അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. ചേട്ടാ ടീസർ ഒന്നും എന്നി വേണ്ട അടുത്ത പാർട്ട്‌ ഇടുമ്പോ season 1 കംപ്ലീറ്റ് അക്കിട്ടു ഇട്ട മതി അതു എത്ര ലെയേറ്റ് ആയാലും കൊഴപ്പം ഇല്ലാ… എന്റെ ഒരു അഭിപ്രായം മാത്രം… ആരും എന്നെ കൊല്ലരുത് ?

    1. അയ്യോ

      അങ്ങനെയൊന്നും പറഞ്ഞെക്കല്ലേ
      ഹി ഹി ഹി

  2. Dear Harshan,sankaranum sahodariyum sarikkum enne karayppichu. Aadyayit aanu oru kadha vaayichit njan karayunne.sankaran atrayum hridayathil thattii. Eni varunna part il sarnkaranum sahodarikkum aadishankaran rakahankanai undakumenn vishwasikunnu. Oppam shivani yude kannu operation um aadishankaran cheyth kodikkuvennu aathmrthamai aagrahikkunnu. Kaathirikkunnu aadishankaranate shivashylathe albhudangal kaanan.

    1. ഇത്തിരി കരച്ചില്‍ ഉണ്ടെങ്കിലേ നമുക്ക് ഒരു തീ കിട്ടു അതോണ്ടാ

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  3. Harshan broo❤❤❤❤❤
    Nigal njagalude. Bhagyamanu..?????
    Aroke ee story vayyakathavr undo avarellam
    Entho papam. Chythavar anu ?

    Oroo parttilum chettante magic ???

    Katha late ayalum kuzhappamilla ????? samyam eduthu ezhuthiyal mathi?????

    Storyil ulla oru kunju mistake:
    Himalayam 7 countriesil anu ullath(chettn
    6 enna ezhuthirikunne)…..,.
    (Aregilum comnt chytho enna arella)

    Njn ente kurach frdisinu katha share chyythaerunnu.. Ellarkum story orupad ishttay ?????

    Mahadevane patti kuduthal ariyan kazhinju chettn karanam… ???????

    Nxt part ennu kanum
    Ennayalum katta waiting ?????
    ??❤❤❤Harshan, shankaran ishttam ???????
    Akhi

    1. അഖിലേ

      സന്തോഷായി
      ഹിമാലയം ഞാന്‍ നോട്ടു ചെയ്തുട്ടോ
      അത് ശരിയാക്കാം

      ഒരുപാട് ഒരുപാട് നന്ദി

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  4. Hooo
    Kathirippinu athimadhuram
    Bro ningalude time eduth ezhuthiyaal madhi

    1. സന്തോഷം
      ഈ സപ്പോര്‍ടിന്

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  5. Makkalle ellarum kadha vazhichoo….

    Ithuvare vazhikan irunnittilla…athinu adhyame sorry harsha….ivdethe climate valya shalyam aanu body angu adjust avunnilla oro areas climate difernt aanu….so cold fever ellam und ( vazhikathathinte karannam paranjatha)

    300 pages ennu parayumbo athyavishyam lag pradheekshikunnund but aa lag aanu main ennum ariyam….arudeyum commentum vazhikan ninnittilla…nallore day nokki kadha paranju thudangannam.

    Kadkatha kunditha maya words undo makkalle ithil maamanu athra mathra pariknjanam pora englishil atha chodhikunne

    1. Bobz anna?‍♂️?‍♂️… sukam ano.. pani mariyo ennitu❤️…

      //Kadkatha kunditha maya words undo makkalle ithil maamanu athra mathra pariknjanam pora englishil atha chodhikunne//

      Padupedum?

      1. Illada fever koravund….cough korachu scene aanu ivde odukatha thanupp aanu…..

        Njn padu pedum alle…..ivante malayalam annel dictionariyil polum undavilla atha main prblm

    2. നീ നമ്മുടെ കനേഡിയന്‍ കൂട്ടുകാര്‍ക്ക് കഥ പറഞ്ഞുകൊടുക്കുക
      വരുമതിരുചിതീരം

      1. ഇതൊക്കെ enganeya ഇങ്ങേരു ഇംഗ്ലീഷ് ആക്കുന്നെ എന്ന… അതെ പോലെ ഗുരുക്കന്മാരുടെ ക്ലാസ്സ്‌ ഓക്കെ ??

        1. Avan aa paranja sadhanam malayalathil thanne parayan ente naaku vazhangunnilla ini njn enganneya athu english aakuka enna ente alojana

      2. Njn adhyam onnu vayikatte…..ennitt refer cheyan nthellum undel adhyam athu cheyannam ennitte avarod parayoo

        Ninte adhwanam aanu aparajithan athu eniloode avark 100% thanne kittannam

  6. Kadha oke super but kurach laaag aaay poy oru paadu page vaayikathe scroll cheytu kLayedi vannu

    1. എന്തോ ചെയ്യാനാ
      ളാഗ് ഉണ്ട്

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  7. ഒന്നും പറയാനില്ല സഹോദര സ്നേഹം മാത്രം?❤️?
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. സ്നേഹം അങ്ങോട്ടും

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  8. റിഹാൽ സമീൽ

    ആകെ മൊത്തം മുന്നൂറ് (300 ) പേജ് എന്നല്ലേ പറഞ്ഞത് 300 തവണ നെസ്റ്റ് അടിച്ചാൽ മടുക്കും അത് കൊണ്ട് രണ്ട് പാർട്ട് ആണ് ഇടുന്നത് എന്ന് പറഞ്ഞല്ലോ പക്ഷേ ഇതിൽ 73, + 73 അല്ലേ ഉള്ളു അപ്പോ മൊത്തം 146 പേജ് ബാക്കി എവിടെ? 154 പേജ്

    1. എന്റെ പോന്നു ബ്രോ

      രണ്ടു പേജിനെ ഒറ്റ പെജാക്കി ഇട്ടിരിക്കുന്നെ

    2. റിഹാൽ സമീൽ

      ഞാൻ ഇതിൽ ആദ്യമായി ആണു കമന്റ് ഇടുന്നത് എല്ല കഥകളും വായിക്കാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം പ്രത്യകിച്ച് ഹർഷൻ സഹോദരന്റെ അപാരജിതൻ
      വേറെ ഒരു ലോകത്തേക്ക് കൊണ്ടു പോവുന്ന മുഴു നീളം യാത്ര പോവുന്ന അനുഭവം മാണ് ലഭിക്കുന്നത്
      പാർട്ട് 5 വായിച്ചു എന്താ പറയാ ഒന്നും പറയനില്ല എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോവും അത് കൊണ്ട് ഒന്നു പറയുന്നില്ല
      അത്രക്കും മികച്ചതാണ്

      പിന്നെ ഒരു കാര്യം ഓർമിപ്പിക്കുന്നത്
      ഇതിൽ തുടക്കത്തിൽ എഴുതിയിരുന്നു
      മൊത്തം 300 (മൂന്നൂർ )പേജ് ഉണ്ട് വായിക്കാനുള്ള സൗകര്യത്തിനു വേണ്ടി രണ്ട് പാർട്ട് ആയാർ ആയാണ് പോസിറ്റ് ചെയ്തത് എന്ന് 300 തവണ നെസ്റ്റ് അടിച്ച് നിങ്ങൾക്ക് മടുപ്പ് ഉണ്ടാവും എന്ന് ഓർമിപ്പിച്ചിരുന്നു അത് കൊണ്ടാണ് 2 പാർട്ട് ആയി ഇടുന്നത് എന്ന പറഞ്ഞു ( ഒരു കാര്യം അടിവരയിടുന്നു )നിങ്ങളുടെ കഥ 1000 പേജ് ഉണ്ടങ്കിലും അത് നെസ്റ്റ് അടിച്ച് നങ്ങൾ വായിച്ചിരിക്കും അത്രക്കും മികച്ചതാണല്ലോ നീങ്ങളുടെ എഴുത്ത് ഒരു മടുപ്പും ഇല്ലാ…

      പിന്നെ ഇതിൽ മൊത്തം 146 പേജ് അല്ലേ ഉള്ളു ഭാക്കി എവിടെ 73+ 73 = 146

      നിങ്ങൾ സൂചിപ്പിച്ചത് 300 പേജ് അല്ലേ 300 തവണ നെസ്റ്റ് അടിച്ചാൽ മടുക്കും എന്നു കണ്ടിരുന്നു
      അപ്പോ ഭാക്കി 154 പേജ് എവിടെ പോയി :?????

