ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ
രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ആർപി ഗ്രൂപ്പിനടിയിൽ
ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .
ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും
അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്
ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും
ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ
ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു
ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ
മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.
അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .
“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് , ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും 20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് , ,,ഇത് മാത്രേ ഉള്ളു ,,എന്താ ഇവിടെ സംഭവിക്കുന്നെ ,,
നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”
രാജശേഖരൻ ആകെ കോപത്തിലായി
അത് കണ്ടു ശ്യാമിന് ആകെ പേടിയായി
ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്
“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു
കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം
“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”
“അറിയാം ,,എനിക്കറിയാം ,,,,”
“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു
“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ് അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”
അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ” രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു
“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു
ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു
ശ്യാം തന്‍റെ ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു
ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല
തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ
പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ
ശ്യാം തന്‍റെ കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു
അവരെയും ശാസിക്കാൻ വയ്യ
കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്
സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,
നിങ്ങൾ ഒരു സംഭവമാണ് bro… ഇത്രയും effort എടുത്ത് ആരെങ്കിലും എഴുതുമോ എന്നു തന്നെ സംശയമാണ് … സമയം 3 മാസം ഒന്നും കുഴപ്പമില്ല കാത്തിരിക്കാൻ തയ്യാറാണ്.. ഒരു request ഉണ്ട് ഇനി Publish ചെയ്യുമ്പോൾ Seasonl Climax കൂടി ഉൾപ്പെടുത്തിയിട്ട് മതി…
താങ്കൾക്ക് ഇത് തീർന്നതിനു ശേഷം Print ചെയ്ത് Publish ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം…
അത് ഞാൻ പറഞ്ഞപ്പോൾ കളിയാക്കാൻ ഒരുപാട് പേർ വന്നു
അങ്ങനെ ആരും കളിയാക്കില്ല
എന്റെ കഥ വായിക്കുന്ന വിപിൻ , വിപ്പിന്റെ അഭിപ്രായം എന്നോട് പറയുമ്പോ ആരും കളിയാക്കില്ല
കളിയാക്കിയാൽ ആ കമന്റുകൾ ഞാൻ റിമൂവ് ചെയ്തിരിക്കും ,,,
നമുക് അതിനെ കുറിച്ച് ആലോചിക്കാം
മൂന്നു ഭാഗം കൊണ്ട് ക്ളൈമാക്സ് ആകും
Harsheetta moonnu bhaagangal ilum ithu poole parts undaavumo
Next എപ്പോൾ കിട്ടും ബ്രോ
Ithu adyam muthale parayunnund bro.. arum kaliyakkilla?
ചോദിക്കുന്നത് അഹങ്കാരം ആണെന്നറിയാം എന്നാലും ആശങ്ക ഉള്ളോണ്ടാണ്
അടുത്ത part എന്നു വരും ??????????????
വരും
ഹർഷൻ ചേട്ടാ..
എനിക്ക് ഇതിനൊക്കെ എന്താ പറയേണ്ടത് എന്ന് അറിയില്ല. ആകെ കിളി പോയ അവസ്ഥ.. ഓരോ വരിയും ആസ്വദിച്ചു, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ കേട്ടു വായിച്ചു കഴിഞ്ഞപ്പോൾ ഇന്നലെ രാത്രി ആയി..
ഫസ്റ്റ് ഫൈറ്റ് സീൻ പൊളിച്ചടുക്കി, ദൊരൈ സാമി കറുവടിയെ ഇത്രയും പ്രതീക്ഷിച്ചില്ല, കിളവൻ ആണെങ്കിലും അയാള് ഒരു ഒത്ത എതിരാളി തന്നെ ആയിരുന്നു, അയാളുടെ മർമം നോക്കി ഉള്ള അടി ഒക്കെ വേറെ ലെവൽ ആയിരുന്നു,. ശപ്പുണ്ണിയുടെ മാസ് എൻട്രി ഉഷാർ ആയിരുന്നു, പെരുമാളിന് കിട്ടേണ്ടത് കിട്ടിയപ്പോൾ അയാളും നന്നായി, കുടുമ എടുക്കുന്ന ഭാഗം എല്ലാം നല്ല രസമുണ്ടായിരുന്നു, പെരുമാളിന്റെ സ്നേഹം കാണുമ്പോൾ കഴിഞ്ഞ തവണ കുറ്റപെടുത്തിയതിൽ വിഷമം തോന്നുന്നു..
