അച്ഛനാരാ മോൻ!!! (മനൂസ്) 3215

  ഇതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഹമുക്കുകളുമായി സാദൃശ്യം  തോന്നുന്നുവെങ്കിൽ അത് തികച്ചും മനപ്പൂർവ്വമാണ്.. ??   അപ്പോൾ ആരംഭിക്കാട്ടോ..             അച്ഛനാരാ മോൻ…               Achanaraa Mon                  Author: മനൂസ്     View post on imgur.com   വണ്ടി കല്യാണം നടക്കുന്ന സ്ഥലത്തേക്ക് അടുക്കും തോറും […]

നിഴലായ് അരികെ -15 [ചെമ്പരത്തി ] 631

         നിഴലായ് അരികെ15            author :   ചെമ്പരത്തി  Nizhalaay arike, chembaratthy മരുന്നുകളുടെ രൂക്ഷമായ ഗന്ധം മൂക്കിലേക്കടിച്ച നന്ദൻ പതിയെ കണ്ണ് തുറന്നു  ഇടതുവശത്തേക്കു ഒന്ന്  നോക്കി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു… എന്നാൽ വേദന കൊണ്ട് പുളഞ്ഞു ആ ശ്രമം വേണ്ടാ എന്ന് വച്ചവൻ പതിയെ തന്റെ ശരീരത്തിലേക്കു നോക്കി…. ഇടതുകയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്…. വലതുകൈ,മുട്ട് മുതൽ താഴെ വരെ പൊതിഞ്ഞു കെട്ടിയിരിക്കുന്നു…. ഇട്ടിരുന്ന പാന്റിന്റെ […]

വിവേകം 111

ഇത് എല്ലായിടത്തും ഇല്ലെങ്കിലും ചിലയിടങ്ങളിൽ സംഭവിക്കാവുന്നതാണ്. ഇഷ്ടം ആയാലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ അറിയിക്കുക. ×××××××××××××××××××××××××× പതിവിലും അല്പം നേരത്തെയാണ് സഞ്ജു സ്കൂളിൽ  നിന്നും ഇറങ്ങിയത്. സാധാരണ ഗ്രൗണ്ടിൽ ഒന്നു ചുറ്റി കറങ്ങി പതുക്കെയേ വീട്ടിൽ പോവൂ. സഞ്ജു. പത്താം ക്ലാസ് വിദ്യാർഥി. അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം.താമസം. അച്ഛൻ ഗൾഫിൽ. വീടിന്റെ അടുത്ത് എത്തിയപ്പോൾ അവൻ.ചുറ്റും ഒന്നു നോക്കി. അടുത്തുള്ള പറമ്പിൽ ആരും കളിക്കാൻ എത്തിയിട്ടില്ല. അവിടെ ഈയിടെയായി അടുത്തുള്ള ക്ളബിലെ ചെറുപ്പക്കാർ വോളിബോൾ കളിക്കാൻ വരുന്നുണ്ട്. വീട്ടിൽ എത്തിയപ്പോൾ […]

ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും [Cyril] 2243

ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും Author : Cyril [Previous Part] ഞാൻ അഞ്ചാമത്തെ അസ്ത്രം എടുത്ത് തൊടുത്തു. പക്ഷേ അപ്പോഴേക്കും ബാക്കി ഉണ്ടായിരുന്ന ചെന്നായ്ക്കളും റണ്ടൽഫസും എന്റെ അസ്ത്രത്തിനേക്കാൾ വേഗത്തിൽ ഓടി മറഞ്ഞു. ഞാൻ അവസാനമായി തൊടുത്ത അസ്ത്രം ഞാണിൽ വലിച്ച് പിടിച്ചുകൊണ്ട് കോപത്തോടെ അഡോണിക്ക് നേരെ തിരിഞ്ഞു…… എല്ലാ കണ്ണുകളിലും ഭയം ഞാൻ കണ്ടു. അഡോണി തന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ താഴേ ഇട്ടിട്ട് എന്റെ കണ്ണില്‍ നോക്കാൻ ശ്രമിച്ചുവെങ്കിലും അയാള്‍ ഏതാനും […]

