤❤??????

    എനക് അങ്ങനെ ആസ്വാദനം എഴുതാനൊന്നും അറീല? കയ്യ്ന്ന കാണ്കെ പുകഴ്ത്തിട്ടിണ്ട്?
    ഏട്ടാന്ന് വിളിച്ചതില് വിരോധമില്ലെന്ന് കരുതുന്നു. പാറു ചേച്ചിക്കും dj ക്കും
    ?

    1. മഹി
      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

      എന്താ ചെയ്യാ
      അപ്പപ്പോ തോന്നുന്നത് എഴുതുന്നു
      പിന്നെ ഇതിപ്പോ ജീവന്റെയോരു ഭാഗമാണ്

  11. കാത്തിരുന്നത് വെറുതെ ആയില്ല… ശിവശൈലത്തിനായി കാത്തിരിക്കുന്നു… അടുത്ത ഭാഗം ചെറുത് ആണെങ്കിലും ധനുമാസത്തിലെ തിരുവാതിരക്ക് കാണുമോ?

    1. സുദർശനൻ

      ധനുമാസത്തിലെ തിരുവാതിര ഡിസംബർ 30നല്ലേ! ഇനിയിപ്പോൾ വലിയ ഗവേഷണമൊന്നും വേണ്ടല്ലോ!താണ്ഡവമല്ലേ. അതൊക്കെ അടിപൊളിയാക്കി ഹർഷൻ തിരുവാതിരയ്ക്കു തന്നെ തരുമായിരിക്കും. അല്ലെങ്കിൽ നവവത്സര സമ്മാനമായിട്ടെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം. ഹർഷന് ഞാൻ ഒരു മെയിൽ അയച്ചിരുന്നു.കിട്ടിയോ എന്ന് മനസ്സിലായിട്ടില്ല. അറിയിക്കുമല്ലോ!

      1. ശങ്കരനെന്തു പുതുവര്‍ഷം സുദര്‍ശനന്‍ ചേട്ടാ… വരുന്നത്…. ശിവന്‍ സ്വയംഭൂവായ ദിനമല്ലേ പ്രധാനം..

        1. സുദർശനൻ

          അപ്പോൾ 30 നുതന്നെ!

  12. ?️‍♂️?️‍♂️ജിംമ്മൻ ?️‍♂️?️‍♂️

    Hai Harshu….പാവം പാറു ഞാൻ ആത്യം പാറുവിനെ വെറുത്തിരുന്നു ഇപ്പൊ അപ്പുവിനേക്കാൾ കൂടുതൽ ഇഷ്ട്ടം പാറുവിനെയാണ്. പാറുവിന്റെ ഈ അവസ്ഥ കണ്ടിട്ട് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ??… അപ്പുവുമായി പാറു പെട്ടെന്ന് തന്നെ കണ്ടുമുട്ടട്ടെ… പിന്നെ നിങ്ങളുടെ writing ഒരുരക്ഷയുംഇല്ല… ദൈവം അനുഗ്രഹിക്കട്ടെ… ♥️♥️♥️

    1. മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

      ഒരുപാട് നന്ദി ജീമ്മാ

  13. ഒരുപാടെഴുതി നല്ല ഒരു വായനാനുഭവം തരുന്ന ഹർഷനോട് ഹൃദയം നിറഞ്ഞ നന്ദി പറയാൻ മാത്രമാണീ കമൻ്റ്..
    ശിവശൈലത്തിനായി കാത്തിരിക്കുന്നു…

    1. മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

      ജിത്തേ

      സ്നേഹം മാത്രം

  14. അടിപൊളി, ഇപ്പോ ആണ് കഥ ഒരു ലെവലിൽ എത്തിയ പോലെ തോന്നിയത്, ഇതുവരെ ഉള്ള കഥയിലെ നിഗൂഢതകളിൽ ഒട്ടു മിക്കതും വെളിവായിരിക്കുന്നു, ബാക്കി ഉള്ളത് കൂടി ഉടൻ വെളിവാകും, അതിനാണല്ലോ ആദി ശങ്കർ നാരായണൻ എന്ന രുദ്രതേജൻ പുറപ്പെട്ടിരിക്കുന്നത്. എന്റെ പല സംശയങ്ങളും മനു തന്നെ കഥയിൽ ചിന്നു ചേച്ചിയോട് ചോദിക്കുന്നുണ്ട്, പാറുവിന്റെ മാറ്റവും, അവർക്ക് ഒന്നിക്കാൻ സാധിക്കാതിരിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണെന്നും എല്ലാം അറിയാനുള്ള കട്ട curiosity ഇപ്പോ മനസ്സിൽ നിറഞ്ഞ് നിൽക്കുവാണ്. കഥയിലെ സുപ്രധാന കഥാപാത്രങ്ങൾ എല്ലാം ഒരു കുടക്കീഴിൽ, അല്ലെങ്കിൽ വിളിപ്പാടകലെ എത്തിയിരിക്കുന്നു, ആദിയോഗിയുടെ സംഹാര താണ്ഡവത്തിലൂടെ ശിവശൈലക്കാരുടെ മോചനം വൈകാതെ നടക്കട്ടെ.

