?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 10?

Author : ADM

 

PREVIOUS PARTS

 

കഥ വായിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു കാര്യം…. എല്ലാവരും മാക്സിമം ഒരേ ഇരിപ്പിൽ കഥ വായിച്ചു തീർക്കുവാൻ ശ്രമിക്കുക…….. ഒരിക്കലും അമിതപ്രതീക്ഷയോട് കൂടി വായിക്കരുത്……ഇതിൽ ട്വിസ്റ്റുകളോ….മറ്റൊന്നും തന്നെ ഇല്ല…….സാധാരണ ഒരു നോർമൽ പാർട്ട് ആണ്………….വായിച്ചു കഴിഞ്ഞിട്ട് കഥയെ പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം പങ്കുവെക്കുക……???

 

(തുടർന്ന് വായിക്കുക)

 

പിന്നെ അവിടുന്നങ്ങോട്ടൊരു തരം ഭ്രാന്ത് ആയിരുന്നു അവന്………….അന്ന് തന്നെ അവൻ മടങ്ങിപ്പോയെങ്കിലും പോകുന്നതിനു മുൻപ് തന്നെ അയാളെ തീർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു…………..

പോകുന്നതിനു മുൻപേ എന്നെ കണ്ട കാര്യം ആരോടും പറയില്ല എന്ന  വാക്ക് അവൻ പാലിക്കുമെന്ന് ഞാൻ ഉറപ്പ് വാങ്ങിച്ചു…….

 

പിന്നീടങ്ങോട്ട് അയാൾ മരിക്കുന്നത് വരെ പല ദിവസങ്ങളിലായി അവനവിടെ വന്നുകൊണ്ടിരുന്നു,നാട്ടിലെയും വീട്ടിലെയും വാർത്തകൾ അവൻ മൂലം ഞാൻ അറിയുന്നുണ്ടായിരുന്നു…………..

 

അതിനു ശേഷവും ഞാനും ആദിയും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ നടന്നുകൊണ്ടിരുന്നെങ്കിലും അത് ഒരിക്കലും മറ്റുള്ളവർക്ക് പിടികൊടുക്കാത്ത തരത്തിൽ ആയിരുന്നു……പലപ്പോഴും ഗേമിലെ ചാറ്റ് റൂമിലൂടെ ആയിരുന്നു ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരുന്നത്,,, അതും vpn ഉപയോഗിച്ചുകൊണ്ട്……….

പലപ്പോഴായി ഞാൻ ലോഡ് കയറ്റിയ ലോറിയിൽ ആയി നാട്ടിലും മറ്റും വന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒരിക്കലും ആർക്കും മനസിലാകാത്ത രൂപത്തിലും ഭാവത്തിലും ആയിരുന്നു……………

 

അങ്ങനെയിരിക്കെ ആദിയുടെ വായിൽ നിന്നും ആണ് ഞാൻ ഏട്ടത്തി ഗർഭിണി ആയ വിവരം അറിയുന്നത്…….ആ നിമിഷം ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു……..എന്റെ വിയോഗം ഉണ്ടാക്കിയ അവരുടെ ഉള്ളിലെ മുറിവ് പതിയെ അവരിൽ നിന്നും മായുന്നുണ്ടെന്ന് ഞാൻ മനസിലാക്കി

Updated: June 25, 2022 — 12:10 pm

269 Comments

  1. കാലകേയൻ

    Super bro.nice ending

  2. ലങ്കാദിപതി രാവണൻ

    ADM എഴുതിയ എന്റെ ഏട്ടത്തിഅമ്മ എന്നെ കഥ ഇതിന് മുൻപ് ഒരുപാട് തവണ വായിച്ചിട്ടുണ്ട് ഇന്നാണ് അതിൽ ഈ കഥയെ പറ്റിയും ഇതിന്റ ലിങ്കും കണ്ടത് അങ്ങനെ വായിച്ചത് ആണ്
    ഒരു രക്ഷയും ഇല്ല മികച്ച അവതരണം

    വായനക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങാൻ ഉള്ള ശക്തി ഇതിലെ ഓരോ വരികൾക്കും ഉണ്ട്

