“ആമാ,,,മാമാ,,, അപ്പൊ ഇത് എപ്പടി കണ്ടുപിടിപാര് ?” അവൾ സംശയം ചോദിച്ചു
“വൈഗൂ ,,, ഉദാഹരണത്തിന് ഒരു കൂട്ടത്തിൽ എത്ര വേണേലും ആയിക്കോട്ടെ ,,ഒന്നോ രണ്ടോ നൂറോ ,, എണ്ണം അക്ഷരങ്ങൾ ഉണ്ടന്ന് വെക്കുക ,, തത്കാലം ആ എണ്ണത്തെ നമുക് N ആയി സങ്കല്പിക്കാം , അപ്പൊ അതിൽ നിന്നും ഉണ്ടാക്കാവുന്ന വ്യത്യസ്ത അറേഞ്ച്മെന്റുകളുടെ എണ്ണം N ഫാക്ടോറിയൽ ആയിരിക്കും (N !)
അതായതു N ഒന്ന് ആണെങ്കിൽ ഒന്ന് തന്നെ
N , രണ്ടു ആണെങ്കിൽ 2 ! അതായതു 1 x 2 ഉത്തരം രണ്ട്
വൈഗ എന്ന വാക്കിൽ രണ്ടു അക്ഷരം ഉണ്ട് , അതിൽ നിന്നും ഉണ്ടാക്കാവുന്ന സാധ്യമായ അറഞ്ച്മെന്റ് വൈഗ , ഗവൈ അതായതു രണ്ടെണ്ണം മാത്രം
N , മൂന്നു ആണെങ്കിൽ 3 ! അതായതു 1 x 2x 3 ഉത്തരം ആറ്
യമുന എന്ന വാക്കിൽ ആകെ മൂന്നക്ഷര൦ , അതിൽ നിന്നും ഉണ്ടാക്കാവുന്ന മാക്സിമം പോസ്സിബിൾ അറഞ്ച്മെന്റ് യമുന ,,,മുനയ നയമു നമുയ മുയന യനമു ആകെ ആറെണ്ണം ..
അങ്ങനെ നോക്കിയാൽ ഇവിടെ വരുമതിരുചിതിരം എന്ന വാക്കിൽ ആകെ എട്ട് അക്ഷരങ്ങൾ ഉണ്ട് , ആ എട്ടു അക്ഷരങ്ങളെ പല തരത്തിൽ ഇടകലർത്തി എത്ര വാക്കുകളെ നമുക്കു സൃഷ്ടിക്കാം ”
“മാമ ,,,അത് സിമ്പിൾ ,,,,എയ്റ്റ് ഫാക്ടോറിയൽ (8 !)” ആവേശത്തോടെ വൈഗ പറഞ്ഞു
“മിടുക്കി ,,,അതെത്ര ആണെന്ന് കൂടെ പറ ”
“സോറി,,മാമാ ,,നാൻ കണക്കിലെ റൊമ്പ വീക്ക് ,,,,നീങ്ക ചൊല്ലുങ്കോ ” ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞു
“8! അതായതു 1 x 2 x 3 x 4 x 5 x 6 x 7 x 8 = 40320 , നാല്പതിനായിരത്തി മുന്നൂറ്റി ഇരുപതു വാക്കുകൾ”
“അമ്പമ്പോ ഇവളവാ ”
“പക്ഷെ ഇത്രയും വരില്ല ,,” അപ്പു പറഞ്ഞു
“ഏ മാമാ ,,ഏതവത് പ്രചനം ഇറുക്കാ ?”