      1. അമുഖത്തിൽ പറയുന്നുണ്ടല്ലോ ഒരു പേജ് 2 പേജ് ആക്കിയാണ് ഇവിടെ ഇട്ടിരിക്കുന്നത് എന്ന്…,,,
        Bro ശ്രദ്ധിച്ചില്ലേ….???

        1. ആകെ മുന്നൂറു പേജുകളോളംഉണ്ട്

          പക്ഷെ അതയും പേജുകളായി ഇട്ടാൽ നിങ്ങൾക് മുന്നൂറു പ്രാവശ്യം നെക്സ്റ്റ് പേജ് അടിച്ചു മടുക്കും അതുപോലെ കഥയുടെ രസചരട് മുറിയും എന്ന് ഭയമുള്ളതിനാൽ രണ്ടു പേജുകൾ ഇവിടെ ഒറ്റപ്പേജ് ആക്കി ആണ് ഇട്ടിരിക്കുന്നത് ,,

      2. 300page next adich madukkum ennokke kandinu adhe pagil ulla 2page onnu akki idunnu enna karyam kandille

  9. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ?️?️?️?️?️?️?️?️?️?️?️

  10. Harshan bro..super

    1. സഹോ
      നന്ദി
      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  11. മനസ്സിൽ ഇപ്പോൾ ആശങ്കയും ഇനി നടക്കുവാൻ പോവുന്നതിനെ കുറിച്ചുള്ള ആകാംഷയും ഒക്കെ ആണ് ഒരുപാട് ഇഷ്ട്ടമാണ് പണ്ട് മുതലേ ….
    വല്യ വാക്കുകൾ പറഞ്ഞു വര്ണിക്കുവാൻ എനിക്ക് അറിയത്തില്ല എപ്പോഴും ആദിശങ്കരന്റെ കൂടെ ❤

    1. എന്നും സ്നേഹം അണ്ണാ

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  12. പ്രിയ ഹർഷൻ,
    അപരചിതൻ മനോഹരം ആകുന്നുണ്ട്, മനോഹരം എന്നാൽ അതി മനോഹരം. വലിയ ജ്ഞാനം ഉള്ള ഒരാൾക്ക് മാത്രമേ ഇത്ര മികച്ച രീതിയിൽ എഴുതാൻ കഴിയു. മഹാദേവനോടുള്ള ആരാധന ഭ്രാന്തമായ അഭിനിവേശം ആകുവാണ് ഇതിലെ ഓരോ വരികളും വായിക്കുമ്പോൾ.. ആ കൈലാസനാഥനോടുള്ള അടങ്ങാത്ത അഭിനിവേശം..

    അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

    1. എല്ലാം ശിവനെ

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  13. Muthe polichu polichu ennu paranja കുറഞ്ഞു pokum oru rekshaum illarunnu 2 partum pinne entha paraya onnum parayanilla orupadu ഇഷ്ട്ടമായി oronum eduth eduth പറയണമെന്നുണ്ട് പറയുന്നില്ല vakkukal കിട്ടുന്നില്ല full??????????

    1. സ്നേഹം എന്നും എന്നും

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  14. Harshan bro ✍️ poli…. kodu ?
    Nhan ee sitil kerya timil ariyand kai thatti open aayathanu #Aparajithan# pinne onnum vere ormayilla otta erippinu 27 episode vayich theerthittaanu frndsinte adth vare mindaan poyath….? adicted aayi poyi bro…. pinne oru vallatha kathirippayrnnu bro ….? oru masathinte mukalil entammo…. pinne evde vere aashaanmar ullond pidich ninnathaaa…. bro thanne suggest cheytha stories…. oru veshyayude katha , thamara mothira etc…. ellarum paranha comments oke nhanum paranhenn koottikolu paranhath parayan madichittaanu…. oru vrutham pole kathirikkunnu bro…. Hara Hara Maha Deva…. Om Nama Shivaya….sarvam shivamayam?????

    1. ഒരുപാട് സ്നേഹം സഹോ
      എല്ലാമെ ശിവം

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  15. Ithinte oru noval pole bookkakki ayachu tharumo please

    1. ഇല്ല
      കയിലില്ല

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  16. ശങ്കർ പി ഇളയിടം

    Hi

    1. ഹായ്

  17. Kathirunnu kathirunnu 2 part orumichu vayichu therthappo kittiya oru sugam…ohhhhh paraju arikkan pattilla brooo

    Thank you so muchu Harshan broo??

    Oru doubt koodi broo

    Ingineyokke chinthichu ezuthan engine pattunnu ????

    1. അതേ ആ സുഖത്തിനായി ആണ് പരിശ്രമം

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  18. Othiri..othiri eshtem…paruvinte avastha..karaju kondanu vayichathu..avaru onnikane karthave ennanu prarthana…adi Shiva shylam kathirikkunu….othiri nandi…manoharamaya ee katha thanathil…thank your so much….and waiting….???????????

    1. മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      ഒരുപാട് നന്ദി ഈ കാത്തിരിപ്പിനു

  19. ?️ ആര്യൻ ?️

    അടുത്ത ഭാഗം എന്നാ ചേട്ടാ വരുന്നേ…. പ്ലാൻ വല്ലതും ചെയ്‌യതോ???

    1. ””” ശിവശൈലത്തു വസിക്കുന്നവർ ഒരുപാട് സങ്കടത്തിലാ ,,,,,,,,,,,,,,,,,,,,”””

      “””ശങ്കരൻ അവിടെയുണ്ടല്ലോ ……….അവനുള്ളപ്പോ ഇനിയെന്ത് സങ്കടമാ ,,,,,,,,,അതെല്ലാം അവൻ നോക്കിക്കൊള്ളും,,,,,,,,,,,,,,,,”

      <<<>>>

      “എടാ ശങ്കര ,,,,,,,,,,,,,,,,,”
      “എന്താ അണ്ണാ ,,,,,,,,,,,,,,”
      “ഏട്ടാ ന്നു വിളിയെടാ,,,,,,,,,,,,,,”

      “മറന്നു പോവണതാ ഏട്ടാ ,,,,,,,,,,”
      “നമുക്കെന്നാ ,,,,,,,,,,,,,,,,,ആ ബാക്കിയിരിക്കുന്ന ആ തേൻ ഒക്കെ അങ്ങ് വിറ്റാലോ ”
      “അയ്യോ ,,,,,,,,,,,,,,,,,ഏട്ടാ ,,,,,,,,,,, എന്നെ ഇനിയവിടെ കണ്ടാൽ കൊന്നുകളയും ,,,,”
      “ഞാനുള്ളപ്പോഴോ ,,,,,,,,,,,,,,,,,,,”””
      “എന്നാലും വേണ്ട ഏട്ടാ ,,,,,,,,,,,,എനിക്ക് ഭയമാ ,,,,,,,,,,,,,,,,”

      “ഹ ഹ ഹ് ,,,,,,,,,,,,,ആഹ് ,,,,ഹ ഹ ഹ ഹ ഭയോ൦ ,,,,,,,,,,,,പെരിയ ഭയമാ ഉനക്ക് ”

      “ഏട്ടാ ,,,ഏട്ടന് ഭയമില്ലേ തിമ്മയ്യനെ ???”
      “.ഹ ഹ ഹ ഹ .ഹ ഹ ഹ ഹ .ഹ ഹ ഹ ഹ ” നിർത്താതെ ആദി പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു

      “ഭയം,,,,, ഭയം എന്നെ കണ്ടു ഭയന്നിരിക്ക്യാല്ലേ ,,ശങ്കരാ
      “……………………….ഹ ഹ ഹ ഹ ,,,,,,,..”

