അപരാജിതന്‍ 19 [Harshan] 11390

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. എന്റെ ഹാർഷേട്ടാ…. ലവ് യു ടാ ചക്കരെ ??????????

    “ഉങ്കൾ പേരെന്നാ സാർ ,,” അവന്‍ വെറുതെ ചോദിച്ചു.

    അയാള്‍ അവനെ ഒന്നു നോക്കി

    എന്നിട്ടു പറഞ്ഞു

    “ ഐ ആം നായിഡു ,,,

    ഡോക്ടർ കാക്കാപ്പള്ളി ബൊമ്മലു നായിഡു. എം ബി ബി എസ് , എം ഡി ഫ്രം ലണ്ടൻ “

    ഓഹ് ഈ സീൻ വന്നപ്പോൾ എന്റെ മോനെ അങ്ങട് ഷോക്കായിപ്പോയി

    പിന്നെ അയാളുടെ പേരും അയാളെ നമ്മുടെ ആദി കാണിച്ച കാര്യങ്ങളും മനസ്സിലോർത്തപ്പോൾ ഭയങ്കര ചിരിയ വന്നത്

    ഹാർഷേട്ടാ പിന്നെ ഒരു കാര്യണ്ട് ഞാൻ 2ദിവസം ലീവ് എടുത്തിട്ട ഇങ്ങളുടെ സ്റ്റോറി വായിക്കാൻ തന്നെയിരുന്നത് ???

    ലീവ് എടുത്തതിനു വഴക്കൊന്നും പറയല്ലേ അത്രയ്ക്കും ഇതെന്റെ മനസ്സിൽ കയറിപ്പോയി.

    ഇനി നമ്മുടെ നായ്ഡു ഡോക്ടർ ചോദിച്ചപോലെ വട്ടായതാണോ എന്ന് ചോദിച്ചാൽ മുഴുവട്ടാണ് ട്ടോ എന്ന് ഉറക്കെ വിളിച്ചു പറയും അതും നമ്മുടെ അപ്പുവിൽ അലിയുന്ന വട്ടാണെന്ന് ha ha

    I’m a made

    എന്താ ചെയ്യാ ശോ

    അങ്ങനെ നമ്മുടെ അപ്പു എല്ലാം തികഞ്ഞ ഒരു പുരുഷനായിരിക്കുന്നു ഹൌ ഒരു സമാധാനമായി

    അതുപോലെതന്നെ വൈഗയുടെ സ്നേഹം വൗ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെയാണ്.

    അപ്പുവിനോട് അവൾക്ക് വെറുമൊരു സ്നേഹം മാത്രമല്ല അതിൽപരം ആരാധന, സ്നേഹം, ഭക്തി, കാമം, ഭ്രാന്ത്…etcഎന്നിവയും കൂടിയും അത് അകത്താമായി തന്നെ പോകുന്നു

    അടുത്ത ഭാഗം എന്റെ പൊന്നെ ആലോചിക്കുമ്പോൾ തന്നെ ആഹാ ഞാൻ ഹൃദയങ്ക പുളകിതനായികൊണ്ടിരിക്കാട്ടോ ???

    ഞാനിവിടെ ആദിശങ്കരനെ വിശേഷിപ്പിക്കുന്നത് “ശിവ ഭഗവാന്റെ മറ്റൊരു അവതാരമായാണ്”

    മനസ്സിന് മനസമാധാനം കിട്ടിയില്ലെങ്കിൽ പിന്നെയും ഇത് തന്നെ എടുത്ത് വായിച്ചുനോക്കൽ ഇപ്പോലൊരു പതിവായികൊണ്ടിരിക്കാട്ടോ ഇതൊക്കെ എങ്ങോട്ടാ പോകുന്നതെന്ന് ഒരു ഐഡിയയും ഇല്ല ആഹ് let’s see

    അപ്പോൾ ഇനി അടുത്ത ഭാഗത്തിൽ ആദിശങ്കരന്റെ താണ്ടവം കാണാം അതി ഭയാനകമായ എന്തിനേം ഭസ്മമാക്കാൻ കഴിവുള്ള അധിശാങ്കരന്റെ ശിവ താണ്ഡവം

    ശംഭോ മഹാദേവ ????

    എന്ന് ഹാർഷേട്ടന്റെ സ്വന്തം അനിയൻകുട്ടൻ
    Dragons?

    1. പിള്ളേ
      മറുപടി തരാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു

      ഹാർഷേട്ടാ പിന്നെ ഒരു കാര്യണ്ട് ഞാൻ 2ദിവസം ലീവ് എടുത്തിട്ട ഇങ്ങളുടെ സ്റ്റോറി വായിക്കാൻ തന്നെയിരുന്നത് ??? ( നിനക്കു അടി മുഖ്യം ബീഗിലെ )

      കാക്കപ്പള്ളി അതിനിയും വരും
      ആവശ്യമുണ്ട് ആളെ
      പിന്നെ ഞാന്‍ ഇത്തവണ ഒരു സസ്പെന്‍സ് ക്ലൈമാസ്ക് ആക്കിയതായിരുന്നു
      അത് വന്നാല്‍ മൊത്തം കുലമാകും എന്നതിനാല്‍ വേണ്ടന്നു വെച്ചു

      എന്നെ ഉള്ളൂ

  2. Harsha…. ആദിശങ്കരാ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഒരു പാട് സമയമെടുത്തു ഘട്ടം ഘട്ടമായി മനസ്സിരുത്തി വായിച്ചു കഥാപാത്രങ്ങളോടൊപ്പം സഞ്ചരിച്ചു …
    നന്ദിയുണ്ട് ഹർഷാ നന്ദിയുണ്ട് ഇതുപോലൊരു സ്രിഷ്ടി തന്നതിന്. തനിക്കും തൻ്റെ കുടുമ്പത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

    1. മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു

      നാശകോശമേ
      ഒരുപാട് നന്ദി

  3. നെപ്പോളിയൻ

    എന്റെ മാത്രം അഭിപ്രായം ആണ് …
    ഇന്നലെയും ഇന്നുമായി വായിച്ചു തീർത്തു ..
    സത്യം പറഞ്ഞാൽ ഇതുവരെ ഉള്ള ഭാഗങ്ങളിൽ പലയിടത്തും എനിക്ക് ലാഗ് വന്നിരുന്നു …അതുപോലെ പെട്ടെന്ന് വായിച്ചു തീർന്നത് പോലെ തോന്നിയിരുന്നു …പക്ഷെ…ഈ ഭാഗം വായിച്ചപ്പോൾ വല്ലാതെ മനസ്സ് നിറഞ്ഞത് പോലെ ഒരു ഫീൽ … പകുതിക്ക് വെച്ചു തീർന്നത് പോലെയോ തുടർച്ച ഇല്ലാതെ മുറിഞ്ഞത് പോലെയോ തോന്നിയില്ല ..

    ഒരു മഴ പെയ്തു വാർന്നത് പോലെ അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ ഒരു ഭാഗം തീർന്നത് പോലെ തന്നെ തോന്നി … എന്റെ ഒരു സംശയം മാത്രമാണ് …അങ്ങനെ അല്ല ഏകദേശം ഉറപ്പുള്ള കാര്യമാണ് ..

