?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 10?

Author : ADM

 

PREVIOUS PARTS

 

കഥ വായിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു കാര്യം…. എല്ലാവരും മാക്സിമം ഒരേ ഇരിപ്പിൽ കഥ വായിച്ചു തീർക്കുവാൻ ശ്രമിക്കുക…….. ഒരിക്കലും അമിതപ്രതീക്ഷയോട് കൂടി വായിക്കരുത്……ഇതിൽ ട്വിസ്റ്റുകളോ….മറ്റൊന്നും തന്നെ ഇല്ല…….സാധാരണ ഒരു നോർമൽ പാർട്ട് ആണ്………….വായിച്ചു കഴിഞ്ഞിട്ട് കഥയെ പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം പങ്കുവെക്കുക……???

 

(തുടർന്ന് വായിക്കുക)

 

പിന്നെ അവിടുന്നങ്ങോട്ടൊരു തരം ഭ്രാന്ത് ആയിരുന്നു അവന്………….അന്ന് തന്നെ അവൻ മടങ്ങിപ്പോയെങ്കിലും പോകുന്നതിനു മുൻപ് തന്നെ അയാളെ തീർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു…………..

പോകുന്നതിനു മുൻപേ എന്നെ കണ്ട കാര്യം ആരോടും പറയില്ല എന്ന  വാക്ക് അവൻ പാലിക്കുമെന്ന് ഞാൻ ഉറപ്പ് വാങ്ങിച്ചു…….

 

പിന്നീടങ്ങോട്ട് അയാൾ മരിക്കുന്നത് വരെ പല ദിവസങ്ങളിലായി അവനവിടെ വന്നുകൊണ്ടിരുന്നു,നാട്ടിലെയും വീട്ടിലെയും വാർത്തകൾ അവൻ മൂലം ഞാൻ അറിയുന്നുണ്ടായിരുന്നു…………..

 

അതിനു ശേഷവും ഞാനും ആദിയും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ നടന്നുകൊണ്ടിരുന്നെങ്കിലും അത് ഒരിക്കലും മറ്റുള്ളവർക്ക് പിടികൊടുക്കാത്ത തരത്തിൽ ആയിരുന്നു……പലപ്പോഴും ഗേമിലെ ചാറ്റ് റൂമിലൂടെ ആയിരുന്നു ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരുന്നത്,,, അതും vpn ഉപയോഗിച്ചുകൊണ്ട്……….

പലപ്പോഴായി ഞാൻ ലോഡ് കയറ്റിയ ലോറിയിൽ ആയി നാട്ടിലും മറ്റും വന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒരിക്കലും ആർക്കും മനസിലാകാത്ത രൂപത്തിലും ഭാവത്തിലും ആയിരുന്നു……………

 

അങ്ങനെയിരിക്കെ ആദിയുടെ വായിൽ നിന്നും ആണ് ഞാൻ ഏട്ടത്തി ഗർഭിണി ആയ വിവരം അറിയുന്നത്…….ആ നിമിഷം ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു……..എന്റെ വിയോഗം ഉണ്ടാക്കിയ അവരുടെ ഉള്ളിലെ മുറിവ് പതിയെ അവരിൽ നിന്നും മായുന്നുണ്ടെന്ന് ഞാൻ മനസിലാക്കി

Updated: June 25, 2022 — 12:10 pm

269 Comments

  1. Eppozhatheyum polee adipoli

  2. ADM ella പാർട്ടിനും കമെന്റ് ഇട്ട ആള് ആണ് ഞാൻ വെയ്റ്റിംഗ് ആയിരുന്നു ഈ കഥ വായിക്കാൻ ടൈം വേണം അതുകൊണ്ട് ഇപ്പോഴാ വായിച്ചേ മനസിൽ കയറിയ കഥ പത്രം ആണ് സൂര്യ എന്താ പറയുക നന്നായിട്ട് ഉണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഇത് അതുക്കും മേലെ ഇനിയും കഥകൾ എഴുതണം അതിന് താങ്കൾക് സാതിക്കും ❣️❣️❣️❣️❣️?

