അച്ഛേ ….. കുഞ്ഞി പെണ്ണിന്റെ കുണുങ്ങി ചിരിച്ചുള്ള വിളി കേട്ടു ഒരു നിമിഷം അവൻ അവളെ നോക്കി നിന്നു പോയി… പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ അവൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു…. അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഓടല്ലേ… അച്ഛൻ അങ്ങോട്ട് വരാം… എന്നാൽ അതു കേൾക്കാത്ത പോലെ അവൾ അവനിലേക്ക് ഓടി അടുത്തിരുന്നു…. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയി….. ഒരു നിമിഷം പകച്ചു നിന്ന അവൻ ഉറക്കെ […]
Author: സ്വാമി ഉടായിപ്പാനന്ദ
സുൽത്വാൻ 6 [ജിബ്രീൽ] 441
സുൽത്വാൻ കഴിഞ്ഞ പാർട്ടിൽ ഇതുവരെയുള്ള കഥയുടെ ഒരു ചെറിയ വിവരണം കൊടുത്തിട്ടുണ്ടായിരുന്നു ഈ പാർട്ടിൽ അതൊഴുവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ സമയമുണ്ടെങ്കിൽ അതൊന്നു വയിക്കുക ഇനിയുള്ള ഒരോ പാർട്ടുകളിലും അതുവരെയുള്ള കഥയുടെ വിവരണം കൊടുക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രധീക്ഷിക്കുന്നു ♦♦♦♦♦♦♦♦♦♦♦♦♦♦♦♦ കുറച്ചു നേരെത്തെ യാത്രക്കു ശേഷം പെട്ടന്നവന്റെ വണ്ടി പാളി ഒരു വിധം ബ്രേക്കിട്ട നിർത്തിയവനു തന്റെ .ടയർ ഒരു കമ്പി കയറി പഞ്ചറായെന്നു മനസ്സിലായി അങ്ങനെ അവിടെ നിൽക്കുമ്പോഴാണു ഒരു ബെൻസ് കാർ […]
? അമ്മൂട്ടി ? [?ꫝ??? ꫝ???? ⚡️] 79
? അമ്മൂട്ടി ? “ഏട്ടാ ഓണം ഇങ്ങെത്താറായി. ഇത്തവണേലും നമ്മക്ക് നാട്ടിലേക്ക് പോണ്ടേ…?” എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുവാണവൾ, ദേവി., എന്റെ ഭാര്യ…! “ഏട്ടാ…” “എന്തോ…” “ഞാൻ ചോദിച്ചത് കേട്ടില്ലേ…?” “അഹ് കേട്ടു…!” “എന്നിട്ടെന്താന്നും പറയാത്തേ…?” ഏറെ നേരമായിട്ടും എന്നിൽ നിന്നും മറുപടി ഒന്നും കിട്ടണ്ടായപ്പോ അവൾ പിണങ്ങി തിരിഞ്ഞ് കിടന്നിരുന്നു. “ദേവൂ…, ദേവൂട്ടി….” ഞാനവളെ കുലുക്കി വിളിച്ചു. പക്ഷെ […]
രാത്രി [വേടൻ] 72
