Category: Stories

ഹൃദയതാളം നീ 2 [നൗഫു] 2883

ഹൃദയതാളം 2 Author : നൗഫു Previuse part   “ഫറൂക്ക് സ്റ്റേഷൻ”   ബോർഡിന് കീഴിലൂടെ നടക്കുന്ന സമയത്ത് തന്നെ നേരത്തെ മറഞ്ഞു പോയ കാൽ വിറക്കൽ വീണ്ടും വന്നു.   ഓരോരോ പ്രശ്നങ്ങളുമായി ഒരുപാട് പേര് പുറത്ത് തന്നെ നിൽക്കുന്നുണ്ട്..   സ്റ്റേഷനിൽ പോയാൽ അറിയാം അവിടെ നമ്മുടെ പ്രശ്നം നമുക്ക് വലുത് ആയത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ഒന്നിലേക്കും നമുക്ക് വലിഞ്ഞു നോക്കുവാൻ കഴിയില്ല..   മലയാളിയുടെ പൊതു സ്വാഭാവം കുറച്ചെങ്കിലും മാറ്റം […]

My Habíbítí [Blue_machinist] 30

My Habíbítí Author :Blue_machinist മണ്ണംപാറ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അവസാനത്തെ ബെല്ല്.. കണക്ക് മാഷിന്റെ കയ്യിൽ നിന്നുള്ള രക്ഷപ്പെടൽ അത് മാത്രമായിരുന്നു പലരുടെയും മനസ്സിൽ.. നാളെത്തേക്കുള്ള ഹോം വർക്കുകൾ പറയുന്നത് പോലും പലരുടെയും കാതുകളിൽ വീണിരുന്നില്ല.. ദൂരെ നിന്ന് മുഴങ്ങിയ മണിയുടെ ചെറിയൊരു അംശം കാതിൽ പതിച്ചവൾ ബാഗ് തൂക്കി പുറത്തേക്ക് ഓടുന്നത് കണ്ടപ്പോഴാണ് ബാക്കിയുള്ളവർക്ക് ഇന്നത്തെ പരിപാടി കഴിഞ്ഞു എന്ന് മനസ്സിലായത്..  അന്ന് എന്തോ പതിവിലും കൂടുതലായി മഴ പെയ്തിരുന്നതുപോലെ തോന്നി.. മഴയും […]

ഹൃദയതാളം നീ [നൗഫു] 2893

ഹൃദയതാളം നീ  Author :നൗഫു  അഞ്ചു പാർട്ടുള്ള കുഞ്ഞു കഥയാണ്… ക്‌ളൈമാക്സ് അടക്കം എല്ലാ പാർട്ടും up കമിങ്ങിൽ ഉണ്ട്… എന്നാൽ പിന്നെ ഒരൊറ്റ പാർട്ടിയായി തന്നുകൂടെ എന്ന് ചോദിച്ചാൽ അതിലൊരു ത്രിൽ ഇല്ല.. ??? പിന്നെ എന്നും ചോദിക്കുന്നത് പോലെ തന്നെ ചോദിക്കുകയാണ്.. അഭിപ്രായം അറിയിക്കുക.. സപ്പോർട്ട് ചെയ്യുക..   ❤ ഈ ബട്ടൻ കാണാൻ വെച്ചത് അല്ലെന്നും.. സെറ്റിങ്സിൽ പോയി ജാവ സ്ക്രിപ്റ്റ് ഓൺ ആക്കിയാൽ ഒന്ന് ഞെക്കി വിടമെന്നും ഓർക്കുക്ക… ???   […]

വിധി ? [Casanova ?] 55

    ? വിധി….   ടാ.. അജുക്കുട്ടാ… എഴുനേല്ക്ക് 07:30 ആയി””   പതിവ് പോലെ അമ്മയുടെ മധുരസ്വരം കേട്ടിട്ടാണ് ഞാൻ ഉറക്കം ഉണർന്നത്,   ഇന്നലെ ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക്‌ വായിച്ചു, എപ്പോൾ കിടന്നെന്ന് പോലും എനിക്കറിയില്ല.   ചാടിയെഴുന്നേറ്റ ശേഷം മേശയുടെ പുറത്തു അമ്മ കൊണ്ടുവച്ചിരുന്ന ചായ ഒറ്റ വലിക്കങ്ങ് അകത്താക്കി,   ” ആഹാ. ?? അന്തസ്സ്… (പല്ലുതേക്കാതെ ചായകുടിക്കുന്ന എന്റെ നല്ലശീലത്തെ ഞാൻ പുകഴ്ത്തി )   ” മോനെ… […]