      അത് പറയുമ്പോ ആദിശങ്കരന്റെ കണ്ണുകളിൽ ഒരു ഉഗ്രമായ വന്യത ജ്വലിച്ചിരുന്നു

      1. ഇത്തിരിപോന്ന ഒരു TEASER

        ഒരു കുഞ്ഞുപൂമ്പാറ്റയെ പോലെ ആറു വയസുള്ള ആ കുഞ്ഞു പെൺകുട്ടി ഗൗരി
        ആദിയുടെ അടുത്തേക് ആ കുട്ടി വന്നു
        അവൻ ലാപ്പിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നതെല്ലാം അവളൊരു കൗതുകത്തോടെയാണ് നോക്കി നിന്നത്

        “മാമാ ,,,,,,,,,,,ഇതെന്താ കളിപ്പാട്ടമാണോ ”
        അവൻ ശബ്ദംകേട്ട് തല തിരിച്ചു നോക്കി
        “ഗൗരി മോളെ ,,,,,,,,,,,”
        “മാമൻ കുറച്ചു അത്യാവശ്യമുള്ള കാര്യങ്ങളൊക്കെ നോക്കായിരുന്നൂ ,,ഇത് കളിപ്പാട്ടമല്ല ഇതാണ് കമ്പ്യൂട്ടർ ”
        “അവൾ ഒരുപാട് കൗതുകത്തോടെ അതിൽ നോക്കി ഇരുന്നു

        “ഗൗരി മോൾ പഠിക്കുന്നില്ലേ ?”
        അതുകേട്ടപ്പോൾ അവളുടെ കുഞ്ഞു മുഖത്ത് സങ്കടം നിറഞ്ഞു
        “ഇവിടെ പള്ളിക്കൂടം ഒന്നൂല്ല മാമാ ,,, പിന്നെ ഒത്തിരി അകലെയാ ,,അവിടെ വെല്യ കാശുള്ളോരാ ,, അങ്ങോട്ട് കേറ്റോം ഇല്ല,,,അതോണ്ടാ ഗൗരി മോള് സ്‌കൂളിൽ പോകാത്തെ ,,,സഞ്ചിയൊക്കെ തൂക്കി പോണത് വലിയ കൊതിയാ ,,,”
        ആ കുഞ്ഞിന്റെ വാക്കുകൾ അവന്റെ ഹൃദയത്തിലേക്ക് ഒരു കൂരമ്പു കയറുന്നപോലെയാണ് ആഴ്ന്നിറങ്ങിയത് ,,അവന്റെ കണ്ണുകളവനറിയാതെ തന്നെയൊന്നു തുളുമ്പി.

        1. എന്റെ പൊന്നോ കൊതിപ്പിക്കാതെ മാന്ത്രിക… അടുത്ത മാസം കാണുമോ next part

        2. Most waiting part anu shivashylm athu motham 700 page indakaum enu karuthunu
          200 page aavumbo oro part tharane harshettaa..

        3. Harshan bro ithe polathe teasers okke kaati kothuppicha adutha partne vendi nirthathe shalyam cheyyal tudanghum….

          Paruntem avlde veetu kardem, devarmadathintem okke mumbil Bargava Illathe kutti aanu Aadhi Shankaran enn ariyikkan kaathirikkunna aa momentnu vendiya njan waiting….

          Pinne pavam Lekshmy amma tirichu varunnath kananum….

          Adutha pat vegam idu bro enn parayunnath kurach krooram aanennu ariyam. Ennalum kazhivathum vegam idu bro….

          Eagerly waiting for the next part❣️

      2. സുജീഷ് ശിവരാമൻ

        Harshu… ഇനി ഇപ്പോഴൊന്നും ടീസർ ഇടണ്ട… സംഹാര താണ്ടവം കാണാൻ വേണ്ടി കാത്തിരിക്കുകയാണ്… അതുകൊണ്ട് കൊതിപ്പിക്കരുത്… പ്ലീസ്…

      3. അപ്പൂട്ടൻ❤??

        കാത്തിരിക്കുന്നു അടിപൊളി… പൊളി പൊളി…. ഒരു ഭൃഗു

      4. അപ്പോ തിമ്മയ്യന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി

  20. വളരെ സിമ്പിൾ ആയി ഒരുപാടു വലിയ കാര്യങ്ങൾ പറയുന്നു. പുരാണ സംബന്ധമായി…… അടിപൊളി

    1. മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു
      അനൂപേ
      ഒരുപാട് നന്ദി

  21. നന്നായിട്ടുണ്ട് നല്ല കിടിലൻ story അടുത്ത പാർട്ട് എന്ന് വരും ഒരു പാട് സമയം എടുക്കുമൊ

    1. Harshan,
      Written amazingly. The wide knowledge on various subjects is really amazing.
      Thanks da.
      Paru, industry, devika …
      And each characters especially female characters are superb.
      In few occasions you loose your rhythm of music of writing.. But I adore your commitment. It can be a masterpiece, if you edit it with your poetic mind.
      I expect it after finishing your journey.
      I thank you very much for the experience of love hatred and the shivam.

      1. ജെ ജെ

        എന്തായി

        ഒരുപാട് നന്ദി മുത്തേ

    2. ഷംസുക്ക
      സമയം നല്ലപോലെ എടുക്കും

  22. രാഹുൽ പിവി

    ഹർഷേട്ടാ ഞാൻ ഇപ്പൊ എന്താ പറയുക.വലിയ വലിയ വാക്കുകളിൽ ഒന്നും വിവരിക്കാൻ എന്നേ കൊണ്ട് ഒക്കൂല.എന്നാലും ഞാൻ എൻ്റേതായ രീതിയിൽ ചെറിയ ഒരു കമൻ്റ് ഇടാം.വേറൊന്നും കൊണ്ടല്ല,ഒന്നും പറയാതെ പോയാൽ എനിക്ക് മനസ്സിന് ഒരു relaxation കിട്ടില്ല.മനസ്സിൽ ഉള്ളത് 2 വാക്ക് ആണെങ്കിൽ അതെങ്കിലും ഇട്ടിട്ട് പോയാൽ മാത്രമേ ഒരു ആശ്വാസം കിട്ടൂ♥️♥️♥️