ചോരകൊണ്ടെഴുതിയ പ്രണയലേഖനം [babybo_y] 208

ചോരകൊണ്ടെഴുതിയ പ്രണയലേഖനം author : babybo_y   ? രേണു  ആ ബാഗ് തുറന്നു അവൾക്കു പോലും അറിയാത്ത അവളെ അവൻ വരികളിലൂടെ കുറിച്ചിട്ടിരിക്കുന്നു ഓരോ എഴുത്തും തുടങ്ങുന്നതും അവസാനിക്കുന്നതും രേണുവിൽ കുഞ്ഞുന്നാളിൽ ഒപ്പം കൂടിയ കൂട്ട് അവനെനിക് എല്ലാമായിരുന്നു രേണു ഓർത്തു… എല്ലാമെല്ലാം… നെഞ്ചിടിപ്പുകൾ  മാത്രം സാക്ഷി ആക്കി  ഇഷ്ടം തുറന്നു പറഞ്ഞ അവനോട് അടച്ചു കുത്തിയുള്ള ഒരു നോ അതായിരുന്നെന്റെ മറുപടി… എന്നിട്ടും അവനെന്നെ പ്രണയിച്ചു അവസാന തുടിപ്പ് വരെ അവസാന ശ്വാസം വരെ […]

? ഗൗരീശങ്കരം 12 ? [Sai] 1922

?ഗൗരീശങ്കരം 12? GauriShankaram Part 12| Author : Sai [ Previous Part ]   പിറ്റേ ദിവസം രാവിലെ ചായയുമായി☕️ മനുവിനെ വിളിക്കാൻ ചെന്ന ലെച്ചുവിന് ഒരു കത്തു മാത്രമാണ് കാണാൻ കഴിഞ്ഞത്…   ‘ഒരു യാത്ര പോകുന്നു… എന്നെ തിരക്കി വരണ്ട… മനസ്സ് സ്വസ്ഥമാവുമ്പോൾ ഞാൻ തിരിച്ചു വരും….’       സഞ്ജുവും ലെച്ചുവും കഴിയുന്നത് പോലെ മനുവിനെ കുറിച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല…..?   മനുവിന്റെ വീട്ടിൽ ഈ […]

മഞ്ഞു പെയ്യുന്ന രാത്രികൾ [Midhun] 83

മഞ്ഞു പെയ്യുന്ന രാത്രികൾ Author : Midhun   രാത്രി…മഞ്ഞ്…മഴ ഇതെല്ലം ഈ യാത്രയെ കൂടുതൽ സുഖകരമാക്കികൊണ്ടിരിക്കുകയാണ്. കെ ആർ ടി സി പതിയെ വളഞ്ഞും ചരിഞ്ഞും ചുരം കയറിക്കൊണ്ടിരുന്നു. വാച്ചിലെ സമയം നോക്കി, 8 മണി കഴിഞ്ഞു, ഇത്ര നേരം കൂടെയുണ്ടായിരുന്ന വല്യമ്മച്ചിയുടെ കഥകൾ എല്ലാം കേട്ടിരിക്കുമ്പോ സമയം പോയതറിഞ്ഞില്ല. വല്യമ്മച്ചി അവരുടെ മകളെ കാണാൻ ചെന്നിട്ട് തിരിച്ചു വരുന്ന വഴിയാണ്. ഞാൻ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോ എനിക്ക് നുണപറയേണ്ടി വന്നു. അവർക്ക് അത് […]

ഭദ്രനന്ദാ [അപ്പൂട്ടൻ] 199

ഭദ്രനന്ദാ Author : അപ്പൂട്ടൻ   നന്ദേട്ടാ എന്തെങ്കിലും ഒന്ന് പറഞ്ഞൂടെ.. എത്ര കാലായി ഞാനിങ്ങനെ പിന്നാലെ നടക്കുന്നു… കയ്യിലൊരു പുസ്തകവും ചൂരൽ വടിയുമായി ഇടവഴിയിലൂടെ പ്രധാനവഴിയിലേക്ക് കേറിയപ്പോൾ അവിടെ നിന്ന ഭദ്രയെ കണ്ടു പിന്തിരിഞ്ഞു നടന്ന നന്ദന്റെ പിന്നാലെ ചെന്നു കരയും പോലെയാണ് ഭദ്ര അത്രയും പറഞ്ഞത്.. നന്ദൻ അവളുടെ മുഖത്തേക്കൊന്നു നോക്കി…കൊച്ച്കുട്ടികളെ പോലെ കുസൃതി നിറഞ്ഞൊരു കൊച്ച് മുഖം… പക്ഷെ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തീക്ഷണതയുണ്ടായിരുന്നു.. ആരെയും മത്തു പിടിപ്പിക്കുന്ന ആ കരിംകൂവള മിഴികളിൽ […]

നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3603

നിയോഗം 3 The Fate Of Angels Part IV Author: മാലാഖയുടെ കാമുകൻ Previous Part ***************************     സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു.. Courtesy:Anas Muhammad   ശോഭ അപാർട്മെന്റ്, കൊച്ചി. “കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…” ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും […]

?കരിനാഗം 2? [ചാണക്യൻ] 260

?കരിനാഗം 2? Author : ചാണക്യൻ [ Previous Part ]   കഴിഞ്ഞ പാർട്ട്‌ സപ്പോർട്ട് തന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു…… തുടർന്നും പ്രതീക്ഷിക്കുന്നു….. സ്നേഹപൂർവ്വം സഖാവിന് ??❤️ (കഥ ഇതുവരെ) “എനിക്കറിയാം ദാദ…..പക്ഷെ ഇപ്പൊ അതൊന്നും എന്റെ മനസിലില്ല….അങ്കിത മാത്രമാണ് എന്റെ മനസിൽ….അവളെ എനിക്ക് രക്ഷിക്കണം…അവളെയും കൊണ്ടേ ഞാൻ വരൂ” മഹിയുടെ ദൃഢനിശ്ചയം കേട്ടതും ആലിയയിൽ ഒരു ഞെട്ടലുണ്ടായി. മഹാദേവ് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെയത് നടത്തിയിട്ടേ അടങ്ങൂ എന്ന് അവൾക്ക് നന്നായി അറിയുമായിരുന്നു. […]

• Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)[??????? ????????] 123

Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)  Author : ??????? ????????   അളിയാ, സിദ്ധു… കാര്യം എല്ലാം ഓക്കേ അല്ലേ..???  നീ സാനം എടുത്ത് വെച്ചിട്ടുണ്ടോ ??? ?. “ഓ വെച്ചിട്ടുണ്ട്. ടാ ആദി, അവള് വരുമോടാ” ?…”ആര് വരുമോന്ന്” ??? ആദിദേവ് നെറ്റി ചുളിച്ചു… “ശോ ഈയൊരു മണകുണാഞ്ചനെ ആണല്ലോ ദൈവമേ എനിക്ക് ചങ്ക് ആയി കിട്ടിയത് ?… എടാ പൊട്ടാ ശാലിനി വരുമോ എന്നാ ചോദിച്ചേ…? ഹും അതെന്നോടാണോടാ ചോദിക്കുന്നത് […]

സഹോദരൻ [വിച്ചൂസ്] 86

സഹോദരൻ Author : വിച്ചൂസ്   പ്ലസ് ടു കഴിഞ്ഞു… ചുമ്മാ കളിച്ചു നടക്കുന്ന സമയം… ഒരു ദിവസം വൈകിട്ടു… കളിയും കഴിഞ്ഞു വരുമ്പോൾ കണ്ടത് സങ്കടപ്പെട്ടു ഇരിക്കുന്ന അച്ഛനെയും അമ്മയെയും… ആണ്.. ഞാൻ അവരോടു എന്തെങ്കിലും ചോദിക്കുന്നതിനെ മുൻപേ… അച്ഛൻ എന്നെയും അകത്തേക്കു കൊണ്ട് പോയി..   “എന്താ അച്ഛാ രണ്ടു പേർക്കും ഒരു സങ്കടം ”   “അത് മോനെ… ഒരു കാര്യം പറയാൻ ഉണ്ട്..”   “എന്താ അച്ഛാ…”   “മോനെ നിന്റെ […]