    ഈ കഥ എഴുതാൻ താങ്കൾക്ക് പ്രചോദനമായ കാര്യങ്ങൾ എന്താണ് ..യാത്രകളോ വായനകളോ …അങ്ങനെ എന്തേലും ഉണ്ടേൽ താങ്കൾക്ക് അത് എന്നോട് വ്യക്തിപരമായോ മറ്റേതെങ്കിലും വഴിയോ അറിയിക്കാൻ പറ്റുമോ …(through email )

    യാത്രകളാണെങ്കിൽ പോകാനും വായിക്കാനുള്ളതാണേൽ വായിക്കാൻ വേണ്ടിയും ആണ് …മറുപടി ഉറപ്പായും ഉണ്ടാകും എന്ന പ്രദീക്ഷയിൽ …

    Your writing can give readers a great experience … I wish your writing to reach even more unforgettable levels.
    Waiting for ur reply ..

    1. മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു

      ഒരുപാട് നന്ദി ഈ നല്ല വാക്കുകള്‍ക്ക്

  4. ഹർഷേട്ടാ.. എന്താ പറയേണ്ടത് എന്ന് അറിയില്ല.❤️❤️?????????”നമ : ശങ്കരായ…”എല്ലാം ശിവമയം?????..ശിവൻ എന്ന ലഹരിയിൽ ലയിച്ചു പോയി? ഈ കഥ വായിക്കുന്നതിനു മുൻപും മഹാദേവൻ തന്നെയാ ഇഷ്ടദൈവം. പക്ഷേ ഇപ്പോൾ ഭഗവാനോടുള്ള ആരാധന, ഭക്തി എന്നതിന് അപ്പുറം വല്ലാത്തൊരു ആകർഷണം, സ്നേഹം അങ്ങനെ എന്തൊക്കെയോ ആണ് മനസ്സിൽ തോന്നുന്നത്.❤️??❤️❤️❤️❤️❤️❤️? കഥയെ കുറിച്ച് പറഞ്ഞാൽ ഓരോ ഭാഗം വരുമ്പോളും അതാണ് ഏറ്റവും മികച്ചത് എന്ന് തോന്നും.. അത് ഇപ്പോളും തെറ്റിയിട്ടില്ല. അത്രയേറെ കഥയിൽ ലയിച്ചു പോയി. വായിക്കുമ്പോൾ ഓരോ കഥാപാത്രവും സ്വയം അവർ ആയി മാറി അവരുടെ വികാരങ്ങൾ ഹൃദയത്തിൽ ഏറ്റി വായിച്ചു.അതിൽ ഏറ്റവും വേദനയായി മാറിയത് പാറു ആയിരുന്നു????. പിന്നെ ഒരിക്കലും മനസ്സിൽ അംഗീകരിക്കാൻ കഴിയാതിരുന്നത് അമ്രാപാലിയും വൈഗയും??.അപ്പുവിനെ പാറുവിനോട് ❤️❤️കൂടെ അല്ലാണ്ട് വേറെ ആരുടെ കൂടെയും കാണാൻ കഴിയുന്നില്ല. പിന്നെ ആദ്യം ഉള്ള ഫൈറ്റ് സീൻ,എന്തായിരുന്നു അത്. ഫൈറ്റ് ഇഷ്ടമില്ലാതിരുന്ന ഞാൻ അത് ആസ്വദിച്ചു തുടങ്ങിയത് അപ്പുവിലൂടെ..ആദിയിലൂടെ.. രുദ്രതേജനിലൂടെയാണ്.. വന്യത നിറഞ്ഞ പരാക്രമങ്ങളിൽ ഓരോ വരികൾ വായിക്കുമ്പോൾ ഹോ..മനസ്സിന് കിട്ടിയൊരു സന്തോഷം .. അത് പറഞ്ഞു അറിയിക്കാൻ ആകുന്നത് അല്ല ഏട്ടാ.. ??❤️പിന്നെ പറയേണ്ടത് ഇല്ലല്ലോ.. “വരുമതിരുചിതിരം”, പിന്നെ ആ ആ തകിടിൽ ഉള്ളത്.രണ്ടും നിഗൂഢതകൾ നീക്കി പുറത്തു വന്നു. അതിനെ കുറിച്ച് ഒക്കെ എന്താ പറയുക. വാക്കുകൾക്ക് അധീതം ആണ് എല്ലാം.. പക്ഷേ അപ്പോളും മനസ്സിൻ്റെ വിങ്ങൽ പാറുവിനെ ഓർത്തു മാത്രം ആണ്.

    “എനിക്ക് അധികം ആയുസ്സൊന്നും ഇല്ല ദേവൂ ,,,,,,,,അധികം താമസം ഒന്നും ഇല്ല നീ കേൾക്കും എന്‍റെ മരണവാർത്ത ,,
    “എന്നെ എന്‍റെ വീടിന്‍റെ ഹാളിൽ വെള്ളയൊക്കെ പുതപ്പിച്ചു കിടത്തും ,, മൂക്കിൽ പഞ്ഞി ഒക്കെ വെച്ച് കൈ ഒക്കെ നെഞ്ചോടു ചേർത്ത് കെട്ടി , കാൽ കൂട്ടി വെച്ച് ,, എന്‍റെ അമ്മയും പപ്പയു൦ വീട്ടുകാരും അവിടെ ഇരുന്നു കരയും ,,ഏട്ടൻ പുറത്ത് എവിടേലും മൂലയ്ക് ഒരുപാട് വിഷമിച്ചുകൊണ്ട് , ഇരിക്കും ,, ,, , എന്നോട് ഇനി കൂട്ട് കൂടാനും തല്ലു പിടിക്കാനും പറ്റില്ലെന്നു വിചാരിച്ചു ,,,അത് പറഞ്ഞപ്പോളേക്കും അവൾ വിങ്ങിപൊട്ടുവാൻ തുടങ്ങി ”

    ഇത്രയും വേണം ആയിരുന്നോ. ഈ വരികളിലെ നൊമ്പരം ഇപ്പോളും മനസ്സിൽ ഉണ്ട്.?????? പാറുവിൻ്റെ സങ്കടം ആദിയിൽ സന്തോഷം ആണ് ഉണ്ടാകുന്നത്. അവർ ഇങ്ങനെ അകലുമ്പോൾ.. സഹിക്കുന്നില്ല.ഹൃദയം കുത്തി നോവിക്കുന്ന വേദന??????? അത് മാത്രം ആണ് എൻ്റെ സങ്കടം. പിന്നെ ഈ ഭാഗം വൈഗയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് പ്രതീക്ഷിച്ചിരുന്നു?. അത് മറ്റൊരു സങ്കടം?. എന്തായാലും ശിവ സ്തുതികളും,വീഡിയോ സോങ്ങ്,സൂഫി സോങ്ങ്,ചിത്രങ്ങളും, അപ്പു- പാറു സുന്ദര സ്വപ്നങ്ങളും ഒക്കെ ചേർന്ന് വായിക്കുന്നത്രയും സമയം ഒരു മാന്ത്രിക ലോകത്തിൽ ആയിരുന്നു. അവസാനം ആദി തിരിച്ചറിഞ്ഞു ശിവശൈലം. “തെക്കു ദിക്കിൽ ദേവി പാർവതിയും ദേവി ലക്ഷ്മിയും നദികളായി ഒഴുകുന്ന ഒരു ദേശത്തു അഞ്ഞൂറ് വർഷത്തോളം ആയി സങ്കടത്തിൽ കഴിയുന്ന മനുഷ്യർ ജീവിക്കുന്ന ഇടം ആണ് എന്‍റെ രക്തത്തിന്‍റെ ആരംഭം ,,,” അങ്ങനെ രക്തത്തെ തേടി അവൻ ശിവശൈലത്തിലേക്ക് പുറപ്പെട്ടു. ആദിയിൽ നിന്ന് രുദ്രതേജനിലേക്ക്.. ശിവശൈലത്തിൽ നടക്കുന്ന ആ താണ്ഡവം,അതിനു ആണ് ഇത്രയും നാളും കൊതിച്ചത്. അതിനുള്ള സമയം ആണ് ഇനിയുള്ളത്?????❤️.അതിനു വേണ്ടിയുള്ളതാണ് അടുത്ത കാത്തിരുപ്പ്.. ഇനിയും രഹസ്യങ്ങൾ ഒരുപാട് അറിയാൻ ഉണ്ട്. എല്ലാത്തിനും ആയി സ്നേഹത്തോടെ വെയ്റ്റ് ചെയ്യുന്നു???❤️❤️❤️❤️??. മറ്റൊന്നും പറയാൻ ഇല്ല.. നന്നായിട്ടുണ്ട്,അടിപൊളി എന്നൊക്കെ പറഞ്ഞാൽ അതൊക്കെ കുറഞ്ഞു പോകും.അതിനും അപ്പുറം ആണ് ഏട്ടാ ഈ കഥ. ഇതിലും മികച്ചൊരു ഭാഗത്തിനായി ഒരു നീണ്ട ഇടവേള.. ഒത്തിരി ഒത്തിരി ഒത്തിരി… ഇഷ്ടമായി സ്നേഹം മാത്രം❤️???❤️❤️❤️❤️❤️?❤️??❤️?❤️???❤️❤️❤️❤️❤️❤️??