“എടി മൊട്ടച്ചി ,,,അത് പ്രശനം ഉണ്ടായിട്ടല്ല ,, ഇതിൽ രണ്ടു വാക്കുകൾ റിപീറ്റ് ചെയ്യുന്നില്ലേ ,, ‘രു’ രണ്ടു പ്രാവശ്യം വരുന്നുണ്ട് , അതുപോലെ ‘തി’ രണ്ടു പ്രാവശ്യം വരുന്നുണ്ട് ,,ഇല്ലേ ”
“ആമാ ,,,മാമാ ”
“അങ്ങനെ ഉള്ളപ്പോൾ ഓർഡർ അറേഞ്ച് ചെയ്യാൻ അതിൽ ഓരോന്ന് വീതം എടുത്താൽ മതി ,അപ്പൊ നമുക് ഇതിൽ നിന്നും ഉണ്ടാക്കാവുന്ന സാധ്യമായ അറേഞ്ച്മെന്റ് കണ്ടുപിടിക്കാൻ എത്ര പ്രാവശ്യം ആവർത്തനങ്ങൾ ഉണ്ടോ , അതിന്റെ ഫാക്ടോറിയലിനെ കൊണ്ട് ഹരിച്ചാൽ മതി ,,
“വൈഗ മനസിലാകാതെ തല ചൊറിഞ്ഞു
അവൻ വേഗം ഒരു പേപ്പർ എടുത്തു , എന്നിട്ടു എഴുതി അവൾക്കു വിശദീകരിച്ചു
“വൈഗൂ ,,ഒരു ഉദാഹരണം പറഞ്ഞു തരാം ,, നമ്മൾ മൂന്ന് അക്ഷരം ഉള്ള യമുന എന്ന വാക്ക് എഴുത്തപ്പോ അതിൽ നിന്നും മൊത്തം ആറു ഓർഡർ ഉണ്ടാക്കാം ശരിയല്ലേ ,,”
“ആമാ ,,മാമാ ”
“അതായതു ഈ വാക്കുകൾ എല്ലാം വ്യത്യസ്തം ആണ് ,, യ മു ന ,,,,അതെ സമയം ജലജ എന്നൊരു വാക്കു എടുത്തേ ,,മൂന്ന് അക്ഷരങ്ങൾ ഉണ്ട് , പക്ഷെ ‘ജ’ രണ്ടെണ്ണം ഉണ്ട് അല്ലെ ,,”
“ആമാ മാമാ ”
“നമ്മൾ ഈ ജലജ എന്നവാക്കിനെ കൂടെ നമുക് ആറ് ഓർഡറിൽ ആക്കാം ,,,ഇവിടെ രണ്ടു ജ ഉള്ളതിനാൽ ഒരു ഒരെണ്ണത്തിനെ വേറിട്ട് അറിയുവാൻ ഞാൻ ചുവന്ന മഷി കൊണ്ട് എഴുതുന്നു അവൻ പേപ്പറിൽ എഴുതി
ജ ല ജ
ഇനി ഇതിനെ എങ്ങനെ ഓര്‍ഡറുകളിൽ ആക്കം
മുന്നോട്ട് നോക്കുമ്പോ ജലജ — ലജജ—ജജല
പിന്നോട്ട് നോക്കുമ്പോ ജലജ —ലജജ-–ജജല
ശരിയല്ലേ ,,,,
“ആമാ മാമാ ,,,സരി താൻ ,,,”
ഇനി കളറിന്റെ ആവശ്യം ഇല്ല ,, എല്ലാം ഒരേ കളറില്‍ തന്നെ എഴുതി ,
ജലജ —ലജജ—ജജല — ജലജ —ലജജ—ജജല
ഇനി നോക്കിക്കേ ആകെ ഉള്ള ആറു കോമ്പിനേഷനുകളിൽ ആകെ മൂന്നെണ്ണം മാത്രേ ഉള്ളു ,, ബാക്കി മൂന്നെണ്ണം അതിന്റെ റിപ്പിറ്റേഷൻ ആണ് ,, ജലജ (രണ്ടു പ്രാവശ്യം ) ലജജ (രണ്ടു പ്രാവശ്യം) ജജല (രണ്ടു പ്രാവശ്യം )
അത് കണ്ടുപിടിക്കുന്നത് എങ്ങനെയെന്നാല്‍ ആകെ ഉള്ള കോമ്പിനേഷന്‍ ഉണ്ടല്ലോ , അതിനെ റിപീട് ചെയ്തു വന്ന അക്ഷരങ്ങളുടെ എണ്ണത്തിന്റ്റെ ഫാക്ടോറിയല്‍ കൊണ്ട് ഹരിച്ചാല്‍ മതി
അതായത് ജലജ എന്ന വാക്കില്‍ ആകെ കോമ്പിനേഷന്‍ 3 ഫക്ടോറിയല് , അതായത് ആറ്
അതില്‍ ജ എന്ന അക്ഷരം രണ്ടു പ്രാവശ്യം വന്നതിനാല്‍ 2 ഫാക്ടോറിയല്‍ അതായത് 2 കൊണ്ട് ഹരിക്കണം
ആറിനെ രണ്ടു കൊണ്ട് ഹരിച്ചാല്‍ മൂന്നു കിട്ടും …. മനസ്സിലായോ ??
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