രാത്രി (വേടൻ) ?? ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കാൻ നോക്കണേ.. ?? പിന്നെ എന്തൊക്കെയുണ്ട്.. ഞാൻ ഇങ്ങിട്ടേക്ക് ഒരുപാടായി വന്നിട്ട്..സുഖല്ലേ എല്ലാർക്കും, സ്നേഹപൂർവ്വം ഈ കഥ ഞാൻ ഇവിടെ ഇടാണ്.. അഭിപ്രായം കമന്റ് ൽ അറിയിക്കണം.. ?? റീജിയൻ കാൻസർ സെന്റർ ന്റെ ഇടവഴിയിലൂടെ പതങ്ങൾ അനുനിയാദൃതമായി മുന്നേട്ടേക്ക് നീങ്ങുമ്പോൾ ഭരിച്ചമായ ഒന്നുമെന്നിൽ ഉണ്ടായില്ല, അതെന്റെ കാരണം എന്നുമുള്ള ഈ നടത്തംതന്നെയാകും. ന്നാൽ ഇന്നിപ്പോ ആ ഒരു […]
? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 104
നമ്മുടെ കൂട്ടത്തിലും കാണും നിറത്തിന്റെ പേരിൽ കളിയാക്കുന്ന, അവഗണിക്കപ്പെടുന്ന, ഒറ്റപ്പെട്ട് പോകുന്ന ഒരു കറുമ്പി., അവൾക്കായി…..! ?????’? ???? ❤️ ? “ഏയ് കറുമ്പി നിക്ക്….” അവളെ ഞാൻ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ. അത് പോലെ ഞാൻ വിളിക്കുമ്പോ മാത്രേ ആ മുഖത്ത് എന്തെന്നില്ലാത്ത നാണം കാണാറുമുള്ളൂ. “മ്മ് എന്തേ….?” ഒരു പുരികം മാത്രം മേലോട്ട് ഉയർത്തി ഇളിയിൽ കൈയും കൊടുത്ത് അവൾ തിരക്കി. […]
ഇല്ലിക്കൽ 6 [കഥാനായകൻ] 175
[Previous Part] സൈറ്റിൽ കഥകൾ ഇട്ടിട്ട് തന്നെ കുറച്ചു കാലമായി. ഈ കഥ വായിക്കുന്നവർ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ എന്ത് മുൻപത്തെ കഥ “കഥയിലൂടെ” ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നു. ***************************************************************************************** അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്. “എടോ ഗുണ്ടേ തനിക്ക് […]
ആ പഴയ ഞാൻ എവിടെ? [Ijas ahammed] 39
ഇതൊരു ഒരു കഥയായിട്ടു ആരും കാണരുത് എന്റെ ജീവിതത്തിൽ കഴിഞ്ഞുപോയ 2 വർഷമായി day by day ഞാൻ അനുഭവിക്കുന്ന കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തി എഴുതിയെന്നുള്ള….!!!! എനിക്ക് എന്തുപറ്റി? ഒരു നൂറു തവണ എന്നോട് ചോദിച്ചു എന്നിട്ടും…! അതിനു ഉത്തരം കിട്ടുന്നില്ല…! ഞാൻ ഇങ്ങനെ ആയിരുന്നോ? ഇല്ല, ഒരിക്കലുമല്ല…! ഞാൻ പോലും പ്രതീക്ഷിക്കാതെ എന്റെ ജീവിതം മാറ്റി മറിച്ച്, ഒരാൾ കടന്നു വന്നു…! അന്നുമുതൽ ഞാൻ എന്നെ സ്നേഹിക്കുന്ന വീട്ടുകാരെ പോലും മറന്ന് […]
? മയിൽപീലി ?[കോഴ᭄Thamburan] 78