മുതിയരമ്മ യുടെ കോട്ടയിൽ നടന്നത് സൂപ്പർ ആയി, തളകന്റെ അവസ്ഥ ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു, ആ ഒരു സീൻ കൊണ്ട് തള്ള പഠിക്കും എന്ന് വിചാരിക്കാം.
പാറുവിന്റെ അവസ്ഥ കാണുമ്പോൾ പാവം തോന്നുന്നു, അവള് ചെയ്തത് വച്ചു നോക്കുമ്പോൾ ചെറുത് ആണെങ്കിലും അവളുടെ വിഷമം കണ്ടു നിക്കാൻ പറ്റുന്നില്ല..
അഹ്‌രിമാനെ ആരാധിക്കുന്നവർക്ക് അപ്പു ആരാ എന്ന കാര്യം മനസ്സിലായി, ഇനി അവർ അവന് നേരെ തിരിയില്ല..
പുലിവേൽ നായകം ആണ് എന്നെ അത്ഭുത പെടുത്തിയത്, ശ്രീലങ്ക യിൽ നിന്നും നീന്തി വരുക, വായുവിൽ നിൽക്കുക, ഒക്കെ കണ്ടു ആകെ ത്രിൽ അടിച്ചു പോയി..
ശങ്കരൻ എന്ന കൊച്ചു പയ്യന്റെ അവസ്ഥ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, സ്വന്തം ചേച്ചിക്ക് കാഴ്ച്ച കിട്ടാൻ ആ പാവം ചെയ്ത കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്, ചാട്ട കൊണ്ടു അടി കൊള്ളുന്ന സീൻ, അബോധവസ്ഥയിലും താൻ മരിച്ചാൽ തന്റെ കണ്ണ് ചേച്ചിക്ക് കൊടുക്കണം എന്ന് പറഞ്ഞ കുഞ്ഞു മനസ്സ് ഓർക്കുമ്പോൾ തന്നെ ചങ്ക് പിടയും..
ശിവ രഞ്ജന്റെ അച്ഛന്റെ സ്വഭാവം കാണുമ്പോൾ അയാളോട് പുച്ഛം തോന്നുന്നു, ഇത്രയും സ്വത്തുക്കൾ ഉണ്ടായിട്ടും വീണ്ടും പണത്തിനോട് ഉള്ള ആർത്തി, അയാളോട് വെറുപ് തോന്നിപ്പിക്കുന്നു, എങ്ങനെ എങ്കിലും പാറു വും ശിവ യും തമ്മിലുള്ള വിവാഹം നടക്കാതെ പോകണം.
ഓരോ തവണ യും വൈഗ ഒരു അത്ഭുതം ആയി തോന്നുന്നു, ആദ്യം എല്ലാം അവളുടെ പ്രായത്തിന്റെ പക്വത ഇല്ലായ്മ കാരണം ആണ് കരുതി, എന്നാൽ ഇപ്പോൾ അവൾ വിഷമിക്കുന്നത് കാണാൻ വയ്യ, അവളെ വേദനിപ്പിച്ചു പാറുവിനെ സ്വീകരിക്കാനും തോന്നുന്നില്ല..
ഗുരുനാഥനും ആയിട്ടുള്ള ഫൈറ്റ് ശെരിക്കും ഞാൻ ഞെട്ടി പോയി, വായുവിലൂടെ ഉള്ള അറ്റാക്കിങ് ഒക്കെ വേറെ ലെവൽ ആയിരുന്നു, ഒരു ജാക്കിചാൻ സിനിമ കാണുന്ന ഫീൽ ആയിരുന്നു..