    മൊത്തത്തിൽ എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയി പോയി.തുടക്കത്തിൽ കിളി പറന്നു നടന്നു.പിന്നെ രോമാഞ്ചം വന്ന് കോരിത്തരിച്ചു.ഇടയ്ക്ക് സങ്കടം വന്നു,ദേഷ്യം വന്നു,നന്നായി ചിരിച്ചു.ഒരു നല്ല സിനിമ കാണുന്നതിലും മികച്ചതായി കൺമുന്നിൽ രുദ്ര തേജൻ നിറഞ്ഞു നിന്നതായിട്ട് തോന്നി.ഇന്നലെ ഉച്ചയ്ക്ക് നേരത്തെ ഭക്ഷണം കഴിച്ച് 1 മണിക്ക് ഇരുന്ന ഇരുപ്പാണ്.ചന്ദന തിരി കിട്ടാത്തത് കൊണ്ട് സാധാരണ സാമ്പ്രാണി ആണ് ഉപയോഗിച്ചത്.എന്നിട്ടും മനസ്സ് നിറയാത്തത് കൊണ്ട് എഴുന്നേറ്റ് പൂജാമുറിയിൽ ഇരുന്നു.അവിടെ ആയപ്പോൾ കൂട്ടിന് ദൈവങ്ങളുടെ ചിത്രങ്ങളും ചന്ദനവും ഭസ്മവും ഉൾപ്പെടുന്ന നല്ല ഹൃദ്യമായ സുഗന്ധവും ഉണ്ടായിരുന്നു.മൊത്തത്തിൽ പറഞ്ഞാല് ഭക്തി നിറഞ്ഞ് നിന്നത് കൊണ്ട് ഹെഡ്സെറ്റ് വെച്ച് ഇരുന്നു വായിക്കാൻ നല്ല സുഖം ആയിരുന്നു.ഇടയ്ക്ക് പ്രാർത്ഥിക്കാനും അത്താഴം കഴിക്കാനും മാത്രമേ ഫോൺ മാറ്റിയിട്ടുള്ളൂ.നല്ലത് പോലെ ആസ്വദിച്ച് വായിച്ച് തീർന്നപ്പോൾ രാത്രി 10 മണി കഴിഞ്ഞു വായിച്ച് തുടങ്ങിയപ്പോ തലയിൽ കയറിയ കിളി തിരിച്ചു് വന്നത് കുറച്ച് മുൻപാണ്.അതാണ് കമൻ്റ് ഇടാൻ ഇത്രയും വൈകിയത്?????

    അപരാജിതൻ 27ൻ്റെ നാലാം ഭാഗത്തിൻ്റെ അവസാനം കരുവാടികൾ ആയുള്ള യുദ്ധം തുടങ്ങിയത് കൊണ്ട് തന്നെ ഈ ഭാഗം തുടക്കം വായിക്കാൻ ഒരുപാട് ആവേശം ആയിരുന്നു.വന്നപ്പോൾ എനിക്ക് എന്താണ് പറ്റിയത് എന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ ആയി. കെ.ജി.എഫിൽ ചുറ്റികയുമായി റോക്കി ഭായ് ഒരു വരവുണ്ട്. യാഹ് മോനെ. എന്തുട്ടാ പറയുക.രോമം എഴുന്നേറ്റ് നിന്ന് ഡാൻസ് കളി ആയിരുന്നു.കരുവാടികളെയും ഗുണ്ടകളെയും ഒക്കെ ഒതുക്കി എല്ലാവരെയും രക്ഷിച്ച ആ ഭാഗം ഒക്കെ വായിച്ചപ്പോൾ പഴയ പുരാണത്തിലെ യുദ്ധം കണ്ട പ്രതീതി ഉണ്ടായിരുന്നു.ഒരു വെട്ട് കൊണ്ടിട്ട് ആണെങ്കിലും നമ്മുടെ മച്ചാന് അപ്പുവിനെ ഇഷ്ടം ആയല്ലോ. ദോരൈസ്വാമി കരുവാടി കൊള്ളാം. മർമ്മാണി വിദ്യകൾ എല്ലാം അറിയുന്ന നല്ലൊരു അഭ്യാസി തന്നെയാണ്.ബാക്കി ഉളളവർ തകർന്ന് പോയിട്ടും അങ്ങേര് പ്രായത്തെ തോൽപ്പിച്ച് പൊരുതി നിന്നല്ലോ.എല്ലാത്തിനെയും തോൽപ്പിച്ച് വെടിമരുന്ന് പുരയ്ക്കു തീയും കൊടുത്ത് സ്ലോ മോഷനിൽ വരവ് ഉണ്ട്.സിനിമയിൽ ആയിരുന്നൂ എങ്കിൽ എഴുന്നേറ്റ് നിന്ന് വിസിൽ അടിച്ച് ചാടിയേനെ.പാറയിൽ ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ച് ശിവലിംഗ രൂപം ഉണ്ടായി വന്നതും അതിൽ അവൻ തന്നെ പാറ കുളത്തിൽ നിന്ന് വെള്ളം എടുത്ത് വന്നു അഭിഷേകം ചെയ്തപ്പോൾ ബാഹുബലിയിൽ ശിവലിംഗം പൊക്കി വെള്ളത്തിൽ വെച്ച് അഭിഷേകം നടത്തുന്ന സീൻ ഓർമ വന്നു.പിന്നെ ആ ശിവലിംഗം നാരായണ മലയിൽ ഗുരുദേവൻ്റെ സഹായത്തോടെ പ്രതിഷ്ഠ നടത്തിയപ്പോൾ ഒക്കെ രോമം എഴുന്നേറ്റ് നിന്നു?????

    ഇത്രയും നാൾ വേദന സഹിക്കുകയും കരയുകയും ചെയ്ത ചാരുവിന് ഇത്തവണ അത് വേണ്ടി വന്നില്ല.മുത്ത്യാരമ്മ കുറച്ച് തല്ല് കൊടുത്തു എങ്കിലും അതിൻ്റെ ഇരട്ടി അവർക്ക് തിരിച്ച് കിട്ടിയല്ലോ. ആമ്രപാലി എന്ന ആമിയോട് എൻ്റെ ശങ്കരൻ വരും എന്നൊക്കെ പറഞ്ഞത് വായിച്ചപ്പോൾ എന്താ പറയുക ദേഹം മുഴുവൻ വൈബ്രേഷൻ വന്നത് പോലെ ആയിരുന്നു.അത് കഴിഞ്ഞിട്ട് മുത്ത്യാരമ്മ വില്ലത്തി കളിച്ച് വരുകയും അവളുടെ അമ്മയ്ക്ക് വിളിക്കുകയും ഒക്കെ ചെയ്തപ്പോൾ ശരിക്ക് സങ്കടം വന്നു. അത് കഴിഞ്ഞ് ആ താളകൻ എന്ന രാക്ഷസനെ പോലെ ഉള്ളവനെ കൊണ്ടുവന്നപ്പോൾ ചാരു എങ്ങനെ രക്ഷപെടും എന്ന് ചിന്തിച്ചിരുന്നു.പോരാത്തതിന് അയാളുടെ ഒരു വികട ചിരിയും.നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് കർത്താവ് പറഞ്ഞത് പോലെ തന്നെ നടന്നു.അവൻ്റെ ശങ്കരൻ അവളുടെ രക്ഷയ്ക്ക് എത്തി.സാക്ഷാൽ പരമശിവൻ തന്നെ വന്നപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.ഇനി അവളെ പോലെ അവനാൽ രക്ഷ ആഗ്രഹിക്കുന്ന ഓരോരുത്തരും വിശ്വസിക്കട്ടെ. തളകൻ്റെ പണി കാലൻ തീർത്തു. മുത്ത്യാരമ്മ ഇനി കുറച്ച് നാൾ അനങ്ങാതെ കിടക്കും.ഇനി അനങ്ങാൻ ആകുമ്പോൾ നമ്മുടെ ചെക്കൻ ഇങ്ങ് വരുമല്ലോ?????????