അയ്മുട്ടിയുടെ ജുമൈന 2 (നൗഫു) 2786

അയ്മുട്ടിയുടെ ജുമൈന 2 Author : നൗഫു അറിയിപ്പ്…: ഈ കഥ തികച്ചും ഒരു കഥ മാത്രമാണ്.. ആരുടെയെങ്കിലും ജീവിതമായോ.. മറ്റേതെങ്കിലും കാരണമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും തെറ്റാണെന്ന ഓർമ്മപ്പെടുത്താലോടെ…   ലഹരി ഉപയോഗിക്കുന്ന ഭാഗങ്ങൾ കഥ യുടെ സന്ദർഭം അനുസരിച്ചു ചേർത്തിട്ടുണ്ട്… ഓർക്കുക തമ്പാകൂ, സിഗരറ്റ്, മറ്റു ലഹരി വസ്തുക്കൾ കേൻസർ ഉണ്ടാക്കും.. അത് കൊണ്ട് വുഡ്‌ക തമ്പാകൂ ഹാൻസ് മുതലായ ഉപേക്ഷിക്കുക..   നമ്മുടെ ജീവിതം നമ്മുടെ കുടുംബത്തോടൊപ്പം സന്തോഷം നിറക്കുന്നത് ആകട്ടെ… […]

അയ്മുട്ടിയുടെ ജുമൈന (നൗഫു] 2831

അയ്മുട്ടിയുടെ ജുമൈന  Author : നൗഫു    ചെറുതായിട്ട് കുറച്ചു എഡിറ്റിംഗ്.. & കൂട്ടിച്ചേർക്കലുകൾ ഉണ്ട്   ” 2013 ജൂൺ മാസം…   പ്രവാസ ലോകത്തേക് പറിച്ചെറിയപ്പെട്ടിട്ട് ഒരു വർഷമായിട്ടേയുള്ളൂ…”   “ഏതൊരു തുടക്കകാരനെയും പോലെ എടുത്താൽ പൊങ്ങാത്ത ഭാരവും പേറി സ്വപ്നങ്ങളുടെ പറുദീസയായ ഗൾഫിലേക്ക്,.. കോഴിക്കോട് എയർപോർട്ടിൽ നിന്നും ബിമാനം കയറിയവൻ…”   (ഏത് ഭാരം എന്നൊന്നും ചോദിക്കരുത്.. അമ്മളെ ഫാദർ ജി സ്ഥലം വിറ്റിട്ടു പോലും അമ്മള് ഉണ്ടാക്കിയ ബാധ്യത തീർക്കേണ്ടി വന്നിട്ടുണ്ട്…) […]

MIND GAME 1 77

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോളും പെണ്ണിന്റെ മൊഞ്ച് കൂടി കൂടി വന്നു’ തട്ടത്തിൻ മറയത്തിൽ  നമ്മടെ വിനോദ് പറയണപോലെ  ആയിരുന്നു ആ നിമിഷം എനിക്ക്……. ❤️ ഇനി കഥയിലേക് ഹായ് ഫ്രെണ്ട്സ്  എന്നെ  പരിചയപെടുത്താൻ മറന്നു  എന്റെ പേര് ആൽവിൻ  തൃശ്ശൂർകാരൻ ആണ് ട്ടോ വീട്ടിൽ അപ്പനും അമ്മയും പിന്നെ ഞാനും (സന്തുഷ്ട കുടുംബം ?) അമ്മ ഒരു പാവം ആണെങ്കിലും അപ്പൻ അങ്ങനെ അല്ല ചാക്കോമാഷിന്  റോക്കയാഭായിയിൽ ഉണ്ടായ ഒരു ഐറ്റം അതാണ് […]