പാറുവും കുടുംബവും മിഥില യിൽ വരുന്നു എന്ന് അറിഞ്ഞ മുതൽ അവസാനം വരെ അവർ 2പേരും തമ്മിൽ കാണും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ അത് നടന്നില്ല, അത് ഒത്തിരി വിഷമം ആയി..
” ത്രിലോക രുദ്രന്‍റെ മകള്‍ ലക്ഷ്മിയുടെ മകന്‍ ആദിശങ്കരൻ
അടിമകളുടെ നാടായ ശിവശൈലത്തേക്ക്
ചില സത്യങ്ങളറിയാനും
പിന്നെ ചിലര്‍ക്ക് എട്ടിന്‍റെയും നൂറ്റി എട്ടിന്‍റെയും നല്ല ,,,,,നല്ല ,,,,ന,,,,,,,,,,,ല്ല പണി കൊടുക്കാന്‍ ”
ഈ വരി തന്ന ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല, അത്രയും പൊളി ആയി..
ആദി ശങ്കരന്റെ അടുത്ത വേട്ട കാണാനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
സങ്കമൊക്കെ കുറച്ചു നാടകീയതയാണ്
ഒരു എഫ്ഫക്ട് കിട്ടാന്‍
അവര്‍ കാണാന്‍ നേരവും ആയിടില്ല
അത് ആ സ്വപ്നം പോലെ മതി ന്നു കരുതിയിട്ടാ
ഹായ് harshu എങ്ങനെ ആണ് ഇത്രയും നന്നായി എഴുതാൻ സാധിക്കുന്നത്.. അത്രയും നന്നായി വിശദീകരിച്ചു എഴുതിയിട്ടുണ്ട്… എല്ലാസംശയങ്ങളും ഇല്ലാതാക്കാൻ സാധിച്ചു… ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു കഥ വായിക്കാൻ തന്നതിന്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ♥️♥️♥️♥️????
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
അണ്ണാ
നിങ്ങളല്ലെ ആ നീല പാംബ്
Oru vishamolla wait cheythene
Adipoli part kittiyille
Iniyum wait cheyyan ithupolathe part ayal mathi nalla kidiloski ayitte
Waiting for next part
Rudrathandavam kanan waiting
ഹർഷൻ ചേട്ടാ ??????????..
സരസ്വതി കടാക്ഷമുള്ള മാന്ത്രികെൻ..
പരന്ന വായന, അറിവ് തേടാൻ ഉള്ള വെഗ്രതാ, പിന്നെ സമർപ്പണം, ഉപാസന ….അതാണ് ഹർഷൻ ചേട്ടൻ…
നിങ്ങൾ സൂപ്പർ ആണ് മാഷേ..
പാറു ശെരിക്കു വിഷമിപ്പിക്കുന്നു..
വൈഗയും വിഷമത്തിൽ ആക്കണ്..
ശിവശൈലത്തുള്ളവർ എന്തോ വലിയ തെറ്റ് ചെയ്തിട്ടുണ്ട് അത് ഉറപ്പാണ്..
കുവളത്തിന്റെ ചോട്ടിൽ വിസ്മയം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ഹർഷൻ ചേട്ടൻ….
ഒരേ സമയം രണ്ടു ഗുരുക്കന്മാരും ആവിശ്യ പെട്ട ഗുരുദെഷിണാ… പൈതൃകം കാക്കാൻ..
ചണ്ടാളൻ എന്നു വിളിച്ച നാവുകൊണ്ട് തമ്പുരാൻ എന്ന് വിളിക്കാൻ സമയം ആയി…
ആദിയുടെ വീണ വായനയിൽ പാറുന്റെ ചുവടുകൾ കാണാൻ കൊതി ആവാണ്….
ആദിയുടെ താണ്ടവം കാണാൻ കാത്തിരിക്കുകയാ….