    1. മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      കുഞ്ഞേ

      ഒരുപാട് സന്തോശ്നമായി ഇത് വായിച്ചതിനും ഇത്രയും വലിയ ഒരു കുറിപ്പ് എനികായി തന്നതിനും
      എന്നും അനുഗ്രഹം ഉണ്ടാകട്ടെ

  5. നമ്മുടെയൊക്കെ സങ്കല്പ്പങ്ങള്ക്കും അപ്പുറം…………. നന്ദി സഹോദരാ…… ഈ കഥയെഴുതാന്‍ താങ്കള്‍ എടുത്ത effort….. ഒത്തിരി homework ചെയ്തിരിക്കുന്നു……… താങ്കളെ നമിക്കുന്നു…. വേറെ ഒന്നും പറയാന്‍ കഴിയുന്നില്ല….

    1. പ്രസാദണ്ണാ
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      ഒരുപാട് നന്ദി

  6. Hi Bro,

    As usual, No words to say. Simply sooper. Long waiting not got wasted.
    Keep it up.

    All the best.

    1. ജംസ് ബ്രോ
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      നന്ദി

  7. എന്താ എഴുതേണ്ടത് ഇന്ന് അറിയില്ല ഇ പാർട്ടും സൂപ്പർ, മനു പറഞ്ഞപോലെ ഇപ്പോ പാവം aanu പാറുട്ട പിന്നെ ദേവിക അവള് പൊളിയാട്ട മനസിൽ തോന്നിയ ഇഷ്ടം വേണ്ട ഇന്ന് വച്ചില്ലേ frdship അത് മതി, അപ്പു പിന്നെ പറയണ്ടല്ലോ, ഇതിൽ പറഞ്ഞിട്ടുള്ളതെല്ലാം ശരിക്കും ഉള്ള അമ്പലങ്ങൾ അല്ലേൽ സ്ഥലങ്ങൾ ആണോ ഹാർഷേട്ടാ

    ഇനി ഇത്ര നാലു വെയിറ്റ് ചെയ്യണം അടുത്ത പാർടിനു വേണ്ടി പറയാനെൽ എന്നും വന്നു നോക്കി നിരാശപ്പെടണ്ടല്ലോ plss

    1. അരുമണി
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      അമ്പലങ്ങള്‍ ഉള്ളതാ

  8. ഹർഷെട്ടാ.. വായിച്ച അന്ന് തൊട്ട് ഒരു കമന്റ് ഇടാൻ നോക്കുക ആണ് . പല പ്രാവശ്യം എഴുതിയതും ആണ്.പക്ഷേ അവയൊന്നും യോജിക്കുന്നില്ല.. ഇത്ര കിടിലം ആയ സൃഷ്ടിയെ പറ്റി പറയാൻ യോഗ്യത ഇല്ലാ എന്ന തോന്നൽ വരുന്നു.. അത് കൊണ്ട് ആണ് ഇപോ ഇങ്ങനെ ഇട്ടത്….

    സന്തോഷം..ഒരുപാട് ഇഷ്ടമായി..ഉള്ളിലെ സംശയങ്ങൾ 90% മാറി..
    അപരാജിതന്റെ ആദ്യ പാർട് തൊട്ട് വായിക്കുന്ന ഒരു ആൾ എന്ന നിലയ്ക് ഇന്ന് ഇത് ഇവിടെ എത്തി നിൽക്കുമ്പോൾ വല്ലാത്ത ഒരു അഭിമാനം തോന്നുന്നു..

    സീസൺ1 എങ്ങനെ ആകും കഴിയുക എന്ന് ആലോചിച്ചിട്ട് ഒരു പ്ലാനും കിട്ടണില്ല.. കാത്തിരിക്കാം…?
    With love
    Zeus

    1. എന്താ എഴുതേണ്ടത് ഇന്ന് അറിയില്ല ഇ പാർട്ടും സൂപ്പർ, മനു പറഞ്ഞപോലെ ഇപ്പോ പാവം aanu പാറുട്ട പിന്നെ ദേവിക അവള് പൊളിയാട്ട മനസിൽ തോന്നിയ ഇഷ്ടം വേണ്ട ഇന്ന് വച്ചില്ലേ frdship അത് മതി, അപ്പു പിന്നെ പറയണ്ടല്ലോ, ഇതിൽ പറഞ്ഞിട്ടുള്ളതെല്ലാം ശരിക്കും ഉള്ള അമ്പലങ്ങൾ അല്ലേൽ സ്ഥലങ്ങൾ ആണോ ഹാർഷേട്ടാ

      ഇനി ഇത്ര നാലു വെയിറ്റ് ചെയ്യണം അടുത്ത പാർടിനു വേണ്ടി പറയാനെൽ എന്നും വന്നു നോക്കി നിരാശപ്പെടണ്ടല്ലോ plss

    2. മുത്തേ
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു

      എന്നും നന്ദിയും സ്നേഹവും

  9. ഹർഷേട്ടാ ലാസ്റ് പാർട്ട് വായിച്ചപ്പോ രോമം ഒക്കെ എഴുനേറ്റ് നിന്ന് സല്യൂട്ട് അടിച്ചാച്, ഇജ്ജാതി ഫീൽ??.
    വേറെ ഒന്നും പറയണ്ട ആവശ്യം ഇല്ലല്ലോ
    കാത്തിരിക്കും എത്ര കാലം വേണമെങ്കിലും??

    1. മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      അത് കേട്ടാ മതി മുത്തേ

  10. എലാവർക്കും മറുപടി തന്നിരിക്കും
    എല്ലാം ഒന്ന് ഒതുങ്ങിയിട്ട്

  11. Njan oru comment ittirunnu ..ippo kanunnila..sad

    1. restored,,,,,,,,,,it was in trash

  12. ശങ്കരാ…. എല്ലാം ശിവമയം…
    എന്താ പറയേണ്ടത് എന്നറിയില്ല…. ശിരസ്സ് നമിക്കുന്നു…. ??????????