പാൽക്കാരിപ്പെണ്ണ് [ആൽബി] 1097

പാൽക്കാരിപ്പെണ്ണ് Author : ആൽബി                           ഒരു പുലർകാല വേളയിൽ മുറ്റത് നിൽക്കുമ്പോൾ ആണു അവളെ ആദ്യമായി കാണുന്നത്. മഞ്ഞുവീണു നനഞ്ഞ ആ വിളഞ്ഞ വയൽ വരമ്പിലൂടെ ഒരു ഹാഫ് സാരി ഉടുത്തു, മുടി രണ്ടു വശത്തേക്കും പിന്നി ഇട്ടു കയ്യിൽ പാലാത്രവും പിടിച്ചു നടന്നു വരുന്ന ഒരു മാലാഖ. അതെ ഒരു ദേവതയുട ചൈതന്യം നിറഞ്ഞ ആ മുഖത്ത് ഒരു ഐശ്വര്യം തുളുമ്പുന്ന പുഞ്ചിരി ഉണ്ടായിരുന്നു.  ആ ദിവസം ഒരു പുഞ്ചിരിയോടെ അവൾ എന്നെ […]

ഒന്നും ഉരിയാടാതെ 5 [നൗഫു] 5421

ഒന്നും ഉരിയാടാതെ… Onnum uriyadathe Author : നൗഫു |||Previuse part     എന്തും വരട്ടെ എന്നുള്ള ചിന്തയുമായി ഞാൻ നാജിയയുടെ റൂം ലക്ഷ്യമാക്കി നടന്നു.. ചെറുതായി ഒരു ഭയം നിറയുന്നുണ്ട്, അത് കൊണ്ട് തന്നെ അവൾ മുകളിലേക്കു കയരുന്നുണ്ടോ എന്ന് നോക്കി, ഇല്ലന്ന് ഉറപ്പ് വരുത്തി കൊണ്ട് ഞാൻ മുറിയിലേക് കടന്നു…   ഒന്ന് കുളിക്കണം…   അടുത്ത് കണ്ട മേശക്ക് മുകളിൽ ഹാരിസ് ഇക്കാക്ക തന്ന മൂന്നു കവറുകളും വെച്ച് കൊണ്ട് അതിൽ […]

ഹൃദയരാഗം 15 [Achu Siva] 726

ഹൃദയരാഗം 15 Author : അച്ചു ശിവ   വിനയ് അവളെ ഒന്നു നോക്കി …എന്നിട്ട് ഒന്നും മിണ്ടാതെ റൂമിനു വെളിയിലേക്ക് നടന്നു …അവളും  പുറകെ നടന്നു വന്നു വാതിലിനു വെളിയിൽ നിന്നു …അവൾ ഇറങ്ങി  കഴിഞ്ഞപ്പോൾ വിനയ് തിരികെ റൂമിലേക്ക് കയറി …എന്നിട്ട് അവളെ ദേഷ്യത്തോടെ നോക്കികൊണ്ട്‌  അവൾക്കു മുന്നിൽ ആ വാതിൽ കുറച്ചു ശബ്ദത്തോടെ വലിച്ചടച്ചു ……. അവൾ ജീവനില്ലാത്തതു പോലെ അവിടെ തന്നെ കുറച്ചു സമയം നിന്നു പോയി …റൂമിൽ നിന്നു മാത്രം […]

കതീജ ബീവി [Ck] 120

കതീജ ബീവി Author : Ck   നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ.. رضي الله عنه. ആ മഹതി ഒരിക്കൽ പറഞ്ഞു ” ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും.. എനിക്കത് കേൾക്കുമ്പോൾ അവരോടു അസൂയ തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..”   ഒരിക്കൽ ആയിഷ […]