ഹരികൃഷ്ണാ……. ഹരികൃഷ്ണാ….. ആരോ എന്നെ വിളിക്കുന്നുണ്ട് പക്ഷെ കണ്ണ് തുറന്നു നോക്കാൻ ഒരു ബുദ്ധിമുട്ട് കണ്ണിന്റെ പോളകൾക്കു ഇത്തിരി കട്ടി കൂടിയ പോലെ അങ്ങോട്ട് തുറന്നു വരുന്നില്ല വീണ്ടും ഹരികൃഷ്ണാ എന്ന് വിളിക്കുന്നത് കേൾകാം അവസാനം ഞാൻ ആയാസപ്പെട്ട് എന്റെ കണ്ണ് തുറന്നു….. ആദ്യം ഒരു മങ്ങൽ ഉണ്ടായിരുന്നെങ്കിലും പിന്നെ ഞാൻ കണ്ടു എന്റെ മുന്നിൽ കഴുത്തിൽ സേതേസ്കോപുമായി പുഞ്ചിരിച്ചു നിൽക്കുന്ന ഡോക്ടറിനെ… ഹരികൃഷ്ണാ… എന്നെ കാണാൻ പറ്റുന്നുണ്ടോ…. പിന്നെ […]
സുൽത്വാൻ 5 [ജിബ്രീൽ] 414
സുൽത്വാൻ ഇതു വരെയുള്ള കഥയുടെ ചെറിയൊരു വിവരണമാണ് താഴെ അതാവിശ്യമില്ലാത്തവർ രണ്ടാം പേജു മുതൽ വായിച്ചു തുടങ്ങുക ജാമിഅ കോളേജ് ശാന്തപുരത്തിലേക്കു പഠിക്കാൻ വന്നതാണ് ഷാനു എന്ന ഷിബിൻ ലൂസായ ഒരു ഷർട്ടും മുഖത്തെന്തോ വിശാദവുമായാണവൻ അവിടെയെത്തിയത് അവന്റെ ആദ്യം ദിവസം തന്നെ അവനെയും കൂടെ അദ്ല ( മാളു ) നിസാം എന്നീ രണ്ടു പേരെയും കോളേജ് ചെയർമാൻ കൂടി ആയ ചോലക്കാട്ടെ ജാസിറിന്റെ ടീം റാഗ്ഗ് ചെയ്തു അവർ അവനോടു ഷർട്ടഴിച്ച് മാളുവിനെ പ്രപ്പോസു ചെയ്യാൻ […]
അവര്ണനിയം [സിഖിൽ] 66
ഭാഗം 1 അച്ഛൻ :-റാം ബിസ്സിനെസ്സ് മാൻ അമ്മ :-ഗീത ഡോക്ടർ അനുജത്തി :-അഭീക ഡോക്ടർ സിദ്ധാർഥ് :- ഞാനും ബിസ്സിനെസ്സ് (അച്ഛനെ സഹായിക്കുന്നു ) മുംബൈയിലെ മറൈൻ ഡ്രൈവന് സമീപത്തായി ഞങ്ങളുടെ വീട്. അച്ഛന്റെ പ്രൊഫഷൻ ഇഷ്ട്ടപെടുന്ന പോലെ എനിക്കും ഈ പോഫഷൻ തന്നെ ആണ് താല്പര്യം.. അതെ പോലെ തന്നെ അമ്മയും അഭിയും.. സ്വസ്‌തം സുഖം… നമ്മൾ എന്ത് വിചാരിക്കുന്നു അതിന് വിപരീതമായി സഞ്ചരിക്കുന്നതാകാം നമ്മുടെ മനസ്സ്. നമ്മൾ വിചാരിക്കുന്നത് […]
തവള [ആഞ്ജനേയ ദാസ്] 35
” അവളുമാരുടെ വായി നോക്കിയിരിക്കാതെ വാല്യു എഴുതിയെടുക്കാൻ നോക്കടാ…………… “ ഉച്ച കഴിഞ്ഞിട്ടുള്ള ഇലക്ട്രോണിക് സർക്യൂട്ട് ലാബിൽ പകുതി ഉറക്കം തൂങ്ങി കിളി പോയിരിക്കുന്ന തന്റെ സ്വന്തം ചങ്കായ ആദർശിനെ നോക്കി പ്രവീൺ പറഞ്ഞു. (ആദർശ് ) : ??” നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാടാ കോപ്പേ ഉച്ചകഴിഞ്ഞ് കേറണ്ട …… കേറണ്ടാന്ന്.. അപ്പോൾ നിനക്ക് അങ്ങ് കുരു പൊട്ടി………….. അവൻ വലിയ പഠിപ്പി കളിക്കുന്നു………….. ഹ്മ്ഹ്മ്മ്…. bloody fool…… ( (എല്ലാ വിഷയങ്ങളും എഴുതുന്ന, […]