    ചാരുവിൻ്റെ ആമി അങ്ങനെ ശങ്കരൻ ആരാണെന്ന് ഏകദേശം മനസ്സിലാക്കി.മുറ്റത്ത് നടന്ന സംഭവത്തിൽ നിന്ന് തന്നെ എന്തോ ഒരു സ്പാർക്ക് വന്നിരുന്നു.പിന്നെ ചാരുവിൻെറ പ്രാർത്ഥന കൂടെ കേട്ടപ്പോൾ അത് കൂടി.പിന്നെ ബസവേശ്വരൻ എന്ന ഗന്ധർവനേ മാത്രം കാണാൻ പോയവൾ മഹാദേവനെ കാണാൻ പോയപ്പോൾ ശരിക്ക് സന്തോഷം ആയി?

    അപ്പു ആദിശങ്കരൻ ആയി മാറിയതിനു ശേഷം പാരിജാത ചുവട്ടിൽ കിടന്ന് പാറുവിനെ കുറിച്ച് ആലോചിച്ച് കിടക്കുകയും, അതെ സമയം പാറുവും അവൻ്റെ അപ്പുവിനെ കുറിച്ച് സ്വപ്നം കാണുകയും ചെയ്തപ്പോൾ ശരിക്ക് സന്തോഷം ആയി. എന്തിരുന്നാലും സ്വപ്ന സ്ഖലനം ഒക്കെ നടന്നപ്പോ പോലും പെട്ടന്ന് അവൻ അതിൽ നിന്ന് മാറി.ഇപ്പോഴും ബ്രഹ്മചാരി ആയി നിൽക്കണം എന്ന നിയോഗം ഉണ്ടെന്ന് മനസിലായി.അത് കൊണ്ട് അല്ലേ പ്രേമം പോലും അധികം കടന്നു വരാത്തത്??❣️

    ഇനി ഈ ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ചിരിച്ചത് ഏതാണെന്ന് ചോദിച്ചാൽ ഒറ്റ മറുപടി.നമ്മുടെ പടയപ്പ മച്ചാൻ അപ്പുവിനോട് പോകരുത് എന്ന് പറഞ്ഞ് കരഞ്ഞ കരച്ചിൽ കേട്ടപ്പോൾ നേരിട്ട് കേട്ടത് പോലെ ശരിക്ക് പൊട്ടി ചിരിച്ചു പോയി.അപൂർവ്വം ആയിട്ടാണ് ഒരാള് കരയുന്നത് കാണുമ്പോൾ ചിരിക്കുന്നത്. അപ്പു പറഞ്ഞത് പോലെ പട്ടി മോങ്ങുന്ന പോലെ ഒക്കെ ഓർത്തപ്പോൾ വീണ്ടും ചിരി വന്നു????

    അങ്ങനെ ചിന്ന മച്ചാന് വേണ്ടി ശപഥം പൂർത്തി ആവാതെ കുടുമ എടുക്കേണ്ടി വന്നു.അങ്ങനെ മച്ചാൻ്റെ വീട്ടുകാർ പുള്ളിയുടെ രൂപം കണ്ടു.അവർക്ക് ഒക്കെ സന്തോഷം ആയല്ലോ???

    വൈഗ പലപ്പോഴും വെറുപ്പ് ആയി തോന്നാറുണ്ട്. മരിക്കും എന്ന് ഭീഷണി മുഴക്കി അമ്മയുടെ പേരിൽ സത്യം ചെയ്യിച്ചത് അല്ലേ.പിന്നെ അപ്പുവിൻ്റെ പുറകെ ഒരു ശല്യം പോലെ നടക്കുന്നു. പിന്നെ അവൻ്റെ കൂട്ടുകാരികളെ വിളിക്കുമ്പോൾ പോലും അതിൽ ഇടപെടുന്നു.ഇത് പോസ്സ്സ്സിവ് ആയത് കൊണ്ടാണോ എന്ന് ചോദിച്ചാൽ ആണെന്ന് എനിക്ക് തോന്നുന്നില്ല. പക്വത കുറവും പിന്നെ കൗമാര ചാപല്യവും ഒക്കെ ആണ് അവളിൽ ഇപ്പൊ ഉള്ളത് എന്ന് മനസ്സിലാകുന്നുണ്ട്. പാറുവിനെ നായികയായി കണ്ടത് കൊണ്ട് വേറെ ആരെയും ആ സ്ഥാനത്ത് കാണാൻ പറ്റുന്നില്ല.മാത്രമല്ല അപ്പു അമ്മയ്ക്ക് വേണ്ടി ആണല്ലോ കല്യാണത്തിന് സമ്മതിച്ചതും.മാത്രമല്ല ആ അമ്മ പാറുവിനേ കിട്ടും എന്ന് പറഞ്ഞിട്ടും ഉണ്ട്???

    പാറുവിൻ്റെ ഉള്ളിൽ അപ്പു പല സമയത്തും വന്നിട്ടും അവൾക്ക് അത് പ്രേമം ആണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല.ഇപ്പോഴും ഒരു കൂട്ടുകാരൻ ആയി മാത്രം അല്ലേ കാണുന്നതും.ശിവരഞ്ജൻ്റെ ചിന്ത ഇപ്പൊ വരുന്നില്ല എന്ന് അറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം????

    ഇതെല്ലാം പോയി ദേവികയോട് പറഞ്ഞിട്ട് എന്താ കാര്യം.അപ്പുവും ഇതുപോലെ പാറുവിനോട് തോന്നുന്ന ഇഷ്ടവും സങ്കടവും ഒക്കെ അവളോട് അല്ലേ പറഞ്ഞത്.ഇപ്പൊ പാറുവും പരാതി പെട്ടി തുറക്കുന്നത് അവളുടെ അടുത്ത് ആണ്.പാവം ദേവു,ഈ പരാതി ഒക്കെ അവള് ആരുടെ അടുത്ത് കൊണ്ടുപോയി പറയുമോ എന്തോ.രണ്ട് പേർക്ക് വേണ്ടിയും പരസ്പരം ഇടനില നിന്നിട്ടും ഒരു ഗുണവും ഉണ്ടായില്ല. കർമ ഇസ് എ ബൂമറാങ് എന്നല്ലേ. അന്ന് അപ്പു വിഷമിച്ചത് ഓർത്ത് ഇന്ന് പാറു വിഷമിക്കുന്നു.എങ്ങനെ നോക്കിയാലും അപ്പു കരഞ്ഞത് പോലെ ആരും കരയില്ലല്ലോ. അപ്പോ അവള് കുറച്ച് കൂടെ കരയണം എന്ന് തോന്നും.എന്നാലും അപ്പുവിനെ ഓർത്ത് ആണല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടവും വരും.അപ്പുവിൻ്റെ വീട് ഇരുന്ന സ്ഥലത്ത് പോയി അവൻ പറഞ്ഞ കാര്യം ഓർക്കുകയും വിറക് പുരയിൽ പോയി ഇരിക്കുകയും ചെയ്തപ്പോൾ പഴയ അപ്പുവിനെ ഞാൻ ഓർത്തു.അവൾക്ക് സഹതാപം കൊണ്ട് ഷോപ്പിംഗ് കോംപ്ലക്സ് ഇരുന്ന സ്ഥലം കൊടുക്കാം എന്ന് രാജശേഖരനോട് പറഞ്ഞപ്പോൾ ഞാൻ ഊഹിച്ച ഉത്തരം തന്നെ അയാള് പറഞ്ഞു.ഇതാണ് പറയുന്നത് പട്ടിയുടെ വാല് എത്ര കാലം കുഴലിൽ ഇട്ടാലും അത് നിവരില്ല.ഇനി മിക്കവാറും അയാളുടെ കഷ്ടകാലം തുടങ്ങുവാൻ പോകുന്നു എന്ന് തോന്നുന്നു.ചെയ്ത് കൂട്ടിയത് എല്ലാം ഇനി അയാൾക്ക് തിരിച്ച് കിട്ടാൻ അധിക കാലം വേണ്ടി വരില്ല??