? മിണ്ടാപൂച്ച ? [ ????? ] 136

? മിണ്ടാപൂച്ച ? Author :????? സാധനങ്ങളെടുക്കാൻ എനിക്ക് ടൗൺ വരെ ഒന്നു പോകണം നീ ഒന്ന് കടയിൽ പോയി ഇരിക്കോ?..” ഓ..തുടങ്ങി ഈ അച്ഛൻ….കട ബോറടി ക്കും അവിടെപോയി ഇരുന്നാൽ പിന്നെ പോക്കറ്റ് മണി അടിച്ചുമാറ്റാലോ എന്ന് വിചാരി ച്ചാണ് പല പ്പോഴും ഞാൻ അവിടെ പോയി ഇരിക്കാറുളള ത്… നാളെ എന്തായാലും കൂട്ടുകാർ ചേർന്ന് സിനിമക്ക് പോകാമെന്ന് ഏറ്റിട്ടുളളതാ.. കയ്യിലാണെങ്കിൽ പൈസയുമില്ല..എന്നാ ഇനി കട തന്നെ ഏകാ വഴി… “ശരി  അച്ഛാ ഞാൻ പോകാം” […]

❤??ചെമ്പക പൂ മരച്ചോട്ടിൽ പൊലിഞ്ഞ എൻ പ്രണയം തിരികെ വരുമൊ? ❤??? [ശങ്കർ പി ഇളയിടം] 76

❤??ചെമ്പക പൂ മരച്ചോട്ടിൽ പൊലിഞ്ഞ എൻ പ്രണയം തിരികെ വരുമൊ? ❤??? Author : ശങ്കർ പി ഇളയിടം   നിയമപ്രകാരമുള്ള മുന്നറിയിപ്പ്: —————————————————— പുകവലിയോ മദ്യമോ മറ്റു ലഹരിപദാർത്ഥങ്ങളോ ഞാനോ എന്റെ കഥയോ പ്രോത്സാഹിപ്പിക്കുന്നതല്ല. അഥവാ കഥയുടെ ഏതെങ്കിലും ഭാഗങ്ങളിൽ അവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ,  അത് ആ സീനിലെ  സാഹചര്യത്തിന്റെ  ആവശ്യകത കൊണ്ട് മാത്രമാണ്..??? ❣️❣️           ❣️❣️         ❣️❣️           ❣️❣️ —————————————————————— […]

ദി കൾപ്രിറ്റ് ഭാഗം 1 [Arvind surya] 65

ദി കൾപ്രിറ്റ് ഭാഗം 1 Author : Arvind surya   പോസ്റ്റർ ഡിസൈൻ : അലക്സ്‌ ജോൺ DFC  ബാങ്ക്  പൊന്നുരുന്നി, കൊച്ചി *************************************     കൊച്ചി നഗരം പതിവ് പോലെ തന്നെ രാവിലത്തെ തിരക്കുകളിലേക്ക് ഊളിയിട്ടു ഇറങ്ങുകയാണ്.  ജോലിക്ക് പോകുന്ന സാധാരണക്കാരും ബംഗാളികളും വണ്ടികളുടെ തിക്കും തിരക്കും ട്രാഫിക്കും ആയി നഗരം പതിവ് പോലെ ഓട്ടത്തിൽ ആണ്.           വൈറ്റില സിഗ്നലിൽ പച്ച കത്തിയതും നൂറു കണക്കിന് വാഹങ്ങൾ ഒരുമിച്ചു മുൻപോട്ട് എടുത്തു.  തന്റെ […]

അരുണകാവ്യം [വിച്ചൂസ്] 113

അരുണകാവ്യം Author : വിച്ചൂസ്   ഹായ്.. ആദ്യമേ തന്നെ പറയുന്നു… പലരും പല രീതിയിൽ അവതരിപ്പിച്ച… കഥയാണ് ഞാൻ എന്റെ രീതിയിൽ എഴുതി ഇരിക്കുന്നത്.. അതുകൊണ്ട് തന്നെ ഇഷ്ടപെടണമെന്നു ഇല്ല… എങ്കിലും നിങ്ങൾക്കു ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു…   “കെട്ടിയോനെ.. ചായ ”   രാവിലെ അടുക്കളയിൽ ജോലി ചെയുമ്പോൾ ആണ്… അവളുടെ വിളി വന്നത്… ഇന്ന് ഇത് അഞ്ചമത്തെ ചായ ആണ്… അമ്മ അമ്മാവന്റെ വീട്ടിൽ പോയി… ഞാൻ അടുക്കളയിൽ നിന്നും ഹാളിൽ ചെന്നു.. അവിടെ […]