അവര്ണനീയം [സിഖിൽ] 93
അവര്ണനിയം °°°°°°°°°°°°°°°°°°°°° *ആമുഖം •••••••••• ഞാൻ ആദ്യമായല്ല കഥ എഴുതുന്നത് എന്നാൽ ഇവിടെ പുതുമുഖം ആണ് എഴുത്തിൽ….എന്റെ പേര് സിദ്ധ്. സിദ്ധാർഥ് എന്നാ പേര് പക്ഷേ എന്നെ അറിയുന്നവർ സിദ്ധ് എന്നേ വിളിക്കു.. ഞാൻ ഒരു അനാഥൻ ആണ്.. പക്ഷേ എനിക്ക് ഒരു അമ്മയും അച്ഛനും അനിയത്തിയും ഉണ്ട്. ഇത് പറഞ്ഞപ്പോൾ വിചാരിക്കും പിന്നെ എങ്ങനെ അനാഥൻ ആയി ഇവൻ എന്ന് അല്ലേ… എന്റെ പതിനഞ്ചാം വയസിൽ ഒരു അപകടം. കാർ ഓടിച്ചത് അച്ഛൻ ഫ്രണ്ട് സീറ്റിൽ […]
❣️താലികെട്ട് ❣️[✨️Akku] 172
Part 2 ✍️ Akku ആഹ്…അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ????ഇതെല്ലായിരുന്നു ശരിക്കുമുള്ള കല്യാണപ്പെണ്ണ്.ആദ്യം ഉറപ്പിച്ച കല്യാണം മുടങ്ങി. നിക്ക് നിക്ക് നിക്ക്…..ഇതെങ്ങോട്ടാ കാട് കയറി പോകുന്നെ???? ഇവിടെ ഈ എഴുത്തുക്കാരൻ ഉള്ളപ്പോൾ നിങ്ങൾ കഥ പറയണ്ട.എന്റെ കഥ ഞാൻ പറയും.???? ഓഹ്.. വലിയ എഴുത്തുക്കാരൻ…???.. വാടി ഇവന്റെ കഥ അവനു ഇഷ്ടമുള്ള പോലെ പറയട്ടെ നമ്മുക്ക് പോയി വല്ലതും കഴിക്കാം….??? ഓഹ് ആയിക്കോട്ടെ.???…. ലെ ഞാൻ… […]
ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 542
ദക്ഷക്ക് ഏതു റൂം കൊടുത്തു വൈഗ????വൈഗയുടെ മുറിയിലേക്ക് കയറി വന്ന അമർനാഥ് അവളോട് ചോദിച്ചു. താഴെ വൈദേഹിയുടെ റൂമിന് തൊട്ടടുത്ത മുറി… ബാക്കി ആരുമായും വലിയ പരിചയമില്ലല്ലോ അവൾക്ക്….. എന്നിട്ട് എല്ലാവരെയും പരിചയപ്പെടുത്തിയോ???? അവൾ വന്നപ്പോൾ പരിചയപ്പെടുത്താനായിട്ട് ഇവിടെയാകെ മുത്തച്ഛനും മുത്തശ്ശിയും അമ്മായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവരെ പരിചയപ്പെടുത്തിയിട്ടുണ്ട് …. ഇപ്പോൾ അവൾ ഫ്രഷാവാനായി കയറിയിട്ടുണ്ട്,,, യാത്ര കഴിഞ്ഞു വന്നതല്ലേ ഒന്ന് വിശ്രമിക്കട്ടെ… അല്ല അച്ഛൻ എവിടെ അവൾ തിരക്കി….. അതല്ലേ രസം ഉത്സവത്തിനുള്ള ഡ്രസ്സ് എടുക്കാൻ […]
ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 6 [ആൽക്കെമിസ്റ്റ്] 140
പ്രിയ വായനക്കാരെ, സാധാരണയായി അതിനു ശേഷമുള്ള ഒരു പാർട്ട് എങ്കിലും എഴുതി തീർത്തതിന് ശേഷം മാത്രമേ ഓരോ പാർട്ടും പബ്ലിഷ് ചെയ്യാറുള്ളൂ. എഴുതുന്ന കഥ കംപ്ലീറ്റ് ചെയ്യാൻ വേണ്ടി എടുത്ത ഒരു തീരുമാനമാണത്. എന്നാൽ നോമ്പും അതിനു ശേഷം ബിസിനസിൽ വന്ന തിരക്കുകളും കാരണം തീരെ സമയമില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ. ഇനിയും വൈകുന്നത് മാന്യതയല്ലാത്തതു കൊണ്ട് മുമ്പ് എഴുതിവെച്ച പാർട്ട് പബ്ലിഷ് ചെയ്യുകയാണ്. അടുത്ത പാർട്ട് എഴുതി തുടങ്ങുന്നതേയുള്ളൂ. എല്ലാവർക്കും നന്ദി അറിയിക്കുന്നു. […]
സുൽത്വാൻ 4 [ജിബ്രീൽ] 386
യമാമ (ആലമീങ്ങളുടെ ലോകം) യമാമിയിലെ ഏറ്റവും ശ്രേഷ്ഠമായ അവരുടെ ദേവാലയം ‘ഖത്തീബ് മഹൽ ‘ അവിടെ തന്റെ അറയിൽ തസ്ബീഹ് മാലയാൽ ദൈവത്തെ സ്തുദിക്കുന്ന ആലമീങ്ങളുടെ നേതാവ് അവരുടെ ‘ഖത്തീബ് ‘ ‘ബാസിം ആലം ‘ അദ്ദേഹം തന്റെ കണ്ണുകളടച്ചിരുന്നു ഒരാളോടി കിതച്ചുകൊണ്ട് ഖത്തീബിൻ്റെ അറയിലേക്കു കയറി ഖത്തീബ് ‘നൂറുൽ ഹുദാ ‘ പ്രകാശിച്ചു “ View post on imgur.com അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു ഇനി ‘റബ്ബ് ‘ (ദൈവം) […]
പ്രണയവർണ്ണങ്ങൾ – [ലച്ചു] 48
വഴി തടഞ്ഞു നിൽക്കാതെ മുന്നിൽ നിന്ന് മാറിക്കെ നീ ഉറക്കെ പറഞ്ഞു അവനെ തള്ളി മാറ്റി കൊണ്ട് ഇളകി തുടങ്ങിയ ട്രെയിനിലെ ഏതെങ്കിലും കമ്പാർട്ട്മെന്റിൽ കയറിപ്പറ്റാനായി അവൾ ഫ്ലാറ്റ് ഫോമിൽ കൂടെ സ്പീഡിൽ ഓടി. എന്തെങ്കിലും കമ്പർട്ട്മെന്റിന്റെ ഡോറിന്റെ അരികിൽ ഉള്ള കമ്പിയിൽ പിടിച്ചു കയറാനായി അവൾ കൈകൾ നീട്ടി കൊണ്ടു വണ്ടിയുടെ അരികിലൂടെ ഓടി. അപ്പോഴേക്കും ട്രെയിൻ പതിയെ സ്പീഡ് കൂടി മുൻപോട്ടു പോവാൻ തുടങ്ങിയിരുന്നു. പെട്ടന്ന് ഒരു […]
കൈകൾളിൽ ഏൽക്കാൻ [കുട്ടേട്ടൻ] 53
