അവൻ താൻ എഴുതിയ പേപ്പർ അവരെ കാണിച്ചു
അവർ അത് മനസിലാക്കാൻ സാധിക്കാതെ വന്നപ്പോൾ കൈയിൽ ഒളിപ്പിച്ചു വച്ച ആ രഹസ്യം അവർക്ക് നേരെ കാണിച്ചു
“ഇതോ ,,,,,,,,,,,,” വല്യമ്മ ചോദിച്ചു
“അതെ ,,,,ഇത് തന്നെ വരുമതിരുചിതിരത്തിന്‍റെ പൊരുൾ “
അവരെല്ലാവരും അത്ഭുതത്തോടെ അവന്‍റെ കൈയിൽ ഇരുന്ന ആ രഹസ്യത്തെ നോക്കി
<<<<<O>>>>>
അപ്പു ഗുരുനാഥനെ കാണുവാൻ ആയി നാരായണമലയിലേക്ക് പുറപ്പെട്ടു
ശ്രീമന്നാരായണ ക്ഷേത്രം
അവിടെ സന്ധ്യപൂജകൾ നടന്നു കൊണ്ടിരിക്കുന്നു
ശംഖനാദവും മണിനാദവും
പുകയുന്ന സാംബ്രാണിയുടെയും ദീപാരാധന ഉഴിയുന്ന കർപ്പൂരത്തിന്‍റെ സുഗന്ധവും അവിടെ നിറഞ്ഞു നിൽക്കുന്നു
ദീപാരാധന ചെയ്യുന്ന നേരത് അപ്പു നാരായണനെ സാഷ്ടംഗം നമസ്കരിച്ചു
അല്പം കഴിഞ്ഞു ആരതി തട്ടം കൊണ്ട് ഗുരുനാഥൻ പുറത്തേക്ക് വന്നു
അവിടെ കൂട്ടിയവരുടെ നെറ്റിയിൽ കളഭം ചാർത്തി
അപ്പുവിന്‍റെ നെറ്റിയിലും കളഭം ചാർത്തി
അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗാ൦ഭീര്യത്തോടെ ചോദിച്ചു
“നാരായണാ ,,,,, എന്താണ് നീ കണ്ടെത്തിയ പൊരുൾ ?”
ജ്ഞാനദൃഷ്ടിയിൽ അദ്ദേഹം അതറിഞ്ഞിരുന്നു
അവൻ ആ മഹാമനീഷിയുടെ പാദങ്ങളിൽ സാഷ്ടംഗം പ്രണമിച്ചു
ഗുരുനാഥൻ അപ്പു വെന്ന ആദിശങ്ക൪ നാരായണനെ പിടിച്ചെഴുന്നേല്പിച്ചു
“നീ പറയണ്ട ,,,നിന്‍റെ മനസ്സിൽ ഉള്ളത് തന്നെ ആണ് ആ പൊരുൾ ,,,,,
ആ പൊരുൾ കൊണ്ട് , നീ തന്നെ നീ പ്രതിഷ്ഠിച്ച മഹാദേവനെ പൂജ ചെയ്യുക ”
“എന്നിട്ടു തിരികെ ഇല്ലത്തേക്ക് പോകുക”
“ഗുരുനാഥാ ,,,,,,,,,ആ ബ്രാഹ്മി ലിഖിതം ,,,,അതിനു വേണ്ടിയാണ് ഞാൻ ഈ കഷ്ടപ്പെട്ടത്”
“എല്ലാം നമുക്കറിയാം ,,,,,,,,,,,നീ വിഷമിക്കണ്ട ,,,നിന്‍റെ കൂടെ നാരായണൻ ഉണ്ട് ,,, മഹാദേവനും ഉണ്ട് ,,,”
“ഭഗവാനെ പൂജിച്ചു ഇപ്പോൾ പൊയ്ക്കൊള്ളൂ “
അപ്പു അല്പം നേരം ആലോചിച്ചു
“ശരി ഗുരുനാഥാ,,,,,,,,,,,,,,,,,” അവൻ അദ്ദേഹത്തിന്‍റെ കാൽ തൊട്ടു വണങ്ങി തിരിഞ്ഞു നടന്നു
കോവിലിനെ ഒരു വട്ടം പ്രദക്ഷിണം ചെയ്തു കൊണ്ട് അവിടെ നിന്നും ഇറങ്ങി നേരെ മലമുകളിലേക്ക് നടന്നു
താൻ പ്രതിഷ്ഠിച്ച ആ ശിവലിംഗത്തിനു മുന്നിലായി നിന്നു
ആ ശിവലിംഗത്തെ ചുറ്റി നിൽക്കുന്ന ദിവ്യനാഗം
അവൻ കൈകൾ കൂപ്പി
അതുകണ്ടു ആ നാഗം അവനു പൂജ ചെയ്യുവാനായി ശിവലിംഗത്തിൽ നിന്നും മാറി സമീപമുള്ള വൃക്ഷത്തിലേക്ക് ഇഴഞ്ഞു കയറി പത്തി വിടർത്തി ഇരുന്നു
അവൻ ആദ്യം മഹാദേവനെ നമസ്കരിച്ചു
എന്നിട്ടു വേഗം പോയി ക്ഷേത്രകുളത്തിൽ മുങ്ങി നിവർന്നു ഈറനോടെ ഒരു മൺകുടത്തിൽ ക്ഷേത്രകുളത്തിലെ വെള്ളം കൊണ്ട് വന്നു ഭഗവാനെ അഭിഷേകം ചെയ്തു നമസ്കരിച്ചു
എന്നിട്ടു ആ സർപ്പത്തെ നോക്കി
ആദിശങ്കരൻ സർപ്പത്തെ വണങ്ങി സര്‍പ്പം ഇരിക്കുന്ന മരത്തെ നോക്കി പുഞ്ചിരിച്ചു.
നമശിവായ എന്നു ജപിച്ച് സാഷ്ടാംഗം നമസ്ക്കരിച്ചു
ആ രഹസ്യത്തെ ,,,,
തിരു
തിരുചിവ
തിരുചിവ തിരു
തിരുചിവ തിരുമരം
നാഗശിരസിനാല്‍ രഹസ്യമാക്കി വെച്ചിരുന്ന താക്കോല്‍ നിഗൂഡമായി സൂക്ഷിച്ച മഹാരഹസ്യം
“വരുമതിരുചിതിര പൊരുളാ൦ തിരുചിവതിരുമര൦”
തിരു ശിവന്റെ തിരു മരമായ
മുക്കണ്ണന്റെ പ്രതീകമായ
സാക്ഷാല്‍ വില്വ വൃക്ഷം
കൂവളമരം
<<<<<()>>>>>>
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