    ഇനിയും ഇത് പോലെ നല്ല കഥകളും ആയി വീണ്ടും വരിക

  3. കുട്ടൂസൻ അഭിയുടെ കൊച്ചാകും, ക്ലൈമാക്സിൽ അഭിയും സൂര്യയും ഒരുമിക്കും എന്നാണ് കരുതിയിരുന്നത്. ഇത്തരത്തിൽ ഒരു അവസാനം വളരെ നന്നായി തോന്നി. ഫസ്റ്റ് നയ്റ്റിൽ അഭിയും ആര്യയും തമ്മിലുള്ള കുറച്ച് സംഭാഷണങ്ങൾ കൂടി ഉൾപെടുത്തായിരുന്നു എന്ന് തോന്നി

  4. Adipoli!!!!! Otta stretch il vayichu theerthu. Ottum lagging ayitto boaring ayitto thonniyilla. Valare manoharamayi thanne ezhuthi avasanipichu. Othiri ishtamayi. Hats off!!!!!!.

    1. ഞാൻ ഈ സൈറ്റിൽ അവിചാരിതമായി എത്തിപ്പെട്ട് സ്ഥിരം വായനക്കാരനായിട്ട് ഏകദേശം 3 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, കഥകളും നോവലുകളും ഒന്നിനൊന്ന് മെച്ചം. കഥാകൃത്തുക്കളെ അഭിനന്ദിക്കാതിരിക്കാൻ നിർവ്വാഹമില്ല. പ്രത്യേകിച്ചും യാതോരു വിധ പ്രതിഭലവും ഇല്ലാതെയാണ് ഇവർ നമുക്ക് വേണ്ടി ഇവിടെ എഴുതുന്നത്. അതിനാൽ തന്നെ അവരെ പ്രോത്സാഹിപ്പിക്കുക എന്നത് ഇവിടെ വായനക്കാരായി എത്തുന്ന ഓരോ വ്യക്തിയുടെയും അല്ല എല്ലാ വായനക്കാരുടെയും കൂട്ടുത്തരവാദിത്വം ആണ്. എല്ലാ കഥാകൃത്തുക്കൾക്കും ഞാൻ ഹ്യദയ പൂർവ്വകമായ നന്ദി അറിയിച്ചു കൊള്ളുന്നു.
      കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ കാണുന്ന ഒരു പ്രവണതയാണ് കഥകൾ തുടങ്ങി ഏതാനം അദ്ധ്യായങ്ങൾ എഴുതിയതിന് ശേഷം പിന്നീട് അതിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്ത അവസ്ഥ. എഴുത്തുകാരുടെ വൈഷമ്യങ്ങൾ മനസ്സിലാക്കാതെ അല്ല, എന്നിരുന്നാലും വായനക്കാരുടെ മനസ്സുകൂടി മനസ്സിലാക്കി പരമാവധി കഥകൾ മുഴുമിപ്പിക്കാൻ ശ്രമിക്കുക. അഡ്മിൻസ് ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു. തുടർച്ചകളില്ലാതെ പോകുന്ന സൃഷ്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് നമുക്ക് വായനക്കാരെ നഷ്ടപ്പെടുവാൻ സാധ്യത ഉണ്ട്. നല്ലൊരു വായാനാ സ്ഥലം അത് എന്നും നന്നായി തന്നെ ഇരിക്കുവാൻ നമുക്ക് എല്ലാവർക്കും പരിശ്രമിക്കാം. ഒൺലൈനിൽ മറ്റ് സാധ്യതകൾ ഒന്നും ഇല്ലായിരുന്ന കാലത്ത് നമുക്ക് ലഭിച്ച ആണ്ണുമായിരുന്നു ഇത്.
      എന്നും നന്നായി മുമ്പോട്ട് പോകാൻ സാധിക്കടെ എന്ന് ആശംസിച്ച് കൊണ്ട്, അഡ്മിൻസിനും കഥാകൃത്തുകൾക്കും നന്ദി പ്രകാശിപ്പിച്ച് കൊണ്ട് നിർത്തട്ടെ.
      സണ്ണി

  5. അച്ചായൻ

    അടിപൊളി….ഒറ്റ ഇരിപ്പിന് മുഴുവൻ വായിച്ചു തീർത്തു…

  6. ലൂസിഫർ

    puthiya kadha varunnundenn thonnunnallo

    upcomingil kandu

    ella vidha baavukangalum nerunnu

    varanda unangiya ee maruboomiyil maya peyyunna pole aavatte kadha

  7. Bro athrayayi chodhikunnu ee storiede pdf

  8. Dear ADM kathayude Ella bhagavum otta iripinu vayichu. story ?
    Eni yum puthiya kathakalum ayi varumenne prethishikunnu.
    Email id kittan chance undo.