    1. എല്ലാം ശിവമയം
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു

  13. കഴിഞ്ഞ മാസം 25അം തിയതി ആണ് ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയത് വേറെ ഒന്നോ രണ്ടോ ചെറുകഥകൾ ഒഴികെ വേറെ ഒരു കഥയും ഞാൻ വായിച്ചിട്ടില്ല.. വായിക്കാൻ പറ്റിയില്ല… തെട്ടുകളോ കുട്ടങ്ങളോ അഭിപ്രായങ്ങളോ ഒന്നും പറയാൻ അറിയില്ല..

    അടുത്ത ഭാഗം വൈകും എന്നുള്ളത് മാത്രം ആണ് ഒരു വിഷമം.. പക്ഷേ അത് ഞങ്ങൾക്ക് ഒരു അനുഭവം ഉണ്ടാക്കാൻ വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ സന്തോഷവും ഉണ്ട്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️♥️♥️

    1. പാപ്പാ
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു

      ഒരുപാട് സ്നേഹം

  14. Ethinu comments idan mathram onum njan yogiyan alla athrkum nallath annu eppo anikum thonunu marana shesham namudey organs arkengilum koduthalo ennu ath engilum cheyanddee

    1. കിരാത
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      വളരെ നല്ലൊരു തീരുമാനം

  15. ഹർഷാപ്പി മുത്തേ പൊളിച്ചു… എല്ലാം ശിവശക്തി മയം…. ഓരോ വരികളും വായിക്കുമ്പോൾ അപ്പുവും ആയി ഒരുപാട് അടുക്കുന്നപോലെ… പാറു എന്നും അപ്പുവിന് സ്വന്തം ആകാൻ ആണ് ഇപ്പോൾ എന്റെ പ്രാത്ഥന.. ഹർഷപ്പി അപ്പുവിനെ ഒന്ന് കാണാൻ പറ്റുമോ

    1. ജികെ
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      അപ്പു ,,,,,,,,,,,,,
      ഉണ്ട് ,,,എവിടെയോ

  16. ഗംഭീരം, അങ്ങനെ പറഞ്ഞത് കുറഞ്ഞ് പോയി എന്നൊരു സംശയം. പറയാൻ വാക്കുകളില്ല. അത്രയും മനോഹരമായിരിക്കുന്നു. ഇനിയുള്ള ആ മനോഹരമായ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നു. ഹർഷ മുത്തേ വൈകിപ്പിക്കല്ലെ ?

    1. കണ്ണാപ്പീ
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      ലവ് യു മുത്തേ

  17. പ്രിയപെട്ട ഹർഷൻ,
    കഥ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ,ഒറ്റ അടിക്കു വായിച്ചു തീർക്കുന്നടയിരുന്ന് ശീലം,സാഹചര്യങ്ങൾ കാരണം 3 ഭാഗമായി ഇപ്പൊൾ വായിച്ചു തീർന്നതെ ഉള്ളൂ,വായിക്കുമ്പോൾ പാറു സ്വപ്നം കാണുന്നത് എല്ലാം ഒരു കൂട്ടിച്ചേർക്കൽ പോലെ തോന്നി എങ്കിലും അവസനമകുമ്പോൾ അത് കഥയുടെ മജ്ജയിലേക് എത്തുന്നു എന്ന് മനസിലായി,
    മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഇതിനുവേണ്ടി കാത്തിരിക്കാൻ ഒരു സുഖമുണ്ട്,ഒരു പ്രണയിനിയെ കത്തിരിക്കുന്നതിനും അപ്പുറം.

    1. പാലക്കാടന്‍ ബ്രോ
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      നല്ലൊരു ഉപമ
      കാത്തിരിപ്പിന് എന്നും സ്നേഹം

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    ഹർഷെട്ടാ….
    ഞാൻ പ്രത്യേകം പടയേണ്ട കാര്യം ഇല്ലല്ലോ… നിങ്ങൾ മാസ്സ് ആണ്… ഇപ്പൊ ഈ കമെന്റ് എഴുതാൻ തുടങ്ങുന്നത് ആദ്യ 14 പേജ് വായിച്ചതിനു ശേഷമാണ്… എന്റെ ഏട്ടാ…. ഈ 14 പേജിൽ തന്നെ എന്റെ കിളി പോയി… എന്താ പറയാ… ആ വണ്ടി പൊട്ടിത്തെറിക്കുന്ന ഭാഗങ്ങൾ… ഹോ… ബാലയ്യ എൻട്രി പോലെ തോന്നി… പക്ഷെ വന്നത് റോക്കി ഭയിനെ കാളും ഒരു അഡാർ ithem….എല്ലാം മനസ്സിൽ കാണുക ആയിരുന്നു….
    【ഒടുവിൽ പുക അല്പം മാറി വന്നപ്പോൾ ആരോ നടന്നടുക്കുന്നു
    കൈയിൽ പാറ പൊട്ടിക്കുന്ന വലിയ കൂടംചുറ്റിക തോളില്‍ ഏന്തി,】
    ഈ സീൻ വന്നപ്പോ രോമം എഴുന്നേറ്റ് നിന്നു… ഹോ… ചിലർക്ക് അറിയല്ലോ…. ചുറ്റിക…. എന്റെ ഒരു വീക്നെസ്സ് ആണെന്ന്?⚒️

    അതിന്റെ ഒപ്പം ചാരുവിനെ ആ തള്ള തല്ലിയ ഭാഗങ്ങൾ… അത് കണ്ടപ്പോഴെ കലി കേറി വന്നു…
    അത് പിടിക്കാൻ വന്ന ആമിയെ തല്ലുമെന്ന് കരുതിയില്ല… എന്നാലും ആ ഇടിമിന്നൽ സീൻ…..
    വേറൊരു രോമാഞ്ചം… അവനിങ്ങനെ ചത്തു കിടക്കുന്നത് ഓർത്തപ്പോൾ വല്ലാത്തൊരു ആനന്ദം…
    പിന്നെ അടി തുടങ്ങിയപ്പോ മുതൽ പ്രത്യേകം പറയണ്ടല്ലോ…
    ഒരു വെടിക്കെട്ട് വന്നപ്പോൾ തോന്നി… എന്താ എന്റെ ഏട്ടാ…. ഒരേ പൊളി…. അതിന്റെ ഒപ്പം ആ കിളവന്റെ ഷോ.. നമ്മുടെ അതിയോടാണ് കളി…. അതുകൊണ്ട് അവന്റെ ചണ്ഡാള രൂപം വെളിയിൽ വന്നല്ലോ….
    അവസാനം അവരൊക്കെ ചാരവും ആയി….

    അവരെ വെറുതെ വിട്ടു എന്ന് ആതി പടഞ്ഞപ്പോ എന്റെ റിലേ പോയി… അവസാനം കൊന്നിട്ടാണ് അത് ചെയ്തതെന്ന് കണ്ടപ്പോ ചിരി പൊട്ടി…. ഞാൻ ശരിക്കും ചിരിച്ചു…..