പിന്നെ മാമനോട് ഒന്നും തോന്നല്ലേ 300 പേജ് ഉണ്ട് എന്ന് പറഞ്ഞു 150 കിട്ടി ഉള്ളു ബാക്കികൂടെ ഇട്ടിരുന്നെ കൊള്ളായിരുന്നു..???♥️?
Ivide randu pejukale ottayaqkki aanu ittirikkunnath
Athu vayichappo mansilayile
oru part vayichu theerkkan njan 5 hr eduthu. harshettan ini engane randu page ottayakki ittal mathi. athu sarikkum vayana sugham koottunnund. ente review njn ariyikkam ketto harshetta??❤?❤
ഇപ്പോൾ മനസ്സിൽ ആയി ഗുരുവേ… ???
Vayichitt kadha teerunnath Polum manassilakkan pattunnilla appozhaanu page…
ഹ ഹ ഹ
Hai..bro… ഇത്രയും വൈവിധ്യ ത്തൊടെ ഈ തരത്തിൽ കഥ എഴുതാൻ അസാമാന്യമായ കഴിവ് തന്നെ വേണം. ഹിമാലയം, ലങ്ക,.. അങ്ങനെ എല്ലാ സ്ഥലങ്ങളെ കുറിച്ചും വിശദ മായി വിവരിക്കണം എങ്കിൽ.. എനിക്കും തോന്നുന്നത് ഈ കഥയിലെ പോലെ നിങ്ങൾക്കും എന്തോ ഒരു അമാനുഷികമായ കഴിവ് ഉണ്ടെന്നാണ്. എല്ലാ കഥാപാത്രങ്ങളെയും നന്നായി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. തീരെ സഹിക്കാൻ കഴിയാത്തത് വൈഗ യേ ആണ്. അതൊന്ന് ഒഴിവാക്കിയിരുന്നു എങ്കിൽ കുറച്ചു കൂടെ നന്നായിരുന്നു. എന്തായാലും അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഞാന്‍ പാവമാ അണ്ണാ
ഒരു പാവം
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
ഹര ഹര മഹാദേവ
ശിവായ
വളരെ നന്നായിട്ടുണ്ട്
?????????
സ്നേഹം
♥️♥️♥️♥️♥️♥️♥️♥️♥️????
love
എന്നത്തെയും പോലെ ഇന്നും ഒരു സംഭവം ആക്കാൻ പറ്റില്ല വളരെ നന്നായിരുന്നു ഈ പാട്ട് ബാക്കി പ്രതീക്ഷകളുടെ കാത്തിരിപ്പുണ്ട്
വിജയ്
അണ്ണാ ഒരുപാട് നന്ദി മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
ഹർഷ എങ്ങിനെ പറയണം എന്നറിയില്ല… താങ്കളുടെ അത്രക്കും വാക്ക് ചര്ത്യം എനിക്കില്ല… നന്നായി കഷ്ടപ്പെടുന്നുണ്ട് എന്നറിയാം അപരാജിതനെ മനോഹരം ആക്കാൻ….. ഇത്രക്കും ഡീറ്റൈൽഡ് ആയി എഴുതാൻ സാധിക്കുന്നല്ലോ…. ദൈവം അനുഗ്രഹിക്കട്ടെ… തങ്കളെയും കുടുംബത്തെയും….
എന്തായാലും താങ്കൾക്ക് ഒരു മുത്തശ്ശി ഉണ്ടായിരുന്നിരിക്കണം താങ്കളുടെ കുട്ടികാലത്ത് ഇതൊക്കെ പറഞ്ഞു താരനും… എഴുത്തിന്റെ ലോകത്ത് എത്തിക്കാനും.. സന്ദോഷം… താങ്കളുടെ അമ്മയും കുറെ കഥകൾ പറഞ്ഞു തന്നിരിക്കണം… ആ അമ്മക്ക് ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ….