  9. Adipoli aayi bro… Late aayitt aanu vayichath.. kollam

  10. Bro ithinte second parat undakumo?

  11. അടിപൊളി

    1. ♥️♥️♥️താങ്ക്സ്

  12. കാത്തിരിക്കുന്നു…

    1. കാത്തിരുന്നോളൂ… വെറുതെ ആവില്ല….

      ഒരു പുതിയ ഐറ്റത്തിന്റെ പൂജ കഴിഞ്ഞിട്ടുണ്ട്

  13. thanks for the wonderful story

    hope you will comeback asap……..

    1. Asap i will ♥️♥️♥️

  14. തൃക്കണ്ണൻ

    ❤️

  15. കുറച്ചു നാളുകൾക്ക് ശേഷം അണ് ഞാൻ ഇവിടെ വരുന്നത്, എന്നൽ ഇന്ന് പണ്ട് വായിച്ചു വച്ച കഥയുടെ ബാക്കി ആയിട്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തിട്ട് അന്ന് ഞാൻ comment ഇടുന്നത്, ചുരുക്കി പറഞ്ഞാലും വലുതാക്കി പറഞ്ഞാലും എല്ലാം ഒന്ന് തന്നെ
    Loved it super. വളരെ നന്നായിരിക്കുന്നു.

    1. താങ്ക്സ് ജോസേട്ടാ ♥️♥️

  16. GOOD STORY

  17. Bro climax ഇന്നാണ് വായിക്കാൻ കഴിഞ്ഞത്

    കഥ പൊളിച്ചു . വളരെ നന്നായി തന്നെ അവസാനിപ്പിച്ചു ❤?

    1. താങ്ക്സ് ♥️

  18. ഒട്ടും പ്രതീക്ഷിക്കാതെ എത്തിപ്പെട്ട കഥ ആണ്

    അത് ഞാൻ ഇതുവരെ കണ്ടവരിൽ നിന്നെല്ലാം വ്യത്യസ്തമായാ കഥാകരനെ കാണാൻ എന്ന് അറിഞ്ഞില്ല???

    Vere level story??

    1. വ്യത്യസ്തമായ കഥാകാരനോ ???

      താങ്ക്സ്

  19. Bro ee kadha full vayikkan agraham ulath kond chodhikuva PDF tharamo please

    1. അതെങ്ങനെയാ… എനിക്കറിയില്ല എങ്ങനെയാ അപ്‌ലോഡ് ചെയ്യുക എന്ന്… അഡ്മിൻ അല്ലെ അത് ചെയ്യേണ്ടത് ?

      1. Appol antha cheyyukka

  20. വായനക്കാരൻ

    it was really a wonderful story …. writing style was amazing … the best thing is that u accepted the criticism and negative comments positively ….

    expecting more and more wonderful stories….. wish you all the best…

    only one request… when you publish the tailend, please do it as a story, not in comment box… otherwise we may miss it. thank you

    1. Thanks bro…

      Iam not able to publish the tail end. Because it will affect the real story’s charecters…

      There is no tail end for this story… ♥️♥️

  21. edward livingston

    മച്ചാ കഥ ഒരേ പൊളി ആണ് ചിലസമയത്തു ചെറുതായി ഒന്ന് പേടിപ്പിച്ചെങ്കിലും ക്ലൈമാക്സ്‌ സെറ്റ് ആയി ന്തായാലും ഇതിൽ കൂടുതൽ എന്താ പറയാൻ എന്നൊന്നും അറീല്ലാ ന്തായാലും ഇനിയും ഇതുപോലെ കഥകൾ എഴുതുക ഞങ്ങളുടെ വക സപ്പോർട്ട് ന്തായാലും ണ്ടാകും എന്ന് സ്നേഹപൂർവ്വം ?

    1. വരും വരും… കുറച്ചൂദേ കഴിഞ്ഞിട്ട് ♥️♥️♥️

  22. സൂപ്പർ . സൂപ്പർ . സൂപ്പർ വേറെ ഒന്നും പറയാൻ ഇല്ലാ.

    1. ♥️♥️♥️

  23. സൂപ്പർ . സൂപ്പർ . സൂപ്പർ വേറെ onnum പറയാൻ ഇല്ലാ.

  24. കിരാതൻ

    Super onum parayunillah ??

Comments are closed.