    1. Sk എവിടെയൊക്കെയോ വായിച്ച മറന്ന പോലെ ഈ പേര്….

      ഒന്നാമത് എനിക്ക് ഫുൾ നെയിം ഒക്കെയാ ഓർമയിൽ നിക്കൂ… Anyway

      സൂര്യ ആയിരുന്നു എന്റെ നായിക… ഒരിക്കലും അവളെ തയത്തിക്കെട്ടിയുള്ള ഒരു പരിപാടിക്കും എന്നെ കിട്ടൂലായിരുന്നു…

      ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. വേട്ടക്കാരൻ

    അങ്ങനെ കാത്തിരിപ്പ് അവസാനിച്ചു. നല്ലരീതിയിൽ തന്നെ അവസാനിപ്പിച്ചു.സൂപ്പർ.ഇനി അടുത്ത കഥയുമായി വരില്ലെന്നെന്നും പറയല്ലേ ബ്രോ.പയ്യെ തിരക്കോഴിഞ്ഞിട്ടു വന്നാമതി. അപ്പൊ വീണ്ടും കാണുന്നതു വണക്കം.

    1. വേട്ടക്കാരൻ… ആലോയ്ക്കാം…. എന്നാലും അടുത്തൊന്നും നോക്കണ്ട

  4. Good craft bro,
    You handled the changes you have to accept in the original story line very well.

    1. Is it…

      താങ്ക്യൂ ♥️♥️♥️

  5. Nannayada mooneee polich ????

    1. ♥️♥️♥️

  6. ഒരു കാര്യം കൂടി ….. ഉപകഥ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു… അത് കമന്റ് Box ൽ ഇടാതെ ഡയറക്ട് Post ചെയ്യാൻ അഭ്യർഥിക്കുന്നു…. എല്ലാവരും കമന്റ് Box നോക്കാറില്ല..:

  7. കഥ നന്നായിരുന്നു.. …. ഇടക്ക് വല്ലാതെ ലാഗ്
    ഉണ്ടങ്കിലും എല്ലാം സന്തോഷമായി പര്യവസാനിച്ചു….. നല്ല ഒരു കഥ സമ്മാനിച്ച താങ്കൾക്ക് പ്രത്യേകം നന്ദി ….

    1. ഒരു കാര്യം കൂടി ….. ഉപകഥ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു… അത് കമന്റ് Box ൽ ഇടാതെ ഡയറക്ട് Post ചെയ്യാൻ അഭ്യർഥിക്കുന്നു…. എല്ലാവരും കമന്റ് Box നോക്കാറില്ല..:

      1. ഉപകഥ ഇല്ല… അത് ഞാൻ സബ്‌മിറ്റ് ചെയ്യില്ല…

        ഈ കഥ ഇങ്ങനെ മതി…

  8. VAllare nannayittund kooduthal onnum parayan eniku ariyilla ishttapettu orupad♥️♥️♥️♥️♥️?

    1. ഇഷ്ടപ്പെട്ടു ഒരുപാട്….

      താങ്ക്യൂ ♥️♥️♥️

  9. അറക്കളംപീലി

    അവസാനം ആകാറായപ്പോ നീ ഒന്ന് പേടിപ്പിച്ചു.അല്ലെങ്കിലും ആൾക്കാരെ പേടിപ്പിക്കാൻ നിനക്ക് നല്ല മിടുക്കാണല്ലോ.കൂടുതൽ ഒന്നും പറയുന്നില്ല അടിപൊളി .അടുത്ത സ്റ്റോറിയും ആയി വന്നേക്കാണെ.

    1. ആശാനെ….. പേടിച്ചോ…. എനിക്ക് പേടിപ്പിക്കാനല്ലേ അറിയൂ… വിഷമിപ്പിക്കാൻ അറിയൂല്ലല്ലോ ??♥️♥️♥️

  10. If u r not return with a new story, will mis u badly?

    1. Then i wish you to miss me badly…. ♥️♥️♥️

  11. Adipoli aayirunnu

    Iniyum verum enna pretheekshayil kaatirikyunnu

    1. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു….. ?