    ഇതിൽ ഇടയ്ക്ക് മനു ഓരോ സംശയം ചോദിക്കുമ്പോൾ ഞെട്ടുന്നതു ഞാനാണ്.കാരണം എൻ്റെ മനസ്സിൽ തോന്നുന്നത് തന്നെ ആകും മനുവിനും തോന്നുന്നതും.ചിലത് ഞാൻ ചിന്തിക്കുന്നതൻ്റെ അപ്പുറത്ത് ഉള്ളത് ആയിരിക്കും.അതുകൊണ്ട് കഥ കൂടുതൽ മനസ്സിലാക്കാൻ കഴിയും?????

    പാറു വൈഷ്ണവ കുലം.അപ്പു ശൈവ വൈഷ്ണവ ബ്രാഹ്മണൻ.എങ്ങനെ നോക്കിയാലും പാറുവിനു പറ്റിയ ചെക്കൻ. ഇവർ ഒന്നാകും എന്ന് ഒരിക്കൽ കൂടെ ഉറപ്പായി .ഇപ്പൊ കുറച്ച് കൂടെ സന്തോഷം ആയി?????

    അങ്ങനെ ആയിത്തള്ള ചണ്ടാളൻ എന്നു വിളിച്ച് അപമാനിച്ച അപ്പു ബ്രാഹ്മണൻ ആയി. ഉപനയനം കൂടെ കഴിഞ്ഞപ്പോൾ സന്തോഷം ആയി.ഇനി അവനെ ആരും കുലത്തിൻ്റെ പേരിൽ കളിയാക്കാൻ പോകില്ലല്ലോ ✨??✨

    വൈശാലിയിലെ പ്രജാപതികളും കലിശ൯മാരും തമ്മിൽ യുദ്ധത്തിന് ഒരുക്കം ഒക്കെ നടത്തുന്നു. എന്താകുമോ എന്തോ.അവരെ കുറ്റം പറഞ്ഞപ്പോൾ അപ്പുവിൻ്റെ മനസ്സ് നിറഞ്ഞു.ഇനി അപ്പു ആരാണെന് ഉള്ള സത്യം ആ ആയിത്തളള നേരിട്ട് കണ്ടറിയണം.ഇനി അതാണ് ഞാൻ ആഗ്രഹിക്കുന്നത്??

    ചിന്നു അവള് അനുഭവിച്ച വേദന ഒക്കെ പറഞ്ഞപ്പോൾ സങ്കടം വന്നു.ഇങ്ങനെ ജനിക്കുന്നത് അവളുടെ കുറ്റം കൊണ്ട് അല്ലല്ലോ.എന്നിട്ടും സമൂഹം അവരെ പരിഹസിക്കുന്നു.അപ്പുവിനെ പോലെ ഒരു രക്ഷകനും ബാലുവിനെ പോലെ ഒരു പങ്കാളിയും ആണ് ഇവർക്ക് വേണ്ടത്.ബാലു അവളെ ജീവിതത്തിലേക്ക് കൂടെ കൂട്ടുന്നത് കാണാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു.ഇപ്പൊ ഒന്നും കാണില്ല എന്നറിയാം.എന്നാലും ഒരു ഇത്.അതുപോലെ കഥ പറഞ്ഞ് പരസ്പരം മനസ്സിലാക്കി മനുവും അനുപമയും സെറ്റ് ആകാൻ സാധ്യത ഉണ്ട്❤️❤️

    അനു പറഞ്ഞത് പോലെ ഈ കഥ വായിക്കുന്നതിനു മുൻപ് ഞാൻ ഒരു സാധാരണ ശിവ ഭക്തൻ ആയിരുന്നു.പക്ഷേ ഇപ്പൊ എനിക്ക് ഭക്തിക്ക് അപ്പുറം ഒരുതരം ഭ്രാന്തമായ ആരാധന ആണ്.കൃഷ്ണനെയും രാധയെയും പ്രണയത്തിൻ്റെ വക്താക്കൾ ആയി കണ്ട എനിക്ക് ഇപ്പൊ ശിവപാർവതിമാരെ ആണ് ഏറെ ഇഷ്ടം.ഒക്കെത്തിനും കാരണം അപരാജിതൻ ആണ്.അതെനിക്ക് സമ്മാനിച്ച ഹർഷേട്ടന് ഒരായിരം നന്ദി??❣️❣️

    ഗീതാഞ്ജലിയ്ക്കും സുപ്രിയയ്ക്കും പാലിയംകാരോട് എന്താ ഇത്ര പക.ഇതിന് മുൻപും ഒരു തവണ കണ്ടല്ലോ. ബസ്തവർ ഓരോ ഇഴ ജന്തുക്കളെ കൊന്നു ഓരോ കർമങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ അറപ്പ് വന്നു . ആഭിച്ചാരത്തിൻ്റെ ഹീനമായ രീതി
    കണ്ടു.അപ്പുവിനെ പിടിച്ച് കെട്ടാൻ നോക്കി അവസാനം നാഗമണി ആശാൻ തക്കതായ പണി തന്നെ കൊടുത്തല്ലോ.താടിക്ക് തീ പിടിക്കുന്ന ഭാഗം ഒക്കെ വായിച്ചപ്പോൾ ചതിക്കാത്ത ചന്തുവിൽ ജഗതിക്ക് താടിക്ക് തീ പിടിക്കുന്നത് ഓർമ വന്നത് കൊണ്ട് കുറച്ച് ചിരി വന്നു.അതിനാൽ തന്നെ കുറച്ച് റിലാക്സ് ആകാനും പറ്റി.അപ്പുവിന് നേരിയതായി മാത്രമേ മാന്ത്രികത ഏശിയിട്ടുള്ളൂ എന്നു അറിഞ്ഞപ്പോൾ സന്തോഷം.ഇനി പാറുവിനു പണി ആകുമോ ഇല്ലയോ എന്ന് കണ്ടറിയാം????

    ആശാനും അപ്പുവും കൂടേ കുപ്പിക്ക് വേണ്ടി മത്സരം ആയിരുന്നല്ലോ. ആശാനോട് പറയണം.ഇങ്ങനെ കുടിച്ച് കരള് വാട്ടരുത് എന്ന്. പ്രായമായി വരുകയല്ലെ?

    അങ്ങനെ യമുന ഏട്ടത്തി ആഗ്രഹിച്ച പോലെ തന്നെ നരൻ തന്നെ കല്യാണം കഴിച്ചു.അങ്ങനെ അവിടുത്തെ പ്രശ്നം തീർന്നു.എന്നിട്ടും ഇവർ ഒക്കെ എന്താ അപ്പുവിനെ മനസ്സിലാക്കാൻ നോക്കാത്തത്. ഇത്ര ഒക്കെ ഒപ്പം ഉണ്ടായിട്ടും അവർക്ക് ഒന്നും അവൻ്റെ മനസ്സ് അറിയാൻ പറ്റുന്നില്ലല്ലോ?