    ഒരു റിക്വസ്റ്റ് ഉണ്ട്, ഇപ്പൊ മാസത്തിൽ ഒരിക്കൽ ആണല്ലോ കഥ ഇടുന്നത്, അത് 200ൽ അധികം page ഉണ്ടാകാറും ഉണ്ട്, അപ്പോൾ അതിനെ രണ്ട് ഭാഗങ്ങൾ ആക്കി മാസത്തിൽ 2 തവണ post ചെയ്‌തുകൂടേ? ഒരുപാട് നാളത്തെ waiting ഒഴിവാക്കാമല്ലോ

    1. റഷീദ്ക്ക

      ഡ്രീം ആണ്
      ശിവശൈലം അത് കമ്പ്ലീറ്റ് ആക്കിയേ പബ്ലിഷ് ചെയ്യൂ
      എത്ര താമസിച്ചാലും

      പിന്നെത്താ സുഖമല്ലേ ,,,

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

  15. aniyankutta (Harshanji)

    Teachers um (aadhavji & puliji) student um (aadhikuttan) koodi ende thalayile kadannelkoodu kallukondu erinju pottichittanu poyirikkunnathu…..

    8 dhivasathe training um last fight um…imagine cheithu….imagine cheithu…. ippol, thalaikkullil Thenum, kadannellinde kuththum ellam kittiya oravasthayanu Sahodhara…
    ????? ????? ????? ?????

    ????????????????????????????????????
    ????????????????????????????????????????????????????????????????????????

    Take care
    Dhaivam ella anugrahanghalum venduvolam nalkatte….

    1. എന്നും എന്നും സ്നേഹം സഹോദരി

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

  16. അദൃശ്യ കാമുകന്‍

    Harshetta അടുത്ത part inu ഉള്ള ഒരു deadline പറ….

  17. കോതമംഗലംകാരൻ

    അതിഗംഭീതം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും…….. ഈ site ൽ ആദ്യമായി 1ആഴ്ച മുൻപ്കേ കേറുമ്പോൾ top rated storied ആണ് ആദ്യം നോക്കിയത്. അപ്പോൾ ആണ് അപരാജിതൻ കണ്ടത്. പിന്നെ ഈ കഴിഞ്ഞ 1ആഴ്ച ഇത് തന്നെ ആയിരുന്നു ജോലി. ചെറുതായി മദ്യപാനം ഉണ്ട്, ഒരുപാട് സുഹൃത്തുക്കളും. എല്ലാദിവസവും അവർ വീട്ടിൽ വന്നു വിളിച്ചു ഞങ്ങൾ കുപ്പി പൊട്ടിക്കും.

    എന്നാലും കഴിഞ്ഞ 2ആഴ്ച ആയി ഒരു തുള്ളി കഴിച്ചിട്ട്, അവർ വിളിക്കുമ്പോൾ ഫോൺ എടുക്കാറില്ല, വീട്ടിൽ വന്നാൽ വീട്ടിൽ ഉള്ളവരെ കൊണ്ട് ഇവിടെ ഇല്ല എന്ന് പറയിപ്പിക്കും, കഥ തലയ്ക്കു പിടിച്ചു പോയി, ഇരുന്ന് വഴിക്കുക ആയിരുന്നു…. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ.