    അവസാനം 14 പേജ് ആയപ്പോ ഒന്ന് കാറ്റ് കൊള്ളാൻ പുറത്തേക്ക് പോയി… കാരണം തലയിൽ എന്തോ കേറിയ പോലെ…ശിവനാണോ ജിന്നാണോ എന്നൊരു പിടിയുമില്ല… ഇതുവരെ കണ്ടതിൽ വച്ച് കുറച്ചു വീരം കൂടിയ എഴുത്താണ് ഈ 14 ൽ കണ്ടത്…. നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ എട്ടോ…..

    പാർട്ട്5 – 20 വരെ

    >>■അതും പോരാഞ്ഞു ആ വൈഗപെണ്ണ് അപ്പൂനെ കൊണ്ട് സത്യവും ചെയ്തു വാങ്ങിച്ചു ,,,അപ്പൊ എന്തായാലും അപ്പു അവളെ കെട്ടുന്ന ലക്ഷണം ആണ് ,,,എന്‍റെ മഹാദേവ ,,,,,,,,,,,,എനിക്ക് ഇതൊക്കെ കേട്ടു വട്ടാകാതെ കാക്കാൻ നീയേ തുണ ,,,,”<<■

    മനുവിന് പറയനുള്ളതാണ് എനിക്കും പറയാനുള്ളത്…ഇതൊക്കെ കേട്ട് എനിക്ക് വട്ടായില്ലേൽ ഭാഗ്യം…
    20.ആയപ്പോഴേക്കും am totally ഡൗൻ…

    പക്ഷെ ഇപ്പൊ വന്ന പുതിയ 10 പേജുകളിൽ ഒരുപാട് ചിരിച്ചു ട്ടൊ… പാറുവും അപ്പുവും എന്തോ മുൻജന്മ ബന്ധം ഉണ്ടെന്ന് മനസ്സിലായി…
    എന്റെ മനസ്സിൽ തോന്നിയതാണ്…. എന്നാലും പറയാം….
    【【 പാറു ഒരു കൊട്ടാരത്തിൽ സുന്ദരിയായ രാജകുമാരി ആണ്… ആരും കൊതിക്കുന്ന അപ്സര കന്യക… ഒരു നാൾ അവളെ വേളി കഴിക്കാൻ ശിവരഞ്ജൻ അവളുടെ കൊട്ടാരത്തിലേക്ക് വരുന്നു…. പാറുവിന്റെ മാതാ പിതാക്കൾക്ക് അവനെ ഇഷ്ട്ടമാവുന്നു…. പാറുവിനും ഇഷ്ടകുറവൊന്നും തോന്നിയില്ല…
    ഒരുനാൾ വനത്തിൽ പോയ പാറു സന്യാസി ആയ അപ്പുവിനെ കാണുന്നു… അവന്റെ സൗദര്യത്തിൽ മയങ്ങുന്നു… അവസാനം അവനെ ഇഷ്ടപ്പെടുന്നു…
    എന്നാൽ അപ്പു അതിന് തയ്യാറായില്ല… പാറു പിടിവിട്ടതും ഇല്ല… അവസാനം കണ്ണ് തുറക്കണം സാമി എന്ന പാട്ടൊക്കെ പാടി പാറു അപ്പുവിനെ വളച്ചെടുത്തു… ഇതറിഞ്ഞ ശിവ അവരുടെ തല അറുത്തെടുത്തു… അതോടെ അവർക്ക് ഒന്നുചേരാൻ പറ്റാതായി….(വെറും ഊഹം ആണ്…. എന്നെ കൊല്ലരുത്?)】】

    പെട്ടെന്ന് വന്ന് അപ്പു എല്ലാം നിർത്തി പോവാണെന്നു കേട്ടപ്പോ എന്താപ്പാ ഇത് എന്ന തോന്നിപ്പോയി…
    ഒപ്പം അവൻ ജീപ്പിലൊക്കെ കേറുന്നത് കണ്ടപ്പോ ആള് സ്ഥലം വിട്ടു എന്നാണ് കരുതിയത്….
    പക്ഷെ അപ്പൊ വന്ന മച്ചന്റെ മോങ്ങൽ…. ഹോ…. ചിരിച്ചു ചിരിച്ചു ചത്തു….
    ഞാനും കരുതി എന്തോന്നടെ ഇതെന്ന്…?
    പക്ഷെ വൈക അപ്പുവിനോട് ഇങ്ങനെ അടുക്കുമ്പോൾ നല്ല വിഷമം തോന്നുന്നുണ്ട്…

    ഇവടെ വൈക പാറു ഫാൻസുകൾ ഒക്കെ ഉണ്ട്…
    ഞാൻ ഒന്നിലും ഇല്ലാട്ടൊ… എന്നാലും അപ്പുവിന് വൈക ഒരിക്കലും ചേരില്ല… അവൾ പെങ്ങളായാണ് അപ്പുവിന് വേണ്ടത്…
    മൊത്തത്തിൽ അപ്പുവും പെട്ടു….
    പാറുവും പെട്ടു….
    എന്നാലും രാജശേഖരൻ ഇപ്പോഴും ബിസിനസ്സ് മാൻ തന്നെ ആണല്ലോ… സന്തോഷായി…. പട്ടിടെ വാല് എന്നും നിവരില്ല???

    Part 5 page 20-40

    ഈ ഭാഗങ്ങൾ എനിക്ക് ഒരുപാട് ഇഷ്ട്ടായി… അധികം കിളിയൊന്നും പോയില്ല… പാറു ഇപ്പൊ വല്ലാതെ മാറിയിരിക്കുന്നു… ആദ്യമൊക്കെ അവളെ കാണുന്നതെ എനിക്ക് കലി ആയിട്ടുന്നു…. എന്നാൽ ഇപ്പോൾ പാവവും തോനുന്നു…

    വൈകയെ ഓർക്കുമ്പോൾ ശരിക്കും ഉള്ളിൽ ദേഷ്യമാണ് വരുന്നത്…. ഒരാളെ നിര്ബന്ധിപ്പിച്ച് സ്നേഹിപ്പിക്കുകയാണ് അവൾ ചെയ്യുന്നത്….
    അപ്പു അവളോടുള്ള സ്നേഹത്തിന്റെ പുറത്ത് കല്യാണം കഴിക്കാമെന്ന് വാക്ക് കൊടുത്തു… എന്നാൽ അവന്റെ മാനസികാവസ്ഥ ഒന്ന് ശരിയാവാനുള്ള സമയം പോലും അവൾ കൊടുക്കുന്നില്ല…. ആത്മഹത്യ ഭീഷണിയാണ് അവളുടെ ആയുധം….. അതൊക്കെ വായിക്കുമ്പോൾ തന്നെ കാലെ വരി നിലതടിക്കുവാൻ തോന്നും…..

    ഇജ്ജാതി വെറുപ്പിരാ….. പിന്നെ ഗീത… ആരാ അവൾ…. അവൾക്ക് എന്താ ഇത്ര ശത്രുത…..
    ഒന്നിന് പിന്നാലെ ഒന്നായി ശത്രുക്കൾ നിര നിരയായി വന്നുകൊണ്ടിരിക്കണല്ലോ ആശാനേ…
    അപ്പൊ പാറുവിനെ കൊല്ലാൻ കുറച്ചു പിശാചുക്കൾ കൂടി…. എന്നാലും നമ്മടെ അപ്പു ഉള്ളതാണ് ഒരു ധൈര്യം…..
    അപ്പുവിനെ കൊല്ലുവാൻ മാത്രം ജപിച്ചപ്പോൾ ഉള്ള സീന്….