കൈകളിൽ ഏൽക്കാൻ…….. നാൻസിയുടെ മൃതദേഹത്തിന് മുൻപിൽ എല്ലാവരും പൊട്ടിക്കരഞ്ഞപ്പോഴും.. നന്ദന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലുംപൊഴിഞ്ഞില്ല….. മൃതദേഹത്തിന്റെ അരികിൽ നിശ്ചലനായി നിൽക്കുന്നതല്ലാതെ ആരോടൊന്നും അവൻ പ്രതികരിച്ചില്ല, മിണ്ടിയില്ല… എല്ലാവരും ഭയന്നത് അവനെയാണ്. കാരണം നാൻസിയെ അവന് ജീവനായിരുന്നു… വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന്. രണ്ടുപേരും ഒന്നായി. അന്ന് കൂടെ ഉണ്ടായിരുന്നത് ഉറ്റ സുഹൃത്തുക്കളായിരുന്നു… അന്ന് അവളുടെ അപ്പൻ ജോർജ് പറഞ്ഞു. ജോലിയും കൂലിയും ഇല്ലാത്തവൻ നിന്നെ എങ്ങനെ നോക്കാനാ… തെണ്ടി തിരിഞ്ഞ് അവസാനം എന്റെ […]
? രുദ്ര ? ( ഭാഗം 6 ) [? ? ? ? ? ] 96
“”””””””””എന്റെ വീണ കൊച്ചേ…”””””””””” “”””””””””ഓഹ് എന്തായെന്റെ ആദി കൊച്ചേ……??””””””””” “”””””””””നീ എന്നെ മറന്ന് പോവോടി….??”””””””””” “”””””””””എന്തേ പോണോ….??””””””””” “””””””””””പോവരുതെന്നേ ഞാൻ പറയൂ. എനിക്ക് നീ ഇല്ലാതെ പറ്റില്ലെടി മിസ്സേ….””””””””””” “””””””””ആണോ….?? ഞാൻ എവിടെ പോവാനാ എന്റെ ആദി കുട്ടാ. ആദ്യം എന്റെ മോൻ ഈ കോഴ്സ് ഒന്ന് കംപ്ലീറ്റ് ആക്ക്. എന്നിട്ട് തത്കാലം പിടിച്ച് നിക്കാനൊരു ജോലി കൂടി തരപ്പെടുത്ത്, അത് കഴിഞ്ഞ് എന്റേയീ കഴുത്തിലൊരു താലി […]
? രുദ്ര ? ( ഭാഗം 5 ) [? ? ? ? ? ] 125
രാത്രി പെയ്താ മഴ എപ്പഴോ ഒന്ന് കുറഞ്ഞ് നിന്നതാണ്. എന്നാ നേരം വെളുത്ത് തുടങ്ങിയതും വീണ്ടും ആർത്തലച്ച് തന്നെ പെയ്യാൻ തുടങ്ങി. ഇടിയുടെ ശബ്ദം കേട്ടോ അതല്ല ഇനി മറ്റ് കാരണങ്ങൾ കൊണ്ടോ ഉറക്കം പൂർണമായും എന്നെ വിട്ടിരുന്നു. ഒന്ന് മൂരി നിവർന്ന് കിടന്നു. ഇപ്പോഴും എന്റെ കൈയേം അള്ളിപ്പിടിച്ച് കിടക്കുവാണവൾ രുദ്ര……!! മുഖത്തേക്ക് തെന്നി വീണ് കിടന്ന മുടിയിഴകളെ ചെവിയോരം വരിയൊതുക്കി വച്ച് ആ കുഞ്ഞി മൂക്കിൽ ചുംബിച്ച്, അവളുടെ കൈ […]
ജീവിതമാകുന്ന തിരമാല [Nandhu] 45
പത്തനംതിട്ട ജിലയിൽ പന്തളം എന്ന നഗരത്തിൽ പലതിത്തറ എന്ന് പ്രമുഖ കുടുംബത്തിൽ ജോൺ വിടവാങ്ങി കഥ അവിടെ നിന്നു തുടങ്ങുന്നു. വ്യവസായിയായ ജോൺ ഒരു സഹോദരൻ ഉണ്ട് ജോൺസൺ ഇദ്ദേഹത്തിനു മൂന്ന് മകൾ ജെയിംസ്, മേഘ, ജോബി ജോൺന്റെ മക്കൾ ലിജോയും സ്റ്റീഫനും ഇവർക്ക് ഒരുപാട് ബിസ്സ്നെസ്സ് ഉണ്ട് കഥയുടെ നായകൻ സ്റ്റീഫൻ കഥ തുടങ്ങുന്നു 2014 MAY 9 ജോൺന്റെ മരണത്തിന്നു ശേഷമുള്ള ദിനങ്ങൾ ലിജോയും സ്റ്റീഫനും സ്വത്ത് തർക്കത്തിൽ ഇതിനുള്ള കാരണം ലിജോയുടെ പ്രണയ […]