      ♥️♥️♥️

  12. Nannayittind. Eee kathakuvendi njyan kathirikuvarunnu. Karanam eee katha ente jeevithamayit kure samyam ind. Ennirunallam ente jeevithathil illatha happiness eee kathayil koodi thalkalikamayi enik aswathikan pattiyathinu valare nanni. Ennum eee katha ente ormayil indakum.

    1. എന്നും ഓർമയിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു… ♥️♥️♥️

  13. ഷിഫാ ബേബിസിന്റെ സ്വന്തം ഇക്കാക്ക

    നന്നായിട്ടുണ്ട് സുഹൃത്തേ ……ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു

    1. വലുതായിട്ട് പ്രതീക്ഷിക്കണ്ട എന്നെ ഞാൻ പറയൂ ?

      ♥️♥️♥️

  14. നഷ്ട സ്വപ്നങ്ങളുടെ കാവൽക്കാരൻ

    GOOD STORY, KEEP IT UP…..EXPECTING MORE STORIES

  15. സംതൃപ്തി????????✌️????

    1. തിരുപ്പതി ആയല്ലേ… സന്തോഷം ♥️♥️♥️

  16. ചേട്ടോ
    2 മത്തെ കമന്റ് ആണ് ഷെമിക്കണമ്. ഒരുപാട് കതകൾ വായിച്ചിട്ടുണ്ട് എങ്കിലും ചില കഥകൾ മാത്രം ആയിരിക്കും ഓർമയിൽ നിക്കുന്നത് അതിൽ പെടുന്ന onn തന്നെ ആയിരിക്കും ഇത്. ന്നലാ രീതിയിൽ അവസാനിപ്പിക്കമായിരുന്ന ഈ കഥ പകുതിയിൽ വച്ചു ചെക്കനെ കൊന്ന് കളയാൻ നോക്കിയാ നിങ്ങളെ ഉണ്ടാലോ. ഒരുപാട് ഇഷ്ടം ആയി ട്ടോ ഈ കഥ ഇനിയും ഇത് പോല്ലേ ന്നലാ കഥകളും ആയി വീണ്ടും വരണം ❤

    1. ടോമണ്ണൻ ഒരുവിധം എല്ലാ പാർട്ടിലും കമന്റ്‌ ഞാൻ കണ്ടിട്ടുണ്ട്…

      അന്ന് ആ മൈൻഡ്… ഇന്ന് ഈ മൈൻഡ് ??

      വീണ്ടും കഥകളുമായി വരുന്ന കാര്യം ഒന്നും ഉറപ്പ് പറയുന്നില്ല…. എനി ഒരു തിരിച്ചു വരവിന്ഉണ്ടാവില്ല്യ ശശ്യേ…..ചാൻസ് വളരെ കുറവാണ് ♥️♥️♥️

  17. Nalla oomfia kadha..
    Ethupollulla kadhayumayi eni varalle pls.
    Oru 4,5 part vare adipoli adipoliayirunnu .
    Pinne adutha partukkal ottum kollilarunnu.
    Appuvineum suryanneyum orumippicha mathiayirunnu…
    One of the worst climax i ever readed…

    1. 4,5 പാർട്ട്‌ വരെ അടിപൊളി ആയിരുന്നു…ല്ലേ ??

      ഇതോടെ താങ്കളുടെ നിലവാരം എനിക്ക് മനസിലായി… ഞാൻ എഴുതിയതിൽ ഏറ്റവും worst പാർട്ട്‌ അഞ്ചാംമത്തെ പാർട്ട്‌ ആയിരുന്നു… അത് ഇഷ്ടപ്പെടുകയും ബാക്കി ഉള്ളതൊന്നും ഇഷ്ടപ്പെടാത്തൊരിക്കുകയും ചെയ്ത താങ്കളുടെ ഉള്ളിലെ വായനക്കാരനെ ഞാൻ സ്മരിക്കുന്നു…