    【【 തീകുണ്ഡത്തിൽ നിന്നും തീ ആളി

    ബസ്തവർന്‍റെ താടിയിൽ തീ പിടിച്ചു

    അയാൾ വേഗം എഴുന്നേറ്റു തുണി കൊണ്ട് താടി പൊത്തി തീ അണച്ചു】】

    ഇത്‌വായിച്ചപ്പോൾ ചതിക്കാത്ത ചന്തുവിൽ ജഗതി ചേട്ടന് താടിക്ക് തീ പിടിച്ചതാണ് ഓർമ വന്നത്….?
    എന്നാലും എന്താണ് ആശാനേ ആ സ്വഹാര്യം…..

    അതുമല്ല വിറ്റ്….. നമ്മടെ ആശാൻ ആണ്…. 20000 രൂപയുടെ മുതല് ഒറ്റയടിക്ക് അടിച്ചു തീർത്തല്ലോ?
    അപ്പൊ അവരുടെ സംഭാഷണമൊക്കെ ഒരുപാട് ചിരിപ്പിച്ചു….?

    വല്ലാത്തൊരു ആശാനും വല്ലാത്തൊരു ശിഷ്യനും…
    പിന്നെ മനു ശരിക്കും ഈ കഥയിൽ ബന്ധമുള്ള ഒരാളാണോ എന്ന് എനിക്ക് സംശയം ഉണ്ട്….

    ഇപ്പൊ അവൻ അനുവിനോട് അത് പറഞ്ഞപ്പോ ആ സംശയം കൂടി…..

    PArt 5 പേജ്40-73

    ഇത്തവണ ഇരുന്നപ്പോ ഈ പാർട്ട് മുഴുവനായി വായിച്ചിട്ടാണ് എഴുന്നേറ്റത്‌… എന്നെ ഏറെ കരയിപ്പിച്ച ഭാഗങ്ങൾ… ആദ്യം ആ പുല്ലരിഞ്ഞു പയ്യനെ കൊന്നപ്പോ അവരോട് എന്തെന്നില്ലാത്ത ദേഷ്യമാണ് വന്നത്…
    ഇതൊക്കെ നേരിൽ കണ്ടാൽ നമ്മൾ പോലും അറിയാതെ കരഞ്ഞുപോവും…
    പിന്നെ ശങ്കരന്റെ അവസ്ഥ…
    സ്നേഹിച്ചു പോവാണ് ഹർഷെട്ടാ അവനെ…..
    സ്വന്തം ചേച്ചിക്ക് കാഴ്ചയൊന്ന് കിട്ടാൻ അതിയായി ആഗ്രഹിക്കുന്നവൻ…..

    അവനാ തേനേടുക്കാൻ കേറിയപ്പോ വീഴുന്ന സീൻ ഒക്കെ പേടിയോടെയാണ് വായിച്ചത്…. അവന് വല്ലതും പറ്റുമോ എന്നുവരെ ശങ്കിച്ചു…..
    പിന്നെ മാർക്കറ്റിൽ വച്ചുണ്ടായ സംഭവം…. ഒരു പൊലീസുകാരെ പോലും കാഴ്ചകാരനാക്കുന്ന സന്ദർഭം…. എന്താ പറയാ… അവൻ ഏച്ചി എന്ന് വിളിച്ചു കരയുന്ന ഓരോ ഭാഗവും നെഞ്ചിലാണ് കൊണ്ടത്…
    【【വെറുതെയാണ് എന്നോട് കാണിക്കുന്ന സ്നേഹമൊക്കെ ,, , ഇപ്പോളേ ഇങ്ങനെയാ ,, കുറച്ചു കഴിഞ്ഞാ എന്നെയും കളഞ്ഞേച്ചു പോകും ,,,,,】】
    എന്റെ ഹർഷെട്ടാ….
    ഇതൊക്കെ വായിക്കുമ്പോൾ നെഞ്ചു തകരാ….
    നിറഞ്ഞ കണ്ണുമായാണ് ഞാനീ കമെന്റ് ഇപ്പോൾ എഴുതുന്നത്….
    അത്രക്ക് ഫീലാണ് ….

    പിന്നെ ഉള്ളത് പാറുവിന്റെ ഭാഗമാണ്….
    സത്യം പറയാല്ലോ….
    ആദ്യം പാറുവിനെ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു…
    വെറുപ്പായിരുന്നു…… അറപ്പായിരുന്നു…..(ഒന്നും തോന്നല്ലേ)
    പക്ഷെ പോകെ പോകെ അതിന് മാറ്റം വരുകയാണ്…
    അൽപ്പം അങ് പോയപ്പോ അവളോട് ചെറിയ ഇഷ്ടമൊക്കെ തോന്നി തുടങ്ങി…. ആ കുറുമ്പ് കണ്ടിട്ട്…. ഇപ്പൊ ആത്മാർത്ഥമായ ഇഷ്ട്ടമാണ്….

    പാറു മാറിയിരിക്കുന്നു…. ആരോടും ഇങ്ങനെ തട്ടി കേറാത്ത പാറു അപ്പുവിനോട് മാത്രം ഇങ്ങനെ ആയാൽ അതിലെന്തോ ഇല്ലേ….ഇല്ലാതിരിക്കില്ല….
    ഒരുപക്ഷേ എന്തിന്റെ എങ്കിലും ഒരു ശക്തിയാവാം അവരെ പിരിക്കാൻ നോക്കിയത്….

    എന്നാലും ഞാൻ പാറുവിനെ 100%വിശ്വസിക്കുന്നില്ല….
    അവളാ രുദ്രാക്ഷം ഊരിയിട്ട് അപ്പുവിനോട് പഴയ സ്നേഹം കാട്ടുമോ എന്ന് നോക്കട്ടെ?

    Part5 അവസാനിച്ചതും ഒരു വല്ലാത്ത സീനുമായാണ്….
    ആ ദിവ്യ പരശു എന്താൻ അപ്പു വരും???

    പിന്നെ വിട്ടുപോയ ഒരു കാര്യം ഉണ്ട്…..
    ചിന്നു പറഞ്ഞ കഥ….
    രാവണൻ പിന്നെ വേറെ കുറെ അസുരന്മാരുടെ കഥ….
    അതൊക്കെ കേട്ടപ്പോ എന്റെ അച്ഛമ്മയെ ഒരുനിമിഷം ഓർത്തുപോയി…

    അന്നൊക്കെ എനിക്ക് 6 വയസ്സ് ഉള്ളപ്പോ ഇതുപോലെയുള്ള കഥ കേൾക്കാതെ ഞാൻ ഉറങ്ങില്ല…. ഒരു വല്ലാത്ത ഫാന്റസി ആയിരുന്നു അന്നൊക്കെ….
    പ്രധാനമായും നമ്മടെ വിഷനുവേട്ടന്റെ കഥകളാണ് പറയാറ്…..

    ശിവേട്ടന്റെ കഥകൾ ഒക്കെ അറിഞ്ഞത് കൈലാസ നാഥൻ കണ്ടാണ്…. രാത്രി 10.30 വരെ അതിനായി കാത്തിരിക്കും…. അപ്പൊ അതൊക്കെ കാണാനും കേൾക്കാനും വല്ലാതെ ഫീൽ ആയിരുന്നു…..
    ഇപ്പൊ ഒരു മടുപ്പും….
    പക്ഷെ ഇതിൽ എഴുതിയത് വായിച്ചപ്പോ ആ പഴയ ഫീൽ എനിക്ക് കിട്ടി…..
    ഒരു നോസ്റ്റു മണത്തു….