അയാളുടെ മരണം 40

അയാളുടെ മരണം” (കഥ) •••••••••••••••••••••••••••••   ഇടവമാസത്തിലെ വെളുപ്പാൻ കാലം. സമയം ഏഴ് മണി ആകുന്നതേയുള്ളൂ. ബെഡ് കോഫിയും എടുത്ത് കൊണ്ട് മോൾ ചാരിയ വാതിലിൻ്റെ വാതിൽ തുറന്നു.   ബെഡ്‌ കോഫി ടീപ്പോയിൽ വെച്ചു. അവൾ തൊട്ടടുത്ത് കട്ടിളിൽ ബെഡിൽ പുതച്ച് മൂടി കിടക്കുന്നുറങ്ങുന്ന അയാളെ വിളിച്ചു.   “അച്ഛാ… ഇതാ കാപ്പി വെച്ചിരിക്കുന്നു” അതും ഒര് വഴിപ്പാട് പോലെ പറഞ്ഞ് അവൾ പുറത്തേക്ക് പോയി.   മുറിയിൽ ഇട്ടിരിക്കുന്ന ഫാനിൻ്റെ കാറ്റിൽ തൂക്കിയിട്ട വസ്ത്രങ്ങൾ […]

MIND GAME TEASER ? 39

“അമ്മേ  ചായ “ “കുമ്പള ദേശം വാഴും  ശ്രീ വള്ളികുന്നിൽ രാമവർമ തമ്പുരാൻ എഴുന്നള്ളുന്നു…. (3)) രംഗം -1 നർത്തകിയുടെ നൃത്തത്തിൽ മുഴുകിയിരിക്കുന്ന രാജാവ്………. രാജാവ് : ഹാ  കേമായിരിക്കുന്നു…….. ആരിവിടെ (താലത്തിൽ  പണകിഴിയുമായി  ഭടൻ വരുന്നു )” ??? ഇത് ഒരു തുടക്കം മാത്രം………………….. Nb- നാടകം ഒന്നും അല്ല ട്ടോ ? ന്യൂ സ്റ്റോറി  സ്റ്റാർട്ടിങ് ആണ് അപ്പൊ നാളെ തൊട്ട് പോസ്റ്റി തൊടങ്ങും അനുഗ്രഹിക്കണം ???‍♀️??????

പട്ടാഭിഷേകം [നൗഫു] 2882

പട്ടാഭിഷേകം pattabishekam Author :നൗഫു    ” ഒരു വെള്ളിയാഴ്ച ദിവസം…”   പതിവ് പോലെ അന്നും…വൈകുന്നേരം ചായകുടിച്ച് വെടി പറഞ്ഞിരിക്കുന്ന സമയം…   “സൗദിയാണെ അതാണ് വെള്ളിയാഴ്ച ദിവസം ആയത്… നമുക്ക് എല്ലാം ഇടത്തോട്ട് ആണല്ലോ എന്ന് പറഞ്ഞത് പോലെ ഇവിടെ ലീവ് വെള്ളിയാഴ്ച ആണല്ലോ (ശനിയാഴ്ച ലീവ് ഉള്ളവരും ഉണ്ടേ,.. തീരെ ലീവ് ഇല്ലാത്തവരും ഉണ്ട് )…”   “വർത്തമാനം പറഞ്ഞിരിക്കുന്നതിനു ഇടയിലാണ് ജുനൈസ് ഒരു കഥ പറഞ്ഞത്.. കഥ എന്നൊന്നും പറയാനാകില്ല.. നാലും […]

ദി ഡിമോൺ സ്ലേയർ part1 the beginning 178

ദി ഡിമോൺ സ്ലേയർ1 ദി ബിഗിനിംഗ് വർഷം (2023) കണ്ണുകൾ പതിയെ തുറന്നു ചുറ്റും മഞ്ജു മുടികിടക്കുന്നു കൂടെ കുറെ പൈൻമരങ്ങൾ എൻറെ കണ്ണുകൾ മുകളിക്ക് നോക്കി മരങ്ങൾ കാറ്റിൽ അടുന്നു ചുറ്റും തണുത്തുറഞ്ഞ അന്തരീക്ഷം ഞാൻ ഇത് എവിടെയാ കൈകൾ മരവിക്കുന്നുണ്ട് ചുണ്ടുകൾ പൊട്ടി വിറക്കുന്നു നിലത്താകെ മഞ്ജു മാത്രം ദൂരെക് നോക്കുമ്പോൾ നില നിറത്തിൽ ഉള്ള മഞ്ജു കൂടിയ അന്തരീഷം    എന്റെ പിറകിൽ എന്തോ ഒരു വിജിത്ര ശബ്‌ദം ഒരു മൃഗത്തിന്റെ […]