    കാലകേയൻ പൂജ ചെയ്യുന്നതും അവിടേക്ക് രക്തദന്തൻ എന്ന ആന വരുന്നതും ഒക്കെ വായിച്ചപ്പോൾ പേടിച്ച് പോയി.ഇങ്ങനെ ആന ഒക്കെ ഉണ്ടാകുമോ എന്ന് ചിന്തിച്ച് പോയി. ആ യുവാവിനെ കൊന്നതും അവൻ്റെ ഇറച്ചി തിന്നതും ഒക്കെ വായിച്ചപ്പോൾ പേടിച്ച് പോയി. ആന സസ്യഭുക്ക് ആണല്ലോ എന്നതാണ് ഒരു ആശ്വാസം??

    രാവണൻ വലിയൊരു ശിവഭക്തൻ ആണെന്ന് കേട്ടിട്ടുണ്ട്.പക്ഷേ ഇങ്ങനെ ഒരു ഗർത്തവും അതിൽ ശിവലിംഗവും ഒക്കെ ഉണ്ടാക്കിയതായി കേട്ടിട്ടില്ല.പക്ഷേ ഇത് ഹർഷേട്ടൻ്റെ സങ്കൽപ്പം ആണെന്ന് ചിന്തിക്കാനും പറ്റുന്നില്ല??

    ശിവയുടെ അച്ഛൻ ഈശ്വര വർമ പണത്തിന് വേണ്ടിയാണ് പാറുവിനെ കെട്ടിക്കുന്നത് എന്ന് കണ്ടപ്പോൾ പാറുവിനോട് ദേഷ്യവും അവളുടെ അച്ഛൻ്റെ കാര്യം ഓർത്ത് സന്തോഷവും വന്നു.അവൾക്ക് വേറെ ആരെയും ലൈൻ അടിക്കാൻ കിട്ടിയില്ലേ.ഒരുത്തൻ അവിടെ മുന്നിൽ ഉണ്ടായിട്ട് അവള് കണ്ടില്ല.എന്നിട്ട് ശിവ നാഡി പറഞ്ഞ പേരും തപ്പി നടക്കുവാ.എന്താ ഇവളുടെ മനസ്സിൽ ആദിയുടെ പേര് വരാതെ ഇരുന്നത്.എന്നിട്ട് ഇരുന്ന് മോങ്ങുന്നു.രാജശേഖരൻ വലിയ രാജ കൊട്ടാരത്തിൽ ആണല്ലോ മോളെ കെട്ടിക്കുന്നത് എന്ന ചിന്ത.പിന്നെ അയാളുടെ പണത്തിൻ്റെ അഹങ്കാരം ഒക്കെ?

    ശങ്കരൻ അവൻ്റെ ഏച്ചിക്ക് വേണ്ടി കഷ്ടപ്പെട്ട് മരത്തിൽ വലിഞ്ഞ് കയറി തേനീച്ചയുടെ കുത്ത് കൊല്ലാതെ തേനട എടുത്ത് ചന്തയിൽ കൊണ്ടുപോയി വിറ്റ് അവന്മാരുടെ കയ്യിൽ നിന്ന് തല്ല് വാങ്ങി വരുകയും, കൈ ഒടിയുകയും തിരിച്ചു് വീട്ടിലേക്ക് വന്നതും ഒക്കെ വല്ലാത്ത വേദന ആണ് സമ്മാനിച്ചത്.ഞാൻ മരിച്ചാൽ എൻ്റെ ഏച്ചിക്കു എൻ്റെ കണ്ണ് കൊടുക്കണം എന്നൊക്കെ ശങ്കരൻ പറഞ്ഞപ്പോൾ കരഞ്ഞ് പോയി??

    ലക്ഷണങ്ങൾ ഒക്കെ കണ്ടിട്ട് രാജശേഖരൻ്റെ ബിസിനസ് ഒക്കെ തകരുന്നത് പോലെയാണ് തോന്നുന്നത്.കുറെ പേരുടെ കണ്ണീര് അല്ലേ.എല്ലാം തകരണം.എങ്കിലേ അയാളുടെ അഹങ്കാരം തീരൂ.അപ്പുവിൻ്റെ അച്ഛനും അമ്മയും ഒക്കെ വേദനിച്ചത് അല്ലേ✌️

    അപ്പുവിനെ കൊണ്ട് വൈഗ അമ്മയുടെ പേരിൽ സത്യം ചെയ്യിച്ചു.അതുപോലെ പാറുവിനെ കൊണ്ട് അവളുടെ അമ്മയും സത്യം ചെയ്യിച്ചു.സാഹചര്യം ആണ് ഇരുവർക്കും ഇടയിൽ വില്ലൻ ആയി നിൽക്കുന്നത്.അത് എങ്ങനെ ആണോ മാറുന്നത് അത് അനുസരിച്ച് അവർ ഒന്നാകും?❣️?

    പണ്ട് അച്ഛമ്മയും അമ്മയും ഒക്കെ പുരാണ കഥകൾ പറഞ്ഞ് തന്നപ്പോൾ അതിൽ കൈലാസത്തിൽ വസിക്കുന്ന യതി എന്ന ജീവിയെ കുറിച്ച് കേട്ടതായി ഓർമ ഉണ്ട്.ഇത്തവണ അത് കുറച്ച് കൂടി അറിയാൻ കഴിഞ്ഞു?

    വരുമതിരുചിതരം ഇതിനെ കണക്കിലെ പെർമുട്ടേഷൻ ആയി ബന്ധിപ്പിക്കും എന്ന് ചിന്തിച്ചില്ല.അത് കണ്ടെത്താൻ വേണ്ടി വിധി പോലെ പാറു തന്നെ വേണ്ടി വന്നു. ദേവു ആണെന്ന് അപ്പു ചിന്തിക്കട്ടെ.എന്നാലും അമ്മയെ കണ്ടെത്താൻ ഉള്ള വഴിക്ക് അമ്മയുടെ മരുമകൾ തന്നെ വേണ്ടി വന്നു.അതാണ് വിധി??

    അങ്ങനെ മുത്തശ്ശൻ്റെ പേര് കിട്ടി ത്രിലോക രുദ്രൻ.അപ്പൊ അവൻ രുദ്ര തേജൻ.നല്ല പേര്. ആ കൂവളം നിൽക്കുന്നത് ശിവശൈലത്തു ആണെന്ന് തോന്നുന്നു.അങ്ങോട്ട് ആണല്ലോ അവനു ഇനി പോകേണ്ടതും.അപ്പൊ ലക്ഷണപ്രകാരം അത് തന്നെ ആകാം♥️✨

    ആർക്കും കീഴടക്കാൻ പറ്റാത്ത അമ്രപാളിയെ ആദി ശങ്കരൻ സ്വപ്നത്തിലൂടെ വന്നു കീഴടക്കിയത് ആണല്ലോ.എന്നിട്ടും അവൾക്ക് അഹങ്കാരം.ഇനി അപ്പു വരുമ്പോൾ അവിടെ ഒക്കെ തല്ലി തകർത്ത് ചാരുവിനേ രക്ഷിച്ച് പോകണം.അതിൻ്റെ ഇടയിൽ ആമിയേ മൈൻഡ് ചെയ്യാതെ കൊതിപ്പിച്ചു കടന്നു കളയണം.അതല്ലേ ഹീറോയിസം??

    അങ്ങനെ ഗുരുനാഥൻ്റെ സഹായത്താൽ പഞ്ച ഭൂതങ്ങളെ കീഴടക്കി.കൂടാതെ പുലിവേൽ നായകവും വന്ന് അവനെ ശിഷ്യൻ ആക്കി മർമ വിദ്യകളും പറഞ്ഞ് കൊടുത്തു?