    Part6 പേജ് 20

    ശരിക്കും പാറു ആരെന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ്… എന്തായാലും ഒന്നുറപ്പാ… ഞാനടക്കം പലരും പറയുന്ന പോലെ ആളൊരു സൈക്കോ ആണ്…

    മറ്റേ i am the best എന്ന് പറഞ്ഞ രാജകുമാരിയെ ഒക്കെ നിർത്തത്തിൽ പാറു വെല്ലുമല്ലോ…
    എന്റെ മാളു കേറി വന്നപ്പോ പാറുവിന്റെ അവസ്ഥ ആലോജിച്ച് നല്ല ചിരിവന്നു….
    Dr സണ്ണി ഉണ്ടായിരുന്നേൽ ,,,പാറു ഒരു മുഴു നാഗവല്ലിയായി മാറി,,,,,, എന്നൊക്കെ പറഞ്ഞേനെ…

    അതു മാത്രമല്ല….
    ഇപ്പൊ അവരുടെ ശത്രു മാലതി ആയല്ലോ…
    ഇനിപ്പോ ശിവ വിചാരിക്കണം ആ കല്യാണം മുടങ്ങാൻ… ഒപ്പം ആതിയും ലോക്ക് ആയി…
    അതും മറ്റൊരു സൈക്കോയുടെ വായിൽ…

    എന്നാലും മാളുവിന്റെ വായിന്ന് ആ പഴയ വാക്ക് വീണ്ടും വന്നല്ലോ…. ജോലിക്ക് നിന്നിരുന്ന പയ്യൻ എന്ന്…..
    ഇവരൊന്നും ജന്മത്ത് നന്നാവൂല്ലാ….???

    പിന്നെ ചിന്നുചേച്ചി കഥക്ക് ബ്രേക്ക് ഇട്ട് വെള്ളം കുടിച്ചപ്പോ മനു വീട്ടിലേക്ക് വിളിച്ച് കണ്ണ് ധാനം ചെയ്യാൻ പോകുന്ന കാര്യം വായിച്ചപ്പോ ഏതോ പരസ്യം കാണുന്ന പോലെ തോന്നി…
    എന്നാലും അത് നല്ല ഏർപ്പാടാണ്…
    കുറച്ചുപേർക്കെങ്കിലും കാഴ്ച കിട്ടോല്ലോ…

    ഞാനും എന്റെ കണ്ണ് ധാനം ചെയ്യാൻ പോവാ…?

    PAge20-40

    ഈ ഭാഗങ്ങൾ ശരിക്കും ചുറ്റിച്ചു ആശാനേ…?
    അപ്പു അതിന്റെ ആർദ്ദം കണ്ടുപിടിക്കുമ്പോൾ എന്റെ തലയൊക്കെ കറങ്ങായിരുന്നു… എന്തൊരു ബുദ്ധിയ ആതിക്ക്…
    അല്ല… ശരിക്കും ഈ ബുദ്ധി ഒക്കെ നമ്മടെ ഹർഷാപ്പി ചേട്ടന്റെ ആണല്ലോ….

    ഇതെല്ലാം പ്ലാൻ ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടു ല്ലേ…..
    അതിന് തന്നെ കൈ കൂപ്പി വണങ്ങുന്നു…. പിന്നെ പാറുവിനെ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വന്നു…
    പാവം ക്ലാസ്സിലൊക്കെ ഇരുന്ന് കരയുന്ന സീൻ വായിച്ചപ്പോ എനിക്കും കരച്ചിൽ വന്നു….
    കൂടാതെ വൈക അപ്പു ബന്ധം കൂടുതൽ കാട്ടിപിടിക്കാണ്… അറിയില്ല എന്താ നടക്കുന്നത് എന്ന്…..
    അതിന്റെ ഇടക്ക് dr ബൊമ്മല് നായിഡു വന്നതാണ് ഒരേ കോമഡി….. ഇതിനിടെ നിങ്ങൾ ആ പേരും വച്ച് ഒരുപാട് ചുറ്റി കറങ്ങിയല്ലോ?

    Page 40-73

    കഥയുടെ അവസാന ഭാഗം കോരി ധരിപ്പിച്ചു….
    അപ്പൊ രുദ്ര തേജൻ നമ്മുടെ അപ്പു തന്നെ ആണല്ലേ… ആ മുത്തശ്ശൻ രുദ്രൻ എന്ന് പറഞ്ഞപ്പോ ഈ രുദ്ര തേജൻ അപ്പുവിന്റെ മുത്തശ്ശൻ ആണെന്ന് കരുതി….
    അമ്രപാലിനി ഭാവിയിൽ അപ്പുവിന് ശത്രുവോ മിത്രമോ…..
    അതോ അവനെ മോഹിക്കുന്നവളൊ…..

    ഇതൊന്നുമല്ല….
    അവനെ വിദ്യ അഭ്യസിപ്പിക്കുന്ന ഭാഗങ്ങളാണ് ഏറെ അസ്വതിച്ചത്…. എല്ലാം നേരിൽ കണ്ട പോലെ….
    ഒപ്പം തന്നെ ആ യുദ്ധവും ഏറെ ആസ്വദിച്ചു….
    അതിസങ്കരനുള്ളിലെ രുദ്ര തേജനെ പുറത്തേക്ക് കൊണ്ടുവന്നു… അപ്പൊ ഇനി ശിവ ശൈലം….

    കാത്തിരിക്കുന്നു…. ആ അസുര വേട്ടക്കായി….
    അവർക്കൊന്നും സാധാരണമായ മരണം കല്പിക്കരുത്….

    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    ഹർഷെട്ടാ…. ഇതൊക്കെ വായിക്കുമ്പോൾ ബ്രേക്ക് എടുത്താണ് വായിച്ചത്…. അപ്പൊ നിർത്തിയ ഇടം വരെയുള്ള അനുഭവം ഒരിടത്ത് കുരിച്ചിട്ടാണ് കമെന്റ് എഴുതാൻ തുടങ്ങിയത്…..

    കാരണം എനിക്ക് കഥ ഓർത്തുവച്ച് കമെന്റ് എഴുതാനുള്ള കഴിവില്ല…. കമെന്റ് ഇടുന്ന സമയം എല്ലാം മറക്കും…..

    നിങ്ങൾ തന്ന വീഡിയോസ് ഒക്കെ കണ്ടു…..
    കഥക്കൊപ്പം ലയിച്ചിരുന്നു….

    മിനിഞ്ഞാന്ന് മുതൽ തുടങ്ങിയ വായനയാണ്…..
    തലക്ക് നല്ല പെരിപ്പ്…. ഇന്നലെ ചായയിൽ ഉപ്പിട്ടാണ് വായിൽ വച്ചത്…..
    ????

    എന്തായാലും കാത്തിരിക്കുന്നു….

    സ്‌നേഹത്തോടെ
    Ɒ?ᙢ⚈Ƞ Ҡ???‐??

    1. അമ്പോ???

    2. marupati tahraave
      ellaam othungatte

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Ok ഏട്ടാ

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി?

    4. dk de relay poyi?