മിന്നും താരകം( മനൂസ്) 3201

           മിന്നും താരകം             Minnum Tharakam                  Author : മനൂസ്   View post on imgur.com     “ഇവൻ പിശാചിന്റെ ജന്മം ആണ്…ഇവനാ എന്റെ ഏട്ടനെ…. ഇവൻ കാരണമാ അന്ന് ഞാൻ അങ്ങനൊക്കെ…”   കരയുന്ന പിഞ്ചു പൈതലിനെ നോക്കി ഭ്രാന്തിയെ പോലെ ദീക്ഷണ അലറി…   പൈതലിനെ […]

താമര മോതിരം – ഭാഗം -17 (ഡ്രാഗൺ) 270

താമര മോതിരം ഭാഗം -‌ 17 THAMARA MOTHIRAM PART 17| Author : ഡ്രാഗൺ Previous Part ഓരോ ഭാഗവും കഴിയും തോറും അടുത്ത ഭാഗത്തേക്കുള്ള ദൂരം കൂടി വരികയാണ് എന്ന് അറിയാം എന്റെ കഴിവിന്റെ പരമാവധി ഓരോ ഭാഗവും നേരത്തെ ഇടാൻ ശ്രമിക്കുന്നുണ്ട് ചില കൂട്ടുകാരുടെ പരിഭവം കാണുന്നുണ്ട് ഞാൻ – ദയവു ചെയ്തു ക്ഷമിക്കുക സപ്പോർട്ട് ചെയ്യുക ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും […]

ഒന്നും ഉരിയാടാതെ 4 [നൗഫു] 5382

ഒന്നും ഉരിയാടാതെ.. 4 ❤❤❤ Onnum uriyadathe  Author : നൗഫു || previous part http://imgur.com/gallery/mBi6RK8 കമെന്റുകൾക് മറുപടി പറയാൻ സമയം കിട്ടുന്നില്ല. വല്ലപ്പോഴും മാത്രമാണ് സൈറ്റിൽ കയറുന്നത്,..   റംസാൻ ആയത് കൊണ്ട് നല്ലത് പോലെ പണിയുമുണ്ട്..ക്ഷമിക്കുക…❤❤❤   അഞ്ചാം പാർട്ട്‌ എഴുതി തുടങ്ങുന്നു.. കഥ മെല്ലെയെ പോകു….ദേഷ്യം ഉണ്ടാവരുത് ❤❤❤   കഥ തുടരുന്നു… പേജ് കൂടില്ലാട്ടോ ??   ഞാൻ പുഞ്ചിരിച്ചു കൊണ്ട് ആ ടവൽ വേടിച്ചു കൊണ്ട് മുഖം തുടക്കുവാനായി തുടങ്ങിയപ്പോഴാണ്.. […]

എന്നും നീ മാത്രം-A flop story [Demon king- DK] 1854

പ്രീയരെ…… ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യണമെന്ന് കരുതിയ കഥയല്ല…. തുറന്ന് പറയാമല്ലോ….. എഴുതി കഴിഞ്ഞപ്പോ ഇഷ്ടപ്പെടാതെ മാറ്റി വച്ച ഒരു കഥയാണ് ഇത്…… അതോണ്ട് പ്രതീക്ഷ ഒന്നും അരുതരുത്……. ഈ കഥ അത്ര നല്ലതൊന്നും അല്ല…… പ്രണയത്തിന്റെ ഒരു ഭ്രാന്തമായ നിമിഷത്തെ വരികളിൽ കൊണ്ടുവരാൻ ശ്രമിച്ചതാ…. പക്ഷെ ചീറ്റിപ്പോയി….. എന്നാലും നിങ്ങളെ വെറുപ്പിക്കാതിരിക്കാൻ പറ്റില്ലല്ലോ…അത് കൂടാതെ നൗഫു അണ്ണന്റെ കഥകളുടെ എണ്ണത്തെ വെട്ടിക്കണം എന്നൊരു പാഴ് മോഹവും മനസ്സിൽ ഉണ്ട്…… ???അതെല്ലാം മുന്നിൽ കണ്ടാണ് ഇതിവിടെ ഇട്ട് […]