അടുത്ത പാര്ടിനായി വെയ്റ്റിംഗ്… ഏകദേശാ തീയതി ഒന്നു പറയാൻ സാധിക്കുമോ…
പറയാൻ വാക്കുകൾ കിട്ടുന്നില്ല ബാക്കി കഥകൾക്കായി കാത്തിരിക്കുന്നു
സത്യമാണ്
അമ്മയാണ് കഥകളുടെ തുടക്കം
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
Supper bro
താങ്ക്സ് ബ്രോ
Super bro
താങ്ക്സ് ബ്രോ
Next part eppale vara katta waiting aanu kazhiyunnathre vegam idane
ഞാനോ
സത്യമായിട്ടും ഒരു കാര്യം പറയട്ടെ , അടുത്ത ഭാഗം എഴുതാൻ ഇനി ആശാൻ എത്ര സമയം എടുത്താലും കുഴപ്പമില്ല ഉറപ്പായിട്ടും കാത്തിരിക്കും . ഇത് പോലത്തെ ഐറ്റം ഒക്കെ എഴുതി ഉണ്ടാക്കാൻ ചില്ലറപ്പണിയൊന്നുമല്ല . വായിച്ച് തീർക്കാൻ തന്നെ ഇത്ര സമയം എടുത്തു എങ്കിൽ എഴുതാൻ ആശാൻ എന്തോരം സ്‌ട്രെയിൻ എടുത്തിട്ടുണ്ടാകുമെന്ന് ഊഹിക്കാൻ കൂടി പറ്റുന്നില്ല . വായനക്കാരെ ഭക്തിയുടെ, ആനന്ദത്തിന്റെ , ദുഖത്തിന്റെ ദിവ്യമായൊരു തലത്തിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട് ആശാനേ….. ലാലേട്ടൻ പറഞ്ഞത് പോലെ നന്ദി പറയാൻ വാക്കുകളില്ല ഹർഷാപ്പി……
മനു
അതേ
കുറെ പാടുണ്ട്
നന്ദി ബ്രോ മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
Ithupole dedicate cheytha….eyuthunna….story adyamayitta kanunnath….ithupole munnott pokatte …ishtam mathram…..adutha partum vegam ethatte
എന്നും നന്ദി ബ്രോ
തുടക്കം മുതൽ ഇത് വരെ ഇത്രയും വലിയ എഫേർട് എടുക്കുന്നതിനു ന്റെ കുഞ്ഞ് മനസിൽനിന്നും നന്ദി പറയുന്നു.
Nots:കഥയെ പറ്റി അഭിപ്രായം പറയാൻ ഒന്നും എനിക്കറിയില്ല.
സ്നേഹം മാത്രം
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
Dear Harsha,Ellam athimanoharam..vakkukal pattukal.action Ellam ellam.kathirunallum aa kathiripu aparajithante karyathil veruthe akilla ariyam..
Ellam sivamayam…
Ningalude ezhuthiloode orupadu perku mahadevante Ella bavangalum roolangalum charithravum koreyellam anubavikan pattunund…❤️❤️❤️❤️❤️
കൃഷ്
ഒരുപാട് നന്ദി
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
ഹർഷൻ ബ്രോ, സമാധാനപരമായി ഇപ്പോഴാണ് വായിച്ചു തീർന്നത്……
ആത്മസമർപ്പണം ?
ഇത്രക്ക് ഡെഡിക്കേറ്റഡ് ആയി ഞങ്ങൾക്കായി കഷ്ടപെടുമ്പോൾ ഒരു കമന്റ് എങ്കിലും ഇടാതെ പോകുന്നത് എനിക്ക് ആലോചിക്കാൻ വയ്യ …..
അതുകൊണ്ട് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു…….
സമാധാനപരമായി തുടരൂ ഹർഷൻ ബ്രോ ❤️❤️????
സ്നേഹം
മുത്തേ
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
such an amazing chapter … ❤❤
detail റിവ്യൂ പിന്നേ thera …
????????
???? everything plays inside intellectual value ????