?രുദ്ര മോക്ഷം ?️[3] 100

പഴയ കാലത്തിലേക്ക് അവൻ ചിന്ത കൊണ്ട് പോയെങ്കിലും അവന്റെ മനസിലേക്ക് കൂടുതൽ വന്നത് ശിവാനിയുടെ മുഖം ആണ് .   എന്ത് കൊണ്ടാണ് തനിക്ക് അവളുടെ ചിന്ത മാത്രം വരുന്നത് എന്നാണ് അവന്റെ ചിന്ത   എന്ത് കൊണ്ടാണ് അവളെ ഞാൻ കൊണ്ട് വന്നത് . കളവ് ചെയ്ത് ജീവിക്കുന്നവളാണ് . പിന്നെ എന്ത് കൊണ്ട് ഞാൻ അവളെ വീട്ടിൽ വരെ കയറ്റി താമസിപ്പിച്ചു . ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു ഇത് ഒരു സ്പെഷ്യൽ […]

✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 330

❤️️✨️ശാലിനിസിദ്ധാർത്ഥം17✨️❤️                             (ഭാഗം I)                    [???????  ????????]                              [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ (കഥ, ലേറ്റ് ആണെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്…. ✨️)   ഗയ്‌സ്…. ❤️✨️ […]

⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2094

Ɒ?ᙢ⚈Ƞ Ҡ???‐?? ρ?ꫀ?ꫀꪀ?? ⚔️ദേവാസുരൻ⚒️   ѕєѕѕíσnn 2 єpíѕσdє 19 അധികം പേജ് ഇടുന്നില്ല…. എഡിറ്റ്‌ ചെയ്യാൻ നല്ല പണിയാ ?അഡ്ജസ്റ്റ് ചെയ്യണേ പ്ലീസ്… സ്നേഹം….. ??  Previous Part    

?THE ALL MIGHT? ( I’m going to start a new journey) 62

Guy’s അപ്പോ എല്ലാ അവധി കൾക്കും അനാവശ്യ ഉഴപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് നമ്മൾ യാത്ര പുനരാരമ്പിക്കുകയാണ് കൂടെ കാണുമല്ലോ അല്ലേ             സ്നേഹത്തോടെ, HASAN㋦TEMPEST

Alastor the avenger ??? 5 83

Alastor the avenger??? 5 Author :Captain Steve Rogers   ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’…. തുടരുന്നു….. ഉറക്കത്തിൽ നിന്ന് എന്നപോലെ അശ്വതി പതിയെ എഴുന്നേറ്റു… തനിക്ക് എന്താണ് സംഭവിച്ചത് എന്നു ചിന്തിച്ചു കൊണ്ട് നിന്ന […]

ഏഴാം കടലും കടന്ന് … ഭാഗം – 2 146

” …. പക്ഷെ, ഈ യാന്ത്രിക ജീവിതത്തിൽ നിന്ന് തിരികെ വരണമെന്നും മനുഷ്യനെ പോലെ ജീവിക്കണമെന്നും അവനു തോന്നേണ്ടേ ദീപ്തി. നിന്നെക്കാളേറെ അവൻ തിരികെ വരണമെന്ന് ആഗ്രഹിക്കുന്നത് ഞാനാണെന്ന് നിനക്കറിയാമല്ലോ, നമ്മൾ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ, അവനും കൂടി തോന്നേണ്ടേ ” സുദീപ് പകുതിയിൽ നിർത്തി. “കൂടാതെ നമ്മളവന് വേണ്ടിയെടുത്ത തീരുമാനങ്ങളെല്ലാം തെറ്റിയിട്ടല്ലേ ഉള്ളൂ…” ദീപ്തി ഒരു ദീർഘ നിശ്വാസത്തോടെ മിണ്ടാതിരുന്നു. അവളുടെ ഉള്ളിൽ ഓർമ്മകൾ തിരയടിക്കുകയായിരുന്നു. ഏഴാം കടലും കടന്ന് ….  ആൽക്കെമിസ്റ്റ് ഭാഗം -2 […]