    പ്രിയപ്പെട്ട ഹർഷൻ, അഭിപ്രായം പറയുന്നില്ല. അതിന് ഞാൻ ആളല്ല ❤️

    1. അതേ

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

      കോതമ൦ഗലം കാരാ
      നമ്മള് കുറെ നാള്‍ അവിടെയൊക്കെ പണിയെടുത്തത ട്ടോ

      ഒരുപാട് നന്ദി

  18. Harshetta …kathirippindecoru sugathin vendi choikkan ekadesam eppo pratheekshikkam .feb il undavo ..atho march ..reply ayakkane please

    1. ഏപ്രില് സഹോ

      1. Anganavatte Harshetta..samayameduth ezhuthiyamathi ..April enn paranjalum azhchel orikkal vann nokkan thonnum .Nalloru Vishukaineettathinayi kathirikkunnnu …
        Swantham puppy

  19. പച്ചാളം ഭാസി

    സൂപ്പർ അണ്ണാ സൂപ്പർ

  20. സൂപ്പർ

    1. സ്നേഹം മാത്രം

  21. ee story yude pokk anusarich readers nu oru nalla end kittumenn thonnunnilla. ennalum saramilla deva raagathine pole paathi vazhiyil ittech pokaathitunnal mathi.

    1. njan ippo election candidate aanu. athinte thirakku polum maatti vechittanu otta day kond njan 2 partum vaayichu theernnath. adutha part l appu ella shathrukkaleyum paraajayapeduthatte. vegam idanam nxt part . pinne ivide ulla ellavarum ente vijayathinaayi praarthikkanam?

      1. ഹർഷാ പൊളിച്ചു, ഇത്തിരി കാത്തിരുന്നാലും അപ്പു എല്ലാം കണ്ടുപിടിച്ചല്ലോ,ദേഷ്യം തോന്നരുത്..എന്നാ അടുത്ത പാർട്ട് ഇടുന്നെ

      2. റിസല്ട് എന്തായി

        മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
        ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

        ഈ കഥ ട്രാജഡി അല്ല

  22. ഹർഷട്ടാ 2പാർട്ടും പൊളിച്ചു. വീണ്ടും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.2മാസത്തിന്റെ കാത്തിരിപ്പു വെറുതെ ആയില്ല. പൊളിച്ചു

    1. ഒരുപാട് നന്ദി ട്ടോ

  23. ഒന്നും പറയാനില്ല ഹർസാപ്പി സൂപ്പർ അടിപൊളി എന്താ പറയുക ഒത്തിരി താങ്ക്സ്

    1. ചെട്ടോ

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

      സുഖമല്ലേ

  24. ഒന്നും പറയാൻ ഇല്ലാ ചേട്ടാ ❤ the story. I will be waiting for the next part

    1. ഒരുപാട് നന്ദി ശരത്തെ

  25. SubPart 5 ഉം 6 ഉം വായിച്ചു കഴിഞ്ഞു.Harshan bro യുടെ dedication നു ആദ്യമേ ഒരു big salute..പല ഇടങ്ങളിലും especially part5 ൽ mood changing/seen changing കഥയുടെ ആസ്വാദനത്തെ ബാധിച്ച പോലെ തോന്നി.,ഒരു ഇമോഷനും continuation ഇല്ലാത്ത പോലെ feel ആയതു കൊണ്ട് തന്നെ പഴയ ഒറ്റ ഇരിപ്പിൽ വായന part 5 ഉണ്ടായില്ല. Harshan bro കുറച്ചു കൂടി high level ആയ പോലെ, ഇനി പഴയ feel കിട്ടില്ലേ എന്ന് പകച്ചു പോയി.But part6 ൽ ആ മാസ്മരികത തിരിച്ചു വന്നു especially last ആയപ്പോഴേക്കും എന്നത്തേയും പോലെ കഥ തീർന്നല്ലോ എന്ന സങ്കടം വന്നു.ഭക്തിയും സങ്കർഷവും അതിന്റ ഉത്തമത്തിൽ എത്തി നിൽക്കുമ്പോൾ അതിന്റെ ഇടയിൽ അപ്രമാലിയുടെ ക്രീട detailing വേണ്ടായിരുന്നു എന്ന് തോന്നി.പാറു actress കൈലാസനാഥനിലെ പാർവതി ആണെന്ന് നേരത്തെ പറഞ്ഞിരുന്നില്ലേ. അത് നല്ല apt ആയ പോലെ feel ആയി. എല്ലാവരെയും പോലെ അടുത്ത part ലേക്കുള്ള കാത്തിരിപ്പിൽ ആണ് ഞാനും
    എന്ന്…

    1. അപ്പൂസേ

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒന്നു സെറ്റ് ആകാന്‍ കാത്തിരുന്നതാ

      ഒരുപാട് നന്ദി ഈ വാക്കുകള്‍ക്ക്

      1. ആമ്രപാലി വേണം ആ ക്രീഡ
        അതിനു കാരണം ഉണ്ട്

Comments are closed.