സുൽത്വാൻ 3 [ജിബ്രീൽ] 416
സുൽത്വാൻ “എസ്ക്യൂസ്മി നിങ്ങൾക്കു കോച്ചു മാറിയിട്ടില്ലാ എന്നു ഒന്നു ചെക്കു ചെയ്യുമോ ” അവളുടെ കണ്ണുകളി ലേക്കുള്ള നോട്ടം വേഗത്തിൽ മാറ്റി കൊണ്ടവൻ ചോദിചു അവളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല കാപ്പി നിറത്തിൽ നിന്നാ മിഴികൾ നീലയിലേ ക്കു പരഗായ പ്രവേശം നടത്തുനതു അവൾ നോക്കി നിന്നു “ഹലോ ……..” അവൾ തന്റെ മുഖത്തു നോക്കി മിണ്ടാതെയിരിക്കുന്നതു കണ്ടവൻ ഒന്നും കൂടി വിളിച്ചു “എന്താ ” അവൾ “നിങ്ങളുടെ കോച്ചു നമ്പർ മാറിയിട്ടില്ലല്ലോ അതു […]
❣️താലികെട്ട് ❣️- 1 [️Akku✨️] 169
Part 1 ✍️Akku “വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്‍വ കാര്യേഷു സര്‍വ്‍വദാ “…. വിനായകമന്ത്രത്തിനൊപ്പം ചുറ്റും വാദ്യമേളങ്ങൾ മുഴങ്ങി. “ഇനി താലി ചാർത്തിക്കോളൂ “….. ശാന്തി വിളിച്ചു പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ താലിയിലേക്ക് നീണ്ടു ….പവിത്രമായ ഓംകാര മുദ്രയോടൊപ്പം അവന്റെ പേര് കൊത്തി വെച്ച താലിമാല”…. അവന്റെ കൈകളിൽ അർപ്പിതമായ ശങ്കുമാല താലി അവളുടെ കഴുത്തിലേക്ക് ചാർത്തുമ്പോൾ അവൻ കണ്ണുകൾ മുറുക്കിയടച്ചു…. അവന്റെ താലി ഏറ്റു വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ […]
പിഴച്ചവൾ [കാടൻ] 68
പിഴച്ചവൾ കേട്ടത് സത്യമാകരുതേ എന്നു മാത്രമായിരുന്നു ആ മഴയിൽ ഇടറുന്ന കാലടികളോടെ ഓടുമ്പോഴും എന്റെ മനസ്സിൽ. ഇല്ല അവൾക്കതിനാവില്ല ഒരു കുഞ്ഞിന്റെ മനസ്സല്ലേ അവൾക്ക് അവൾക്കതിനാവില്ല മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു… ആ ചെറിയ വീടിനോടടുക്കുമ്പോഴേക്കും കാണാമായിരുന്നു നിറഞ്ഞ സദസിൽ ഓടുന്ന നാടകം കാണാനെത്തിയ പോലെ ജനങ്ങളെ അല്ലെങ്കിലും എല്ലാർക്കും ഇതൊക്കെ കാണാനും അറിയാനും ആണല്ലോ താല്പര്യം… ആളുകൾക്കിടയിലൂടെ ഞാൻ അവളെ തിരഞ്ഞു കാണാനായില്ല പോലിസ് അകത്തു തെളിവെടുക്കുകയാ ആരോ പറയുന്ന […]