      Anyway താങ്കളുടെ ബാവനാക്കൊത്തു ഉയരൻ കഴിയാത്തത്തിൽ സങ്കടം ഇല്ലാത്തത് കൊണ്ട് തന്നെ വലിയ രീതിയിൽ മുഖവുരക്കെടുക്കുന്നില്ല ♥️♥️♥️

      1. Enik eshtapettila athre njn udheshichollu…. Ningalk vishamam ayallum ayillenkilum i don’t care….surya appuvinne ethrayum snehichitt appu aryee kalyanam kazhichathanan enik ottum eshtapedanjath…egane ezhuthanam enn okke ningalude eshtamann but as a reader njn ente oru abhiprayam paranju enne ollu

  18. Super story ?????

    1. ♥️♥️♥️താങ്ക്സ്

  19. മീശമാധവൻ

    ഓഹ് അപ്പോ ഇതിന്റെ അവസാനം ആയല്ലേ ??.. അങ്ങനെ ജനുവരിയിൽ തുടങ്ങിയ കഥ അവസാനം ഇവിടെ എത്തി തീർന്നു…

    കഴിഞ്ഞ 11പാർട്സ് (ഡിലീറ്റ് ആക്കിയ പാർട്ടും ഉൾപ്പടെയാണ് 11)എഴുതിയതിൽ കൂടുതൽ ഇഷ്ടപെട്ടത് ഈ പാർട്ടും പിന്നേ നീ ഐറിൽ കേറിയ പവരിട്ടും ??… ഇതിന്റെ ടച്ച്‌ പോയതുകൊണ്ട് പിന്നെയും ഞാൻ കഴിഞ്ഞ രണ്ടു പാർട്ടികൾ കൂടെ വായിക്കേണ്ടി വന്നു ?.

    എന്റെ വേലപ്പെട്ട അഞ്ചു മണിക്കൂറും പോയി. ഇവിടെ ഞാൻ ചുമ്മാ ഇരിന്നു മുഷിഞ്ഞു ഇരുന്നപ്പോ കൊണ്ട് വന്നാലോ അത് മതി ?..ആ ഇനി പുതിയ കഥ എഴുതില്ല എന്നൊക്കെ കമന്റ്‌ കണ്ടു ?.. മതി നോനോനോ അങ്ങനെ ഒന്നും സൊല്ല കൂടാത്… എഴുതണം.. എന്നിട് ഐറിൽ കേറണം.. അപ്പോ പുതിയ കഥ എഴുതുമല്ലേ ?.. എഴുതണം..

    ??

    1. തുടക്കം മുതൽ ഇല്ലെങ്കിലും എവിടെയോ വെച്ചു ഈ ബെൽറ്റിൽ കയറിയ മാധവട്ടൻ….
      മാധവനു കക്കാൻ മാത്രം അല്ല അറിയുക എന്ന് എനിക്ക് മനസിലാക്കി തന്ന ആൾ…

      എവിടെയെങ്കിലും വെച്ഒക്കെ കാണാം…. പുതിയ കഥയൊന്നും പ്രതീക്ഷിക്കണ്ട ♥️♥️♥️

    1. ♥️♥️♥️

  20. മഹാദേവൻ

    എന്താ പറയേണ്ടത് എന്ന് അറിയില്ല. കഥ വളരെ ഇഷ്ട്ടമായി.ഒരുപാട് കാത്തിരുന്നതാണ് ഈ കഥ. ഒരു കഥയിൽ ഹാപ്പി എൻഡിങ് വരുമ്പോൾ വായിക്കുന്നവരുടെ മനസിലും ഒരു പോസിറ്റീവ് എനർജി വരുന്നുണ്ട്.അത് എനിക്ക് നന്നായിട്ട് ഫീൽ ചെയ്തു. ഇനിയും ഇതുപോലെ ഒരുപാട് നല്ല കഥകളുമായി വരണം. സ്നേഹം മാത്രം ❤️❤️?

    1. ആദ്യമായിട്ടാണെന്ന് തോന്നുന്നു താങ്കളുടെ കമന്റ്‌ ഞാൻ കാണാ‍ന്നത്… ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം….