    5. എന്റെ പോന്നു ഡെമോണ്‍ കുഞ്ഞേ
      ഇത് വായിച്ചപ്പോ അന്നേ എന്റെ ഭൃഗു പോയിരുന്നു
      എന്തു പറഞ്ഞാണ് ഈ കമാന്‍റിന് നന്ദി പര്‍യുന്നത്
      അത്രയും പേജ് ബൈ പേജ് അടിസ്ഥാനപ്പെടുത്തിയ കമന്‍റ്
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      ഭൃഗുവേ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതിനേക്കാൾ ഈ കമെന്റ് സെക്ഷൻ കാണുമ്പോൾ എന്റെ മൊത്തം ഭൃഗുവും പോയിരുന്നു…

        ഇതിനൊക്കെ റിപ്ലൈ കൊടുക്കണ്ടേ????

  19. സ്നേഹാദരവുകൾ ഹാർഷേട്ടാ
    ഒരു മാസ്മരിക ലോകത്തു എത്തിപ്പെട്ട അനുഭവം. ഓ വല്ലാത്തൊരു അനുഭവം സമ്മാനിച്ച എപ്പിസോഡ്. ജീവിതത്തിൽ ഇത്ര അധികം കഥാപാത്രങ്ങൾ അരങ്ങു തകർത്ത ഒരു കഥ വായിച്ചിട്ടുണ്ടോ എന്ന് സംശയം. എത്ര അറിവുകൾ ഈ കഥയിൽ നിന്നും നേടാൻ കഴിഞ്ഞു. നമിക്കുന്നു ഞാൻ. സർവ ഐശ്വര്യങ്ങളും നൽകട്ടെ സർവേശ്വരൻ. അടുത്ത ഭാഗങ്ങൾക്കായി ജിജ്ഞാസയോടെ…

    1. മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      ഇത് ഒരു അനുഭവമാണ്
      മറ്റൊരു പ്രപഞ്ചം
      നമ ശിവായ

  20. ഹർഷേട്ടാ ഞാൻ ആകെ കിളി പോയി ഇരിക്കുവാ. ഒന്നും കമൻ്റ് എഴുതാൻ പറ്റണില്ല. മനസ്സിൽ ഒന്നും വരുന്നില്ല. എങ്ങിനെയാ ഇങ്ങിനെ ഒക്കെ എഴുതാൻ പറ്റുന്നത്? ഞാൻ ഒരു 5-6 വട്ടം കൂടി വായിച്ചു തീർത്തിട്ട് കമൻ്റ് തന്നാൽ പോരെ???

    1. മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു

      മതി
      മുത്തേ

  21. HI ബോസ് ഈ പറയുന്നത് എന്നിക്ക് പർട്ട് 5 തേന്നിയ ഒരു കുറവണ് ഫസ്റ്റ് ഫെറ്റ് സീൻ വിവരണ്ണം കുറഞ്ഞുപേയേന്ന് തേന്നുന്നും മറ്റ് ഭഗങ്ങളിൽ കിടിലമയി പറഞ്ഞിട്ട് ഈ ഭഗത്തിൽ പെട്ടന്ന് പറഞ്ഞു തീർത്തത് പെലെ തേന്നി
    NB : ഇത് എന്റെ തോന്നലണങ്കിൽ കെല്ലരുത് ഒന്ന് പേടിപ്പിച്ച് വിട്ടൽ മതി ഞാൻ നന്നയികൊള്ളം

    1. അടുത്ത ഭാഗം 2021 ജനുവരിൽ തരുമേ

    2. ഫൈറ്റ് ഒക്കെ വരാന്‍ പോകാല്ലേ
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു

  22. പറയാൻ വാക്കുകൾ കിട്ടുന്നില്ല ബാക്കി കഥകൾക്കായി കാത്തിരിക്കുന്നു

    1. സ്നേഹം
      മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു

  23. ഹർഷപി ആദ്യമേ മനസ്സ് നിറഞ്ഞ ഒരു നന്ദി പറയട്ടെ
    ഇത്രയും കാത്തിരുന്നു എന്നാൽ കാത്തിരിപ്പ് വിഫലം ആയില്ല അതി മനോഹരം അതീവ ഗംഭീരം
    എന്നെപ്പോലുള്ള വായനക്കാർ 2-3line കമെന്റ് ഇവിടെ ഇടുമ്പോൾ ഇനി എന്ത് എഴുതും എന്ന് ആലോചിക്കും അപ്പോഴാണ് മണിക്കുറുകൾ വായിച്ചാലും മടുക്കാത്ത ഒരു ഗംഭീര കഥ ഹർഷപി നമുക്കായി ഒരുക്കുന്നത് നമിച്ചു രാജാവേ നമിച്ചു

    1. മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു
      രഞ്ജിത്തെ
      എന്നും സ്നേഹം

  24. ഹർഷൻ ചേട്ടാ
    പറഞ്ഞ അറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല എന്നതാണ് സത്യം
    ഒരുപാട് കാത്തിരിപ്പിച്ചു. ഒരുത്തിരി സന്തോഷം തോന്നുന്നു വലിയ ഒരു ഗിഫ്റ്റ് തന്നതിന് എന്റെ കൈയിൽ തരാൻ സ്‌നേഹം മാത്രം ഒള്ളു പിന്നേ ഈ ❤️ യാവും സ്വികരിക്കുമോ എന്ന് ഒന്നും അറിയില്ല എന്തായാലും ഒരുപാട് ഒരുപാട് ഇഷ്ട്ടായി
    ഇപ്പം ആണ് വായിച്ചു തീർന്നത് പെട്ടെന്ന് വായിക്കാൻ തോന്നിയില്ല എല്ലാം പയ്യെ മതി എന്ന് തോന്നി
    അടുത്തത് വൈകും എന്ന് അറിയാം സമയം പോലെ എഴുതിയാൽ മതി ഈൗ കാത്തിരിപ്പിനു വല്ലാത്തസുഖം ഒരുപാട് കിട്ടുന്നുണ്ട്
    വേഗം തരില്ല എന്ന് അറിയാം എന്നാലും പറയുവാ വേഗം തരണേ
    സ്നേഹത്തോടെ മാരാർ ❤️❤️????

    1. മറുപടി തരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു

      മാരാര്‍ ബ്രോ
      ഒരുപാട് നന്ദി സ്നേഹം

  25. ഹർഷേട്ടാ… ഇപ്പഴാ ഒന്ന് വായിച്ചു തീർന്നേ….. വളരെ വളരെ നന്നായിട്ടുണ്ട്… അഹ്. Ah kuttiyude shankarante scn okke nannayit sangada peduthi… ettavum touching scn aaarunu..
    Pinnentha paruvinod kurachokke sangadam thonnanundd…. ellam sheriyakumarikum…. ath pole ambalathil vech njan orth avr thammil kanuvarikum….
    പണ്ട് ദേവു ന്റെ phn. Il. അപ്പു വിളിക്കണത് കണ്ട് ഞെട്ടിയ പോലെ ഇനി ഇന്ദുവിന്റെ അവിടെ chennakum ഞെട്ടുന്നത്…
    All the very best.. ഒരു പാട് ലേറ്റ് aayitanelu. ഇതിൽ ഒരുപാട് detailig ഉണ്ടാരുന്നു
    അപ്പോ eni, കാത്തിരുപ്പാണ്….. ബാലുച്ചേട്ടൻ വരുവാൻ…… അത് പോലെ ആദിയെ അറിയാൻ ❣️❣️❣️

    1. മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു

      ഒരുപാട് നന്ദി കാര്‍ത്തി

Comments are closed.