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
സ്നേഹം മാത്രം
Nee oru killedi thanne
പാവം ഞാന്‍
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
ഹാർഷേട്ടാ ❤️. ഇന്നലെ രാത്രി വായിക്കാൻ തുടങ്ങിയതാ. 27-5 ഇന്നലെ 2 മണി വരെ വായിച്ചു. പിന്നെ ബാക്കി ഉച്ചയോടെ വായിച്ചു തീർത്തു. ഈ പാർട്ടും അതുപോലെ കുറച്ച് ഭാഗങ്ങൾ ആയി ബ്രേക്ക് എടുത്താണ് വായിച്ചത്.
ആദ്യം തന്നെ ഞങ്ങൾക്ക് വേണ്ടി ഇത്രയും വലിയ എഫേർട് എടുക്കുന്നതിനു ന്റെ കുഞ്ഞ് മനസിൽനിന്നും നന്ദി പറയുന്നു. ഇത്രയും വായിക്കുക എന്നത് തന്നെ ഒരു സമസ്യയാണ്. അപ്പൊ എഴുതുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ തന്നെ വട്ട് പിടിക്കുവാ. വാക്കുകൾ കൊണ്ട് ഒരിക്കലും പ്രകടിപ്പിക്കാൻ പറ്റാത്ത അത്രയും എന്തോ ഒരു ബഹുമാനം തോന്നുന്നു ഏട്ടനോട്.
ഏട്ടൻ പറഞ്ഞു ഇതിലൂടെ ഏട്ടൻ ഒത്തിരി കാര്യങ്ങൾ പഠിക്കുവാണെന്ന്. അതൊക്കെ ഞങ്ങൾക്ക് പകർന്നു നൽകുന്നു ❤️.
കഥയെ പറ്റി അഭിപ്രായം പറയാൻ ഒന്നും എനിക്കറിയില്ല.
ഞാൻ ഏറ്റവും അധികം ത്രിൽ അടിച്ച സീൻ ആദിശങ്കരൻ രണ്ട് ഗുരുക്കന്മാരിൽ നിന്നും വിദ്യകൾ അഭ്യസിച്ച ആ സീൻ ആണ്. എന്നുവെച്ചു ബാക്കിയൊന്നും മോശം ആണെന്നല്ലാട്ടോ.
പിന്നെ ഗുരുനാഥനുമായുള്ള യുദ്ധം. അതൊക്കെ വായിക്കുമ്പോൾ രോമാഞ്ചം അടിച്ചടിച്ചു ചത്തുപോകുമോ എന്നെനിക്ക് തോന്നിപ്പോയി ?.
പിന്നെ ഒരു അപേക്ഷയാണ്. എല്ലാവരും പലപ്പോഴായി പറഞ്ഞത് തന്നെയാണ്. എത്ര കാലം വേണേലും ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ്. കഥയിൽ ഓവർ ഇൻവോൾവ്ഡ് ആണെന്ന് ഏട്ടൻ തന്നെ പറയുന്നു. അത് മാറ്റിയാൽ കൊള്ളാമായിരുന്നു. ആരോഗ്യം കൂടെ ശ്രെദ്ധിക്കണമല്ലോ. അതുകൊണ്ട് ഫ്രീ ആയി മാത്രം എഴുതിയാൽ മതി. വായനക്കാരിൽ എത്തിക്കണം എന്ന പ്രഷർ ആലോചിക്കാതെ ഒട്ടും പ്രഷർ ഇല്ലാതെ ആവിശ്യമുള്ള അത്രയും സമയമെടുത്തു ആരോഗ്യം കൂടെ ശ്രെദ്ധിച്ചു അടുത്ത ഭാഗം എഴുതിയാൽ മതി.