      ഇനിയൊരു കഥയുമായി ഈ അടുത്തൊന്നും എന്തായാലും ജണ്ടാവില്ല…. സമയവും സന്ദർഭവും ഒത്തു വന്നാൽ ഞാൻ അങ്ങട് പെടയ്ക്കും ♥️♥️♥️

  21. നന്ദി മാത്രമേ ഉള്ളൂ
    Ok baby

    1. നന്നി മാത്രേ ഉള്ളൂ ??

  22. നന്നായിട്ടുണ്ട് …… വായിച്ചു തുടങ്ങിയ സമയത്തു റേപ്പ് ഗ്ലോറിഫിക്കേഷൻ ആണെന്ന് തോന്നിയിരുന്നു എങ്കിലും ക്ലൈമാക്സ് ഇൽ എല്ല സംശയങ്ങളും ക്ലിയർ ചെയ്തിട്ടുണ്ട് …… ആദ്യം എഴുതിയ ക്ലൈമാക്സ് വായനക്കാരുടെ താല്പര്യത്തിന് തിരുത്തിയിട്ട് പോലും flow നഷ്ടപ്പെടാത്ത രീതിയിൽ നാട് ട്വിസ്റ്റുകളോട് കൂടെ എഴുതിയുട്ടുണ്ട് ….. ആശംസകൾ ❤️

    1. പ്രിയപ്പെട്ട എന്റെ saffooos….. ഒരുപക്ഷെ ഈ കഥ ഇത്രയും പെട്ടെന്ന് പബ്ലിഷ് ചെയ്യാൻ കാരണക്കാരൻ ഞാനല്ല അത് നീയാണ്… ഒരുപാട് നന്നിയുണ്ട്… ഒരുപക്ഷെ എന്നെക്കാളേറെ ഈ കഥയിൽ ഫ്ലോ നഷ്ടപ്പെട്ടുപോകാതിരിക്കാൻ എന്നെ സഹായിച്ചത് നീയാണ്…

      ഫൈനൽ എഡിറ്റിംഗിൽ തൃപ്തയാണെന്ന് അറിഞ്ഞതോടെ ഞാൻ ഇപ്പൊ പൂർണ സന്തോഷവാനാണ്…..

      ഞാൻ ഇൻസ്റ്റയിൽ ഒരു ഫോട്ടോ ഇട്ടിട്ടിണ്ട് നോക്കിക്കോളൂ ട്ടോ ?

  23. Happy ending. Eagerly waiting for the twist

  24. # കഥ എന്നിക്ക് 99.5% ഇഷ്ടമായി.

    # 0.5% എന്ന് പറയുന്നത് എൻ്റെ ആഗ്രഹം ആയരുന്നു ശ്രീയെ അപ്പൂസ് കല്യാണം കഴിക്കുന്നു
    എന്നത് , പക്ഷേ അത് acceptable annu no prblm. ശ്രീക്ക് അപ്പുസിനെ മനസ്സിലാക്കാൻ കഴിയുന്നു എന്നത്തും അവരുടെ ഒരു connection വെച്ചും തോന്നി പോയതാണ്.

    # കഥ മുഴുവൻ എന്നിക്ക് പെരുത്ത് ഇഷ്ടായി.???? .ഒന്നും പറയാനില്ല അടിപൊളി എഴുത്തുന്ന ശൈലിയും ???

    # pdf ആകാണെ plsss ???

    # Tail end comment box edatta ഇതുപോലെ publish ചെയ്താൽ മതി കാരണം വായനക്കാർ comment ഇടുമ്പോൾ ടൈൽ end കാണാൻ കഴിയാതെ വരും അത്ത

    1. ഒരുപാട് സന്തോഷം… ഈ കഥയ്ക്ക് വേണ്ടി ഒരുപാട് തവണ ഈ വാളിൽ വരുകയും ഒരുപാട് മോട്ടിവേറ്റ് ചെയ്യുകയും ചെയ്ത പ്രിയ സുഹൃത്തേ… എന്നെങ്കിലും വീണ്ടും കാണാം ♥️♥️♥️

Comments are closed.