Manoharam ( intro) 37

മനോഹരം( intro) സുഹൃത്തുക്കളെ ഇത് എന്റെ ആദ്യത്തെ കഥ ആണ് . ഈ സൈറ്റ്ൽ മിക്യ കഥകളും വായിച്ചിട്ടുണ്ടെങ്കിലും എഴുത്തു ആദ്യം ആണ്. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒരു നന്ദി കൂടി പറയാൻ ആഗ്രഹിക്കുന്നു ഹർഷൻ ചേട്ടനോട്. ഒരുപാടു നന്ദി ചേട്ടായി കഥകളുടെ ഒരു മായാലോകം തന്നതിന്.    

ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285

നമസ്കാരം, നമസ്തേ നാഗരുദ്ര തുടർക്കഥയുടെ ഈ ഭാഗത്തിലേയ്ക്ക് സ്വാഗതം. ഒത്തിരി കാത്തിരിപ്പിന് കാരണമായതിനു ആദ്യമേ ക്ഷമ ചോദിയ്ക്കുന്നു. Here are the links to previous parts –  Part 12 : ശ്രീ-നാഗരുദ്ര പന്ത്രണ്ടാം ഭാഗം Part 11 : ശ്രീ-നാഗരുദ്ര പതിനൊന്നാം ഭാഗം Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം Part 07 : ശ്രീ-നാഗരുദ്ര […]

Because it’s the..5 [It’s me] 265

Because it’s the…4 Author : It’s me | Previous Parts   വൈകി എന്നറിയാം മനപ്പൂർവമല്ല സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്,, ഹോസ്പിറ്റൽ കേസ് കഴിഞ്ഞു ഒന്ന് റിലാക്സ് ആവാൻ നേരം കിട്ടീല വീണ്ടും വിമാനം കേറേണ്ടി വന്നു നാട്ടീന്ന്,,, ജോബിന്റെ ലീവ് ഉണ്ടായിട്ടും മൊയലാളി പെട്ടെന്ന് കേറാൻ പറഞ്ഞു,, അതിന്റെ തിരക്കും ഇവിടെ എത്തിയപ്പോയെക്കും പിടിപ്പത്ത് പണിയും 13 മണിക്കൂറിനു മേലെ വർക്ക്‌ ടൈം ഉണ്ട് അതോണ്ട് ഇതിലേക്ക് ഇരിക്കാൻ ടൈം ഉണ്ടാർന്നില്ല […]

അപരാജിതൻ -47 5450

ശിവശൈലത്ത്: ആദി ജീപ്പുമായി വന്ന് മൺശിവലിംഗത്തിനു മുന്നിലായി ജീപ്പൊതുക്കി ഇറങ്ങി. ശിവനു മുന്നിലായി വന്നുനിന്നു, അൽപ്പം നേരം കണ്ണടച്ചു നിന്നു. പുലർച്ചയായതിനാൽ ഗ്രാമത്തിലെ പലവീടുകളിലും വെളിച്ചം തെളിഞ്ഞിരുന്നു. കവാടവാതിൽ മലർക്കെ തുറന്നു. സ്വാമിമുത്തശ്ശനും വൈദ്യർമുത്തശ്ശനും ശാംഭവിയിൽ മുങ്ങികുളിക്കുവാനായി ഇറങ്ങി.അവിടെ അവനെ കണ്ടു അവരിരുവരും അവനടുത്തേക്ക് വന്നു. “എന്താ അറിവഴകാ,,മോനെന്താ ഇവിടെ നിൽക്കുന്നെ , എവിടെ പോയതാ?”വൈദ്യർ മുത്തശ്ശൻ ചോദിച്ചു. “ചില കാര്യങ്ങളുണ്ടായിരുന്നു മുത്തശ്ശാ” അവൻ മറുപടി പറഞ്ഞു. “കാലം മോശമാണ്,എല്ലാവരെയും ശത്രുക്കളാക്കികൊണ്ടിരിക്കുകയാണ് നീ,ആലോചിട്ടു ഒരു സമാധാനവുമില്ല,,ഹമ് വരുന്നത് […]