    അങ്ങനെ അവന് പോകേണ്ട വഴി കിട്ടി.ഇനി അടുത്തത് ശിവശൈലത്ത്.അവൻ്റെ അമ്മയുടെ ആത്മാവിനെ രക്ഷിച്ച് അവിടുത്തെ ആളുകളെയും രക്ഷിക്കട്ടെ.പാറു തൊട്ടടുത്ത് അവനെ നാളുകൾക്ക് കണ്ടിട്ടും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.ഇനി അവൻ്റെ നിയോഗം കാണാൻ കാത്തിരിക്കുന്നു. അതിന് വേണ്ടി എത്ര നാൾ വേണേലും കാത്തിരിക്കാം.അത്രയ്ക്ക് ഇഷ്ടമാ.ഇത്രയും കഷ്ടപ്പെട്ട് എഴുതുന്ന ഏട്ടന് തിരിച്ചു തരാൻ ഈ ചെറിയ കമൻ്റും കെട്ടിപിടിച്ച് ചക്കര ഉമ്മയും മാത്രമേ തരാൻ പറ്റത്തുള്ളൂ എന്ന വിഷമം മാത്രമേ ഉള്ളൂ ?????

    1. ലേശം കൂടെ എഴുതാമായിരുന്നു…,,, കുറഞ്ഞു പോയി ??

      1. രാഹുൽ പിവി

        ഇതു തന്നെ 4 മണിക്കൂർ കൊണ്ട് എഴുതിയതാണ്.ഇനി വയ്യ അടുത്ത തവണ നോക്കാം ?

        1. നിനക്ക് പ്രാന്താടാ പന്നി ???

          1. രാഹുൽ പിവി

            കമൻറ് കുറഞ്ഞ് പോയോ ചേട്ടാ

        2. അപ്പൂട്ടൻ❤??

          മോനേ ഭ്രാന്ത്… ഇങ്ങനെയുമുണ്ടോ..???❤❤

          1. രാഹുൽ പിവി

            നേരത്തെ ഉണ്ടായിരുന്നു.പക്ഷേ അസ്ഥിക്ക് പിടിച്ചത് ഇപ്പോഴാണ്

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്കെയിൽ എടുത്തില്ല….
      അല്ലേൽ അളക്കായിരുന്നു?

      1. രാഹുൽ പിവി

        വെറുതെ അല്ല നീ പരീക്ഷയ്ക്ക് തോറ്റത് ഇതൊക്കെ ആവശ്യത്തിന് കയ്യിൽ വേണം

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          കുറച്ചു പിന്നോട്ട് പൊ മോനെ…
          എന്റെ കമെന്റ് ഒന്ന് നോക്ക്??

          1. രാഹുൽ പിവി

            നീ തന്നെയാണ് ഈ 2 എണ്ണത്തിൽ വലിയ കമൻ്റ് ഇട്ടത്.പക്ഷേ ഇവിടെ അതൊരു സംഭവം അല്ലല്ലോ.ഇതിൻ്റെ ഇരട്ടി വരാം ചിലപ്പോൾ.വന്നു കാണും

          2. ഇവടെ ഞാൻ ഒരു 10000 wordsinte കഥ എഴുതി ഇട്ടിട്ടും കാര്യമില്ലെന്ന് അറിയാം…
            പക്ഷെ ഇത് മത്സരിക്കാൻ അല്ലല്ലോ…. നമ്മടെ ഹർഷേട്ടനോടുള്ള ഭൃഹു അല്ലെ?

          3. എല്ലാര്‍ക്കും മറുപടി ഭൃഗു ആക്കാം ,,,ഞാന്‍ ഈ കമാന്‍റ് ഒന്നു സെറ്റ് ആകാനായി കാത്തിരിക്ക്യാ

          4. രാഹുൽ പിവി

            Ok ഏട്ടാ ❤️

    3. സുജീഷ് ശിവരാമൻ

      എങ്ങനെ സാധിക്കുന്നു ബ്രോ…. ഹോ സമ്മതിച്ചു…

      1. രാഹുൽ പിവി

        ഇത്ര എങ്കിലും ചെയ്യണ്ടേ മിനിമം

        കുറഞ്ഞ് പോയോ എന്ന തോന്നൽ ആണ് എനിക്ക്

    4. Daivame evante comment engaanum aadyam vayichu poyirunnel….? ho aake thakarnnene…. cut n paste adich cheriya changes varuthunna app undel bro nu eluppayene….?

      1. രാഹുൽ പിവി

        ഒരു ആപ്പും വേണ്ട ബ്രോ വായിച്ചത് ചിന്തിച്ച് എടുത്താൽ മതി പക്ഷേ എനിക്ക് അതിനു കുറച്ച് സമയം അധികം വേണ്ടി വന്നു എന്ന് മാത്രം

    5. എന്നാല്‍ പിന്നെ ഈ കമന്റ് ഒരു കഥ ആയിട്ട് ഇടായിരുന്നില്ലേ… ???

      1. രാഹുൽ പിവി

        ഇത് ഏകദേശം ഫുൾ കഥ ആണല്ലോ വായിച്ചു നോക്കിക്കോ ? അല്ലാതെ ഉള്ള കഥ പുറകെ വരുന്നുണ്ട്

    6. Valiya valiya vaakkil ezhuthaan onnum pattilla parannitt cheriya vakkukal onnum kaanane illa

      1. രാഹുൽ പിവി

        അതോ.ഈ കഥയുടെ പല ഭാഗത്തും ചിലരുടെ കമൻ്റ് വായിച്ച് എനിക്ക് ഒന്നും മനസിലാകാറില്ല.അതിൻ്റെ ഓർമയിൽ ഇട്ടതാണ്

    7. Ee 2 vakkenn paranjal ithanalle ..??

      1. രാഹുൽ പിവി

        ഏറെക്കുറെ

    8. എന്റെ രാഹുലേ

      ഒരുപാട് മറുപടി പറയണം എന്നുണ്ട്
      കുറെ മറുപടി കൊടുക്കാന്‍ ഉണ്ട്
      അതോണ്ടാ നീ ഒന്നു ഭൃഗു ആക്ക്

      പിന്നെ

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

      ഒരുപാട് സന്തോശ്മായി ഈ കമാന്‍റ്
      ഇത് മുന്നേ വായിച്ചിരുന്നു
      ഇപ്പോളും വായിച്ചു

      1. രാഹുൽ പിവി

        അയ്യോ ക്ഷമ ഒന്നും വേണ്ട ഏട്ടാ ഒരു വരിയെങ്കിൽ ഒരു വരി മറുപടി തന്നല്ലോ അത് മതി

        ഇങ്ങള് പോയി ബാക്കി കമൻ്റ് ഒക്കെ ഒന്ന് ഭൃഗു ആക്ക്?

  23. നെക്സ്റ്റ് പാർട്ട്‌ ടൈം എടുത്ത് ഇത്പോലെ കിടിലം ആയി ഇങ്ങ് തന്നാൽ മതി ?????

    1. അളിയാ

      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

  24. ലേറ്റ് ആയാൽ എന്താ ആഡാർ ഐറ്റം അല്ലെ തന്നത് ?️?️?️?️?️

  25. ഹർഷേട്ടാ…,,,
    നമ്മടെ shivarenjan എവിടെ…,,,
    അവനെ ഈ പാർട്ടിൽ കണ്ടില്ലലോ….???
    അയാൾക്ക് എന്ത് പറ്റി…????

    സ്വഭാവത്തിൽ മാറ്റമുണ്ടായി….,,,!!…,,
    ബട്ട്‌ പുള്ളി മിസ്സ്‌ ആയല്ലോ…,,,

    വേണേൽ നൈസ് ആയിട്ട് തട്ടി കളഞ്ഞോ…. ???

    1. അവനെ നമുക് അങ് കൊല്ലാം

Comments are closed.