ഒരു അനിയന്റ അപേക്ഷ ആണ്. ഇഷ്ടായില്ലേൽ വിട്ടുകള ?❤️
ഒത്തിരി ഇഷ്ടായി. സ്നേഹം ❤️
കുട്ടപ്പാ
കുട്ടപ്പ
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
ഓവര്‍ ഇന്‍വോള്‍വ്ഡ് ആണ്
അതുകൂടാതെ ഡെല്‍ഹിയില്‍ കാലാവസ്ഥ മോശമാണ്
തണുപ്പില്‍ ഇരുന്നു എഴുതാന്‍ സാധിക്കില്ല
പുരാണമുനിയടിച്ചു എഴ്തിയാല്‍ എന്റെ കരള് പോകും
അതോണ്ട് ഏപ്രില് വരെ സമയം
???…
ഇത്രയും നല്ലൊരു കഥ…
അതിന്റെ കൃത്യതയോടെ വിവരിച്ച സുഹൃത്തിനു എന്റെ അഭിനന്ദനങ്ങൾ….
ഇതിൽ ഓരോ വാക്കുകളും നേരിൽ കണ്ട അനുഭൂതി തരുന്നുണ്ട്…
പാർവതിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ,
വൈഗയുടെ പ്രണയം..
അപ്പുവിന്റെ നിയോഗം,
അടിമകൾ ആക്കപെട്ടവരുടെ വിലാപം,
സഹോദരിക്കു വേണ്ടിയുള്ള ത്യാഗം,
അറിവുകൾ തേടിയുള്ള യാത്ര,
സഹോദരന്റെ വിവാഹം,
ഉയർന്നതും കഠിന്യം നിറഞ്ഞതുമായ അറിവ്-ആയുധ പരിശീലനം,
ആമിയുടെ വികാരങ്ങൾ,
ചാരുലതയുടെ വിലാപം,
സ്വാമിമാരുടെ അനുഗ്രഹങ്ങൾ,
വഴികാട്ടാൻ പ്രേരണ നൽകിയ സുഹൃത്തുക്കളും ഉപധികളും,
കാലങ്ങൾക്കു ശേഷമുള്ള യുദ്ധം,
പാലിയത്തിന്റെ ദുരവസ്ഥ,
ശത്രുകളുടെ ദുർമന്തർവാദം,
ഗുരുക്കന്മാർക്കെതിനെയുള്ള യുദ്ധം,
രക്തബന്ധങ്ങൾക്കായുള്ള സംരക്ഷണം,
കൂടാതെ മറ്റു പലതും…
അവസാനം എല്ലാം ഒറ്റ വാക്കിൽ
“Mahadevan”
തുടക്കം മുതൽ ഇത് വരെ ഇത്രയും നല്ല കഥ അനുഭവം തന്ന സുഹൃത്തിനു ഞാനെന്റെ നന്ദി രേഖപ്പെടുത്തുന്നു…
ഇതിലും മികച്ച നിലയിൽ തുടരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു…
കൂടുതൽ കാര്യങ്ങൾ മനസിലാകാനായി അടുത്ത ഭാഗങ്ങൾക്കുള്ള കാത്തിരിപ്പോടെ….
All the Best 4 your story…
Waiting 4 nxt part…
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
ഒരുപാട് നന്ദി അങ്ങോട്ട് പറയുന്നു
ഇങ്ങനെ സംഗ്രഹിച്ചതിന്
Dear Harshan, thank you very much for another wonderful literature journey…
താങ്കള്‍ പറഞ്ഞ പോലെ ഞാനും മനുവിനെ പോലെ തന്നെ ചിന്തിക്കാന്‍ തുടങ്ങി. Was wondering how each ends would connect and you just amazingly did that with ease… Another thing about this story is that it never gets out of my mind. How much ever you delay each part, when I start reading the previous part lights up in my mind. No complaints about the delays, only compliments and gratitude for your brilliant effort…
Love and Respect…
❤️❤️❤️???
ചേട്ടാ
എന്നും സ്നേഹം
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
അനുഗ്രഹീതനായ എഴുത്തുകാരൻ…
ഇതുപോലൊരു സൃഷ്ടി..
ഹൊ ഭൃഗു..
അഭിപ്രായം പറഞ്ഞാൽ കുറഞ്ഞു പോവും..
വല്ലാത്തൊരു അനുഭൂതി..
മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
എന്നും ഭൃഗു ആയിരിക്കട്ടെ